Тёмный

തുമ്പീ നിൻ മോഹം | Thumbi Nin Moham | Neelagiri | Malayalam Film Song | Mammootty 

Millennium Musics
Подписаться 569 тыс.
Просмотров 341 тыс.
50% 1

തുമ്പീ നിൻ മോഹം | Thumbi Nin Moham | Neelagiri | Malayalam Film Song | Mammootty
Music: കീരവാണി
Lyricist: പി കെ ഗോപി
Singer: കെ എസ് ചിത്ര
Film/album: നീലഗിരി
തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ
ചുണ്ടിൽ നിൻ രാഗം തേൻ പകർന്നുവോ
ദേവമല്ലികാ വിരിയും ദിനം വരൂ വരൂ (ചുണ്ടിൽ...)
ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയിൽ
ഏതോ കൈവിരൽ കരിമഷിയെഴുതുന്നു കണ്ണിമയിൽ
മനസ്സിലെ പരിമളം പുതുമയാർന്ന പൂക്കളിൽ
നിറയുമീ നിമിഷമേ വരിക നീ തേൻ കനീ
പകരം തരാം വരൂ വരൂ ( തുമ്പീ...)
ദൂരെ പൊൻ മുകിൽ വരമഞ്ഞളണിയുന്ന വൻ മലയിൽ
ഏതോ തെന്നലിൽ ശ്രുതിലയമൊഴുകുന്ന മർമ്മരങ്ങൾ
കതിരിടും കനവുകൾ പുളകമാർന്ന വേളയിൽ
അലിയുമീ നിമിഷമേ വരുക നീ തേൻ കനീ
പകരം തരാം വരൂ വരൂ (തുമ്പീ...)

Опубликовано:

 

26 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 192   
@ManojManoj-du9ly
@ManojManoj-du9ly 2 месяца назад
2024 ൽ കേൾക്കുന്നവരുണ്ടോ❤❤
@anileshavi2266
@anileshavi2266 5 месяцев назад
എന്റെ ജീവിതത്തിൽ ഈ സോങ് ഒരു വല്ലാത്ത ഫീൽ ആണ്. എന്താ എന്നറിയിയില്ല. Chithrechi പൊളിച്ചു. മമ്മൂക്ക ❤❤മധുബാല അഭിനയിച്ച എല്ലാ മലയാള ഫിലിംമും super
@filmdiary7784
@filmdiary7784 Год назад
ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവുമായി ലോക സംഗീതത്തിന്റെ നെറുകയിലെത്തി നിൽക്കുകയാണ് എം.എം.കീരവാണി. ഇന്ത്യൻ സംഗീത പ്രേമികളുടെ അഭിമാനം വാനോളം ഉയർത്തിയാണ് ആർആർആറിലെ പാട്ട് ലോകത്തിലെ ഏറ്റവും വലിയ സംഗീത പുരസ്‌കാരങ്ങളിലൊന്നിൽ ആദരിക്കപ്പെട്ടത്. കീരവാണിയുടെ ഈ അപൂർവ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്. മലയാള സിനിമയും അദ്ദേഹവും ഒന്നിച്ചപ്പോഴെല്ലാം പിറന്നത് ക്ലാസ്സിക്കുകളായിരുന്നു. മമ്മൂട്ടി നായകനായ ‘നീലഗിരി’യിലൂടെയാണ് മലയാളികൾക്കു സ്വന്തമായി കീരവാണിയുടെ ഈണങ്ങൾ ലഭിച്ചു തുടങ്ങിയത്, നീലഗിരിയിൽ’. കീരവാണിയുടെ "തുമ്പീ നിൻ മോഹവും" ഗാനം ഹിറ്റായിരുന്നു
@shansenani
@shansenani Год назад
But that song is shit.. look how beautiful is this song.. compare this with RRR song.. which song makes you into nostalgia mood..
@aparnaappus
@aparnaappus Год назад
Ipo Oscar um
@sharathnathsrh4191
@sharathnathsrh4191 Год назад
​@@shansenani jai ho also shit song
@shansenani
@shansenani Год назад
@@sharathnathsrh4191 yes.. oscar for orginal song always be like that.. very few deserves it.. my heart will go on from Titanic.. that's class.. compare that song with jai ho or this or many other.. rubbish we can say 😂
@shabnas2595
@shabnas2595 4 месяца назад
🎉🎉🎉
@user-ce5qc9wd7r
@user-ce5qc9wd7r 2 месяца назад
കുട്ടികളുടെ ചുവടുകൾ ഒന്നിനൊന്ന് മെച്ചം.❤❤
@worldfirst10
@worldfirst10 Год назад
എന്ത് കൊണ്ടായിരിക്കും മമ്മൂട്ടി സിനിമയിലെ ഗാനങ്ങൾ പ്രണയത്തിന്റെ മഞ്ഞ്‌ കൊഴിക്കുന്നത്...... തണുപ്പും മഞ്ഞും പെയ്യുന്ന രാവുകളിലെ പ്രണയത്തിന് മമ്മൂട്ടി സിനിമകൾ നൽകുന്ന ഫീൽ വേറെ ലെവൽ ആണ് മോനെ♥️
@spectator616
@spectator616 3 года назад
മമ്മൂക്കയുടെ ഇതുപോലത്തെ വിന്റേജ് സിനിമകൾ❤ നീലഗിരി,, ജോണി വാക്കർ, അർത്ഥം, കളിക്കളം, അനശ്വരം.....❤
@anasmaradath3791
@anasmaradath3791 2 года назад
ഇതല്ലാതെ മമ്മൂട്ടിയുടെ ഇങ്ങനെതെ മൂവി ഉണ്ടോ
@jenharjennu2258
@jenharjennu2258 2 года назад
മണിവത്തൂരിലെ ആയിരം ശിവരാത്രി
@manojk.k8272
@manojk.k8272 Год назад
ഇക്ക ഡാൻസ് ചെയ്യാതിരുന്നത് പുണ്യം
@kajimuddinahmed9607
@kajimuddinahmed9607 Год назад
Ootylocation
@premlalshreya438
@premlalshreya438 Год назад
മധുബാല ❤❤❤❤
@gireeshcd617
@gireeshcd617 3 месяца назад
എന്തു സംഗീതമാണ് ഈശ്വരാ ചിത്ര ചേച്ചി,,😢😢😢🙏
@dc301
@dc301 Год назад
ചിത്ര ചേച്ചിയുടെ മാന്ത്രിക ശബ്ദം
@SureshBabufactsure
@SureshBabufactsure Год назад
അദ്ദേഹത്തിന് ഓസ്കാർ കിട്ടിയ ഈ ദിവസം വീണ്ടൂം ഈ പാട്ട് കേട്ടു... എന്തൊരു മെലഡി ആണ് 👌
@shabnas2595
@shabnas2595 Год назад
yes
@sciencelover4936
@sciencelover4936 Год назад
Same here... Nilagiri all songs are good...
@dittyrajan
@dittyrajan Год назад
എത്ര കേട്ടാലും മടുക്കാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്. ശരിക്കും നീലഗിരി മഞ്ഞിന്റെ തണുപ്പ് ഫീൽ ചെയ്യുന്ന കീരവാണിയുടെ അതി മനോഹരമായ സംഗീതവും. ഞാൻ എപ്പോൾ ഒക്കെ ഊട്ടിയിൽ പോകുമ്പോഴും എന്റെ വണ്ടിയിൽ ഈ പാട്ട് വെക്കും അപ്പോൾ കിട്ടുന്ന ഫീൽ ഒന്ന് വേറെ തന്നെ ആണ് ♥️♥️♥️♥️♥️♥️♥️
@narendrana8094
@narendrana8094 Год назад
👍
@ashuashu9139
@ashuashu9139 Год назад
സത്യം 🥰🥰🥰
@riyashamza6047
@riyashamza6047 Год назад
😅😅😅😅😅ശരിക്കും ബ്രോ.... ഞാ൯ 23കൊല്ലമായി ഈ പാട്ട് നിരന്തരം കേക്കുന്നു.... ദുഖമൊ സന്തോഷമോ എനിക്കു മൂഡ് തിരിച്ചു കിട്ടാ൯ ഈ പാട്ട് വേണം
@jojiya1342
@jojiya1342 Месяц назад
Sathyam ❤❤❤❤
@spectator616
@spectator616 3 года назад
എം എം കീരവാണി സർ മലയാളത്തിൽ സംഗീതം ചെയ്ത ചുരുക്കം സിനിമകളിൽ ഒന്ന്❤
@anishvellimadukunnu3195
@anishvellimadukunnu3195 2 года назад
മരഗതമണി സാറാണ് നീലഗിരിയുടെ സംഗീതം.
@amruthraj4345
@amruthraj4345 2 года назад
@@anishvellimadukunnu3195 രണ്ടും ഒരാൾ തന്നെയാണ് ബ്രോ
@dondominic6858
@dondominic6858 2 года назад
Sss...That is his another name
@tinumolbijumathee487
@tinumolbijumathee487 2 года назад
Devaragathil jayettan padiya song aanu, kiravani sir nte ettavum mikacha song
@dhanyaaramthanam5777
@dhanyaaramthanam5777 2 года назад
Fkfrk
@shaliniranjith2063
@shaliniranjith2063 Год назад
നിലഗിരി song എത്ര കേട്ടാലും പിന്നെ പിന്നെ മടുപ്പില്ലാതെ കേൾക്കാൻ തോന്നുന്ന ഗാനങ്ങളാണ്.. ഓരോ പാട്ടിനും ഒരേ ഫീൽ....♥️♥️♥️
@vishalkarayil4450
@vishalkarayil4450 8 месяцев назад
വളരെ ശരി😃
@Rocky-dm7bi
@Rocky-dm7bi Год назад
ഞാൻ ഇത്രയും നാളും വിചാരിച്ചതു ഇളയരാജ ആണ് ഇതിന്റെ മ്യൂസിക് എന്ന് കീരവണി ♥️🙏🏼
@babubabu-um4is
@babubabu-um4is Год назад
ഞാനും വിചാരിച്ചത് രാജസാർ ആയിരിക്കുമെന്നാണ്
@shansenani
@shansenani Год назад
@@babubabu-um4is no Wonder keeravani follows raja sir
@nandhuneelambaran8742
@nandhuneelambaran8742 Год назад
ചിത്ര ചേച്ചി..... എന്താ വോയിസ്‌...
@MuhammadRafi-pj2kt
@MuhammadRafi-pj2kt Год назад
ഗ്രേറ്റ്‌ കീരവാണി സർ, 👏🏻👏🏻👏🏻❤
@MotivationalMantras513
@MotivationalMantras513 2 года назад
എന്തൊരു പടവും പാട്ടും ആണ് മമ്മൂക + മധുബാല +ക്രിസ്ത്മസ് സീസൺ +മഞ്ഞുകാലം +ഊട്ടി+പ്രണയം +vintage =നീലഗിരി
@arunmathew5149
@arunmathew5149 2 года назад
കൂടെ ഡാൻസ് കളിക്കുന്ന കുട്ടികളുടെ ഡാൻസ് കിടു
@Suji-pb4mn
@Suji-pb4mn 2 года назад
ഞാൻ പിള്ളേരുടെ കളി കാണാൻ വേണ്ടിയാ കൂടെ കൂടെ കാണുന്നെ 😀😀
@SUNILKUMAR-nh3bn
@SUNILKUMAR-nh3bn Год назад
Aa kutyikalude dance ethra kandalum mathivatunnilla. Ethra perfect aayittanu avar chuvadu vaykkunnathu. Koode ithrayum nalla paattum..
@masifn7768
@masifn7768 2 месяца назад
എന്തോ മനസ്സിൽ തണുപ്പ് നൽകുന്ന ഗാനം.. മനസ്സ് അസസ്വസ്ഥമാകുമ്പോൾ ഞാൻ ഇത് കേൾക്കും
@Manojalappey
@Manojalappey 2 года назад
"തുമ്പീ...നിൻ മോഹം പൂവണിഞ്ഞുവോ... ചുണ്ടിൽ രാഗം തേൻ പകർന്നുവോ...😍😍😍
@kiranbaby5216
@kiranbaby5216 2 года назад
ഉള്ളിൽ ഉള്ള പ്രണയം പരസ്പരം തിരിച്ചറിയുന്ന that moment... ❤️ this song perfectly feels that situation 🥰 Maadhu looking so cute 💖
@saransurendran3464
@saransurendran3464 Год назад
Yes... Song thudangumpol ulla aa nottam. 👌👌👌👌. Perfect okk
@pradeeplal7330
@pradeeplal7330 Год назад
Super👍
@minisebastian5529
@minisebastian5529 2 года назад
Simple steps... Love it.. ചിത്ര ചേച്ചി 😘
@jomonv5783
@jomonv5783 2 года назад
ഒരുപാട് ഇഷ്ടം ഉള്ള പാട്ടു ❤
@anjaliv2381
@anjaliv2381 2 года назад
തുമ്പീ....നിൻ മോഹം പൂവണിഞ്ഞുവോ ചുണ്ടിൽ രാഗം തേൻ പകർന്നുവോ ദേവമല്ലിക.. വിരിയും.. ദിനം വരും വരൂ (തുമ്പീ നിൻ മോഹം ) ല ലാ ലാ ല ലാ ലാ ല ലാ ലാ ദൂരെ... താഴ്‌വര കസവണി ഞൊറിയുന്നു മഞ്ഞലയിൽ ഏതോ.... കൈവിരൽ കരിമഷി എഴുതുന്നു കണ്ണിമയിൽ... മനസ്സിലെ... പരിമളം പുതുമായർന്ന പൂക്കളിൽ നിറയുമീ നിമിഷമെ തരുക നീ തേൻ കനി പകരം തരാം വരൂ.....വരൂ (തുമ്പീ നിൻ ) ദൂരെ...... പൊന്മുകിൽ വരമഞ്ഞളണിയുന്ന വന്മലയിൽ ഏതോ.....തെന്നലിൻ ശ്രുതിലയമോഴുകുന്ന മര്മരങ്ങൾ കതിരിടും കനവുകൾ പുളകംമ്ർന്ന വേളയിൽ അലിയുമീ നിമിഷമേ തരുക നീ തേൻ കനി പകരം..തരാം.. വരൂ.. വരൂ (തുമ്പീ നിൻ മോഹം )
@lajithaanoop3924
@lajithaanoop3924 2 года назад
Thanks 🙏🏻
@vineethv9140
@vineethv9140 2 года назад
😍
@priyacorray3397
@priyacorray3397 2 года назад
Thanks heaps
@bangtanbaby8807
@bangtanbaby8807 Год назад
Thanx
@sajithmaliyakkal7603
@sajithmaliyakkal7603 5 месяцев назад
My faverate
@syamlal6227
@syamlal6227 7 месяцев назад
മമ്മൂക്കയുടെ ഗ്ലാമർ എന്റമ്മോ 🔥🔥🔥ഒരു രക്ഷയും ഇല്ല ❤️
@sasidharanvk2988
@sasidharanvk2988 Год назад
Oscar ജേതാവ് കീരവാണി സാറിന്റെ Super hit song💕
@anandhan3785
@anandhan3785 Год назад
എന്റെ കുട്ടിക്കാലം. ദൂരദർശൻ
@madhusudanannair2850
@madhusudanannair2850 2 года назад
Music: കീരവാണി Lyricist: പി കെ ഗോപി Singer: കെ എസ് ചിത്ര Film: നീലഗിരി തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ ചുണ്ടിൽ നിൻ രാഗം തേൻ പകർന്നുവോ ദേവമല്ലികാ വിരിയും ദിനം വരൂ വരൂ ദൂരെ താഴ്വര കസവണി ഞൊറിയുന്നു മഞ്ഞലയിൽ ഏതോ കൈവിരൽ കരിമഷിയെഴുതുന്നു കണ്ണിമയിൽ മനസ്സിലെ പരിമളം പുതുമയാർന്ന പൂക്കളിൽ നിറയുമീ നിമിഷമേ വരിക നീ തേൻ കനീ പകരം തരാം വരൂ വരൂ ദൂരെ പൊൻ മുകിൽ വരമഞ്ഞളണിയുന്ന വൻ മലയിൽ ഏതോ തെന്നലിൽ ശ്രുതിലയമൊഴുകുന്ന മർമ്മരങ്ങൾ കതിരിടും കനവുകൾ പുളകമാർന്ന വേളയിൽ അലിയുമീ നിമിഷമേ വരുക നീ തേൻ കനീ പകരം തരാം വരൂ വരൂ...
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
MM keeravaani mastreo magic musician legend proud of you super mellody 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@artbeatsmedia
@artbeatsmedia 2 года назад
Hoooo, enthoru paattanu, odukkathe feel….keeravani😍 paatinte koode aa kuttikalude danceum….vallatha rasam 😁😍👏 super🥰
@jyothishamdas3015
@jyothishamdas3015 Год назад
ഉള്ളിൽ ഒരു മഞ്ഞു വീണ feel☺️☺️☺️
@wilsonvarkey56
@wilsonvarkey56 2 дня назад
Beautiful song in the sweet voice of K.S.Chithra !!! Speechless...
@sulfikarsulfikar7920
@sulfikarsulfikar7920 Год назад
ഏതോ ഉത്സവ പറമ്പിൽ എത്തിയ ഫീൽ. നാടകത്തിന്റെ ഇടവേള ടൈമിൽ ഇതു പോലുള്ള പാട്ടുകൾ സോണ്ട്സ് ഒപ്പറേറ്റേഴ്സ് പ്ലൈ ചെയ്യും. ആ മഞ്ഞു പെയ്യുന്ന രാവിൽ കേൾക്കുന്ന ഫീൽ ഉണ്ടായിരുന്നു. നൊസ്റ്റാൾജിയ.
@BinuBalan
@BinuBalan Год назад
Only Keeravaani can do such magic 🎉❤
@sajeeshsajeesh3271
@sajeeshsajeesh3271 2 месяца назад
ഇതാണ് പാട്ട് ഗിഫ്റ്റ് of god
@rejoyjacobvaidyan1022
@rejoyjacobvaidyan1022 Год назад
Good faces on the mini screen.
@imagine6105
@imagine6105 2 года назад
Choreography was also been superb
@chrissheen123
@chrissheen123 2 года назад
Yeah u said ittt.
@BinuBalan
@BinuBalan Год назад
Yea.. full of grace ❤
@bijubiju.k4001
@bijubiju.k4001 Год назад
Keera vaani Sir nu All the best.
@vipinps2110
@vipinps2110 2 года назад
1:01 varuna Flute feel 2:37 varuna Flute feel eee pattile life anuuu
@anuranand
@anuranand Год назад
ശ്രീ കീരവാണി Oscar അവാർഡ് നേടിയതിനു ശേഷം വന്നവരുണ്ടോ...
@lijudevadasan7301
@lijudevadasan7301 Год назад
ഇത് അദ്ദേഹത്തിൻറെ സംഗീത സംവിധാനം ആണോ
@shabeera4563
@shabeera4563 Год назад
എല്ലാ പാട്ടും സൂപ്പർ ഹിറ്റ്
@user-de8fp5hv2r
@user-de8fp5hv2r 9 месяцев назад
അമ്മാരി Feel uff!! ♥️🔥
@unnikrishnan6651
@unnikrishnan6651 2 года назад
ഏതെങ്കിലും പാട്ടു കേൾക്കാൻ തുറക്കുമ്പോൾ കോണത്തിലെ ഒരു പരസ്യം വെറുപ്പിക്കൽ
@GpKvlr-yv1pb
@GpKvlr-yv1pb Год назад
My big salute my dear and respected Chithrachechi
@jyothisthomas3155
@jyothisthomas3155 2 года назад
Tune, sound ithokke koodathe kuttikalude dance athum super aaa
@user-jt6og8yi
@user-jt6og8yi 3 года назад
Manashu Muzhuvanum Pranayamanjil Kuthirnnu Nilkkunna Kulirupole Nanutha Sugamulla Ganam......💜❤ Madhubalayum Mammokkayum Nalla Bangiyanu Oppam kooda Nilkkumbol Very Cuteee............💝💕
@user-sc5oi7io4v
@user-sc5oi7io4v 3 года назад
മമ്മുട്ടി & മധു ബാല രഘുനാഥ്
@user-jt6og8yi
@user-jt6og8yi 3 года назад
@@user-sc5oi7io4v 👍👍👍👍
@user-sc5oi7io4v
@user-sc5oi7io4v 2 года назад
ബോളിവുഡ് നടി ഹേമ മാലിനി ബന്ധു കൂടിയാണ്
@user-sc5oi7io4v
@user-sc5oi7io4v 2 года назад
അഴകൻ ആയിരുന്നു ആദ്യ തമിഴ് ചിത്രഠ
@user-sc5oi7io4v
@user-sc5oi7io4v 2 года назад
@@user-jt6og8yi തുമ്പി നിൻ മോഹഠ പൂവിഞ്ഞുവോ ചുണ്ടിൽ രാഗഠ....
@deskversion158
@deskversion158 Год назад
The legend composer... MM keeravaani... വേറെ range ആണ് അദ്ദേഹം
@KEYsandNOTEsCrk
@KEYsandNOTEsCrk 2 года назад
Orupad eshttam ee song nostalgia 👍👍👍
@shidhinkumar6245
@shidhinkumar6245 Год назад
Iv sasi world legend director
@saleemkhanmaliyekkal1531
@saleemkhanmaliyekkal1531 2 года назад
എന്റെ ഇഷ്ട്ടഗാനം റൊമാന്റിക് melody അതുല്യ music ഡയറക്ടർ
@deepadileep19943
@deepadileep19943 2 года назад
സൂപ്പർ സോങ് ആണ് ❤️❤️❤️❤️❤️
@syamsuresh3298
@syamsuresh3298 Год назад
ശ്രീ കീരവാണി സർ'ന് ഓസ്കാർ കിട്ടിയ ശേഷം ഈ പാട്ട് കേൾക്കുന്നവർ ആരൊക്കെ?😊
@jomonjokayapoyil1293
@jomonjokayapoyil1293 8 месяцев назад
Ei song കേൾക്കുമ്പോൾ ഒന്ന് പ്രെമികാനുള്ള ഒരു മൂഡ് തോന്നുന്നില്ലേ 😊
@muraleedharanc.p.5311
@muraleedharanc.p.5311 5 месяцев назад
Njan 3 am classil padikkumpol anu ee pAttu irangunnathu Anne romantic feel anu❤❤
@vinodaswathy
@vinodaswathy 3 года назад
Super song ❤️
@anilanilanilanil7867
@anilanilanilanil7867 Год назад
Love you mammukkaa
@jyothis_njose2067
@jyothis_njose2067 2 года назад
Nirayumee nimishame.... Engne cheyunnu ithokke.. Ufff
@user-si4yd2yq9m
@user-si4yd2yq9m 6 месяцев назад
പൊന്നുണ്ണി ❤❤
@shuhaibanv957
@shuhaibanv957 2 года назад
Nostalgic 😢
@AnuPrinson-tt4ir
@AnuPrinson-tt4ir 2 месяца назад
Miss Saimma in tiktok...😍😍😍😍😍
@sseivlogs3528
@sseivlogs3528 Месяц назад
Nee ente arikilennum undaayirunnenhilum eni orikkalum kittathe poyi ennalum njaan marikkum vare nee ente arikil undu maayathe mangathe ennarikil ee prapanchathinu saakshiyaa vaam pirinjaalum piriyatha ormakal ella dukhangalum njaan anubhavichath ninakku vendiyayirunnu pakshe eni oru janmam 💞💞💞
@christy1657
@christy1657 2 года назад
Old songs ishttm 🥰
@praseenare1602
@praseenare1602 2 года назад
Super song orupad ishttanu
@Shin_ox2
@Shin_ox2 2 года назад
Underrated🙂❤️😍
@sarafuvchengani4925
@sarafuvchengani4925 Год назад
Keeravani Oscarin sheshm vannavar like
@WILDHORUS-1111
@WILDHORUS-1111 4 месяца назад
10 times ayi kelkkunnu.. Next day padan vendi... Super❤❤
@vishnupadmanabhan9704
@vishnupadmanabhan9704 2 года назад
Keeravani sir
@SindhuOmana
@SindhuOmana Месяц назад
❤❤❤സൂപ്പർ
@AjithKumar-uk1wq
@AjithKumar-uk1wq 6 месяцев назад
Aa പിള്ളാരുടെ ഡാൻസ്🔥🔥❤️
@ajeeshpaleri305
@ajeeshpaleri305 Год назад
One of my favourite song..
@LifeQuotesMalayalam
@LifeQuotesMalayalam 2 года назад
Nice song ♥️
@shajahansumi5836
@shajahansumi5836 10 месяцев назад
Fvrt song
@pksanupramesh178
@pksanupramesh178 Год назад
Impossible melody 1991. Sanu Ernakulam 😃 19--11--22
@vineeshvv1112
@vineeshvv1112 Год назад
Love love love how to express the feeling of love
@midhunthampi6115
@midhunthampi6115 2 года назад
Supper melody
@jojiya1342
@jojiya1342 Месяц назад
Always my fav song ❤❤❤
@nissamsali8695
@nissamsali8695 Год назад
Wow super song 🎵
@bhagyavb303
@bhagyavb303 Год назад
❤️❤️❤️❤️👌👌👌🌹🌹🌹
@VinojGSVinoj-xs5my
@VinojGSVinoj-xs5my 11 месяцев назад
ഈ പാട്ടിനു ഒന്നിൽ കൂടുതൽ ലൈക്‌ അടിക്കാൻ പറ്റുമായിരുന്നു വെങ്ങിൽ...
@mohanchandra9001
@mohanchandra9001 Год назад
Thumbi nin moham ❤
@skyfall8203
@skyfall8203 4 месяца назад
Mammooka0:32 mammookka glamour
@saleemkhanmaliyekkal1531
@saleemkhanmaliyekkal1531 2 года назад
റൊമാന്റിക് melody ഇതു കേൾക്കുന്നവന് ആരാ എന്നെങ്കിലും പ്രേമം പൊടിയും അത് നന്നായി ശശിയേട്ടൻ ചിത്രി കരിച്ചിട്ടുണ്ട്
@maheenmaheen2784
@maheenmaheen2784 2 года назад
Super.song
@siljageorge9172
@siljageorge9172 Год назад
Favourate song
@riyasabdullatheef790
@riyasabdullatheef790 Год назад
Nice song
@sajidmonthekkedath7426
@sajidmonthekkedath7426 Год назад
ഹിറ്റ്‌ പടം
@nishanthjayan9756
@nishanthjayan9756 Год назад
ക്ലാസിനു പോകുമ്പോൾ കാസ്സറ്റ് കടയിൽ കേൾക്കാൻ പറ്റുമായിരുന്നു.
@jomonmathew9529
@jomonmathew9529 Год назад
Suupersongishtty
@PK-in5jp
@PK-in5jp Год назад
OSCAR URAPPU.. PANDE PARANJATHA
@Dreamgarden40
@Dreamgarden40 6 месяцев назад
I love the song J
@yadhavsmitha9084
@yadhavsmitha9084 8 месяцев назад
My fav
@DiNiL.K
@DiNiL.K Год назад
❤️👍
@nandhuneelambaran8742
@nandhuneelambaran8742 Год назад
I ❤ me chitra mam
@exidersgamer4473
@exidersgamer4473 7 месяцев назад
❤❤❤👍👍👍
@abhijithraja.b.1646
@abhijithraja.b.1646 2 года назад
നീലഗിരി - ഉദഗമണ്ഡലം - ഊട്ടി
@ranjithpkd7386
@ranjithpkd7386 2 года назад
udagai
@abhijithabhijith130
@abhijithabhijith130 Год назад
❤Feel LOVE🥰😘
@jayeshpulladjayeshpullad8911
❤️❤️❤️
@johnsonsolomon6911
@johnsonsolomon6911 Год назад
Violin🎻 magic
@nishadacl5341
@nishadacl5341 Год назад
anyone who watching this song after keeravani got golden globe
@surajrs7165
@surajrs7165 6 месяцев назад
🥰😊
@ottayan..
@ottayan.. Год назад
🍫🍫🍫💜💜
@shaheermk4088
@shaheermk4088 Год назад
ബാഹുബലി, RRR ൻ്റെ ഒക്കെ സംഗീതം നൽകിയMM KREEM എന്ന കീരവാണി SIR
Далее
Камень, ножницы, нейронка
00:33
Просмотров 771 тыс.
НРАВИТСЯ ЭТОТ ФОРМАТ??
00:37
Просмотров 1,9 млн
Strong cat !! 😱😱
00:19
Просмотров 2,7 млн
NILAGIRI  MALAYALAM FILM AUDIO JUKEBOX
24:01
Просмотров 802 тыс.
Камень, ножницы, нейронка
00:33
Просмотров 771 тыс.