Тёмный

തിരുവോസ്തി വീണ്ടും രക്തക്കട്ടയായി.അത്ഭുത അടയാളം ഉണ്ടായ ആഗ്ന മനസ്സ് തുറക്കുന്നു | MADAVANA CHURCH 

Shekinah News
Подписаться 681 тыс.
Просмотров 287 тыс.
50% 1

ഇന്നലെ നാലാമതും തിരുവോസ്തി രക്തക്കട്ടയായി....
സ്വപ്നത്തിൽ കണ്ടത് സംഭവിച്ചു..വീണ്ടും അത്ഭുത അടയാളം ഉണ്ടായ ആഗ്ന ഷെക്കെയ്നയോട് മനസ്സ് തുറക്കുന്നു.. | MADAVANA CHURCH | EUCHARISTIC MIRACLE | HOLY MASS | ERNAKULAM
#madavanachurch #eucharisticmiracle #ernakulam #holymass #miracle #churchnews
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RU-vid Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
What is happening in MADAVANA CHURCH ?
Is the HOLY MASS MIRACLE in MADAVANA (maadavana), ERNAKULAM truly an EUCHARISTIC MIRACLE ?
MIRACLE IN MADAVANA CHURCH EXPLAINED | MAADAVANA CHURCH | HOLY MASS MIRACLE | EUCHARISTIC MIRACLE
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@rejimolkjoseph6197
@rejimolkjoseph6197 Месяц назад
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഓർത്ത് പിതാവേ, ഞങ്ങളുടെയും ലോകം മുഴുവൻറെമേലും കരുണയായിരിക്കേണമേ ❤❤❤❤
@shajibennykurisingal239
@shajibennykurisingal239 Месяц назад
ആമ്മേൻ
@priya.sratheesh7647
@priya.sratheesh7647 Месяц назад
God help us
@kachabadham283
@kachabadham283 Месяц назад
@@rejimolkjoseph6197 ഇടയ്ക്കു ഓർമ്മിപ്പിക്കുന്നത് നല്ലത്.
@rev7174
@rev7174 Месяц назад
🙏🏻🙏🏻amen🙏🏻🙏🏻
@AmithaAmmu-xl6ei
@AmithaAmmu-xl6ei Месяц назад
🙏Amen
@Been001
@Been001 Месяц назад
നശിക്കുന്ന ഈ പുതുതലമുറകു വിശ്വാസം വർത്തിപ്പിക്കുവാൻ ഈശോ ഈ കുഞ്ഞു മോൾക്ക് കൊടുത്ത miracle ആണ്. ഈശോയ നന്ദി ❤️❤️❤️❤️
@SamJoeMathew
@SamJoeMathew Месяц назад
ഉടായിപ്പ്, അതിന് തള്ളാൻ നിങ്ങളെ പോലുള്ള കുറേ പൊട്ടന്മാരും 😂
@user-ud2cp8si9z
@user-ud2cp8si9z Месяц назад
കോപ്പാണ്, ഇത്തരം അന്ധവിശ്വാസം പ്രചരിപ്പിക്കാതിരിക്കുക 🙏🏻🙏🏻🙏🏻
@vargheseabraham4216
@vargheseabraham4216 Месяц назад
@@Been001 തീർച്ചയായും!
@riyaphilip4353
@riyaphilip4353 Месяц назад
@lechulechu373
@lechulechu373 Месяц назад
Ath crct karyam.
@salyjohny8226
@salyjohny8226 Месяц назад
യേശുവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേണമേ 🙏
@selvina9348
@selvina9348 Месяц назад
നിത്യം സ്തുതിയ്ക്കയോ ഗ്യനായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയുസ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ❤❤❤❤❤❤
@salyjohny8226
@salyjohny8226 Месяц назад
സ്തുതിക്ക് അയോഗ്യ നോ?
@kachabadham283
@kachabadham283 Месяц назад
ആകുട്ടിയെ വിശുത്ത ആയി പ്രഖ്യാപിക്കുമോ.
@binduvarghese4363
@binduvarghese4363 Месяц назад
Amen 🙏🙏🙏
@tuckermathewthew2977
@tuckermathewthew2977 Месяц назад
​@@salyjohny8226എഴുതിയതിൽ വന്ന ചെറിയ ഒരു തെറ്റാണ്, എങ്കിലും ഉദേശിച്ചത്‌ ശെരിയാണ്, ക്ഷെമിക്കുക സഹോദരി.
@bobbyjoseph1271
@bobbyjoseph1271 Месяц назад
​@@kachabadham283യേശുവിനോട് ചേർന്നിരിക്കുന്നവർ വിശുദ്ധർ ആണു. പാപിയിൽ നിന്നും വിശുദ്ധനിലേക്കുള്ള മാറ്റം ആണു യേശുവിൽ ഉള്ള ജീവിതം.
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 Месяц назад
❤ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും❤ I Love U Jesus❤🙏🙏🙏🙏🙏🙏🙏🙏🙏 Ave Maria❤
@user-pk1qn5cy2b
@user-pk1qn5cy2b Месяц назад
എൻറെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവരിൽ നിത്യജീവൻ ഉണ്ട്
@MadhuMadhu-uo2oq
@MadhuMadhu-uo2oq Месяц назад
കർത്താവ് തന്റെ രക്തവും മാംസവും വിശ്വാസികൾക്ക് തിന്നാൻ കൊടുത്തിട്ടില്ല . നിങ്ങൾ കൂടി വരുമ്പോൾ ഒക്കെയും എന്റെ ഓർമ്മക്കായി ഇങ്ങനെ ചെയ്യുവിൻ എന്ന് പറഞ്ഞു കൊണ്ട് അപ്പവും വീഞ്ഞും ആണ് കൊടുത്തത് .
@bobbyjoseph1271
@bobbyjoseph1271 Месяц назад
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്‌ഷിക്കുകയും അവന്റെ രക്‌തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരംയഥാര്‍ഥ ഭക്‌ഷണമാണ്‌. എന്റെ രക്‌തംയഥാര്‍ഥ പാനീയവുമാണ്‌. എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ്‌ എന്നെ അയച്ചു; ഞാന്‍ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും. യോഹന്നാന്‍ 6 : 53-57
@jessymthomas8669
@jessymthomas8669 Месяц назад
​@@MadhuMadhu-uo2oq Catholica Viswasathil thankale pole ullavarude opinion Venda.
@tiju4723
@tiju4723 Месяц назад
@@MadhuMadhu-uo2oq ഇത് എന്റെ ശരീരം ആകുന്നു എന്ന് പറഞ്ഞാണ് അപ്പം കൊടുത്തത്. ബൈബിൾ നിഷേധികളായ പെന്തോകൾക്ക് വേണ്ടിയുള്ള സന്ദേശം കൂടി ആണ് ഈ സംഭവം.
@RHYTHM_STUDIOS
@RHYTHM_STUDIOS Месяц назад
ഒന്ന് പോടേ​@@MadhuMadhu-uo2oq
@rubythomas6236
@rubythomas6236 Месяц назад
പരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.🙏
@SB-mp5jb
@SB-mp5jb Месяц назад
ഈശോയുടെ അധി ദാരുണമായ പിഡാനുഭവത്തേകുറിച്ച്........ ഞങ്ങളുടെയും ലോകം മുഴുവന്റെയുംമേൽ കരുണയുണ്ടാവേണമേ... 🙏♥️🙏
@jessyvarghese9863
@jessyvarghese9863 Месяц назад
ഭയപ്പെടേണ്ടാ,ഞാൻ നിന്നോട് കൂടെയുണ്ട്,എന്ന് ഒത്തിരി പ്രാവശ്യം വിശുദ്ധ ബൈബിളിൽ എഴുതിയിട്ടുണ്ട്,ധൈര്യമായിരിക്കുക മോളെ,ദൈവം നിന്നെ, മോളിലൂടെ ഒത്തിരി പേരെ സത്യം അറിയിക്കാൻ ആഗ്രഹിക്കുന്നന്നാണ് ❤😊
@CHRIZ683
@CHRIZ683 Месяц назад
ദൈവത്തിനു ആത്മാവ് മതി ശരീരം വേണ്ട മറക്കരുത്,
@tiju4723
@tiju4723 Месяц назад
@@CHRIZ683 എന്നിട്ടാണോ അന്ത്യദിനത്തിൽ ശരീരങ്ങളോട് കൂടെ മനുഷ്യർ ഉയർത്തെഴുനേൽക്കുന്നത്?
@kachabadham283
@kachabadham283 Месяц назад
@@jessyvarghese9863 പുസ്തകത്തിലെ പശു പുല്ലു തിന്നില്ല.
@CHRIZ683
@CHRIZ683 Месяц назад
@@tiju4723ആത്മാവ് നരകത്തിൽ പോകരുത് അതാണ് ദൈവഹിതം,, മരണം മനുഷ്യൻ ആയിട്ടു പിറന്ന എല്ലാവർക്കും ഉണ്ട്, ക്രിസ്തു മാത്രമേ മരിച്ചിട്ടു ഉയിർത്തിട്ടുള്ളു വേറെ ആരും ഉയിർത്തിട്ടില്ല, മാതാവ് ഔസപ്പ് ജീവനോടെ ആണ് സ്വർഗത്തിലോട്ട് എടുക്കപെട്ടത്, മരിച്ചു പോയ മനുഷ്യർ ഉയിർക്കുന്നത് ദൈവത്തിൽ ആണ്, ശരീരം ഉയിർത്തിട്ട് ആത്മാവ് മരിച്ചാൽ കാര്യം ഇല്ല പാപം ചെയ്ത ആത്മാവ് നരകത്തിൽ പോകും, ആ ആത്മാവ് പിന്നീട് വീണ്ടെടുക്കാൻ പറ്റില്ല, ഒന്നും മനസിലായി കാണില്ല എന്നാലും പറഞ്ഞുന്നെ ഉള്ള് 😂😁
@Harpsandcymbals
@Harpsandcymbals 29 дней назад
365 പ്രാവശ്യം
@user-yr9bn6xg7f
@user-yr9bn6xg7f Месяц назад
എന്നും വിശുദ്ധ കുർബാന മുടക്കാതെ ഇരിക്കും എന്ന് തീരുമാനിച്ചവർ ലൈക്‌ അടിക്കു 💓
@jomongeorge5078
@jomongeorge5078 Месяц назад
ആഗ്രഹമുണ്ട്...but നടക്കുന്നില്ല
@shinegeorge9837
@shinegeorge9837 Месяц назад
@ritapaul5333
@ritapaul5333 Месяц назад
ഈ കാലത്ത് വിശുദ്ധ കുര്‍ബാനയെ അനാദരിക്കുകയും വിശ്വാസവുംഭക്തിയുമില്ലാതെ കുർബ്ബാന സ്വീകരിക്കുകയുമൊക്കെ ചെയ്യുന്നതു തിരുത്താൻ കർത്താവു തരുന്ന അടയാളമായിരിക്കാം ഈ അത്ഭുതം🙏
@vargheseabraham4216
@vargheseabraham4216 Месяц назад
@@ritapaul5333 തീർച്ചയായും സഹോദരി.
@lissybastian3656
@lissybastian3656 Месяц назад
Ente Eshoye Divyakarunyabhakthi sabhayil vartdhikukayum valarukayum cheyyatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josephpanakal9920
@josephpanakal9920 Месяц назад
ദൈവം ചിലരെ തൻ്റെ സ്വന്തമായി സ്വീകരിക്കുന്നു.അതിൽ ഒന്നായി ഇപ്പൊൾ ആഗ്ന മോളും.ദൈവത്തിന് നന്ദി❤
@thewaymaker4799
@thewaymaker4799 Месяц назад
ദൈവം ചിലരെ മാത്രമല്ല സ്വന്തമാക്കിയിരിക്കുന്നത്.യേശുക്രിസ്തു എല്ലാവരെയും സ്വന്തമാക്കിയിരിക്കുന്നു എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്. നിങ്ങൾ നിങ്ങളുടെ സ്വന്തം അല്ല നിങ്ങൾ വിലയ്ക്ക് വാങ്ങപ്പെട്ടിരിക്കുന്നു.(1കൊറി.6:19,20)
@nowthinkagain
@nowthinkagain 29 дней назад
​@@thewaymaker4799 2 Thessalonians 2:11 11 And for this cause God shall send them strong delusion, that they should believe a lie: Bro, they cannot understand it unless they try to read the bible by themselves.
@shollyjulius5822
@shollyjulius5822 Месяц назад
പരിശുദ്ധ പരമദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ 🙏🙏
@elsythomas8737
@elsythomas8737 Месяц назад
ഈശോ അന്നും ഇന്നും എന്നും ജീവനോടെ ഉണ്ട്‌ നമ്മോടു കരുണയും കാണിച്ചു തരുന്നുണ്ട്
@aliceagnesagnes3019
@aliceagnesagnes3019 Месяц назад
ഈശോ നമ്മുടെ കൂടെ ഇന്നും ജീവിക്കുന്നു ദൈവരാജ്യം സമീപിച്ചിരിക്കുന്നു മാനസാന്ദരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ 🙏🙏🙏അവിടുത്തെ പരിശുദ്ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അത്ഭുതങ്ങളും അടയാളങ്ങളും നടകേണ്ടതിനു അവിടുന്ന് കൈകൾ നീട്ടണമേ, അപ്പ. പ്രവർത്തി 4 ന്റെ 30. 🙏🙏🙏🙏
@AAM0304
@AAM0304 Месяц назад
കർത്താവേ നീ എന്തിനുള്ള മുന്നറിയിപ്പായിട്ടാണ് ഇങ്ങനെ അടയാളം തരുന്നേ എന്ന് ഞങ്ങൾക് അറിഞ്ഞുകൂടാ, എന്തുതന്നെ ആണെങ്കിലും എല്ലാ ജനങ്ങളേയും കാത്തുരക്ഷിക്കണമേ. അമ്മേ മാതാവേ ആമേൻ.
@bennyarimattamvayalil9492
@bennyarimattamvayalil9492 Месяц назад
Fr Mathew kunnathumattam
@marybaby6865
@marybaby6865 Месяц назад
Amen🙏 അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും പ്രവർത്തിച് അങ്ങയുടെ കരബലം പ്രകടമാക്കണമേ 🙏
@jayapious6269
@jayapious6269 Месяц назад
എന്റെ ഈശോയെ എന്റെയും പൂർവികരുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കുടുംബത്തിന്റെയും മക്കളുടെയും ജീവിതപങ്കാളിയുടെയും മക്കളുടെയും വരാനിരിക്കുന്ന തലമുറകളുടെയും മേൽ കരുണതോന്നണേ പാപങ്ങൾ പൊറുത്തു മാപ്പ് നൽകി അനുഗ്രഹിക്കണേ 💓🙏🏽
@jintokmmathew
@jintokmmathew Месяц назад
ഒരു വലിയ സഹനം മനുഷ്യരുടെ ഇടയിൽ നമ്മുടെ നാട്ടിൽ വരാനിരിക്കുന്നു. അത് കർത്താവു നമ്മെ കാണിച്ചു തരുന്നതായിരിക്കാം.
@Mathew-ok7qp
@Mathew-ok7qp Месяц назад
Did you mean about mullaperiyar dam ?
@santhoshthomas6460
@santhoshthomas6460 Месяц назад
പറഞ്ഞത് ശരിയാണെന്നു എനിക്കും തോന്നുന്നു
@gracyjohn8031
@gracyjohn8031 Месяц назад
🙏❤️🙏Amen
@ronymonkv
@ronymonkv Месяц назад
Yes , Oh GOD have mercy on us
@jessymthomas8669
@jessymthomas8669 Месяц назад
May be correct.Entho sambavikkanund ...ready aakanano ith!!!
@josephanto3605
@josephanto3605 Месяц назад
ഈ സാക്ഷ്യത്തിലൂടെ എൻ്റെ വിശ്വാസം കൂടുതൽ ദൃഢമായിരിക്കുന്നു ആമ്മേൻ
@jecentstube7802
@jecentstube7802 Месяц назад
ഇത് എന്റെ ശരീരവും രക്തം വും ആകുന്നു എന്റെ കർത്താവെ എന്റെ ദ്യിവമേ
@celinevarghese9584
@celinevarghese9584 Месяц назад
ഈശോയെ എൻ്റെ മക്കൾക്കും 'വിശുദ്ധ കുർബാനയിൽ ഭക്തി ഉണ്ടാകണമേ
@bincyjoseph7070
@bincyjoseph7070 Месяц назад
ഈ ലോകം മുഴുവനും നിറഞ്ഞു നിൽക്കുന്ന സത്യ ദൈവതിന് ആരാധനയും സ്തുതിയും പുകാഴ്ചയും എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ... പരിശുദ്ധൻ. പരിശുദ്ധൻ . പരിശുദ്ധൻ.
@jomiajohn5144
@jomiajohn5144 День назад
വി.കുർബാനയിൽ ഈശോ അനുഭവിക്കുന്ന എല്ലാ നിന്ദനങ്ങൾക്കും പകരമായി ഈശോയേ നിന്നെ ഞാൻ ആരാധിക്കുന്നു
@jeenaantony4283
@jeenaantony4283 Месяц назад
മോളേ... ഈശോയുടെ സാക്ഷ്യമായിത്തീർന്നതിനെയോർത്തു ഈശോയ്ക്കു നന്ദി പറയുക ഈശോയുടെ സഹനത്തിൽ മോളെ പങ്കുകാരിയാക്കുന്നല്ലോ....പിന്നെ മോളുടെ സ്കൂളിലെ പ്രാർത്ഥനാ ചൈതന്യം എടുത്തു പറയേണ്ടതു തന്നെ..... ഈശോയേ..... എൻ്റെ മക്കളേയും അങ്ങയോട ചേർക്കണമേ..... അങ്ങാണ് ലോക രക്ഷകനെന്ന് എല്ലാ മക്കളേയും ബോധ്യപ്പെടുത്തണമേ. പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.....
@user-vn5bz5ly8j
@user-vn5bz5ly8j 20 дней назад
ദൈവ ഹിതം ഞങ്ങൾക്ക് വെളിപ്പടുത്തി തരേണമേ പരി അമ്മ രക്തം കണ്ണു നീർ പൊഴിഞ്ഞു നിൽക്കുന്നതും കണ്ടു. അമ്മേ ഈശോ എന്തോ പറയാതെ പറയുന്നുണ്ടല്ലോ. അതു ഞങ്ങൾക്കു വെളി വാക്കി തരേണമേ. ഈശോയെ കരുണ തോന്നണമേ. അമ്മേ കരുണ ക്കായി, ഞങ്ങളോട് പൊറുത്തു മാപ്പ് നല്കാൻ പ്രാർത്ഥിക്കണമേ. 🙏. ജനത്തിന് വെളിവ്, വിശ്വാസം, സമർപ്പണ ബോധം നല്കാൻ. പാപ ബോധം നൽകാനും പ്രാർത്ഥിക്കുന്നു. ക്ഷ മി ക്കണം ഈശോയെ, ഞങ്ങളുടെ ഭക് ത്തി ആദ രവ്, വിശ്വാസപോരായ്മ കൾ പൊറുത്തു തീഷ്ണ ത നല്കി അനുഗ്രഹിക്കണം. 🙏🙏🙏.
@user-mn4vj4gr7p
@user-mn4vj4gr7p Месяц назад
മനുഷ്യരെ ദൈവം എത്രമാത്രം സ്നേഹിക്കുന്നു എന്നതിനു തെളിവാണ് അവിശ്വാസികൾക്ക് വിശ്വസിക്കാൻ അവസരമാണിത് തിരിച്ചറിയുന്നവർ ഭാഗ്യവാൻമാർ ദൈവത്തിന് നന്ദി 🙏🙏🙏
@kevin5968
@kevin5968 Месяц назад
😂😂
@janakammab9990
@janakammab9990 Месяц назад
അതാണ് പള്ളിയും പള്ളിക്കൂടവും അമ്പലവും വവിശ്വാസികളും കൂട്ടത്തോടെ വരാനാട്ടിൽ ഒലിച്ചു പോയത്
@BennyNC-pk1gq
@BennyNC-pk1gq Месяц назад
THATTIPPU
@elsyvarghese1451
@elsyvarghese1451 Месяц назад
🙏🙏🙏❤️❤️❤️
@shivanigarments5709
@shivanigarments5709 Месяц назад
വിശുദ്ധ കുർബാനയല്ല അശുദ്ധ കുർബാന 😂
@alansuresh5468
@alansuresh5468 20 дней назад
നിത്യസ്തുതിക്ക് യോഗ്യനായ❤ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്❤ എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻
@solyjomon1551
@solyjomon1551 Месяц назад
നമ്മുടെ ദൈവം ഇന്നുംജീവിക്കുന്നു…🙏🙏🙏 praise you Jesus love you Jesus
@nikhiljohn2338
@nikhiljohn2338 28 дней назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നെരവും ആരാദനയും സ്തുദിയും പുകയ്ച്ചം ഉണ്ടായിരിക്കട്ടെ ......❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@gracythomas6418
@gracythomas6418 Месяц назад
എന്റെ ഈശോയെ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ എന്റെ ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ വഴിയും, സത്യവും, ജീവനും ഏക സത്യ ദൈവമായ ഈശോ മാത്രമെന്ന് ഈശോ വീണ്ടും, വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു ഈശോയ്‌ക്ക് നന്ദി വിശ്വസിച്ച രക്ഷ പ്രാപിക്കുവാൻ വീണ്ടും, വീണ്ടും അവസരം 🙏 tell all the lights
@NEETHU416
@NEETHU416 Месяц назад
കേരളത്തിൽ തന്നെ ഈ അത്ഭുതം സംഭവിക്കുന്നത്... എന്തോ വരാൻ പോകുന്നു.... എല്ലാരും മാനസാന്തര പെട്ട് ദൈവത്തിലേക്കു തിരിയാൻ വേണ്ടിയാണു..... ഈശോയുടെ തിരുരക്തത്തിന് മാത്രമേ നമ്മെ രക്ഷിക്കാനാകു..... 🙏🏻
@archanaarchana1209
@archanaarchana1209 Месяц назад
Mullaperiyaar dam thakaraathirikuvaan ellaavarum thiru manikoor aaraadhana nadathi prarthikkanam.
@carlo437
@carlo437 Месяц назад
എന്തോ വരാൻ പോകുന്നു കേരളത്തിൽ
@rijiraju2630
@rijiraju2630 Месяц назад
സത്യം 🙏എനിക്കും അങ്ങനെതന്നെ തോനുന്നു
@NixonRobert-bn3ii
@NixonRobert-bn3ii Месяц назад
ദുഷ്ഠരായ മനുഷ്യർ കേരളത്തിൽ കൂടി കുടിവരികയാണ് 😔😔😔🙏⛪⛪⛪
@sindhuthanduvallil4011
@sindhuthanduvallil4011 Месяц назад
എല്ലാം തീർന്നു. മുല്ലപെരിയാർ പൊട്ടും വിശ്വാസികൾ മാത്രം രക്ഷപെടും ബാക്കിയെല്ലാവരും മരിക്കും 😂
@lillym1711
@lillym1711 Месяц назад
എൻ്റെ ഈശോയെ കരുണയായിരിക്കേണമെ🙏🙏🙏🙏🙏🙏🙏🙏🙏
@miniroy2075
@miniroy2075 Месяц назад
ഈ ശേയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ
@st.joseph8780
@st.joseph8780 Месяц назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@FM-jy7sm
@FM-jy7sm Месяц назад
ഒരു പ്രത്യേക സൃഷ്ടിയായ മനുഷ്യരുടെ ഇടയിൽ യേശു ഇന്നും ജീവിക്കുന്നു
@dhamu598
@dhamu598 Месяц назад
Prathyeka srushtiyo?ennuvachal?
@godismysalvation9499
@godismysalvation9499 Месяц назад
നിന്റെ... ജീവൻ ഇല്ലാണ്ടാകുമ്പോൾ പ്രതേക സൃഷ്ടിയായ പുഴുവായി നേ മാറുമ്പോൾ.. നിന്നെക്കാളും ആ പുഴു നന്നായി കാര്യങ്ങൾ മനസിലാകും
@shaligl
@shaligl Месяц назад
ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും ഭക്തിയും ഞങ്ങളുടെ മക്കളിൽ വർദ്ധിക്കുന്നതിന് ഈ അൽഭുതം കാരണമാകാനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണയായിരിക്കണേ
@jacobrodriguez1357
@jacobrodriguez1357 Месяц назад
Mole,dharshanaghal yellam oru diary I'll yezhuthi veķkanam. Yellam reghapedhuthanam.God loves you dear.Through you,Jesus have to say lot of things, about faith in Holy Mass .Hallehluyah ❤❤
@sheebamolpc5978
@sheebamolpc5978 Месяц назад
ദൈവമേ ആ കുഞ്ഞിന് ഈ അടയാളങ്ങളെ കുറിച് സ്വപ്നത്തിൽ പറഞ്ഞുകൂടേ കൊടുക്കണേ 🙏🙏🙏🙏🙏
@alexabramjacob8621
@alexabramjacob8621 Месяц назад
I believe in our God.. He will protect us. Amen!!
@smitha830
@smitha830 Месяц назад
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ എന്നെയും കുടുംബത്തെയും kazhukaname🙏
@svtricksmalayalam9570
@svtricksmalayalam9570 26 дней назад
യേശുവേ എല്ലാ മക്കൾക്കും അവിടുന്ന് തിരിച്ചറിവ് നൽകേണമേ യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ അവിടുത്തെ കൃപ എല്ലാവർക്കും ഉണ്ടാകേണമേ ❤❤❤❤❤❤❤❤❤❤
@devakim62
@devakim62 Месяц назад
ഇന്ന് വിശുദ്ധ കുർബാനയോടുള്ള അനാദരവ് പൊന്നുതമ്പുരാന്റ ഹൃദയം തകർക്കുന്നുണ്ടാവും...😥😥😥 പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ... ആമേൻ.🙏🙏🙏
@Chinchuassa
@Chinchuassa 28 дней назад
യേശുഅപ്പച്ചാ ജീവിച്ചു കൊതിതീർന്നിട്ടില്ല.എല്ലാവരെയും സംരക്ഷിക്കണേ.കർത്താവേ മുല്ലപ്പെരിയാർ സുരക്ഷിതം ആയിരിക്കണേ. നാട് സുരക്ഷിതമായിരിക്കണേ
@minipaul1361
@minipaul1361 Месяц назад
ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു
@rejeenaantony782
@rejeenaantony782 Месяц назад
തിരുസഭയെ കാക്കണേ ഈശോയേ.. മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്..
@mollysabu2701
@mollysabu2701 Месяц назад
പാപിയായ ഞങ്ങളുടെ മേൽ karunayayirikkaname🙏🙏
@lalychristy5656
@lalychristy5656 Месяц назад
ഈശോയെ അങ്ങ് അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കേണമേ . കർത്താവ് ഇന്നും എന്നും ജീവിക്കുന്നു 🙏🙏🙏🙏🙏🙏❤❤❤❤❤
@cecilyvarghese9740
@cecilyvarghese9740 Месяц назад
ഈശോയെ എൻ്റെ മക്കളെ വിശ്വാസത്തിലേക്ക് തിരിച്ചു കൊണ്ടുവരണമേ ഏശുവേ സ്പുതിഏശ വേ ആരാധന ഏശുവേ മഹത്വം
@rosammageorge4223
@rosammageorge4223 Месяц назад
Ente karthave ente mathave ❤
@user-sk6or8er2x
@user-sk6or8er2x Месяц назад
യേശുവേ നന്ദി
@AntonyLinson-lv3jd
@AntonyLinson-lv3jd 29 дней назад
ഈശോയുടെ തിരുശരീര രക്തത്തിന്റെ യോഗ്യതയെ പറ്റി സംശയമുള്ളവർക്ക് പ്രത്യേകിച്ച് വിശുദ്ധ കുർബാനയിൽ പോലും വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഈശോ ഓരോ കാലഘട്ടത്തിലും ഇത്തരം അടയാളങ്ങൾ സംഭവിപ്പിക്കുന്നു. പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ. ആമേൻ.
@rejikuriakose7636
@rejikuriakose7636 Месяц назад
ഈശോയെ നന്ദി സ്തുതി ആരാധന മഹത്വം ഹല്ലേലൂയ🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹
@elsythomas8737
@elsythomas8737 Месяц назад
മോളെ വിശ്വാസം urappikkane കർത്താവു കാത്തുകൊള്ളണമേ
@stephenjacob4379
@stephenjacob4379 Месяц назад
ലോക സമൂഹത്തിൽ തന്നെ ഒരു ദൈവത്തിന് സാക്ഷ്യമുള്ള മകളായി തന്നെ തീർന്നിരിക്കും ദൈവത്തിന്റെ കൃപയും അനുഗ്രഹം ഉണ്ടാകട്ടെ മകളെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ
@sajinisajusaju6148
@sajinisajusaju6148 Месяц назад
ഈശോയെ നന്ദി. നാഥാ 🙏🏻✌🏻️
@sindhu3728
@sindhu3728 Месяц назад
ഈശോയെ എല്ലാ മക്കളേയും അനുഗ്രഹിക്കണമെ🙏🙏🌹
@MableJosey
@MableJosey Месяц назад
🙏🙏🙏
@JMJ.amen.
@JMJ.amen. Месяц назад
' പരിശുദ്ധദിവ്യകാരുണ്യ ഈശോയ്ക്ക് ' എന്നേയ്ക്കും ആരാധന,നന്ദി,സ്തുതി,സ്തോത്രം. ആവേമരിയ. ആമ്മേൻ.
@jainjain3333
@jainjain3333 Месяц назад
കാത്തോലിക്കാ സഫയുടെ വിശ്വാസം സത്യമാണ് എന്ന് ഇശോ എല്ലാവരെയും അറിയിക്കുന്നു 😭😭😭🙏🙏🙏ഇശോയെ നന്ദി ഇശോയെ സ്തുതി ഇശോയെ ആരാധന ഇശോയെ മഹത്വം 🙏🙏🙏🙏
@SamJoeMathew
@SamJoeMathew Месяц назад
സഫ😂😂😂😂 സഭ എന്ന് 100 പ്രാവശ്യം എഴുതി പഠിക്കൂ... പിന്നെ നല്ല ബുദ്ധി കിട്ടാൻ കൂടി പ്രാർത്ഥിക്കുക.
@joseea7393
@joseea7393 Месяц назад
​@@SamJoeMathewപരിശുദ്ധാത്മാവിനാൽ നിറയാൻ പ്രാർത്ഥിച്ച് ഹൃദയം ഒരുക്കുക അപ്പോൾ തിരിച്ചറിവ് ലഭിക്കും
@leelammajose6235
@leelammajose6235 Месяц назад
പരിശുദ്ധ പരമ ദിവ്യകാരുണ്യഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും സ്തോസ്ത്രവും ഉണ്ടായിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤
@robilyjomon4499
@robilyjomon4499 Месяц назад
ഈശോയുടെ സാക്ഷിയായി ജീവിക്കാൻ ഈശോ അനുഗ്രഹിച്ചോ അതിൽ കൂടുതൽ അനുഗ്രഹം ഒരാൾക്കും കിട്ടാനില്ല. കുഞ്ഞേ ദൈവത്തിന് നിന്നെ അത്രയ്ക്ക് ഇഷ്ടം ആണ് .❤❤❤❤❤❤❤
@john31185
@john31185 Месяц назад
❤I love you Jesus 💞💞
@angelroseangel9053
@angelroseangel9053 29 дней назад
സത്യവിശ്വാസത്തിൽ നിന്ന് അകന്നുപോകുന്ന ദൈവമക്കളെ സത്യവിശ്വാസത്തിലേക്ക് മടക്കി കൊണ്ടുവരേണമേ നാഥാ...
@daisypphilip3047
@daisypphilip3047 Месяц назад
🙏🙏🙏🙏❤️❤️❤️❤️❤️എന്റെ ഈശോയേ 🙏🙏🙏😭😭😭😭❤️❤️❤️❤️❤️
@simybinoy5519
@simybinoy5519 Месяц назад
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്കു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.🙏🙏🙏
@JilsyPynadath-JesusLord
@JilsyPynadath-JesusLord Месяц назад
The Lord Jesus Christ is still alive and with us to save us and protect us. Jesus shows us through these signs that we should believe in Jesus and call upon his name in times of calamities and dangerous situations, because Jesus is the saviour of the world. Believe in Jesus and he will save you 🙏
@lissypaul3457
@lissypaul3457 Месяц назад
ഈശോയെ എന്റെ വിശ്വാസത്തെ വർധിപ്പിക്കണം
@shelbybabu2919
@shelbybabu2919 Месяц назад
അപ്പാ ഈ പാപിയോട് കനിയേണമേ
@rajupmathai
@rajupmathai Месяц назад
Thank you Jesus for reaffirming our faith in you. You are real and the Holy Qurbana is your flesh and blood. May our heart of all men and women be opened to believe in this mystry of faith.
@josejeromejerome6989
@josejeromejerome6989 Месяц назад
കർത്താവിനെ ഭയമില്ലാതെയും യേശു നാമം നിന്ദിക്കുകയും ചെയുന്ന ഈ തലമുറയ്ക്കുള്ള അടയാളമാണ്... ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും ഇന്നും ജീവിക്കുന്നുവെന്ന സത്യം... യേശുവേ എന്നേക്കും മഹത്വം 🙏🙏🙏🙏❤️❤️❤️
@tessypius3908
@tessypius3908 Месяц назад
I love you Jesus, I trust you Jesus l praise you Jesus,
@r-p-g3222
@r-p-g3222 Месяц назад
ഈശോയെ മക്കളെ സമർപ്പിക്കുന്നു ഭർത്താവിനെ സമർപ്പിക്കുന്നു ആമേൻ ആരാധന
@lizyraju7706
@lizyraju7706 Месяц назад
എന്റെ ഈശോയെ കരുണയായിരിക്കണമേ
@philominamt4272
@philominamt4272 Месяц назад
V എൻ്റെ ഇശോയോ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരധനയും സതുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ട. കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമെ. പാ പികളായ ഞങ്ങളുടെ മേൽ കരുണ തോന്നണമെ. ആമ്മേൻ.❤❤❤
@ajipoulose6051
@ajipoulose6051 Месяц назад
യേശുവേ സ്തോത്രം യേശുവേ ആരാധന.. യേശുവേ ആരാധന 🙏🙏🙏🙏.... യേശുവേ
@user-tx4zv1kc6c
@user-tx4zv1kc6c Месяц назад
പരിശുദ്ധദ്മവ് 🙏🙏🙏🙏🙏🙏
@nirmalafrancis8199
@nirmalafrancis8199 Месяц назад
എൻ്റെ കർത്താവേ, എൻ്റെ ദൈവമേ അങ്ങിൽ ഞാൻ വിശ്വസിക്കുന്നു🙏🏻🌹🕎🤍
@anoop_72
@anoop_72 Месяц назад
എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്‌ഷണമാണ്‌. എന്റെ രക്‌തം യഥാര്‍ഥ പാനീയവുമാണ്‌. - യോഹന്നാന്‍ 6 : 55
@varghesethomas4791
@varghesethomas4791 Месяц назад
ഇത് ആത്മിക തലത്തിൽ ആണ് പറഞ്ഞിരിക്കുന്നത്
@BasheerParayil-lw4wj
@BasheerParayil-lw4wj Месяц назад
യേശുവോ ശിഷ്യന്മാരോ ഒരിക്കലും രക്തം കുടിച്ചിട്ടില്ല. യേശുവിന്റെ ശരീരം ഭക്ഷിച്ചിട്ടുമില്ല. അതിന്റെ അർത്ഥങ്ങൾ മനസ്സിലാക്കാതെ കെണിയിൽ ചാടരുത്
@dhamu598
@dhamu598 Месяц назад
Appol narabhojikalano ivarellaam?
@Mary-hq4fc
@Mary-hq4fc Месяц назад
​@@dhamu598അതെ. പരിശുദ്ധ കുർബാന സ്വീകരിക്കുന്ന എല്ലാവരും. എൻ്റെ ശരീരം ഭക്ഷിക്കുകയും എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവൻ ഉണ്ട് എന്ന ഇശോമിശിഹായുടെ വാക്കുകളെ വിശ്വാസമില്ലാത്ത തലമുറയ്ക്ക് അടയാളം നൽകി സ്ഥിരീകരിക്കുന്നു. നന്ദി ദൈവമേ
@vladimirdevyatov1416
@vladimirdevyatov1416 Месяц назад
​@@dhamu598....The charge of cannibalism is not new. Roman pagans called early Church Christians cannibals precisely because the disciples spoke of eating and drinking their God. In doing so, the pagans provide further evidence that belief in the Real Presence of the Eucharist is an ancient Christian doctrine, and that the first Christians understood Jesus to be speaking literally when he established at the Last Supper the ritual we have come to call the Mass.
@rosmithannickal8662
@rosmithannickal8662 Месяц назад
പരിശുദ്ധ കുർബ്ബാനയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇത്തരത്തിലുള്ള അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നത് വിശ്വാസ സത്യങ്ങൾ ആഴത്തിൽ ചിന്തിക്കാനും വിശ്വാസം പതറാതെ മുന്നോട്ട് നീങ്ങുവാനും വേണ്ടിയാണ് ♥️♥️🙏🙏🙏
@Vincy-rh5pz
@Vincy-rh5pz Месяц назад
പരിശുദ്ധ പരമ ദ്വിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ ആമേൻ ഈശോ വിശ്വാസമില്ലാത്ത മക്കൾക്ക് വിശ്വാസം വർദ്ധിപ്പിക്കണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@jomonjoy5334
@jomonjoy5334 Месяц назад
This is 4 the times . Agnus already told her teachers before the Holy Mass but they didn't gave seriously. This time also she showed her friends at the moment. Church should take serious enquiry and constant watch for this. We believe JESUS 🙏
@charlesrodrigues6747
@charlesrodrigues6747 Месяц назад
ആമേൻ
@TheBinuantony
@TheBinuantony 25 дней назад
അസ്പിരിൻ ബെസ്റ്റാ... 👌🏻👌🏻
@mariojohn3452
@mariojohn3452 Месяц назад
ഈശോ ജീവിക്കുന്നു എന്ന് വീണ്ടും വീണ്ടും മനസിലാക്കി തരുന്ന അടയാളം ആണ് ഇത്. ഇങ്ങനെ ഉള്ള സംഭവം കാണുമ്പോൾ നാം ചെയ്യേണ്ടത് വേറെ ഒന്നും അല്ല കൂടുതൽ വിശ്വാസത്തോടെ പ്രാർത്ഥിക്കുക, വിശ്വാസം മുറുകെ പിടിക്കുക എന്ന് മാത്രം ആണ്. 🙏
@sana2578
@sana2578 Месяц назад
ഇതില്ലെങ്കിൽ യേശു തമ്പുരാൻ മരിച്ചുയിർത്ത് ഇന്നും ജീവിക്കുന്നു എന്ന് വിശ്വസിക്കുന്നില്ലേ.അല്ല വീണ്ടും വീണ്ടും മനസിലാക്കിതരുന്ന അടയാളം ആണെന്ന്.അടയാളങ്ങളും അത്ഭുതങ്ങളും അന്വേഷിക്കുന്ന ജനത😮
@SumaVarghese-hn1do
@SumaVarghese-hn1do Месяц назад
ഈശോ രക്ഷിക്കണമേ
@aneeshvarghese3101
@aneeshvarghese3101 29 дней назад
Praise the Lord. Jesus i trust in you
@poorinspirit1850
@poorinspirit1850 Месяц назад
അനുതപിച്ചു കുമ്പസാരിച്ചു ഈശോയോടൊപ്പം സഹങ്ങളിൽ സന്തോഷത്തോടെ പങ്കുചേർന്ന് നിത്യനരകത്തിന് അർഹരാകാതെ സ്വർഗ്ഗത്തിൽ എത്താം🙏🏻🙏🏻🙏🏻
@JCCreationsVideos
@JCCreationsVideos Месяц назад
യേശുവേ അങ്ങേക്കു നന്ദി.
@user-tl3on9zo3i
@user-tl3on9zo3i Месяц назад
ഈശോയെ 🙏🙏🙏
@leogameing9764
@leogameing9764 Месяц назад
ഒരു പക്ഷേ തീർത്തും അയോഗ്യതയോടെയും, വിശ്വാസമില്ലാതെയും ദൈവജനം കുർബ്ബാന ഉൾകൊള്ളുന്നതിലും , സഭാധികാരികൾ ദൈവജനത്തെ ഈ വിഷയം ഗൗരവമായി കാണാൻ പ്രബോധിപ്പിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നതിലും , കർത്താവിൻ്റെ വേദന പ്രകടമാക്കുന്നതാവാം ഈ അത്ഭുതം.
@mathewson7
@mathewson7 Месяц назад
Yesuve രക്ഷിക്കണേ
@abinabraham7027
@abinabraham7027 Месяц назад
ഈശോ ഇന്നും ജീവിക്കുന്ന ദൈവമാണ്. യഥാര്‍ത്ഥ ദൈവം. അതിന്റെ അടയാളമാണ് ഇത്. കടന്നുപോയ ഒരു വ്യക്തിയല്ല.
@BasheerParayil-lw4wj
@BasheerParayil-lw4wj Месяц назад
ആകാശലോകത്ത് ഈസാനബി ഇന്നും ജീവിച്ചിരിക്കുന്നു. ഭൂമിയിൽ അല്ല. അങ്ങനെയെങ്കിൽ അന്ന് ഭക്ഷണം കഴിച്ചത് പോലെ ഇന്നും കഴിക്കേണ്ടതല്ലേ
@godislove4917
@godislove4917 Месяц назад
​@@BasheerParayil-lw4wjഅത് മുഹമ്മദിന്റെ ഈസാനബി .... ഇത് യേശു ക്രിസ്തു .... മരണത്തെയും പാപത്തെയും ജയിച്ചവൻ... ലോകം കുരിശിൽ തറച്ച് കൊന്നിട്ടും മനുഷ്യ പാപങ്ങൾക്ക് പരിഹാരമായി ബലിയായിത്തിർന്നവൻ... മൂന്നാം ദിവസം ഉയർത്തെഴുനേറ്റവൻ ... യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടൊത്തുണ്ടായിരിക്കും എന്ന് വാഗ്ദാനം ചെയ്ത് തന്റെ ശരീരവും രക്തവും ഭക്ഷണ പാനീയമായി നൽകിയവൻ... ഹൂറികളെയോ മദ്യപ്പുഴയോ വാഗ്ദാനം ചെയ്ത് മദ്യശാലയോ വ്യഭിചാരശാലയോ വാഗ്ദാനം ചെയ്യാതെ സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കാൻ പറഞ്ഞവൻ ... ശത്രുക്കളോട് ക്ഷമിക്കുവാനും തിന്മയെ നന്മ കൊണ്ട് കീഴടക്കുവാനും പറഞ്ഞവൻ ... നിത്യതയിൽ ദൈവത്തോടൊപ്പം സ്നേഹം മാത്രമായി നിത്യജീവിതം വാഗ്ദാനം ചെയ്തവൻ .... ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ രക്ഷയ്ക്കായി നൽകപ്പെട്ടിട്ടുള്ള ഏക രക്ഷകൻ യേശുക്രിസ്തു ....അവനെ നോക്കിയവർ പ്രകാശിതരായി ; അവർ ലജ്ജിതരാവുകയില്ല.🙏🙏
@lizylopez5496
@lizylopez5496 Месяц назад
@@BasheerParayil-lw4wjഈസാനബി എന്ന മനുഷ്യനെ സൃഷ്ട്ടിച്ചത് ദൈവമാണ് . അവനെ ആരാധിക്കുക
@BasheerParayil-lw4wj
@BasheerParayil-lw4wj Месяц назад
@@Oruvan620 ഈ അത്ഭുത പ്രവർത്തികൾ എന്ന് പറഞ്ഞാൽ. പിശാചിനും ചില കഴിവുകൾ ദൈവം കൊടുത്തിട്ടുണ്ട്. എന്തിനാണെന്ന് മനുഷ്യരെ സൃഷ്ടി ആരാധനയിലേക്ക് മാറ്റാൻ. മാംസപിണ്ഡങ്ങളെയും. കുരിശിനെയും. പിശാച് കാണിച്ചു തരുന്ന എല്ലാ അടയാളങ്ങളെയും ആരാധിക്കാൻ വേണ്ടി മനുഷ്യരെ പിശാച് തെറ്റിക്കും
@tiju4723
@tiju4723 Месяц назад
@@Oruvan620 യേശുവിനെ അയച്ചത് പിതാവായ ദൈവം ആണ്. നിങ്ങൾ പിതാവായ ദൈവത്തെ ആണോ ആരാധിക്കുനന്ത്? അതോ ഞാൻ പിതാവല്ല എന്ന് പറയുന്ന ഖുറേഷി ദേവനെയോ?
@marypaul8018
@marypaul8018 Месяц назад
തിരുവോസ്തിയിൽ അവിശ്വസിക്കുന്ന നമ്മളെ വിശ്വാസത്തിലേക്കു നയിക്കാൻ ഈശോ തന്ന അടയളമാണ് ഇതെന്നു ഞാൻ വിശ്വസിക്കുന്നു
@gracy3912
@gracy3912 Месяц назад
ഏശുവേ സ്തുതി ഏശുവേ നന്ദി ഏശുവേ ആരാധന 🙏🙏🙏
@jollyfeby6656
@jollyfeby6656 Месяц назад
ഈ കുട്ടിയെ ഈശോ പ്രത്ത്യേകം തെരെഞ്ഞെടുത്തതാണ്
@abythomas9338
@abythomas9338 Месяц назад
എന്തിന് ???
@kj4076
@kj4076 Месяц назад
​@@abythomas9338വഴിയെ...മനസിലാകും😊
@MadhuMadhu-uo2oq
@MadhuMadhu-uo2oq Месяц назад
ദൈവം തെരഞ്ഞെടുക്കുന്നവരേ ദൈവം പേടിപ്പിക്കുകയില്ല. രക്തം വായിൽ കണ്ടാൽ കുട്ടികൾ എന്നല്ല മുതിർന്നവർ പോലും പേടിച്ചു പോകും . പേടിപ്പിക്കുന്നു അടയാളങ്ങൾ കാണിക്കുന്നത് പിശാച് ആണ് . വിഗ്രഹാരാധികൾ ആയ കത്തോലിക്കർ പിശാചിന്റെ അടിമത്വത്തിൽ ആണ് .
@tp8375
@tp8375 Месяц назад
​@@abythomas9338😄😄😄😄
@tp8375
@tp8375 Месяц назад
​@@MadhuMadhu-uo2oq കറക്റ്റ്
@soniasali1859
@soniasali1859 Месяц назад
Praise the lord ammen ❤
@reethajose956
@reethajose956 Месяц назад
എന്റെ കർത്താവെ എന്റെ daivame
@LillyDevassy-xu1dc
@LillyDevassy-xu1dc Месяц назад
Thank you jesus and praise you Jesus❤
@minisanil5287
@minisanil5287 Месяц назад
എന്റെ karthave എന്റെ ദൈവമേ 🙏
@divins7502
@divins7502 25 дней назад
ഇനി ഒരിക്കൽ കുടി സംഭവിക്കും... അത് മാതാവിന്റെ സാന്നിത്യത്തിൽ ആയിരിക്കും.... ആമേൻ.
@kenosis7180
@kenosis7180 Месяц назад
ഈശോയ്ക്ക് യുവതലമുറയെ വേണം, അതിനായി അവിടുന്ന് തന്നെ മുൻകൈ എടുക്കുന്നത് എത്ര മഹാഭാഗ്യം.
@JISLITMEDIA
@JISLITMEDIA Месяц назад
🌹🙏🏻🙏🏻🙏🏻🌹Amen eeshoye... You are still with us... Praise You Jesus.. 🌹🙏🏻🙏🏻🙏🏻🌹
Далее
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
гендер пати🩷🩵
00:21
Просмотров 99 тыс.
iPhone 16 - презентация Apple 2024
01:00
Просмотров 55 тыс.
Пришёл к другу на ночёвку 😂
01:00
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30