Тёмный

തിരുവിഴാംകുന്ന് വീട്ടിലെ ഞങ്ങളുടെ ഒരു ദിവസം.A Day In Our Life│ Life Records │Vlog#47 

Life Records By Febina Ashraf Excel
Подписаться 94 тыс.
Просмотров 16 тыс.
50% 1

-------------------------------------------
വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ബെൽ ഐക്കണിൽ 'ഓൾ' എന്ന് ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക.
കൂട്ടുകാർക്കായി ഷെയർ ചെയ്യുക.
-------------------------------------------
കൂടുതൽ ഫോട്ടോകൾക്കും മറ്റു വിശേഷങ്ങൾക്കും
FOLLOW ON INSTAGRAM ► / febinaashrafexcel
LIKE ON FACEBOOK ► / febinaashrafexcel
-------------------------------------------
For Enquiries Only: febinaashrafxl@gmail.com
-------------------------------------------
Click here to subscribe ROUTE RECORDS
Malayalam Travel Videos By Ashraf Excel
www.youtube.co...
#FebinaAshrafExcel #LifeRecords #RouteRecords

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 184   
@muhammedsajas9511
@muhammedsajas9511 3 года назад
ഇങ്ങളാ വിഡിയോ കണ്ട് കണ്ട് തിരിവയുംകുന്ന് വീട് ഇപ്പം എന്റെ ഒരു ബന്ധുവിന്റ വീട് പോലെയായി തോനുന്നു 😍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
👍♥️
@fathimashakir5871
@fathimashakir5871 3 года назад
@@liferecordsbyfebinaashrafe9526 jjj
@ashrafalichirathodi2343
@ashrafalichirathodi2343 3 года назад
Masha Allah സ്വന്തമായി ഷൂട്ടും എഡിറ്റിങ്ങും അപ്പ്‌ലോർഡും കാണുമ്പോൾ ഒരുപാട് സന്തോഷം
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
♥️👍
@sabithashihab195
@sabithashihab195 3 года назад
ഫെമിനാടെ തിരുവിഴാംകുന്നത്ത് ഞങ്ങൾ ന്യൂ ഇയറിന്റെ അന്ന് വന്നിരുന്നു. അവിടെ ഞങ്ങൾക്കൊരു കല്ല്യാണമുണ്ടായിരുന്നു. പെണ്ണിന്റെ വീട് അവിടെയായിരുന്നു. ഞങ്ങൾ കൊച്ചിയിലുള്ളതാണ്. നല്ല ഭംഗിയുള്ള സ്ഥലമാണ് ട്ടോ ഫെമിനാ .പിന്നെ ആ വീട്ടിൽ ചാമ്പയ്ക്കയും ഉണ്ടായിരുന്നു.😁❤️❤️❤️❤️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Ano👍
@alfinasvlog3906
@alfinasvlog3906 3 года назад
ആദിയുടെ ചാമ്പക്ക പിക് 👌👌👌.പറഞ്ഞത് വളരെ ശെരിയാണ് മറ്റ് ആക്ടിവിറ്റീസിൽ ഏർപ്പെട്ടാൽ tv ഫോൺ യൂസ് കുറയും.. അവിടെത്തെ സ്പെഷ്യൽ ആണോ ചിക്കൻ ഫ്രൈ ന്റെ കൂടെ പപ്പടം
@subhashsasankan7266
@subhashsasankan7266 3 года назад
വളരെ വ്യത്യസ്തമായഒരു അവതരണം അഷറഫ് ഭായി നെ കടത്തിവെട്ടും, ആദി സൂപ്പർ ❤️👌🏻👌🏻👍🏻💕
@AbidKl10Kl53
@AbidKl10Kl53 3 года назад
എല്ലാം ഉഷാർ ആദിയുടെ ചിത്രം വര അതിമനോഹരം
@arjunlakshman266
@arjunlakshman266 3 года назад
സൂപ്പർ ഫെബിനതാ👌🏼👌🏼👌🏼🤩😍❤️ ആദിടെ ചിത്രം സൂപ്പർ👏🏻👏🏻👏🏻👌🏼👌🏼❤️
@gopalvenu293
@gopalvenu293 3 года назад
Good family. Simple talking
@BR-px2mg
@BR-px2mg 3 года назад
Nice art and colouring ❤️❤️❤️ Congrats ADHI🎉🎉🎉👍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you 😍
@chandramohananchandramohan9287
@chandramohananchandramohan9287 3 года назад
Congratulations Dear
@selvakumari2602
@selvakumari2602 3 года назад
HAPPY New year. God bless you all. Happy birthday Appu dear God bless you.🥰🎂🎉🎂
@BushiVlogz
@BushiVlogz 3 года назад
ആദിയുടെ ചിത്രം സൂപ്പർ ,വീടും ,ബീരായാണി എല്ലാ അടിപൊളിയായിട്ടുണ്ട്.
@rejigeorge8323
@rejigeorge8323 3 года назад
ചാമ്പകയുടെ ചിത്രം നന്നായിട്ടുണ്ട്
@shareenasalim9
@shareenasalim9 3 года назад
ആദി നന്നായി വരച്ചു 👍👍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you 😍
@pradeeks99pradee84
@pradeeks99pradee84 3 года назад
Happy birthday appu kutti wish you well 2021 happy new year for all family members
@jlar2058
@jlar2058 3 года назад
👌👍മണ്ണിന്റെ മണം എനിക്കും ഇഷ്ടം 😍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
♥️👍
@safeerkujhaani1663
@safeerkujhaani1663 3 года назад
ഇത് ചങ്ങായിമാരെ ഞമളെ മലപ്പറത്ത് കാരുടെ കലക്കി അപ്പം.പരിഷ്കാരികളുടെ നീർദോശ
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
👍
@user-kh9dl8nh8k
@user-kh9dl8nh8k 3 года назад
@@liferecordsbyfebinaashrafe9526 sheee appam nnum parayum
@joymeladoor
@joymeladoor 3 года назад
😍👌അപ്പുBirthday special 👌 ആദി drowning മടികാണിക്കില്ല കെട്ടോ നിന്നെ കണ്ടിട്ട് മറ്റുളവർക്ക് inspiration ആവട്ടെ👍👍👍👍
@muneertp8750
@muneertp8750 3 года назад
പിന്നിൽ നിന്ന് ഇടം കണ്ണിട്ടുള്ള ആദിയുടെ ആ നോട്ടം കണ്ടപ്പോൾ ഒന്ന് മനസ്സിലായി.എന്തായാലും ഉമ്മാന്റെ ചിത്രം വരപ്പിക്കാനുള്ള ആ trick മനസ്സിലാക്കിയിട്ടുണ്ട്.ഇനി വേറെ വല്ല ട്രിക്ക്കും നോക്കണം 😂
@Chirikuduka2024
@Chirikuduka2024 3 года назад
Happy birthday appu Ellam kaatti igane kothippikkalle febi
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😄😄♥️
@Nisar920
@Nisar920 3 года назад
നീർ ദോശ., ഞങ്ങൾ, കലക്കി പാർന്ന അപ്പം, എന്ന് പറയും.!😅 പിന്നെ ഈ ചമ്മന്തി കോമ്പിനേഷൻ ട്രൈ ചെയ്തിട്ടില്ല., 😋 നോക്കണം.! ആദിക്കുട്ടന്റെ ചാമ്പക്ക ചിത്രം കിടു..! 👌
@viswanadhvadakara3985
@viswanadhvadakara3985 3 года назад
Nice❤️🎂 Happy New year 🎉
@bindusajeevan4945
@bindusajeevan4945 3 года назад
Happy Birthday Appukutti 🎂🎁❤️❤️
@ഒരുയൂട്യൂബ്നിരീക്ഷകൻ
🔥 🔥 🔥 🔥 Dosha
@FRQ.lovebeal
@FRQ.lovebeal 3 года назад
*അല്ലേലും ആരാന്റെ ഒരു ദിവസം 😌😌കാണാൻ പ്രതേക രസ😌🤐🤐🤐😌😌😌😌😌😌😌😌😌😌😌😌😌*
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😄♥️
@ChinuLucaCo
@ChinuLucaCo 3 года назад
എന്താ febi....... ഇത് കലക്കി പാരി അല്ലെ..... നീർ dosa എന്ന് ഒന്നും പറയണ്ട, aadhi ന്റെ ചാമ്പക്ക pwoli 👌👌👌
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Hi ഇത്താ നമ്മൾ അങ്ങനെ തന്നെയാണ് പറയാറ്... യൂട്യൂബിൽ നിന്നാണ് ഈ പേര് കിട്ടിയത്... അറിയാതെ ഞാനും അങ്ങനെ പറഞ്ഞു 😄
@anappuramanappuram9469
@anappuramanappuram9469 3 года назад
സൂപ്പർ 👍👍
@midhunmidhuz3182
@midhunmidhuz3182 3 года назад
Happy new year 🎉🎊🎉
@twowheels002
@twowheels002 3 года назад
അപ്പുക്കുട്ടന്റെ birthday ഇന്നലെ ആയിരുന്നു അല്ലെ instagram ൽ അശ്‌റഫ്‌ക്ക പോസ്റ്റ്‌ ചെയ്തത് കണ്ടു 😍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Yes😍
@saloosaks6574
@saloosaks6574 3 года назад
ആദിയുടേ ചിത്രം വളരെ അധികം ഇഷ്ടപ്പെട്ടു
@muhammedmidhilaj4418
@muhammedmidhilaj4418 3 года назад
ആദി മോൻ സൂപ്പർ 👌
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you 😍
@foumina219
@foumina219 3 года назад
Aaaha itthaadaa vedum thiruvizamkun anoo evedkum varim itthaa😘😘💞💞😍😍vieo polichu💞💞😍
@shameemcholayilmadathil8481
@shameemcholayilmadathil8481 3 года назад
*APPUKUTTY ESHTAM...AADI DRAWING ADIPOLI*
@ibrahimkunnumpurath844
@ibrahimkunnumpurath844 3 года назад
Adi super
@rasiyapp100
@rasiyapp100 3 года назад
ما شاء الله Super drawing
@shazinentertainment3270
@shazinentertainment3270 3 года назад
സൂപ്പർ അഷ്‌റഫ്‌ ഭായിന്റെ പുട്ടാണ് അടിപൊളി
@zubairzubair7702
@zubairzubair7702 3 года назад
Day full cutton anallo febi😊😊
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😊
@Haris-bl2df
@Haris-bl2df 3 года назад
Nice thatha biriyaniyam pinne aadi inda chitharam nanaithe onde thatha mm 🤩🤩
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you 😍
@taagmobiles632
@taagmobiles632 3 года назад
ഞാൻ ഫസ്റ്റ്😎😎😎
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
👍😍
@lailasulaiman4225
@lailasulaiman4225 3 года назад
Happy birthday appu adhi super
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you 😍
@shafeequekunnummel338
@shafeequekunnummel338 3 года назад
എപ്പോഴും ഉമ്മ തന്നെ യാണല്ലോ പാചകം ചയ്യുന്നത്
@firosbabu1185
@firosbabu1185 3 года назад
Happy new year
@shemeerk.kabeer5634
@shemeerk.kabeer5634 3 года назад
Ashraf a kkante uppaye endha kanikkathad
@MdShafi-pr6nx
@MdShafi-pr6nx 3 года назад
Hbd appukutteeee
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😍👍
@antonycs5265
@antonycs5265 3 года назад
Super
@puthukulangarakutty5877
@puthukulangarakutty5877 3 года назад
Mone prolsahippikkuka, Avanu oru nalla baavi undu..avande ullile kalakaarane purathu konduvaruka.. nalloru video Molukkum abhivadhyangal..
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
ഒരുപാട് സന്തോഷം 😍😍😍
@retheeshretheesh4536
@retheeshretheesh4536 3 года назад
Super adhimonta pitcher
@anva-u4h
@anva-u4h 3 года назад
അപ്പു ഹാപ്പി birthday
@shafna7708
@shafna7708 3 года назад
ഈ ഉച്ച ടൈമിൽ ഫെബി ബിരിയാണി കാണിച്ചു കൊതിപ്പിക്കുന്നു 🤩👍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
♥️😄
@ponnushalu5008
@ponnushalu5008 3 года назад
Polichuu
@Flamingo___Decor
@Flamingo___Decor 3 года назад
Happy birthday appu
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😍
@swalihswalihm5039
@swalihswalihm5039 3 года назад
Febi Asharaf ka poli ✌️✌️💕
@nijokongapally4791
@nijokongapally4791 3 года назад
ഇതിനെക്കാളും നല്ല വാചക പാചകവുമായി വണ്ടി ഓടിക്കൊണ്ടിരിക്കുന്നു😄😍💖
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😍
@faisalck4290
@faisalck4290 3 года назад
ബിരിയാണി കഴിച്ചു കൊണ്ട് ബിരിയാണി ഉണ്ടാക്കുന്ന വിഡിയോ കണ്ട ഞാൻ എന്താലെ 😚🥰
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😄👍
@riyasluluriyas6076
@riyasluluriyas6076 3 года назад
Ashrafka entha niskarikkathe
@noorullakhankhan57
@noorullakhankhan57 3 года назад
Mashaallha
@shahulhameedkallumpuram727
@shahulhameedkallumpuram727 3 года назад
അപ്പുകുട്ടി മുത്താണ് ❤️❤️❤️❤️❤️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
♥️♥️♥️
@sunilalatheef1269
@sunilalatheef1269 3 года назад
ഇവിടെ അടുത്ത എന്റെ ഉമ്മ വീട്
@shihabpannippara4175
@shihabpannippara4175 3 года назад
സൂപ്പർ ആണ് 👍👍👍👍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you 😍
@سامحس-ب9م
@سامحس-ب9م 3 года назад
വായിൽ കപ്പലോടും വിഭവങ്ങളുടെ ജൈത്രയാത്ര തുടരട്ടെ
@raihanaththayyil4761
@raihanaththayyil4761 3 года назад
Super febi👍👍😍💕❤️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you 😍
@mufeedabasheerbashi7332
@mufeedabasheerbashi7332 3 года назад
Aadhi nte chambakka super 👍🏻
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😍
@zydklm
@zydklm 3 года назад
സൂപ്പർ, നല്ല ബിരിയാണി, ചിക്കൻചില്ലി
@shajilarafi6828
@shajilarafi6828 3 года назад
First thanne Appukutti, Happy Birthday 🎂🎉🤗🤗😘😘monuu, love you, Biriyani polichu, pinne febi Oru Thulasi coffee ☕ enthellam cherthu ennu ummayode chodhichu parayamoo 🤗 pravasikalku ivide kittunath aanegil valiya kariyam aavum, entte familyku venddi chodhikuvaaa, njanum coffee idarundde, chukkum kurumulkum,,,,, angane ellam, But enthegilum kuduthal undegil ariyallo 🤗 , Pinne corona kaalam kuttikalku nallath thanneyaa, kurachu free aavubool tention illathoru kuttikaalam,(nammude cheruppathil Pole)kurachegilum free kuttikal Anubavikatte,🏃🏾‍♀️🏃🏾‍♀️🤸🤸🤾⛹️🏋️🚴, pinne monuu Adikuttante vara mashallaah suuuperrr 👌👌😘😘😘💐💐 ellam varakku monee suuuperrr aavunnude,muttathe maavil puukkal niraju nikunnille, athellam varakku 🤲🏻🤲🏻 nice Episode 👌😋
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Hi ഒരുപാട് സന്തോഷം... തുളസി കാപ്പിയിൽ കൂടുതൽ ഒന്നും ചേർത്തിട്ടില്ല... നിങ്ങൾ പറഞ്ഞത് പോലെത്തന്നെ...♥️
@shajilarafi6828
@shajilarafi6828 3 года назад
@@liferecordsbyfebinaashrafe9526 thanks molee 🤗🤗🤲🏻🤲🏻
@noushadali3916
@noushadali3916 3 года назад
പാവം അശ്റഫ്കാ.ഇതന്നും കഴിക്കാനുള്ള ഭാഗ്യം ഇല്ലാതായല്ലോ.. ഏതോ ഒരു കോറിയിൽ പോയിട്ട് ആവിവരാത്തപുട്ടും കഞ്ഞി അച്ചാറും.ഇവിടെ നല്ല ബിരിയാണിയും കോഴി പൊരിച്ചതും..
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Ey... Avarippol ippol chicken curry okke undakkum😊
@rejijoseph7076
@rejijoseph7076 3 года назад
Ashraf ഇതുകണ്ട് ആവേശം കയറി ചിക്കൻ വാങ്ങി ബിരിയാണി ഉണ്ടാക്കി ' കഞ്ഞിയായിട്ട്' കഴിക്കും 😄😄. കൂടെ കടയിൽനിന്ന് ഒരുചിക്കൻഫ്രൈയും വാങ്ങും. എന്നിട്ടു പറയും അടിപൊളി food ഉണ്ടാക്കി കഴിച്ചു എന്ന് 😄😄.
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😄😄
@latheefparayil2541
@latheefparayil2541 3 года назад
Haiva😍👏👍
@anva-u4h
@anva-u4h 3 года назад
Asharaf nte copy അടിച്ചു അല്ലെ രാവിലെ കട്ടൻ ചായ പ്രകൃതി ഭംഗി ashwasikal
@farisparangadan1736
@farisparangadan1736 3 года назад
Supar aadimonte vara adipoli
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you
@subinpssubin
@subinpssubin 3 года назад
Editing ethila.ashraf ikka lap kondpoyille?
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Lapil thanneyanu😊
@subinpssubin
@subinpssubin 3 года назад
@@liferecordsbyfebinaashrafe9526 apple aano
@Ashiqueeep
@Ashiqueeep 3 года назад
Tirur Ith DOSHA😀
@thanveermohammed
@thanveermohammed 3 года назад
Beautiful....
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
♥️
@nikhilakk5955
@nikhilakk5955 3 года назад
👌👌super
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you 😍
@jalajamp6697
@jalajamp6697 3 года назад
Hi fabinaa
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Hi😊
@anilasakhi7680
@anilasakhi7680 3 года назад
ഫെബി നീർ ദോശ സൂപ്പർ
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
താങ്ക്സ് 😍
@mansoorkollam9240
@mansoorkollam9240 3 года назад
ماشاء لله Super 🌹🌹🌹🌹
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
♥️
@sulaikhasulaikha2511
@sulaikhasulaikha2511 3 года назад
Ashraf kande, koodepovathadendan😏☺️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😊
@sabeerkp1033
@sabeerkp1033 3 года назад
👍👍👍
@musthafakoruvalappil1773
@musthafakoruvalappil1773 3 года назад
👍👍👍👍👍
@peterk9926
@peterk9926 3 года назад
ചേച്ചിയുടെ വീഡിയോ കണ്ട് കണ്ട് ഇപ്പൊ അറ്റാച്ചഡ് ആയി.. സിമ്പിൾ ആൻഡ് അപ്പീലിങ്.. ആഴ്ചയിൽ ഒരു രണ്ടു വീഡിയോകൾ ഇടുക. വിജേഷ് ചേട്ടന്റെ ബോട്ടിൽ പോവാൻ പുള്ളിയെ എവിടെ കാണാം എന്നതിന് ഇനിയും മറുപടി കിട്ടീല്ല?
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Athinekurich enikariyilla😊
@peterk9926
@peterk9926 3 года назад
@@liferecordsbyfebinaashrafe9526 - ചേച്ചി പറഞ്ഞത് ഞാൻ വിശ്വസിച്ചു.. ചേച്ചി വാ തുറക്കുന്നത് വ്ലോഗ് ചെയ്യാനും ആഹരിക്കാനും, പിന്നെ നൊണ പറയാനും ആണെന്ന് അഷ്‌റഫ് ചേട്ടനെ ഇന്നലെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞിരുന്നു 😄😄.. ആ കടപ്പുറത്തിന്റെ പേര് പറഞ്ഞാൽ മതി ചേച്ചീ, ഞാൻ ശിവ ശക്തി ബോട്ടു തപ്പി കണ്ടു പിടിച്ചോളാം... ഇനി, ഞാൻ വ്ലോവ് തുടങ്ങി ഗോമ്പട്ടീഷനാവും എന്ന് പേടിക്കണ്ട... അഷ്‌റഫ് ചേട്ടന്റെ മങ്ങാണ്ടി അച്ചാര് തീർന്നു എന്ന്പറയാൻ പറഞ്ഞു 😁😁
@ramjatangahani6427
@ramjatangahani6427 3 года назад
Sims
@shakkeerfathima6802
@shakkeerfathima6802 3 года назад
14 മിനുട്ട് വീഡിയോയിൽ 3 ചായകുടി😀
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😄
@anwarsadath3344
@anwarsadath3344 3 года назад
Good
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Thank you 😍
@jilu8211
@jilu8211 3 года назад
❤️❤️❤️❤️
@sabithashihab195
@sabithashihab195 3 года назад
അയ്യോ പേര് മാറി പോയി ഫെബി ന്നാണ് ട്ടോ
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😊
@FirozKhan-hd6vs
@FirozKhan-hd6vs 3 года назад
Hi 🙏
@rafeequemohamed3728
@rafeequemohamed3728 3 года назад
കുറച്ചു നാള് കൊണ്ട് ഫെബിനയും ചാനലും ഒരുപാട് വളർന്നു. പല സ്ത്രീകളുടെ ചാനലുകളിൽ നിന്നും വ്യത്യസ്തമായ പ്രൊഫഷണൽ അവതരണം. സന്തോഷം, അഭിമാനം ❤
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
ഒരുപാട് സന്തോഷം 😍
@saheedajalal6103
@saheedajalal6103 3 года назад
Chabaka nalla than up ane thonda vedana marilla
@سامحس-ب9م
@سامحس-ب9م 3 года назад
👍👍🌹🌹
@sijasmohamed4572
@sijasmohamed4572 3 года назад
01:24 നീർ ദോശ ? ഇതിന് അങ്ങനൊരു പെരുണ്ടായിരുന്നു ലേ
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Yes😊
@aneesanu9442
@aneesanu9442 3 года назад
Hi
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Hi
@shakkeerfathima6802
@shakkeerfathima6802 3 года назад
ഈചമ്മന്തി ഇതുവരെ കഴിച്ചിട്ടില്ല😋
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Try cheyth noku😊
@shakkeerfathima6802
@shakkeerfathima6802 3 года назад
@@liferecordsbyfebinaashrafe9526 നോക്കണം
@nishadnishad4526
@nishadnishad4526 3 года назад
ഹായ്
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Hi
@Rayma-bv7cq
@Rayma-bv7cq 3 года назад
Febina.walekam.salam.
@Rayma-bv7cq
@Rayma-bv7cq 3 года назад
Febina.nice.vidio
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😍
@lenasidhiq1217
@lenasidhiq1217 3 года назад
🤗♥️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
♥️
@shanibasaidshani5277
@shanibasaidshani5277 3 года назад
ആദി മോൻ ചാമ്പക്ക സൂപ്പർ.😍😍 ലീഫിന്റെ ഷേപ്പ് കുറച്ചു ചേഞ്ച്‌ ആയി. സാരല്ല tto. ഇനി ശ്രദ്ധിച്ചാൽ മതി.👍👍
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
Ok😍
@rafeeqmp9305
@rafeeqmp9305 3 года назад
പുറത്തിറങ്ങുമ്പോൾ നോക്കി ഇറങ്ങുക പുലി വരും
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😄😄👍
@robinjose1411
@robinjose1411 3 года назад
👌👏👏👏🥰
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
😍
@irshadup4980
@irshadup4980 3 года назад
💚💜💚
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 года назад
♥️
Далее
No money for Pre workout ?? 😱😱
00:37
Просмотров 3,4 млн