Тёмный

തിരുവോണത്തിന് മുമ്പ് വീട്ടിൽ നിന്ന് ഈ 5 വസ്തുക്കൾ കളയാൻ മറക്കരുത് , മഹാലക്ഷ്മി പടിയിറങ്ങും 

Jyothishashree
Подписаться 43 тыс.
Просмотров 6 тыс.
50% 1

തുളസിയിലകൊണ്ടു വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്തിയ ശേഷം വേണം നിലവിളക്കു കൊളുത്തി വയ്ക്കാൻ
"കുടുംബനാഥയാണ് നിലവിളക്ക് തെളിക്കേണ്ടത്. കൊടിവിളക്കിൽ തിരികത്തിച്ചു കൊണ്ട് " ദീപം ദീപം " എന്ന് ഉച്ചത്തിൽ പറഞ്ഞു കൊണ്ട് നിലവിളക്കിനടുത്തു എത്തി വണങ്ങിയ ശേഷം ദീപം തെളിക്കുക. ഈ സമയത്തു കുടുംബാംഗങ്ങൾ എല്ലാവരും നിലവിളക്കിനെ തൊഴുതു നമസ്ക്കരിക്കുന്നത് ഉത്തമമാണ്."
"വിളക്ക് കത്തിച്ച് തൊഴുത് പ്രാർഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം
'ശിവം ഭവതു കല്ല്യാണ-
മായുരാരോഗ്യവർദ്ധനം
മമ ബുദ്ധി പ്രകാശായ
ദീപതേ നമോനമ:'
നിലവിളക്കിന്റെ സ്ഥാനം
പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ ആണ് നിലവിളക്ക് വയ്ക്കേണ്ടത്. അല്ലാത്തപക്ഷം ഈശാനകോണായ വടക്കുകിഴക്കോ വീടിന്റെ മധ്യഭാഗത്തോ തെക്കു പടിഞ്ഞാറുഭാഗത്തോ വിളക്ക് വയ്ക്കാവുന്നതാണ്."

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@bhasurasantosh9795
@bhasurasantosh9795 13 дней назад
Thank you 🙏🏻
@Jyothishashree
@Jyothishashree 13 дней назад
നമസ്കാരം
@SheebaRajeev-jl5hz
@SheebaRajeev-jl5hz 14 дней назад
🙏🙏🙏🙏🙏🙏
Далее
повтори звуки животного 😱
00:52