Тёмный

തുളസി മഹാത്മ്യം 

Harish Spiritual Vlog
Подписаться 11 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 524   
@rajeswariv.p9878
@rajeswariv.p9878 Год назад
പ്രണാമം ഗുരുജി 🙏🙏🙏തുളസി ദേവ്യേ കുറിച് ഇത്ര ഭംഗിയായി ആരും അവതരിപ്പിച്ചിട്ടില്ല അതി മനോഹരം മായിരിക്കുന്നു 👍👍🌹🌹
@syamalapalakkal7800
@syamalapalakkal7800 Год назад
♦️♦️ദേവീഭാഗവതം:- അദ്ധ്യായം 25, *തുളസ്യുപാഖ്യാനം:- ഭാഗം 1* *മൂലമന്ത്രം:-* "ഓം ശ്രീം ഹ്രീം ക്ലീം ഐം വൃന്ദാവന്യൈ സ്വാഹാ" നാരദൻ: ഹരിതൻകാന്ത തുളസി- യെപ്പോൾ സമ്പൂജ്യമാനയായ്? തുളസീസ്തോത്രവും പൂജാ- വിധിയും ചൊല്ക സാമ്പ്രതം. ആരാദ്യമവളെ സ്തോത്രം- ചെയ്തു പൂജിച്ചതും, പ്രഭോ? എന്തുകൊണ്ടവൾ സമ്പൂജ്യ- യായെന്നതുമുരയ്ക്ക നീ. സൂതൻ: നാരദൻ തൻവാക്കു കേട്ടു ചിരിച്ചു മുനിപംഗവൻ പാപഘ്നം ശ്രേഷ്ഠപ്പുണ്യ- കഥയോതാൻ തുടങ്ങിനാൻ നാരായണൻ: രമയൊപ്പം തുളസിയെ- പ്പൂജിച്ചു ഭഗവാൻ ഹരി രമിച്ചു; ലക്ഷ്മീസമയായ് ബഹുമാനിച്ചു ദേവിയെ. സഹിച്ചു ഗംഗ, രമയു,- മവൾതൻ പുതുസംഗവും സൗഭാഗ്യ ഗൗരവത്തേയും; സഹിച്ചില്ല സരസ്വതി. വിഷ്ണു കാൺകേ, വാണിയന്നു ശണ്ഠകൂടിയടിക്കയാൽ ലജ്ജാപമാനങ്ങൾ കൊണ്ടു മറഞ്ഞാൾ മാനശാലിനി. ആ സർവ്വ സിദ്ധേശ്വരിയാം ജ്ഞാനസിദ്ധിസ്വരൂപിണി കോപി,ച്ചദൃഷ്ടയായ്ത്തീർന്നി,- തെങ്ങെങ്ങും വിഷ്ണുവിന്നുമേ. തുളസീദേവിയെക്കാണാ- ഞ്ഞപ്പോൾ വാഗ്ദേവിയോടുടൻ അനുജ്ഞയും വാങ്ങി വിഷ്ണു പൂകിനാൻ തുളസീവനം. അങ്ങു ചെന്നു കുളി,ച്ചാശു ഭക്തിപൂർവ്വം ജഗത്പതി ധ്യാനിച്ചു വാഴ്ത്തിപ്പൂജിച്ചു സതിയാം തന്റെ കാന്തയെ. ലക്ഷ്മീമായാകാമവാണീ- ബീജപൂർവ്വം ദശാക്ഷരം വൃന്ദാവനീചതുർത്ഥ്യന്തം വഹ്നിജായാന്തമിങ്ങനെ കല്പവൃക്ഷോപമം ശ്രേഷ്ഠ- മീ മന്ത്രത്താൽ യഥാവിധി പൂജചെയ്യുകിലുണ്ടാവും സർവ്വസിദ്ധികളും, മുനേ! സിന്ദൂരം, ചന്ദനം, ധൂപം, നെയ് വിളക്കും നിവേദ്യവും, പുഷ്പങ്ങളും, ഷോഡശോപ- ചാരവുംകൊണ്ടു,മവ്വിധം സ്തോത്രംകൊണ്ടും ശ്രീ ഭഗവാൻ പൂജിക്കേ, തുഷ്ടയാമവൾ വൃക്ഷത്തിൽനിന്നും പ്രത്യക്ഷ- പ്പെട്ടു കുമ്പിട്ടു വിഷ്ണുവെ. "നീ സർവ്വപൂജ്യയായ്ത്തീരും" വരമേകീ തദാ ഹരി; "ധരിപ്പൻ! ഞാൻ നിന്നെയെന്നും മാറിലും തലയിങ്കലും; സുരാദികളുമെല്ലാരും ധരിക്കും നിന്നെ മൗലിയിൽ." എന്നോതിയവളേയും കൊ- ണ്ടാലയം പൂകിനാൻ വിഭു. നാരദൻ: തുളസീധ്യാനവും പൂജാ- വിധിയും സ്തോത്രവും, വിഭോ! വിസ്തരിച്ചുരച്ചെയ്താലു- മെന്നോടിന്നു, മഹാമതേ! ശ്രീനാരായണൻ: അന്തർദ്ധാനം ചെയ്തനേരം വിരഹാതുരനായ് ഹരി വൃന്ദാവനത്തിൽ തുളസി- തന്നെയിങ്ങനെ വാഴ്ത്തിനാൻ: ഭഗവാൻ: "വൃക്ഷങ്ങൾ വൃന്ദരൂപത്തി- ലൊരേടം ചേർന്നു നില്ക്കയാൽ, 'വൃന്ദ'യെന്നായ് കീർത്തിതയാം പ്രിയയെക്കൈവണങ്ങിടാം. മു,മ്പാദ്യമായ്ത്തന്നെ വൃന്ദാ- വനത്തിൽ ജാതയാകയാൽ 'വൃന്ദാവനീ' തി വിഖ്യാത- യാമസ്സുന്ദരിയെത്തൊഴാം. അസംഖ്യവിശ്വങ്ങളിലും നിത്യം പൂജിതയാകയാൽ, 'വിശ്വപൂജിത' യെന്നാഖ്യ ചേരുമപ്പൂജ്യയെത്തൊഴാം. അനേക വിശ്വങ്ങളേയും സദാ ശുദ്ധീകരിക്കയാൽ 'വിശ്വപാവനി' രാം നിന്നെ- ബ്ഭജിപ്പൂ വിരഹാർത്തനായ്. ഏതെന്യേ തൃപ്തരായീടാ ദേവന്മാർ മറ്റു പൂക്കളാൽ, അ 'പ്പുഷ്പസാര' യെ ക്കാണാൻ നൊമ്പരം കൊൾവു മാനസം. ഏതു കൈപ്പറ്റുകിൽ ഭക്തർ ക്കാനന്ദം നൂനമെത്തുമോ, 'നന്ദിനീ' തി ഖ്യാതയാമ- ദ്ദേവി സുപ്രീതയാവണം. ഏവൾക്കു കിടയായ് നില്ക്കാ ലോകത്തിലൊരു വസ്തുവും, 'തുളസീ' തി ഖ്യാതയാമ- ദ്ദേവി മേ ശരണം സദാ. കൃഷ്ണപ്രാണേശിയായ്, കൃഷ്ണ- ജീവനാധാരരൂപയായ്, 'കൃഷ്ണജീവനി' യാം ദേവി- യെന്നെക്കാത്തു തുണയ്ക്കണം." ലക്ഷ്മീമണാളനീവണ്ണം സ്തുതിച്ചും കൊണ്ടു നില്ക്കവേ, കണ്ടാൻ സാക്ഷാൽ തുളസിയെ- ക്കാൽത്താർ കുമ്പിട്ടിരിപ്പതായ്. മാനക്ഷയത്താൽ തേങ്ങും തൻ- പ്രിയയാം മാനശീലയെ പ്രേമപൂർവ്വം വാരിയെടു,- ത്തേറ്റി മാറിൽ തദാ ഹരി. വാണിതന്നാജ്ഞയും വാങ്ങീ,- സ്സ്വഗൃഹത്തിലണ,ഞ്ഞുടൻ ഇണക്കി രഞ്ജിപ്പിച്ചാനാ രണ്ടുപേരേയുമച്യുതൻ. "സർവ്വ സമ്പൂജ്യയാം നിന്നെ- ച്ചൂടും മൗലിയിലേവരും; എനിക്കും മാന്യയാവൂ നീ!"- യെന്നേകി വരവും ഹരി. വിഷ്ണുവിൻ വരദാനത്താൽ തുഷ്ടയായ്ത്തീർന്നിതസ്സതി; അടുത്തണച്ചു വാഴിച്ചാ- ളവളെപ്പിന്നെ വാണിയും. ലക്ഷ്മിയും ഗംഗയും കയ്ക്കു പിടിച്ചു വിനയത്തൊടും കൂട്ടിച്ചെന്നാളകത്തേയ്ക്ക- സ്സതിയെ സ്മിതപൂർവ്വകം. ♦️♦️
@syamalapalakkal7800
@syamalapalakkal7800 Год назад
♦️♦️ ദേവീഭാഗവതം *തുളസ്യൂപാഖ്യാനം:- അധ്യായം 25,* *ഭാഗം 2.* "വൃന്ദാ, വൃന്ദാവനീ, വിശ്വ- പൂജിതാ, വിശ്വപാവനീ, നന്ദിനീ, പുഷ്പസാരാഖ്യ, തുളസീ, കൃഷ്ണജീവനീ." നാമാഷ്ടകം സ്തോത്രമിതു നാമാർത്ഥങ്ങളുമൊത്തൊരാൾ പഠിച്ചു പൂജിക്കാലുണ്ടാ,- മശ്വമേധഫലം ധ്രുവം. വൃശ്ചികത്തിൽ പൗർണ്ണമിയിൽ തുളസീ ജന്മമംഗളം കൊണ്ടാടി വിഷ്ണു വൃന്ദാ- വനത്തിൽവെച്ചന്നു, നാരദ! അന്നു ഭക്ത്യാ വിശ്വവന്ദ്യ- യവളെപ്പൂജ ചെയ്യുകിൽ, സർവ്വ പാപങ്ങളും തീർന്നു വിഷ്ണു ലോകമണഞ്ഞിടും. തുളസിപ്പൂ വൃശ്ചികത്തിൽ വിഷ്ണു ഭക്തന്നു നൽകുകിൽ, അയുതം ഗോക്കളെ ദാനം ചെയ്ത പുണ്യം ലഭിച്ചിടും; അപുത്രൻ പുത്രവാനാവും, ഭാര്യാഹീനൻ സഭാര്യനും; ഉറ്റോരുണ്ടാമബന്ധുക്കൾ- ക്കീ സ്തോത്ര ശ്രവണത്തിനാൽ; രോഗിയ്ക്കു രോഗമില്ലാതാം; പാപി പാപവിമുക്തനാം; ഭയപ്പെട്ടോന്നു പോം ഭീതി; ബദ്ധൻ ബന്ധന മുക്തനാം. ഓതിനേൻ സ്തോത്ര;മിനി നീ കേട്ടാലും ധ്യാനപൂജകൾ; വേദത്തിൽ കാണ്വശാഖോക്ത- മതു നീയറിയുന്നവൻ. ആവാഹിക്കേണ്ട! തുളസി- ച്ചെടിയെത്തന്നെ സാദരം സോപചാരം ധ്യാനപൂർവ്വം പൂജിച്ചാൽ മതി, നാരദ! "പൂക്കളിൽ ശ്രേഷ്ഠ, തുളസി, സതി, പൂത, മനോഹരി, പാപക്കാടു ദഹിപ്പിക്കും ജ്വലദഗ്നിയൊടൊത്തവൾ, കിടനില്ക്കാനന്യ പുഷ്പ- മില്ലെന്നായു,മതേവിധം സർവ്വ പാവനിയെന്നായും നിഗമങ്ങൾ പുകഴ്ത്തുവോൾ, ആരും ശിരസ്സിൽ ചൂടാനാ- യിച്ഛിപ്പോൾ, പാപനാശിനി, ഹരിഭക്തിയെയേകുന്നൊ- രജ്ജീവന്മുക്തയെത്തൊഴാം." ഏവം ധ്യാനിച്ചു പൂജിച്ചു വാഴ്ത്തുന്നിതവളെബ്ബുധർ; തുളസ്യുപാഖ്യാന മിങ്ങു ചൊന്നേൻ; കേൾക്കേണ്ടതെന്തിനി? 'തുളസ്യുപാഖ്യാനം' എന്ന ഇരുപത്തഞ്ചാം അധ്യായം. ♦️♦️ ---------
@minisuresh5998
@minisuresh5998 Год назад
🙏🏼🙏🏼🙏🏼🙏🏼
@radhasnair483
@radhasnair483 Год назад
താങ്കു 🙏
@ajithakrishnan4282
@ajithakrishnan4282 Год назад
🙏🏻🙏🏻♥️
@sheebakr4648
@sheebakr4648 Год назад
നമസ്കാരം അമ്മേ 🙏🙏🙏❤❤
@sinduprakash
@sinduprakash Год назад
ഓം തുളസീ ദേവ്യൈ നമ: ഓം വൃന്ദാ വൃന്ദാവനീ വിശ്വപൂജിതാ വിശ പാവനീ നന്ദിനീ പുഷ്പസാരാഖ്യ തുളസീ കൃഷ്ണ ജീവനി ഓം തുളസീ ദേവ്യൈ നമ: ഓം തുളസീ ദേവ്യൈ നമ:
@minir5094
@minir5094 Год назад
🙏🙏🙏🙏
@Surya-zv6pt
@Surya-zv6pt Год назад
❤️ അമ്മ മഹാലക്ഷ്മി തുളസി ദേവിയുടെ പ്രാർത്ഥനയ്ക്ക് ഗുരുജിയുടെ ആ Entry heart touching moment ആയിരുന്നു🥰❤️❤️
@knalini6519
@knalini6519 Год назад
🙏❤️❤️
@leenanair9209
@leenanair9209 Год назад
🙏🙏🙏
@vinodakumari2203
@vinodakumari2203 Год назад
🙏🙏🙏🙏🙏
@kamalamp7918
@kamalamp7918 Год назад
🙏🙏🥰🥰🥰❤️❤️🌹🌹🌹
@sonikarajesh9795
@sonikarajesh9795 Год назад
🙏🏻🙏🏻🙏🏻
@renukadevi3440
@renukadevi3440 Год назад
Harekrishna Narayana krishna AmmeNarayana DeviNarayana Lakshmi Narayana krishna krishna krishna Hare krishna Narayana Narayana Narayana Narayana Narayana Narayana 🙏
@vinodakumari2203
@vinodakumari2203 Год назад
ഓംഗം ഗണപതയേ നമ:🙏🙏 വൃന്ദാ വൃന്ദാവനീ വിശ്വപൂജിത വിശ്വ പാവനീ നന്ദിനീ പുഷ്പ സാരാഖ്യ തുളസീ കൃഷ്ണ ജീവനീ മുപ്പാരിലും ദേവപൂജയ്ക്കുള്ള പുഷ്പ ദളങ്ങളിൽ ആരോമലാളേ തുളസീ കേളിയു റ്റവളായ് വരും സ്വർഗ്ഗ വൈകുണ്ഡ പാതാള ഗോലോകങ്ങളിലും ശുഭേ മണ്ണിലും നീ സർവ്വ വൃക്ഷോത്തമയായ് താൻ ഭവിച്ചീടും .🙏🙏🙏🙏🙏
@vineethachandran1688
@vineethachandran1688 Год назад
🙏🙏🙏
@sobhak7552
@sobhak7552 Год назад
🙏🏻🙏🏻🙏🏻❤
@anaswaracshakthi7639
@anaswaracshakthi7639 Год назад
Aum Hari Priyayeiy Nama 🙏🌿🌸🌿
@rekhacv5007
@rekhacv5007 Год назад
🙏🙏🙏🌸🌿🌿🌹💖
@radhajayan5324
@radhajayan5324 Год назад
🙏🙏🙏🙏❤️
@ranil9804
@ranil9804 Год назад
Swamin.. Fantastic Tulasi Mahathmyam🌹 Background Pictures Very Nice And beautiful 🙏💚🌹
@lekshmivk4799
@lekshmivk4799 Год назад
പ്രസിത തുളസി ദേവി പ്രസിത ഹരി വല്ല ഭേ ക്ഷീരോദ മദനോദു ബുദ്ധേ തുളസിത്വം മഹാമ്യഹം 🙏🙏🙏
@shynimahesh265
@shynimahesh265 Год назад
നമസ്തേഗുരുജി 🙏🌹ഓം തുളസിദേവ്യേ നമഃ 🙏വൃന്ദാ..... വൃന്ദാവനീ. വിശ്വപൂജിതാ..... വിശ്വപാവനീ..... നന്ദിനീ. പുഷ്പസാരാഗ്യ.... തുളസികൃഷ്ണജീവനീ..... 🙏🌹🌿
@radhajayan5324
@radhajayan5324 Год назад
🙏🙏🙏❤️❤️
@vishnunair3941
@vishnunair3941 Год назад
പ്രസീത തുളസി ദേവി പ്രസീദ ഹരി വല്ലഭേ 🙏 ക്ഷീരോദ മദാനോദ്ഭൂ ദേ തുളസി ത്വം നമ്മമ്യഹം. 🙏🙏🌹🌹
@renukadevi3440
@renukadevi3440 Год назад
Harekrishna Narayana krishna AmmeNarayana DeviNarayana krishna Narayana Narayana 🙏 Thanks very Nice sirTanks
@ManjuManju-ft7bp
@ManjuManju-ft7bp Год назад
ഹരി ഓം! നമസ്തേ sir..!🙏🏻 ഓം തുളസിദേവ്യേ നമഃ 🙏🏻 "വൃന്ദാ... വൃന്ദാവനി വിശ്വപൂജിതാ... വിശ്വപാവനി നന്ദിനീ.. പുഷ്പസാരാഖ്യ തുളസീ... കൃഷ്ണജീവനീ...." മുപ്പാരിലും ദേവപൂജയ്ക്കുള്ള പുഷ്പദലങ്ങളിൽ ആരോമലാളെ തുളസി കേളിയുറ്റവളായ് വരും! സ്വർഗ്ഗ വൈകുണ്o പാതാള - ഗോലോകങ്ങളിലും ശുഭേ മന്നിലും നീ സർവ്വ വൃക്ഷോത്തമയായ് താൻ ഭവിച്ചിടും! ഗോലോകം വിരജാതീരം രാസം വൃന്ദാവനം വനം ഭാണ്ഡീരം ചെമ്പകവനം രമ്യം ചന്ദന കാനനം! മുല്ല പിച്ചി കുരുക്കുത്തി കൈതയും ചേർന്ന പൂവനം മറ്റു പുണ്യസ്ഥലമെല്ലാം വാഴ്ക പുണ്യദായിനീ... പവിത്രമാം തുളസിതൻ ദലം മൂലദേശം സു പുണ്യദം സർവ്വ തീർത്ഥങ്ങൾക്കുമധിഷ്ടാനമായും ഭവിച്ചിടും....!!!! ഓം തുളസിദേവ്യേ നമഃ 🙏🏻 ❤❤❤🙏🏻🙏🏻🙏🏻❤❤❤
@rekhacv5007
@rekhacv5007 Год назад
🙏🙏🙏🌿🌿🌿💖
@minir5094
@minir5094 Год назад
🙏🙏🙏🌹❤️
@prakashmithra5651
@prakashmithra5651 Год назад
🙏🏻🙏🏻🙏🏻
@sherlyshaju763
@sherlyshaju763 Год назад
🙏🙏🙏❤️
@knalini6519
@knalini6519 Год назад
🙏❤️❤️🙏
@geetharajagopalan8347
@geetharajagopalan8347 Год назад
ഓം തുളസി ദേവിയെ നമഃ
@renukadevi3440
@renukadevi3440 Год назад
Harekrishna Narayana AmmeNarayana DeviNarayana Lakshmi Narayana Bhadre Narayana krishna krishna krishna krishna krishna Narayana Narayana Narayana Narayana Narayana krishna omNamasivaya omNamasivaya omNamasivaya Very Nice sir Thanks sir 🙏 🙏🙏🙏🙏🙏🙏
@vinodinikrishnan7538
@vinodinikrishnan7538 Год назад
ഗുരുജി സന്തോഷം തോന്നി ദേവീ ശരണം തുളസി ദേവ്യേ നമഃ ഗുരുവിന് കോടി കോടി നമസ്കാരം ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നും
@sujithramohanan2786
@sujithramohanan2786 Год назад
ഹരേ കൃഷ്ണ🙏🙏🙏
@ruguminianand3482
@ruguminianand3482 Год назад
പ്രണാമം ഗുരുനാഥ🙏🏻🙏🏻🙏🏻🙏🏻 സന്തോഷം സന്തോഷം സന്തോഷം. പറയാൻ വാക്കുകൾ ഒന്നുമില്ല. സന്തോഷംകൊണ്ട് മനസ്സും കണ്ണും നിറഞ്ഞു. അത്ര മധുരമായിരിക്കുന്നു കീർത്തനം. 🙏🏻🙏🏻🙏🏻
@minir5094
@minir5094 Год назад
🙏🙏🙏🌹🌹❤️❤️❤️
@vinodakumari2203
@vinodakumari2203 Год назад
🙏🙏🙏🙏🙏
@sobhak7552
@sobhak7552 Год назад
🙏🏻🙏🏻🙏🏻നമസ്കാരം ചേച്ചി 🙏🏻❤
@knalini6519
@knalini6519 Год назад
🙏❤️❤️
@leenanair9209
@leenanair9209 Год назад
🙏🙏🙏
@kamalamp7918
@kamalamp7918 Год назад
പ്രണാമം ഗുരുജി 🙏🙏ഓം ഗും ഗുരുഭ്യോ നമഃ 🙏🙏സന്തോഷം ഗുരുജി 🙏🙏മനസ് നിറഞ്ഞു അമ്പലത്തിൽപോയിവന്നു 🌹🌹നമഃ തുളസി കല്യാണി നമഃ വിഷ്ണു പ്രിയേ ശുഭേ നമോ മോക്ഷപ്രദേ ദേവീ നമഃ സമ്പത് പ്രദായികേ 🌹🌹🌹🌹🌹🌹🌹
@shanthacg7813
@shanthacg7813 Год назад
പ്രണാമം ഗുരുജി 🙏🙏🙏🙏🙏 "വൃന്ദാ, വൃന്ദാവനീ, വിശ്വ- പൂജിതാ, വിശ്വപാവനീ, നന്ദിനീ, പുഷ്പസാരാഖ്യ, തുളസീ, കൃഷ്ണജീവനീ, " ഓം തുളസി ദേവ്യേ നമഃ 🙏🙏🙏🙏🙏
@minir5094
@minir5094 Год назад
🙏🙏🙏🌹🌹
@shanthacg7813
@shanthacg7813 Год назад
@@minir5094 നമസ്തെ ജി🙏🙏🙏💐 ഓം തുളസിദേവ്യേ നമഃ 🙏🙏🙏
@kamalamp7918
@kamalamp7918 Год назад
🙏🙏❤️❤️
@vinodakumari2203
@vinodakumari2203 Год назад
🙏🙏🙏🙏🙏
@anaswaracshakthi7639
@anaswaracshakthi7639 Год назад
Aum Hari Priyayeiy Nama 🙏🌿🌸🌿
@vishnunathlatha6166
@vishnunathlatha6166 Год назад
Namasthe ഗുരുജി 🙏🙏🙏🙏🙏 ഓം തുളസി ദേവ്യേ nama🌼🙏🙏🙏🌹🌹🌹🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@radhajayan5324
@radhajayan5324 Год назад
❤️❤️❤️❤️🙏🙏
@vishnunathlatha6166
@vishnunathlatha6166 Год назад
@@radhajayan5324 🙏🙏🙏💜💜💜🌼🌼🌼🌹🌿🌿🌿🌿
@pvlalitha1592
@pvlalitha1592 Год назад
ഗുരുനാഥാ ഓം ശനീശ്വരായ നമ 10008 times ഓം തുളസിപ്രിയായെ നമ 10008 times നാരായണനാമം 10008 times ഓം ഹരിപ്രിയായെ നമ 10008 times ജപിച്ചു ഗുരുനാഥാ.ഭഗവതീയുടെയും ഭഗവാന്റെയും ഗുരുനാഥന്റെയും പാദാരവിന്ദങ്ങളിൽ പുഷ്പങ്ങൾ അർപ്പിച്ച് മനസ്സുകൊണ്ടു നമസ്കരിക്കുന്നു. അനുഗ്രഹിക്കണേ.🙏🙏
@minir5094
@minir5094 Год назад
🙏👍
@sherlyshaju763
@sherlyshaju763 Год назад
🙏🙏🙏🙏🙏
@sobhak7552
@sobhak7552 Год назад
🙏🏻🙏🏻🙏🏻❤
@Surya-zv6pt
@Surya-zv6pt Год назад
Mam സന്തോഷം കൊണ്ട് നിറഞ്ഞു ഇങ്ങനെ തന്നെ വേണം ഗുരുജിയുടെ ശിഷ്യൻമാരായ ഞങ്ങളെന്നും നിരന്തര പ്രാർത്ഥന അതിന്റെ ഫലം അതിദ്രുതം തന്നെ ഓം തുളസിദേവ്യൈ നമ:❤️❤️❤️❤️❤️❤️❤️❤️❤️
@shanthacg7813
@shanthacg7813 Год назад
ഹരി ഓം 🙏🙏🙏💐
@ranil9804
@ranil9804 Год назад
Acharya Sree..Om Namo Narayanaya Nama 🙏🌹💚
@rathipr2098
@rathipr2098 Год назад
Pranamam Gurujiiiii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌿🌿🌱🌱🌱🌱🌱🌱🌿🌿🌿🌿🌿🌿🌿🌿🌿🌺🌺🌺🌺🌺🌺🌺🌺🌺
@leelamani5138
@leelamani5138 Год назад
ഒത്തിരി സന്തോഷം ഗുരുനാഥാ ഇന്നത്തെ മുഴുവൻ സമയവും നാമജവത്തിന്റെ തിരക്ക് തന്നെയായിരുന്നു ക്ഷേത്രത്തിലായാലും ജപിക്കാൻ പറ്റി ഒത്തിരി സന്തോഷം
@sudhasivan4403
@sudhasivan4403 Год назад
ഓം തുളസീദേവ്യൈ നമഃ ഓം തുളസീ ദേവ്യൈ നമഃ ഓം തുളസീ ദേവ്യൈ നമഃ ഓം അമ്മെ രക്ഷ രക്ഷ 🙏🙏🙏🙇🙇🙇🌿🌿🌿🌿🌿
@thankamparvathy4113
@thankamparvathy4113 3 месяца назад
തുളസി ദേവിയൈ നമ തുളസി ദേവിയൈ നമ🎉🎉
@naliniramanan4118
@naliniramanan4118 Год назад
🙏🙏🌹🌹🌹🌼🌼🌼🌼🌼🌺🌺🌺🌸🌸അനേകകോടി പ്രണാമം. ഗുരുജിയെ എത്ര വാഴ്ത്തിപൂകഴ്ത്തിയാലും മതിയാവില്ല. അത്രക്ക് പ്രവ്ഡ് ഗംഭീരമായ അവതരണം ആണ് ഗുരുജിയുടെ തുളസി ദേവിയുടെ മഹത്വം. 🙏🙏🌹🌹
@jayalakshmi6733
@jayalakshmi6733 9 месяцев назад
😊😊
@sreethisethu559
@sreethisethu559 Год назад
പ്രണാമം ഗുരിജി 🙏🏻🙏🏻🙏🏻 ഓം തുളസി ദേവ്യേ നമഃ 🙏🏻🙏🏻 ഓം തുളസി ദേവ്യേ നമഃ 🙏🏻🙏🏻🌹
@abindas512
@abindas512 Год назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏 ഓം തുളസിദേവ്യൈ നമഃ🙏🙏🙏
@minir5094
@minir5094 Год назад
🙏🙏🙏🌹❤️
@sobhak7552
@sobhak7552 Год назад
🙏🏻🙏🏻🙏🏻🙏🏻❤
@knalini6519
@knalini6519 Год назад
🙏🌹
@anaswaracshakthi7639
@anaswaracshakthi7639 Год назад
Aum Hari Priyayeiy Nama 🙏🌿🌸🌿
@radhajayan5324
@radhajayan5324 Год назад
🙏🙏🙏🙏🌷
@mayadevikp6152
@mayadevikp6152 Год назад
ഓം തുളസീദേവ്യൈ നമഃ🙏🙏🙏 സന്തോഷം സർ .അങ്ങയുടെ മാധുര്യമേറിയ ഗാംഭീരസ്വരത്തിൽ കേട്ടപ്പോൾ ഒരുപാടു സന്തോഷമായി പ്രണാമം സർ🙏🙏🙏
@sobhak7552
@sobhak7552 Год назад
🙏🏻🙏🏻🙏🏻❤
@anaswaracshakthi7639
@anaswaracshakthi7639 Год назад
Aum Hari Priyayeiy Nama 🙏🌿🌸🌿
@radhajayan5324
@radhajayan5324 Год назад
🙏🙏🙏❤️❤️
@bindhubindhu6006
@bindhubindhu6006 Год назад
പ്രണാമം ഗുരുജീ🙏🙏🙏 വൃന്ദാ വൃന്ദാവനീ വിശ്വപൂജിതാ വിശ്വ പാവനീ നന്ദിനീ പുഷ്പസാരാഖ്യ തുളസീ കൃഷ്ണ ജീവനി🙏🙏🙏
@SreevidhyaKaniyath
@SreevidhyaKaniyath Год назад
നമസ്തേ ഗുരുജി🙏🙏🙏 ഹരേ കൃഷ്ണ🙏🙏🙏 ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏 ഓം തുളസീദേവ്യൈ നമഃ ഓം തുളസീദേവ്യൈ നമഃ ഓം തുളസീദേവ്യൈ നമഃ🙏🙏🙏 ഓം ത്രിപുരായ വിദ്മഹേ തുളസീപത്രായ ധീമഹി തന്നോ: തുളസീ പ്രചോദയാത്🙏🙏🙏 ഹരി ഹരി ബോൽ രാധേ രാധേശ്യാം🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏 ഹൃദയം നിറഞ്ഞ നന്ദി ഗുരുജി🙏🙏🙏 ലോകാ: സമസ്താ: സുഖിനോ ഭവന്തു🙏🙏🙏
@usharadhakrishna5408
@usharadhakrishna5408 Год назад
ഹരേ കൃഷ്ണ,🙏🏻 ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🪔🪔🙏🏻 ഓം തൃപുരായ വിദ്മഹേ തുളസീ പത്രായ ധീമഹീ തന്നോ തുളസി പ്രചോതയാത് 🙏🏼🙏🏼🙏🏼
@ranil9804
@ranil9804 10 месяцев назад
Acharya Sree.. Namaste ji 🙏🌹💚
@sulekhakp7924
@sulekhakp7924 Год назад
ഗുരുജി പ്രണാമം 🙏🙏🙏🙏🙏ഓം തുളസി ദേവ്യേ നമഃ 🙏🌿🙏ഓം ഹരിപ്രിയായേ നമഃ 🙏🙏🌿🌿🌿🌿🌿🙏🙏💛❤💛
@sheebavk7531
@sheebavk7531 Год назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ നമസ്തേ ഗുയുജി ഓം തുളസി ദേവ്യൈ നമഃ🌿🌼🌿🌼🙏🙏🙏🌹🌿🌹🌿🌹🌿💛💐💛
@vinodakumari2203
@vinodakumari2203 Год назад
🙏🙏🙏🙏🙏
@sujamanoj4580
@sujamanoj4580 Год назад
Hari om sre gum gurubhyo nama 🙏 Om Thulasi devye nama 🙏 Om Thulasi devye nama 🙏 Om Thulasi devye nama 🙏
@sulochanas9803
@sulochanas9803 Год назад
Namasthe Namasthe Namasthe Gurudeva... 🙏🙏🙏Super super super .❤. Sweet and melodious.. Greatful to you Gurudeva for blessed and happy moments... ❤❤❤
@bindushibu9952
@bindushibu9952 Год назад
ഹരേ കൃഷ്ണാ......🙏🙏🙏ഓം തുളസിദേവിയെ നമഃ 🙏🙏🙏🌹🌹🌹❤️
@ambikakp7175
@ambikakp7175 Год назад
ഓം ശ്രീ തുളസീദേവീയെ നമ: ഓം ശ്രീ ഭഗവതിയെ നമ: വൃന്ദ വൃന്ദാവനി വിശ്വ പൂജിത വിശ്വ പാപിനി തുളസീ കൃഷ്ണ ജീവനി പുഷ്പസാരാംഖ്യാ റ പ്രസീദതുളസീ ദേവീ.
@remarema6801
@remarema6801 Год назад
ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿ഓം തുളസി ദേവ്യേ നമഃ 🌿🌺🌿
@aswathykannan1885
@aswathykannan1885 Год назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏🙏 ഓം തുളസിദേവിയേ നമഃ 🙏🙏🙏 ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🙏🙏 ഓം ഹരിപ്രിയേ നമഃ 🙏🙏🙏
@mininair3477
@mininair3477 Год назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🙏ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ... 🙏ഹരേ രാമാ ഹരേ രാമാ രാമാ രാമാ ഹരേ ഹരേ... 🙏
@anasooyajayakumar438
@anasooyajayakumar438 Год назад
വൃന്ദ വ്യന്ദ > വ നീ വിശപൂജിതാ വിശ്വ പാപിനി നാന്ദിനി പുഷ്പസാരാ ഖ്യാ തുളസി കൃഷ്ണജീവനി🙏🙏🙏🙏🙏🔥🔥🔥🔥🔥🌿🌿🌿🌿🌿🔔
@shobhanavenugopal2853
@shobhanavenugopal2853 Год назад
Om thulasi deviye nama
@minir5094
@minir5094 Год назад
🙏🙏🙏
@jalajavijyan2700
@jalajavijyan2700 Год назад
Om thulasi deviye nama om shashti deviye nama om thulasi deviye nama om thulasi deviye nama om thulasi deviye nama om thulasi deviye nama om thulasi deviye nama om thulasi deviye nama
@arjunanp9448
@arjunanp9448 Год назад
Savithri Arjunan Gurujikku pranamam Aum haripriyaye namaha namajapam 14198 times japichu. A Aum thulasi priyaye namajapam 11900 times um japichu. Aum saneeswaraya Nemaha namajapam10800 timesum japichu. Arivillappythangalkkagariveki kaniyunna Arivinte porule jnan kanikanenam. innu gurujiye kandilla. Thulasi stuti cholli. As padangalil arppikkunnu santhoshasrukkal. Gnt
@rathianilkumar4662
@rathianilkumar4662 Год назад
ഓം തുളസി ദേവ്യേ നമഃ 🙏🌿🙏 ഹരേ കൃഷ്ണ 🙏ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@gangalovejoy1350
@gangalovejoy1350 Год назад
ഓം ഗം ഗണപതയെ നമഃ 🙏🌹ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🙏ഓം തുളസി ദേവിയേ നമഃ 🙏🌹ഓം ഹരി പ്രിയായെ 🌹🙏
@savithrygopinath479
@savithrygopinath479 Год назад
നമസ്തേ ഗുരുജി🙏🙏 ഓം തുളസി ദേവ്യേ നമ🙏🙏🙏🙏🙏
@girijan5210
@girijan5210 Год назад
Hari Ohm Ohm Gim Gurubhyo Namah .Ohm Thulasi Devyr Namah.Ohm Namo Narayanaya Namah
@vanaejaanair5162
@vanaejaanair5162 Год назад
Om gum gurubhyo nama hari hari bhol radhe radheshyam om thulasi deviye nama thulasi deviye nama
@vijayakumaritt1151
@vijayakumaritt1151 Год назад
ഓം തുളസി ദേവി നമോ പ്രസിദ തുളസി ദേവി പ്രസിദഹര വല്ല ദേ ക്ഷീരോത് മഥ തോത് ഭൂതേ തുളസിത്യം നമാമൃഹം🙏🙏🙏🙏🙏
@sheelanandan2510
@sheelanandan2510 Год назад
Hare Krishna Thulasi pathumam nithyam. Sarvapathdhyo api sarvada Keerthithapi smrithavapi Pavithrayathi manavam Namami sirassa Devim Thulasi vilassatthanum Yam drushttwa papino marthya Muchyanthe sarva kilbishath AUM Thulasi Deviye nama. Ñarayana Narayana Narayana....
@ushaknv5224
@ushaknv5224 Год назад
നമസ്തേ ഗുരുജി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം തുളസീ ദേവിയേ നമ:🙏
@kalavenugopal139
@kalavenugopal139 Год назад
ഓം തൃപുരായ വിദ്മഹേ തുളസീപത്രായ ധീമഹീ തന്നോ: തുളസീ പ്രചോദയാത് 🙏🙏🙏 ഓം തുളസീദേവൃൈ നമ:🙏🙏🙏🙏ഓം തുളസീദേവൃൈ നമ:🙏🙏🙏🙏ഓം തുളസീദേവൃൈ നമ:🙏🙏🙏🙏
@renukadevi3440
@renukadevi3440 Год назад
Harekrishna Narayana krishna krishna krishna krishna krishna krishna krishna Narayana Narayana Narayana Narayana Narayana 🌿🌿🌿🌿🌿🌿🌿🌿🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@shibamanoj7887
@shibamanoj7887 Год назад
ഓം തുളസിദേവ്യേ നമഃ ഹരേ കൃഷ്ണ... 🌸🌿🌸🙏🙏🙏🙏🙏
@vishalakshicheerakkil6175
@vishalakshicheerakkil6175 Год назад
Pranamamģuruva
@worldwiseeducationkottayam6601
Prseetha praseetha thulasi deviye nama 🙏🙏🙏🌿🌿🌿🍀🍀🍀
@rathnavally7864
@rathnavally7864 Год назад
നമസ്തേ ഗുരുജി 🙏🌷🌿ഓം തുളസിദേവിയെ നമഃ 🙏🙏🙏🌿🌿🌿ഓം നാരായണായ നമഃ 🙏🙏🙏🙏🌿🌿🌿🌿🌷
@beenakk4120
@beenakk4120 Год назад
ഓം.... തുളസി ദേവ്യേ നമഃ 🙏🌿
@minir5094
@minir5094 Год назад
🙏🙏🙏🌹
@anaswaracshakthi7639
@anaswaracshakthi7639 Год назад
Aum Hari Priyayeiy Nama 🙏🌿🌸🌿
@sonikarajesh9795
@sonikarajesh9795 Год назад
🙏🏻🙏🏻🙏🏻
@beenakk4120
@beenakk4120 Год назад
🙏🙏🌿
@sujathak2979
@sujathak2979 Год назад
Hari Om Sree Gum Gurubhyo Namah 🙏 Om Thulasi Devye Namah 🙏 Praseeda Thulasi Devi Praseeda Hari Vallabhe Ksheerodmadanodbhoothe Thulasi Twam Namamyaham 🙏
@leenap1215
@leenap1215 Год назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏
@r.rajalakshmilakshmi7313
@r.rajalakshmilakshmi7313 Год назад
ഓം തുളസി ദേവ്യേ നമ:🙏🙏🙏🙏🙏🙏
@ranik3409
@ranik3409 Год назад
നമസ് തേ ഗുരുജീ🙏 ഹരി ഓം ഗുംഗുരുഭ്യോ നമ:🙏 ഓം തുളസീ ദേവ്യേ നമ:🙏
@annemohanan5268
@annemohanan5268 Год назад
🙏🙏🙏
@usharaman8309
@usharaman8309 Год назад
ഓം ശ്രീ ഗുo ഗുരുഭ്യോ നമ:🙏 ഓം തുളസി ദേവ്യേ നമ:🙏
@geetharajesh125
@geetharajesh125 Год назад
നമസ്തേ ഗുരു ജി 🌷🙏🪔
@thusharavsvijayan6501
@thusharavsvijayan6501 Год назад
നമസ്തേ ഗുരുജി🙏🙏ഓം തുളസീ ദേവ്യ നമ 🌹🌹 🙏🙏 ഹരേ കൃഷ്ണ 🙏🙏
@muralim.s.8005
@muralim.s.8005 Год назад
ഹരി ഓം ശ്രീ ഗും ഗുരുഭൃോ നമഃ ..... ഓം തുളസീദേവൃൈ നമഃ .....
@saraswathiaddiyattil2571
@saraswathiaddiyattil2571 Год назад
🙏🏻🙏🏻🙏🏻 ഓം ശ്രീ ഗും ഗുരുഭ്യോ നമഃ ഓം തുളസീദേവ്യേ നമഃ
@manjulakv2662
@manjulakv2662 Год назад
HARE KRISHNA 🙏🙏ഓം തുളസി ദേവ്യേ നമഃ 🙏❤
@mayabs9881
@mayabs9881 Год назад
🙏🏻
@manjulakv2662
@manjulakv2662 Год назад
@@mayabs9881 🙏❤
@shailajasoman6966
@shailajasoman6966 Год назад
നമസ്തേ സാർ 🙏ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏ഓം തുളസിദേവ്യേ നമഃ 🙏🙏🙏🙏🙏🙏🙏
@valsaladivakaran2197
@valsaladivakaran2197 Год назад
ഓം തുളസി ദേവി നമ ഓം ഹരി ഓം ഓം ശ്രീ കൃഷ്ണയെ നമ
@suseelakb4475
@suseelakb4475 Год назад
Om Thulasideviye nama🙏🙏🙏 Hare krishna🙏🙏🙏🙏🙏🙏🙏
@ajithasasangannair4954
@ajithasasangannair4954 Год назад
Om.thulasi devye nama🙏🙏🌿🌿
@sreelajap9532
@sreelajap9532 Год назад
namasthe sir om Thulasi deviye nama. thanku sir
@sunithakumar2461
@sunithakumar2461 Год назад
Namaste sir super super🙏🙏🙏🙏🙏❤❤❤❤❤❤
@pvlalitha1592
@pvlalitha1592 Год назад
ഓം തുളസിപ്രിയായ നമ ഓം ഹരിപ്രിയായ നമ ഓം തുളസിദേവ്യൃയെ നമ
@ajithaashok2270
@ajithaashok2270 Год назад
ഓം തുളസിദേവ്യേ നമഃ 🙏🙏🙏
@remavnair9645
@remavnair9645 Год назад
ഓം തുളസി ദേവ്യേ നമഃ 🙏
@jyothir568
@jyothir568 Год назад
ഓം തുളസീ ദേവ്യൈ നമ:❤️🌿🌿🌿🙏🙏🙏
@sushagopakumar7522
@sushagopakumar7522 Год назад
Hare Krishna Aum gam ganapathaye nama Aum tulasi devi ye nama 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@ushaks9174
@ushaks9174 Год назад
Nama thulasi kalyani Namo vishnupriye subhe Namo mokshaprade Devi Namo sampath pradayineem🙏🙏
@sheebap2056
@sheebap2056 Год назад
ഓം തുളസി പ്രിയായെ നമഃ ഓം ഹരിപ്രിയയെ നമഃ 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌹🌹🌹🌹🌹
@jyothilakshmidevapriya3024
@jyothilakshmidevapriya3024 Год назад
ഓം നമോ നാരായണായ നമഃ 🙏❤️ ഓം മഹാ ലക്ഷ്മിയേ നമഃ 🙏❤️ ഓം ശ്രീ ലളിതാംബികായേ നമഃ ❤️🙏 ഓം തുളസി ദേവീയേ നമഃ 🙏❤️
@minir5094
@minir5094 Год назад
🙏🙏🙏🙏
@binduajikumar4061
@binduajikumar4061 Год назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🙏ഓം ഗം ഗണപതയെ നമഃ 🙏🙏ഓം തുളസി ദേവിയെ നമഃ 🙏🙏
@radhajayan5324
@radhajayan5324 Год назад
🙏🙏🙏❤️❤️
@mininair3477
@mininair3477 Год назад
ഹരേ ദേവി ഹരേ ദേവി ദേവി ദേവി ഹരേ ഹരേ... 🙏ഹരേ മായ.... ഹരേ മായ... മായ മായ ഹരേ ഹരേ 🙏
@jayasreesankar8168
@jayasreesankar8168 Год назад
നമസ്കാരം ഗുരുജി 🌹🙏 ഓം തുളസി ദേവി യെ നമഃ 🌹❤🙏
@God.krishna23
@God.krishna23 Год назад
ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ🙏🙏 ഓം നമോ നാരായണായ നമ:🙏🙏 ഓം നമ: ശിവായ🙏🙏 ഓം തുളസിദേവ്യേ നമ:🙏🙏 ഓം ശ്രീ ഗും ഗുരുഭ്യോം നമ:🙏🙏
@sabithasabitha1115
@sabithasabitha1115 Год назад
🙏🙏🙏
@minir5094
@minir5094 Год назад
🙏🙏🙏🌹
@remik3731
@remik3731 Год назад
Om thrupuraya vidmahe thulssypathraya deemahi thanno Thulssy prechothayad 🙏🏻🙏🏻🙏🏻🙏🏻
@indiranambiar7022
@indiranambiar7022 Год назад
നമസ്തേ ഗുരുജി 🙏🙏🙏 ഓംതുളസീദേവൃഐ നമഃ 🙏
@nalinit1688
@nalinit1688 Год назад
Pranamam Guruji 🙏 🙏 🙏 Aum thulasi deviye nama🙏🙏🙏
@radhamenon4255
@radhamenon4255 Год назад
Guruji pranam 🙏Aum Thulasidevee Namah Aum Namo Narayanaya Thulsimatha praseeda praseeta🙏 Namasthulasi Kalyan I. n Namovishnuprye. Namo Moshaprade Devi Namasambhat pradayike Aum Gum Gurubyom Namah kodi kodi pranam Guruji 🙏🙏🙏🙏🙏❤️❤️❤️❤️❤️
@shijulasanthosh7444
@shijulasanthosh7444 Год назад
🙏🙏🙏🙏🌼 ഗുരോ.......... ഹരി ഓം ശ്രീം ഗുംഗുരുഭ്യോം നമ: 🌼🙏🙏🙏🙏
@jayamanychangarath6135
@jayamanychangarath6135 Год назад
Aum Thulasi deviye nama Aum Krishna priyaya nama Aum Hari priyaye nama
@layana.s5100
@layana.s5100 Год назад
നമസ്തേ ഗുരുജി 🙏🙏🙏🌿🌿
@radhajayan5324
@radhajayan5324 Год назад
🙏🙏🙏❤️
@manjulakv2662
@manjulakv2662 Год назад
ഓം ത്രിപുരായ വിദ്മഹേ തുളസി പത്രായ ധീമഹി തന്നോ തുളസി പ്രചോദയാത് 🙏
@minir5094
@minir5094 Год назад
🙏
@manjulakv2662
@manjulakv2662 Год назад
@@minir5094 ❤❤
@geetharajagopalan8347
@geetharajagopalan8347 Год назад
Om thulasidevye namaom thulasidevye nama om thulasidevye nama 🙏🙏🙏🌼🌿🌿🌿
@mayabs9881
@mayabs9881 Год назад
ഹരേകൃഷ്ണ, രാധേ ശ്യാം ഓം വൃന്ദാ വന്യേ നമഃ 🙏🏻
@premapv1232
@premapv1232 Год назад
Prenamam Guruji 🙏🙏🙏 AUM Thulasi Deviye nama 🙏🙏🙏 AUM Haripriyaye nama 🙏🙏🙏
@pushpajagangadharan5246
@pushpajagangadharan5246 Год назад
Om thulasi deviye nama om thulasideviye nama om thulasideviye nama 🌿🌿🌿🌿🌿pranamam guruji 🌹🌹🌹nannayitide kelkkan nalla bangiunde
Далее
ഷഷ്ഠി ധ്യാനം shashtidhyanam
9:26
Muruka chanting@harishchandrasekharan
24:22
Просмотров 9 тыс.