Тёмный

തിരുവോണം നക്ഷത്രഫലം thiruvonam nakshatra phalam 

sada jyothisham
Подписаться 161 тыс.
Просмотров 140 тыс.
50% 1

തിരുവോണം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ

Опубликовано:

 

23 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@sumadevi8871
@sumadevi8871 2 месяца назад
ഏറ്റവും Strong ഒട്ടും പുറകോട്ടു പോകില്ല എവിടെയും വിജയിക്കും Hard work ചെയ്യണം ഏറ്റവും നല്ല നക്ഷത്രം തിരുവോണം ഈ നക്ഷത്രത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യം ഈ അഭിപ്രായം ഉള്ളവരുണ്ടോ ഉണ്ടെങ്കിൽ ലൈക്ക്❤❤❤❤❤❤❤❤❤❤
@smitha6542
@smitha6542 2 года назад
എന്റെ നക്ഷത്രം തിരുവോണം ആണ് തൊണ്ണൂട്ടി ഒമ്പത് ശതമാനം ശരി യാണ്
@officialgames639
@officialgames639 2 года назад
Ithengane ithokke correct aayi parayunnu 🙏🙏🙏 thiruvonam naalukarde correct swabava gunangal👍astrology okke viswasichupokum ellarum 👍🙏
@ananthavallycrc2297
@ananthavallycrc2297 2 года назад
എന്റീശ്വരാ പറഞ്ഞതെല്ലാം 100%സത്യം പക്ഷേ സാമ്പത്തികം മാത്രം പ്രശ്നമാണ്, ഒരുകാലവും രക്ഷപെടുകയില്ലെന്നു തോന്നുന്നു, 🙏🌹🌹🌹
@renjithr4
@renjithr4 2 года назад
അതേ അതേ
@haridas4690
@haridas4690 Год назад
🙏😄
@anjalyakkavumkal445
@anjalyakkavumkal445 Год назад
സത്യം 🙄
@lillythomas3891
@lillythomas3891 Год назад
Parama sathyam
@ShajithaNisarudheen
@ShajithaNisarudheen 10 месяцев назад
😢😢
@maimoona4226
@maimoona4226 Год назад
എന്റെ ഫ്രന്റിന്റെ നക്ഷത്രം തിരുവോണം... സ്വഭാവം 100% ശരിയാണ്. താൻ പിടിച്ച മുയലിന് 3 ചെവിയുണ്ടെന്ന് പറയുന്ന തരക്കാരാണ്. പിടിവാശിയുണ്ട്.
@dallasavansevanan3074
@dallasavansevanan3074 3 месяца назад
വളരെ ശരിയാണ് പറഞ്ഞത് എല്ലാം
@rajendranpp2581
@rajendranpp2581 2 года назад
എനിക്കറിയാവുന്ന പലരും ഉണ്ട്,, ഒരടുത്ത സുഹ്യത്തും,, പറഞ്ഞത് സത്യം,
@sumasadanandan2858
@sumasadanandan2858 2 года назад
താങ്കൾ പറഞ്ഞത് സത്യമാണ്.
@vilasinisrecipes3641
@vilasinisrecipes3641 2 года назад
100% ശരിയാണ്. നന്ദി നമസ്ക്കാരം.
@georgeandooparampil4328
@georgeandooparampil4328 Год назад
Hello We are looking forward to see 1198 Varsha Phalam. When will you be able to bring it up? We are waiting very eagerly for that. Thank you
@nandakumarp.c322
@nandakumarp.c322 2 года назад
Valare sariyanu 🙏🙏🙏
@shylajac9212
@shylajac9212 Год назад
Paranjathellam ente geevithathil ithuvare sariyayittundu super
@sruthisajisruthisaji1292
@sruthisajisruthisaji1292 2 года назад
തിരുവോണം 🙏🙏🙏
@surendranpr2614
@surendranpr2614 Год назад
സത്യം 🌹
@sanilvismayam5330
@sanilvismayam5330 2 года назад
ശിവരാത്രി ജനിച്ചതു കൊണ്ട് . ഇവൻ വലുതാകുമ്പോൾ ഭയങ്കര സംഭവമാകുമെന്ന് പണ്ടൊരു ജ്യോത്സ്യൻ പറഞ്ഞത്രേ. വയസ് 48ഇപ്പോഴും സ്വസ്ഥതയും സമാധാനവുമില്ല.😊😀😆😅😂🤣🤣😭😭😭😭
@achuttyy4887
@achuttyy4887 Год назад
Njum shivarathriyil aanu janichath🤩
@sujathaaravind
@sujathaaravind 11 месяцев назад
Ngaanum Evideum Ethyilla 50 Aayi
@vanajasuresh5591
@vanajasuresh5591 2 года назад
Valare valare sathyam
@girishkumar.ckumar.c4037
@girishkumar.ckumar.c4037 2 года назад
വളരെ വളരെ ശരി
@gopakumarg2810
@gopakumarg2810 2 года назад
സത്യം❤️❤️👍🏻👍🏻
@Siva_vlogsKL-01
@Siva_vlogsKL-01 2 года назад
എല്ലാം ശെരി ആണ്
@aadhi7903
@aadhi7903 2 года назад
Sir paranga chila karyangal satyamanu...pakshae valarae sensitive anu...areyum chathikkilla ellavareyum vishwasikkum...dhana sahayamokkae cheyyum (thirichu kittarilla)chila sad news okkae manassil kidannu novarundu..aychakalolam athorthu vishamikkarund...pinnae main karyam ullathu ullathu polae arudeyum mukathu nokkk parayum...superior ammachidae bharanam sahikkavayyathe resign cheithu eppo swastham graha bharanam😃👍thettucheithal mapu parayan madiyilla...but cheyyatha thettinu arudae munnilum shirassu namikkilla...chilappoyokkae ottapedunna feeling thonarundu..pakshae phoenix pakshiyae polae swayam motivate cheithu parannuyararundu.....eshwara vishwasiyanu..entae shakthiyum bhalavum thangum thanalumokkae.athanu ... .aa shakthikku munnil matrae karayarullu...oru mathatheyum puchikkilla...krishnanum karthavum Allahumellam oru shaktiyanennu vishwesikkunnu...Thanku😍🙏
@johnsonhenry5989
@johnsonhenry5989 Год назад
👋 🚶. SIR...NJAN.THIRUVONAM... ITS.TRUE.💯 THANK.YOU
@radhakrishnanradhakrishnan5576
Ur great astrologist ✋
@rajikasunilkumar6509
@rajikasunilkumar6509 2 года назад
Eth vare ketta nashatra falangalil yettavum sari aayath 💯
@remabinu8624
@remabinu8624 Год назад
വളരെ ശരിയാണ്
@anjalimambulli6241
@anjalimambulli6241 Год назад
100% correct ahnu 👍🏻
@bhargavic7562
@bhargavic7562 Год назад
ഓരോ ആൾക്കാർക്ക് ഓരോ യോഗം. കുറച്ചു തിരുവോണം നക്ഷത്രക്കാർ പണക്കാരായി അടിച്ചു പൊളിച്ചു ജീവിക്കുന്നു. മറ്റു ചിലർ തൊഴിൽ ഇല്ലാതെ.... പണം കൈവശം ഇല്ലാതെ കഷ്ടപാട് കൊണ്ട് ജീവിതം തള്ളി നിക്കുന്നു. ദൈവത്തിന്റെ ഓരോരോ കളി . ഒന്നും കൊടുത്തു കളിയില്ല. ചിരിച്ചു കാട്ടും. കുറച്ചു തിരുവോണം നാളുകരെ അറിയാം.... സ്വാർത്ഥത ഉള്ളവരാണ് എന്ന് സാരം. നന്ദി! അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@binib1856
@binib1856 3 месяца назад
💯 correct.
@chithrap8474
@chithrap8474 2 года назад
Ente husband Thiruvonam ane Paranjathe 100%correct
@siji7562
@siji7562 2 года назад
Sathyam💯
@sheenasuni7881
@sheenasuni7881 2 года назад
Sathiyam 👌👌😆
@Vinu.das000
@Vinu.das000 2 года назад
100% sathyam.❤️👍👍👍
@velayudhanthekkan301
@velayudhanthekkan301 Год назад
100% ശരിയാണ് 👍
@mr.somanathanvpoojari8781
@mr.somanathanvpoojari8781 2 года назад
ഏതു നക്ഷത്രമായാലും ജനിച്ചസമയം നല്ലതല്ലെങ്കിൽ ജീവിതവും കുടുംബവും സ്വാഹാ
@Nisheen-kn
@Nisheen-kn 2 года назад
Swaha.. 👌
@abdulaseesfortkochi9863
@abdulaseesfortkochi9863 2 месяца назад
സ്വാഹാ 🤗
@aleeshamathew6395
@aleeshamathew6395 2 года назад
90% sheriyanu
@ajeeshac.s1158
@ajeeshac.s1158 Год назад
100% സത്യം example my husband
@Seenasgarden7860
@Seenasgarden7860 2 года назад
👌👍🙏🙏
@spartnsoffichal5045
@spartnsoffichal5045 Год назад
Cherter karymm sathymm annuu 💯
@Shobhanakp-xp4so
@Shobhanakp-xp4so Месяц назад
Supper. My stair is thiruvonam. Sir tell all correct. 👍🥰🥰👍
@sangeethadesai809
@sangeethadesai809 6 месяцев назад
💯💯💯💯💯💯 % കറക്റ്റ് ആണ് എന്റെ കാര്യം ❤️❤️🥰🥰
@anitha.b9055
@anitha.b9055 Год назад
100%സത്യം
@shantip.mathew2944
@shantip.mathew2944 2 года назад
Sathyam
@rechuz2785
@rechuz2785 2 года назад
100 % sathyam ane
@sujathasasidharan7258
@sujathasasidharan7258 Год назад
Very correct thirumeni.
@rukkurukkuc.k4159
@rukkurukkuc.k4159 Год назад
👍👍👍
@jasminechurchill110
@jasminechurchill110 2 года назад
100%sariyaanu
@archanabijesh1632
@archanabijesh1632 Год назад
ellaam correct 💯 aanu 👍. My hus thiruvonam aanu.
@sujalasubramaniam6603
@sujalasubramaniam6603 Год назад
100% correct
@sreerajalekshmirj3608
@sreerajalekshmirj3608 2 года назад
ചിങ്ങ തിരുവോണം 😍😍😍പറഞ്ഞതിൽ കൂടുതൽ ശെരി തന്നെയാ...പറഞ്ഞത് വച്ച് ഇനിയും അറിയാൻ കിടക്കുന്നെ ഉള്ളൂ... 😇😇😇😇
@kunhunnimadhu4669
@kunhunnimadhu4669 6 месяцев назад
ഞാനും
@abdumaash806
@abdumaash806 2 года назад
ഞാൻ തിരുവോണം നക്ഷത്രക്കാരൻ !
@jinutoby3572
@jinutoby3572 2 года назад
Yes 100%
@padmajapk4678
@padmajapk4678 2 года назад
🙏👌👌
@ajithkumarts5679
@ajithkumarts5679 2 года назад
Yes correct.
@rajanr640
@rajanr640 Год назад
Yes 🙏🙏🙏🙏🙏
@ratheeshkmt1411
@ratheeshkmt1411 2 года назад
👍🏻👍🏻
@Rajesh-fl4sc
@Rajesh-fl4sc 2 года назад
Correct
@jessyjessy7615
@jessyjessy7615 6 месяцев назад
വളരെ ശരി ആണ് 🙏🏻
@AnilKumar-yt7rj
@AnilKumar-yt7rj 2 года назад
നൂറു ശതമാനം ശരിയാണ് 🙏
@shajiyohanan8599
@shajiyohanan8599 Год назад
100%ശരിയാണ്. (തിരുവോണം.25-04-1992, 6.35am vadodara, gujarat.)ഉയർച്ച ഉണ്ടാകുമോ
@hippo4652
@hippo4652 2 года назад
Sheri annu
@sasidaransasidaran1593
@sasidaransasidaran1593 Год назад
🙏🙏🙏
@sreekalaradhakrishnan9256
@sreekalaradhakrishnan9256 6 месяцев назад
ഞാനും. എല്ലാം ശരിയാണ്
@aryansontheway8493
@aryansontheway8493 Год назад
മനോദുഖം ഒഴിഞ്ഞ് നേരമില്ല .. തിരുവോണം
@rajanisivan1194
@rajanisivan1194 Год назад
sariya
@usharatheeshan2936
@usharatheeshan2936 2 года назад
Uthradam parayumo thirumeani pliese
@semithajayadas3719
@semithajayadas3719 Год назад
തൃപ്പ്പതിയായി🙏
@sujathaaravind
@sujathaaravind 11 месяцев назад
Sathyam Oru Paavam Thiruvonam
@prabhuthiruvonam5444
@prabhuthiruvonam5444 Год назад
എന്റെ പൊന്നു ജ്യോത്സരെ അങ്ങു പറഞ്ഞത് 100% വും കറക്ട്
@geetham4417
@geetham4417 Год назад
ശരിയാണ് പറഞ്ഞത് 👍വൃശ്ചികത്തിലെ തിരുവോണം ഒന്ന് പറഞ്ഞു തരുമോ 🙏
@Deepaanish841
@Deepaanish841 8 месяцев назад
Njanum
@sumadevi8871
@sumadevi8871 2 месяца назад
ഞാനും വൃശ്ചികത്തിലെ തിരുവോണം
@muraleedharanpc620
@muraleedharanpc620 6 месяцев назад
100% karakttaanu 🙏🏼
@alicm3386
@alicm3386 4 месяца назад
👍🌹❤️
@sherlysharon9810
@sherlysharon9810 2 года назад
True
@msdcreations4344
@msdcreations4344 Год назад
💯
@lekshmi.r6219
@lekshmi.r6219 Год назад
100% ശരിയാണ്
@drkvsurendran8731
@drkvsurendran8731 Год назад
പിടികിട്ടുന്നില്ല എന്ന് ഒരാൾ കുറേ വർഷങ്ങൾക്കു മുമ്പ് പറഞ്ഞിട്ടുണ്ട്
@binduanuaparna2967
@binduanuaparna2967 2 года назад
Sir.. Uthram.. Nakshthirathe patti oru video cheyu..
@sharathhc690
@sharathhc690 Год назад
100 %
@safilkasi6301
@safilkasi6301 Год назад
Nammal thiruvonam nalukaar oru koottayma undakkiyalo?
@sheejababy2864
@sheejababy2864 10 месяцев назад
എന്റ്റെ സ്വാഭാവം എഗ്ഗ്‌നാ യാണ് ഞാൻ തിരുവോണം ആണ് നിങ്ങൾ paragthu 100ശരിയാണ്
@chekavar8733
@chekavar8733 2 года назад
തിരുവോണം നക്ഷത്രത്തിൽ ജനിച്ച ഏറ്റവും മഹാൻ രജനികാന്ത്
@susheelasusheela520
@susheelasusheela520 2 года назад
No that is wilma roodolf
@contenter1187
@contenter1187 2 года назад
Aduthath njan
@gouthamisaji7038
@gouthamisaji7038 Год назад
Pinne njan
@achuzzachu6787
@achuzzachu6787 Год назад
@@gouthamisaji7038 ഈ ആസ്ട്രോളജിസ്റ്റ് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണോ നിന്റെ ജീവിതത്തിൽ
@itmrvz9014
@itmrvz9014 Год назад
@@achuzzachu6787 satyma
@indhuchindhu7620
@indhuchindhu7620 2 года назад
എന്റെ മോൾ ❤️
@anjanasreedevi6480
@anjanasreedevi6480 2 года назад
SSS of course
@divyagk64
@divyagk64 Год назад
It's too true 😆
@sugandhinayersugandhi1478
@sugandhinayersugandhi1478 Месяц назад
പറഞ്ഞത് എല്ലാം സത്യം
@sheelaraju2769
@sheelaraju2769 Год назад
Ente mon thiruvonam (16/6/1995) vithesath pokuvan sathikkumo
@aparnasuresh72
@aparnasuresh72 Год назад
💯💯
@prasannakumari3796
@prasannakumari3796 Год назад
Paranjathellam സത്യം
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 Год назад
ഞാൻ തിരുവോണം നക്ഷത്രക്കാരൻ ആണ് പരോപകാരം ചെയ്തു ചെയ്തു എന്റെ ജീവിതം കോഞ്ഞാട്ടയായി എന്റെ വീഴ്ചയിൽ എനിക്ക് മറ്റാരും ഇല്ലതാനും ഞാനും വിശ്വസിക്കും ദൈവവും മാത്രം എനിക്ക് സ്വന്തം. ഞാൻ ജീവന് തുല്ല്യം സ്നേഹിച്ചവർ എന്നെ അതിക്രുരാമായി ചതിച്ചു. എന്റെ ജീവിതത്തിൽ ഇനിയും ഒരു നല്ലകാലം വരില്ലേ?
@fauzimuha8187
@fauzimuha8187 Год назад
തങ്കൾ പറഞ്ഞത് ശരിയാണ് നമ്മൾ സഹായിച്ചവർ നമ്മെ തിരിഞ്ഞു കുത്തി .
@adwaithk5863
@adwaithk5863 2 года назад
Hii മാഷേ❤🔥
@shylaja.shylaja5655
@shylaja.shylaja5655 Год назад
Daivame
@lol-ps6gp
@lol-ps6gp Год назад
90% ok
@jayasathyan1778
@jayasathyan1778 5 месяцев назад
👍👍🙏🙏🙏
@shylaja.shylaja5655
@shylaja.shylaja5655 Год назад
Daivame,sathyamaanu
@ramadaskdr1277
@ramadaskdr1277 Год назад
അശോകൻ തിരുവോണം 🙏🙏🙏
@sumasumi6123
@sumasumi6123 Год назад
തിരുവോണം ഞാനും
@shylaja.shylaja5655
@shylaja.shylaja5655 Год назад
🙏🙏🙏🙏🙏🙏
@lalyjose739
@lalyjose739 Год назад
🙏🙏🙏🙏
@nandakumarp.c322
@nandakumarp.c322 2 года назад
Karthika nakshathram parayumo
@ushakumari1759
@ushakumari1759 7 месяцев назад
Ante husband thiruvonam anu paranjathellam 100❤❤ currect
@sarajansudarsanan4921
@sarajansudarsanan4921 2 года назад
Super super 👏👏
@lipint3496
@lipint3496 Год назад
Yes
@sandhyarajesh356
@sandhyarajesh356 Год назад
🙏🙏🙏💯💯💯💯💯💯
@girishettiyanthara3732
@girishettiyanthara3732 6 месяцев назад
ശരിയാണ്
@lalithas2421
@lalithas2421 Год назад
Laliha100% seri
@seethasoman1904
@seethasoman1904 Год назад
എന്റെ നാള് തിരുവോണം - ഈ പറഞ്ഞതെല്ലാം ശരിയാണ് ... ഇപ്പ 48 ൽ നിൽക്കുന്നു. ഇനി എന്ത് എന്നറിയില്ല🙏🙏🙏🙏
@rajanisivan1194
@rajanisivan1194 Год назад
njanum thiruvonam. ippo 48 vayas.ini ariyilla
@Nisheen-kn
@Nisheen-kn 2 года назад
Ente ponne... Kiru krithyam...... Aarkum pidi kodukilla... Ullath kond onam pole.... Joli kitathakond sankadam 😢 und. Kaliyakunnath eshtamilla. Petennu deshyam varum. Posessive aanu.. Athyagraham ella. Aaharam koduthal thanne avar thanne aanu sathrukkal aakunnathum. 😢pranayam nadannu..... Athukond pala problems vannu 10 varsham vare. Epo engane povunnu...EE Sani* ye pidichu nalla reethiyil nirthan valla margam undo
@Nisheen-kn
@Nisheen-kn 2 года назад
1985 october 22. 9.30 am. Joli kitumo. Psc ezhuthunnund. Teacher aakanamenna aagraham nadannilla. Hus nu thalparyam ellayirunnu...... Govt joli iitiya vidamenna paraunne.. Onnu reply tharane 🙏🙏🙏🙏
Далее
Fast and Furious: New Zealand 🚗
00:29
Просмотров 8 млн
Fast and Furious: New Zealand 🚗
00:29
Просмотров 8 млн