Тёмный

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas 

Millennium Musics
Подписаться 564 тыс.
Просмотров 3,4 млн
50% 1

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | #Thoomanjin Nenjilothungi | Evergreen Super Hit Song | Samooham | Suresh Gopi | K J #Yesudas | #Jonson
Sung By K J Yesudas
Music By Jonson
Lyric By Kaithapram
Staring Suresh Gopi,Suhasini
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..
💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
💕പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ...
💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
💕കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ..
💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..
💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്

Опубликовано:

 

29 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 953   
@vishnur340
@vishnur340 6 месяцев назад
2024 il e പാട്ട് കേൾക്കുന്നവർ ഉണ്ടോ
@romaldjeevan5460
@romaldjeevan5460 Месяц назад
ഈ പാട്ട് എത്രവർഷം കഴിഞ്ഞാലും പാട്ട് ഇഷ്ടപ്പെടുന്നവർ കേൾക്കും
@fishpondfarming6943
@fishpondfarming6943 Месяц назад
ഉണ്ട് ☺️
@amruthasreekanth3927
@amruthasreekanth3927 Месяц назад
ഉണ്ട്
@user-lr8ne8fe1c
@user-lr8ne8fe1c Месяц назад
​@@romaldjeevan5460Ytt6yheeeer4rrfffgffd
@manjushasageeshkp7336
@manjushasageeshkp7336 Месяц назад
Illa😒
@user-jk3wh3ty2o
@user-jk3wh3ty2o 6 месяцев назад
2024 ലും കേൾക്കാൻ വന്നവർ ഉണ്ടോ.. ❤️❤️ഈ പാട്ടുകളുടെ ലോകത്ത് ജീവിക്കാൻ പറ്റിയത് നമ്മുടെ എല്ലാവരുടെയും ഭാഗ്യം ആണ്....
@renjithkumar.r810
@renjithkumar.r810 2 месяца назад
Yes😊
@sharathmohan8468
@sharathmohan8468 Месяц назад
​@@renjithkumar.r810 m🤣
@sharathmohan8468
@sharathmohan8468 Месяц назад
​@@renjithkumar.r810 m🤣
@thahsinbasheer1087
@thahsinbasheer1087 Месяц назад
Yes
@user-qe6fu9ip4h
@user-qe6fu9ip4h 24 дня назад
👍
@rajeshkannur9620
@rajeshkannur9620 Год назад
ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ശബ്ദത്തിൽ പാടുന്ന ദാസേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതും ആ ഗാനങ്ങൾ ആസ്വദിക്കുവാൻ കഴിയുന്നതും. ദാസേട്ടാ 🥰🥰😘😘😘😘😘😘
@babeeshkaladi
@babeeshkaladi Год назад
♥️🙏
@indavusureshk537
@indavusureshk537 Год назад
അഹങ്കാരം ഇല്ലാരുന്ഗിൽ കേരളത്തിലെ ജീവിക്കുന്ന ദൈവം
@MrSyntheticSmile
@MrSyntheticSmile Год назад
@@indavusureshk537 What ahamkaram? Yesudas has given pleasure by his voice and singing to millions and millions of people. What is your own contribution to society. And then, you have the worst 'ahankaram' to put a comment like that😐
@msnoble5732
@msnoble5732 Год назад
@@MrSyntheticSmile yes correct
@sidheekmayinveetil3833
@sidheekmayinveetil3833 Год назад
ജോൺസൺ മാസ്റ്റർ Also💕🙏🔥
@sureshlal4820
@sureshlal4820 Год назад
ഇന്ന് ഇതുപോലൊരു പാട്ട് ചിന്തിക്കാൻ പറ്റുമോ... സംഗീതം വസന്തം വിരിയിച്ച 90 കളിലെ അതിമഹ്നോഹരമായ ഒരു ഗാനം... സല്യൂട്ട് ജോൺസൻ മാഷ്..❤❤❤🌹🙏🙏🙏
@MrSyntheticSmile
@MrSyntheticSmile Год назад
And Yesudas's voice when he was younger, wow!
@thobiaschakkery4711
@thobiaschakkery4711 Год назад
❤Innu Ithu polity song never possible 🙆‍♂️ Sangeetha Vasantham in 90s by Dasettan and Johnson Master joint ventures👌👌Big Salute 👍🏾❤️‍🩹
@leenuska948
@leenuska948 Год назад
Vere level.,....❤❤❤
@vinodvinu464
@vinodvinu464 Год назад
@@MrSyntheticSmile 9º
@reshmitrillertractor2213
@reshmitrillertractor2213 11 месяцев назад
സൂപ്പർ സോങ്... പൂത്തു നിന്ന കടബിലെ.. ലൈൻ
@jyothibinuraj5585
@jyothibinuraj5585 Год назад
വല്ലാത്തൊരു ഫീൽ തന്നെ ഇത്രയും ജീനിയസുകൾ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് തന്നെ ഒരു മഹാഭാഗ്യം
@sunusunoo8856
@sunusunoo8856 4 месяца назад
Sathyam
@ABINSIBY90
@ABINSIBY90 2 года назад
ശ്രോതാവിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന മനോഹരഗാനം.. വരികളും അസ്സലായി..
@khalidnissar704
@khalidnissar704 Год назад
@Swathyeditz133
@Swathyeditz133 2 года назад
*ജോൺസൺ മാഷിന്റെ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന് എന്റെ ഫേവറേറ്റ് സോങ്* 💞🎵❣️😍
@swarajkrishna8045
@swarajkrishna8045 2 года назад
എഴുതിയ ആളെയും കൂടി ഒന്ന് പരാമർശിക്കണം.. കൈതപ്രം
@shenojshenoj4047
@shenojshenoj4047 2 года назад
@@swarajkrishna8045 പാടിയ ആളെയും പരിഗണനയിൽ വേണം ഗാന ഗഝർവൻ
@JSVKK
@JSVKK 2 года назад
ജോൺസൻ, കൈതപ്രം, യേശുദാസ്
@abhini9839
@abhini9839 2 года назад
💕💕💕
@globaleyes2923
@globaleyes2923 2 года назад
Podiiii
@jaleelpj6300
@jaleelpj6300 Год назад
ദാസേട്ടാ അങ്ങ് അഹങ്കാരിച്ചോളൂ ലോകത്തിൽ ആർക്കും ഇത് പോലെ ഒരു ശബ്ദമില്ല ❤❤❤❤❤❤❤
@rishadrishad2867
@rishadrishad2867 Год назад
ശരിയാ ഒരാളുടെ വോയിസ്‌ ഒരിക്കലും മറ്റൊരാൾക്ക്‌ വരില്ല ദൈവം ഓരോരുത്തർക്കും ഓരോ ശബ്ദം കൊടുത്തിട്ടുണ്ട്
@shantokudiyirickal8329
@shantokudiyirickal8329 Год назад
ഭയങ്കരം
@shantokudiyirickal8329
@shantokudiyirickal8329 Год назад
@@rishadrishad2867 ദയങ്കരൻ
@minimathew7572
@minimathew7572 Месяц назад
ശബ്ദത്തിന്റെ ഈ divinity ദൈവം വേറെ ആർക്കും കൊടുത്തിട്ടില്ല... 🙏❤️
@Girijaviswanathanpillai
@Girijaviswanathanpillai 28 дней назад
❤❤❤❤❤
@PraveenLackooR
@PraveenLackooR Год назад
ആദ്യം കേട്ടത് 1993 ൽ .. എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന.. എത്ര കേട്ടാലും മതിയാവാത്ത പാട്ട് . 30 വർഷങ്ങൾക്കിപ്പുറം 2023 ൽ കേൾക്കുമ്പോഴും അതെ ഫീൽ ... 😍
@abijithabi9328
@abijithabi9328 Год назад
E song 1993 Entea brith date 1993
@sreejithrs4796
@sreejithrs4796 Год назад
Very nostalgic, this song reminding my college days
@humanbeing8810
@humanbeing8810 Год назад
നെഗറ്റിവ് mood creating song ആണ് ഇത്
@vidyamahesh7740
@vidyamahesh7740 13 дней назад
Yes😊
@bennydevasya1384
@bennydevasya1384 Год назад
വേർപിരിയാൻ കഴിയാത്ത പ്രണയം നെഞ്ചിന്റെ ഉള്ളിൽ ബാക്കിയായി നിൽക്കുന്നു
@joncypollayil9654
@joncypollayil9654 2 года назад
നഷ്ട്ടങ്ങൾ മാത്രം ബാക്കിയായ ജീവിതത്തിൽ തേങ്ങലായി ഓർമ്മകൾ...😔😔😔
@lathalalachan6925
@lathalalachan6925 2 года назад
Correct നഷ്ടങ്ങൾ മാത്രം ബാക്കിയായ ജീവിതത്തിൽ തേങ്ങൽ ആയി ഓർമ്മകൾ 😰😰😰😰😰😰😰
@joncypollayil9654
@joncypollayil9654 2 года назад
@@lathalalachan6925 😔
@sujithjincy2218
@sujithjincy2218 2 года назад
Ok
@davidprasad1459
@davidprasad1459 Год назад
😔😔
@sheenasoy8987
@sheenasoy8987 Год назад
Yes
@SatheeshKumar-kx6rf
@SatheeshKumar-kx6rf 2 года назад
ഇതുപോലെ ഫീലോടെ പാടുവാൻ നമ്മുടെ സ്വന്തം ദാസേട്ടനല്ലാതെഈലോകത്തു മാറ്റാർക്കു കഴിയും.ഇക്കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ നമ്മൾമലയാളികൾ അഭിമാനിക്കുക.
@akarshr6349
@akarshr6349 2 года назад
സത്യം
@ashamanu3731
@ashamanu3731 2 года назад
👍🙏100%
@msvlog3808
@msvlog3808 2 года назад
@@akarshr6349 fa
@santhoshcbopable
@santhoshcbopable 2 года назад
Sathyam anupallavi
@dileshdilu8904
@dileshdilu8904 2 года назад
Onnu poda
@ramb6328
@ramb6328 Год назад
നൂറു വര്ഷം കഴിഞ്ഞാലും , ആദ്യത്തെ പ്രണയിനിയെ/ കാമുകനെ ഓര്‍ത്തു കണ്ണ് നനയിക്കുന്ന ഗാനം ...വീണ്ടും കാണാന്‍ തോന്നുന്നവര്‍ ഇവിടെ അറിയിക്കണേ..🤗
@methran3414
@methran3414 Год назад
Ippazhum orkkumbol kannu nirayarund..enik thurann parayanulla dairyam ann illarunnu..but avalk ariyamarunnu..othiri preshnangal pne undayi..njan kaaranam othiri karanju kaanum aval..
@renumohanan349
@renumohanan349 Год назад
ആള് ഈ പാട്ട് സ്റ്റാറ്റസ് ഇട്ടത് കണ്ടിട്ട് വന്ന ഞാൻ... 😔😔
@musthafamusthu818
@musthafamusthu818 Год назад
കാണാൻ കൊതിയുണ്ട് മരിക്കുന്നതിന് മുൻപ് ദൂരെ നിന്ന് ഒന്ന് കാണാൻ കൊതിക്കുന്നു 😥
@prasobh_pr
@prasobh_pr Год назад
Thenga aanu😂😂
@anilmele5606
@anilmele5606 Год назад
😢😢😢❤
@venulaksh6999
@venulaksh6999 2 года назад
ഇന്നത്തെ സിനിമാ സംഗീത രചയിതാക്കൾക്കും, സംവിധായകർക്കും ഒരു വെല്ലുവിളി.... ഈ കാലഘട്ടത്തിൽ ഇറങ്ങിയ ഇതടക്കമുള്ള പാട്ടുകളിൽ മികച്ച ഒരെണ്ണമെങ്കിലും 2022 ഇൽ പ്രേക്ഷകർക്ക് നൽകാനാവുമോ?
@aneeshmalayil4809
@aneeshmalayil4809 Год назад
മറക്കാൻ ശ്രമിക്കുന്ന പല ഓർമകളും നമ്മളെ തേടി വരും ഇ പാട്ട് കേൾക്കുമ്പോൾ.. രാത്രി കിടക്കുമ്പോൾ കേൾക്കണം
@varughesemannil9402
@varughesemannil9402 Год назад
ഈ പാട്ടിന്റെ സ്രിഷ്ടികളായ ജോൺസൺ മാഷിനെയും കൈതപ്പുറം മാഷിനേയും മറക്കാനാവില്ല
@suneeshk3483
@suneeshk3483 Год назад
വല്ലാത്ത ഒരു ഫീൽ ജോൺസൺ മാഷിന്റെ നഷ്ടം നികത്താനാവില്ല
@unnitvkd640
@unnitvkd640 2 года назад
കുട്ടികാലത്തേക്ക് ഓർമ്മകൾ കൊണ്ടു പോകുന്ന പാട്ട്..
@sashragesh
@sashragesh 11 месяцев назад
10000000000% correctt valland miss cheyyunnuuu
@rainbowgirls7122
@rainbowgirls7122 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ പഴയ കുറെ ഓർമ്മകളും മനസിൽ വരും..
@SalamSalam-lc4ye
@SalamSalam-lc4ye 2 года назад
Sariya.90kal
@badarudheenk2330
@badarudheenk2330 Год назад
ഇങ്ങനെയുള്ള പാട്ടുകൾ... ബസിലിരുന്ന് കേട്ട് കഴിഞ്ഞാൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാതെ പാട്ടു കഴിയുന്ന സ്റ്റോപ്പിൽ ഇറങ്ങി തിരിച്ചു നടന്നുവന്ന സംഭവം ഒക്കെ ഉണ്ടായിട്ടുണ്ട്
@abhilashraveendran2794
@abhilashraveendran2794 2 месяца назад
ഹോ ഭയങ്കരം.
@sayanthsayi4048
@sayanthsayi4048 Год назад
"നീയിന്നേകനായി എന്തിനായ് മുന്നിൽ വന്നു" 👍🏻👍🏻👍🏻
@dileepKumar-fj2xv
@dileepKumar-fj2xv Год назад
One of my favorite song..... ഈ കാലഘട്ടത്തിൽ ജീവിച്ചതിൽ അഭിമാനം കൊള്ളുന്നു.
@RamsTutorials-kz6le
@RamsTutorials-kz6le 3 месяца назад
2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤
@renjithkumar.r810
@renjithkumar.r810 2 месяца назад
Yes😊
@BasheerVa-gx4vf
@BasheerVa-gx4vf 2 месяца назад
ഉണ്ട്, ഉണ്ട്, നൂറുവട്ടം 🥰
@rameshraghavan4947
@rameshraghavan4947 2 месяца назад
No
@shraddhasukumar
@shraddhasukumar 2 месяца назад
Yes😊❤
@sonumrudulal6279
@sonumrudulal6279 2 месяца назад
Yes
@ishamnavlogs_9720
@ishamnavlogs_9720 2 года назад
നല്ല ഭംഗിയുള്ള അന്തരീക്ഷം പാട്ടിലെ സ്ഥലങ്ങൾ ❤️❤️കൂടുതൽ ഇഷ്ട്ടപെട്ട കാഴ്ച 00:46 എന്താ ഒരു ഭംഗി ✨️
@abhilashgopinathan7958
@abhilashgopinathan7958 Год назад
Chennithala
@Shafeshehuvlog
@Shafeshehuvlog 5 месяцев назад
Dj. Ennum venda. Marikunnavare. Ethu thane dharalan ❤❤❤❤ pazhaya kalavum pazhaya ormagal thane dharalam
@anversha123
@anversha123 2 года назад
ആകാശവാണി റേഡിയോയിൽ കേട്ട് ശീലിച്ച ഗാനം ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു
@sujithv2521
@sujithv2521 2 года назад
സമൂഹം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍
@Gogreen7days
@Gogreen7days Год назад
Epo kaanuvaan. Nalla movie aano ??
@user-rq3of3bm7h
@user-rq3of3bm7h Год назад
@@Gogreen7days Hai☕️
@francisjolly2437
@francisjolly2437 Год назад
​@@Gogreen7days
@Renjith-8026
@Renjith-8026 Год назад
(1:31) 'പൂത്തുനിന്ന കടമ്പിലെ... പുഞ്ചിരിപ്പൂ മൊട്ടുകൾ...... ആരാമ പന്തലിൽ വീണുപോയെന്നോ'... 💕♥️😍
@amrutha2786
@amrutha2786 Год назад
Njnum eee vari status kett pettann vanneya kelkkan...
@kannurkaranappu
@kannurkaranappu 9 месяцев назад
Uff അതൊരു ഫീൽ തന്നെയാ 😇❤️
@Linsonmathews
@Linsonmathews 2 года назад
ഇപ്പോഴും നമ്മുടെ fav song ❣️ സുരേഷ് ഏട്ടൻ, സുഹാസിനി 😍
@sanilkumar4213
@sanilkumar4213 2 года назад
Yes bro..
@jiroshamaheshjiroshamahesh1119
@jiroshamaheshjiroshamahesh1119 2 года назад
🥰🥰
@sumeshg3110
@sumeshg3110 2 года назад
👍❤
@SumiRajan-yo5dj
@SumiRajan-yo5dj 8 месяцев назад
2023- ൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ. വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ നെഞ്ചിനകത്ത്
@TASTEMAKER78
@TASTEMAKER78 2 года назад
പല പാട്ടുകളും നമ്മുടേതാക്കുന്നത് ഓരോരോ അവസ്ഥകളിൽ ആണ് അതു സങ്കടം ആയാലും സന്തോഷമായാലും👍 ഇതൊക്കെ ആണ് പാട്ടുകൾ എപ്പോൾ കേട്ടാലും അതേ അവസ്ഥ തന്നെ അങ്ങനെ ആയിരിക്കണം പാട്ടുകൾ ❤
@sreejithdm6142
@sreejithdm6142 Год назад
ജോൺസൺ മാഷ് ❤❤❤❤ magical creation 💙💙💙
@user-pw6gh6qz5i
@user-pw6gh6qz5i 2 года назад
ദാസ്സേട്ടന്റെ ശബ്ദം 🔥🔥❤️❤️
@rijasyp4131
@rijasyp4131 2 года назад
ജോൺസൻ മാഷ് 👌👌👌❤❤
@Aparna_Remesan
@Aparna_Remesan 2 года назад
ജോൺസൻ മാഷിന്റെ മികച്ച ഗാനങ്ങളിൽ ഒന്ന്. 🥰❤❤ മിക്കവരുടെയും favourite ആയ ഗാനം.✨
@user-hk8tl6le8r
@user-hk8tl6le8r 2 года назад
ഹായ് ഒരുപാടു പാട്ട് കേൾക്കും അല്ലെ.. ഞാൻ കേൾക്കുന്ന പട്ടികളുടെ ഓക്കേ കമന്റ്‌ ബോക്സ്സിൽ നിങ്ങളുടെ കമന്റ്‌ കാണാറുണ്ട്
@djathulya1728
@djathulya1728 2 года назад
എപ്പോഴും ഈ പാട്ടുകെട്ട് കരയാറുണ്ട് വല്ലാത്ത ഒരു ഫീലിംഗ്
@user-mq4sb1sn3b
@user-mq4sb1sn3b 2 года назад
Karayalley
@gafoorgafoorayappally9376
@gafoorgafoorayappally9376 Год назад
Karayan athrakkishttano ? 🤣🤣
@m4techgaming2.08
@m4techgaming2.08 Год назад
Achodaaaa
@Reej.Attingal
@Reej.Attingal 2 месяца назад
ഉള്ളിലുള്ള ദുഃഖങ്ങൾ ഓരോന്നായി പുറത്തു കൊണ്ടു വരുന്ന ഗാനം..
@seethalanu2629
@seethalanu2629 9 месяцев назад
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലം കാറ്റ് സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ ) പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ ആരാമപ്പന്തലിൽ വീണു പോയെന്നോ മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ ) കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ കളഭമില്ലാതെ മാനസഗീതമില്ലാതെ വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)
@isonabraham6641
@isonabraham6641 2 месяца назад
Thanks
@Vismayaraveendran1
@Vismayaraveendran1 5 месяцев назад
2024 il vannavarundo
@deepamkn2194
@deepamkn2194 Год назад
വല്ലാത്തൊരു ഫീൽ ആണേ ഈ സോങ് ഒക്കെ കേൾക്കുമ്പോൾ.. ഒരുപാടിഷ്ടം ആണ് ഇതുപോലുള്ള സോങ്‌സ്.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇതുപോലുള്ള പാട്ടുകൾ മനസ്സിനെ കുട്ടികാലത്തിലേക്കു കൊണ്ടുപോകുന്നു.. ❤️❤️
@Natasha-mb2ro
@Natasha-mb2ro 2 месяца назад
എന്റമ്മോ ഈ song ഇറങ്ങി 10 വർഷം കഴ്ഞ്ഞ ഞാൻ ജനിച്ചത് .. ഈ ഇടക്ക് ആണ് എവിടെയോ വച്ചു ഈ song nte അനുപല്ലവി കേട്ടത്.. ഏതാ പാട്ട് എന്ന് എനിക്ക് ഒട്ടും ഓർമ ഇല്ലാരുന്നു ആകെ ഓർമ ഉള്ളത് അനുപല്ലവി ടെ tone മാത്രം, അത് മറന്നില്ല ആകെ രണ്ടേ രണ്ടു വരികളുടെ tone.... ഇന്ന് ഒരു reel ന്ന് ഈ song ആണെന്ന് മനസിലായി, വന്നു കേട്ടു ❤️evergreen song❤️such a brilliant music composition..this song can bring back memories and make me cry that much powerful🫂
@akhilcm6440
@akhilcm6440 Месяц назад
ന്റെ കാസററിൽ ഇപ്പോളും ഉള്ള സോങ് ആണ് ഇത്
@vsankar1786
@vsankar1786 6 месяцев назад
കൊതിച്ചതിൽ നിന്നും വിധിച്ചതിലേക്കുള്ള വേഷപ്പകർച്ചയിലൂടെ ഉണ്ടായ പ്രണയഭംഗത്താൽ ഖിന്നയായ കഥാനായിക... പ്രതിഭാധനനായ കൈതപ്രത്തിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് ജോൺസൺമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരെ നൊമ്പരചരടിൽ കോർക്കുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@sincheshmangalasseri
@sincheshmangalasseri Год назад
ഉള്ളിൽ എന്തെങ്കിലും നന്മ ഉള്ളവർ ഇവിടെ വന്നു ഈ പാട്ട് കേൾക്കും. നന്മയുള്ളവർക്കേ നഷ്ടങ്ങളും ഉണ്ടാവൂ...
@manzoormr7741
@manzoormr7741 Год назад
ഈ ഫിലിമിൽ ക്ലൈമാക്സസ് ഇൽ സുരേഷ് ഏട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് നഷ്ട്ടപെടാതെ ഒന്നും നേടാൻ ആകില്ല ...
@abhilashraveendran2794
@abhilashraveendran2794 2 месяца назад
അതെന്താ നന്മമരം സമം നഷ്ടമരം എന്നാണോ.....
@sincheshmangalasseri
@sincheshmangalasseri 2 месяца назад
@@abhilashraveendran2794 എത്തിക്സ് ഉള്ളവർക്ക് നഷ്ടം കുറച്ചു അധികം ആയിരിക്കും.
@sumanchalissery
@sumanchalissery 2 года назад
ഒരേ ഒരു ജോൺസൻ മാസ്റ്റർ 😍
@vipinanvipin7
@vipinanvipin7 2 года назад
നമുക്ക് നഷ്ടപ്പെട്ട , മെലഡികൾ ,,,,
@sach-u_sri.232
@sach-u_sri.232 2 года назад
Kj❤️❤️❤️
@JineshEk
@JineshEk 2 года назад
The legend ❤❤
@geethap7683
@geethap7683 Год назад
ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല നമ്മളെ ഏതോ ഒരു ലോകത്ത് കൊണ്ടെത്തിക്കും അത്രക്കും ഫീലുള്ള പാട്ട്❤
@babeeshkaladi
@babeeshkaladi Год назад
മെലഡിയുടെ നൈസർഗിക ഭാവം എന്നാൽ ഇതാണ്. എന്താ ഒരു ഫീൽ... ജോൺസൺ മാഷ്, ദാസേട്ടൻ 🙏
@unnikannanvp8405
@unnikannanvp8405 Год назад
രചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതം ജോൺസൻ മാഷ്. ആലാപനം മലയാളത്തിന്റെ സ്വന്തം അഹങ്കാരം ദാസേട്ടൻ. ജന്മ പുണ്യം തന്നെയീ ജീവിതം. ഈ മൂവരും ജീവിക്കുന്ന കാലത്തു ജീവിക്കാൻ സാധിച്ച ഓരോ മലയാളിക്കും ഇതിൽ കൂടുതൽ എന്തു വേണം ജീവിതത്തിൽ...
@SunilKumar-kr6yn
@SunilKumar-kr6yn 2 года назад
എന്തൊരു ഫീലിംഗ് 💞
@saneeshvk8741
@saneeshvk8741 2 года назад
ദാസ്സ് ഏട്ടൻ പാടി തന്ന നല്ല നല്ല ഗാനങ്ങൾ new ജനറേഷൻ കണ്ടുപഠിക്കണം
@Anonymouszz859
@Anonymouszz859 2 года назад
ആരുടെയും കണ്ടു പഠിക്കേണ്ടതല്ല സംഗീതം
@saneeshvk8741
@saneeshvk8741 2 года назад
Ok
@_espoir_294
@_espoir_294 Год назад
2023ഇൽ ഈ പാട്ട് കേൾക്കാൻ എത്തിയവരുണ്ടോ
@anunandhu9040
@anunandhu9040 Год назад
Sssssss
@bindhumc9407
@bindhumc9407 Год назад
ഇന്ന് കുറെ പ്രാവശ്യം കേട്ടു
@sanjusadasivan9870
@sanjusadasivan9870 Год назад
S
@marymetteldajohn9764
@marymetteldajohn9764 Год назад
Yes.iam one of them
@Palakkadanboys
@Palakkadanboys Год назад
2023 june
@najimnajim.a6231
@najimnajim.a6231 2 года назад
ദാസേട്ടന്റെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് എന്ത് ഭാഗ്യമാണ്.. ഇനി ഇതുപോലെ ഒരാൾ വരുമോ?? വന്നിട്ടുണ്ടോ
@gokulbr3010
@gokulbr3010 2 года назад
മനസ്സിൽ ടെൻഷൻ ഉള്ളപ്പോൾ ഈ പാട്ട് കേട്ടാൽ ഞാൻ ആണ് സുഹാസിനി എന്ന് തോന്നും
@gokulbr3010
@gokulbr3010 2 года назад
ഈ ഉത്സവ നാളുകൾ ഈ പാട്ട് കേൾക്കാൻ തോന്നുന്നവർ ഉണ്ടോ
@devastubevlogs1863
@devastubevlogs1863 2 года назад
😄
@shajic5928
@shajic5928 2 года назад
നമ്മളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോയ ചോരകൾ..... ഹൃദയത്തിലെ സ്വർണ അറയെ പണയം വയ്ക്കാത്തതിന്റെ പേരിൽ... ഐഡന്റിറ്റി കീപ് ചെയ്യണം...
@anooparayakandy4999
@anooparayakandy4999 2 года назад
Love u bro
@mds4174
@mds4174 2 года назад
ഇനി ഈ കാലം ഒരിക്കലും വരുമോ ഈ പ്രകൃതി കിട്ടുമോ ഇല്ല അതുമില്ല 😔😔😔😔
@vineeb4844
@vineeb4844 2 года назад
പഴയ കാല ഓർമകൾ വീണ്ടും മനസ്സിൽ തെളിയുന്നു
@reenarincy4333
@reenarincy4333 2 года назад
സത്യം
@SalamSalam-lc4ye
@SalamSalam-lc4ye 2 года назад
Kayvittupooyageevidangal.
@nikhilaravind8871
@nikhilaravind8871 Год назад
Suresh Gopi enna glamour 🥳👌👌👌👌❤️❤️❤️😀😀😀😘😘😘😀😀😀😀😀😀😀 Poli patu 🥳🥳🥳🥳🥳🥳🥳👌🥳🥳🥳
@arunpa4012
@arunpa4012 2 месяца назад
2024/മെയ്‌ 8 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ...?
@WOWSEETHIS
@WOWSEETHIS 29 дней назад
June 12/2024❤
@immanueljoseph5403
@immanueljoseph5403 5 месяцев назад
2024il kelkunnavar undo ntha feel❤❤❤
@sreeragssu
@sreeragssu 2 года назад
ജോണ്‍സണ്‍ മാസ്റ്റര്‍ മാജിക് ♥ സത്യന്‍ അന്തിക്കാട് പതിവ് രീതിയില്‍ നിന്നും മാറി കഥപറഞ്ഞ പൊളിറ്റിക്കല്‍ മൂവീ.. സമൂഹം....
@2020bhagesh
@2020bhagesh 2 года назад
Legends.. എന്താ ഒരു feel.. കാൽപാദങ്ങളിൽ നൂറു കോടി നമസ്കാരം 🙏
@soniyavargees2815
@soniyavargees2815 Год назад
പത്തരമാറ്റ് ഉള്ള പാട്ട് ❤❤❤👌👌👌
@sreeharishibu3314
@sreeharishibu3314 3 месяца назад
2024 ലും കേൾക്കുന്ന njn 😊🎉
@noushadk750
@noushadk750 2 года назад
Lyrics with song കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രം --- "തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലം കാറ്റ് സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ ) പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ ആരാമപ്പന്തലിൽ വീണു പോയെന്നോ മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ ) കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ കളഭമില്ലാതെ മാനസഗീതമില്ലാതെ വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)"
@harikrishnanms1968
@harikrishnanms1968 2 года назад
Thx
@Since-je6xt
@Since-je6xt 2 года назад
Poli🙌
@rubeenam7062
@rubeenam7062 2 года назад
Thanksss
@shijumalur3383
@shijumalur3383 2 года назад
Super❤❤
@bismaak1559
@bismaak1559 2 года назад
യേശുദാസ്അതി മനോഹരമായിപാടിയിരിക്കുന്നു. മറ്റാർക്കും ഇത്ര മനോഹരമായി മധുരമായി പാടാൻ കഴിയില്ല.
@leninkoyilandy
@leninkoyilandy 2 месяца назад
"പൂത്തുനിന്ന കടമ്പിലെ " വരി കേൾക്കാൻ വന്നവരുണ്ടോ.. 👍🏻
@jamalkoduvally9380
@jamalkoduvally9380 7 месяцев назад
ഒരാൾ ജനിച്ചു ജീവിച്ചു മരിച്ചു എല്ലാം ഒരു പാട്ടിൽ നമുക്ക് അനുഭവപ്പെടുന്നു 😓😌2075 ലും ഇത് കാണുന്നവർ ഉണ്ടാവും അന്ന് ഒരു ലൈക്ക് തന്നേക്കണo❤
@remyadevu2985
@remyadevu2985 Год назад
എത്രകേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് ഇതാണ് ഒരുപാടു ഇഷ്ടാണ്
@mohan19621
@mohan19621 2 года назад
തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ് തേനോലും സാന്ത്വനമായി ആലോലംകാറ്റ് സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍ എന്തിനിന്നും വന്നു നീ പൂന്തിങ്കളേ (തൂമഞ്ഞിന്‍) പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍ ആരാമപ്പന്തലില്‍ വീ‍ണുപോയെന്നോ മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു പനിനീര്‍മണം തൂവുമെന്‍ തിങ്കളേ (തൂമഞ്ഞിന്‍) കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍ തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ കളഭമില്ലാതെ മാനസഗീതമില്ലാതെ വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍ എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ (തൂമഞ്ഞിന്‍) ചിത്രം സമൂഹം (1993) ചലച്ചിത്ര സംവിധാനം സത്യന്‍ അന്തിക്കാട് ഗാനരചന കൈതപ്രം സംഗീതം ജോണ്‍സണ്‍ ആലാപനം കെ ജെ യേശുദാസ്
@vijayanmg4677
@vijayanmg4677 Год назад
fy
@dhaneshchandran168
@dhaneshchandran168 Год назад
Thank you bro...I appreciate your effort...
@sadgamayasadgamaya8923
@sadgamayasadgamaya8923 Год назад
2023 ൽ തിരഞ്ഞു പിടിച്ച് കേൾക്കുന്നവരുണ്ടോ 😍
@marymetteldajohn9764
@marymetteldajohn9764 Год назад
Yes
@sukeshnarayanan3708
@sukeshnarayanan3708 Год назад
ഒരു പാട് പാട്ടുകൾ വന്നു പോയി പക്ഷേ ....... അന്നും ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ഇത് തന്നെയാണ് ...... ❤ എന്നോ നഷ്ടപ്പെട്ടു പോയ പലതും ഈ പാട്ടിലൂടെ എന്നെ ഓർമ്മപ്പെടുത്തുന്നു .
@user-dw7mc8xk2u
@user-dw7mc8xk2u 5 месяцев назад
❤️❤️❤️❤️❤️
@madhusoodhananputhiyaveeti7767
അസാധ്യമായ ആലാപനം !! ദാസേട്ടൻറ്റെ ശബ്ദം എത്ര മനോഹരം. ..
@gladynspire653
@gladynspire653 2 года назад
Mammootty, mohanlal, jayaram, Suresh Gopi..bloody fellows .Ivar abinayicha paatukal in 90's are simply mind blowing..hats off to all those who are behind the musics too...nashtapetta oru nalla samayam pole...
@koyapv4493
@koyapv4493 Год назад
അനുപല്ലവി ഒരു രക്ഷയുമില്ല ഓഹ്.. ദാസേട്ട... 👍🏼👍🏼💗💗💞
@cdrathirathi3578
@cdrathirathi3578 10 месяцев назад
മനസിനെ വലാതെ വേദന പ്പിക്കുന്നു....പഴയ ഓർമ്മകൾ 😢❤
@shivavidhu9940
@shivavidhu9940 10 месяцев назад
Yes
@MultiTubelooker
@MultiTubelooker Год назад
"തൂമഞ്ഞിന്‍" എന്ന് തുടങ്ങുന്നത് തന്നെ സുരേഷ് ഗോപിയുടെ മനോഹരമായ ഒരു വിഷ്വല്‍സോട് കൂടിയാണ്. കഥാഗതിയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്ത ഗാനം. സമൂഹം ഒരു ചൂണ്ടുപലക ആയിരുന്നു. അന്നും ഇന്നും ...
@manimmanimala9314
@manimmanimala9314 5 месяцев назад
ഈ പാട്ട് എ ന്നും വല്ലാത്തൊരു ഫീൽ തന്നെ ആ ണ്
@LoveBharath
@LoveBharath Год назад
💞💞💞💞What a soulful singing by Dasettan and amazing composer Johnson Master ❤❤💚
@vishnu.jvishnu5849
@vishnu.jvishnu5849 Год назад
ഇത്രേം വർഷങ്ങൾ കടന്നു പോയി എല്ലാം നഷ്ടങ്ങൾ മാത്രം എല്ലാരും വിട്ടു പോയി
@satheeshgirijavallabhameno2252
ജോൺസൺ മാഷ്.... മലയാളികൾക്ക് എത്രയോ നല്ല ഗാനങ്ങൾ നൽകാൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ കഴിയുമായിരുന്നു.... നമ്മുടെ നികത്താനാകാത്ത വലിയ നഷ്ടമാണ് മാഷുടെ വിയോഗം.... Classic 💕💕💕Jhonson master 💕💕💕
@salmanulfariskk1
@salmanulfariskk1 15 дней назад
2024 ജൂണിലും എനിക്കേറെ പ്രിയപ്പെട്ട പാട്ട് ❤️
@sushamamohan5132
@sushamamohan5132 Год назад
ഈ പാടമൊക്കെ ഇഷ്ടമാണ് 👍പക്ഷെ 😔കണ്മുന്നിൽ ഇന്ന് അവയൊന്നും കാണാൻ പറ്റുന്നില്ലല്ലോ 👌🙏❤️
@vikaspmv7913
@vikaspmv7913 Год назад
ഒരു സാധു മനുഷ്യൻ ജോണ്സണ് മാഷ്
@ajithkumaran9469
@ajithkumaran9469 2 года назад
അനുപല്ലവി vere level.. 👍
@alicepm2295
@alicepm2295 Год назад
ഈ പാട്ട് എത്ര കേട്ടാലും മതിവരാത്ത ഒരു നല്ല പാട്ട് തന്നെ
@devusofficial9666
@devusofficial9666 2 месяца назад
😐😢മനസ്സിൽ വിഷമം വരുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ട്
@radhamadhavan162
@radhamadhavan162 2 года назад
Suresh Gopi Suhasini both my favourites.
@user-be4kd5mb8t
@user-be4kd5mb8t 7 месяцев назад
ഹൃദയം ❤️കീറി മുറിഞ്ഞു വേദന പോലെ,,, നൊമ്പരപെടുത്തുന്ന പാട്ട് 🙏🙏🙏🙏ആരോ അടുത്ത് നിന്നും ദൂരേക്കു പോയി മറഞ്ഞു പോയതുപോലെ 🌹🌹🌹🌹🌹🌹
@lileshkrishnan6041
@lileshkrishnan6041 2 года назад
ഞാനിന്നേകനായി കേഴുമീ. ❤❤🙏🙏😔
@premarajmv6911
@premarajmv6911 2 года назад
യഥാർത്ഥ ഭാവഗായകൻ ദാസേട്ടൻതന്നെ
@rejinreji...7449
@rejinreji...7449 2 года назад
Ya, sure... One and only.....
@MrSyntheticSmile
@MrSyntheticSmile Год назад
Yes. No one else.
@sayanthk3616
@sayanthk3616 5 месяцев назад
Valathoru energy tharum
@fnkvibe6969
@fnkvibe6969 2 года назад
തേനോലും സ്വാന്തനമായി ആലോലം കാറ്റ്....❤😍
@nikhilanikhila167
@nikhilanikhila167 Год назад
2023 ൽ ഈ പാട്ട് കേട്ടവർ ഉണ്ടാവുമോ..... ഞാൻ കേട്ടു ❤️
@umeshpushpan
@umeshpushpan Год назад
Njanum😀😔
@radhamadhavan162
@radhamadhavan162 2 года назад
Sung by Yesudas sir No more to say the way of singing feel
@nairprabhakaran2962
@nairprabhakaran2962 Год назад
എന്താ പറയുക ഈ പാട്ടിനെ പറ്റി..ഒന്നും.പറയാനില്ല..അത്രയ്ക്കും നല്ല അടിപൊളി പാട്ട്
@kasimkp1379
@kasimkp1379 Год назад
ജോൺസൺ യേശുദാസ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@VinodKumar-do9ub
@VinodKumar-do9ub Год назад
പറഞ്ഞറിയിക്കാനാവാത്ത ഒരു ഫീൽ💕❣️♥️
@radhamadhavan162
@radhamadhavan162 2 года назад
Johnson sir the feel of ur songs combination is fantastic
@littlecamphotography8130
@littlecamphotography8130 Год назад
0:20 എന്ത്‌ നോട്ടമാ സുരേഷേട്ടാ ❤️❤️,
@chackokoshy1443
@chackokoshy1443 5 месяцев назад
Hearing at 2024❤.
@binojtb
@binojtb Год назад
ഈ പാട്ട് കേട്ടാൽ ഓർക്കാൻ ഒന്നും ഇല്ലാത്തവൻ വരെ ഓർത്തു പോകും എന്തെങ്കിലും 😔
@krushanabiarkrushanabiar5973
@krushanabiarkrushanabiar5973 2 года назад
Annum innum karayum ethu moovilum. 😀😀❤️But athu Kannan nalla rasama...Suhasini madam.. ❤️❤️❤️love u so much u r acting... 👍😀❤️
@chanju1000
@chanju1000 6 месяцев назад
1000 വർഷം കഴിഞ്ഞാലും ലഹരി കൂടുന്ന ഒരു വീഞ്ഞ്, ജോൺസൺമാഷ് 🥰🥰