Тёмный

തിരോന്തോരം ഭാഷ || Trivandrum Slang || എന്തരെടേയ് എന്തര് തേപ്പേടെയ് || Celebrating Trivandrum Bhasha 

Campus Talkz
Подписаться 664
Просмотров 28 тыс.
50% 1

#trivandrum #Trivandrumslang #trivandrumspeech #trivandrumbhasha
#kovalam #trivandrumzoo #trivandrumforever #trivandrumspecials
#trivandrumspeech #onedaylifetrivandrum
Trivadrum Bhasha style
God's own Capital
Trivandrum special video
Trivandrum language
Trivandrum speech
Malyalam Facts
Campus Talkz
#campustalkz
......................................................................................................
/ tz_me_jin
........................................................................................................

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@sara.rath0
@sara.rath0 4 года назад
എന്തരായാലും നമ്മൾ പൊളിയാണ്🔥
@zaneturner6495
@zaneturner6495 3 года назад
you probably dont care but if you guys are stoned like me during the covid times then you can stream all the latest movies on Instaflixxer. I've been watching with my brother these days xD
@davianrohan6769
@davianrohan6769 3 года назад
@Zane Turner yup, been watching on Instaflixxer for since december myself :)
@sandhyashibu1870
@sandhyashibu1870 3 года назад
From trivandrum, ഞങ്ങളൊന്നും നാരങ്ങാവെള്ളത്തിന് ബോഞ്ചി വെള്ളം എന്ന് പറയാറില്ല.
@lovestatuscreater2226
@lovestatuscreater2226 3 года назад
Yes
@syedaliusman4647
@syedaliusman4647 3 года назад
അതെ ഇന്നേ വരെ ഞാൻ കേൾക്കാത്ത കാര്യം ആണ് ബോഞ്ചി വെള്ളം എന്ന്. അത് വെറുതെ പറഞ്ഞു ഉണ്ടാകുന്ന കാര്യമാണ്. തിരുവനന്തപുരത്തിന്റെ അങ്ങോളം ഇങ്ങോളം യാത്ര പോയിട്ടുണ്ട് ഒരിടത്തും ബോഞ്ചി വെള്ളം എന്ന് പറയാറില്ല
@adholokam2360
@adholokam2360 3 года назад
ശെരിയാണ്
@fathimapathu9583
@fathimapathu9583 3 года назад
Njagale thiruvanandhapuram thotte kalikalle k idh vere level Anne illathadhoke paranal pillereduth agote meyum moone😡😡😡😡
@പ്രേതം
@പ്രേതം 3 года назад
Border bhagath samsaarikkunnathanu bonji vellam
@groupofhastalavista2391
@groupofhastalavista2391 3 года назад
എന്തേരെ ആയാലും ഭാഷ പോളിയാണ് മക്കളെ ❤❤
@ചിന്തകൻ-ച3ത
@ചിന്തകൻ-ച3ത 3 года назад
അങ്ങന നമ്മള ഭാഷേ പറ്റി പറയാനാണെങ്കി തോനെ ഒണ്ട് കേട്ടാ 🤩❤
@crazyqueen8325
@crazyqueen8325 2 года назад
Entaaylm trivandrum poliyaaneh⚡️😍
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 года назад
സൊപ്പം കൂട നന്നാവാൻ ഒണ്ട്.
@skmastermo7078
@skmastermo7078 3 года назад
I'm from trvantrum
@kannanvfc7
@kannanvfc7 3 года назад
Oo thanne ❤️🔥 ROYAL TVM
@ananya8060
@ananya8060 2 года назад
Am from Malappuram, I really like tvm😻💝
@aryabenny3422
@aryabenny3422 3 года назад
Pinapple Tvm puruthichakka
@rjvisualsentertainment800
@rjvisualsentertainment800 3 года назад
എന്തര് 👌👌💙 @ R J VISUALS 😃😃
@അനന്തപുരി-ഘ7വ
എന്തരടേ ഇത് എന്തര് ബാഷ, എള്ളോളം കൂടെ ശരിയാവാനുണ്ട് ചെല്ലാ , പിള്ള തേയിലവെള്ളോം ഒറട്ടീം തിന്നിട്ട് വരീം
@aromass6670
@aromass6670 3 года назад
Ente sthalam Neyyattinkara
@nandhakishore5374
@nandhakishore5374 3 года назад
Njnum
@jijo6555
@jijo6555 3 года назад
Parassala 💫
@rockzxieee
@rockzxieee 2 года назад
Sreekaryam
@anandhanpadmanabhan5528
@anandhanpadmanabhan5528 3 года назад
Nammal mass
@respect0652
@respect0652 4 года назад
Poil
@boldbestie7815
@boldbestie7815 3 года назад
Malayalam examinu entuva,entiye ennokke ezhutiyal sheri aavula atu എന്ത് ennu tanne alle ezhutunne,atond thiruvananthapurattu kaaranu best🤭😁😂
@princesk3172
@princesk3172 3 года назад
കറക്റ്റ് 😍
@krithick...3685
@krithick...3685 3 года назад
🔥🔥🔥tvm polialle 🔥🔥🔥
@anjalikrishnausnair8256
@anjalikrishnausnair8256 Год назад
satyam..athpole evaede ind paranjalum wrong anu
@seethalekshmib7576
@seethalekshmib7576 2 года назад
ഞങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റു, നിങ്ങൾ എല്ലാം തികഞ്ഞവരും തിരുവനന്തപുരത്തുകാരെ ആക്ഷേപിക്കാൻ മാത്രം ജനിച്ചവരെന്നും അറിഞ്ഞില്ല. നിങ്ങൾക്ക് എന്തു ദ്രോഹമാണ് ഞങ്ങൾ ചെയ്തത്. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഇഷ്ടപ്പെടണ്ട. ഇത്രയേറെ ആക്ഷേപിക്കുന്ന നിങ്ങളുടെ മനസ്സ് എത്ര മലിനമാണ്.
@vinaychandran8219
@vinaychandran8219 4 года назад
ബ്രോ നന്നായിട്ടുണ്ട് പക്ഷെ കുറച്ചൂടെ ഒന്ന് പരത്തി വരട്ടെ തിരോന്തരം ഭാഷയ്ക്ക് തീരെ മസ്സിൽ പിടിത്തം ഇഷ്ടം അല്ല
@Akshaymohan_2k01
@Akshaymohan_2k01 4 года назад
poliii ishtapettuuu..moneyy
@surjithks1833
@surjithks1833 Год назад
അടിപൊളി നമ്മുടെ ട്രിവാൻഡറും
@minikurien3085
@minikurien3085 3 года назад
Im a Kanyakumari Malayali 🤗😘
@ravananlenga4396
@ravananlenga4396 3 года назад
Chechi oru smshayam kanyakumariyil malayalikal ondo
@akhila.l7160
@akhila.l7160 2 года назад
@@ravananlenga4396 കന്യാകുമാരി ജില്ല കൂടുതൽ മലയാളികൾ ആണ്.പണ്ടത്തെ tvm ഇന്റെ ഭാഗം
@smithavinai8059
@smithavinai8059 3 года назад
Entharo... Entho... ❤️😋😂 Tvm girl🎉
@fundub.tvm..1708
@fundub.tvm..1708 3 года назад
Parassala 👏
@Akshaymohan_2k01
@Akshaymohan_2k01 4 года назад
neyyattinkara aano veedu. haaaa
@campustalkz1369
@campustalkz1369 4 года назад
parassala😁
@princesk3172
@princesk3172 3 года назад
@@campustalkz1369 Chumma alla🙄🧐
@harishma9355
@harishma9355 3 года назад
@@campustalkz1369 parassala evidaya
@priyas1819
@priyas1819 3 года назад
semiya payasavum paal payasavum vere vere alle??
@sara.rath0
@sara.rath0 3 года назад
Yeaah✌️
@പ്രേതം
@പ്രേതം 3 года назад
@@sara.rath0 engapathalum Annan😌
@sara.rath0
@sara.rath0 3 года назад
@@പ്രേതം I'm omnipresent Mahn!!😌
@പ്രേതം
@പ്രേതം 3 года назад
@@sara.rath0 😌🥰🥰🥰
@aysharishli6598
@aysharishli6598 2 года назад
ഇത് കാണുന്ന മലപ്പുറത് ഉള്ള ലെ ഞാൻ 😌കിളി പോയി 😇
@adholokam2360
@adholokam2360 3 года назад
എന്തെരെഡേയ് ഇത് 😂😂😂
@AryaArya-sm2el
@AryaArya-sm2el 3 года назад
Ithuppuram koode sheriyakkane Endaro endoo
@kannan3327
@kannan3327 3 года назад
Poli polii😃🔥
@arathy._.7258
@arathy._.7258 3 года назад
Adipoli chetta 😂❤️
@syedaliusman4647
@syedaliusman4647 3 года назад
ബോഞ്ചി വെള്ളം എന്ന് എവിടെയാ പറയുന്നേ ഞാൻ ഇന്നേ വരെ കേൾക്കാത്ത കാര്യം ആണ് ബോഞ്ചി വെള്ളം എന്ന്. അത് വെറുതെ പറഞ്ഞു ഉണ്ടാകുന്ന കാര്യമാണ്. തിരുവനന്തപുരത്തിന്റെ അങ്ങോളം ഇങ്ങോളം യാത്ര പോയിട്ടുണ്ട് ഒരിടത്തും ബോഞ്ചി വെള്ളം എന്ന് പറയാറില്ല
@arathyarathy3668
@arathyarathy3668 2 года назад
@@bsartistarts no boarderil idh pole samsarikkarilla നാരങ്ങ വെള്ളം enn thanna parayunne pinne bonji enn parayunnadh oru fruitine aahnu
@bsartistarts
@bsartistarts 2 года назад
@@arathyarathy3668 some people's said like that border and the fruit name bonjika
@mrkrevengers2037
@mrkrevengers2037 3 года назад
Kollallo👍❤️
@4xannn
@4xannn 2 года назад
Tvm uyir😍💪
@aneeshar230
@aneeshar230 3 года назад
🙏🙏
@adukkathabiii318
@adukkathabiii318 3 года назад
Ithoke arkum parayam crt kozhikode slang parayan kure pad pedum..ath mbalakonde pattu💜
@meeraarun7424
@meeraarun7424 Год назад
ആർക്കും പറ്റും പക്ഷെ ഞങ്ങടെ slang പറയുമ്പോൾ അത് നമ്മുടെ വികാരവും പുറത്ത് വരും. ആ വികാരത്തോടെ ഇത്തിരി സംസാരിക്കാൻ ഇത്തിരി പാടാണ് കേട്ടാ... പിന്നെ ഞങ്ങടെ സ്ലാങ് tvpm മുഴുവനും ഒരു പോലെ അല്ല.. കടൽ തിരമാലയുടെ ഉയർച്ച താഴ്ച്ച അനുസരിച്ച് ആയിരിക്കും... തീരദേശ അനുബന്ധ മേഖലകളിൽ വ്യത്യസ്ത താളങ്ങളിൽ സംസാരികുന്നത് കേൾക്കാം അതായത് ഉത്തമാ.. ഭൂപ്രദേശം മാറും തോറും നീട്ടലും കുറക്കലും മാറി വരും അത്കൊണ്ട് ഞങ്ങടെ ഭാഷ ഉള്ളിന്റെ ഉള്ളിൽ നിന്ന് പറയാൻ ഇച്ചിരി പാട 😁 ഒരുകാര്യം കൂടി തോറ്റം പാട്ടിന്റെ പ്രസരിപ്പ് നല്ല പോലെ ഉണ്ട്,,,, പിന്നെ കാഞ്ഞിരംകുളം സംസാരം വന്ന് പൂവാർ സംസാരിച്ചാൽ വ്യത്യാസം,,, പുല്ലുവിള വന്നാൽ വീണ്ടും മാറും,,,, അത്കൊണ്ട് ചെല്ലാ Don't under estimate the power of Trivian slang 🔥its our emotion😎
@akhiltk2107
@akhiltk2107 2 месяца назад
Ela slanginum ayintethaya monj ind moneee.....
@guddymohan
@guddymohan 4 года назад
😊🤗
@aarathysureshs6359
@aarathysureshs6359 3 года назад
Etharu parayan...tvm girl 👍❤
@master-q8x
@master-q8x 2 года назад
അപ്പി പൊളിച്ച് കേട്ട
@adithyabs7766
@adithyabs7766 3 года назад
Tvm🔥😎
@sachinsachuz798
@sachinsachuz798 3 года назад
എന്തരടെ നമ്മള് പോളി അല്ലെടെ
@kuttikuttan
@kuttikuttan 3 месяца назад
വിദ്യാർത്ഥിയായിരുന്നപ്പോൾ 1970, 1980 കളിൽ കേട്ടിരുന്ന തിരുവനന്തപുരം ഭാഷ ഇങ്ങനെ അല്ലായിരുന്നു. തേപ്പ്, ചേട്ടൻ മുതലായ വാക്കുകളൊന്നും ഇല്ലായിരുന്നു. ചേട്ടനു പകരം അണ്ണൻ എന്നേ പറയൂ
@bikebranthan1532
@bikebranthan1532 3 года назад
Bongi vello ath evida parayaar ella bruh
@arjunp9493
@arjunp9493 3 года назад
Kattakada
@nandhanahb3113
@nandhanahb3113 3 года назад
Pinnalla kattakada evide
@arjunp9493
@arjunp9493 3 года назад
@@nandhanahb3113 Moliyoorkonam
@jetsz007
@jetsz007 2 года назад
Suraj paranjathinu shesham aanu bonji vellam ennu parayan thudangiyath
@NandakumarJNair32
@NandakumarJNair32 3 года назад
ഇതാരടേ... സാരദേക്കൻ്റെ മോനാ.....?
@princesk3172
@princesk3172 3 года назад
🤣🤣
@jyothimadhu7545
@jyothimadhu7545 3 года назад
ഈശ്വരാ....
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 3 месяца назад
The travancore
@godwinchristopher5999
@godwinchristopher5999 2 года назад
🤔
@fayasofficial352
@fayasofficial352 2 года назад
Njn trivandrum aaan nammal angana bonjivallam ennu parayalilla
@aswathydeepakrkumar7811
@aswathydeepakrkumar7811 3 года назад
Bonjiyuo angane nammal parayarila
@isabellaisa1753
@isabellaisa1753 3 года назад
😁😁
@aromalbinu3509
@aromalbinu3509 2 года назад
Ada kl 01 kazhijetta bakke ulladaa
@venkateshsthanusubramanian5576
@venkateshsthanusubramanian5576 3 года назад
No no no no no no no this is absolutely 💯 percent NOT TRIVANDRUM
@shejinshejin5877
@shejinshejin5877 3 года назад
Dey madaya ivide ellaarum nannaaittu thanne malayalam samsaarikkum
@jijo6555
@jijo6555 3 года назад
Correct
@anandhuanandhu766
@anandhuanandhu766 3 года назад
Anganatha karyangalu 😂😂😂
@princesk3172
@princesk3172 3 года назад
Ith correct tvm allattoo😒
@hisbu555
@hisbu555 3 года назад
പിന്നല്ലാതെ പാറശാലയിൽ മാത്രമല്ല എവിടെ നെടുമങ്ങാട്ടും എങ്ങനെ തന്നെ പറയണത് 🤣🤣
@princesk3172
@princesk3172 3 года назад
@@hisbu555 🙄🙄
@princesk3172
@princesk3172 3 года назад
@@hisbu555 ഞാൻ ഇവിടെ വർക്കല ആണ് ബ്രോ പക്ഷേ ഇവിടെ ഒന്നും ഇങ്ങനെ അല്ല സംസാരിക്കുന്നത്
@sreelatha3084
@sreelatha3084 3 года назад
@@princesk3172 njanum trivandrum, jagathy aanu.. Njangal aarum ingane samsarikkarilla 🙄🙄🙄
@princesk3172
@princesk3172 3 года назад
@@sreelatha3084 അതെ ചേച്ചി
@ajeeshvishnu2724
@ajeeshvishnu2724 4 года назад
Ellam crct alla enkilum oky anu
@4xannn
@4xannn 2 года назад
😪🤫🤫🤫😏
@apsvibes7069
@apsvibes7069 2 года назад
Endharappe. Trivandrum kandittillatha immakk thirontharam peruthishttaa.
@blessonra2123
@blessonra2123 3 года назад
Bro it was the correct malayalam lang...ge...other malayalam lang..ge came later only ..TVM lang..ge have correct action words more than todays modern malayalam have😂 and also tamil mix..ing because malayalm came from tamil only...
@maneeshms4466
@maneeshms4466 3 года назад
Eantharo eantho😂
@devikars5161
@devikars5161 3 года назад
entharadeiii etharu teppadeiii
@songsforu71
@songsforu71 3 года назад
poda...poda.
@sangeethshaji1999
@sangeethshaji1999 3 года назад
Correct allallo
@stcuts9746
@stcuts9746 3 года назад
Onnu poda 🤣🤣 tvm poli ആണ് മോനേ ☀️
@yesudasjoy305
@yesudasjoy305 2 года назад
എന്തുവാടെ ഇത്
@venkateshsthanusubramanian5576
@venkateshsthanusubramanian5576 3 года назад
Totally wasted.
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,4 млн
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
iPhone 16 & beats 📦
00:30
Просмотров 118 тыс.
trivandrum slang malayalam language
18:55
Просмотров 61 тыс.
When Goalkeepers Get Bored 🤯 #3
00:27
Просмотров 2,4 млн