സർ, താങ്കൾ ഒരു നന്മമരമാണെന്ന് സാറിനോടിടപഴകിയ എല്ലാവരുംതന്നെ സമ്മതിക്കും. പക്ഷേ താങ്കൾ മുന്നിൽ കണ്ട ഏതെങ്കിലും ഒരു ചുമരിലേയ്ക്ക് ചുമ്മാ പടർന്നുകേറിയതല്ല എന്നും, വ്യക്തമായ ലക്ഷ്യബോധത്തോടെ, വളരെ സാവധാനത്തിൽ, തൻ്റേതായ വിഹായസിലേയ്ക്ക് വളർന്നുകയറിയ ആളാണെന്ന് എത്രപേർക്കറിയാം! പ്രാർത്ഥന🙏 സ്നേഹം❤️