Тёмный

തുവ്വൂർ കൊലപാതകം; നാലുപേർ അറസ്റ്റിൽ |Malappuram | Thuvvur murder | Arrest 

asianetnews
Подписаться 10 млн
Просмотров 61 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@sunnyjacob1716
@sunnyjacob1716 Год назад
കോൺഗ്രസ് നേതാവ് എന്നുപറയാൻ എന്താ ഇത്ര പീഡി
@lucythankachan5036
@lucythankachan5036 Год назад
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു ആണ് പ്രതി ഇടതുപക്ഷക്കാരായ ആള് ആയിരുന്നുവെങ്കിൽ നിങ്ങൾ 10 വട്ടം വിളിച്ചുപറയു മായിരുന്നു
@sairabanu4869
@sairabanu4869 Год назад
സത്യം
@ags334
@ags334 Год назад
CPM ഗുണ്ടകള്‍ Tp യെ konnappol ഇങ്ങനെ കണ്ടില്ലല്ലോ
@movies8775
@movies8775 Год назад
യൂത്തന്മാർ ഒരിക്കലും കോൺഗ്രസ് എന്ന് പറയരുത്, ലെ മാപ്ര 😢😢😢
@ags334
@ags334 Год назад
ഒരു തെമ്മാടി ചെയതത് നു മറ്റുള്ളവര്‍ എന്ത് ചെയതു
@movies8775
@movies8775 Год назад
@@ags334 അങ്ങനെ എന്ന് മുതൽ 🤔
@ags334
@ags334 Год назад
Tp യെ 51 വെട്ടു vettiyittum തീരുന്നില്ല Eniyum mortury കാണും എന്ന് NSS കാണിച്ച് കൊടുത്തു
@skn1727
@skn1727 Год назад
ഇവനെ ഒന്നും വെറുതെ വിടരുത് അവസാനം വരെ ഏകാന്ത തടവ്
@chandranperoolikandy7905
@chandranperoolikandy7905 Год назад
yo th Congrass Prasident
@irshadmuringakodan
@irshadmuringakodan Год назад
സിപിഎം അനുഭാവിയുടെ വീടിന്റെ അടുത്ത് താമസിക്കുന്ന യൂത്ത് മണ്ഡലം സെക്രട്ടറി ആണ് പ്രതി എന്ന് കൂടെ പറ മാപ്രേ
@JayakumarB-d4j
@JayakumarB-d4j Год назад
എന്ത് പറഞ്ഞാലും ഇവറ്റകൾക്ക് നാണം ഇല്ല.
@moosap8038
@moosap8038 Год назад
സത്യം
@irshadmuringakodan
@irshadmuringakodan Год назад
@@JayakumarB-d4j ആർക്കു
@SunilKumar-ih9fj
@SunilKumar-ih9fj Год назад
😄😄
@ags334
@ags334 Год назад
പാവം CpM Tp യെ konnappol കണ്ടില്ലല്ലോ ഈ ആവേശം
@movies8775
@movies8775 Год назад
4 congress നേതാക്കന്മാർ എന്ന് കൊന്നാലും പറയില്ല 😂😂😂
@madone4701
@madone4701 Год назад
മാധ്യമ ധർമം ഉളുപ്പുണ്ടോ ഭാഗ്യം ഇടതുപക്ഷം അയല്പക്ത ഇല്ലാത്തോണ്ട് അവരെ പെടുത്തില്ല
@babukannur3793
@babukannur3793 Год назад
പിതൃശൂന്യ മാധ്യമ കൂട്ടിക്കൊടുപ്പ് കാർക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിവിഷ്ണു എന്ന് പറയാൻ മടി കാണും കൂട്ടിക്കൊടുപ്പ് എന്നത് രക്തത്തിൽ തന്നെയുള്ള പാരമ്പര്യമല്ലേ അത് മാറ്റാൻ കഴിയില്ലല്ലോ
@greenleafmedia4249
@greenleafmedia4249 Год назад
Yessss
@AbdulKhader-fr6tn
@AbdulKhader-fr6tn Год назад
ഏതോ ഒരു വിഷ്ണു അത്രയേ ഇവറ്റകൾക്ക് അറിയൂ പാർട്ടി ബന്ധമൊന്നും ഇവർക്കറിയില്ല
@ags334
@ags334 Год назад
പാവം Communist ക്കാര്‍ Tp യെ konnappol ഈ ആവേശം കണ്ടില്ലല്ലോ
@abdurahimanabdurahiman5553
@abdurahimanabdurahiman5553 Год назад
യുത്ത് കോൺഗ്രസ് എന്ന് പറയാതിരിക്കാനുള്ള ആ കരുതലുണ്ടല്ലോ, എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@jintumjoy7194
@jintumjoy7194 Год назад
ആൾക്കാർ ഒക്കെ ചിരിച്ചു നിക്കണ കണ്ടാൽ എന്തോ സന്തോഷകരമായ കാഴ്ച കണ്ടോണ്ട് നിക്കണ പോലെ ഉണ്ട്‌
@Praveenenchapoika03
@Praveenenchapoika03 Год назад
യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌,
@moosap8038
@moosap8038 Год назад
പാവം മാപ്ര കൾ പറയില്ല 😮
@vmshareef2355
@vmshareef2355 Год назад
കോൺഗ്രസ് എന്ന് പറയരുത് മാപ്രകളെ
@ShahanaThayyil-jl5nh
@ShahanaThayyil-jl5nh Год назад
Vann vann njangale naattilum ettiyaloo ingantte kolabadakamm..... Engane vishvasich nadakkanokkum......😢
@Lethasaji
@Lethasaji Год назад
എങ്ങനെ അറിഞ്ഞു body ഉണ്ടെന്ന് smell വന്നതിനാലാണോ
@jacobchacko2404
@jacobchacko2404 Год назад
യൂത്ത് കോൺഗ്രസ് ആണന്നു പറയാനെന്താ ഒരുമടി
@abduljaleel2447
@abduljaleel2447 Год назад
കോൺഗ്രസ്‌ അല്ല എന്ന് പറയാൻ പറഞ്ഞു
@saidsooperalavi1798
@saidsooperalavi1798 Год назад
ഒരു കേസിലെ പ്രതിയെ കുറിച്ച് പറയുമ്പോൾ ഒരു സിപിഐഎം പ്രവൃത്തകൻ അവരുടെ വീടിന്റെ അടുത്ത് ഉണ്ട് എങ്കിൽ അതിനെ കുറിച്ച് മെൻഷൻ ചെയുന്ന മാധ്യമങ്ങൾ ഇപ്പൊ കോൺഗ്രസ്‌ പ്രവൃത്തകൻ ചെയ്ത തെറ്റിനെ കുറിച്ച് ഒന്നും പറയുന്നില്ല അപ്പൊ മനസ്സിൽ ആവും മാർകിസ്റ്റ് വിരോധം ആണ് മാധ്യമങ്ങൾക് എന്ന്
@SruthiMM-ci9xc
@SruthiMM-ci9xc Год назад
ചുവപ്പ് ഷേർട്ടിന് എന്താ ചിരി. ചിരി അവന്റെ ഫോൺ വിളി
@shamsumoideen89shamsu52
@shamsumoideen89shamsu52 Год назад
അങ്ങനെ കൊപ്പത്ത് മാനു വീണ്ടും വൈറലായി!
@azeezkarekkadazeezkarekkad8839
അവരെ ജനങ്ങൾ കൈകാര്യം ചെയ്യണം
@YunusYunus-b6z
@YunusYunus-b6z Год назад
Enthaaa parayyaa.😮 Avante ullilulla mrugam😮swantham baryayum makkalum😮
@gopalankp2914
@gopalankp2914 Год назад
c pm അനുഭാവിയുടെ വീട് അവിടെ എവിടെയും ഇല്ലെ
@shamsumoideen89shamsu52
@shamsumoideen89shamsu52 Год назад
😂 കേരളത്തിലെ പ്രതി പക്ഷമില്ലാത്ത ഒരു പഞ്ചായത്താണ് തുവ്വൂർ മൊത്തം UDF
@babubabu-um4is
@babubabu-um4is Год назад
അതെന്തിനാ ഈ കൊലപാതകം cpmൻ്റെ തലയിലിടാനാണോ
@amuchaiiamuchaii1548
@amuchaiiamuchaii1548 Год назад
​@@shamsumoideen89shamsu52അത് നന്നായി ഇല്ലേൽ മാപ്രകൾ പ്രതി സി പി എം കാരനെ ആക്കിയേനെ..
@Noname-d3k4m
@Noname-d3k4m Год назад
Kerala police👌👌👌
@Sirajmonkkv
@Sirajmonkkv Год назад
യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ആണ് കൊന്നത് എന്ന് വേശ്യാനെറ്റ്ന് പറയാൻ കഴിയുന്നില്ല 😂😂😂
@andrewsmathew3901
@andrewsmathew3901 Год назад
ഇന്ത്യൻ ഗവൺമെന്റ് മറ്റ് സംസ്ഥാന ഗവൺമെന്റുകൾ യോഗിയുടെ പാദ പിന്തുടരുക .
@hashisabi
@hashisabi Год назад
എന്നാപ്പിന്നെ ഒറ്റക്കുള്ള കൊലപാതകങ്ങൾക്ക് പകരം ആൾക്കൂട്ട കൊലപാതകം നടത്താലോ ലെ. പറ്റിയ മാതൃക കേരളം ഇതിനൊക്കെ പുറമെ ഇനി ഒരു പശു തൊഴുത്ത് ആവത്തതിന്റെ കുറവേ ഒള്ളു
@ai77716
@ai77716 Год назад
​@@BR-vu8wxninde ammude 🤣
@sidheekzayan5746
@sidheekzayan5746 Год назад
🤮🤮🤮🤮
@RARESHORTS6913
@RARESHORTS6913 Год назад
Conn thinnillallo.bhaghyam
@amuchaiiamuchaii1548
@amuchaiiamuchaii1548 Год назад
യൂത്ത് കോൺഗ്രസ് നേതാവിന്റെ അഴിഞ്ഞാട്ടം...
@cheriancgeorge1807
@cheriancgeorge1807 Год назад
congress nethavu ennu parayaan oru madi.cpm ayirunnenkil ulsavam akamayirunnu
@JyothikaPonnus
@JyothikaPonnus Год назад
രണ്ടും ന്റെ മേമേടെ വീടിന്റ അടുത്ത് 😑
@Yarbas-n5p
@Yarbas-n5p Год назад
ഇന്റെ അയൽവാസി
@സന്തോഷംസമാധാനം
​@@Yarbas-n5pഅവിടെ ബോഡി ഉള്ളത് എങ്ങനെ അറിഞ്ഞു
@nihad2639
@nihad2639 Год назад
Ente nattil
@RenjithR-mh1hq
@RenjithR-mh1hq Год назад
വീണ്ടും മലപ്പുറം.......⚡⚡⚡⚡⚡
@farhanafaru4114
@farhanafaru4114 Год назад
😂😂
@NijaEk-eb4jb
@NijaEk-eb4jb Год назад
Mlp Matarame ollu eth okke nadakkunne
@ritik_007__
@ritik_007__ Год назад
​@@NijaEk-eb4jbഅതെയോ താങ്കൾ ഏത് ജില്ലയിലാ
@Wlbwlb
@Wlbwlb Год назад
​@@ritik_007__ കൊല്ലം 😂
@ritik_007__
@ritik_007__ Год назад
@@Wlbwlb 😂😂
@tripandmeals4850
@tripandmeals4850 Год назад
Enthonn dai ith news thurannal ithe ullo
@pramodab6231
@pramodab6231 Год назад
വീണ്ടും തൂവൂർ
@muhammadkoyas9582
@muhammadkoyas9582 Год назад
വളരട്ടെഅങ്ങനെവളരട്ടെ യുത്ത്കോൺഗ്രസ്‌ വളരെട്ടെപൂത്തിവെച്ചാൽ ഞങ്ങക്ക് കിട്ടും കോഴിക്കാൽ
@rohitcharles007
@rohitcharles007 Год назад
Party people are making so much chaos in our society.
@rimariya1232
@rimariya1232 Год назад
Vasianete Vishnu congress mandalam secretary aanu ath parayoo
@anwarvlog669
@anwarvlog669 Год назад
Congress kabalikar
@Inmeeeeee
@Inmeeeeee Год назад
Kolabathaka vivaram ariyam….biju gudmrng enn😂😂😂😂 Sherinna
@basheermp4759
@basheermp4759 Год назад
🥲🥲🥲🥲
@directoranazul
@directoranazul Год назад
Congress aanennu parayille
@sulusuresh4275
@sulusuresh4275 Год назад
😣
@Notdvkaa
@Notdvkaa Год назад
Pedi varunnu 😥
@lijesh333
@lijesh333 Год назад
യൂത്ത് കൊണ്ഗ്രെസ്സ് സിന്ദാബാദ്‌
@ai77716
@ai77716 Год назад
Malappuram 🤣
@Shifna-wl2op
@Shifna-wl2op Год назад
😊😊
@sathyaseelanraghavan2147
@sathyaseelanraghavan2147 Год назад
Oooth congress!!!!!!
@rimariya1232
@rimariya1232 Год назад
Vishnu congress mandalam secretery
@achayanofficial2847
@achayanofficial2847 Год назад
Party theetangalude aaratt Video lum commentilum
@Sigmamale445
@Sigmamale445 Год назад
ചത്തു പോയ യുവതിക്കു ആദരാഞ്ജലികൾ 🤣🤣.
@railfankerala
@railfankerala Год назад
🙄🙄
@purushothamanpk8830
@purushothamanpk8830 Год назад
ചത്ത തല്ല കൊന്നതാണ്.
@achayanofficial2847
@achayanofficial2847 Год назад
🤨🤨
@rvdk2282
@rvdk2282 Год назад
സത്യം പറയടാ... നീ വിനായകൻ അല്ലേടാ...
@Sigmamale445
@Sigmamale445 Год назад
@@rvdk2282 അതെ പ്രൊഫൈൽ കണ്ടില്ലേ 🤣
Далее
РЫБКА С ПИВОМ
00:39
Просмотров 626 тыс.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
Просмотров 1,4 млн
РЫБКА С ПИВОМ
00:39
Просмотров 626 тыс.