Тёмный

തുമ്മുമ്പോഴും ചുമക്കുമ്പോഴുമുള്ള മൂത്ര വാർച്ച പരിഹരിക്കാം | Incontinence of Urine  

Arogyam
Подписаться 3,4 млн
Просмотров 534 тыс.
50% 1

തുമ്മുമ്പോഴും ചുമക്കുമ്പോഴുമുള്ള മൂത്ര വാർച്ച പരിഹരിക്കാം | Incontinence of Urine Malayalam
#Stress_Incontinence
#Urge_incontinence
#involantary_urination
#incontineceofurine
അറിയാതെ മൂത്രം പോകുന്നത് പിടിച്ചുനിർത്താനാള്ള Simple എക്സർസൈസുകൾ
തുമ്മുമ്പോഴും ചുമക്കുമ്പോഴും ഉള്ള മൂത്രവാർച്ചയും മൂത്രം പിടിച്ചു വെക്കാനുള്ള പ്രയാസവും മാറ്റിയെടുക്കാം
ഇന്ന് മിക്ക സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് മൂത്രവാർച്ച എന്നുള്ളത്. ചുമക്കുമ്പോഴും, ഭാരം എടുക്കുമ്പോഴോ, ചിരിക്കുമ്പോഴും മൂത്രം പോവുക എന്നുള്ളതാണ് ഇതിലെ പ്രധാന പ്രയാസം. പ്രായം കൂടുന്നതിനനുസരിച്ച് ഈ പ്രയാസം കൂടി വരുകയും ചെയ്യും. പുരുഷന്മാരിൽ മൂത്രം പിടിച്ചു നിർത്താൻ ഉള്ള പ്രയാസവും അനിയന്ത്രിതമായ മൂത്രവാർച്ചയും ആണ് കണ്ടുവരാറുള്ളത്.
മൂത്രം പിടിച്ചുനിർത്തുന്നതിന് ചില വ്യായാമങ്ങൾ ഉണ്ട്. ആർക്കും വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ വ്യായാമങ്ങളും ഈ രോഗത്തിൻറെ പരിഹാരമാർഗ്ഗങ്ങളും വിവരിക്കുകയാണ് പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സെമിയ. ഓൺലൈൻ പരിശോധനയ്ക്കും സംശയനിവാരണത്തിനും താഴെയുള്ള അഡ്രസ്സിൽ ബന്ധപ്പെടാവുന്നതാണ്
incontinence of urine is a major threat of today. mainly ladies above 40 years are suffering with this disease. urine will be voided involunteraarly after weight lifting, laughing, coughing or sneezing. this may be due to the weakness of pelvic flour muscles. in males, involuntary urination is very common. stress incontinence, urge incontinence etc are the main urinary incontinence seen in elder people. doctor semiya of Dr Basil's Homeo Hospital explaining simple exercise to manage incontinence of urine. feel free to contact doctor semiya for online consultation and doubt clearance.
Dr Samiya Nisar
Dr.Basil's Homeo Hospital
Pandikkad
96337 25710
www.drbasilhomeo.com
Watsup
wa.me/+9196337...
online Consultation
www.jaldee.com...

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 286   
@safiya9374
@safiya9374 Год назад
അൽഹംദുലില്ലാഹ്. ഇത് പറഞ്ഞു തന്ന ഡോക്ടക്ക് എല്ലാ അനുഗ്രഹങ്ങളും സൃഷ്ടാവ് നൽകട്ടെ.
@Kochu7398
@Kochu7398 7 месяцев назад
ആമീൻ 🤲🏻
@o_positive37
@o_positive37 8 месяцев назад
മൂത്രം ഒഴിച്ചു കഴിഞ്ഞ് വൃത്തി ആകി കഴിഞ്ഞാലും 2 അടി നടന്നാൽ വീണ്ടും 1,2 തുള്ളി ആയിട്ട് വീണ്ടും വരുന്നു. ഒരുപാട് ഇരുന്നാലും വീണ്ടും പോവും
@Shahla942
@Shahla942 5 месяцев назад
ഇപ്പൊ ശെരിയായോ
@semiyanisar8081
@semiyanisar8081 5 месяцев назад
ഫലപ്രദമായ ചികിത്സ ഉണ്ട് .. കൂടെ വിഡിയോയിൽ പറയുന്ന വ്യായാമം ചെയ്യുക .. വിഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കൂ Dr samiya
@fousiyahamsa3994
@fousiyahamsa3994 4 месяца назад
Sugar koodi ninnal ingane undakumo
@almomi
@almomi 2 месяца назад
ഇപ്പോൾ ശെരിയായോ, ട്രീറ്റ്മെന്റ് എടുത്തോ, എനിക്കും ഇതാണ് അവസ്ഥ, pls reply
@harshu4143
@harshu4143 3 месяца назад
പടച്ചോനെ 😢ഇങ്ങനെ ഒന്നും പരീക്ഷിക്കല്ലേ ❤️നല്ല ബുദ്ധിമുട്ടാണ് ഇത്
@najushahul4007
@najushahul4007 Месяц назад
വ്യായാമം
@mummyv3610
@mummyv3610 Год назад
Hi Dr Samiya Thankssomuch Ee Oru Prasnam Karanam Valare Vishamanghal Anubhavikkunna Orusthri Aanu Nchan Thangalude Ee oru Upadesham Kettappol Valare Sndhosha Maayi Thanks lot
@pazheriveeran3338
@pazheriveeran3338 11 месяцев назад
Thanks, ഒന്നും മറച്ചു വെക്കാതെ പറഞ്ഞു, ഒരു ഡോക്ടർ ആയാൽ ഇങ്ങനെ വേണം. ലാഭ കൊതിയൻമാർ ഉള്ളപ്പോൾ ഇങ്ങനെ ഉള്ളവരും കാണും. ഇനി രോ ഖികൾക്ക് തീരുമാനിക്കാം ആരെ കാണണം എവിടെ പോകണം എന്നാല്ലാം 🌹
@ansiyakk4185
@ansiyakk4185 Год назад
جزاك الله حيرا 🤲🏻 നല്ലൊരു കാര്യം ആണ് dr പറഞുതന്നത് ❤
@safeeraaachu6017
@safeeraaachu6017 Год назад
പത്തു വയസ്സുള്ള കുട്ടി ഉറക്കത്തിൽ മൂത്രം ഒഴിക്കുന്നതിനുള്ള കാരണം പറയുമോ പ്ലീസ്
@ThasniShareef-h7o
@ThasniShareef-h7o 8 месяцев назад
Enik randamathe presvam kazhijapol Dr ennod paraju enik masilsonnum theereillan ennod ingane exeries cheyan paraju ipol njan presavicht 63 divasayi njan ith cheyarund
@ashru7642
@ashru7642 Год назад
ഇത് നല്ല effective ആയിട്ടുള്ള exercise ആണ് ഇത് ചെയ്യുന്നതിന് മുമ്പ് മൂത്രം ഒഴിക്കുക. ഡോക്ടർ അത് കൂടി പറയണമായിരുന്നു
@ശ്യാമപ്രകാശ്
Yes suji mam paranju thannirunnu
@AshifaAbdhurahiman-fg5gl
@AshifaAbdhurahiman-fg5gl 3 месяца назад
Dr eante molk 13vayassayi urakkil mutharam oich pokunu eandagilum treatmeant undooo
@molyjohnson3015
@molyjohnson3015 Год назад
ഒരു പാട് നന്ദി ഡോക്ടർ 🙏🙏
@AsmaAsmaismail
@AsmaAsmaismail 7 месяцев назад
ഞാൻ അ. സ്മ വി എനിക്ക ഇങ്ങിനയുണ്ട ഞാൻ ടെസ്റ്റ ചെയ്യ തു മരുന്നു കയ ചിന്നു കുറവ് ഒന്നു ഇല്ലത് െകണ്ട മരുന്നു കഴിഞ്ഞ പേ ൾ നിർത്തി ഭലക് റവ -ണ്ട അടി വയററിൽമുത്ര റം കുറച് കൊട്ടിനിൽ കുന്ന നിസ്കരത്തിന് ഒക്കെ പ്രയസംമുണ്ട വെള്ള o കുടിക്കൻ പ്രസയസം മാണ നല്ല ഒരുപ്രതി വിധിക്കിട്ടൻ കത്തി രിക്ക ന്നു
@semiyanisar8081
@semiyanisar8081 5 месяцев назад
Ok.. ഫലപ്രദമായ ചികിത്സ ഉണ്ട് .. വിഡിയോയിൽ കാണുന്ന നമ്പറിൽ contact ചെയ്യൂ Dr samiya
@BindhuBindhu-j5p
@BindhuBindhu-j5p Год назад
എനിക്കും കുറച്ച് നാളിയി തുമ്മി തുമ്മി അറിയാതെ മൂത്രം പോകും അറിവ് തന്നതിനു നന്ദി ഡോക്ടർ
@ശ്യാമപ്രകാശ്
യെസ് നോർമൽ ഡെലിവറി ആണോ നിങ്ങളുടെ
@ശ്യാമപ്രകാശ്
@ശ്യാമപ്രകാശ് 2 месяца назад
@@BindhuBindhu-j5p suji madathea msg ayakku
@zayan3322
@zayan3322 10 месяцев назад
ഡോക്ട൪പറയുനത്ശേരിയാണ്എനിക്ഉളശഅനുബവമാണ്
@ശ്യാമപ്രകാശ്
@ശ്യാമപ്രകാശ് 10 месяцев назад
എന്ത് പറ്റി നോർമൽ ഡെലിവറി ആണോ. പുറത്തു പോകാനാണ് പാട് ഒരിക്ക പുറത്തു വെച്ച്‌ പോയി പണി കിട്ടിയ ആളാണ് ഞാൻ രാത്രി ആയതു കൊണ്ട് വേണ്ടപ്പെട്ട കുറച്ച് ആളുകളെ അറിഞ്ഞുള്ളു 😢
@ramlu_kunjimon1486
@ramlu_kunjimon1486 Год назад
എൻ്റ അവസ്ഥ 36ege പ്രസവം .. .ബുദ്ധിമുട്ടായിരുന്നു പിന്നെ ആസ്ത്മ ശ്വാസം മുട്ടലും ചുമയും ഞാൻ അനുഭവിക്കുന്നു
@maysha5094
@maysha5094 11 месяцев назад
എനിക്കു തുമ്മി യാൽചുമചാൽ മൂത്റ൦പോകു൬ുഎൻതാണ് പരിഹാരം
@ശ്യാമപ്രകാശ്
സത്യം. രണ്ടാമത്തെ പ്രസവ ശേഷം ചുമക്കുകയോ ചിരിക്കുകയോ ചെയ്താൽ എന്തിന് നന്നായി ചിരിച്ചാൽ പോലും അറിയാതെ മൂത്രം പോകുന്നു നിയന്ത്രണം കിട്ടുന്നില്ല 33 വയസായി നന്നായി നടന്നാൽ പോലും കുറേശ്ശ പോകുന്നുണ്ട്
@MohammedFariz-cr2cx
@MohammedFariz-cr2cx Год назад
Same enikum
@ശ്യാമപ്രകാശ്
@@MohammedFariz-cr2cx unddo? 2nd delivery kku shesham aano povunea
@sumeshkrishnan8467
@sumeshkrishnan8467 Год назад
👍
@naseram.m2947
@naseram.m2947 Год назад
5:28 5:34 5:59 7:00
@sumeshkrishnan8467
@sumeshkrishnan8467 Год назад
@@naseram.m2947 ഇത് എന്താണ്
@manoramaa2038
@manoramaa2038 8 дней назад
വളരെ നല്ല അവതരണം ഡോക്ടർ....🎉
@Anufebin6544
@Anufebin6544 Год назад
എനിക്ക് ഇങ്ങനെ ഉണ്ട് ചുമക്കുമ്പോൾ അറിയാതെ urine പോവും.but എനിക്ക് ഇത് വന്നത് കിഡ്നി സ്റ്റോൺ ന്റെ സർജറി യ്ക്ക് ശേഷം ആണ്.
@Anufebin6544
@Anufebin6544 Год назад
@@sujithanair7112 ഞാൻ മാരീഡ് അല്ല ചേച്ചി. 23 ഉള്ള് age. .കിഡ്‌നി stone ന്റെ സർജറി ചെയ്തു ഞാൻ പഠിക്കുന്ന സമയത്ത്.അത് urethra വഴി ആണ് ചെയ്തത്.അതിൽ പിന്നെ ആണ് എനിക്ക് ഇങ്ങനെ. എനിക്ക് എങ്ങും പോവാൻ പോലും ഇപ്പോ പറ്റില്ല,ഞാൻ ഫ്രണ്ട്സ് നെ വരെ അവോയ്ഡ് ആക്കി.നാണക്കേട് ആണ് അവരുടെ കൂടെ പുറത്ത് പോവുമ്പോൾ ഒക്കെ ചുമ യോ തുമ്മലോ ഒക്കെ വന്നാൽ urine പോവും
@ശ്യാമപ്രകാശ്
​@@Anufebin6544അയ്യോ ചുമക്കുമ്പോൾ മാത്രമാണോ
@nowshadthahira2555
@nowshadthahira2555 Год назад
മാഷാഅല്ലാഹ്‌. അസ്സലാമുഅലൈക്കും
@babykumari4861
@babykumari4861 Год назад
Thanku dr നല്ല അറിവ് ആയിരുന്നു 🙏
@shyamalavk4849
@shyamalavk4849 Год назад
Thank you for your good information. Enikkum iproblems ellam unda.ithinu Medicine undo.
@shabu1947
@shabu1947 Год назад
7:19 aavanam pointil ethaan
@minibabu9953
@minibabu9953 Год назад
Dr മൂത്രസഞ്ചി ശകലം ഇറങ്ങി എന്തു ചെയ്യാൻ പറ്റും
@ayishalaiba7541
@ayishalaiba7541 Год назад
Jazakallahu khair
@lissey9998
@lissey9998 Год назад
എനിക്ക് ചിലപ്പോൾ ഇങ്ങനെ വരാറുണ്ട്
@ശ്യാമപ്രകാശ്
കാണിച്ചോ
@basheermpm6054
@basheermpm6054 3 дня назад
Vellamdichu urangiyathinu shesham ingane undakunnund neram velukumbol ake vellathil aayirikkum
@shamilakp2098
@shamilakp2098 Год назад
എനിക്ക് ചിരി കും ബം തു ബുബ്ബം എല്ലാം മുത്രം ഉററും അത് പോലെയുട്ട്യാ സ്റ്റിൽ മുഴയും ഉണ്ട് ഡോക്ടർ മരുന്ന് പറഞ്ഞ് തരമോ
@ശ്യാമപ്രകാശ്
Kegils ചെയ്യ്യൂ
@abdulkaderc2286
@abdulkaderc2286 11 месяцев назад
മൂത്രം റിസർവ്വ് ഉണ്ടാകുന്നതിന് (RUV) പരിഹാര ഉണ്ടോ
@nafeesanabeesu7375
@nafeesanabeesu7375 10 месяцев назад
Edokke. Njaan. Anubavichadanumedam
@ashru7642
@ashru7642 Год назад
Kegal men's ന് എത് position ആണ് കൂടുതൽ effective ആയിട്ടുള്ളത് standing . stiting Lying ? ഒരു ദിവസം ഓരോ exercise ഉം എത്ര തവണ എത്ര പ്രാവശ്യം ചെയ്യണം ?
@ashru7642
@ashru7642 Год назад
@@sujithanair7112Kegal കൂടാതെ urine incontinse ന് core exercises ഉം നല്ലതാണൊ ?
@shinijath3712
@shinijath3712 Год назад
അൽഹംദുലില്ലാഹ് thanks
@rasheenafirosh5136
@rasheenafirosh5136 Год назад
Csection chedu kondirike dr ennodu paranju utress left side charinjanu irikunad ennu.ini 2end babyk try cheyamo.adu kond problum indo
@flybird47
@flybird47 Год назад
Urethrayude ullilek vellam poyal ndhengilum prashnam indo
@salilasadanand4548
@salilasadanand4548 Год назад
നല്ല അറിവ് ഡോക്ടർ നന്ദി
@balamanikrishnan5735
@balamanikrishnan5735 Год назад
Thank you doctor for the good information
@mihashkm2597
@mihashkm2597 Год назад
Alergi fibroid und appoyum thummal anu muthram pokum und
@eduwin6367
@eduwin6367 Год назад
Njn karuthi menstrual cup use cheithittanunnu .any relation with these two
@ശ്യാമപ്രകാശ്
ഏയ് അതോണ്ടല്ല
@kizhakkayilsyamala1201
@kizhakkayilsyamala1201 Месяц назад
Thanks doctor ❤❤
@sandhyadevi5529
@sandhyadevi5529 Год назад
❤Thankyou doctor very useful video
@IbrahimThoran-mi3yw
@IbrahimThoran-mi3yw 11 месяцев назад
und
@sun-rn3vz
@sun-rn3vz Год назад
IPO njan anubhavuchu kondirikanu.. Clinicil poyi vanirikanu... Tq
@AswathyMalu-hg8un
@AswathyMalu-hg8un Год назад
Thank you dr. Upayoga prethamaya vedio thank you so much
@semiyanisar8081
@semiyanisar8081 Год назад
Thank you
@jancykongoth2114
@jancykongoth2114 Год назад
Thank you doctor Enikum und Stress nte anennu ipo manasilayi Overweight und Asthmatic un anu
@jancykongoth2114
@jancykongoth2114 Год назад
@@sujithanair7112 normal delivery 2 delivery kazhinju 31 year old
@jancykongoth2114
@jancykongoth2114 Год назад
@@sujithanair7112 enik face book illa 😟
@sumayyasiraj5795
@sumayyasiraj5795 Год назад
👍🏻 Dr vellampokk maaran vazi
@AbdulGafoor-p4q
@AbdulGafoor-p4q 9 месяцев назад
Exercise vyakthamakamo?
@SreejaPv-g6k
@SreejaPv-g6k Год назад
Tankyudr.
@naseemam704
@naseemam704 Год назад
Alhamdulillah.thanke you.Dr
@kunjimmakm6875
@kunjimmakm6875 Год назад
Nallaclass
@sajeenas9316
@sajeenas9316 Год назад
ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി
@geethakv3638
@geethakv3638 Год назад
🙏Thanku. dr.
@ayshusworld826
@ayshusworld826 Год назад
Masha അല്ലാഹ് nte കൂടെ പഠിച്ച ഫ്രണ്ട്‌ 👍👍👍
@usmankoyac160
@usmankoyac160 5 месяцев назад
... 4:50
@pushpaprakash4605
@pushpaprakash4605 Год назад
Thank u madam Ethan kaya. Kalpa
@greenmartnujumudeen2227
@greenmartnujumudeen2227 7 месяцев назад
👍👍👍
@haseenatpm6010
@haseenatpm6010 Год назад
Enik edak edak mutra oyikunadan problem radri kodudal ad edu kodan
@prasannaprasanna968
@prasannaprasanna968 Год назад
Thanks doctor... Very useful vedeo... 🥰🥰🥰🙏🏻
@Avangers-m3o
@Avangers-m3o 9 месяцев назад
Thank you Dr
@maimoonahaneefa9297
@maimoonahaneefa9297 Год назад
Thank you
@jayanarayanan42
@jayanarayanan42 Год назад
താങ്ക് യൂ
@premalathak9256
@premalathak9256 9 месяцев назад
Thanks doctar🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@banujabibanujabi8549
@banujabibanujabi8549 Год назад
egane ulla information eniyum venam
@basheermpm6054
@basheermpm6054 3 дня назад
Ethu vibagam dr aan kanendath
@ansiyamansoorvaliyathody9509
Dear friend proud of you god bless you
@sikkandharkani6293
@sikkandharkani6293 Год назад
Super madam good msg really thanks
@midlajnm9183
@midlajnm9183 Год назад
Thankyou
@Qellyindia
@Qellyindia 10 месяцев назад
Jazakall hira
@user-iu8ht1um9o
@user-iu8ht1um9o Год назад
വളരെ നല്ല അവതരണം ❤
@Ziya_ziyu.2011
@Ziya_ziyu.2011 6 месяцев назад
Nalla oru class valareyathikam manassilakkitharunnund
@semiyanisar8081
@semiyanisar8081 5 месяцев назад
Thank you
@rahimbalkeesh753
@rahimbalkeesh753 7 месяцев назад
Thank you dr
@zainudheenkaniyeri8254
@zainudheenkaniyeri8254 Год назад
ന്നന്ദി -
@senathsenu3571
@senathsenu3571 Год назад
താങ്ക്സ്
@AdmiringAstronomicalMode-gk5qw
@AdmiringAstronomicalMode-gk5qw 4 месяца назад
Thanks
@beevikt2540
@beevikt2540 Год назад
നല്ല ക്ലാസ്Thank you സെമി ഡോ
@asiyamathfarzana2377
@asiyamathfarzana2377 11 месяцев назад
Periods timel ee exercise cheyyan patto
@_lamras_vlog_1788
@_lamras_vlog_1788 Год назад
@haseenamajeed6404
@haseenamajeed6404 Год назад
👌
@haseenat.s89
@haseenat.s89 8 месяцев назад
Thank u dr.
@ammuthatwamasi4966
@ammuthatwamasi4966 Год назад
യൂറിൻ പോകേണ്ട ടെൻഡൻസി ഉണ്ടാകുമ്പോൾ control ചെയ്യാൻ പറ്റുന്നില്ല അതിനെന്താ ചെയ്യേണ്ടത്
@semiyanisar8081
@semiyanisar8081 Год назад
Urge incontinance ആണ്.. വ്യായാമം ചെയ്യുക.. ഹോമിയോ ചികിത്സയിലൂടെ ഫലപ്രദമായി ചികിത്സിക്കാം
@RamachandranP-hv9cd
@RamachandranP-hv9cd Год назад
നടക്കട്ടെ ഒ കായംകുളം
@usmantp1546
@usmantp1546 Год назад
Masha allah
@shinuali4556
@shinuali4556 11 месяцев назад
Thaks
@ummammaschannel
@ummammaschannel Год назад
super.Thank you docter. All subscribed.❤❤❤👍👌
@suhailapp1947
@suhailapp1947 Год назад
Garbinikalkk ee exasice pattmo?
@Hafsath.p.p
@Hafsath.p.p Год назад
Thank you dr
@reenajohny
@reenajohny Год назад
❤👍
@rukiyamuhammedrukiyamuhamm110
@rukiyamuhammedrukiyamuhamm110 10 месяцев назад
🎉🎉🎉🎉🎉🎉
@nalinivijayan8288
@nalinivijayan8288 Год назад
Thank you Dr. Very well explained..
@shareena2942
@shareena2942 10 месяцев назад
Thank you
@asiyamathfarzana2377
@asiyamathfarzana2377 11 месяцев назад
Plz rply
@prathikarikkunnaval567
@prathikarikkunnaval567 Год назад
neettil valichu parayadhe churukki parayayrunnille
@Ems-uf8zs
@Ems-uf8zs Год назад
എന്റെ ഉമ്മാക്ക് 83വയസ്സ് ഉണ്ട്.4വർഷം ആയി ഈ മൂത്രം പോക്ക് തുടങ്ങി യിട്ട്. രാത്രി എന്നോ പകലെന്നോ ഇല്ല.
@Hiux4bcs
@Hiux4bcs Год назад
രാവിലേ മൂത്രം പോകാൻ slow കാരണം please
@semiyanisar8081
@semiyanisar8081 Год назад
പല കാരണങ്ങൾ കൊണ്ട് വരാം.. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം, മൂത്ര സഞ്ചിയിൽ കല്ല്, sthreekalilanenkil ഗർഭ പാത്രത്തിൽ ഉണ്ടാകുന്ന മുഴകൾ തുടങ്ങിയ കാരണങ്ങൾ കൊണ്ട് വരാം
@Hiux4bcs
@Hiux4bcs Год назад
@@semiyanisar8081 ok thanks
@rdffzzf
@rdffzzf Год назад
Thanks do
@ambiliambili7378
@ambiliambili7378 Год назад
എനിക്ക് ഉണ്ടല്ലോ ഈ അസുഖം കുറെ മരുന്നു കഴിച്മതിയായി എല്ലഡോക്ടർ മാരഉം സർജറി വേണം എന്നാണ് പറഞത്
@ശ്യാമപ്രകാശ്
@ശ്യാമപ്രകാശ് 11 месяцев назад
Age ethra aayi
@thathakunju4315
@thathakunju4315 Год назад
ഡോക്ടറെ ഇത്രയും നിർദ്ദേശം തന്നതിന് ഒരുപാട് ഒരുപാട് നന്ദി 👍😍
@semiyanisar8081
@semiyanisar8081 Год назад
Thank you
@mollymathai2423
@mollymathai2423 Год назад
​@@semiyanisar8081 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mammookkadqfamily6126
@mammookkadqfamily6126 Год назад
​@@mollymathai2423 minimola❤❤❤❤❤
@mammookkadqfamily6126
@mammookkadqfamily6126 Год назад
Thankyouminimol
@mammookkadqfamily6126
@mammookkadqfamily6126 Год назад
​@@mollymathai2423 ❤😂
@Naazworld988
@Naazworld988 Год назад
Thankyou dr🥰
@raihanath-hc1nx
@raihanath-hc1nx Год назад
👍🏻👍🏻
@Hafsath.p.p
@Hafsath.p.p Год назад
Thank you dr❤
@aishathalaa9384
@aishathalaa9384 11 месяцев назад
Jazakallah khair ❤️
Далее
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 533 тыс.
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 533 тыс.