Тёмный
No video :(

തുടക്കത്തിലേ കല്ലുകടിച്ചാൽ അത് ശെരിയാവില്ല | Mohanlal | Innathe Chinthavishayam | Meera Jasmine 

Aashirvad Cinemas
Подписаться 496 тыс.
Просмотров 1,1 млн
50% 1

Innathe Chinthavishayam is a 2008 Indian Malayalam-language family drama film written and directed by Satyan Anthikad. The film, produced by Antony Perumbavoor through Aashirvad Cinemas, stars Mohanlal and Meera Jasmine.
Directed By : Sathyan Anthikkad
Written By : Sathyan Anthikkad
Produced By : Antony Perumbavoor
Starring : Mohanlal, Meera Jasmine, Innocent, Mukesh, Sukanya, Mohini
Cinematography : Alagappan N.
Music By : Ilaiyaraaja
#InnatheChinthavishayam #Mohanlal #malayalammoviescenes ​ #Mohanlal​ #HappyBirthdayLaletta #TheCompleteActor #Mohanlal | #mohanlalfansvideo #mohanlal #mohanlalmoviescene #mohanlalmovie #mohanlalcomedyscene #mohanlaldevotees #mohanlalofficial #mohanlalmovies #malayalammovie #malayalammovie
Digital Partner : Avenir Technology
Enjoy & stay connected with us!
👉 Subscribe Now : bit.ly/31tMp9y
👉 Like On Facebook : bit.ly/2S2bllv
👉 Follow Us on Twitter : bit.ly/2UwWwce
👉 Follow us on Instgram: bit.ly/3mbIKJc
👉 Web : www.aashirvadc...
|| ANTI-PIRACY WARNING ||
This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

24 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 378   
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
എനിക്ക് ഈ സീൻ ഒരുപാട് ഇഷ്ടമാണ്. 😄 ലാലേട്ടൻ നല്ല രസകരമായി അലികോയ തങ്ങളുടെ റോൾ ചെയ്തു
@muhammediqbal8989
@muhammediqbal8989 2 года назад
😂👍🏻
@shafeekhvs6985
@shafeekhvs6985 Год назад
Sathyam
@raheesah3953
@raheesah3953 Год назад
Inasent
@veenaveena5841
@veenaveena5841 2 года назад
കെട്ടിക്കൊണ്ട് വന്ന പെണ്ണിന്റെ മനസ്സ് വിഷമിപ്പിച്ചിട്ട് എത്ര നോമ്പ് എടുത്തിട്ടും നിസ്‌ക്കരിച്ചിട്ടും കാര്യമില്ല 😇 ബൈബിളിലും അത് തന്നെയാ പറഞ്ഞിരിക്കുന്നത് തങ്ങളെ.... 😅
@a.rahmanpr4609
@a.rahmanpr4609 2 года назад
വീണക്ക് അനുഭവമുണ്ടെന്ന് തോന്നുന്നു 😂
@veenaveena5841
@veenaveena5841 2 года назад
@@a.rahmanpr4609 അതൊരു വലിയ സത്യമല്ലെ അതിന് അനുഭവം വേണമെന്ന് നിർബന്ധമുണ്ടോ
@MuhammadUvayis
@MuhammadUvayis 2 года назад
@@veenaveena5841 💯
@vineethvijayan8491
@vineethvijayan8491 2 года назад
Ingane actually 3 mathagalude book ilum paranjitu ilaa karanam Athu oke ezhuthuna kalathu ella pramanikalkum ishtam pole barya maru undarunu, Ee otta barya set up vannitu oru 80-90 years ayitu ullu
@faisal-pc3dd
@faisal-pc3dd 2 года назад
Bibil pragaram kumbasarichal mathi .atukondan logath kodikanakin annya madastare konnoduki kollayadi vyabijaram kallukudi ellram halal
@Saleena-vb9eb
@Saleena-vb9eb Год назад
ഇന്നസെന്റ് ചേട്ടാൻ മരിച്ചതിന് ശേഷം ഈ സീൻ കാണുന്നവർ ഉണ്ടോ. മലയാളതിന്റെ തീരാ നഷ്ട്ടം
@vivekpradeep9953
@vivekpradeep9953 Год назад
വളരെ മികച്ച സീൻ . പെൺകുട്ടികളെ ജോലിക്കും വിടാതെ 21 വയസ്സിൽ തന്നെ കല്യാണം കഴിപ്പിയ്ക്കാൻ കാത്തിരിക്കുന്നവർ കാണേണ്ട സീൻ.
@yourechannel6455
@yourechannel6455 Год назад
21 ന് മുമ്പ് കല്യാണം കഴിച്ച് 21 ന് ജോലി നേടി പോകുന്ന പെൺ കുട്ടികളും ഉണ്ട് 17 16 15 ആകുമ്പേഴേക്കും കല്യാണം കഴിക്കുന്നതിന് മുമ്പ് തന്നേ ഗർഭിണി ആകുന്നവരും ഉണ്ട്
@gemsree5226
@gemsree5226 Год назад
​@@yourechannel6455😄😄 കെട്ടി കഴിഞ്ഞാൽ പിന്നെ വലിയ ഉയർച്ച ഇല്ല.. വളരെ ഭാഗ്യവതികൾ ആയ വളരെ കുറച്ചു പേരെ ഉള്ളു കല്യാണത്തിന് ശേഷം എന്തെങ്കിലും ഗുണം പിടിച്ചവർ.. 😂
@rebelff123
@rebelff123 Год назад
ജ്യോതിഷം നോക്കി 17 കഴിഞ്ഞാൽ പിന്നെ വിവാഹം ഇല്ല എന്നു പറയുന്ന സ്വാമികൾ 🤣🤣
@vivekpradeep9953
@vivekpradeep9953 Год назад
@@rebelff123 അങ്ങനെ കൊറേയെണ്ണമുണ്ട് . എന്തുപറയാനാ
@rabiyamanaf1148
@rabiyamanaf1148 Год назад
​@@gemsree5226athe.kure ennam ippozhum 18 am noottandila
@anshidali006
@anshidali006 11 месяцев назад
ആ നെയ്ച്ചോറും ബീഫും പിന്നെ ചെമ്മീനും ഒക്കെ ഇനി ഓര് ഒറ്റക്ക് തിന്ന് തീർക്കണ്ടേ 😢😢
@abhishekprasad8846
@abhishekprasad8846 11 месяцев назад
അത് കലക്കി 😂😂
@me.6803
@me.6803 8 месяцев назад
😂
@dreamrider6488
@dreamrider6488 8 месяцев назад
തനിക്ക് പറ്റുമെങ്കിൽ ചെന്ന് കഴിച്ചു സഹായിക്ക്😅
@adharsh1512
@adharsh1512 18 дней назад
അതൊക്കെ ഓര് 16 കൊല്ലം മുന്നേ നിന്ന് തീർത്തീണ്ടാവും 😅
@Existence-of-Gods
@Existence-of-Gods 17 дней назад
അപ്പോ പാലപ്പോ മട്ടൻ കറിയും 🙂🙂
@varmaadarshv8615
@varmaadarshv8615 Год назад
A very good, nice and valuable scene ❤❤❤ ഇന്നത്തെ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു വല്യ കാര്യമാണ് ഈ ചെറിയ സീനിൽ കാണിച്ചത് Hat's off 🎉
@prabha1411
@prabha1411 2 года назад
അടിപൊളി സിനിമ 👌🥰😍
@vee5616
@vee5616 Год назад
സത്യൻ അന്തിക്കാടിന്റെ ഏറ്റവും വലിയ ഊള പടം 🤣🤣🤣
@abdulrasikt7739
@abdulrasikt7739 Год назад
ഇന്നത്തെ ചിന്താവിഷയം ♥️ 2008
@a.rahmanpr4609
@a.rahmanpr4609 2 года назад
കണ്ടിരിക്കാൻ രസമുള്ള ഒരു പടമാണ്
@mobilphon6677
@mobilphon6677 2 года назад
മൂവി name?
@a.rahmanpr4609
@a.rahmanpr4609 2 года назад
ഇന്നത്തെ ചിന്ത വിഷയം
@niya143
@niya143 Год назад
ലാലേട്ടൻ മീര jasmin പ്രേമം മാത്രം കൊള്ളൂല 😂
@muhammedyasirma1277
@muhammedyasirma1277 2 года назад
ബൈബിളിൽ ഇത് തന്നെയാ പറഞ്ഞിരിക്കുന്നെ തങ്ങളെ 😂😂
@SabuXL
@SabuXL 2 года назад
"ബൈബിളിന്റെ കാര്യം എന്തിനാണ് ഇബ്ടെ പറയണേ ഹമ്ക്കേ...!"😂 "ങ്ഹേ ഹമ്ക്ക്ന്നോ...!"
@nolan4252
@nolan4252 2 года назад
@@SabuXL 🤣🤣
@ajax3448
@ajax3448 2 года назад
Ennittum 600 aam noottaandil undaaya quran il anagne parayunnilla
@faisal-pc3dd
@faisal-pc3dd 2 года назад
@@SabuXL e bibill padicha logath kodikanakin annya madastare konnodukiyatum kollayadichatum .bibill aavartana pustagam muzuvan teevravatam padipikunna vajanangal aan. Kalla vidigenmar ezutikutiya vyaja pustagam
@SabuXL
@SabuXL 2 года назад
@@faisal-pc3dd അങ്ങനെ ഒന്നും ഇല്ലാത്ത അവസ്ഥയിൽ ഏത് വേദ പുസ്തകമാണ് ഉള്ളത് എന്ന് പറഞ്ഞു തന്നാലും ചങ്ങാതീ. താങ്കൾ എല്ലാ ഗ്രന്ഥങ്ങളിലും പറയുന്ന നന്മ വശങ്ങൾ മാത്രം എടുത്താട്ടെ. ഏഷണിയും കുന്നായ്മയും മനസ്സിൽ നിന്നും വേരോടെ പിഴുത് എറിഞ്ഞ് "ജ്ജ് നല്ല മനുസേൻ ആകാൻ നോക്കിൻ..!" 😎👍🏼🤝
@5me6797
@5me6797 Год назад
ബൈബിളിലും അങ്ങനെ പറയണണ്ട് തങ്ങളെ 😂😂
@shaherospeaks9055
@shaherospeaks9055 Год назад
എന്തായാലും താടി വെക്കാത്തവർക്ക്‌ താടി വെച്ച് നടക്കുന്നവരെ കാണുമ്പോഴുള്ള ചൊറിച്ചലൊന്നും താടി വെച്ച് നടക്കുന്നവർക്ക് ഇല്ല.
@vyshakkumar1171
@vyshakkumar1171 Год назад
ഈ ഒരു സീൻ നന്നായിരുന്നു.. 👌🏻👌🏻👌🏻
@bindhuv3954
@bindhuv3954 2 года назад
തേക്കുമൂട്ടിൽ അലിഭായ് തങ്ങൾ ❤️
@anirudhn2773
@anirudhn2773 2 года назад
Alibai alla ali koya
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
അലി ഭായ് അല്ല അലി കോയ തങ്ങൾ
@bindhuv3954
@bindhuv3954 2 года назад
അലിഭായ് അത് മതി 😁
@sajeshu12
@sajeshu12 2 года назад
Alibai alla alikoya
@SabuXL
@SabuXL 2 года назад
@@bindhuv3954 അത് പോരല്ലോ കോയാ അല്ല റംലാ...!😀😎
@akshaym5459
@akshaym5459 2 года назад
ബൈബിളിലും ഇത് തന്നെയാ പറഞ്ഞത് തങ്ങളെ 🤣
@user-kj4xu8tg1k
@user-kj4xu8tg1k 2 года назад
😂😂
@midhu799
@midhu799 2 года назад
Ellathilum oru poleyan
@anjukunju8621
@anjukunju8621 Год назад
ഈ seen നല്ല ഇഷ്ട്ടം അനു കാരണം അടുക്കള സീൻ കാണാൻ പ്രത്യേക ഇഷ്ട്ടം aah
@fathimaak4765
@fathimaak4765 2 года назад
വളരെ കറക്ട് 💕
@shihabzz_1849
@shihabzz_1849 2 года назад
ബൈബിളിൻ്റെ കാര്യം annod ആരേലും choicha 🤣🤣🤣🤣🤣
@muhammediqbal8989
@muhammediqbal8989 2 года назад
😂😂😂
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
4:42 ഇപ്പൊ എങ്ങാനും ആയിരുന്നേൽ... തീർന്നേനെ, പോലീസ്,CBI, NIA, etc 🤭
@molusmolus7515
@molusmolus7515 Год назад
തിന്നാൻ ഉണ്ടാക്കി കൊണ്ടേ ഇരിക്ക അതെ ഒരു ജോലി വേറെ ജോലി പെണ്ണുങ്ങൾക് വേണ്ടന്ന ചിലർ പറയണത്.
@raiza7607
@raiza7607 2 года назад
ഇവരുടെ മനസ്സിൽ ഇരുട്ട് ആണ് കാലം മാറിയത് ഒന്നും ഇവർ അറിഞ്ഞില്ല 😁
@majasm6007
@majasm6007 11 месяцев назад
Athenganaya
@user-xh5sz1tq9q
@user-xh5sz1tq9q 11 месяцев назад
അത് സത്യനും മറ്റു ഹിന്ദു പട്ടി കളും ആണോ പറയേണ്ടത്
@anandukraj1882
@anandukraj1882 8 месяцев назад
​@@user-xh5sz1tq9qപിന്നെ നിന്റെ അച്ഛൻ വന്ന് പറയണോ
@aswinys8220
@aswinys8220 8 месяцев назад
​@@anandukraj1882😂😂😂😂
@beastincarnate-cg6gr
@beastincarnate-cg6gr 7 месяцев назад
😂😂😂😂😂​@@anandukraj1882
@lurdhumary4867
@lurdhumary4867 2 года назад
my lalettan ❤️❤️❤️❤️❤️❤️❤️❤️ so beautiful my Mohanlal so beautiful my Mohanlal my lalettan
@subhin4284
@subhin4284 2 года назад
എല്ലാം കൂടി അങ്ങ് എടുക്കല്ലേ എന്റെ മേരി ചേച്ചി, കൊറച്ചു ആ സുജിത്ര ചേച്ചിക് വെക്കണേ
@muhammadsinank.a6439
@muhammadsinank.a6439 2 года назад
തേക്കമുട്ടിൽ അലിമുട്ടി തെങ്ങൾ❤
@mrrockstar492
@mrrockstar492 2 года назад
Kidu role😍😝🔥
@Lijin8086
@Lijin8086 2 года назад
ഇത് മറ്റേ family life set ആവാതെ separate ആയി സ്വന്തം കാലിൽ independent ആയി നിന്ന് earn ചെയ്യാൻ തുടങ്ങിയ സ്ത്രീകളെ വീണ്ടും അതേ ഫാമിലിയിൽ തിരിച്ചു കൊണ്ട് ഇടുന്ന സിനിമ അല്ലേ 😂😂😂
@ishashahid8895
@ishashahid8895 2 года назад
Atheyathe
@maharoofkv7
@maharoofkv7 2 года назад
Sathyam 😄
@Arjunmanjunadhan_28
@Arjunmanjunadhan_28 2 года назад
Veruthe kondidunna cinema alla... Avarde ishtapragaaramulla joli cheyyan sammadhikkunma reedhiyil Ellam shariyaakkiyitta kondidunne...
@vaisakhsuthan2931
@vaisakhsuthan2931 2 года назад
@@Arjunmanjunadhan_28 anuvadham kitti kazhinja pinne preshnam illallo
@Ragnar655
@Ragnar655 2 года назад
സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ ആണെങ്കിൽ സംസാരിച്ചു തീർക്കുക. അല്ലാതെ ഒന്ന് തുമ്മിയാൽ divorce എന്ന് പറഞ്ഞു ഇറങ്ങിയാൽ അതിനെ നേരം വരുള്ളൂ. ചെറിയ ചെറിയ പിണക്കങ്ങൾ വലുതാകാതെ ശ്രമിക്കുന്നത് ആണ് എപ്പോഴും നല്ലത്.ഒട്ടും adjust ചെയ്യാൻ പറ്റുന്നില്ലെങ്കിൽ മാത്രം പരസ്പരം ചെളി വാരി എറിയാതെ divorceന് ഉള്ള option നോക്കുക.
@Narasimham347
@Narasimham347 Год назад
തേക്കുംമൂട്ടിൽ അലിക്കോയ തങ്ങൾ ❤❤️
@seebyedathadan278
@seebyedathadan278 2 года назад
ബൈബിളിന്റെ കാര്യം അന്നാട് ആരെങ്കിലും ചോദിച്ചോ... പോയി വണ്ടി തിരിച്ചിടെടാ ഹമുക്കേ...🤣🤣🤣🤣
@ansabs7746
@ansabs7746 Год назад
Innocent mamukkoya ❤
@crithmisramarysusej5823
@crithmisramarysusej5823 Год назад
My fav movie❤
@nizammzm6012
@nizammzm6012 14 дней назад
Movie!!!!!
@lilvenus4570
@lilvenus4570 Год назад
00:14 chayente koode chemmen fry😂
@utharath9498
@utharath9498 Год назад
Enthinado ilikkunne ...verum chayede koode alla poraatta,puttu,poori,appam ivayodoppam aayirikkum
@moto_log_
@moto_log_ Год назад
Movi നല്ല മെസ്സേജ് und ❤️🦋😊
@bane4165
@bane4165 19 дней назад
3:30 ഉവ്വ 😂😂😂
@jallushid8312
@jallushid8312 2 года назад
വളരെ നല്ല ഒരു സിനിമ
@roooky76
@roooky76 2 года назад
ബൈബിളിലും ഇത് തന്ന പറഞ്ഞെ തങ്ങളെ 😂😂
@vinodvijayan1729
@vinodvijayan1729 2 года назад
ബൈബിളിലും ഇത് തന്നെയാ പറഞ്ഞിരിക്കണേ 😊😊
@RelaxSomeTime333
@RelaxSomeTime333 2 года назад
ബൈബിളും ഇതന്നെ പറഞ്ഞക്കണേ തങ്ങളെ 😂😂
@rideraswin4135
@rideraswin4135 3 месяца назад
സമാധാന മതക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു
@nidheeshraj926
@nidheeshraj926 2 года назад
ഭാഷ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ലാലേട്ടൻ kurachu പിന്നിൽ തന്നെയാണ്‌. പ്രത്യേകിച്ച് മലബാർ ഭാഷയിലെ ശൈലി ഉപയോഗിക്കുമ്പോൾ. അറബി കടലിന്റെ സിംഹം എന്ന സിനിമാ അവസാനത്തെ ഉത്തമ ഉദാഹരണമാണ്
@jayasreek1636
@jayasreek1636 2 года назад
Palappozhum mammoty kkum malabar bhasha vazhanagarilla valiya nadanmarayathukondakum
@jrb65
@jrb65 Год назад
@@jayasreek1636 aaradhana okke nallathanu . pakshe pottatharam vilichu swayame athu theliyikathe
@faheemkallengal1152
@faheemkallengal1152 Год назад
​@@jayasreek1636 അതെ അതെ അത് കൊണ്ട് പാലേരിമാണിക്യത്തിന് ഒരു സ്റ്റേറ്റ് അവാർഡ് അങ്ങട്ട് വാങ്ങിച്ചു 🤭🤭
@arjunck441
@arjunck441 15 дней назад
രാജ മാണിക്യത്തിലെ പോലെയാണോ തിരുവനന്തപുരം ഭാഷ പുത്തൻ പണത്തിലെ പോലെയാണോ കാസർകോട് ഭാഷ. സ്വയം പൊട്ടൻമാർ വിശ്വസിച്ചു കൊള്ളു 😂
@rahimm4464
@rahimm4464 Год назад
❤A good massage ❤❤👌🏽
@imranshamsuddin7065
@imranshamsuddin7065 2 года назад
Best scene in this movie
@athul7545
@athul7545 2 года назад
padachooone ഇങ്ങളെ ഓരെ ജോലിക്ക് വിടിൻ🤣 💣💥
@Rahul-iu7jl
@Rahul-iu7jl Год назад
ഇന്നത്തെ ചിന്താവിഷയം
@diffwibe926
@diffwibe926 2 года назад
പെർഫോമൻസ് ഹെ നിരാശ് ഹെ 🤣
@Binesh_here
@Binesh_here Год назад
4.55 epic meera jasmine
@rajeshdivya5042
@rajeshdivya5042 2 года назад
Butiparamaayaa. Chintakalum. Maatangalum. Kalam marum toarum. Varum. Ee seenukalum dayaloagukalum👍.
@vinodkv2500
@vinodkv2500 11 месяцев назад
Lalettan kalakki
@prajithjithu3482
@prajithjithu3482 11 месяцев назад
സൂപ്പർ sence🥰
@whatif539
@whatif539 2 года назад
ഞമ്മന്റെ മതങ്ങൾ ഇത്തിരി പഴേതാണേ.😂😂😂
@user-uu8uk2qj1l
@user-uu8uk2qj1l 2 года назад
ഇന്നത്തെ കാലത്ത് മുസ്ലിം കമ്മ്യൂണിറ്റിയിൽ ഉള്ള ഇതുപോലത്തെ നീച്ചമായ രീതികൾ പച്ചക്ക് കാണിച്ചാൽ ഉണ്ണികുട്ടൻ പോലെയുള്ള കപട പുരോഗമന വാദികൾ കുരു പൊട്ടിക്കും...🥴🥴🥴
@masthanjinostra2981
@masthanjinostra2981 2 года назад
Nice 👍🏻. Anyway moder n aayalim muslims l thanne chila minority ye backlash cheyyan aalkar und. Possibly to 18 th century.
@Humanbeing-pi3yc
@Humanbeing-pi3yc 2 года назад
"great Indian kitchen" എന്ന സിനിമയിൽ കാണിക്കുന്ന ഹിന്ദു കമ്മ്യൂണിറ്റിയിൽ അത് പോലെ നീചമായ രീതികൾ പച്ചക്ക് കാണിച്ചതിൻ്റെ പേരിൽ കപട പുരോഗമന വാദികള കുരു പൊട്ടിച്ചത് പോലെ 😂
@azizksrgd
@azizksrgd 2 года назад
ഏത് ജാഥദോഷം poleyo 😂😂
@azizksrgd
@azizksrgd 2 года назад
@@Humanbeing-pi3yc 😁😁😂
@user-uu8uk2qj1l
@user-uu8uk2qj1l 2 года назад
കുരു പൊട്ടിയ രണ്ട് ചമ്മാധാന മതത്തിലെ സുടു തീവ്രവാദികൾ റിപ്ലൈ ഇട്ടു കുരക്കുന്നുണ്ട്...
@seban7647
@seban7647 2 года назад
Movie name,innathe chinthavishayam
@chinnupaul4408
@chinnupaul4408 2 года назад
Y6
@subhin4284
@subhin4284 2 года назад
അതൊരു ചിന്തവിഷയം ആകേണ്ട ആവശ്യം ഉണ്ടോ, പടത്തിന്റെ പേര് അറിയാമെങ്കിൽ അങ്ങ് പറഞ്ഞോളൂ
@vinodkv2500
@vinodkv2500 11 дней назад
ലാലേട്ടൻ പെർഫോമൻസ് ❤
@indiann9067
@indiann9067 2 года назад
Samastha team ഈ scene കാണേണ്ടതായിരുന്നു
@koki_org
@koki_org Год назад
Movie Name
@user-sn2cy9zf5c
@user-sn2cy9zf5c 5 дней назад
മുസ്‌ലിം വിരുദ്ധത സിനിമയിൽ കൂടി ഉണ്ടാക്കിയെടുത്തിരുന്ന ആ സുവർണ കാലഘട്ടം 🔥
@vivekvaikkattil9958
@vivekvaikkattil9958 2 года назад
Good old days....
@regbs3123
@regbs3123 2 года назад
Meera movie life s best
@anshidali006
@anshidali006 11 месяцев назад
തേക്ക് മൂട്ടിൽ അലി കൊയ തങ്ങൾ ❤😂😂
@Rk......12336
@Rk......12336 2 года назад
Movie name
@viswa....7565
@viswa....7565 2 года назад
ഇന്നത്തെ ചിന്തവിഷയം...
@surumic.s5423
@surumic.s5423 2 года назад
Best movie for all couples
@majasm6007
@majasm6007 11 месяцев назад
Aanoo
@ajilbabu13
@ajilbabu13 10 месяцев назад
ആറാം നൂറ്റാണ്ട്ക്കാരോട് പറഞ്ഞട്ടെന്താ കാര്യം
@Abhdjamsbdbbddbbsjjsbsbv
@Abhdjamsbdbbddbbsjjsbsbv 2 года назад
നമ്മട കൂട്ടർ. അതാണ് ബിസിലം 🤭
@HUMAN__BEING-777
@HUMAN__BEING-777 8 месяцев назад
ഞമ്മൻ്റെ ആളുകൾക്ക് ഈ പടം ഹറാം ആണ്😌
@steffycyriac9773
@steffycyriac9773 Год назад
😭 Please represent about Disability Awareness and Access, such as being independent, education, socialising, family, friendship and relationships and weddings 🌈 🌈 💔 💔 🥺
@LifestyleMalayalam
@LifestyleMalayalam 2 года назад
ഞാനും എൻ്റെ ഫ്രണ്ട്സ് കോഴിക്കോട് അപ്സര യിൽ 50 ആൾ പോലും ഇല്ലാതെ കണ്ട പടം. ലാലേട്ടന് ഫാൻ ആയത് കൊണ്ട് എത് പടം ഇറങ്ങിയാലും കാണും.
@prasadprasad9154
@prasadprasad9154 2 года назад
ഞാൻ ഇക്കാ ഫാൻ ആയത് കൊണ്ട് എല്ലാം കാണും.. ആലുവയിൽ കാസ്സിനോ തിയേറ്ററിൽ സിബിഐ 5 ഉം കണ്ടു..തിയേറ്ററിൽ തികച്ചും 20 പേരില്ലായിരുന്നു ആൾക്കാർ... വൈറ്റ് കാണാൻ തുടർച്ചയായി നാല് ദിവസം പോയി 10 പേരില്ലാത്തത് കൊണ്ട് ഷോ ഉണ്ടായില്ല.. പിന്നെ മൊബൈലിൽ ഉറങ്ങി ഉറങ്ങി കണ്ടെന്നോ ഇല്ലെന്നോ ഉറപ്പില്ലാതെ എങ്ങനെയോ പടം തീർത്തു
@riyazboss8918
@riyazboss8918 2 года назад
പുലിമുരുഗൻ ഫാൻസ്‌ ഷോ കഴിഞ്ഞ് ഞാൻ നേരെ പോയത് തോപ്പിൽ ജോപ്പൻ കാണാനാണ്(2 ഉം റിലീസ് ആയത് ഒരു ദിവസം). തൃശ്ശൂർ കൈരളി തീയേറ്ററിന്റെ മുന്നിൽ എത്തി ഞാനും പിന്നെ വേറെ അവിടെ ഒരു 3 പേരും ഉണ്ടായിരുന്നു അവിടെ നിന്ന സെക്യൂരിറ്റി പറഞ്ഞ ഡയലോഗ് ഇപ്പോഴും എന്റെ മനസ്സിലുണ്ട് " മക്കളേ, വെറുതെ നിന്നിട്ട് കാര്യമില്ല 10 പേരെങ്കിലും ഇല്ലാതെ തിയേറ്ററിൽ പടം കളിക്കില്ലാന്ന് "😂😂😂😂😂😂😂 കാത്തു കാത്തു നിന്ന് പ്രാന്തായി അവസാനം തിരിച്ചു പോരേണ്ടി വന്നു
@sabinanand2454
@sabinanand2454 2 года назад
ഇത് ഏതാ ഫിലിം
@riyazboss8918
@riyazboss8918 2 года назад
@@sabinanand2454 ഇന്നത്തെ ചിന്താവിഷയം
@Kuttoosan-loves-dakini
@Kuttoosan-loves-dakini 11 дней назад
ഇതിപ്പോ മറ്റു എല്ലാവരും, അശോകൻ അടക്കം ഒട്ടും ഓവർ അല്ലാതെ ചെറിയ accent മാത്രം മാറ്റി, natural ആയി എന്ന പൊലെ സംസാരിക്കുന്നു. മോഹൻലാൽ മാത്രം ഓവർ ആക്കി ചളമാക്കുന്നു. ഞാൻ പറഞ്ഞതിൽ എന്തേലും തെറ്റ് ഉണ്ടോ. Normal ആയി സംസാരിക്കാൻ മോഹൻലാലിന് ബുദ്ധിമുട്ട് ഉണ്ടോ. 😅
@sujaikrishnanc9646
@sujaikrishnanc9646 3 дня назад
Pulli cinemayil thanne acting allee. Appo ath thonnanam. Correct abhinayam aanu.
@akshaya6770
@akshaya6770 День назад
ബാക്കി എല്ലാരും മുസ്ലിംസ് ആണ് ഈ സിനിമയിൽ, അവർ അവരുടെ സ്വാഭാവികം ആയ സ്ലാങ് എന്ന രീതിയിൽ സംസാരിക്കുന്നു. വേഷം മാറി എത്തിയ മോഹൻലാലിൻറെ കാരക്റ്റർ ആസ്വഭാവികം ആയി സംസാരിക്കുന്നു.
@faisalkt4530
@faisalkt4530 2 года назад
അമ്മായീന്റെ വിനയം
@giridharv-kn2vt
@giridharv-kn2vt 9 дней назад
Sathyettans magicse
@prajithk123
@prajithk123 Год назад
Usthadinte role mohanlal kondu poyi😅
@sreegayathri7685
@sreegayathri7685 11 месяцев назад
ഇത് ഫുൾ മൂവി ഇടുവോ നല്ല ക്ലാരിറ്റിയിൽ
@snehameppully6412
@snehameppully6412 Год назад
Eruttaya manasukal eppozhum und
@Name_is_KD
@Name_is_KD Год назад
ഹംക്കെ 😂
@devikasanthoshsanthi569
@devikasanthoshsanthi569 Год назад
❤😍
@sajeeva4704
@sajeeva4704 12 дней назад
ചായേടെ കൂടെ ചെമ്മീൻ പെരിച്ചതോ
@annaannaannaanna6313
@annaannaannaanna6313 2 года назад
Super
@ranjithrrkz837
@ranjithrrkz837 Год назад
❤❤❤😍
@rafiahmed8338
@rafiahmed8338 Месяц назад
❤❤
@tissyaugusthy-zw2sp
@tissyaugusthy-zw2sp 11 месяцев назад
ആമോസ് വളർകോൺ
@vishnuGopi-vs1ox
@vishnuGopi-vs1ox 2 дня назад
hamukkenna 😂😂😂
@Kuttoosan-loves-dakini
@Kuttoosan-loves-dakini 11 дней назад
മോഹൻലാലിൻ്റെ തൊപ്പിയും, താടിയും same material ആണെന്ന് തോന്നുന്നു. 😅
@akhilcm6440
@akhilcm6440 2 года назад
ഞങ്ങടെ ബൈബിളിലും അങ്ങനെ തന്നാ പറഞ്ഞിരിക്കുന്നെ 😂😂😂😂
@swathiqasalam6095
@swathiqasalam6095 2 года назад
2 um onn thannallee Characters mathre vere ullu
@sajeertnr9629
@sajeertnr9629 2 года назад
Moovie name
@SabuXL
@SabuXL 2 года назад
ആ ഡിസ്ക്രിപ്ഷൻ ഒന്ന് വായിച്ചു നോക്കൂ മടിയൻസേ 😎👍🏼
@ameenmuhammed5007
@ameenmuhammed5007 2 года назад
Etha movie
@howtoodoons
@howtoodoons 2 года назад
vesham kettu laalettane kazhinjitte ulllu
@faisal-pc3dd
@faisal-pc3dd 2 года назад
Kalikalam enna padam kanu
@ahrafma7139
@ahrafma7139 2 года назад
@@faisal-pc3dd Enthin
@faisal-pc3dd
@faisal-pc3dd 2 года назад
@@ahrafma7139 alla visham kett kanam
@vaisakhsuthan2931
@vaisakhsuthan2931 2 года назад
@@faisal-pc3dd athikam veshamkett erakallea
@faisal-pc3dd
@faisal-pc3dd 2 года назад
@@vaisakhsuthan2931 chengayi mammutyude oru sinimayan kalikalam
@tissyaugusthy-zw2sp
@tissyaugusthy-zw2sp 11 месяцев назад
Sirach:38:1 _ 34
@bijeeshbijeesh5632
@bijeeshbijeesh5632 2 года назад
സമസ്ത 😀
@asarathji
@asarathji 2 года назад
ബെട്ടിയിറ്റ ബായത്തണ്ട് 🤣
@yaseenmubarak4442
@yaseenmubarak4442 2 года назад
03:48 ഇപ്പൊ കൊളാക്കിയേനെ
@tissyaugusthy-zw2sp
@tissyaugusthy-zw2sp 11 месяцев назад
Sirach:26:1 _ 29
@sumayashaji4446
@sumayashaji4446 2 года назад
👌
@ashwin6536
@ashwin6536 7 часов назад
Dedicated to muslims😄😄
@athulprabhakaran
@athulprabhakaran 2 года назад
♥️
@rashidmandakathigal1978
@rashidmandakathigal1978 2 года назад
which movie?
@SabuXL
@SabuXL 2 года назад
ആ ഡിസ്ക്രിപ്ഷൻ ഒന്ന് വായിച്ചു നോക്കൂ മടിയൻസേ
@mubeenaali3434
@mubeenaali3434 2 года назад
ഫിലിം നെയിം
@subhin4284
@subhin4284 2 года назад
അണ മുട്ടിയാൽ ചേരയും കടിക്കും
@basilio4488
@basilio4488 2 года назад
പടം ഏത്
@Discoverytravel985
@Discoverytravel985 2 года назад
പടത്തിന് പേരിട്ടിട്ടില്ല
@SabuXL
@SabuXL 2 года назад
ആ ഡിസ്ക്രിപ്ഷൻ ഒന്ന് വായിച്ചു നോക്കൂ മടിയൻസേ. 😎👍🏼
@nadeerasiddique1484
@nadeerasiddique1484 2 года назад
Star wars is an
@majasm6007
@majasm6007 11 месяцев назад
Aano
@ISRA470
@ISRA470 Год назад
Musthafaa😅
@smyrna9207
@smyrna9207 8 месяцев назад
🙏🕊
@bibinkunjumon
@bibinkunjumon Год назад
Moyandukalku kuthan mathram mathi pennu... Such an inhuman religion
@Riju_shana
@Riju_shana 2 года назад
Ee veed runway undallo christian bros
@Themirror2901
@Themirror2901 Год назад
There is one thing in this dialogue, kullah de kitabil aninun peninun oru sthanum alla , penugale , kannukali poley anu upamichakunatu , avar anugalal bharika pedenda varanenum, kettilengil adikam anum , oke anu evaride kubi and kullah parajekunathu pine aninekalum pakuthi budhiye ullu anum und
Далее
ROLLING DOWN
00:20
Просмотров 7 млн
ROLLING DOWN
00:20
Просмотров 7 млн