Тёмный

തുണികളിലെ കരിമ്പൻ കളയാൻ ഇതിലും പറ്റിയ മാർഗം വേറെയില്ല | How to remove karimban from cloths|Easy tips 

Resmees Curry World
Подписаться 277 тыс.
Просмотров 330 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@animecrazy9143
@animecrazy9143 Год назад
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ക്ലോറിൻ ഒന്നും ഉപയോഗിക്കാതെ കഞ്ഞിവെള്ളം കൊണ്ട് ഇതുപോലെ ചെയ്യാം എന്ന് കാണിച്ചു തന്ന കൂട്ടുകാർക്ക് ഒരായിരം നന്ദി
@ahalffahalff5637
@ahalffahalff5637 Год назад
😊qqqq😊😊😊q
@ramachandrank.t519
@ramachandrank.t519 Год назад
ഒരുമിനുറ്റ് കൊണ്ട് പറഞ്ഞു തീർക്കാവുന്ന കാര്യം
@chandru-k3o
@chandru-k3o Год назад
​@@ramachandrank.t519enna iyal oru minute kond oru video idu support akkam
@shinav4589
@shinav4589 Год назад
തുണികളുടെ കരിമ്പൻ എല്ലാവർക്കും ഒരു പ്രശ്നമാണ് ഇനി വരുന്ന ഈ മഴക്കാലത്ത് തീർച്ചയായിട്ടും ഇതൊരു പ്രശ്നമാണ് തുണികൾ സാധാരണഗതിയിൽ ഉണങ്ങി കിട്ടുകയില്ല അപ്പോൾ തീർച്ചയായിട്ടും കരിമ്പനടിക്കും ഇപ്പോൾ ഈ മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റിയ നല്ല അടിപൊളി ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് വളരെ നല്ല രീതിയിൽ തന്നെ മനസ്സിലാക്കുകയും ഇത്രയും ഈസിയാണ് കരിമ്പൻ കളയാൻ എന്ന് അറിയുകയും ഇല്ലായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ResmeesCurryWorld
@ResmeesCurryWorld Год назад
ഒത്തിരി സ്നേഹം ❤️❤️
@roshlh2071
@roshlh2071 Год назад
Dress le Karumban kalayanulla tip adipoli. Dress ellam nalla neat n clean ayi. Thanks for sharing.
@rubynoonu8265
@rubynoonu8265 Год назад
കരിമ്പൻ കളയാൻ ഇത്രയും ഈസിയാണ് നീ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമാകുന്ന രീതിയിലാണ് പറഞ്ഞു മനസ്സിലാക്കി തന്നത് വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കി ഒരു വീഡിയോ ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായി വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു
@alee3174
@alee3174 Год назад
ഇത് കൊള്ളാം ശെരിക്കും ഉപകാരം ഉള്ള ഒരു വീഡിയോ തന്നെ ഡിയർ tnks
@rajammathomas824
@rajammathomas824 Год назад
Colour dress thilappichal niram pokumennayirunnu..ariv. pakshe super.thanks
@ridwan1176
@ridwan1176 Год назад
പറഞ്ഞത് വളരെ ശരിയാണ് പണ്ടുകാലങ്ങളിൽ ഇതുപോലെയാണ് തുണി കഴുകി കൊണ്ടിരുന്നത് അതും തുണക്കുന്നു ഒരു കുഴപ്പവും ഉണ്ടാവില്ല നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള നല്ല വീഡിയോയുമായി ഇനിയും വരുക
@valsalavijayan6693
@valsalavijayan6693 Год назад
നൈറ്റി ബനിയൻ ക്ലോത്താണൊ . കളർ പോയതായി കാണുന്നണ്ട് തോർത്തിനു പ്രശ്നമല്ല എങ്കിലും സൂപ്പറാ👌👌
@ResmeesCurryWorld
@ResmeesCurryWorld Год назад
അത് ബനിയൻ ക്ലോത്താണ്, കളർ ചെറുതായി പോയെങ്കിലും കുഴപ്പമില്ല 🙏🙏
@sukumariamma8438
@sukumariamma8438 Год назад
Video super aayirunnu yellavarkum upkarapredamayathan presentation valare nannayirunnu thank u for sharing ❤
@adilhadiya362
@adilhadiya362 8 месяцев назад
Hi..chechi...ee അലക്കു കാരം..evidunn വാങ്ങാൻ കിട്ടും. അത് എന്നതാണ്....സോപ്പ് പൗഡർ ആണോ
@ResmeesCurryWorld
@ResmeesCurryWorld 8 месяцев назад
Washing soda
@adilhadiya362
@adilhadiya362 8 месяцев назад
@@ResmeesCurryWorld evidunna vangan kittuka
@Sharmiszedsvlog
@Sharmiszedsvlog Год назад
Kanji vellam kondu karimban Mattan pattum alley albudham thanney Ella tips enikk ishtayi ketto iniyum videos pratheekshikkunnu
@sabeenasakkeer4413
@sabeenasakkeer4413 Год назад
Valare nalloru video aayrnnu Valare upakaramaya video aayrnnu karimbal ulla thuni clean cheyyunn tip nannayittund thanks dr
@afrimol9955
@afrimol9955 Год назад
Clothile karibbal pokanulla tips kollalo valare nannayitund ethupole onnu chyyth nokanam great sharing thanks
@rihasreeraj8591
@rihasreeraj8591 Год назад
Usefull vdo ആണ്.. ഇനി ഇതുപോലെ try ചെയ്യണം.അടിപൊളി tips
@sankarij3386
@sankarij3386 Год назад
Ith ella sthreekalkkum useful aaya oru video thanneyanu... Mazhakkalathu mikkavarudeyum oru problem aanu ithu...
@nasiyabiakbar2494
@nasiyabiakbar2494 11 месяцев назад
ഉപകാരപ്രദമായ വീഡിയോ നന്ദി❤❤
@gigglest8701
@gigglest8701 Год назад
useful video ini karimban kayariya thunikal kalayendallo njan kalayaranu pathiv good share thanks a lot
@navyapinky9830
@navyapinky9830 Год назад
vella thunikalileyum colour ulla thunikalileyum karimban remove cheyyanulla methods valare ishtamayi ellavarkkum orupadu upakarappedunna oru video
@bindunv5609
@bindunv5609 Год назад
colour ulla thunikalil ninnum karimban kalayanulla reethi enikkishtappettu njan nokki nadakkukayayirunnu valare upakarappedunna oru video thank you
@diyamol6817
@diyamol6817 8 месяцев назад
Alakkukaram entha
@ResmeesCurryWorld
@ResmeesCurryWorld 8 месяцев назад
Washing soda
@lifeismykitchen4399
@lifeismykitchen4399 Год назад
Ellaa veetammamarkum valaree useful ayitulla video thanne ayirunnu Othiri ishtayi Loved the presentation
@Geeorge-y3r
@Geeorge-y3r 4 месяца назад
Tericottn,aiyathuikalilegaecheyanattumo
@jackandjill2839
@jackandjill2839 Год назад
Ith ella sthreekalkkum useful aaya oru video thanneyanu great sharing dear
@iamabhinav.s6378
@iamabhinav.s6378 Год назад
കളർഡ്രസിന്റെ കളർ പോകാതെ കരിമ്പൻ മാറ്റുന്ന Super tips താങ്ക് യൂ
@ResmeesCurryWorld
@ResmeesCurryWorld Год назад
❤️❤️
@sreekutty3688
@sreekutty3688 Год назад
Nalla useful ayya video anelloo onnu try cheythu nokkam
@foodworld4474
@foodworld4474 Год назад
valare useful aya nalloru tips ayirunnutto Dress ellam nalla neat n clean ayi. valare nannayirunnu thank u for sharing
@swathy4569
@swathy4569 4 месяца назад
Eth cotton polister colour dress il cheyyan pattuvo
@sandhyamohan9721
@sandhyamohan9721 Год назад
നല്ലൊരു വിഡിയോ കളർ ഡ്രെസ്സിൽ കരിമ്പൻ കളയുന്നത് അറിയില്ലാ യിരുന്നു ഇത്ര ഈസ്റ്റി ആയി ക്ലീൻ ചെയ്യലെ ഒത്തിരി useful ആയി e വിഡിയോ
@bindutomy5434
@bindutomy5434 Год назад
തുണിയിൽ പറ്റിയ erumban പുളിയുടെ കറ കളയാൻ പറ്റിയ ടിപ്സ് പറഞ്ഞു തരുമോ പ്ലീസ്
@ResmeesCurryWorld
@ResmeesCurryWorld Год назад
ഹാർപിക്, ക്ളോറിൻ അല്ലെങ്കിൽ തിന്നർ ഇതേതെങ്കിലും try ചെയ്യൂ
@bindutomy5434
@bindutomy5434 Год назад
@@ResmeesCurryWorld നോക്കട്ടെ ട്ടോ
@manasabaijumanasa8551
@manasabaijumanasa8551 Год назад
Polyester T shirt egane cheythal work aavooo plz rplyy...ethil eath method aa cheyyendath
@ResmeesCurryWorld
@ResmeesCurryWorld Год назад
ഞാൻ ചെയ്തു നോക്കീട്ടില്ല, ട്രൈ ചെയ്യൂ
@misiriyaummer-db3kd
@misiriyaummer-db3kd Год назад
What u mean Washing soda powder. Please comment
@ResmeesCurryWorld
@ResmeesCurryWorld Год назад
Washing soda ( അലക്കുകാരം) 🙏
@mubeenaummubi
@mubeenaummubi Год назад
Ente Monte puthiya light blue shirt karimban kuthi... Eathu tip use cheyyanam.. first or second?
@ResmeesCurryWorld
@ResmeesCurryWorld Год назад
ഫസ്റ്റ് ചെയ്ത് നോക്കൂ 🙏🙏
@elenaemma9601
@elenaemma9601 Год назад
Simple but the best hack cleaning easy to make ,smart and good tips ever thank you for sharing dear,
@soufarpp8212
@soufarpp8212 Год назад
Nalloru useful video aayirunnu,,,igane oru trick munp ariyatthe poyallo,,,thanks for sharing
@Ayshafellah123
@Ayshafellah123 Год назад
ellavarkum presentationVideo valare nannayirunnu thank u for sharing,,,,
@julieanu6283
@julieanu6283 3 месяца назад
തീർച്ചയായും ചെയ്തു നോക്കും
@jasnajasna3017
@jasnajasna3017 Год назад
valare useful aayittulla video aanu,ellam clear aayittu paranju thannu
@aleenakbiju4425
@aleenakbiju4425 Год назад
നല്ല പുതിയ ഉടുപ്പിൽ ചെയ്താൽ dress കേടാകുമോ.?
@ResmeesCurryWorld
@ResmeesCurryWorld Год назад
ചിലപ്പോൾ 🙏
@Arya-b3o
@Arya-b3o 4 месяца назад
Polyester thunil karimban adical chud vellathil ettal churund pokumo
@IndiraAK-g6e
@IndiraAK-g6e Год назад
Super. Thanks
@pearlywhites7582
@pearlywhites7582 Год назад
All tips are very helpful....well explained and presented too...nice share
@natureexplorer5802
@natureexplorer5802 Год назад
Video super aayirunnu yellavarkum upkarapredamayathan thanks for sharing dear
@sushamam4420
@sushamam4420 Год назад
Ingane cheythal colour thuni nthayalum othiri colour pokum .vellathuni nannayi kittum
@shajidhaashar5649
@shajidhaashar5649 Год назад
Alàkkkaram aanówashing soda ennuparayunnath
@ResmeesCurryWorld
@ResmeesCurryWorld Год назад
അതെ 🙏
@Sujithraamal
@Sujithraamal 6 месяцев назад
സെറ്റ് സാരിയിലെ കരുമ്പൻ എങ്ങനെ ആണ് കളയുന്നത് ഒന്ന് പറഞ്ഞു തരുമോ
@jasistr9909
@jasistr9909 Год назад
valare useful aayittulla video aanu
@athiravishnu2706
@athiravishnu2706 Год назад
Washing powder inu pakaram liquid use cheyyamo?
@ResmeesCurryWorld
@ResmeesCurryWorld Год назад
മതിയാകും 🙏🙏🙏
@josephkmkizhakkayil7636
@josephkmkizhakkayil7636 Год назад
Nalla Samvidhaanam Thane
@devuztalkz2933
@devuztalkz2933 11 месяцев назад
First step il cheyumbo ingredients ellam mix cheyth vellathil mukki vecha mathio??
@rajitha4185
@rajitha4185 Год назад
കോട്ടൺ നൈറ്റി ഇതുപോലെ ചെയ്യാൻ പറ്റുമോ
@ResmeesCurryWorld
@ResmeesCurryWorld Год назад
പറ്റും
@renjinisl6200
@renjinisl6200 Год назад
Clorine എവിടുന്ന് വാങ്ങാൻ പറ്റും.. Please reply madam
@ResmeesCurryWorld
@ResmeesCurryWorld Год назад
ഓൺലൈനിൽ kittum, ഡെസ്ക്രിപ്ഷൻ ബോക്സിൽ ലിങ്ക് ഉണ്ടല്ലോ
@desiappu1
@desiappu1 Год назад
very very useful video😍👌so interesting tips cleaning dirthy clothes...Always great sharing dear...
@diyamol4025
@diyamol4025 Год назад
കരിമ്പൻ ഇതുപോലെ ഞാൻ കളഞ്ഞുനോക്കി. വളരെ ക്ലീൻ ആയി കിട്ടി തുണി
@crazylife8387
@crazylife8387 Год назад
Sherikkkum???
@saranyaachu3985
@saranyaachu3985 Год назад
കസവു മുണ്ട് ഇങ്ങനെ ചെയ്യാൻ പറ്റോ? കസവിനു കെടുപറ്റുമോ?
@ResmeesCurryWorld
@ResmeesCurryWorld Год назад
കസവു ചെയ്യരുത്
@saranyaachu3985
@saranyaachu3985 Год назад
@@ResmeesCurryWorld അതിനെന്താ വേറെ ഒരു മാർഗം പ്ലീസ് ഹെല്പ്
@albhaskrot7436
@albhaskrot7436 Год назад
Very good idea. I will try it
@diyakumar1770
@diyakumar1770 Год назад
Karimban kalayanulla tip valare nannaytundu....dress ellam Nannayi clean aayi...Good tip
@rijysmitheshwe2210
@rijysmitheshwe2210 Год назад
Mazhakaalam varumbol ulla main problem clothes le karimban pidikkal aanu, valare elupathil thanne karimban poyittundallo, enthayalum ithu pole try cheiythu nokkam
@leenageorge7465
@leenageorge7465 4 месяца назад
Colour തുണിയുടെ method വെള്ളക്ക് പറ്റില്ലേ?
@mydreamz1751
@mydreamz1751 Год назад
കരിമ്പൻ കാരണം നല്ല തുണികൾ use ചെയ്യാതെ ഇരിപ്പുണ്ട്.ഈ വീഡിയോ കണ്ടപ്പോൾ ഒരു സമാധാനം.colour തുണികൾ colour നഷ്ടപ്പെടാതെ കിട്ടുമല്ലോ
@reshmiarunkumar717
@reshmiarunkumar717 Год назад
മേഡം എന്റെ ഒരു പുതിയ സെറ്റ് സാരി full കരിമ്പൻ ആയി. ആ തോർത്തു ചെയ്ത പോലെ ചെയ്താൽ സാരി മോശമാകുമോ. ഒരു പ്രാവശ്യം ഉടുത്തതെ ഉള്ളു
@ResmeesCurryWorld
@ResmeesCurryWorld Год назад
ട്രൈ വാഷിന് കൊടുക്കൂ
@reshmiarunkumar717
@reshmiarunkumar717 Год назад
@@ResmeesCurryWorld ok thank you maam☺️
@kjalajakumari2967
@kjalajakumari2967 Год назад
Ithrem padupedunnathenthina .. thorthum kitchen towelum athra Vilayonnum illallo . Puthiyathorthum vangham . Pazhayathu thata thudakkan edukkan
@shahlamuthu1256
@shahlamuthu1256 Год назад
Set saari ingane cheyyamo Ithil ead methedaan nallad
@ResmeesCurryWorld
@ResmeesCurryWorld Год назад
നോർമൽ സാരി ചെയ്യാം പട്ടു സാരി ചെയ്യരുത്
@Midumolooty
@Midumolooty 11 месяцев назад
Washing soda?
@ResmeesCurryWorld
@ResmeesCurryWorld 11 месяцев назад
അലക്കു കാരം
@pintsizedpals
@pintsizedpals Год назад
Alakkukaram?
@ResmeesCurryWorld
@ResmeesCurryWorld Год назад
Washing soda
@sherifmohammed297
@sherifmohammed297 Год назад
Washing sada enthan ith evide kitum
@ResmeesCurryWorld
@ResmeesCurryWorld Год назад
Baking soda എല്ലാം കടയിലും കിട്ടും
@shylavm3646
@shylavm3646 8 месяцев назад
Washing soda Alle pinne endha baking ennu Type cheyithe
@sheejasajan1375
@sheejasajan1375 Год назад
Washing soda enthanu
@ResmeesCurryWorld
@ResmeesCurryWorld Год назад
അലക്കുകാരം
@faseelapv1199
@faseelapv1199 Год назад
Evide kittum
@foodbysarana1248
@foodbysarana1248 Год назад
Daily life vlog, so interesting tips cleaning dirthy cloths dear, always different things shared , nice share
@abhiabhishek5377
@abhiabhishek5377 Год назад
Cheyithu nokkittu parayam
@pathoos6013
@pathoos6013 Год назад
ഇത് എല്ലാ thunium ചെയ്യാൻ പറ്റുമോ ചിലെ ക്ലോത് തിളപ്പിച്ചൽ churungum എന്ന പറയുന്നെ
@ResmeesCurryWorld
@ResmeesCurryWorld Год назад
ചെയ്യാം
@lathankurup5386
@lathankurup5386 Год назад
കളറുള്ള തുണി നരക്കുമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു
@ResmeesCurryWorld
@ResmeesCurryWorld Год назад
ഇല്ല ❤️
@sujathasuresh1228
@sujathasuresh1228 Год назад
Useful video
@Dora-yd4lb
@Dora-yd4lb Год назад
Very useful tips thanks for sharing
@svbharatham9223
@svbharatham9223 Год назад
ക്ലോറിൻ എദ് കടയിൽ കിട്ടും
@ResmeesCurryWorld
@ResmeesCurryWorld Год назад
ആമസോണിൽ കിട്ടും
@jaseelajasi7502
@jaseelajasi7502 4 месяца назад
കളർ dress കളർ ilakumo
@T0134om
@T0134om Год назад
👌 സൂപ്പർ ❤❤❤😘
@sreedevibinusreedevibinu8383
Alaku karam evide😮kittum
@akshayts498
@akshayts498 Год назад
Baking soda ano use chayana
@ResmeesCurryWorld
@ResmeesCurryWorld Год назад
അല്ല ഇത് അപ്പ കാരമാണ് 🙏🙏
@akshayts498
@akshayts498 Год назад
Athinta English name antha
@fidhanasreen1740
@fidhanasreen1740 Год назад
Alakk karam enthan...
@ResmeesCurryWorld
@ResmeesCurryWorld Год назад
washing soda
@SajithaSaji-n1y
@SajithaSaji-n1y Месяц назад
ഈ ഫ്ലോറിന് പറഞ്ഞത് ക്ലോറെക്സ് ആണോ ക്ലോറക്സ് ആണോ
@raniravinder6686
@raniravinder6686 Год назад
Super👏🏻👏🏻👏🏻
@bincyprakashan1383
@bincyprakashan1383 Год назад
Thank You So much chechi❤️🙏🙏
@ResmeesCurryWorld
@ResmeesCurryWorld Год назад
ഒത്തിരി സ്നേഹം ❤️❤️
@rosammaphilip7703
@rosammaphilip7703 Год назад
Super
@ResmeesCurryWorld
@ResmeesCurryWorld Год назад
❤️❤️
@Sree-r3o
@Sree-r3o Год назад
Helo.. orange colour dress ille .ath ningal wash cheythit colour poyitilla nn paranjille .ennit aa bucket full orange colour water ayrnallo😂
@deepugeorge1567
@deepugeorge1567 Год назад
കിടിലം
@ResmeesCurryWorld
@ResmeesCurryWorld Год назад
❤️❤️
@pranitaavijay6314
@pranitaavijay6314 Год назад
Very informative video
@ResmeesCurryWorld
@ResmeesCurryWorld Год назад
❤️❤️ ഒത്തിരി സ്നേഹം ❤️❤️
@dorriscorreya702
@dorriscorreya702 Год назад
Good vlog and useful video.
@ResmeesCurryWorld
@ResmeesCurryWorld Год назад
ഒത്തിരി സ്നേഹം maam❤️❤️
@susmitamondal4461
@susmitamondal4461 Год назад
so interesting tips cleaning dirthy clothes.Thanks for sharing.
@shiyaprabhu5411
@shiyaprabhu5411 Год назад
Thunikalile karimban kalanjedukkan ethilum easy idea ella, nannayi poyalo karimban
@luttappiff4702
@luttappiff4702 9 месяцев назад
Cheythitu karimban pokunila
@ResmeesCurryWorld
@ResmeesCurryWorld 9 месяцев назад
😢
@nisha4anil
@nisha4anil Год назад
Superb info❤
@ResmeesCurryWorld
@ResmeesCurryWorld Год назад
ഒത്തിരി സ്നേഹം ❤️❤️
@noushadvaliyakath
@noushadvaliyakath Год назад
very usefull video
@ResmeesCurryWorld
@ResmeesCurryWorld Год назад
❤️❤️ ഒത്തിരി സ്‌നേഹം ❤️❤️
@sushamakk8426
@sushamakk8426 Год назад
Super tip. 👍
@ResmeesCurryWorld
@ResmeesCurryWorld Год назад
ഒത്തിരി സ്നേഹം ❤️
@SadikHajara-on4cm
@SadikHajara-on4cm Год назад
Enth cheythalum karimpan പോവൂല
@ResmeesCurryWorld
@ResmeesCurryWorld Год назад
സുഖമായി പോകും 🙏
@p.mbabubabumathai8910
@p.mbabubabumathai8910 Год назад
O k verygood
@bindujomon3073
@bindujomon3073 Год назад
അലക്കു കാരo എവിടെ കിട്ടും. ഇവിടെ കട്ടപ്പനയിൽ അന്വേഷിച്ചിട്ട് കിട്ടിയില്ല
@ResmeesCurryWorld
@ResmeesCurryWorld Год назад
എല്ലാ കടയിലും കിട്ടുമല്ലോ
@tokyo4572
@tokyo4572 Год назад
thuni vgm keeripokum
@sandhya487
@sandhya487 Месяц назад
👍🏻👍🏻👍🏻
@AngelShafi-r2s
@AngelShafi-r2s 11 месяцев назад
Washing soda ntha😶
@ResmeesCurryWorld
@ResmeesCurryWorld 10 месяцев назад
അലക്കുകാരം
@sheebak9539
@sheebak9539 Год назад
പോളിയെസ്റ്റർ തുണി ചുരുണ്ടു പോകും
@rubeenayahya2018
@rubeenayahya2018 Год назад
Net thuni patuo..mole frok
@Vijay-ls9eq
@Vijay-ls9eq Год назад
kariban poye ellaam clean ayallo nalloru tip aanallo try cheyaato
@hajaraadookatil7254
@hajaraadookatil7254 Год назад
ക്ലോറിൻ ആ പാത്രത്തെ കെടാക്കും.പ്ലാസ്റ്റിക് bucket ൽ ഇട്ടാൽ മതി
@ResmeesCurryWorld
@ResmeesCurryWorld Год назад
Ok da❤️❤️ ഒത്തിരി സ്നേഹം
Далее
Outsmarted 😂
00:20
Просмотров 6 млн
💅
00:24
Просмотров 108 тыс.
Outsmarted 😂
00:20
Просмотров 6 млн