Тёмный
No video :(

|തീരദേശ ഹൈവേ നഷ്ടപരിഹാര പാക്കേജ്- പുനരധിവാസ നിയമം- അവലോകനം| ഷെറി ജെ തോമസ്| Coastal Highway|Package| 

SHERRY J THOMAS Niyamadarsi നിയമദർശി
Просмотров 5 тыс.
50% 1

തീരദേശ ഹൈവേ നഷ്ടപരിഹാര പാക്കേജ്- പുനരധിവാസ നിയമം- അവലോകനം| ഷെറി ജെ തോമസ്| Coastal Highway|Package|
Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act 2013
Evaluation of Coastal Highway Special Rehabilitation Package
G.O Ms 50/2023/RD Dated 10.03.2023

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@shammukadalayi1423
@shammukadalayi1423 Год назад
നാടിൻ്റെ മുഖഛായ മാറ്റുന്ന വികസനം. 1. ടൂറിസം മേഖലയ്ക്ക് ഉണർവുണ്ടവാൻ. 2.മത്സ്യം, കയറ്റുമതി ഉർജിതപെടാൻ. 3. ചെറിയ സമയം കൊണ്ട് ദീർഗദൂരം സഞ്ചരിക്കാൻ. 4.വികസനം ദ്രുത ഗതിയിൽ വളരാൻ......etccc തീരദേശ റോഡ് യാതാ ർത്യമാക്കുക
@antonypaul6709
@antonypaul6709 Год назад
Expecting a detailed clarification regarding this subject. Thank you sir🙏
@shafeeq313alinc
@shafeeq313alinc 10 месяцев назад
nice
@thenaturevlogsofpkc7847
@thenaturevlogsofpkc7847 Год назад
Good information 👍
@MohamedRashin-qz2sv
@MohamedRashin-qz2sv Год назад
@appunigil590
@appunigil590 Год назад
തിരപ്രദേശത്ത് റോഡ് വന്നാൽ അതിന്റെ ഗുണം തീരവാസികൾക്കാണ് അത് മനസ്സിലാക്കാതെ എതിർത്താൽ നഷ്ടം മറ്റുള്ളവർക്ക് എല്ല
@sujithpayyanur9624
@sujithpayyanur9624 Год назад
Sthira puncha Asthira puncha ivayok endanu? Oru video cheyyamo?
@user-vr2xy6kq7i
@user-vr2xy6kq7i Год назад
Sir NH 866 nte compensation calculate cheyyunnathu same ano. Rehabilitation and re settlement illa ennu arinju. Land market value, asset value, building and other structure ithinte ellam value kanakkakkiya sesham multiple factor kondu multiply cheythu kittunna total amount nu ano 100%solatium kanakkakkunnath.
@niyamadarsi
@niyamadarsi Год назад
Yes
@shazicheju589
@shazicheju589 Год назад
ഇവിടെ വന്ന ഓഫീസർമാരൊക്കെ പറയുന്നത് 10 ലക്ഷം രൂപ അല്ലെങ്കിൽ 3 സെന്റ് സ്ഥലവും 400 സ്ക്വയർ ഫീറ്റ് വീട്. എന്നാണല്ലോ.....ഇപ്പോൾ ഇതിൽ പറയുന്നു 13 ലക്ഷം രൂപ ബഡ്ജറ്റ് ഉണ്ടെന്ന്... ഇവിടെ വന്നു പറയുന്നത് 10 ലക്ഷം രൂപ ബഡ്ജറ്റ് എന്നാണ്.ബാക്കി മൂന്ന് ലക്ഷം രൂപയുടെ കണക്കൊന്നും പറയാറില്ല
@a3videosofficial
@a3videosofficial Год назад
എവിടെയാ സ്ഥലം
@pravijithtrollsjithi8036
@pravijithtrollsjithi8036 Год назад
Sir fir പോലീസ് ഇട്ട ഒരു കേസിന്റെ തുടർ നടപടികൾ എന്തായിരിക്കും അത് ഒന്ന് പറഞ്ഞു തരാമോ
@johnsantony9020
@johnsantony9020 Год назад
സർ എന്റെ വീട് ഭാഗികമായി പോകും ഒരു മൂന്ന് സെന്റ് സ്ഥലവും പോവും എനിക്കിപ്പോ ഒരു പ്രാർത്ഥനയേയുള്ളൂ എനിക്ക് വീട് പണിയാനുള്ള പണം മാത്രം തന്നാൽ മതി ഇവർ ഞങ്ങളെ പറ്റിക്കരുത്🙏🏽🙏🏽🙏🏽🙏🏽
@shameemfarsana2765
@shameemfarsana2765 Год назад
നിങ്ങൾ എവിടെയാണ് സ്ഥലം കടലുമായ എത്ര ദൂരമുണ്ട് വിട് നിങ്ങളുടെ
@hassantk2017
@hassantk2017 Год назад
വയൽക്കിളി സമരം നടന്ന കണ്ണൂരിലെ ആ വയലിന്റെ മാർക്കറ്റ് വില സെന്റിന് പതിനായിരം രൂപയിൽ താഴെ മാത്രമായിരുന്നു. സർക്കാർ ഒരു സെന്റിന് 4 ലക്ഷം രൂപ കൊടുത്തു. ഏതാണാ വകുപ്പ് എന്നൊന്ന് പറഞ്ഞ് തരാമോ ? ഗെയ്ൽ പൈപ്പ് ലൈനിനും ദേശീയപാതാ വികസനത്തിനുമൊക്കെ ഗവർമ്മെണ്ട് ഇതേ രീതിയിൽ നഷ്ടപരിഹാരം കൊടുത്തിട്ടുണ്ട്. ഒരു സെന്റീന് 65 ലക്ഷം രൂപ വരെ കൊടുത്ത അനുഭവമുണ്ട്. ഇതിന്റെയൊക്കെ വകുപ്പെന്താണ്?
@niyamadarsi
@niyamadarsi Год назад
2013 ലെ നിയമം വരുന്നതിനു മുമ്പും പാക്കേജുകൾ നൽകിയിരുന്നു. മൂലമ്പിള്ളി, സ്മാർട്ട് സിറ്റി ഉദാഹരണം. DLPC District Level Purchase Committee കൂടിയും പാക്കേജിൽ ശുപാർശ ഉണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള നിയമത്തിലെ വകുപ്പ് 26 പ്രകാരമാണ് വില. ഷെഡ്യൂൾ ഒന്ന് കാണുക.
@a3videosofficial
@a3videosofficial Год назад
Sir എന്റെ വീട് തീരദേശ ഹൈവേയിൽ ഉൾപ്പെടുന്നു മുഴുവൻ വീടും പോകും.... വീട് വച്ചിട്ട് 2 വർഷം പോലും ആയിട്ടില്ല....15 lakh loan ഉണ്ട് total 35 lakh ആയി...... ഈ വീട് എടുത്താൽ നഷ്ടപരിഹാരം എങ്ങനെ ആകും
@FarsanaShameem-wo5ov
@FarsanaShameem-wo5ov 6 месяцев назад
13ലക്ഷം ബാക്കി എവിടെ
@a3videosofficial
@a3videosofficial 6 месяцев назад
@@FarsanaShameem-wo5ov എന്ത് ബാക്കി
@shabuvasudevan8064
@shabuvasudevan8064 Год назад
റോഡ് Side ആണ് ... 2 സെന്റ് പോകും
@sanusaneesh4124
@sanusaneesh4124 Год назад
ഒരു കാര്യം അറിയുവാൻ ആഗ്രഹിക്കുന്നു.. തീരത്തിന്റെ തൊട്ടടുത്താണ് ഞാൻ താമസിക്കുന്നത് എനിക്ക് അവിടെനിന്നും മാറിത്താമസിക്കാൻ സർക്കാരിൽനിന്നും എന്ത് സഹായമാണ് ലഭിക്കുക
@niyamadarsi
@niyamadarsi Год назад
പുനർഗേഹം പദ്ധതി ശ്രമിക്കാവുന്നതാണ്
@yesudasjoseph8456
@yesudasjoseph8456 Год назад
Kollathai cost roadinttai correct route onnu praymo
@niyamadarsi
@niyamadarsi Год назад
DPR not published. Survey map available with officers who come for fixing social impact assessment survey stones
@Shaidafreed96
@Shaidafreed96 Год назад
സാർ താനൂരിൽ നിന്നാണ് സാറിൻ്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ
@SolomanRozariokayamkulam
@SolomanRozariokayamkulam Год назад
Good
@sanusaneesh4124
@sanusaneesh4124 Год назад
ഒരു കാര്യം അറിയുവാൻ ആഗ്രഹിക്കുന്നു.. തീരത്തിന്റെ തൊട്ടടുത്തു താമസിക്കുന്നവർക്ക് എന്താണ് ഗുണം അവിടെനിന്നും മാറിത്തമസിക്കാൻ സർക്കാർ എന്താണ് ചെയ്യുക.. Please repy
Далее
Как дела перцы?
00:25
Просмотров 55 тыс.
🫢 #tiktok #elsarca
00:11
Просмотров 3,9 млн