Тёмный

'തീവ്ര' വാദത്തിന് പിന്നിലെന്ത്? | DEBATE WITH SMRUTHY PARUTHIKAD 

REPORTER LIVE
Подписаться 2,8 млн
Просмотров 7 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@kannursafari2652
@kannursafari2652 2 часа назад
കേരളത്തിൽ ഒരു സിപിഎമ്മും 101 പാർട്ടികളും
@vctorcv6769
@vctorcv6769 2 часа назад
ഈ ബുക്കിന് പിന്നിലെന്ത് താൽപര്യം എന്നാണ് ചർച്ച ചെയ്യേണ്ടത് (ഇവിടെ LDF നെ തിരെ ജനവികാരം ഉയരുന്ന സമയത്ത് 😂)
@AbdulGafoor-zh6og
@AbdulGafoor-zh6og 2 часа назад
ആളുകൾ ഈ പുസ്തകം വായിക്കണെമെങ്കിൽ മുസ്‌ലിം വിഷയം വിവാദമാകണം അത്രയെഉള്ളൂ ആരും വായിക്കാതെ ഇരുന്നാൽ മതി
@_Voiceofnourin._
@_Voiceofnourin._ Час назад
പൂർണ്ണമായും തെരെഞ്ഞെടുപ്പാണ് ലക്ഷ്യം വ്യക്തമായും വർഗ്ഗീയധ്രുവീകരണമാണ്
@Shihabudeen-v3d
@Shihabudeen-v3d Час назад
ഇത് സ്വയം വിവാദം ഉണ്ടാക്കലാണ് വേറെ ഉള്ള വാർത്തകൾ മറച്ചുവെക്കാൻ വേണ്ടി
@DonFleming-v2u
@DonFleming-v2u 52 минуты назад
ലക്ഷ്യം ഒന്ന് പുസ്തകം ആളുകൾ വായിക്കണം രണ്ടു ഇപ്പോൾ നടക്കുന്ന പാർട്ടിക്കെതിരെയുള്ള ചർച്ചകൾ വഴി മാറണം. രണ്ടിനും വേണ്ട സ്‌പെഷ്യൽ മസാല 'മുസ്ലിം തീവ്രവാദം'
@noufalahmu1504
@noufalahmu1504 Час назад
ഇപ്പോൾ മഅ്ദനിക്ക് സ്റ്റേജ് പ്രോഗ്രാമിലേക്ക് വരാൻ പറ്റാതെ ആയിപ്പോയി അതുകൊണ്ട് ഇനി എന്തും പറയാം സിപിഎമ്മിനെ നയം പിഡിപി പ്രവർത്തകർ കരുതിയിരുന്നു
@CkSons-dp7hb
@CkSons-dp7hb Час назад
Mes അല്ലാത്തവരെല്ലാവരെയും കുറ്റെപെടുത്തിക്കോളൂ
@bashermutawa
@bashermutawa Час назад
ഇത് എന്ത് ചർച്ചയാണ് 4ആളൊ വിളിച്ചിരുത്തി കളിയാക്കി CPMനൊ ജനങ്ങൾ എങ്ങനൊ കാണണം എന്ന് പറയാൻ ആണ് ചർച്ച വച്ചത് എന്നാണ് മനസിൽ ആയത് CPM എന്ന പാർട്ടി കേരളത്തിൽ ഇപ്പോൾ ഇല്ല RSS CPM ആണ് ഇപ്പോൾ ഉള്ളത് അതിൽ കുറച്ച് നവശനങ്ങൾ ആഴ കുറച്ച് മാപ്പിളസാഖാക്കൾ എന്ന അന്തം ഇല്ലാത്ത നാട് എങ്ങിനൊപോണു എന്ന് ആലോജിക്കാൻ വിവരം ഇല്ലാത്ത പോരിൽ മാത്രം മുസ്‌ലിം ഉള്ള നക്കാപ്പിച്ച നക്കുന്ന സഖാക്കൾ ആണ്
@സ്വന്തംചാച്ച
@സ്വന്തംചാച്ച 59 минут назад
വർഗ്ഗീയ ധ്രുവീകരണമാണ് ഇടത് ലക്ഷ്യം.കോൺഗ്രസ്സിൻ്റെ പുറകിൽ അണിനിരന്ന് നാടിനെ രക്ഷിക്കൂ
@SreeN-i9x
@SreeN-i9x 3 минуты назад
കോൺഗ്രസ്= താലിബാൻ
@binupatteril9022
@binupatteril9022 Час назад
സ്മൃതി ചർച്ചകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യാൻ ശ്രെമിക്കുക നിങ്ങൾ കൈ വിട്ടു പോകുന്നു എന്ന് തോന്നുന്നത് കൊണ്ട് ആണ്
@razalnizam8447
@razalnizam8447 Час назад
Chronology of the incidents in this book may not be correct.
@mashoodmangad3838
@mashoodmangad3838 45 минут назад
വർഗീയ വിത്ത്
@abdulsamad-yp4cs
@abdulsamad-yp4cs 2 часа назад
ജൂതനായി വളർന്ന ശേഷം സോഷ്യലിസവും കമ്മ്യൂണിസവും പറഞ്ഞു അവസാനം ക്രിസ്ത്യാനി യായി കോറൽ മാക്സിൽ എന്ത് കമ്മ്യൂണിസം സോഷ്യലിസം മതേതരത്വം ?????????
@Kaafir916
@Kaafir916 2 часа назад
മദനിയുടെ പ്രസംഗം നമ്പർവൺ തീവ്രമായിരുന്നു…അതിന് അയാൾ അനുഭവിച്ചു…ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്നു…🤪
@DonFleming-v2u
@DonFleming-v2u 44 минуты назад
അതിന്റെ പത്തിരട്ടി തീവ്രപ്രസംഗം നടത്തിയവർ, ഭീഷണി മുഴക്കിയവർ ഗോപാലകൃഷ്ണൻ മുതൽ പ്രതീഷ് വിശ്വനാഥൻ കൃഷ്ണരാജ് വരെ എത്ര പേർ. ഒരു നടപടിയും ഉണ്ടാവില്ല ഇപ്പോൾ ദിവ്യയെ പാർട്ടി കാക്കുന്ന പോലെ ... അതാണ് നമ്മുടെ നാട്ടിലെ സംവിധാനം.
@alihassan-lp3nm
@alihassan-lp3nm Час назад
ഇത് ചീപിയേം പെടും…
@shajahanrawther5443
@shajahanrawther5443 39 минут назад
Hi
@RAZAKHUSSAIN748
@RAZAKHUSSAIN748 2 часа назад
കേരളത്തിൽ നുണ പറയുന്ന ഒരു വ്യെക്തി പിണറായി വിജയൻ ആണ്
@mujeebcym
@mujeebcym 27 минут назад
കാലനെ തോൽപ്പിച്ച കണ്ണൂർ യമകാലൻ ഒരു പുസ്തകം ഉടനെ
@abdullahfousi8237
@abdullahfousi8237 29 минут назад
ജയചന്ദ്രൻ സഗാവേ 20കൊല്ലം ജെമായത്തെ പാർട്ടിയെ കൂടെ കൊണ്ട്നടന്നത് പരനാറി സഗാകേൾ മറന്നോ എന്താ ഒരു സഗാവ് RSS നെ പറ്റിഒന്നും പറയാത്തത് ഇനി പിണറായി എങ്ങോട്ടാ എന്ന് ജയരാജെന് മനസ്സിലായി അപ്പോൾ മോഡിയാണ് ഇപ്പോൾ സഗാകളുടെ പ്രിയ താരം സ്മൃതി ഇപ്പോൾ പിഡിപി ജെമായത്തഉം 🙏🙏🙏
@fanarvideo2769
@fanarvideo2769 2 часа назад
നാവിൻ ബാബുവിൻറ് വിഷയം മാറി പോകും
@mohamedashrafashraf2623
@mohamedashrafashraf2623 Час назад
ഷാഫി പറഞ്ഞത് ഒരു തെറ്റ് ഉണ്ട്. 90%സമസ്ത എന്നത് ശരിയല്ല. 60%പരം മായി കുറഞ്ഞിട്ടുണ്ട്. ബാക്കി മറ്റു വിഭാഗങ്ങൾ ആണ്.
@Kudumanpoty
@Kudumanpoty 8 минут назад
പണ്ഡിതന്‍ ആണല്ലേ നിങ്ങൾ പൊളിക്കും 😂😂😂 Neet എഴുതിക്കോ
@shahadsameer2907
@shahadsameer2907 2 часа назад
എന്ത് കൊണ്ട് ജമാത്തെ ഇസ്ലാമി പ്രതിനിധിയെ വിളിച്ചില്ല
@Viishnujithhd
@Viishnujithhd Час назад
തീവ്രവാദി കൾ എന്തിനാ
@myheartrose2477
@myheartrose2477 Час назад
Hey BJP kare onnu sugipukan aadalle bai bai
@shaabanfoodstuff7153
@shaabanfoodstuff7153 3 часа назад
മദനിയെ 23 വർഷം ജയിലിൽ വച്ചിട്ടും നിങ്ങൾക്കൊരു തെളിവുല്ല ഒരു കേസ് തെളിയിക്കാനും സാധിച്ചില്ല ഒരു കുറ്റവും തെളിഞ്ഞില്ല അദ്ദേഹത്തെ കോടതി ഒരിക്കൽ വെറുതെവിട്ടതുമാണ് അദ്ദേഹത്തിന്റെ പ്രസ്ഥാനം ആരെയും കൊന്നിട്ടില്ല ഒരാളും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിലുള്ളവരെയും കൊന്നിട്ടില്ല അതായത് അക്രമം ഇല്ലാത്ത പ്രസ്ഥാനം
@shaabanfoodstuff7153
@shaabanfoodstuff7153 3 часа назад
Jai പിഡിപി
@shaabanfoodstuff7153
@shaabanfoodstuff7153 3 часа назад
ചർച്ചയുടെ വിഷയങ്ങളിലേക്ക് വന്നില്ല
@shaabanfoodstuff7153
@shaabanfoodstuff7153 3 часа назад
എല്ലാവർക്കും സംസാരിക്കാൻ സമയം കൊടുക്കുക വെറുതെയിരുന്നെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല
@shaabanfoodstuff7153
@shaabanfoodstuff7153 3 часа назад
മദനിയെ പറ്റി പറഞ്ഞ കാര്യത്തിന് മറുപടി പറയാൻ പിഡിപി നേതാവിനും അവസരം കൊടുക്കുക
@shaabanfoodstuff7153
@shaabanfoodstuff7153 3 часа назад
ഇവിടെ പിഡിപി ചെയർമാൻ അബ്ദുനാസർ മദനിക്കെതിരെ പറഞ്ഞിട്ടുണ്ട് അതിന്റെ മറുപടി ഞങ്ങൾക്ക് കേൾക്കണം
@SREEKRISHNAN-c4q
@SREEKRISHNAN-c4q Час назад
1992 ൽ അല്ല മദനിയുടെ കാൽ പോയത് 1991ന് മുമ്പാണ്.
@aboobackerpk8406
@aboobackerpk8406 2 часа назад
Adho jayaraja ni atinthe kude ulla Pattam kittiya ahllalle ninthe kayi Poyad agine allah😂😢
@moosakutty7114
@moosakutty7114 3 часа назад
ജോസഫ് മാസ്റ്ററും അബ്ദുൾ നാസർ മഅദനിയും
@thahirbabu6045
@thahirbabu6045 3 часа назад
😂😂
Далее
На самом деле, все не просто 😂
00:45
На самом деле, все не просто 😂
00:45