Тёмный

തിരുവിതാംകൂർ പോലീസ് പാക് തന്ത്രം പൊളിച്ചപ്പോൾ | Travancore Police foiled Pak attempt on Lakshadweep 

Chanakyan
Подписаться 322 тыс.
Просмотров 44 тыс.
50% 1

ലക്ഷദ്വീപ് പിടിച്ചെടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമം സമയോചിതമായ ഇടപെടലിലൂടെ തിരുവിതാംകൂർ പോലീസ് തകർത്ത കഥ
When Pakistan tried to capture Lakshadweep in 1947, it was the timely intervention of Travancore Police that saved the day.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@Chanakyan
@Chanakyan 8 месяцев назад
കൃത്യമായ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ലാത്ത ഒരു ഓപ്പറേഷൻ ആണിതെങ്കിലും പാകിസ്ഥാൻ ഇതിനു തുനിഞ്ഞിരുന്നു എന്ന് നിരവധി രേഖകൾ പറയുന്നു
@basilpeldho9533
@basilpeldho9533 3 года назад
ഇത് വരെ ആരും പറഞ്ഞ് കേൾക്കാത്ത കഥ ... chankyan 🔥🔥❤️
@prasoondaskp6975
@prasoondaskp6975 3 года назад
അതെ ഇതുവരെ ആരും ഈ കഥ പറഞ്ഞു കേട്ടിട്ടില്ല
@nandhuvlogger825
@nandhuvlogger825 3 года назад
സൗത്ത് ഇന്ത്യയിലോട്ട് ജിഹാദ് വള൪ത്താ൯ നോക്കിയ പാകിസ്താനേ അടിച്ചോടിച്ചു തിരുവിതാ൦കൂ൪ സേന 😅 ജയ് ഹിന്ദ്..!
@reginadapuram7289
@reginadapuram7289 3 года назад
പട്ടേൽ ആയിരുന്നു പ്രധാനമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ.. എങ്കിൽ ഇന്ന് കാണുന്ന ഇന്ത്യ ഒത്തിരി മുന്നേറിയേനെ.. നെഹ്‌റു കുടുംബം 😳
@ghosthunter8664
@ghosthunter8664 3 года назад
Your right
@akhilm9976
@akhilm9976 3 года назад
Sure
@rajeeshk.r6396
@rajeeshk.r6396 8 месяцев назад
Truth
@Aliimranuae
@Aliimranuae 3 месяца назад
But pulli secularisathin ethirayirunnu
@Aliimranuae
@Aliimranuae 2 дня назад
India appol hindu rastra ayene
@dia1576
@dia1576 3 года назад
"ശക്തി കൊണ്ട് മാത്രമല്ല ബുദ്ധി കൊണ്ടും "🇮🇳നമ്മൾ ജയിക്കും 😊
@adithyan8863
@adithyan8863 3 года назад
Bharat mata ki jai, JAI HIND
@Chanakyan
@Chanakyan 3 года назад
Jai Hind
@ourworld4we
@ourworld4we 3 года назад
Jai hind🇮🇳🙏🏼💪
@jey2275
@jey2275 3 года назад
Jai Hind
@vishnualappy3033
@vishnualappy3033 3 года назад
🙏ജയ് ഹിന്ദുസ്ഥാൻ 🙏 🚩
@ganeshgpanicker7383
@ganeshgpanicker7383 3 года назад
ഗുഡ് ഇൻഫർമേഷൻ ബ്രോ പുതിയ അറിവ് ആയിരുന്നു
@manh385
@manh385 3 года назад
സർദാർ പട്ടേൽ എന്ന മഹാന്റെ കഴിവുകൾ ഇന്ത്യ ഇനിയും വേണ്ട വിധത്തിൽ പരിഗണന നൽകിയിട്ടില്ല എന്നതാണ് ദുഖ സത്യം. അദ്ദേഹത്തിന്റെ അഭാവത്തിൽ ഇന്ത്യൻ ഇന്ന് ഈ കാണുന്ന തരത്തിൽ ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. ഇതല്ലാം പറയുമ്പോൾ തന്നെ ജമ്മു കാശ്മീരിന്റെ കാര്യം മറക്കരുത്. അവിടെയും ഇത് പോലെ തന്നെ കൃത്യ സമയത്ത് പാക് പട്ടാളത്തിന്റെയും തീവ്രവാദികളുടെയും മുന്നേ ഇന്ത്യക്ക് എത്താൻ സാധിച്ചിരുന്നെങ്കിൽ ജമ്മു കാശ്മീരിന്റെ പകുതിതിയിലധികം ഭാഗം ഇന്ന് പാക്കിസ്ഥാന്റെ കൈവശം എത്തില്ലായിരുന്നു. ഇന്ത്യയുടെ മറ്റെല്ലാ ഭാഗങ്ങളുടേയും ഇന്ത്യയുമായുള്ള കൂട്ടിച്ചേർക്കലിന് സർദാർ പട്ടേൽ നേതൃത്വം നൽകി വിജയകരമാക്കി പൂർത്തീകരിച്ചപ്പോൾ, ജമ്മു കശ്മീർ മാത്രം നെഹ്റു സ്വയം ഏറ്റെടുത്ത് എല്ലാം ചളമാക്കി. നഷ്ടപ്പെട്ട ജമ്മു കാശ്മീർ പ്രദേശങ്ങൾ തിരിച്ചെടുക്കുന്നതിന് പകരം നെഹ്‌റു ആ പ്രശ്നം United nations ൽ അവതരിപ്പിച്ച് ഈ പ്രശ്നങ്ങൾ ആഗോളതലത്തിൽ കൊണ്ടത്തിക്കുകയെന്ന മഹാ മണ്ടത്തരമാണ് ചെയ്തത്. Anyway great video👍 JAI IND
@vishnuvichuz3147
@vishnuvichuz3147 3 года назад
ഇതിനു മുന്‍പ് കേട്ടിട്ടുപോലുമില്ല Thank U...
@prakashkr2370
@prakashkr2370 3 года назад
India aadhym lakshydeepil ethiyillayirunnenkil ippo keralam pak adinivesha keralamayene😥enthayalum ithum oru puthiya ariv thanks chanakkya💪💪👌👌🇮🇳
@destreya3053
@destreya3053 3 года назад
Lakshadweep 🤩
@rajeeshk.r6396
@rajeeshk.r6396 8 месяцев назад
This is the story of brave travancore police and respected iron man of India Respected Sardar Vallabhai Pattel... Jai Hind
@Chanakyan
@Chanakyan 8 месяцев назад
Jai Hind
@eldhokpaul6572
@eldhokpaul6572 3 года назад
Igane oru story first time aanu njn ariyanath thanks for this knowledge 😍🙂
@sanalsanal3395
@sanalsanal3395 3 года назад
Ethuvare kelkatte story. Good video chanakyan teams
@gOpA.g
@gOpA.g 3 года назад
പുതിയ അറിവാണ് 👍👍
@sooraj7868
@sooraj7868 3 года назад
പുതിയ അറിവ്‌ 👍👍 'ഓപ്പറേഷൻ കഹുട്ട ' വീഡിയോ ചെയ്യുമെന്ന് കരുതുന്നു ❤
@Chanakyan
@Chanakyan 3 года назад
തീർച്ചയായും പദ്ധതിയുണ്ട് 🙏
@sooraj7868
@sooraj7868 3 года назад
@@Chanakyan ❤
@Anirudhan969
@Anirudhan969 3 года назад
ഞൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഈ കഥ
@adithyan_s_nair_
@adithyan_s_nair_ 8 месяцев назад
സർദാർ പട്ടേൽ ഫുൾ നെയിം സർദാർ വല്ലഭയി പട്ടേൽ 💥
@asifkareem15
@asifkareem15 3 года назад
first time hearing about this....👌👌👌👌👌Really informative
@Chanakyan
@Chanakyan 3 года назад
Thank you so much 🙂
@vishnugovind1191
@vishnugovind1191 3 года назад
നല്ല അറിവ് 👌👌👌
@muhammadsuhailkayalam8061
@muhammadsuhailkayalam8061 3 года назад
Poli an
@Sharshavlogs
@Sharshavlogs 3 года назад
I am here lakshadweep youtube channel
@AKRDesigns_youtube
@AKRDesigns_youtube 3 года назад
Notification vanna udane ingott ponnu 😁
@akhilav2642
@akhilav2642 3 года назад
Njanum...
@krithick...3685
@krithick...3685 3 года назад
Travencore ❤️❤️
@destreya3053
@destreya3053 3 года назад
Chanakya chanakyante voice original aano atho computer generated aano🤔 Original aanenki poli sound aatto 🤩😁
@Chanakyan
@Chanakyan 3 года назад
Ithu ente swantham sound aanu - Arun 😀
@destreya3053
@destreya3053 3 года назад
@@Chanakyan yaa mone poli..... ,thanks bro😁
@StormInc1498
@StormInc1498 3 года назад
Would be great if you cite your references as well. Great work, keep going.
@Chanakyan
@Chanakyan 3 года назад
Thank you, will do!
@Chanakyan
@Chanakyan 3 года назад
Hello, please refer below: www.asian-voice.com/Opinion/Columnists/Sardar-Patel-managed-to-Retain-Lakshadweep (whole story) www.tribuneindia.com/1999/99nov27/saturday/head7.htm (last paragraph)
@blueskymedia9046
@blueskymedia9046 3 года назад
@Chanakyan നല്ല നിലവാരം ഉള്ള വീഡിയോകൾ ആണു ചെയ്യുന്നത്, നമ്മുടെ രാജ്യത്തിന്റെയും ലോകത്തേയും പറ്റിയുള്ള കാര്യങ്ങൾ നല്ല പോലെ മനസിലാക്കാൻ വീഡിയോകൾ വളരെ ഉപകാരപ്രദം ആണ്. കമന്റ് ബോക്സ്‌ പക്ഷെ കുറെ മത വർഗീയ തീവ്രവാദികൾ കിടന്ന് നിരങ്ങുന്നത് ഒരുപാട് നാളായി ശ്രദ്ധയിൽപെട്ടതാണ് എന്തെങ്കിലും കാര്യം പറയുമ്പോൾ തന്നെ മതപരമായ കാര്യങ്ങൾ പറഞ്ഞു വർഗീയത വിളമ്പുന്നവർ ഒരുപാട് ഉണ്ട്. സമൂഹത്തിന്റെ നന്മക്കെന്ന പോലെ രാജ്യത്തിന്റെ ഐക്യത്തിനും ഒരുപോലെ മത സൗഹർദം അനിവാര്യമാണ്. മത വർഗീയ തീവ്രവാദ cmnt ഇടുന്നവരെ ചാനലിൽ നിന്നും ban ചെയ്ത് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുന്നു ❣️ ജയ്ഹിന്ദ്
@Chanakyan
@Chanakyan 3 года назад
താങ്കൾ പറയുന്നത് പൂർണമായും മനസ്സിലാക്കുന്നു. എന്നാൽ ban ചെയ്യുന്നതിൽ വിശ്വസിക്കുന്നില്ല. തീവ്രമായ ആശയം പ്രചിപ്പിക്കുന്നവരെ encourage ചെയ്യാതെ ആശയപരമായി (വേണ്ടി വന്നാൽ ബാബുരാജ് സ്റ്റൈലിൽ നിയമപരമായും കായികമായും) നേരിടണം എന്നാണ് വിശ്വാസം. ജയ്ഹിന്ദ്
@blueskymedia9046
@blueskymedia9046 3 года назад
@@Chanakyan സോഷ്യൽ മീഡിയയിൽ fake account കൊണ്ട് വന്നു മത വർഗീയത പടർത്തുന്നവരെ ആശയപരമായി നേരിട്ട് നന്നാക്കാൻ പറ്റും എന്ന് വിശ്വാസമില്ല 🤐! ഏതായാലും അവർ നാടിന്റെ ശാപം തന്നെ ആണ് (തീവ്ര ദേശീയതയും അതിന്റെ ഭാഗമാണ് -ഫാസിസ്റ്റു ചിന്താഗതി)
@tvoommen4688
@tvoommen4688 3 года назад
How did Travancore police reach the islands ? By boats ? Unbelievable story
@bisminperumattil6965
@bisminperumattil6965 3 года назад
People even reach Australia by ⛵
@jojisuresh2028
@jojisuresh2028 3 года назад
Adhyam ayit anu eganey oru karam ariyunathu
@mohamedameen9841
@mohamedameen9841 3 года назад
Nthu cheyyana. Odane njangalkku ariyooo😂😂😂 🇮🇳🇮🇳🇮🇳🇮🇳♥️♥️♥️
@hardgamingandcountryballma1648
@hardgamingandcountryballma1648 3 года назад
Kerala police powerful aan. JAI HIND 🇮🇳 🇮🇳 🇮🇳 🇮🇳
@Chanakyan
@Chanakyan 3 года назад
ജയ് ഹിന്ദ്
@hardgamingandcountryballma1648
@hardgamingandcountryballma1648 3 года назад
@@muhammadhananharisnbems4854 Jai hind 🇮🇳
@rahulmrahulm601
@rahulmrahulm601 3 года назад
വെരി ഗുഡ്👌👌👌👌🙏🙏🙏💪
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
August 14 രാത്രി ഇന്ത്യയും പാകിസ്ഥാനും dominions ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്... ശരിയാണോ!?
@joicejose4395
@joicejose4395 3 года назад
Kerala policile MSPye kurich oru video cheyamo?
@Onana1213
@Onana1213 3 года назад
ലക്ഷദീപിലെ 36 ദ്വീപുകളിൽ 1 ദ്വീപ് ഇന്ന് അവശേഷിക്കുന്നില്ല.. കാലാവസ്ഥ മാറ്റവും കോറൽ നാശവും മൂലവും പറളി 1 എന്ന ദ്വീപ് ഇപ്പോളില്ല.. പഠനങ്ങൾ കാണിക്കുന്നത് അധികം വൈകാതെ 4 ഓളം ദ്വീപുകൾ കൂടി ഇത്തരത്തിൽ നശിക്കും എന്നാണ്..
@jobyjoseph6419
@jobyjoseph6419 3 года назад
ആഗോള സമുദ്ര നിരപ്പ് ഉയരുന്നതുമൂലം സമുദ്ര നിരപ്പിൽ നിന്നും താഴ്ന്നു സ്ഥിതി ചെയ്യുന്ന മാലിദ്വീപ്, ലക്ഷദ്വീപ് തുടങ്ങിയ ദ്വീപ സമൂഹങ്ങൾ കടലിനടിയിലാവാൻ സാധ്യതയുണ്ട്.. !
@ghosthunter8664
@ghosthunter8664 3 года назад
Namuke avida pokan pattuvo lekshadeep tour ayittu ethra rs venam athine ennu parayavo
@Onana1213
@Onana1213 3 года назад
@@ghosthunter8664 അവിടെയുള്ളവർ invite ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്.. വലിയ ചെലവ് ഒന്നുമില്ല..
@AnilKumar-cb3df
@AnilKumar-cb3df 3 года назад
ജയ് ഹിന്ദ്
@Chanakyan
@Chanakyan 3 года назад
ജയ് ഹിന്ദ്
@anilks.2652
@anilks.2652 3 года назад
പുതിയ അറിവ് 🙏
@Sharshavlogs
@Sharshavlogs 3 года назад
Lakshadweepil corona season covid 21
@trip_shorts96
@trip_shorts96 3 года назад
🥰🔥🔥🔥
@sidharths1865
@sidharths1865 3 года назад
ജയ് ഹിന്ദ് 🇮🇳🇮🇳
@Chanakyan
@Chanakyan 3 года назад
ജയ് ഹിന്ദ്
@jey2275
@jey2275 3 года назад
Njaan ee kaddha Amma parenju kettitund 😊
@ghosthunter8664
@ghosthunter8664 3 года назад
🤗
@hareendranathhareendranath939
@hareendranathhareendranath939 3 года назад
ഇങ്ങനെ ഒരു ചരിത്രം ഇതു വരെ കേട്ടിട്ടില്ല
@ourworld4we
@ourworld4we 3 года назад
Indian Muslim's uff...JAI HIND🇮🇳🇮🇳🇮🇳🇮🇳😘😘😘😘😘💪💪💪💪💪
@Chanakyan
@Chanakyan 3 года назад
JAI HIND
@abhisheks8250
@abhisheks8250 3 года назад
Ithu polulla aarum kelkatha kadhakal aane Chanakyante speciality ❤️
@vighneshm.s2381
@vighneshm.s2381 3 года назад
Verity. Jai hind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 года назад
Jai Hind
@deepubabu3320
@deepubabu3320 3 года назад
🇮🇳🇮🇳🇮🇳 jai hind....new story.....
@Chanakyan
@Chanakyan 3 года назад
ജയ് ഹിന്ദ്
@vtechindustries7240
@vtechindustries7240 3 года назад
👌video🎥
@ks6698
@ks6698 3 года назад
Travancore 💪💪💪
@clarakumaran3222
@clarakumaran3222 3 года назад
Nalla kadha.adyamayi kelkkunnu
@ronydavis9389
@ronydavis9389 3 года назад
Delhi corona issue vedio chey
@prasulmorath3734
@prasulmorath3734 3 года назад
12 min 587 view❤❤
@anoopr3931
@anoopr3931 3 года назад
Travancore indian Union ചേർന്ന് ഇല്ലെങ്കിൽ പാകിസ്ഥാൻ വലിയ diplomatic relationship ഉണ്ടാകാൻ വലിയ പ്ലാൻ ഉണ്ടായിരുന്നു.
@tobinonline
@tobinonline 3 года назад
പുതിയ അറിവുകൾ
@skk5289
@skk5289 3 года назад
ചാണക്യൻ സർ ഉയർ. 🥰
@jincysvlog9505
@jincysvlog9505 3 года назад
👌
@mohammedrasbeen3511
@mohammedrasbeen3511 3 года назад
Lakshadweep. Kavaratti is my native Place
@Chanakyan
@Chanakyan 3 года назад
😊🙌
@gouthamdvkr7827
@gouthamdvkr7827 3 года назад
indiante 3 stage nuclear program pattiyum athite military parum ayiitulaa strategic important pattiyum parti vedio cheyamooo
@jobyjoseph6419
@jobyjoseph6419 3 года назад
മോൻ ഇത് ഒന്ന് വ്യക്തമായി പറയാമോ.. ചോദ്യം മനസ്സിലാവുന്നില്ല..?
@MacAllister.777
@MacAllister.777 3 года назад
🇮🇳🇮🇳🇮🇳
@anuashokan8111
@anuashokan8111 3 года назад
🇮🇳🇮🇳🇮🇳🇮🇳💪💪💪ജയ് ഹിന്ദ്
@Chanakyan
@Chanakyan 3 года назад
ജയ് ഹിന്ദ്
@jojijomon8542
@jojijomon8542 3 года назад
Laksha deepil ninnum ee vedeo kanunna njn
@Chanakyan
@Chanakyan 3 года назад
🙏😊😊
@Kappithanofamerica1009
@Kappithanofamerica1009 3 года назад
Chanakyan ഉയിർ ❤️❤️❤️❤️❤️❤️
@viveknava333
@viveknava333 3 года назад
Ennitum patelji ude statues nereum vimarshanamgal😪😪
@dArK-nq9ho
@dArK-nq9ho 3 года назад
Chanakyan Sir, ningalude peru entha sir Njan Thiruvananthapuram aanu Sir evideya thamasam
@Chanakyan
@Chanakyan 3 года назад
ഹലോ ഞങ്ങൾ രണ്ടു പേരുണ്ട് - അരുണും അരവിന്ദ്. അരുൺ ഏറ്റുമാനൂർ ആണ്. അരവിന്ദ് ശ്രീകാര്യവും.
@dArK-nq9ho
@dArK-nq9ho 3 года назад
@@Chanakyan vallare nanni
@chamundy4228
@chamundy4228 3 года назад
👍👍👍
@akbarkabeer2974
@akbarkabeer2974 3 года назад
🇮🇳❤❤👍
@janardananparapurath3501
@janardananparapurath3501 3 года назад
കേട്ടു കേൾവി ഇല്ലാത്ത കഥ 🤔
@rafiubaid
@rafiubaid 3 года назад
🇮🇳❤🔥
@420-jyothilal4
@420-jyothilal4 3 года назад
❤️🙌🏾
@rajeshpala2120
@rajeshpala2120 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@s.kumarkumar8768
@s.kumarkumar8768 3 года назад
❤❤❤😍😍😍
@vishnualappy3033
@vishnualappy3033 3 года назад
🙋
@Chanakyan
@Chanakyan 3 года назад
😊🙏
@Itsme-ft3ji
@Itsme-ft3ji 3 года назад
,❤️🇮🇳💪
@amxKL01
@amxKL01 3 года назад
😘
@sureshmbabu284
@sureshmbabu284 3 года назад
നെഹ്റു അറിഞ്ഞില്ലേ....... ഭാഗ്യം
@kabeerali3065
@kabeerali3065 3 года назад
If all Indians love lakshadweep so much then why all malayalies try to loot us when we reach kochi.. whenever we try to hire a auto rickshaw in kochi most of the drivers ask for double price to go anywhere. As we don't know the exact price to travel in auto rickshaw.... and in the end people only say we love lakshadweep. In reality it's different... we as islanders we don't try to loot anyone we all love kerala more than you love your state..
@Chanakyan
@Chanakyan 3 года назад
Hi Prince, please don't judge the general population based on few bad apples. Thank you for your support and love towards Kerala. I personally would really like to visit Lakshadweep - perhaps once the restrictions are lifted.
@kabeerali3065
@kabeerali3065 3 года назад
@@Chanakyan ya sure you can come there after this restrictions.. we are more than happy that not only the foreigners are intrested to visit there. Now most of the Indians and our malayalies are also visiting there so.. that way they will understand us more closely and build a peaceful relationship.. and your right I should never blame everybody for those actions.. I take back my words if it hurts any our kerala friends who truly love lakshadweep and think of it as a part of your God's own country... and thanks a lot for Sharing this video...
@kabeerali3065
@kabeerali3065 3 года назад
@@Chanakyan I'm from minicoy island... we also created a short film about surfing it's on RU-vid. Check out (swells of murambu)
@Chanakyan
@Chanakyan 3 года назад
Sure, thank you for sharing 🙏😊
@richuandroth
@richuandroth 3 года назад
#Savelakshadweep
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 3 года назад
വിവരക്കേടല്ലേ നിങ്ങൾ പറഞ്ഞത്. അന്ന് ഇന്ത്യൻ യുനിയനിൽ അല്ലാത്ത തിരുവിതാംകൂറിൽ നിന്ന് രണ്ട് സഹോദരങ്ങൾ പോയി ലക്ഷദ്വി പിൽ ഇന്ത്യ പതാക നാട്ടി . അത് കണ് പാക്കിസ്ഥാൻ തിരിച് പോയി എന്ന് . വിവരക്കേട ഇനി മേലാൽ വിളമ്പരുത്.. ചരിത്രം പഠിച്ചിട്ട് ചരിത്രം പറയുക. ഇനി മേലാൽ U tube പണത്തിന് വേണ്ടി വെറുതെ ചർദ്ദിക്കരുത്. ജാഗ്രതൈ !! ഞാനും എന്റ സുഹൃത്ത്ക്കളും സസ്ക്രൈബ് പിൻവലിക്കുന്നു.
@Chanakyan
@Chanakyan 3 года назад
പറഞ്ഞത് വ്യക്തമായി മനസ്സായിലാക്കാതെയാണ് താങ്കൾ കമന്റ് ഇട്ടിരിക്കുന്നത്. ആർക്കോട്ട് സഹോദരങ്ങൾ പോയി എന്നല്ല പറയുന്നത്. തിരുവിതാംകൂറിലും മദ്രാസിലും പ്രമുഖനായിരുന്ന അവർ തങ്ങളുടെ connections ഉപയോഗിച്ചു തിരുവിതാംകൂർ കളക്ടറോട്‌ സംസാരിച്ചു എന്നും. തുടർന്ന് തിരുവിതാംകൂർ പൊലീസിലെ കുറച്ചു അംഗങ്ങൾ പോയി എന്നാണ്. ഇനി അതല്ല, തിരുവിതാംകൂറിൽ നിന്നും സ്വതന്ത്ര ഭാരത്തിന്റെ പതാക സംഘടിപ്പിച്ചു എന്നതാണ് പ്രശ്നമെങ്കിൽ പതാക വിവിധ നിറത്തിലുള്ള തുണി ചേർത്ത് തുന്നി ഉണ്ടാക്കാവുന്നതേ ഉള്ളൂ എന്ന് പറയേണ്ടതില്ലല്ലോ. ഒന്നിലധികം സോഴ്സുകളിൽ നിന്നും കണ്ടതാണ് ഈ വിവരങ്ങളെല്ലാം. 'യൂട്യൂബ് പണത്തിനായല്ല' ഈ ചാനൽ നടത്തുന്നത്. അതിനായാണെങ്കിൽ ഇത്ര കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നതിന് പകരം ഏഷണിയും രാഷ്ട്രീയവും മാത്രം ചെയ്‌താൽ മതിയല്ലോ.
@sujithsivan7042
@sujithsivan7042 3 года назад
😁😁😁😁😁 ❤️❤️❤️❤️❤️❤️
@anukumar449
@anukumar449 3 года назад
ഓഹോ അപ്പോ pak പണ്ട് തൊട്ടേ നമ്മുടെ കയ്യിൽ നിന്നും ആണ് പണി ചോദിച്ചു വാങ്ങുന്ന രീതി ആണ് അല്ലേ
@പുള്ളിമാൻ
@പുള്ളിമാൻ 3 года назад
#standwithlakshadweep #gobackpatel #resignprafulpatel #saveLakshadweep
@rakesh43667
@rakesh43667 3 года назад
😂😂😂😂
@manaspulloor2136
@manaspulloor2136 3 года назад
ഇതിൽ പാകിസ്ഥാൻ രാജ്യത്തു കാണിക്കുന്ന സ്വതന്ത്ര രാജ്യം ആണോ പിന്നീട് ബാലോചിസ്ഥൻ ആയത് ഒന്ന് വിശദീകരിക്കുമോ
@Chanakyan
@Chanakyan 3 года назад
അതെ. ആ പ്രദേശം പിന്നീട് ബാലോചിസ്ഥൻ പ്രൊവിൻസിന്റെ ഭാഗമായി.
@nithin5349
@nithin5349 3 года назад
നാല് കമ്മി ജിഹാദികൾ ഡിസ്ലൈക്ക് അടിച്ചു...
@venuselectropowertechnolog1427
@venuselectropowertechnolog1427 3 года назад
Chanakam vartha
@Chanakyan
@Chanakyan 3 года назад
Please refer below: www.tribuneindia.com/1999/99nov27/saturday/head7.htm (last paragraph) www.asian-voice.com/Opinion/Columnists/Sardar-Patel-managed-to-Retain-Lakshadweep (whole story)
@deepaksuresh3569
@deepaksuresh3569 3 года назад
👌
@sahrasmedia7093
@sahrasmedia7093 3 года назад
ജയ് ഹിന്ദ് ഈ സംഭവം ചാണ്യക്കൻ വീഡിയോ ഇട്ടപ്പോൾ ആണ് ഞാൻ അറിഞ്ഞത് 👍👍
@abhinavsb200
@abhinavsb200 3 года назад
This is the first time I have heard of this incident
@ഞാൻഒരുസുന്ദരൻ
അന്നു മുതൽ തന്നെ ഇന്ത്യൻ ചാരന്മാർ പാക്കിസ്ഥാൻ ഉണ്ടായിരുന്നു 💝
@ratheeshratheesh4154
@ratheeshratheesh4154 3 года назад
ആദ്യം തന്നെ അവരോട് world cup ൽ ഇന്ത്യയെ ഒന്ന് തോൽപ്പിക്കാൻ പറ. എന്നിട്ട് മതി നമ്മുടെ സ്ഥലങ്ങൾ പിടിച്ചെടുക്കൽ.. ജയ് ഹിന്ദ് 💪
@overdriver789
@overdriver789 3 года назад
First time as a malayali hearing this 🇮🇳🇮🇳🇮🇳 jai Hind
@Astroboy66
@Astroboy66 3 года назад
Mee too ❤️
@vysakhalone2057
@vysakhalone2057 3 года назад
🌟🇮🇳🌟ജയ് ഹിന്ദ്🌟🇮🇳🌟
@Chanakyan
@Chanakyan 3 года назад
ജയ് ഹിന്ദ്
@ahammedhashilc7311
@ahammedhashilc7311 3 года назад
അഫ്ഗാനിസ്ഥാനെക്കുറിച്ച ഇടാൻ പറഞ്ഞിട്ട് 😭
@mohammedmunna1263
@mohammedmunna1263 3 года назад
My Native place 😘
@ourworld4we
@ourworld4we 3 года назад
Jai hind🇮🇳😘💪
@s.kumarkumar8768
@s.kumarkumar8768 3 года назад
❤❤❤❤❤
@arjunpanil9940
@arjunpanil9940 3 года назад
1:31 ഇതിൽ കാണുന്ന പാക്കിസ്ഥാൻ പ്രദേശം (kalat) എങ്ങെനെ ആണ് അവർ കയ്യടക്കിയത് എന്ന് ഒരു വീഡിയോ ചെയ്യാമോ? അറിയാൻ വല്ലാത്ത ആഗ്രഹം. അതും താങ്കൾ പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നു.
@adarshorajeevan
@adarshorajeevan 3 года назад
ലക്ഷ്വദ്വീപിലേക് കൊച്ചിയേക്കാൾ ദൂരം കുറവാണു... കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും ഒക്കെ...
@indianarmyfan4411
@indianarmyfan4411 3 года назад
Notification vannappo thanne inge ponnu ❣️❣️❣️❣️chanakyan❣️❣️❣️
@Chanakyan
@Chanakyan 3 года назад
🙌
@aandhhu
@aandhhu 3 года назад
Njanum🤗💯
@indianarmyfan4411
@indianarmyfan4411 3 года назад
@@aandhhu pinnalla
@Tom_sir.
@Tom_sir. 3 года назад
Ithokke sathyamano
@diyanandaharinandhanh5729
@diyanandaharinandhanh5729 8 месяцев назад
ഇതേ ശബ്ദം ആണ് മധുരം നല്ല ശബ്ദം
@user-ui4dw8tm2d
@user-ui4dw8tm2d 8 месяцев назад
തിരുവിതാംകൂർ ❤️‍🔥❤️‍🔥❤️‍🔥🦾
@indianarmyfan4411
@indianarmyfan4411 3 года назад
Chanakyan please pin❣️❣️❣️❣️❣️
@iam__vengeance886
@iam__vengeance886 3 года назад
ഇന്നാ pin📍
Далее
Катаю тележки  🛒
08:48
Просмотров 293 тыс.
Maharaja's Birthday Marked By Pageant In Travancore.
1:11