Тёмный

തുരങ്കം നിർമ്മിക്കുന്നത് കാണാം | Tunnel Boring Machine | Tunnel Making 

Tell Me Why Malayalam
Подписаться 431 тыс.
Просмотров 1,4 млн
50% 1

Check out the video to see how huge tunnels are being made.
------------------------------
Track: Gladsome - Vishmak & JayJen [Audio Library Release]
Music provided by Audio Library Plus
Watch: • Gladsome - Vishmak & J...
Free Download / Stream: alplus.io/gladsome
------------------------------

Опубликовано:

 

10 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@jaimon45
@jaimon45 Год назад
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാണിച്ച് തന്നതിന് നന്ദി
@maheshanchal
@maheshanchal Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bpVh3XAFocU.html
@gangadharan1262
@gangadharan1262 Год назад
തീർച്ചയായും ശരിയാണ് 🙏😍
@lubulabimammu2694
@lubulabimammu2694 Год назад
🙏🙏
@sidhickrahman1049
@sidhickrahman1049 Год назад
Very good nalla oru anubhavam
@thomaskallikattjoseph8615
@thomaskallikattjoseph8615 Год назад
@@gangadharan1262 hai
@mbshahmbshah6566
@mbshahmbshah6566 Год назад
എനിക്ക് വയസ്സ് 67. ആയി എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു നിർമാണ രീതി j ഞാൻ കണ്ടിട്ടില്ല തുരങ്ക നിർമാണം കേട്ടിട്ടുണ്ട് ഈരീതി യിലാണെന്ന് ഈ വീഡിയോയിലാണ് കാണുന്നത് അറിയുന്നത്. നന്ദി
@Zemma-YOUTUBE
@Zemma-YOUTUBE Год назад
Enik 74
@Mr_perfect1562
@Mr_perfect1562 Год назад
102aya njan
@saidhu_saidh
@saidhu_saidh Год назад
Enik 207
@deltaforce1628
@deltaforce1628 Год назад
Enik 600
@arjun6485
@arjun6485 Год назад
Enik 700
@pvsanid
@pvsanid Год назад
സന്ഗീർണമായ തുരംഗ നിർമാണം കുറഞ്ഞ സമയം കൊണ്ട് കാണിച്ചു തന്ന സുഹൃത്തിനു ആയിരം നന്ദി.. അഭിനന്ദനങ്ങൾ 🥰
@fabiscookslife3130
@fabiscookslife3130 Год назад
good
@abduljabbarcheeran5986
@abduljabbarcheeran5986 Год назад
valare nanni
@muhammedcp6293
@muhammedcp6293 Год назад
Nandi eduvarakanatha work kadadeni
@asainar7863
@asainar7863 Год назад
@@fabiscookslife3130.
@sudarsanank2395
@sudarsanank2395 Год назад
Thanks
@titomathew
@titomathew Год назад
🔥🔥🔥 ബാംഗളൂർ മെട്രോ തുരങ്ക നിർമാണ സമയത്ത് ഞാൻ അവിടെ നഴ്സായിരുന്നു , മജസ്റ്റിക് ബ്രിഡ്ജിൽൽ നിന്ന് പലപ്പോഴായി 2009 - 2010 ൽ ഞാൻ ഈ machine പ്രവർത്തിക്കുന്നത് കണ്ടിട്ടുണ്ട് ...
@user-wx4fo1up9e
@user-wx4fo1up9e Год назад
ബാംഗ്ളൂർ മെട്രോ തുരങ്കത്തിൽകൂടി പോകുന്നുണ്ടോ ഫുൾ ബ്രിഡ്ജിൽ കൂടിയല്ലേ 🙄
@FriendlyFrolic
@FriendlyFrolic Год назад
@@user-wx4fo1up9e ru-vid.comEM_6ft3-HNU?feature=share
@farhanjr8098
@farhanjr8098 Год назад
@@user-wx4fo1up9e no
@titomathew
@titomathew Год назад
@@user-wx4fo1up9eബാംഗളൂർ മെട്രോക്ക് കിലോമീറ്ററുകളോളം underground പാതയുണ്ട് ,Underground മെട്രോ സ്റ്റേഷനുകളും ഉണ്ട് , ഏഷ്യയിലെ ഏറ്റവും വലിയ underground metro station ഉം ബാംഗളൂരാണ് (മജസ്റ്റിക് മെട്രോ ഇന്റർ ചെയ്ഞ്ച് സ്റ്റേഷൻ - 1 ) പലയിടങ്ങളിലും underground Line കളും ഇൻർ ചെയ്ഞ്ച് സ്റ്റേഷനുകളും വർക്ക് നടന്നു കൊണ്ടിരിക്കുന്നു ... നിലവിൽ മെട്രോ യാത്ര വളരെ crowded ആണ് ഈ മഹാനഗരത്തിൽ ...
@anilkumarkumar6207
@anilkumarkumar6207 Год назад
ഇത്രയും ടെക്നോളജി mechinary പരിജയപെടുത്തി തന്നതിനും,തുരങ്കം നിർമിക്കുന്നതും കാണിച്ചു തന്നതിനും ഒരുപാട് thanks ❤❤❤
@kumarvr1695
@kumarvr1695 Год назад
വിഷയ ദാരിദ്ര്യമനുഭവിയ്ക്കുന്ന ചാനലുകളിൽ നിന്നും വ്യത്യസ്തമായൊരു ചാനൽ. ഇതൊക്കെ കാണുമ്പോൾ ആണ് ശരിയ്ക്കും ഞെട്ടുന്നത്. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും, ഇത് കണ്ടാൽ നിങ്ങൾ ചാവും എന്ന മട്ടിലുള്ള തലക്കെട്ടു കളുമായി ഇറങ്ങുന്ന ചാനലുകൾ ഇതൊക്കെ കണ്ടുപഠിയ്ക്കണം.
@mohammedmamutty6705
@mohammedmamutty6705 Год назад
നല്ല പ്രതികരണം
@kumaranguru6277
@kumaranguru6277 3 месяца назад
അത്ഭുതങ്ങൾ തന്നെയാണപ ഞാൻ ഇപ്പോൾ ഉള്ളത് ഇതുപോലുള്ള 56 വലും തും ചെരുതുമായ തുരങ്കങ്ങൾ വഴി സഞ്ചരിച്ചാണ്
@muhammedlabeeb5555
@muhammedlabeeb5555 Год назад
ശ്രമകരവും സങ്കീർണവുമായ ഇത്തരം ദൗത്യം പഠിച്ചു അവതരിപ്പിക്കുന്നത് അഭിനന്ദനീയമാണ് ...🎉🎉🎉
@krishnanlic8149
@krishnanlic8149 Год назад
ഇത്രയും മനോഹരമായി കാണിച്ചു തന്ന ഇതിൻ്റെ അണിയറ പ്രവർത്തകർകക് ഒരായിരം നന്ദി.
@santheepp2392
@santheepp2392 Год назад
ഇത് ഇന്ത്യയിൽ എത്തിയത് മുതൽ പ്രവർത്തനം അറിയണം എന്നുണ്ടായിരുന്നു... ഈ ഫീൽഡിൽ കയറത്തത് കൊണ്ട് മനസ്സിലാക്കാൻ കഴിഞ്ഞില്ല.... ഇപ്പൊ അടിപൊളി ആയി കണ്ടു്.... A Big Salute Bro🥰👍🤩
@siddikhtm9542
@siddikhtm9542 Год назад
മെഷീൻ ഇല്ലാത്ത കാലത്തെ മനുഷ്യധ്വാനം കൊണ്ട് നിർമ്മിച്ച തുരങ്കം 👍🏻👌🏻
@Ssh4H
@Ssh4H Год назад
adimakalayirunnu machines
@abdulrahimps641
@abdulrahimps641 Год назад
@@Ssh4H very good
@parambadansiddeeq1413
@parambadansiddeeq1413 Год назад
Machines nirmichavaum manushyar thanne, budhi upayogich lokathin upakaram cheyda great peoples
@vijeshappu2764
@vijeshappu2764 Год назад
ഇതൊക്കെ കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല നന്ദി. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.🌹🌹🌹🌹👏👏👏👏
@mithunkuriakose360
@mithunkuriakose360 Год назад
ഇതൊക്കെ കാണുമ്പോൾ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു ടെക്നോളജിയുടെയും സഹായം കൂടാതെ ഇതിലും വലിയ പാറകൾ തുരന്ന് അത്ഭുതകരമായ വലിയ നിർമ്മിതികൾ സൃഷ്ടിച്ച പുരാതന മനുഷ്യരെ ഓർത്തു പോകുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹാരാഷ്ട്രയിലെ എല്ലോര ഗുഹകൾ. ഇന്നത്തെ ടെക്നോളജിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത മഹത്തായ നിർമ്മിതി.
@amalraj4552
@amalraj4552 Год назад
അണ്ടർ ഗ്രൗണ്ട് മെട്രോ റെയിൽവേ പ്രോജെക്ടിൽ വർക്ക്‌ ചെയ്യുന്ന സമയത്ത് ഇതു നേരിട്ട് കാണാൻ ഉള്ള അവസരം ഉണ്ടായിട്ടുണ്ട്,,, 👍🏼
@sujapo
@sujapo Год назад
ഭയങ്കര ടെക്നോളജി.. സൂപ്പർ
@abubakertech3258
@abubakertech3258 Год назад
അത്ഭുതകരമായ ഈ പണി കാണാൻ ഒരുപാട് നാളായി കാത്തു നില്കുന്നു. ചിന്തിച്ചു കഴിയുന്നു. വളരെ നന്ദി . 🍅🍒🍓🍓🍓
@withlife6505
@withlife6505 Год назад
Super 👌👍👍 കുതിരാൻ തുരങ്കം നിർമിച്ച എഞ്ചിനീയർമാർകും എല്ലാ തൊഴിലാളികൾക്കും വളരെ നന്ദി 🙏🙏
@saidalavi768
@saidalavi768 Год назад
very good
@sethumadhavanmenon7677
@sethumadhavanmenon7677 Год назад
അഭിനന്ദനങ്ങൾ നേരുന്നു, ഒപ്പം പറയാൻ വാക്കുകൾ കടം എടുക്കുന്നു 😄😄😄😄
@manu-pc5mx
@manu-pc5mx Год назад
ഓരോ യന്ത്രത്തിനെയും പറ്റി വിശദീകരിച്ചു തന്ന താങ്കൾക്ക് എത്ര നന്ദി പറയണമെന്ന് അറിയില്ല ഇതൊരു വലിയൊരു അറിവാണ് ഞങ്ങൾക്ക്
@sivaprasadkallinkal6635
@sivaprasadkallinkal6635 Год назад
എന്താല്ലേ അവരുടെ സന്തോഷം .... നല്ലൊരു വീഡിയോ
@muralidharannair4560
@muralidharannair4560 Год назад
ഖത്തറിൽ മെട്രോയിൽ യാത്ര ചെയുമ്പോൾ ആലോചിക്കും ഭയങ്കകാരംതന്നെ.
@vijayancr8133
@vijayancr8133 Год назад
Fantastic, informative and magnanimous
@Helo-ms1xs
@Helo-ms1xs Год назад
കണ്ടതിൽ വെച്ചയ് ഏറ്റവും അത്ഭുതപെടുത്തുന്ന നിർമാണം😍😍😍
@udayakumar5154
@udayakumar5154 Год назад
അത്യുഗ്രൻ 🙏. അതി ഗംഭീരം . 🙏 ഇതിന്റെ രൂപ കൽപ്പനക്ക് പിന്നിൽ പ്രവർത്തിച്ച മഹാരഥന്മാർക്ക് അഭിന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌹🌹🌹🙏🙏🙏
@minnarafan1597
@minnarafan1597 Год назад
2022 ൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അറിവ് നൽകുന്ന വീഡിയോ 👍👍 ഞാൻ ബ്രോയുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 🥰 ഇനിയും ഇത്തരത്തിൽ അറിവ് നുകരുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു "ബ്രോ",, 💚💚
@DriversFansClub
@DriversFansClub Год назад
ഒരു......ധൗത്യം....പൂർത്തിയായി....കഴിയുമ്പോൾ.....ഉണ്ടാകുന്ന.... സന്ദോഷം.....🕊️🕊️🕊️
@syamkumar4037
@syamkumar4037 Год назад
വളരെ നല്ല വീഡിയോ ആയിരുന്നു.. മനോഹരമായ അവതരണവും.. 👏👏👌❤️🙏
@thambiennapaulose936
@thambiennapaulose936 Год назад
ഇത് കാണാത്ത കാഴ്ചയാണ് കാണാൻ അവസരം ഉണ്ടാക്കിയതിൽ അഭിനന്ദനങ്ങൾ എന്നാൽ ആധുനിക യന്ത്രങ്ങൾ കണ്ടുപിടിക്കുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പേ പാലം, തുരങ്കം, യൂറോപ്പിൻ രാജ്യങ്ങളിലുള്ള വൻ കനാലുകൾ കപ്പൽ പോലും സഞ്ചരിക്കാൻ കഴിയുന്നത്ര വലിപ്പത്തിലുള്ള വ കൂറ്റൻ യന്ത്രങ്ങളും മറ്റ് സാങ്കേതികവിദ്യകൾ ഓ ഇല്ലാത്ത അക്കാലത്ത് ഹോ ഭാവനയിൽ ചിന്തിക്കുമ്പോൾ അന്നത്തെ തൊഴിലാളികളോടും എൻജിനീയർ മാരോടും അത്ഭുതവും ആദരവും തോന്നുന്നു 🙏
@sreedharanmvk
@sreedharanmvk Год назад
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത കാഴ്ചകൾ കാണിച്ച് തന്നതിന് നന്ദി ഇനിയും ഇത് പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@radhakrishnanpm4273
@radhakrishnanpm4273 Год назад
വേണ്ട സാങ്കേതിക സഹായം നൽകുന്നവർക്കും അത് കണ്ടുപിടിച്ചവർക്കും ഇതിനോടൊപ്പം പ്രവർത്തിക്കുന്നവർക്ക് എല്ലാവിധ അഭിനന്ദനങ്ങളും
@ngpanicker1003
@ngpanicker1003 Год назад
ഗോവയിൽ കൊങ്കൺ റെയിൽവേ യിൽ ഇത് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്
@ponmelilabraham8128
@ponmelilabraham8128 Год назад
Thanks for sharing and explaining the various stages of Tunnel Boring and Construction using modern equipment.
@PrasadPrasad-uq8rk
@PrasadPrasad-uq8rk Год назад
ഈ കാഴ്ചകളൊക്കെ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്👍🏻😍
@unnikrishnapillair717
@unnikrishnapillair717 Год назад
നല്ല മിടുക്കരായ എൻജിനീയറിംഗ് വിദഗ്ദ്ധർക്ക് സൂപ്പർ അഭിനന്ദനങ്ങൾ 👍🇮🇳
@babumottammal2584
@babumottammal2584 Год назад
👍 ഇഷ്ടപ്പെട്ടു. ഖത്തറിൽ മെട്രോ നിർമാണം നടക്കുന്ന സമയത്ത് ഇത്തരം വലീയ കോൺക്രീറ്റ് പീസുകൾ കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട്. ഇങ്ങനെ ആണെന്ന് കാണിച്ചു തന്നതിന് നന്ദി 🙏
@muhammedcp6293
@muhammedcp6293 Год назад
Dubal metro thurangam ayerikum attavum azam kadalenda adeyelooda undi chela stalathi mooni valeya thengenda azam udakum
@mohanunnithan5901
@mohanunnithan5901 Год назад
സൗദിയിൽ അബഹ ടണലിൽ പൈപ്പ്‌ലൈൻ ഇടാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷം ഉണ്ട്.
@tgramachandran5125
@tgramachandran5125 Год назад
A fantastic machine indeed which is fully self sufficient & safe in every respect.This is most useful in crowded cities,where heavy vehicular traffic is not disrupted during boring process in any way.Human ingenuity at it's peak.
@vyomvs9025
@vyomvs9025 Год назад
ഇങ്ങനത്തെ ജോലികളുടെ sub contractor ആണ് എന്റെ അച്ഛൻ. ഇൻഡ്യയിലേക്ക് heavy construction machinery കളും നൽകുന്നുണ്ട്.
@mammedkoya8601
@mammedkoya8601 Год назад
Wonderful! Very much appreciated for showing this kind of advanced technology
@starandstar1337
@starandstar1337 Год назад
♥️♥️♥️♥️♥️♥️വാക്കുകൾ ഇല്ല ബ്രോ 🥰🥰🥰🥰🥰
@haridasv261
@haridasv261 Год назад
സാധാരണപ്പെട്ടവർക്കും കുട്ടികൾക്കും വളരെ പ്രയോജനം ചെയ്യും ഈ വീഡിയോ. അഭിനന്ദനങ്ങൾ.
@vincentchacko4427
@vincentchacko4427 Год назад
Great Engineering, great Labours great hard work Congratulations
@akkatfiresafetyenglish2906
@akkatfiresafetyenglish2906 Год назад
Happy to see such a wonderful job .I really appreciate for the invention and operation of such a huge machine with safety to the entire team. I also give my sincere Thanks to for sharing your knowledge.
@abdurahman8636
@abdurahman8636 Год назад
എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇത് കാണിച്ചു തന്നതിന് പിന്നെ ഇങ്ങനെ ഒക്കെ കണ്ട് പിടിച്ച അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ തലച്ചോറിനും ആയിരമായിരം നന്ദി
@m.gcheriyan7765
@m.gcheriyan7765 Год назад
അറിവ് പകർന്നു തന്നതിനു നന്ദി.
@hariharanpparroth9691
@hariharanpparroth9691 Год назад
നേരിട്ട് കാണാൻ കഴിയാത്ത ഇതു കാണിച്ചു തന്ന താങ്കൾക്കും കൂടെ പ്രേവർത്തിച്ചവർക്കും നന്ദി ഇനിയും ഇത്‌പോലത്തെ വിഡീയോ പ്രേധിക്ഷിക്കുന്നു
@egen3212
@egen3212 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Bie00h3lxKI.html&si=EnSIkaIECMiOmarE
@mohandasu43
@mohandasu43 Год назад
Excellent work with Excellent modern technology.Thankyou Guys for your sincerework given to the world.
@jaisonv1776
@jaisonv1776 Год назад
Memories of S6, S7 Transportation Engineering 😘😘 Civil engineering ൽ എനിക്ക് ആകെ മനസ്സിലാകുന്ന ഒരേയൊരു subject what a lovely subject😍😍😍😍😍😍😍
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Год назад
ഒരിക്കൽ പോലും കാണാൻ കഴിയാത്ത ഒരു സംഭവം തന്നെയാണ് ഇത് 👌👌 സൂപ്പർ വീഡിയോ 👍👍
@josetj4624
@josetj4624 2 месяца назад
Super Super Super വളരെ വിജ്ഞാനപ്രദമായ വിഡിയോ ആണിത്. വളരെ നന്ദിയുണ്ട് ഇങ്ങനെ യൊരു video ഇവിടെ പ്രദർശി പ്പിച്ചതിന്.
@narayananhaby3282
@narayananhaby3282 Год назад
Amazing. Big salute to the new technology. To the men behind it too.
@franciskt4171
@franciskt4171 Год назад
This is the power of men & machines !
@sureshsabdhasabdha6825
@sureshsabdhasabdha6825 Год назад
വളരെ ഹൃദയ പൂർവ്വം ഈ നിർമ്മാണം കാണിച്ചു തന്ന മഹാന് നന്ദി യും ഒരു ബിഗ്ഗ് സല്യൂട്ടും നൽകുന്നു thankyou veri much 🙏🏽🙏🏽🙏🏽🙏🏽
@dineshsoman7737
@dineshsoman7737 Год назад
സൂപ്പർ എത്രയോ പേരുടെ കഷ്ടപ്പാടാണ്.. ഇതുപോലെ ഉള്ള നിർമ്മാണങ്ങൾ... കാണുമ്പോൾ നിസ്സാരം എന്ന് തോന്നുമെങ്കിലും.. ഇതൊന്നും അത്ര നിസ്സാരമല്ല... പുറമെ കാണുമ്പോലെ അല്ല പല നിർമ്മാണ രീതികളും വളരെ അപകടങ്ങളും സാഹസവും ജീവന് ഭീഷണിയും ഉണ്ടാകുന്നവയാണ്... ഇതുപോലെ പ്രവൃത്തികളിൽ ഏർപ്പെടുന്ന എല്ലാവർക്കും.. നന്ദിയും ആയുരാരോഗ്യ സൗഖ്യവും നേരുന്നു... ബിഗ് സല്യൂട്ട് 🙏
@pakrishnan3999
@pakrishnan3999 Год назад
It is really fantastic sight. Thanks for your information
@josekalathil7647
@josekalathil7647 Год назад
Unbelievable, fantastic 🙏🙏🙏🌷
@joms4296
@joms4296 Год назад
ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇങ്ങനെ തുരങ്കം നിർമ്മിക്കുന്നത് കാണാൻ സാധിക്കുമെന്ന്. നന്ദി 👍🙏🏻🙏🏻🙏🏻
@princemathew3780
@princemathew3780 Год назад
കണ്ടിരിക്കാൻ തന്നെ അടിപൊളി❤️❤️❤️
@g.venugopalpillai2728
@g.venugopalpillai2728 Год назад
ആദ്യമായി കാണുന്നു. നല്ല വിവരണം. എന്ത് നല്ല ടെക്നോളജി.
@sebinlalu487
@sebinlalu487 Год назад
Poli bro ❤thanku
@fathimafathima5820
@fathimafathima5820 Год назад
Tunnel boring machine undakunna video venam
@SasiKumar-ch8xf
@SasiKumar-ch8xf 2 месяца назад
നമ്മുടെയെല്ലാം ജീവിതങ്ങളിൽ കാണാൻ സാധ്യതയില്ലാത്ത മൊബൈലിലൂടെ എങ്കിലും കാണാൻ പറ്റിയത് വളരെ സന്തോഷം
@unnikrishnan7696
@unnikrishnan7696 Год назад
വളരെ നന്ദി... ഒന്നാന്തരം വീഡിയോ... 🇮🇳🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾
@vaishakca4179
@vaishakca4179 Год назад
Super 👌👌👌👌👌
@oommencherian614
@oommencherian614 Год назад
അത്യുഗ്രൻ.... വളരെ നന്ദി ...
@cipher5374
@cipher5374 Год назад
Bro your contents is very informative keep it up 🤝🥰😊
@alexanderj9246
@alexanderj9246 Год назад
വളരെ വിജ്ഞാനപ്രദമായ ഒന്ന്. ഇത്തരം സംവിധാനങ്ങൾ ഉണ്ടന്ന് അറിയുന്നത് തന്നെ ആദ്യം . നന്ദി !!
@yohannanpv416
@yohannanpv416 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ. താങ്ക്സ്.
@milton2041
@milton2041 Год назад
ഇതൊക്കെആദ്യം കണ്ടുപിടിച്ചു സെറ്റ് ചെയ്തവരെ ആണ് നമിക്കേണ്ടത്.പിന്നീട് ഓപ്പറേറ്റ് ചെയ്യാൻ എളുപ്പം ആണ് 🙏❤
@harilal4047
@harilal4047 11 месяцев назад
Alla operate Chetan padanu
@MJArnoldSchwarzenegger
@MJArnoldSchwarzenegger Год назад
Good video 😍😍
@rvmedia5672
@rvmedia5672 Год назад
വല്ലാത്തൊരു ടെക്നോളേജി തന്നെ
@vineeshcr24
@vineeshcr24 Год назад
നല്ല വീഡിയോ 🥰🥰
@krishnanm7089
@krishnanm7089 Год назад
ഇന്ത്യയിൽ കുറേ തുരങ്കത്തിൽ കൂടി യാത്ര ചെയ്തിട്ടുണ്ട്. പക്ഷെ അവ നിർമ്മിയ്ക്കുന്നത് കണ്ടിട്ടില്ല ഇപ്പോൾ വീഡിയോയിൽ കണ്ടതിൽ അഭിനന്ദനങ്ങൾ
@salmanfaris4089
@salmanfaris4089 Год назад
പൊളിച്ചു മച്ചാനെ വളരെ വിചിത്രമായ അറിവുകളും സമ്മാനിച്ചതിന് ഒരു big thanks 🤝
@royyohannan51
@royyohannan51 Год назад
Unbelievable bro 👍
@smithamolsmithamol1095
@smithamolsmithamol1095 Год назад
Orupad.thanks
@ajeeshap1768
@ajeeshap1768 Год назад
Thanks Bose Big Salute ...... നല്ല സാഹസിക്ത നിറഞ്ഞ ജോലി ..... നല്ല തുരങ്കം നിർമ്മിക്കാൻ തോന്നുന്നു
@21stcenturyentertainment14
@21stcenturyentertainment14 Год назад
Civil Engineer ❤
@abdulkanirawther8626
@abdulkanirawther8626 7 месяцев назад
ഇത്രയും നല്ല സാങ്കേതീക വിദ്യാ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇപ്പോൾ അടൽ തുരംഗ്ഗത്തിൽ അപകടം ഉണ്ടായത്
@babutk7607
@babutk7607 Год назад
ജീവിതത്തിൽ ഒരിക്കലും കാണാൻ സാധിക്കാത്ത കാര്യം നേരിൽ കാണാൻ സാധിച്ചതിൽ വളരെ അഭിനന്ദനങ്ങൾ 👍🏻
@muhammedalimn4011
@muhammedalimn4011 Год назад
great video chetta ❤️💞
@tiju7008
@tiju7008 Год назад
സായ്‌പിന്റെ ബുദ്ധി 👍
@girijankk8889
@girijankk8889 Год назад
Jnammante.pothakathilundu
@nbknamnbks6210
@nbknamnbks6210 Год назад
വളരെ വളരെ ഭംഗിയായി നന്ദി നമോവാകം
@AbhiramR-gb9lt
@AbhiramR-gb9lt Год назад
Super video ✌️ 👍👏❤️💖🤩
@tenzoccamaario
@tenzoccamaario Год назад
ബുദ്ധിയുള്ളവർ ഭരിക്കുകയും വിവരമുള്ളവർ പണിയുകയും ചെയ്യുമ്പോൾ ഇത്തരം അത്ഭുതങ്ങൾ സംഭവിക്കുന്നു.
@jainibrm1
@jainibrm1 Год назад
അതിബുദ്ധിമാന്മാർ ബുദ്ധിപരമായി തുരങ്കം ഉപയോഗിച്ച് കടത്തുന്നു
@shihabvp1599
@shihabvp1599 Год назад
ഒന്നും പറയാനില്ല അത്ഭുതം തന്നെയാണ്....വളരെ മനോഹരമായി അവധരിപിച്ച് കാണിച്ചു തന്നു...👏💐💕💕😊😊
@haridaskb8737
@haridaskb8737 Год назад
, wowww... Marvelous..!!unbelievable..... 👍👍thanks a lot and a big Salute for all workers and the persons behind this video 💞🙏🙏🙏
@aseescka587
@aseescka587 Год назад
ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇന്ന് അത് പൂർത്തിയായി. താങ്ക്സ് ബ്രോ ❤️❤️❤️❤️❤️❤️
@christopherjohn3838
@christopherjohn3838 Год назад
നല്ല ഒരു അറിവ് എൻജിനീയർ മേഖലയിൽ പകർന്നു തന്നതിന് Thanks.
@khalipatla8637
@khalipatla8637 Год назад
❤information 👍💥
@hermitagehhswamiji2055
@hermitagehhswamiji2055 Год назад
I salute respectfully in front of our honourable engineers and new technology. Thanks a lot for uploaded the precious video.
@user-rk1dl6pt2r
@user-rk1dl6pt2r Год назад
വളരെ നല്ല രീതിയിൽ എല്ലാം വ്യക്തമായി കാണിച്ചു. വളരെ നന്നായിട്ടുണ്ട്.
@ginobkg4932
@ginobkg4932 Год назад
Amazing. സാങ്കേതിക വിദ്യയുടെ മുന്നേറ്റം. നേരിട്ട് കാണുവാൻ കഴിയാത്ത കാര്യം വീഡിയോ വഴി കാണിച്ചു തന്നു. Thanku bro❣️🌹
@nsctechvlog
@nsctechvlog Год назад
👌👌👌👌
@panthergamer9590
@panthergamer9590 Год назад
10 മിനിറ്റിൽ നമ്മൾ തന്നെ ഉണ്ടാക്കി കഴിഞ്ഞ് തുരങ്കം😂
@velayudhanaykkaranthiruvan4308
ആധുനിക ലോകത്തെ കീഴടക്കിക്കൊണ്ടിക്കുന്ന ഓരോരോ കണ്ടു പിടിത്തങ്ങൾ. ഇതിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും ആയുരാരോഗ്യ സൗഖ്യം കൊടുക്കണേ റബ്ബേ... 🤲 ആമീൻ.
@vsdvn
@vsdvn Год назад
വളരെ നല്ല വിഡിയോ എല്ലാവർക്കും മനസ്സിലാക്കാൻ വിധം ഭംഗിയായി വിശദീകരിച്ചിട്ടുണ്ട്🙏👍👍
@saneeshsanu1380
@saneeshsanu1380 Год назад
👌👌💕💕👌👌
@saidalisaidali4666
@saidalisaidali4666 Год назад
Nani
@topmovieeditor5283
@topmovieeditor5283 Год назад
First
@Salahnotes
@Salahnotes Год назад
ഹാവൂ ഇപ്പോഴാണ് സമാധാനമായത് ഗൾഫിൽ സ്ഥിരമായി ജോലി ആവശ്യാർത്ഥം തുരങ്കം വഴി യാത്ര ചെയ്യാറുണ്ട്...ഇത് ഇത്രയും ഉറപ്പിലാണ് ഉണ്ടാകുന്നതെന്ന് അറിഞ്ഞപ്പോൾ സന്തോഷം...പുതിയ അറിവിന് നന്ദി
@sreedharakurup5138
@sreedharakurup5138 Год назад
ഈ സംഭവം ഞാൻ കാണുന്നത് ആദ്യമായി. നല്ല അറിവ് തന്നതിന്നു ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@naseema4096
@naseema4096 Год назад
നല്ല വീഡിയോതാങ്കൾക്ക് ഒരുപാട്അഭിനന്ദനങ്ങൾ👍
@premadasanakpremadasanak9711
ഒരുപാട് ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്ത ഒരു ചോദ്യത്തിന്റെ വലിയ ഉത്തരം നന്ദി ഒരായിരം നന്ദി
@pushparajkp8342
@pushparajkp8342 Год назад
വളരെ അധികം സന്തോഷം.... നല്ല വീഡിയോ 👍🥰👌
@natashaelena4126
@natashaelena4126 Год назад
Amazing, great technology ഇത്രയും advanced ആയ ഒരു എഞ്ചിനീയറിംഗ് വർക്ക്‌ ആദ്യമായാണ് മനസിലായത്. താങ്ക്സ്
@sathianc.a1511
@sathianc.a1511 Год назад
എല്ലാ അത്ഭുതപ്രവൃത്തിൾ ഇങ്ങനെ കാണാ൯ കഴിഞ്ഞത് തന്നെ ഒരു വലിയകാരൃമാണ്, സന്തോഷവുമാണ്.
@sweetvoice5772
@sweetvoice5772 Год назад
ഹെവി... ഹെവി... ഭയങ്കരം 👌👌 എഞ്ചിനീയറിംഗ് വിസ്മയം 👌
@musthafakkv4226
@musthafakkv4226 Год назад
ജീവിതത്തിൽ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ലാത്ത അത്യാധുനിക തുരങ്ക നിർമാണം ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചു.ഒരു പാട്ടൊരുപാട് നന്ദി''
Далее