Тёмный
No video :(

തുളസിക്കതിർ നുള്ളിയെടുത്ത് | Thulasikathir Nulliyeduthu | Swetha Ashok | Sargam Musics 

Sargam Musics
Подписаться 1,1 млн
Просмотров 25 млн
50% 1

തുളസിക്കതിർ നുള്ളിയെടുത്ത് | Swetha Ashok | Lyrics by A.Sahadevan | Zee Keralam | Thulasikathir Nulliyeduthu
Listen "Thulasikathir" song on your favorite streaming platforms...
Gaana : gaana.com/albu...
Jiosaavan : www.jiosaavn.c...
Wynk Music : wynk.in/u/4urT...
RU-vid Music : • Thulasikathir
Resso : in.resso.com/a...
Apple Music : music.apple.co...
Set Enjoy Your Hello Tunes Thulasikathir Nulliyeduth...
Dial below Code
Vodafone : 53712040535
Idea : 5678912040535
Airtel : 5432117441814
To BSNL type as below with BT space 12040535 send sms to 56700
Lyrics : A.Sahadevan
Orchestra : I.M Shakeer
Singer & Artist : Swetha Ashok
Director : Riyaz Irinjalakuda
Producer : Sargam Baiju
Dop : Nithin Thalikulam
Editor : Reneesh Ottappalam
Di : Vineeth V.Kartha
Associate Director : Abhijith Vaniyambalam
Sound Engineer : Sreejith Sankar
Production Controller : Shemin
Choreography : Sumisha Kurup
Art : Shaji Panachikkad
Make up : Manu Chalakudy
Costume : Rafi Kannadiparambu
Unit : Mother Land
Studio : Magic Mango Film Studio
#thulasikathir #sargam_musics #new #hindudevotionalsongsmalayalam #krishna_devotional_songs #krishna_devotional_songs_malayalam #hindudevotionalsongs #hindudevotion #krishna #krishnabhajan #devotional #devotionalsongs #devotionalmusic #malayalam_devotional
Enjoy & stay connected with us!
1. Subscribe to us Sargam Musics
/ @sargammusics
2. Subscribe to us Music Jukebox
/ @musicjukebox1245
3. Subscribe to us Hindu Devotional Songs
/ @hindudevotionalsongs4434
4. Subscribe to us Ayyappa Devotional Songs
/ @ayyappadevotionalsong...
5. Subscribe to us Tamil Devotional
/ @tamildevotional7901
6.Subscribe to us Tamil Devotional Songs
/ @sargamtamildevotional...
7. Subscribe to us Tamil Devotional Jukebox
/ @tamildevotionaljukebo...
8. Subscribe to us Kannada Devotional
/ @kannadadevotional4603
9. Subscribe to us Telugu Devotional
/ @telugudevotional4023
10. Subscribe to us Christian Devotional
/ @christiandevotional6405
11. Subscribe to us Sargam Kids
/ @sargamkids
12. Subscribe to us Sargam Kids Malayalam
/ @sargamkidsmalayalam4489
13. Subscribe to us Sargam Kids Kannada
/ @sargamkidskannada2289
14. Subscribe to us Sargam Kids Hindi
/ @sargamkidshindi8952
15. Subscribe to us Sargam Kids Tamil
/ @sargamkidstamil4950
16. Subscribe to us Sargam Kids English
/ @sargamkidsenglish7938
17. Subscribe to us Sargam Kids Telugu
/ @sargamkidstelugu7940
18. Sargam Kids Marathi
/ @sargamkidsmarathi
19. Subscribe to us Sargam Kids Bangla
/ @sargamkidsbangla4924
20. Subscribe to us Classical Music
/ @classicalmusic5747
21. Sargam Musics Kerala Kalolsavam
/ @sargammusicskeralasch...
22. Subscribe to us Kerala School Kalolsavam 2015
/ @user-mp4wh5cc6l
23. Subscribe to us Sargam Kitchen
/ @sargamkitchen5859
24. Reejus_Adukkalathottam
/ @reejus_adukkalathotta...
► Follow us on Instagram : / sargammusics
► Like us on Facebook : / sargammusics
► Follow us on Twitter : / sargammusics
► Website : www.sargammusic...

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8 тыс.   
@sargammusics
@sargammusics 5 месяцев назад
🙏ഞങ്ങളുടെ ഏറ്റവും പുതിയ ഭക്തി ഗാനം 🙏 കുഞ്ഞിക്കാളി🙏 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-p7F73kVdBmU.html
@reenamolsantha8070
@reenamolsantha8070 4 месяца назад
😊😊
@sojuks5831
@sojuks5831 4 месяца назад
​@@reenamolsantha8070🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SudhakaranT-kv9hb
@SudhakaranT-kv9hb 4 месяца назад
ഖന് എന്നു തന്നെ വേണം അനുമാനിക്കാൻ എന്ന നിലയിൽ എൻ്റെ കൈ കൊണ്ട് വന്നു എൻ്റെ കൂടെ ഉള്ള അവകാശം ഉണ്ടായിരുന്നില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത
@vinuviswa602
@vinuviswa602 4 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@reenamolsantha8070
@divyarajesh-pw8pi
@divyarajesh-pw8pi 4 месяца назад
Yufuy
@ajithkumar6259
@ajithkumar6259 3 года назад
ഇതിന്റെ വരികൾ എഴുതിയത് എന്റെ അപ്പുപ്പൻ സഹദേവൻ ആണ് എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു 😍🥰🤍
@lathakumar269
@lathakumar269 2 года назад
You r lucky 🙏
@sunilkumarsurendran1092
@sunilkumarsurendran1092 2 года назад
Super
@sunilkumarsurendran1092
@sunilkumarsurendran1092 2 года назад
I favourite song
@soumyasuryajith9272
@soumyasuryajith9272 2 года назад
🧡
@blackmirror3887
@blackmirror3887 2 года назад
Super
@SwethaAshok
@SwethaAshok 4 года назад
എന്റെ ആലാപനത്തെ ഹൃദയത്തിലേക്ക് സ്വീകരിച്ച എല്ലാവരോടും എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു 🙏🏼❤️😍
@vijayalakshmiram3801
@vijayalakshmiram3801 4 года назад
Very good
@aiswaryav
@aiswaryav 4 года назад
But ee song ne swethade voice suite avunillaaa .. Ath original thanna best.. Swethade mattu songs enikishtatto sa re ga ma pa le 😍
@archanagovindh4960
@archanagovindh4960 4 года назад
Chechiii.... ith paadi abhinayikkumpol chechiyude manasil enthayirunnu.... means aaaa oru experience enthayirunnu enn oru video cheyane. please
@divinvr7007
@divinvr7007 4 года назад
Super song😍😍
@thasnimsadique3905
@thasnimsadique3905 4 года назад
❤️❤️❤️❤️❤️❤️🤗
@thejasofficial3036
@thejasofficial3036 2 года назад
കണ്ണനെ ഇഷ്ട്ടമുള്ളവർ like adii..🥰🥰😍😍🥰🥰
@Jeoncena9.603
@Jeoncena9.603 3 месяца назад
അയാളെ ആർക്കാ ഇഷ്ടമല്ലാത്തത് അവനൊരു മായാജാലക്കാരൻ അല്ല 😌💕
@g.s.r.gaming_716
@g.s.r.gaming_716 2 месяца назад
♥️♥️♥️♥️♥️♥️♥️🕉️
@hariharan.k.khariharan.k.k5506
@hariharan.k.khariharan.k.k5506 Месяц назад
❤❤❤❤❤❤❤❤❤🫶🫶
@udhayankumar9862
@udhayankumar9862 11 месяцев назад
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,,,👍🙏
@Sudharmani-cz5yb
@Sudharmani-cz5yb 5 месяцев назад
@sunithabs4830
@sunithabs4830 2 месяца назад
ദിവസവും കേൾക്കും
@malus1199
@malus1199 19 дней назад
​@@sunithabs4830❤
@shafeeq3838
@shafeeq3838 4 года назад
കണ്ണാ കണ്ണാ കണ്ണാ 👌🌹 ഞാനൊരു ഇസ്ലാം ആണ്, എല്ലാ മതത്തെയും ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന എനിക്ക് കണ്ണനെ കുറിച്ചുള്ള ഈ പാട്ട് പെരുത്ത് ഇഷ്ട്ടായി, ആലാപനം 👌👌❤️
@sargammusics
@sargammusics 4 года назад
Thank You :)
@niranjank.d8315
@niranjank.d8315 3 года назад
Aa
@savaad.___
@savaad.___ 3 года назад
Enikum
@muhammednaufal2203
@muhammednaufal2203 3 года назад
Mee too, njanum oru muslim aanu. ❣️❣️❣️❣️❣️
@MrPrem7567p
@MrPrem7567p 3 года назад
Ur grt
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 года назад
ഈ പാട്ട് ആദ്യം പാടി ജനഹൃദയങ്ങളിൽ എത്തിച്ച തിരുവല്ല ജയകൃഷ്ണ ചേട്ടനെ ആരും മറക്കരുത് 🙏 ശ്വേതക്ക് ആശംസകൾ ❤️
@jinupulimoottil135
@jinupulimoottil135 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lHi6aRidAtM.html
@sargammusics
@sargammusics 4 года назад
Ok
@reveendrenajreve1399
@reveendrenajreve1399 4 года назад
Ra
@susheelababu8717
@susheelababu8717 4 года назад
Original best
@vishnurajv6164
@vishnurajv6164 4 года назад
ചേച്ചി ആണേൽ പൊളിക്കും
@merinmaryvarghese344
@merinmaryvarghese344 4 года назад
ഞാൻ ഒരു ക്രൈസ്തവകുടുംബത്തിൽ ആണ് ജനിച്ചത് !! പക്ഷെ കേരളത്തിലെ എല്ലാ പെൺകുട്ടികളുടെയും മനസ്സിൽ കാമുകനായോ, മകനായോ, സുഹൃത്തായോ ഒരു കൃഷ്ണസങ്കൽപ്പം ഉണ്ട് 💕
@sargammusics
@sargammusics 4 года назад
thanks
@akhilcn2820
@akhilcn2820 4 года назад
👍👍👍👍😍
@rajeevvasudevan2043
@rajeevvasudevan2043 4 года назад
ഇത് പറയാൻ നിങ്ങൾ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച ആൾ ആണ് എന്ന് പറഞ്ഞത് എന്തിനെന്നു മനസിലാകുന്നില്ല.
@Mr.monster80
@Mr.monster80 4 года назад
L
@reshmaunni5299
@reshmaunni5299 4 года назад
ശരിയാണ് love with Krishna ❤️
@vinod.t6140
@vinod.t6140 Год назад
ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒന്ന് എന്റെ ഉള്ളിൽ കൊത്തിവലിച്ചു സന്തോഷവും ഭക്തിയുമൊക്കെ ചേർന്ന് ഞാനറിയാതെത്തന്നെ എന്റെ കണ്ണുനീർ പുറത്തു വരുന്നു. ഈ അനുഭവമുള്ളവർ ഇവിടെ ലൈക് ചെയ്താല്‍ ഭഗവാൻ നമ്മളിൽ എത്രപേരിൽ ഭക്തി ചെലുത്തിയിട്ടുണ്ടെന്നു തിരിച്ചറിയാമായിരുന്നു. ഹരേ കൃഷ്ണ🌷🙏💓
@user-ge4ov1lt4n
@user-ge4ov1lt4n Месяц назад
Krishna
@indirasanthosh5601
@indirasanthosh5601 3 года назад
ഇതിൽ എന്നെപ്പോലെ കമെന്റ് വായിച്ചുകൊണ്ട് പാട്ട് കേൾക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ അടി like,🤩👌👌👌
@user-di8mq6el7o
@user-di8mq6el7o 3 года назад
ഉണ്ട് 😍
@SunstarLive
@SunstarLive 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gIF4h-xdElc.html
@vijilkumar9275
@vijilkumar9275 3 года назад
Yessss
@sreesharajeshtbsreesharaje5410
@sreesharajeshtbsreesharaje5410 3 года назад
Und😀
@sandhyamurukesh1847
@sandhyamurukesh1847 3 года назад
Und💗
@shifashifu34
@shifashifu34 4 года назад
ഞാൻ ഒരു ഇസ്ലാം മത വിശ്വസി ആണ് പക്ഷേ ഈ പാട്ട് എനിക്കു ഒരു പാട് ഇഷ്ടമായി ഒരുപാട് തവണ കേട്ടു..... 👌👌🤗🤗💓🌹 ഹെഡ്‌സെറ് വെച്ച് കേൾക്കുബോൾ എൻറെ കണ്ണാ...... 😘😘കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി.... ആടുലേ...... ഹോ........ ഏതൊരു ഫീൽ.. 🤟👏👏👏👏
@zeesha6573
@zeesha6573 4 года назад
🙏
@anasthyaanas7158
@anasthyaanas7158 4 года назад
🙂🙏
@sargammusics
@sargammusics 4 года назад
Thank You
@sargammusics
@sargammusics 4 года назад
@@zeesha6573 Thank You
@sargammusics
@sargammusics 4 года назад
@@anasthyaanas7158 Thank You
@littleideaentertainments2190
@littleideaentertainments2190 3 года назад
ഇപ്പോഴും എപ്പോഴും ഈ പാട്ടും കണ്ണനെയും ഇഷ്ടപ്പെടുന്നവരുണ്ടോ കോടി കോടി നമസ്കാരം കണ്ണാ
@sajnamithun6584
@sajnamithun6584 3 года назад
Pplikol
@sargammusics
@sargammusics 3 года назад
Thank You
@Sthvygas
@Sthvygas 3 года назад
@@sargammusics l
@MLM_EC
@MLM_EC 3 года назад
Krishna means attractive . It is never boring
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 года назад
ഹരേ കൃഷ്ണ 😍🙏 ഓം നമോ നാരായണ 🙏🙏🙏
@soumyababusoumya8586
@soumyababusoumya8586 8 месяцев назад
ഞാൻ ഒരു കൃഷ്ണ ഭക്തയാണ് ദിവസം ഒരു നേരമെങ്കിലും ഞാൻ ഈ ഗാനം കേൾക്കും സുഖത്തിലും ദുഖത്തിലും ഞാൻ ഈ ഗാനത്തേയും കണ്ണനെയും മനസ്സിൽ ധ്യാനിക്കും ഇതുപോലൊരു ഗാനത്തിന് ജന്മം നൽകിയ സഹദേവൻ മാഷിനും മനോഹരമായി ഇത് ജനഹൃദയങ്ങളിൽ എത്തിച്ച ശ്വേതക്കും നൂറായിരം നന്ദി 🙏
@anithamohan111-cp6jb
@anithamohan111-cp6jb 2 месяца назад
@johnpoulose7083
@johnpoulose7083 2 года назад
ഒരു ക്രിസ്ത്യൻ വിശ്വാസിയായ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃഷ്ണ ഗാനങ്ങളിലൊന്ന് സൂപ്പർ 🙏
@abhinavepa7752
@abhinavepa7752 2 года назад
🤝
@akhilchandrant.k8728
@akhilchandrant.k8728 2 года назад
Aa manassinn orayiram sneham ❤️❤️❤️❤️
@sijojamessijojames229
@sijojamessijojames229 2 года назад
Enikyum
@user-ik1rd7ef7q
@user-ik1rd7ef7q 2 года назад
അതിന് നീ ക്രിസ്ത്യനി ആണെന്ന് പറയുന്നത് എന്തിനാ ? നിനക്ക് പാട്ട് ഇഷ്ടമാണെങ്കിൽ അത് പറഞ്ഞാൽ മതി. നീ ക്രിസ്ത്യനി ആണെന്ന് ഞങ്ങൾക്ക് അറിയേണ്ട കാര്യമില്ല. എന്തോന്ന് ക്രിസ്ത്യാനി ? നിന്റെയൊക്കെ പൂർവ്വികർ നല്ല ഒന്നാംതരം ഹിന്ദുക്കൾ തന്നെയാ.
@bbcmusic2.160
@bbcmusic2.160 Год назад
@@user-ik1rd7ef7q ninne pole ollavar aanu samooham nashippikkunnathu
@saraswathi8225
@saraswathi8225 3 года назад
*ദിവസവും ഈ ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ ഇവിടെ???ennal like adi*
@sargammusics
@sargammusics 3 года назад
Thank You
@suraok8604
@suraok8604 3 года назад
Thank you
@sreeshasudheesh4619
@sreeshasudheesh4619 3 года назад
@@sargammusics
@sreeshasudheesh4619
@sreeshasudheesh4619 3 года назад
AbhinavSubhins
@rameerag7708
@rameerag7708 3 года назад
👌👍😁
@happpyyy7332
@happpyyy7332 3 года назад
ഈ വരികൾ എഴുതിയ സഹദേവൻ ചേട്ടന് ഒരായിരം ആശംസകൾ... 👍😍💯💯🌹♥️
@sargammusics
@sargammusics 3 года назад
Thank You
@_ramjith_9342
@_ramjith_9342 3 года назад
Yes
@raghavanp1195
@raghavanp1195 3 года назад
@@sargammusics kn
@ourworld4we
@ourworld4we 3 года назад
Oru maramvettu tozhilali ezhutiya pattu anu krishna bhatanaya arehatew ariyavunavar etil peru cherkum kalam sakshi ente Kanan sakshi Haree krishna🙏🏼
@vindhjaratheesh852
@vindhjaratheesh852 3 года назад
@@_ramjith_9342 i88iiii
@archanaarchana-xy5rr
@archanaarchana-xy5rr 3 месяца назад
ഞാൻ ഈ പാട്ട് എന്റെ അമ്പലത്തിൽ പോയി പാടി സമ്മാനം കിട്ടി 😊
@rainoldmathew6060
@rainoldmathew6060 2 месяца назад
👏👏👏👏🙏🙏🙏🙏
@rainoldmathew6060
@rainoldmathew6060 2 месяца назад
👍👍👍👍👍
@radhulkrishnan7049
@radhulkrishnan7049 2 месяца назад
Congrats
@smithasmitha6259
@smithasmitha6259 2 месяца назад
@Jignesh_K_A
@Jignesh_K_A 2 месяца назад
Congrats 💐
@prasanthprathapan1366
@prasanthprathapan1366 3 года назад
കണ്ണനെ ഇഷ്ട്ടമുള്ളവർക്ക് ഉള്ള ഈ മനോഹര ഗാനം 🙏🙏🙏🙏🙏🙏🙏
@valsalaomanakuttan5692
@valsalaomanakuttan5692 2 года назад
ഹായ്
@prasanthprathapan1366
@prasanthprathapan1366 2 года назад
@@valsalaomanakuttan5692 hi
@meenanair1493
@meenanair1493 2 года назад
എത്ര മനോഹരമായ ഗാനം
@abhiramabhi6016
@abhiramabhi6016 2 года назад
Super song
@tencymathew341
@tencymathew341 2 года назад
@@valsalaomanakuttan5692 00⁰⁰000⁰0
@gayathri5880
@gayathri5880 3 года назад
ഈ പാട്ട് വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ .
@veenasreekanth1684
@veenasreekanth1684 2 года назад
ഉണ്ട്
@minitp742
@minitp742 2 года назад
👍
@akshaj8728
@akshaj8728 2 года назад
Yes
@avanthikaamika6524
@avanthikaamika6524 2 года назад
Mm
@baijusarang5933
@baijusarang5933 Год назад
തീർച്ചയായും ഉണ്ട്
@v.a2979
@v.a2979 4 года назад
ഈ ഗാനം സിതാര കൃഷ്ണകുമാർ പാടി കേൾക്കാൻ താൽപര്യമുള്ളവർ ആരൊക്കെ
@athulkrishnansachu8216
@athulkrishnansachu8216 4 года назад
Super ayirikum sithara mam eshtam
@eduguidekeerthana24
@eduguidekeerthana24 4 года назад
Ofcourse
@akshaykumar-ge5uv
@akshaykumar-ge5uv 4 года назад
ഇപ്പോ ഈ കമന്റ്‌ കണ്ടപ്പോ ഒരാഗ്രഹം
@ashikibnubasheer1228
@ashikibnubasheer1228 4 года назад
സിതാര പാടിയ song super feel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1jKJINHAmn0.html
@jithuudhayasree1723
@jithuudhayasree1723 4 года назад
sithu chechinte soundil ee song suuper aayirikum
@vinayakanm5098
@vinayakanm5098 Год назад
🙏നമസ്കാരം ഈ പാട്ട് എഴുതിയ സഹദേവൻ മാഷിനും ഈ പാട്ട് പാടിയ ശ്വേതാ അശോകനും ഹൃദയം നിറഞ്ഞ ആശംസകൾ
@saraswathyanil9709
@saraswathyanil9709 2 года назад
ഈ പാട്ട് എഴുതിയ സഹദേവൻ മാഷിനെ ഒരായിരം ആശംസകൾ
@purushothamanparekkandi
@purushothamanparekkandi Год назад
❤❤
@saliniabhilash5524
@saliniabhilash5524 11 месяцев назад
❤❤❤
@neethusyam91
@neethusyam91 9 месяцев назад
❤❤❤
@prurushothamankk991
@prurushothamankk991 5 месяцев назад
ഈ ഗാനം കേൾക്കുമ്പോൾ പാട്ടിന്റെ വരികളിലെ പോലെ ആനന്ദം പരവേശം സഹദേവൻ മാഷിന്റെ രചനയും ആലപിച്ച ശ്വേത അശോകിന്‌ അഭിനന്ദനങ്ങൾ ഇവിടെ ഹൃദയപൂർവം കുറിക്കുന്നു ❤❤
@sonujkuttan1739
@sonujkuttan1739 3 года назад
ഇതിൽ എന്നെപ്പോലെ ദിവസവും പ്രഭാതത്തിൽ ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ? 🙏😍🥰❤️
@sargammusics
@sargammusics 3 года назад
Thank You ....
@yadhunandhanr.s3197
@yadhunandhanr.s3197 3 года назад
Yes
@kavithasanal2437
@kavithasanal2437 3 года назад
Yes
@valsalasreekumar1449
@valsalasreekumar1449 3 года назад
@@yadhunandhanr.s3197 what what a beautiful song this is!
@chitraramaswamy1052
@chitraramaswamy1052 3 года назад
Undu
@SreeKesari
@SreeKesari 4 года назад
ഈ ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയ യഥാർത്ഥ കൃഷ്ണ ഭക്തന് ഗുരുവായൂരപ്പന്റെ നാമത്തിൽ ഓർക്കുന്നു
@AJGAMING-fv5nn
@AJGAMING-fv5nn 4 года назад
Supper
@sumithsukumaran8127
@sumithsukumaran8127 3 года назад
Sariyanu he also deserves better place
@banumathykandayil83
@banumathykandayil83 3 года назад
Super ♥️♥️♥️♥️ chechi
@sibigeorge6258
@sibigeorge6258 2 года назад
മ്മടെ സാഹദേവൻ ചേട്ടൻ....
@firoskhann1983
@firoskhann1983 Год назад
ഞാനും ഒരു മുസ്ലിം ആണ് എന്തൊരു ഭംഗിയാണ് കണ്ണനെ കുറിച്ച് പാടിയ വരികൾക്ക് 😘😘😘😘 നല്ല ഫീൽ ഉള്ള പാട്ടു പെട്ടന്ന് തീർന്നു പോവല്ലേ എന്ന് ആഗ്രഹിച്ചു
@mohanansubramanian9798
@mohanansubramanian9798 28 дней назад
🙏🙏🙏
@sunilpaul2616
@sunilpaul2616 2 года назад
ഞാനൊരു ക്രിസ്റ്റ്യൻ ആണ്,,, ഈ പാട്ട് ഞാൻ പല പ്രാവശ്മായി കേൾക്കുന്നു.... അത്രക്ക് അതിമനോഹരം ആണ് ഇതിൻ്റെ സംഗീതം.... 👍
@vinod.t6140
@vinod.t6140 2 года назад
ഭഗവാന് പ്രസക്തിയില്ലാത്ത മതമെന്തിന് എടുത്തു പറയുന്നു 🤔
@aswinnsajeev2264
@aswinnsajeev2264 2 года назад
Sangeethathinu mathamilla suhruthe.
@vinod.t6140
@vinod.t6140 2 года назад
@@aswinnsajeev2264 അല്ല ഭാഗവാനും ഭക്തർക്കും പ്രത്യേക മതമൊന്നുമില്ല. ❤
@vinod.t6140
@vinod.t6140 2 года назад
അതെ, ഭക്തി മാത്രം, ഒരു തവണ മനസിരുത്തി ഭഗവാന്റെ മൊഴിയായ ഭഗവത്ഗീത തർജ്ജ്ജിമ വായിച്ചു കഴിഞ്ഞാൽ ആ മനുഷ്യന് ജാതിയും മതവും ഇല്ലാതെയാകും, ഭക്തി മാത്രം അവശേഷിക്കും. ഹരേ കൃഷ്ണ 🌹♥️
@sibigeorge6258
@sibigeorge6258 2 года назад
അതാണ്
@swapnawinny7365
@swapnawinny7365 3 года назад
പാട്ടിനിടയിലെ പരസ്യം വല്ലാത്ത വെറുപ്പിക്കലാണ്, ആ പാട്ടിന്റെ സുഖം കളഞ്ഞു 😔
@ajith.377
@ajith.377 3 года назад
Sathyam frende
@rageshkbhaskar2820
@rageshkbhaskar2820 3 года назад
Sathyam...👍
@k.kradhika5526
@k.kradhika5526 3 года назад
Yes
@sarathchandrank3104
@sarathchandrank3104 3 года назад
Kop
@sumithsurendran4611
@sumithsurendran4611 3 года назад
😊
@dilnasureshdilnasuresh6972
@dilnasureshdilnasuresh6972 3 года назад
കണ്ണാ കണ്ണാ കണ്ണാ ആ വരി കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. കൃഷ്ണ 🙏🙏🙏🙏
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 года назад
ഹരേ കൃഷ്ണ
@nishakmnishakm7742
@nishakmnishakm7742 2 года назад
Om namasivaya
@subithatu5234
@subithatu5234 2 года назад
Gocl Idaq n
@kalakumari2846
@kalakumari2846 2 года назад
0pp
@nandanak4588
@nandanak4588 2 года назад
😊
@sangee7496
@sangee7496 Год назад
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ... തുളസിക്കതിര്‍ നുള്ളിയെടുത്തു- കണ്ണനൊരു മാലക്കായി... പൊട്ടാത്ത നൂലില്‍ കെട്ടി... എന്നെന്നും ചാര്‍ത്താം ഞാന്‍... തുളസിക്കതിര്‍ നുള്ളിയെടുത്തു... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ... (തുളസിക്കതിര്‍... ) കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി... കായാമ്പൂ പൂ വിരിച്ചു... കാണുമ്പോള്‍ കണ്ണിനെന്തൊരു- ആനന്ദം പരവേശം (2) കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ... ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ... (തുളസിക്കതിര്‍...) ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി... പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ... ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി... പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ... നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ... (തുളസിക്കതിര്‍...) പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ... പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ... പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍... കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ... ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ... കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ... (തുളസിക്കതിര്‍...)
@RanjithCs-zi1bf
@RanjithCs-zi1bf Год назад
😊
@Nandhu-ik3kq
@Nandhu-ik3kq Год назад
❤❤❤
@avcreations70
@avcreations70 11 месяцев назад
My fav song ❤❤❤❤
@user-oh6ew3rs4d
@user-oh6ew3rs4d 6 месяцев назад
Poli song ❤❤❤❤❤❤❤❤
@abhiramikv6145
@abhiramikv6145 5 месяцев назад
❤️
@Adarsh-he9xc
@Adarsh-he9xc 3 года назад
കണ്ണാ നീ ആടിയ ലീലകൾ ഒന്നുടെ ആടുല്ലേ. Oh കണ്ണൻ അനുഗ്രഹിച്ച ശബ്‌ദം. കണ്ണാ....................... 🙏🙏🙏
@sargammusics
@sargammusics 3 года назад
Thank You
@keerthana4913
@keerthana4913 3 года назад
Chechi athu padupuzanu nan athu kedethu😀
@sunillal5214
@sunillal5214 3 года назад
സൂപ്പർ
@abhiabi5733
@abhiabi5733 3 года назад
💋
@abhiabi5733
@abhiabi5733 3 года назад
U
@salishg8037
@salishg8037 3 года назад
കണ്ണനെ ഇഷ്ടമുള്ളവർ ലൈക്ക് ച്ചെയ്യു
@e.cmohanan7824
@e.cmohanan7824 3 года назад
ഈ പരസ്യം പാട്ടിനിടയിൽവേണ്ടായിരുന്നു.ഫ്ലോ കളഞ്ഞു..
@_ramjith_9342
@_ramjith_9342 3 года назад
Yes mohanan
@tmcgamer6776
@tmcgamer6776 3 года назад
👏👌
@uforuseful5751
@uforuseful5751 3 года назад
@@_ramjith_9342 വഴി v
@Santhoshkumar-gr9ot
@Santhoshkumar-gr9ot 3 года назад
രാവിലെ എ 👍👍
@athirasdairy023
@athirasdairy023 3 года назад
ഈ പാട്ട് കേൾക്കുമ്പോൾ തന്നെ,മനസ്സിനൊരു ആശ്വാസം തോന്നുന്നവർ *like* അടി 👍 👇
@ashas2444
@ashas2444 3 года назад
W1
@sahadevanp9386
@sahadevanp9386 3 года назад
Yuui8
@devanganaarundas1426
@devanganaarundas1426 3 года назад
Quite
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 года назад
ഹരേ കൃഷ്ണ ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏
@nishaaji5284
@nishaaji5284 2 года назад
😍❤
@sajans5869
@sajans5869 11 месяцев назад
വല്ലാത്തൊരു❤ ഫീൽ ആണ്. കണ്ണനോടുള്ള ഈ അപേക്ഷ ♥️വരികൾ ഒരു രക്ഷ യും ഇല്ലേ, എന്റെ കണ്ണാ
@AbdulRazak-ht4um
@AbdulRazak-ht4um 4 года назад
തീർച്ചയായും മോളെ കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🥰🥰🥰😍♥️♥️❤️❤️🌹🌹🌹🌹
@chandrancheeranikkara9786
@chandrancheeranikkara9786 4 года назад
ഈ പാട്ട് ഇപ്പോൾ കേൾക്കുന്നത് ഞാൻ മാത്രമാണെ?
@midhunmidhunmr2083
@midhunmidhunmr2083 4 года назад
🤲🤲👌👌
@jineshkumar26
@jineshkumar26 3 года назад
M
@jineshkumar26
@jineshkumar26 3 года назад
M ok pjmmmi
@sreethamudgal4955
@sreethamudgal4955 3 года назад
@@chandrancheeranikkara9786 yes
@vinodkumarpv1979
@vinodkumarpv1979 3 года назад
എത്ര തവണ വേണമെങ്കിലും കേട്ടിരുന്നു പോകും. ഭഗവാൻ അടുത്തുള്ളതുപോലെ ഒരു അനുഭൂതി
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 года назад
ഹരേ കൃഷ്ണ 😍🙏 ഓം നമോ നാരായണ 🙏🙏🙏
@user-ss8rz3gb9i
@user-ss8rz3gb9i 2 года назад
🚒🚒l🇮🇳🌹😂l😗🍏🏴😱🚑🤼‍♀️
@kidszone9766
@kidszone9766 2 года назад
@@PrimeMinisterAbhilashKalkiG Tchr p
@ashokmenon4369
@ashokmenon4369 2 года назад
Valare nannayittund eniyum enganeyulla pattukal cheyyu
@alkaelizabethmathew
@alkaelizabethmathew 3 года назад
എന്റെ കർത്താവെ ഇതെന്നാ ഒരു പാട്ടാന്നെ !❣️❣️😘😘
@sargammusics
@sargammusics 3 года назад
:)
@dreamstatusworld5756
@dreamstatusworld5756 3 года назад
@lachu 😍😍
@aswinrajesh626
@aswinrajesh626 3 года назад
Isoyenjeevadinayaka
@VinodKumar-ec4fy
@VinodKumar-ec4fy 3 года назад
🙏🙏🙏🙏
@vinod.t6140
@vinod.t6140 Год назад
ഭഗവത്ഗീത ഒരു തവണ വായിക്കൂ, ഭഗവാനാരെന്ന് മനസ്സിലായാൽ ജാതിയെന്ന ചിന്തയും മാറും. ഹരേ കൃഷ്ണ 🌷🙏💓
@majeedabdul5462
@majeedabdul5462 Год назад
ഞാൻ ഗുരുവായൂർ സ്വദേശി യായ സഹൃദയനായ വ്യക്തി യാണ്. സ്വേതയുടെ ഈ കൃഷ്ണ ഭക്തി ഗാനം കേൾക്കാൻ എന്തൊരു സുഖമാണ്. അപാരം. 🙏🏻
@user-mw4io5bv9j
@user-mw4io5bv9j 2 года назад
ഞൻ ഒരു മുസ്ലിം ആണ് കൃഷ്ണ bakthi ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം
@mototweaker1912
@mototweaker1912 Год назад
Muslim,hindu.... Athilupari engane alapikan sadhicha avarude kazhivine anu njan prelsahippikunath... 😍
@arunpradh5784
@arunpradh5784 Год назад
enth jaathi enth matham ? malaikk pokaan maala ittekkuvaa. inuum cristyani aaya akhilinte amma chayya thannu, ente pengal kuttiyaaya itha noufalinte bhaarya choruthannu. jaathiyil onnum illa bro.🥰🥰🥰🥰🥰🥰🥰🥰
@arjunps1494
@arjunps1494 Год назад
Hyyghhhbhhjjcjjcnnxnmzjzjzjjzjxjcjjjjjjgultsultszmfzvm8866bnN,mmznzjzjjzjjjxjxjxhxjnxjxnxbhxbhhxhhfhfjjhjfjjfjdjjfjfuhfjhfhfjfjfjkjcmjjcjjjjjccjcjjcjjchhhfjfjfhfhjjfjfkdjdkdjddjfkjfjckfjdjxjjddjfjjffjjvllhhljgjglxup no fhhfnjxjxjhxhjfhxjfjfjjfjjfjdhhdhdjjuududjdhxfjhchfjdhdhdkdkjdkdjdjndjdjdkjdjddghcjxjf gd k in hdjhdjfhjfjjrrjfjjukjjddkjdjjeuhrjhyjfyfityruuu ruruufjfjjjdjjjewjnsnx
@midhunkm582
@midhunkm582 Год назад
Arum hindhuvum muslimum ayittalla bro janikkunnadh..manusyanayittlle..
@ashwine.t8605
@ashwine.t8605 Год назад
❤️
@azeemsheik5941
@azeemsheik5941 2 года назад
ഞാൻ ഒരു ഇസ്ലാം വിശ്വാസിയാണ് ഈ പാട്ട് എൻ്റെ സുഹൃത്തിൻ്റെ റിംഗ്ടോൺ ആണ് ആദ്യം കേട്ടത് അതിന് ശേഷം യൂട്യൂബിൽ കേട്ടു നല്ല ആലാപനം നല്ല അവതരണം അണിയറ ശില്പികൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
@sarojinip3941
@sarojinip3941 2 года назад
Good 🙏🙏🙏
@renjinivijayan9099
@renjinivijayan9099 Год назад
സൂപ്പർ മോളെ
@binildas9836
@binildas9836 Год назад
@@sarojinip3941 q
@MidHuN--dj0
@MidHuN--dj0 Год назад
🤮
@krishnapriyack792
@krishnapriyack792 Год назад
🥰
@anujamanu7745
@anujamanu7745 3 года назад
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടുലെ... കണ്ണാ കണ്ണാ 🙏🙏
@prasannakumari1201
@prasannakumari1201 3 года назад
ഇഷ്ട> "പ്പെട്ട കൃ ഷണ = "എന്റെ ഗുരുവായൂരപ്പാ ഞങ്ങളെ കാക്കേണമേ..
@devanganaarundas1426
@devanganaarundas1426 3 года назад
@@prasannakumari1201 pp
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 года назад
ഹരേ കൃഷ്ണ 😍🙏 ഓം നമോ നാരായണ 🙏🙏🙏
@nikhil_niki2715
@nikhil_niki2715 Год назад
Wowwwww
@sajinair870
@sajinair870 Год назад
😲👉🏻🍓💪👉🏻🕺🏻
@user-nl8wt6zv2t
@user-nl8wt6zv2t 11 месяцев назад
രോഹിണി നക്ഷത്ര ത്തിൽ പിറന്ന എനിക്ക് വളരെ ഇഷ്ടം തോന്നിയ കൃഷ്ണ ഗാനങ്ങളിൽ ഏറ്റവും സന്തോഷം തോന്നിയ വരികൾ
@timetraveller3046
@timetraveller3046 4 месяца назад
Aayilyam nakshatrathil janicha enikum
@Sayoo96
@Sayoo96 3 месяца назад
Revathi nakshtrathil janicha enikum
@SaralaNair-h7t
@SaralaNair-h7t 19 дней назад
//😊😊😊😊😅😅😅😅🎉🎉❤❤❤' ' 2:35 2:35 2:35 😊 2:35 ​@@timetraveller3046
@prankboyplayzz6347
@prankboyplayzz6347 3 года назад
Vishuvinte ദിവസം ഈ പാട്ട് കേൾക്കുന്നവരുണ്ടോ
@pradoshmadakkayi7654
@pradoshmadakkayi7654 3 года назад
Angane aarleum undel happy vishu💖💖
@jinilraj6821
@jinilraj6821 3 года назад
Happy vishu
@anamikarajeev3245
@anamikarajeev3245 3 года назад
Ind ind 😁
@anamikarajeev3245
@anamikarajeev3245 3 года назад
@@jinilraj6821 Happy vishu
@anamikarajeev3245
@anamikarajeev3245 3 года назад
@@pradoshmadakkayi7654 Happy vishu
@ArUn-lx1lh
@ArUn-lx1lh 4 года назад
"തുളസികതിർ നുള്ളിയെടുത്തു" എന്ന അനശ്വരഗാനത്തിന്റെ സ്രഷ്ടാവ് തൊടിയൂർ, പാട്ടശ്ശേരിൽ സഖാവ് സഹദേവൻ മരംകയറ്റ തൊഴിലാളിയായ സഹദേവൻ ചെറുപ്പത്തിൽ നിരവധി കവിതകളും പാട്ടുകളും രചിച്ചിട്ടുണ്ട്. ഈ ഗാനം വലിയ ഹിറ്റ്‌ ആയെങ്കിലും അതൊന്നുമറിയാതെ അദ്ദേഹം തന്റെ ജീവിതപ്രാരാബ്ദങ്ങളിൽ മുഴുകി. അടുത്തിടെ തൊടിയൂർ മുഴങ്ങോടി സ്വദേശിയായ ഹന്നഫാത്തിമ ആലപിച്ച ഈ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗം ആയതോടെയാണ്, വർഷങ്ങൾക്ക് മുൻപ് തൊട്ടടുത്ത അമ്പലത്തിലെ ഭജനക്ക് വേണ്ടി താനെഴുതിയ ഗാനം ഇപ്പോഴും ജനമനസുകളിൽ ജീവിക്കുന്നത് സഹദേവൻ അറിഞ്ഞത്. അന്ന് പാട്ടു കുറിച്ച് വെച്ച ഡയറി ഇപ്പോഴും സൂക്ഷിക്കുന്ന സഖാവ് സഹദേവനും ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ സഹദേവൻ ഇന്നും പാർട്ടി അംഗമാണ്. 1959-ൽ കരുനാഗപ്പള്ളി ഹൈസ്ക്കൂളിലെ എഐഎസ്എഫിൻ്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ജേഷ്‌ഠ- ഗുരുതുല്യനായ പ്രിയ സഖാവിനു ആദരവ്.
@Vishu95100
@Vishu95100 4 года назад
സഖാവ് സഹദേവന് ഒരായിരം അഭിവാദ്യങ്ങൾ!
@gireeshchellappan6609
@gireeshchellappan6609 4 года назад
അവിടെയും സഖാവ് ?
@ArUn-lx1lh
@ArUn-lx1lh 4 года назад
@@gireeshchellappan6609 അതുകൊള്ളാം....😂 സഖാവാണ്‌ ❤️❤️🔥
@udayazone
@udayazone 4 года назад
Eeswara viswasiyaya Sakhavu
@abhijithskannan2922
@abhijithskannan2922 4 года назад
@@gireeshchellappan6609 sakhavanu bro
@_buttercup183_
@_buttercup183_ 3 года назад
കണ്ണനെ ഇഷ്ടമുള്ളവർ ലൈക് അടി 👇
@archanapramodsreedaksh460
@archanapramodsreedaksh460 3 года назад
Pknnjjjij8iii L
@kanakakanaka7504
@kanakakanaka7504 3 года назад
G
@kanakakanaka7504
@kanakakanaka7504 3 года назад
Ganika..
@vipithatp9398
@vipithatp9398 3 года назад
hkmj54n
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 года назад
IEE 8.INTE.POKKU NADATHUNNAVANEE, ANGHEE ATTAM VERUTHALUM, UNNIKANNAA... AARKANU, MARAKKAN PATTUKAA... 🌹🌹🌹🙏🙏🙏👏👏👏👌👌👌👍👍👍❤❤❤❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕
@DJJISHNUCMK
@DJJISHNUCMK 3 года назад
*കോറോണസമയത്തും കേൾക്കാനായിട്ട് വന്നവർ ഉണ്ടോ😍😍💖👍*
@aparnab5392
@aparnab5392 3 года назад
Ond
@soorajps5227
@soorajps5227 3 года назад
Ys
@ajanyaajayan6423
@ajanyaajayan6423 3 года назад
Yes
@amruthamurali2018
@amruthamurali2018 3 года назад
Undalloo ☺️♥️
@archanavv89
@archanavv89 3 года назад
S yendea 34 days aya kanan ee pattu valiya estama... Oru prethegaa chiriya avande mugathu
@vipin4060
@vipin4060 4 года назад
*ഈ ഗാനം ഇനി ചരിത്രത്തിന്റെ ഭാഗമാകും. തലമുറകൾ ഇനി ഏറ്റുപാടും. ഇത്ര മനോഹരമായി കണ്ണനോടുള്ള സ്നേഹം നമ്മുടെ കാതിനും മനസിനും ഇമ്പമായി നമ്മളിലേക്കെതിച്ച ഈ ഗാനത്തിന്റെ രചയിതാവ് ശ്രീ. സഹദേവൻ ചേട്ടനോട് ആദരവ്🙏🙏*
@xshikx4097
@xshikx4097 3 года назад
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ..... 🎼 Beautiful ✨
@sajanasaji9790
@sajanasaji9790 2 года назад
Su su su su Super
@jyothishamstars1648
@jyothishamstars1648 2 года назад
So Super
@arunvalaparambil4026
@arunvalaparambil4026 2 года назад
എനിക്ക് ഇഷ്ടം ഉള്ള വരികൾ
@sajinair870
@sajinair870 2 года назад
🤔🧞‍♂️🤳👭
@sajinair870
@sajinair870 Год назад
$😂👉🏻🕺🏻🕵🏿‍♂️🤔
@ponnutty9776
@ponnutty9776 Год назад
മുസ്ലിം ആണ് എന്നാലും എനിക്ക് എല്ലാ ദൈവങ്ങളെയും ഇഷ്ട്ടം ആണ് കണ്ണൻ്റെ ഏറ്റവും ഇഷ്ട്ട പെട്ട സോങ്ങ്
@r.radhakrishnanradhakrishn7946
ശരിയായ ഒരു മുസ്ലിമിന് ഒരിക്കലും എല്ലാ ദൈവങ്ങളെയും ഇഷ്ടപ്പെടാൻ സാധ്യമല്ല.
@vishnupriyamohanan9626
@vishnupriyamohanan9626 4 года назад
ഈ വരികൾ രചിച്ച ആളുടെ ഒരു ഭാഗ്യം. കണ്ണൻ നേരിട്ട് പറഞ്ഞു കൊടുത്ത പോലെ🙏🙏🙏🙏🙏🙏🙏🙏🙏
@manzoormr7741
@manzoormr7741 4 года назад
കൃഷ്ണ അനുഗ്രഹിച്ച ആളാണ് സംശയമില്ല
@ashlymj2116
@ashlymj2116 4 года назад
MANZOOR MR - aaranath?
@rahulkodankalayil4331
@rahulkodankalayil4331 4 года назад
Ithu aara ezhuthiyathu ennu ariyila.
@HANUMANDASAN
@HANUMANDASAN 4 года назад
എസ് വാസുദേവൻ പോറ്റി.... എന്നാണ് തോന്നുന്നത്... ഉജ്ജ്വലം... ആനന്ദം പരവേശം....
@reshmapushpangadan8906
@reshmapushpangadan8906 4 года назад
Jayakrishnan idea star singer
@nishak3084
@nishak3084 3 года назад
കണ്ണനെ ഒരു നോക്ക് കാണണം എന്ന് ആശിച്ചവർ ഉണ്ടോ
@rajeevr4265
@rajeevr4265 3 года назад
Yes
@pradibhaprakashan821
@pradibhaprakashan821 3 года назад
Yes ente cheriyamolku guruvayoorannu chorukodakan nernathu covidu ena ee mahamarikarannam kodukan pattiyilaa athinte vishamathilannu njangal epolum apo pine theerchayayum kaannan aagraham kaannile 😭😭😭
@dhanyasree2883
@dhanyasree2883 3 года назад
Yes
@sanmayaek6931
@sanmayaek6931 3 года назад
A
@vinithasanthosh2301
@vinithasanthosh2301 3 года назад
Undu
@deepac5185
@deepac5185 3 года назад
കണ്ണനെ ഇഷ്ടമുള്ളവർ അടി like 👇👇👇
@unnikrishnanunni1121
@unnikrishnanunni1121 Год назад
പാടിയ ശ്വേതക്കും എഴുതിയ ആൾക്കും ഒരായിരം അഭിനന്ദനങ്ങൾ
@achuvava6720
@achuvava6720 Год назад
Oru muslim kutty anu padiyad eann njan newsil kandittund
@a.p.muralidharan8181
@a.p.muralidharan8181 Год назад
😊
@babu92160
@babu92160 4 года назад
എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്. എനിക്ക് എത്ര കേട്ടാലും മതി വരില്ല ......💖💖
@aswathyps8446
@aswathyps8446 4 года назад
സൂപ്പർ ചേച്ചി
@sargammusics
@sargammusics 4 года назад
thanks
@devika.s6998
@devika.s6998 3 года назад
My favourite song love you chechi
@RaviRavi-je4me
@RaviRavi-je4me 3 года назад
ഈ പാട്ടു കേൾക്കുന്തോറും കണ്ണനോട് ഭക്തി കൂടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rushadraoof3287
@rushadraoof3287 4 года назад
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലേ.....🎼 ഗംഭീരം..... സുസ്സൂപ്പർ... 👍👍
@sargammusics
@sargammusics 4 года назад
thanks
@rushadraoof3287
@rushadraoof3287 4 года назад
@@sargammusics welcome😊
@pinky51487
@pinky51487 11 месяцев назад
ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരും എന്താന്നിലത്തെ ഭക്തിയും കോരിതരിപ്പും ഉണ്ടാകുന്നു അത്ര ഹൃദയ സ്പർശിയാണ് കണ്ണന്റെ ഈ ഗാനം
@ushakumarib5003
@ushakumarib5003 11 месяцев назад
👌🙏🙏🙏🙏
@shibilashraf8303
@shibilashraf8303 3 года назад
ഞാൻ ഒരു ഇസ്ലാം മത വിശ്വസിയാണ്. പക്ഷെ ഈ പാട്ട് എനിക്ക് വളരെ ഇഷ്ട്ടപെട്ടു. 👌
@shree9647
@shree9647 2 года назад
Don't forget your root is in Hinduism
@haseenanavas7848
@haseenanavas7848 2 года назад
👍👍
@athulkrishna2741
@athulkrishna2741 2 года назад
Only one God bro....
@vishnur1437
@vishnur1437 2 года назад
ആയിക്കോട്ടെ
@vishnubabu4402
@vishnubabu4402 2 года назад
Ayinu epo nthu venam?
@sreekumarannair1211
@sreekumarannair1211 2 года назад
എത്ര കേട്ടാലും മതിവരാത്ത ഗാനം . ആവർത്തന വിരസത ഇല്ലാത്ത ഗാനം.
@appuzworld3285
@appuzworld3285 Год назад
🙏
@mykochuchannel2553
@mykochuchannel2553 4 года назад
ഒരു ദിവസം ഒരു വട്ടമെങ്കിലും e പാട്ടു കേൾക്കുന്നത് ഞാൻ മാത്രമാണോ 🙏🙏🙏കേൾക്കാൻ സുഖം ഒർജിനൽ വേർഷൻ തന്നെ.... ശ്വേത എനിക്ക് ഇഷ്ട്ട പെട്ട ഒരു സിംഗർ ആണ്
@sargammusics
@sargammusics 4 года назад
thanks
@Gkm-
@Gkm- 10 дней назад
ഈ ശുഭദിനത്തിൽ ഭഗവാൻ കൃഷ്ണൻ്റെ ദിവ്യ ഓടക്കുഴൽ സംഗീതം നമ്മുടെ ഹൃദയത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ." ജന്മാഷ്ടമി ആശംസകൾ!
@vineeshpk5564
@vineeshpk5564 4 года назад
ഈശ്വര അനുഗ്രഹം ഉള്ളവർക്കേ ഇങ്ങനെ പാടാൻ പറ്റു
@sargammusics
@sargammusics 4 года назад
:)
@nandhuzzzvlog942
@nandhuzzzvlog942 3 года назад
𝕃𝕟𝕘𝕘𝕓𝕛𝕟𝕞𝕜𝕞𝕟𝕜
@art0logist848
@art0logist848 3 года назад
ദഗ്കോപബ്‌സിഡ്‌
@neethusahadevan6805
@neethusahadevan6805 3 года назад
@@sargammusics llklk
@aparnasasikumar7568
@aparnasasikumar7568 3 года назад
S
@skpc1234
@skpc1234 4 года назад
കണ്ണൻ ഒരു വലിയ സംഭവം തന്നെ ആണ്.....
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 4 года назад
Yes correct
@girijatv4105
@girijatv4105 4 года назад
God bless you
@sargammusics
@sargammusics 4 года назад
thanks
@swathirathi6801
@swathirathi6801 4 года назад
God bless you
@midhunmidhunmr2083
@midhunmidhunmr2083 4 года назад
മഹാഭാരതം സീരിയൽ ഉണ്ട് ഏഷ്യനെറ് പ്ലസ്സിൽ വൈകുന്നേരം 6, 7 കണ്ട് നോക്ക് ഭഗവാന്റെ റെയ്ഞ്ചു മനസിലാകും...
@minnu1538
@minnu1538 3 года назад
2021 ഈ പാട്ട് കേൾക്കുന്നവരുണ്ടോ..
@Lyricalsongstamil
@Lyricalsongstamil 3 года назад
S undu
@RadhaKrishna_484
@RadhaKrishna_484 3 года назад
Mmm
@radhikarajeshpvvalapattana2050
@radhikarajeshpvvalapattana2050 3 года назад
Mm
@jayanct.8407
@jayanct.8407 3 года назад
@@RadhaKrishna_484 lo P
@athulkrishna7823
@athulkrishna7823 3 года назад
Mm
@sabu4330
@sabu4330 Год назад
എന്റെ അഞ്ചു അഞ്ചുവയസ്സുള്ള മകൾ എന്നും കാലത്ത് എണീറ്റ് കേൾക്കുന്ന ഭക്തിഗാനം ആണ്. ഈ പാട്ട് ഫുൾ ആയിട്ട് എല്ലാവരികളും കുട്ടിക്ക് അറിയാം അത് കുട്ടി പാടും ചെയ്യും ഇതിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാവർക്കും ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻
@jayakrishnan5556
@jayakrishnan5556 3 года назад
Lyrics : കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ.... തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലയ്ക്കായ് പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍ തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ..കണ്ണാ...കണ്ണാ.. കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ... (തുളസികതിര്‍ നുള്ളിയെടുത്തു ) കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം ആനന്ദം പരവേശം.. കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ.. കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ.... (തുളസികതിര്‍ നുള്ളിയെടുത്തു) ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ.... ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ (കണ്ണാ നീ ആടിയ ലീലകള്‍) (തുളസികതിര്‍ നുള്ളിയെടുത്തു) പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ.. പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍ കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ.. കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ.... (തുളസികതിര്‍ നുള്ളിയെടുത്തു)
@vrindavrinda2243
@vrindavrinda2243 2 года назад
❤️❤️❤️
@sreeharis3889
@sreeharis3889 2 года назад
Thanks 👍
@PSCAudioclasses
@PSCAudioclasses Год назад
❤️👍🏻
@avcreations70
@avcreations70 11 месяцев назад
❤❤❤
@aparnamohan5002
@aparnamohan5002 10 месяцев назад
@gadhagauri7192
@gadhagauri7192 3 года назад
Kannane istamullavar like adi
@saritharajeev325
@saritharajeev325 3 года назад
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ഗാനമാണ്‌. കണ്ണാ കണ്ണാ .................
@surendranpilla5188
@surendranpilla5188 2 года назад
ഭക്തിയുടെ മധുരമുള്ള ഏതു സംഗീതവും ദൈവത്തി അദൃശ്യ ശക്തി ഉള്ളടങ്ങിയിരിക്കും അതിൽ ജാതി മതം ഒന്നും വ്യത്യാസമില്ല
@vasanthiajith2836
@vasanthiajith2836 Год назад
കണ്ണന്റെ സാമീപ്യം അനുഭവിച്ചറിയുന്ന ആ ഫീൽ....എപ്പോഴും ഭഗവാനെ മനസ്സിൽകൊണ്ട് നടക്കുന്ന ആ അനുഭൂതി വീണ്ടും വീണ്ടും.,.., ഇരട്ടിയാക്കുന്ന വരികൾ.... 🙏
@sajisnair9354
@sajisnair9354 Год назад
😂😊
@thomascjthomas8500
@thomascjthomas8500 Год назад
Sahadevan sir, super.
@velayudhankaroth7482
@velayudhankaroth7482 Год назад
​@@thomascjthomas8500ok🎉
@velayudhankaroth7482
@velayudhankaroth7482 Год назад
Super........
@user-ih8hi3wo3v
@user-ih8hi3wo3v 4 года назад
ജയകൃഷ്ണൻ ചേട്ടൻ വർഷങ്ങൾക്ക് മുൻപ് പാടിയ ഇതിന്റെ ഒർജിനൽ റെക്കോർഡിംഗ് ആണ് ഇതിലും സൂപ്പർ. പത്തിരുപത്തഞ്ച് വർഷം മുൻപ് ഈ വരികൾ എഴുതി ആരാലും ഇത്ര നാൾ അറിയപ്പെടാതെ പോയ സഹദേവൻ ചേട്ടന് 🙏. പണ്ടത്തെ അയ്യപ്പ ഭക്തിഗാനങ്ങൾക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞ് ലയിച്ചിരുന്ന് കേട്ടു പോയ ഗാനം. ഒറിജനൽ കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞ് പോകും അത്രക്ക് ഫീലാണ്. ഇതും കൊള്ളാം
@babupushpa2075
@babupushpa2075 4 года назад
ഈ പാട്ടിനോടുള്ള ഇഷ്ടം കൂടി കൂടി വരികയാണ്... ❣️❣️❣️❣️നന്നായി പാടി അഭിനയിച്ചു 👌👌👌😍😍😍
@sargammusics
@sargammusics 4 года назад
Thanks
@sreedeviparameswaran8101
@sreedeviparameswaran8101 3 года назад
ചരിത്രം തിരുത്തി ലോകം അഗീകരിക്കുന്ന കാലം എന്റെ കണ്ണാങ്ക്രീക്കുറുമ്പനി ന്റെ കളിക്കൂട്ടുകാരി -
@user-zw5st1wp5w
@user-zw5st1wp5w 3 месяца назад
മനസ്സിലെ എല്ലാ ഭാരവും ഉറങ്ങിപോകും കണ്ണന്റെ ഈ ഭക്തിഗാനം കേട്ടാൽ
@vijinkp2347
@vijinkp2347 4 года назад
കണ്ണടച്ച് ഇൗ പാട്ട് കെട്ടിരുന്നാൽ. . എല്ലാ വിഷമങ്ങളും മറക്കും.... അത്രയ്ക്കും ഭാവവും മാധുര്യവും ഉണ്ട്... ആ വരികളിലും ആ ശബ്ദത്തിലും
@sargammusics
@sargammusics 4 года назад
Thank You :)
@user-rg1qv5oo2n
@user-rg1qv5oo2n Год назад
@@sargammusics thanks(:
@renukottiyattil349
@renukottiyattil349 3 года назад
ഈ പാട്ടു കേൾക്കുബോൾ വല്ലാത്ത ഒരു feel അനുഭവപ്പെടുന്നു.... എന്റെ കണ്ണാ.... 😘😘
@sunithagnambiar5854
@sunithagnambiar5854 2 года назад
👌👌👌
@rijishaa9985
@rijishaa9985 4 года назад
ശ്വേത എന്റെ ഇഷ്ടപ്പെട്ട Singer ആണ് God bless you Swetha.....
@sargammusics
@sargammusics 4 года назад
thank you
@amalmohan3070
@amalmohan3070 3 года назад
Super
@byjukr9124
@byjukr9124 3 года назад
@@sargammusics super
@sudhami7526
@sudhami7526 8 месяцев назад
🙏🏻🙏🏻🙏🏻. ആ വരികൾക്കും, ആ ആലാപനത്തിനും എന്താ ഭംഗി. സഹദേവൻ മാഷിനും, ശ്വേതക്കും ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹🌹
@usham97
@usham97 2 года назад
കണ്ണാ നീ ആടിയ ലിലകൾ ഒന്നൂടി ആടുല്ലേ എന്ത് രസം ഉണ്ട് കേൾക്കാൻ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️❤️❤️❤️❤️❤️
@sathikrishna294
@sathikrishna294 Год назад
♥️♥️♥️
@anujamanu7745
@anujamanu7745 3 года назад
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു
@sanjunas1616
@sanjunas1616 3 года назад
ഈശ്വര അനുഗ്രഹം ഉള്ളവർക്ക് ഇങ്ങനെ പാടാൻ കഴിയുള്ളു
@deepac5185
@deepac5185 2 года назад
100% true👍
@krishnankutty7634
@krishnankutty7634 11 месяцев назад
എന്റെ സുഖവും സുകൃതഫലവുമായി ഞാൻ ഈ പാട്ട് കേൾക്കുന്നു. ഇതിൽ കവിഞ്ഞു ഒരു കൃഷ്ണഗീതം വേറെ ഇല്ല. വരികൾ. സംഗീതം.. ആലാപനം... എല്ലാം ഹൃദയ സ്പർശം 🙏🙏🙏❤
@NARAYANANAMBISSANMP-od4ff
@NARAYANANAMBISSANMP-od4ff 3 месяца назад
കണ്ണാ.... കണ്ണാ.... കണ്ണാ.... കണ്ണാ.....🙏🙏🙏 .
@praveenamz
@praveenamz 3 года назад
ഗുരുവായൂർ കണ്ണനെ അരികത്തു കണ്ട ഒരു ഫീൽ ഈ പാട്ടിന്. ഇത് വളരെ നന്നായി പാടിയിട്ടുണ്ട്. വരികളും അതി മനോഹരം. കണ്ണാ എല്ലാ ദുഖങ്ങളും അകറ്റി ഞങ്ങളെ കാത്ത് രക്ഷിക്കണേ
@geethageetha-wy8ze
@geethageetha-wy8ze Год назад
.
@AkshayaAzhar
@AkshayaAzhar Год назад
Sathyam 😢❤
@sajithaamarnath2757
@sajithaamarnath2757 3 года назад
കണ്ണാ . ഗുരുവായൂരപ്പ അഷ്ടമിരോഹിണി ദിനത്തിൽ ലയിച്ച് കേട്ടിരിക്കുമ്പോൾ മനസ്സിന് ലഭ്യമാവുന്ന ആശ്വാസം അവർണനീയം. കൃഷ്ണ കൃഷ്ണ .
@Akshai22
@Akshai22 3 года назад
Chechide voiceil ee song kelkan agrahichavr like🤩🤩🤩😍😍😍😍😍💝
@sargammusics
@sargammusics 3 года назад
:)
@neelakantannair7619
@neelakantannair7619 3 года назад
@@sargammusics uy
@neelakantannair7619
@neelakantannair7619 3 года назад
🙏
@JijinKothali-ru3xl
@JijinKothali-ru3xl 4 месяца назад
ഓരോ വിഷു പുലരിയും അതിന്റെ പൂർണതയിൽ എത്താൻ കണ്ണന്റെ ഈ പാട്ടില്ലാതെ പറ്റുമോ 2024 വിഷു 4:30 am😍
@btsarmygirl936
@btsarmygirl936 4 года назад
എനിക്ക് ഇഷ്ടം ഉള്ള പാട്ടാണ് ജാനും ഒരു krishna ഭക്ത ആണ്.
@suriakaladileep
@suriakaladileep 4 года назад
Njanum🙏🙏🙏
@n_a_n_d_h_u5512
@n_a_n_d_h_u5512 4 года назад
🙋‍♀️
@shafnasherin1539
@shafnasherin1539 4 года назад
എന്റെ മതം ഇസ്ലാം ആണ് എന്നാലും എനിക്കൊരുപാട് ഇഷ്ട്ടമായി i like it
@sajithamanoharan6987
@sajithamanoharan6987 4 года назад
Muthu Nabiyum Krishna bhagavanum oral thanne.ororutharkk Oro viswadam athramaathram.
@ajmalaju-ix2em
@ajmalaju-ix2em 4 года назад
Patinte peril madamendina paratune alavano
@minisantosh3676
@minisantosh3676 4 года назад
Pattinu madham illa sister
@minisantosh3676
@minisantosh3676 4 года назад
Kawali enik orupad ishtama kelkarund
@helnagopinath7650
@helnagopinath7650 4 года назад
Njn Oru Christian Anu.. Ella madanjalum manushya nanmaykullata allahuvum krishnanum eshuvum oral tanneya...sangeethatinu madamilla..
@bibyjoseph4997
@bibyjoseph4997 3 года назад
നന്നായി പാടിയിരിക്കുന്നു മോൾ. ദൈവം മോളെ അനുഗ്രഹിക്കട്ടെ.
@premanandak4031
@premanandak4031 2 года назад
Very good
@sajisnair9354
@sajisnair9354 Год назад
🥰
@rknair6011
@rknair6011 4 месяца назад
ഓം ശ്രീ ഗുരുവായൂരപ്പ ശരണം
@yusufkaralikonam7630
@yusufkaralikonam7630 2 года назад
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ് ഇത്.. 😘😘 ഞാൻ എന്നും കേൾക്കാറുണ്ട്... 👌👌👌
@sinisajutm7958
@sinisajutm7958 2 года назад
ABHIJIA
@sinisajutm7958
@sinisajutm7958 2 года назад
uh
@shalyjose6308
@shalyjose6308 2 года назад
ഞാനും
@Anilapradeep8417
@Anilapradeep8417 3 года назад
എത്ര കേട്ടിട്ടും മതിയാകുന്നില്ല ..എന്തൊരു voice ആണ് ...earphone വച്ചു കേട്ടാൽ കണ്ണൻ കൂടെ ഉള്ളത് പോലെ ....
@sargammusics
@sargammusics 3 года назад
Thank You
@freefiregamer-bd2vf
@freefiregamer-bd2vf 3 года назад
Kannan oru like
@UshaKumari-jo3wf
@UshaKumari-jo3wf Год назад
സഹദേവൻ ചേട്ടൻ സൂപ്പറാ ❤ഈ പാട്ട് ഞങ്ങൾക്ക് തന്നതിന് അങ്ങയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എത്ര കേട്ടാലും മതിവരാത്ത വരികൾ ❤ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഭഗവാന്റെ അനുഗ്രഹം ആവോളം അനുഭവിക്കാൻ കഴിയട്ടെ ❤❤❤❤❤
@sheejacs3708
@sheejacs3708 2 года назад
ദുഃഖം വരുമ്പോൾ ഈ ഗാനം കേൾക്കു സമാദാനം കിട്ടും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aneeshaneesh1633
@aneeshaneesh1633 3 года назад
രാവിലെ ഇതൊന്നു കേൾക്കു പിന്നെ എല്ലാം കണ്ണൻ
@vishnus1313
@vishnus1313 2 года назад
എത്രകേട്ടാലും മതിവരാത്ത വരികൾ .... കണ്ണാ .... ഇനിയും അങ്ങയ്ക്ക് എഴുതാൻ ...ഭാഗവന്റെ അനുഗ്രഹം ഉണ്ടാവെട്ടെ ഹരേ കൃഷ്ണ 🕉️🙏🏻🙏🏻🙏🏻
@valsalabhasi7481
@valsalabhasi7481 2 месяца назад
എന്റെ ഭാഗവാനേ കൃഷ്ണ ഗുരുവായൂരപ്പാ. കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ അടൂലെ. ഒന്നൂടി ആടൂലെ. ചന്തത്തിൽ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊന്മയിൽ പീലി ചൂടിയ കണ്ണാ നീ വിളയാടൂ. എന്നുള്ളിൽ വിളയാടൂ. എത്ര മനോഹരമായ വരികൾ.
@sheelapanicker559
@sheelapanicker559 4 года назад
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂല്ലേ... ഏതൊരു അമ്മയും ആഗ്രഹിക്കുന്നതല്ലേ കണ്ണാ.. 👣👣👣👣👣👣👣👣👣👣👣👣
@sargammusics
@sargammusics 4 года назад
Thank You Mam :) Have A Good Day
@suryasarath9914
@suryasarath9914 4 года назад
Yendhu resaa ee varikal chechi paadunnathu keelkkaan .sundhari chechi 🤗
@rahulpadmanabham5677
@rahulpadmanabham5677 3 года назад
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടുല്ലേ❤❤❤❤❤❤❤
@sargammusics
@sargammusics 3 года назад
Thank You
@abdulsalamsalu1844
@abdulsalamsalu1844 3 года назад
എപ്പോഴും നാവിൽ തുമ്പിൽ വരുന്നൊരു song 😍
@wejaytution9247
@wejaytution9247 Год назад
എന്റെ കണ്ണാ. എത്രയോ തവണ കേൾക്കുന്നു.. എന്നിട്ടും ആദ്യയി കേൾക്കുന്ന.... പോലെ.. ഈ ഭക്തയെ... എന്തിനു പരീക്ഷിക്കുന്നു.... കണ്ണാ..... മനസ്സിൽ എപ്പോഴും ഭഗവാന്റെ തിരുരൂപം മാത്രം 🙏🙏🙏🙏🙏🙏🙏🙏