Тёмный

തൃക്കേട്ട, ഇനി രക്ഷപ്പെടും 

pazhama santhoshambalathara
Подписаться 26 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@ushavijay4848
@ushavijay4848 Год назад
എന്റെ നാൾ തൃക്കേട്ട എന്റെ അനുഭവം വച്ച് ഈ നാളിൽ ഒരു മൃഗം പോലും ജനിക്കരുത് കഷ്ടപ്പെടാനും ചീത്തവിളി കേൾക്കാൻ മാത്രം ജനിച്ചവർ
@jimmymathew4394
@jimmymathew4394 Год назад
Ennaa cheyaanaaa
@dileepdileep7887
@dileepdileep7887 Год назад
👍
@abhilashvavanoor2252
@abhilashvavanoor2252 Год назад
Yes
@niramdesign717
@niramdesign717 Год назад
Satyam 👍
@hafsathnilambur1043
@hafsathnilambur1043 Год назад
സത്യം
@padmanabhan2969
@padmanabhan2969 2 года назад
തൃക്കേട്ടക്കാർക്ക് നല്ലകാലംവരുന്നു എന്നുപറയുന്നത് കോഴിക്ക് മുലവരുന്നു എന്ന് പറയുന്നപോലെയാണ്😛
@remyapk2376
@remyapk2376 2 года назад
ഒരുപാടു ബന്ധുക്കൾ ഉണ്ടായിട്ടും, എല്ലാവരോടും സ്നേഹത്തോടെ ഇടപഴകിയിട്ടും ആരും ഇല്ലാത്ത ഞാൻ
@unnir8022
@unnir8022 2 года назад
നിങ്ങൾ പറയണത് സത്യം ആണ്
@narayanankknarayanankk
@narayanankknarayanankk 2 года назад
സത്യം
@manojmanu8092
@manojmanu8092 2 года назад
പാവം രമ്യ 😔😔
@shahulshaanu4838
@shahulshaanu4838 2 года назад
എന്റെ അവസ്ഥ ഇത് തന്നെയാണ്
@binusreeni4775
@binusreeni4775 2 года назад
Sarikkum
@laijuchina9989
@laijuchina9989 2 года назад
Sir പറയുന്നത് തികച്ചും ശരികൾ മാത്രമാണ്,എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടൽ ഓപ്പോഴും ഉണ്ട്, വരാകാനുള്ള കഴിവുണ്ട്.. തമാശകളാൽ എല്ലാവരേം ചിരിപ്പിക്കാറുണ്ട്, ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടൂല...
@sathyabhamapp7366
@sathyabhamapp7366 2 года назад
Q
@arjunpr8716
@arjunpr8716 2 года назад
തൃക്കേട്ട നാളിനെ കുറിച് 'അറിഞ്ഞിരിക്യണ്ടത് ' എന്നതിനു പകരം തൃക്കേട്ട ഇനി ''രക്ഷപെടും'' എന്ന് കാണുമ്പോൾ ആരും ഒന്ന് കേട്ടു നോക്കും
@bindhurajan3642
@bindhurajan3642 2 года назад
ബിന്ദു.. തൃക്കെട്ട,29/05/1972, സമയം 5.30am. സർ നോക്കിട്ട് പറയുമോ
@rejithrajan7004
@rejithrajan7004 2 года назад
Sathyam
@mayilpeeli2692
@mayilpeeli2692 2 года назад
Yas
@mayilpeeli2692
@mayilpeeli2692 2 года назад
Yas
@leebamolkb8804
@leebamolkb8804 2 года назад
ഇത്രയും വൃത്തികെട്ട നക്ഷത്രം വേറെയില്ല.... ചെറിയ കാര്യത്തിനൊന്നും കലഹിക്കില്ല... ബന്ധുക്കളോട് കാര്യമായ കാര്യത്തിനെ പിണങ്ങുകയുള്ളൂ... ചതിച്ചവരെ കൂട്ടത്തിൽ കൂട്ടില്ല....
@valsammathomas6001
@valsammathomas6001 2 года назад
Sathyam
@layanavv9734
@layanavv9734 2 года назад
അതെ.
@kishorekb4384
@kishorekb4384 2 года назад
Sathyam... Anubhavichu maduthu
@niramdesign717
@niramdesign717 Год назад
Correct
@ushavijay4848
@ushavijay4848 Год назад
ഈ ലോകത്തു ഒരാളും തൃക്കേട്ട നക്ഷത്തിൽ കാണിക്കാതെ ഇരിക്കട്ടെ ഇതു പോലെ കഷ്ടപ്പാട് ഉള്ള ഒരു നാൾ ഇല്ല കഴുതയുടെ ജന്മം ഭാരം ചുമക്കാൻ മാത്രം ഉള്ള ജന്മം
@niramdesign717
@niramdesign717 Год назад
Sathyam aanu
@devapriyab2239
@devapriyab2239 Год назад
Yes
@nandakumar7161
@nandakumar7161 Год назад
pezhacha naalu nte chechi 😭😭😭😭😭😭😭😭😭😭😭
@ushakumari8537
@ushakumari8537 2 года назад
തിരുമേനി പറഞ്ഞത് പാതി ശരിയാണ് ജീവിതം പരാജയം കഷ്ട്ടതകൾ കുറെ അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു
@ushavijay4848
@ushavijay4848 2 года назад
ജീവിതത്തിൽ രക്ഷപെടാത്ത ഒരു നക്ഷത്രം എത്ര കഷ്ടപ്പെട്ടാലും ഗതി ഇല്ല
@ramithr634
@ramithr634 Год назад
😑
@jimmymathew4394
@jimmymathew4394 Год назад
Koottinu orupaad alkkarund vishamikkendaa
@sumadevi9732
@sumadevi9732 Год назад
Sound ella
@niramdesign717
@niramdesign717 Год назад
👍
@shyamnair5723
@shyamnair5723 5 месяцев назад
Gurunatha🙏🙏🙏🙏. Reading of characteristics is very accurate. Lord Shiva and Sree Bhadrakali Devi bless you.
@gopalakrishnan8465
@gopalakrishnan8465 2 года назад
എല്ലാം ശ്രദ്ധിച്ചു കേട്ടു. ഞാൻ ഏതു ഭാഗത്ത് ജനിച്ചു എന്നെ നിക്കറിയില്ല. പറഞ്ഞത് 100 % . ശരിയാണു. സത്യത്തിൽ എല്ലാ ഭാഗവും എനിക്ക് യോജിക്കുന്നതായാണ് തോന്നുന്നതു്. എത്ര കറക്ടായി താങ്കൾ പറഞ്ഞു.
@rajeeshresmi721
@rajeeshresmi721 2 года назад
തൃക്കേട്ട നക്ഷത്രക്കാരുടെ ജീവിതം 40 വയസ് വരെ തീർത്തും ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. മറ്റു പലതും സഹിക്കാം... പക്ഷേ ഒറ്റപ്പെടൽ എന്നതാണ് അതിൽ ഏറെ സങ്കടകരം. എത്ര ഒറ്റപ്പെടുത്തിയാലും ആരുടേം മുന്നിൽ അഭിമാനം അടിയറവ് വെക്കില്ലെന്നത് വേറെ കാര്യം. നാല്പത് വയസ് കഴിഞ്ഞാൽ സാമ്പത്തികമായി നല്ല രീതിയിൽ മെച്ചപ്പെടും.പക്ഷേ എത്ര സമ്പത്തുണ്ടായാലും മരണം വരെ ഒറ്റപ്പെടൽ തുടരും. ഇപ്പോ നാല്പത്തഞ്ച് വയസ്സായി. ആദ്യമൊക്കെ ഒറ്റപ്പെടൽ തീർത്തും സങ്കടകരമായിരുന്നു. ഇപ്പോ ശീലമായതോണ്ട് ഒന്നും തോന്നാറില്ല. മരണം വരെ അന്തസോടെ ആരേം ചതിക്കാതെ ജീവിക്കണമെന്ന ആഗ്രഹം മാത്രേ ഇപ്പോഴുള്ളൂ
@santhoshal89
@santhoshal89 2 года назад
ഈശ്വരൻ കൂടെയുണ്ട്
@shyleshkumarm.v8398
@shyleshkumarm.v8398 Год назад
Same pitch eppol 40aayi..Ottapedal..o unsahikkable..ipol athum seelamayivarunnu...
@remik3731
@remik3731 Год назад
59 Ayi job ella kuttikal ku padippundu nalloru job kittanam nalloruparents ndayirunnu marichu avarayirunnu nte chiraku. husband epozum problem anu adjest ayi pokunnu kittiyathu pora alku
@menterarun7713
@menterarun7713 2 года назад
ശരിയാണ് ഒറ്റയ്ക്ക് ഉള്ള ജീവിതം ഇഷ്ട്ടപെടുന്നു...
@kishorekb4384
@kishorekb4384 2 года назад
Sathyam
@RajaKumar-oc4yj
@RajaKumar-oc4yj 2 года назад
തൃക്കേട്ട, ഒറ്റയാൻ ജീവിതം . പരാജയം.
@sulaikhatdy7976
@sulaikhatdy7976 2 года назад
ശരിക്കും സത്യം സത്യം സത്യം, ഒറ്റപ്പെടൽ കൊണ്ട് മടുത്തു 😰😰😰😰😰
@hitharajeshp7885
@hitharajeshp7885 2 года назад
Yes
@dhyan1814
@dhyan1814 2 года назад
സത്യം 🥺ഒറ്റപ്പെടൽ മാത്രം ഫലം എന്തു ചെയ്താലും
@RajaKumar-oc4yj
@RajaKumar-oc4yj 2 года назад
@@dhyan1814 100%
@freddythomas8226
@freddythomas8226 2 года назад
സത്യം 😌
@rejithrajan7004
@rejithrajan7004 2 года назад
ഭാഗ്യം കുറഞ്ഞ ,സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപാടുള്ള ഒരു നക്ഷത്രം ആണ് തൃക്കേട്ട
@santhoshal89
@santhoshal89 2 года назад
ഭാഗ്യം ഉള്ള, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാത്ത ഒരു നക്ഷത്രത്തെ പറയാമോ Rejith
@rejithrajan7004
@rejithrajan7004 2 года назад
@@santhoshal89 അത്രയ്ക്ക് അനുഭവിച്ചു സാറേ , അത് കൊണ്ട് പറഞ്ഞതാണ്
@vijithashynu9118
@vijithashynu9118 2 года назад
സത്യമാണ് അത്
@narayanankknarayanankk
@narayanankknarayanankk 2 года назад
ജോലി നഷ്ടം സാമ്പത്തിക നഷ്ടം ആരോഗ്യം നഷ്ടം ജീവിതം മൂഞ്ചി 😔
@anilavijayan2934
@anilavijayan2934 2 года назад
@@santhoshal89 Correct, എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ട്‌
@vijayakumaranviju6919
@vijayakumaranviju6919 Год назад
Sir പറഞ്ഞത് ശെരിയാണ്, ഞാൻ മൂന്നാം ഭാഗത്തു ജനിച്ചതാണ്, ഞാൻ ഇപ്പോൾ വികലാങ്കനാണ്, ഇത് മുൻപ് ഒരു ജ്യോതിഷിയും പറഞ്ഞിട്ടില്ല. ❤
@surendranov9380
@surendranov9380 2 года назад
എനിക്ക് 65 വയസ്സ് ആയി ഞാൻ ഒറ്റയാൻ ആണ് ജീവിതം ഇന്നു വരെ സന്തോഷമായി പോകുന്നു,ഞാൻ ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയിരിക്കും ഒരു പക്ഷേ അത് മറ്റ് ഉള്ളവർക്ക് ഉൾക്കൊള്ളൻ ബുദ്ധിമുട്ട് തോന്നുന്നുമായിരിക്കം അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല.
@sibyabraham7615
@sibyabraham7615 Год назад
Njanum ottayan
@ushaamma5014
@ushaamma5014 Год назад
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് തൃക്കേട്ട രണ്ടാം പാദത്തിൽ ജനിച്ച ആളിന്റെ കാര്യം പറഞ്ഞത് ശരി ആണ് ജോലി ഉറപ്പാക്കുന്നില്ല വിവാഹം ആകുന്നില്ല വീടിനു പണിക്കു രണ്ടുത്തവണ തുടങ്ങി രണ്ടു തവണയും മുടങ്ങി എന്താണ് ഇതിനൊരു പരിഹാരം sir ഗ്രഹനില തന്നാൽ ഒന്നു നോക്കി പറയുമോ
@sujitharajesh6600
@sujitharajesh6600 2 года назад
വിദ്യാഭ്യാസം ഉണ്ട്. പക്ഷേ ജോലി ശരിയാവുന്നില്ല. മക്കളില്ല.. എപ്പോഴും ദാരിദ്ര്യം ആണ്.. മറ്റുള്ളവരുടെ മുൻപിൽ അശു വിനെ പോലെ ജീവിക്കുന്നു.. ബന്ധുക്കളുടെ കയ്യിലിരുപ്പ് കൊണ്ട് മാറ്റി നിർത്തിയേക്കുകയാണ്.. അതിൽ 100% എന്റെ ഭാഗത്താണ് ന്യായം. കാരണം ഗുണവുമില്ല... എനിക്ക് അവരെക്കൊണ്ട് ദോഷമേ ഉള്ളു. ഹസ്ബൻഡ്‌ നെ കൊണ്ട് സന്തോഷമേ ഉള്ളു. ആരെയും ദുഷിക്കാറുമില്ല.. അനാവശ്യ സഹകരണവുമില്ല.പണ്ട് മഹാ ദേഷ്യക്കാരി ആയിരുന്നു.. പക്ഷേ ഇപ്പോൾ അങ്ങനെയില്ല.. നല്ല ക്ഷമയുണ്ട്.. മറ്റുള്ളവരെ രസിപ്പിക്കും.. സംസാരം കേട്ടാൽ കേട്ടിരുന്നു പോകും എന്നാണ് പറയുക.. അത്യാഗ്രഹം ഒന്നുമില്ല.. പക്ഷേ പെർഫെക്ഷനിസ്റ്റ് ആണ്.. പിന്നെ എന്റെ കാര്യത്തിൽ മാത്രേ പിശുക്കുള്ളൂ.. ആഡംബരത്തോട് താല്പര്യമേയില്ല. നന്നായിട്ട് എഴുതും.. പിന്നെ അത്യാവശ്യം എല്ലാരും അറിയും. അത് കുടുംബം കൊണ്ടല്ല.. ഞാൻ കുറച്ച് ഡിഫറെൻറ് ചിന്താഗതി ആയതുകൊണ്ട് എന്തോ സംഭവം ആണെന്നാണ് ആളുകളുടെ വിചാരം. ഗർവ് ഉണ്ടോ എന്ന് അറിയില്ല.. പക്ഷേ എന്റെ കോൺസെപ്റ് ദേവസേനയെ പോലെ തലയുയർത്തിപിടിച്ചു അന്തസ്സോടെ നടക്കണം എന്നാണ്. നന്നായിട്ട് വാദിക്കും. വാദിച്ചു ജയിക്കുകയും ചെയ്യും. എപ്പോഴും ഓരോ അസുഖം ഉണ്ട്. വളരെ സെലക്റ്റീവ് ആണ്. Character ഇഷ്ടപ്പെട്ടില്ലെങ്കിൽ അധികം ആരോടും സഹകരിക്കില്ല.. ജസ്റ്റ് മിണ്ടുക മാത്രേ ഉള്ളു.. പിന്നെ വളരെ പേഴ്‌സണൽ കാര്യങ്ങൾ ആരോടും പറയില്ല..അത് എത്ര വല്യ വിഷമം ആയാലും.. പെട്ടെന്ന് ഫീൽ ചെയ്യുന്ന സ്വഭാവം ആണ്. പക്ഷേ സ്വയം സംസാരിച്ച് കൂൾ ആക്കാറുണ്ട്. ടെൻഷൻ മാക്സിമം കുറയ്ക്കാൻ മനഃപൂർവം ശ്രമിക്കാറുണ്ട്.. കുറച്ച് പേടിത്തൊണ്ടി ആണ്. Means-സൈക്കിൾ പഠിക്കാനിഷ്ടമാ ബട്ട്‌ കാലെങ്ങാൻ ഒടിഞ്ഞാലോ.. റോഡ് ക്രോസ് ചെയ്യാനും height m പേടിയാണ്. പണ്ട് നിഷ്ടൂരമായ വാക്കുകൾ പറയുമായിരുന്നു. ഇപ്പോൾ ഉറുമ്പിനു പോലും വിഷമമുണ്ടക്കരുത് എന്നാണ്.
@whoami6826
@whoami6826 2 года назад
Mee,, too
@krithikasdreamworld1663
@krithikasdreamworld1663 Год назад
Mee too😁
@shylajaprakashshylajapraka5774
, Mee too
@nandakumar7161
@nandakumar7161 Год назад
mme too
@vijeshvjkallayam1275
@vijeshvjkallayam1275 2 года назад
ആക്‌സിഡന്റിൽ കാലിലെ പെരുവിരൽ നഷ്ടപ്പെട്ടു, കുട്ടിക്കാലത്തു വീട്ടിൽ പശുവിനെ നോക്കുന്ന പണിയും എടുത്തിട്ടുണ്ട്, പെട്ടന്ന് ദേഷ്യം വരാറുണ്ട്, ജോലി സംബന്ധിച്ചു തരുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യാറുണ്ട് 🙏
@manojmanu8092
@manojmanu8092 2 года назад
മനോജ്‌ -തൃക്കേട്ട 🙏🙏🙏 പറഞ്ഞത് 100%സത്യം ആണ് 👍👍
@jobijohn446
@jobijohn446 2 года назад
നീ എല്ലായിടത്തും ഉണ്ടല്ലോ എന്താ നിന്റെ പ്രശ്നം 😀
@devayanidevu6221
@devayanidevu6221 2 года назад
@@jobijohn446 😂😂😂😂
@elberinwilfred938
@elberinwilfred938 Год назад
സർവവ്യാപി 😂
@manojmanu8092
@manojmanu8092 Год назад
@@elberinwilfred938 yes 😄😄
@Rahulram214
@Rahulram214 Год назад
😂😂😂😂
@thanmaysudev
@thanmaysudev Год назад
എല്ലാ തൃക്കേട്ടക്കാരും മുൻകോപം ഒഴിവാക്കാൻ ഉള്ള കൗൺസിലിംഗ് പോകുക. മുൻകോപം മാറ്റിയാൽ പാതി ഒക്കെ ആകും. അടുത്തത് എല്ലാം ഇട്ടെറിഞ്ഞു നല്ല ജോലി ഒക്കെ കളഞ്ഞു comfort zone ലേക്ക് തിരിച്ചു പോകുന്ന സ്വഭാവം ആണ്. അത് മാറ്റാൻ യൂട്യൂബ് ഇല് തന്നെ ഉള്ള corporate trainers ൻ്റെ വീഡിയോകൾ നിരന്തരം കേൾക്കുക. ഇത് രണ്ടും ശരിയായാൽ 50% ഓകെ ആകും..
@sijuak3656
@sijuak3656 Год назад
Eanta. Arvil ulla. E star. Eallavarum epo kashtpada. Eantha noki anu parayunath. Book eayuthi vachita ano kndakkasheni anu epo nannay prarthichal orupad kashtapadatha. Jeevekkam
@reghuvarankb2730
@reghuvarankb2730 Год назад
ഞാൻ 4padam janichatannu 2 padabalam eniku mukkalum parajatu seri annu enthu kondannu igane marupadi പ്രതീക്ഷിക്കുന്നു sir
@rajprasad3640
@rajprasad3640 2 года назад
ഞാൻ തൃക്കേട്ട യാണ് രണ്ടടി മുന്നോട്ടു വെക്കുമ്പോൾ 8 അടി പുറകോട്ട് പോകും ഇപ്പോൾ 43 വയസ്സ് ഇന്നുവരെ ഇങ്ങനെ തന്നെ ഇപ്പോൾ ചെറിയ ഒരു കാർ ആക്സിഡൻറ് ഉണ്ടായി വീട്ടിലിരിക്കുകയാണ് ഡിസ്ക് പ്രോബ്ലം ഉണ്ട് ഇടതു കാലിലേക്ക് ചെറിയ പ്രോബ്ലം ഫീൽ ചെയ്യുന്നുണ്ട എന്തായാലും പരാജയപ്പെടാൻ തയ്യാറല്ല പറ്റുന്ന രീതിയിൽ ഒക്കെ തന്നെ മുന്നോട്ടു പോകാം എന്ന് ചിന്തിക്കുന്നു
@santhoshal89
@santhoshal89 2 года назад
എത്രയും പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടെ
@upkumar985
@upkumar985 2 года назад
My birth time is 3.56pm i think it is 3rd portion it is ok, your prediction is 100%ok
@jobychakappan6361
@jobychakappan6361 2 года назад
താങ്കൾ പറഞ്ഞത് 100% ശരി. ഞാൻ തൃക്കേട്ട കാലിന്റെയ്യും കൈയുടെയും വിരലുകൾ പോയി
@lekshmipl7447
@lekshmipl7447 2 года назад
തൃ കെട്ട എന്ന് തിരുത്തണം. ഒരിക്കലും ഗുണം പിടിക്കാത്ത നക്ഷത്രം 🤦🏻‍♀️
@santhoshal89
@santhoshal89 2 года назад
അങ്ങനെ പറയരുതെ
@lekshmipl7447
@lekshmipl7447 2 года назад
@@santhoshal89 അനുഭവം അങ്ങനാണ് പറയുന്നത്
@Rhthunanda
@Rhthunanda 2 года назад
തൃക്കേട്ട,35 വയസ്സ് ഹാപ്പി ആയി ജീവിക്കുന്നു... ബന്ധുക്കൾ കുറവാണ്,ഉള്ളവർ സ്ട്രോങ്ങ്‌ ആണ്. മികച്ച വിദ്യാഭ്യാസം നേടാൻ കഴിഞ്ഞു..ജോലി ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഒന്നും ഇല്ല..കൊച്ചൊരു വീടും ഇത്തിരി സേവിങ്സും ഒക്കെ ആയിട്ട് ആർക്കും ശല്യമാവാതെ ജീവിക്കുന്നു.. 🙏🏻🙏🏻🙏🏻
@sainabasulthana9116
@sainabasulthana9116 2 года назад
Marage kayecho
@binutg2910
@binutg2910 2 года назад
God bless you
@Rhthunanda
@Rhthunanda 2 года назад
@@sainabasulthana9116 yes....
@sainabasulthana9116
@sainabasulthana9116 2 года назад
@@Rhthunanda husband maye angana
@sainabasulthana9116
@sainabasulthana9116 2 года назад
@@Rhthunanda andha job
@riswanrizu168
@riswanrizu168 Год назад
Sir paatham kanakkaakunnathu enganeyaan onn reply cheyyo pls
@sintosimson7260
@sintosimson7260 2 года назад
Enikku 31 age ayi ithuvare marriage ayilla e paranja pole oru otayan jevithamanu padicha mekalayil allathe vere jolikalokke cheythu phalamundayilla pinne eppo swanthamayi pravarthikkam ennu vijarichu vandiyundu driver anu ithuvare jeevithathil nallathu ennu parayan onnum undayittilla life mothathil sokam anu oru kaliyaya bottle poleyanu. Sambaghikam valare valare mosamanu ithu ini jeevithakalam muzhuvan inganeyakumo? Life partner kittumo? Veedu vakkan patto? Eppo onnumilla. Vadakakkanu thamasam jeevitham veruthu enthenkilum pariharam ennenkilum undakumo 15-9-1991.1:30 pm janichathu
@haridaskk2589
@haridaskk2589 Год назад
തൃക്കെട്ടായിൽജനിച്ചസ്ത്രീകളെങ്ങനെയുള്ളവരായിരിക്കും താങ്കൾ പറഞ്ഞ 3കാര്യങ്ങൾ ശരിയായിതോന്നുന്നു. ആർഭാടജീവിതം ആഗ്രഹിക്കുന്നവരാണ് എന്നതും മുൻകോപികളാണെന്നുള്ളതും, ഗമയുള്ളവരാണെന്നുള്ളതും ഞാൻ ശരിവെക്കുന്നു. എന്റെ wife👌തൃക്കേട്ടക്കാരിയാണ്. കിട്ടുന്നതുകൊണ്ട് തൃപ്തരാകുന്നവരല്ല ഇവർ എപ്പോഴും വഴക്കാലികൾതന്നെയാണിവർ
@Approchff
@Approchff 2 года назад
Ente name Jaya njan thriketta aanu, 40 years thottu nallathayi pokunnu, sir paranjath pole paadam ariyilla but thala vedana vittozhiyarilla, migrane aanu ,baakki okke sathyam aanu
@rajarekha5860
@rajarekha5860 2 года назад
പറഞ്ഞത് ഒക്കെ ശരി ആണ് പിന്നെ എപ്പളും ദുഃഖം മാത്രം മേ ഒള്ളു ആരോടും വഴക്കിന് കെറി ചെല്ലില്ല ഒന്നും രണ്ടു പ്രാവശ്യം ഷെമിക്കും തെറ്റ് കണ്ടാൽ തുറന്നു പറയും അതെ തന്നെ ആണ് ആരു മനസ്സിൽ ആക്കില്ല 🙏
@krishnavenikarimbath1832
@krishnavenikarimbath1832 2 года назад
Bu ni
@sheelakchellappan6526
@sheelakchellappan6526 2 года назад
തെറ്റുകൾ കാണുമ്പോൾ തുറന്നു പറയുന്നത് കൊണ്ട് ഭയങ്കരി ആണെന്നുള്ള പേര് ദോഷം വേറെ
@sujitharajesh6600
@sujitharajesh6600 2 года назад
എന്നേം
@godisone1222
@godisone1222 2 года назад
Correct
@eshanijmenonartandcraft2202
@eshanijmenonartandcraft2202 2 года назад
​@@sheelakchellappan6526
@kavithaak2266
@kavithaak2266 2 года назад
Ente nal ithanu ellavareyum sahayichum nallajeevithathinu vazhimarikkoduthum njan oru vazhyiyayi aarthiyonnumilla kadangal mathram bakkiyundu iniyenthanu margam
@santhoshal89
@santhoshal89 2 года назад
ജാതക പരിശോധന
@vinitarajan7130
@vinitarajan7130 2 года назад
I am in 3 rd padam of thriketta I met with an accident around age 30 and even today after around 20 yrs my hands are very weak and finding it difficult to do many things so what u said is 100 % correct regarding 3 rd padam 👍
@niramdesign717
@niramdesign717 Год назад
Same situation....30 vayassil accident aayi..😔
@ushasaji7702
@ushasaji7702 2 года назад
Usha thrketta saji Karthika Arun visagam anamika thrketta njangalude ella prsnagalkum priharamundaguvan vendi prarthikane poojayil njangaleyum ulpeduthanam thirumeni 🌹🙏🙏🙏🙏🙏🙏🙏
@athira3610
@athira3610 2 года назад
പറഞ്ഞത് സത്യം ഞാൻ ഒരുപാട് കഷ്ടം അനുഭവിക്കുന്നു എനിക്ക് 41വയസായി എനിക്ക് ഒരു മേല്ഗതി ഉണ്ടാവുമോ എനിക്ക് ഒരു വീട് ഉണ്ടാവു മോ വളരെ അധികം വിഷമത്തിലാണ് ഒരു മറുപടി തരണം
@flashmedia6897
@flashmedia6897 Год назад
എനിക്ക് അറിയുന്ന ഒരു തൃക്കട്ട ഉണ്ട് 3 കല്യാണം കഴിച്ച് ആവശ്യം കഴിഞ്ഞപ്പോൾ കൊണ്ട് കളഞ്ഞു പിന്നെ ആവശ്യം പോലെ പെണ്ണിനെ ഉപയോഗിച്ച് കളയും വേറെ പെണ്ണിനെ കിട്ടുമ്പോൾ
@jaganpappu706
@jaganpappu706 Год назад
Thanku adiyamayi annu oral support cheythu pareyunee
@balakrshnanbalu8592
@balakrshnanbalu8592 Год назад
Anubavangal saryanu 100 ./. Thallipoly nalanu
@radharadha2359
@radharadha2359 Год назад
Eniki molundai 4september2022 time 12.33 am. ketappol pediyagunu.. Endadhe aniyam enikepoyum sangadam mathrame ullu ippo enda molum.. Sangadamane endhelum solution plz😭😭
@anithasuresh6318
@anithasuresh6318 2 года назад
85% ശരിയാണ് സർ.. മുൻകോപം അടക്കാൻ പറ്റുന്നില്ലല്ലോ...? തെറ്റ്‌ കാണുന്നിടത്ത് /തെറ്റാണെന്നു ബോധ്യം ഉള്ളപ്പോൾ പ്രതികരിക്കുന്നു... അത് കൊണ്ട് തന്നെ ശത്രുക്കൾ കുടുംബത്തിൽ തന്നെ ഉണ്ട്. ദാനം ചെയ്യാൻ ഇഷ്ടം,,, തനിക്കില്ലേലും മറ്റുള്ളവർക്ക് കൊടുക്കും,, തൃക്കേട്ട.. കുലത്തിനു ദോഷം ഉള്ള നക്ഷത്രം എന്ന് അമ്മൂമ്മ പറഞ്ഞുകെട്ടിട്ടുണ്ട്.... എന്തായാലും ജീവിതസാഹചര്യം നല്ലതായിരിക്കുന്ന ഒര് ഒരു നക്ഷത്രമാണ് തൃക്കേട്ട
@santhoshal89
@santhoshal89 2 года назад
ശരിയാവാത്ത കാര്യങ്ങൾ കൂടെ പറയാമോ ആതിരാ
@HugoPogo-m6g
@HugoPogo-m6g 6 месяцев назад
തൃകേട്ട നക്ഷത്രം മക്കൾക് വിവാഹ ആലോചന വന്നാൽ കെട്ടിച്ചു കൊടുക്കരുത്...ജീവിതം ഊമ്പി പോകും ഞാൻ തൃകേട്ടാ ആണ് കല്യാണം ഉണ്ടായത് 32 വയസ്സിൽ എന്നിട്ടോ ഇപ്പൊ ഡിവോഴ്സ് ആകാൻ നിക്കുവാ വരുമാനം ഇല്ല ദുരിതം തീർന്ന സമയം ഇല്ലാ... സെക്സ് ഇല്ലാതെ...സന്തോഷം ഇല്ലാതെ ജീവിക്കുന്നു.
@noshybabu7264
@noshybabu7264 2 года назад
Njan onnam padathil olla thrikettayanu.paranjathu seriya sir/.🙏🙏.
@supriya2892
@supriya2892 2 года назад
തൃകേട്ട നാൾ. എപ്പോളും ദുഃഖം മാത്രം. എനിക്ക് വീട് ഇല്ല ഹാർട് പേഷേന്റ് ആണ്. ഇപ്പോൾ ഓപ്പറേഷൻ ആണ് പറയുന്നത്.1979 മേടം 3ന് ഉള്ളതാണ്. എന്റെ ജീവിതത്തിൽ സന്തോഷ്‌ നിറഞ്ഞ ഒരു ദിവസം വരുമോ
@santhoshal89
@santhoshal89 2 года назад
തീർച്ചയായും
@gskekm
@gskekm 2 года назад
I am in 2nd pada and what u said almost right.
@amirmaniyath6581
@amirmaniyath6581 Год назад
പറഞ്ഞത് എല്ലാം സത്യം തന്നെ ആണ്.. പക്ഷെ എന്നും ദാരിദ്ര്യം വിഷമം ഒക്കെ ആണ്
@santhoshal89
@santhoshal89 Год назад
ശരിയാകും ഞാനും പ്രാർത്ഥിയ്ക്കാം
@roopeshk5935
@roopeshk5935 2 года назад
100%സത്യം ആണ് പറഞ്ഞത് 🙏🙏
@devanakhila5601
@devanakhila5601 2 года назад
Sathyam njan anubhavam undu
@arunkrishnan8597
@arunkrishnan8597 2 года назад
ശരിയാ മൂന്നാം പാദം കൈക്കോ കാലിനോ മാറി മാറി വേദന ക്ഷതമേൽക്കൽ
@user-ib9bl3bb7x
@user-ib9bl3bb7x 2 года назад
രണ്ടാം പാദം പറഞ്ഞത് എല്ലാം ശരിയാണ് ബന്ധുക്കൾ ഒരുപാടുണ്ട്, ഒരു ഗുണവും ഇല്ല😂😂തൃക്കേട്ട നക്ഷത്രം പൊതു സ്വഭാവം പറഞ്ഞതിൽ എന്റ കാര്യം വച്ച് നോക്കുമ്പോൾ 99% കാര്യങ്ങളും ശരിയാണ്,,, പിന്നെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കും അതിലൂടെ ഒരുപാട് ചതിയിൽ പെട്ടിട്ടുണ്ട്, സത്യസന്ധത, ആത്മാർത്ഥത, അധർമ്മത്തിനെതിരെ പോരാടാനുള്ള മനസ്സും,, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തുറന്ന് പറഞ്ഞില്ലെങ്കിൽ, ഒരു സാമാധാനവും ഉണ്ടാകില്ല എന്ന് മാത്രമല്ല,, സമാധാമായി ഉറങ്ങാനും കഴിയില്ല,, അത് തന്നെ ചിന്തിച്ച് കൊണ്ട് നേരം വെളുക്കും,, എന്താലേ.,, ഇനി ജീവിതത്തിൽ അനുഭവിക്കാൻ ഒന്നും ബാക്കിയില്ല,, പിന്നെ പണത്തിനോട് അധികം താല്ലര്യം ഇല്ല,, പോയത് പോകട്ടെ എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ,, കടം ഒത്തിരി ഉണ്ട്,, എന്നാലും ആരെയും ആശ്രയിക്കാതെ തന്നെ ജീവിതം മുന്നാട്ട് പോകുന്നുണ്ട്,, എല്ലാം ശരിയാകും എന്നൊരു വിശ്വാസം,,
@satheeshkarthikayan1047
@satheeshkarthikayan1047 2 года назад
dob29.07.1974 time 8.30am thriketta ipol engane
@vaisakhdevvs
@vaisakhdevvs Год назад
Enta ammo .ith polaththe oru thenja naal Vera onnum kanilla.ithrakkum kashtappad ulla naal Vera kanilla
@santhata5728
@santhata5728 2 года назад
Thrkketta. 3.bavathil.pettathanu.njan.aajaryn.paranjathu.. Pole. Ende valadhu. Kai. Naduge. Murinju. Angavaigalyam. Vanirikunu🙏🙏🙏🙏
@kavithakr3302
@kavithakr3302 Год назад
നന്നാവും എന്നോഴിച്ച് തിരുമേനി പറഞ്ഞതെല്ലാം ശെരിയാണ്
@jimmymathew4394
@jimmymathew4394 Год назад
Yes yess
@nandakumar7161
@nandakumar7161 Год назад
athenne
@geethasabahiyya1385
@geethasabahiyya1385 2 года назад
ഒരുപാട് നാളായി കണ്ണിന് വേദന
@valsammathomas6001
@valsammathomas6001 2 года назад
Orikalum rekashpedilla njan thrikettaya dhukkavum dhurithavum matrame ullu
@santhoshal89
@santhoshal89 2 года назад
call നe
@valsammathomas6001
@valsammathomas6001 2 года назад
@@santhoshal89 I don't know your number
@priyanarayanan7489
@priyanarayanan7489 Год назад
താങ്കൾ പറഞ്ഞ ഒക്കെ എന്റെ ജാതകത്തിൽ ഉണ്ട് പരിഹാര മാർഗം പറഞ്ഞു തരുമോ തൃക്കെട്ട നാളും ഭരണി നാളും തമ്മിൽ ചേരാത്ത ജാതകം ആണോ. ഒന്നു പറഞ്ഞു തരാമോ എന്റെ നാൾ തൃക്കെട്ട ഭർത്താവ് ഭരണി ജീവിതത്തിൽ തടസങ്ങൾ നേരിടുന്നു പരിഹാര മാർഗം എന്തെങ്കിലും ഉണ്ടോ
@narendransivaramannair368
@narendransivaramannair368 2 года назад
പൊതുഫലം correct. ജീവിതം സ്വാഹാ 😄
@remik3731
@remik3731 Год назад
Marikkumpol reshapedum seriya swami
@preethatk2057
@preethatk2057 2 года назад
പറയുന്ന എല്ലാം ശരിയാണ് 🙏🙏
@kodakarasivadas4022
@kodakarasivadas4022 2 года назад
തൃക്കേട്ട മൂന്നാം പാദം
@SunilKumar-oo5fk
@SunilKumar-oo5fk 2 года назад
Thanichanu 🙏🏼🙏🏼🙏🏼
@santhoshal89
@santhoshal89 2 года назад
ഉടനെ കുട്ട് വരും
@kidscooking5624
@kidscooking5624 2 года назад
2nd padham. 100% Correct
@minnoozchinnoozdancevlog4911
@minnoozchinnoozdancevlog4911 2 года назад
20/05/1981 സമയം രാത്രി 03:05 Am sir nokkiyitt onnu Parayumo 🙏
@santhoshal89
@santhoshal89 2 года назад
ok call me
@shaibutr7489
@shaibutr7489 2 года назад
Dharidryathinu mathram oru budhimuttum illa
@priyanarayanan7489
@priyanarayanan7489 Год назад
എന്റെ കാര്യത്തിൽ ശരി ആണ് താങ്കൾ പറഞ്ഞത്
@chandrashekharmenon5915
@chandrashekharmenon5915 2 года назад
How do I know in which "Padam" I am in? My date of birth is 09-10-1956 approx. 11:32 AM
@santhoshal89
@santhoshal89 2 года назад
ജനന സ്ഥലം
@chandrashekharmenon5915
@chandrashekharmenon5915 2 года назад
@@santhoshal89 Poothole, Thrissur, Kerala
@ttgg3183
@ttgg3183 2 года назад
തിരുമേനി അങ്ങയുടെ നാവ് പോന്നാകട്ടെ.... 🙏🙏🙏🙏🙏. ഒരുപാട് അനുഭവിച്ചു..... അത് കൊണ്ടാ... 🙏
@ttgg3183
@ttgg3183 2 года назад
🙏🙏🙏🙏🙏🙏🙏🙏
@sreekumareu921
@sreekumareu921 2 года назад
Njnum chetta maduth...eh jeevitham
@balakrshnanbalu8592
@balakrshnanbalu8592 Год назад
Saryanu
@maheshmanutten5169
@maheshmanutten5169 2 года назад
Njan thriketta. Tharayil veene kalepotti kidakunnu, 4_7_2022ne undayi, 1148_danu_18, chova. 3,30am
@santhoshal89
@santhoshal89 2 года назад
ഇപ്പോൾ എങ്ങനെ
@maheshmanutten5169
@maheshmanutten5169 2 года назад
Eppol plaster ette kidakunnu..4_7_2022nane undayathe.. Ente date of birth 2_1_1973. 1148_danu 18 chova. 3.30am. Nokkite parayamo sir...
@maheshmanutten5169
@maheshmanutten5169 2 года назад
@@santhoshal89 enike eppola sugumprabikuku
@maheshmanutten5169
@maheshmanutten5169 2 года назад
@@santhoshal89 Doctor paranjathe 3 masathe visramam venam
@sreedevisreedevi5016
@sreedevisreedevi5016 Год назад
Ente nakshathram thrikketta aanu Mattullavarkk vendi kashtappett swayam nashich cheethapperu kelkkendivarunnavaranu Ivar...
@sheelasasidharan770
@sheelasasidharan770 2 года назад
Namasthe swamy, Ente nal vishakham. Hus no contact situation, about 2years Thirichu varumo? Ente time engane?I am 57 years old🙏
@alanjeevan1192
@alanjeevan1192 Год назад
Shatrukkal polum e naalil janikaruthe
@dileepkumar.p9070
@dileepkumar.p9070 2 года назад
മൂന്നാം പാദം പറഞ്ഞത് ശരിയായാണ് കാലിന് സ്വത്തിനക്കുറവ് സംഭവിച്ചയാണ് ഞാൻ
@santhoshal89
@santhoshal89 2 года назад
എന്ത് പറ്റി
@sreejasreeja5959
@sreejasreeja5959 2 года назад
Munampathatillparajathusariya
@manjulakrishna399
@manjulakrishna399 2 года назад
Yes true
@indiravijayan5356
@indiravijayan5356 2 года назад
ഞാൻ തൃ ക്കേട്ട. രണ്ടാം പാദം 99/കറക്റ്റ്
@sobhanacr7008
@sobhanacr7008 2 года назад
Sobhana parajathusariyanu 5 January 1970 5-45 pm jananam onnu parajutharumo ee varsham engine
@santhoshal89
@santhoshal89 2 года назад
call Me
@sajithvp2334
@sajithvp2334 Год назад
Sir parajathoke shariyaane
@ratheeshkumar2481
@ratheeshkumar2481 2 года назад
പറഞ്ഞത് 100ശതമാനം ശെരി ആണ്
@kknair2951
@kknair2951 2 года назад
ഏറെക്കുറെ ശരിയാണ്
@johnsonthomas8301
@johnsonthomas8301 2 года назад
Vrithiketta nal
@santhoshal89
@santhoshal89 2 года назад
ആണോ ?
@Footballcriket
@Footballcriket 2 года назад
എൻ്റെ പേര് അസീസ് .100 % ശരിയാണ് പറഞ്ഞെതെല്ലാം. പക്ഷെ 4 ഭാവത്തിൽ നിന്നും ഫലങ്ങൾ വരുന്നുണ്ട് എന്ന് മാത്രം.
@eldhoujosepheldhoujoseph4043
@eldhoujosepheldhoujoseph4043 2 года назад
സമാധാനമായി 🤣🤣🤣🤣😍😍😂😂😂
@aswaniaswani4285
@aswaniaswani4285 2 года назад
Randampaadam correct
@ammaponnamma6171
@ammaponnamma6171 2 года назад
Yes1000000000 ok
@pkvnair602
@pkvnair602 2 года назад
കേട്ടതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് ഞാൻ നാലാം പാദത്തിൽ ജനിച്ചതാണ് എന്നാണ്.
@asha4930
@asha4930 Год назад
എന്റെതൃകേട്ട നക്ഷത്രം ആണ്
@arunpk7408
@arunpk7408 2 года назад
100% correct
@lijor9769
@lijor9769 2 года назад
തൃക്കേട്ട രണ്ടാം പാദം . എല്ലാം ശരിയാണ് . ദേഷ്യം വാശി രോഗങ്ങൾ തുടങ്ങിയ ദോഷങ്ങൾ മാറ്റുന്നതിനുള്ള പൂജകൾ വഴിപാടുകൾ പറഞ്ഞു തരുമോ.... ഏതു ദേവനെ സ്തുതിക്കണം.
@chandrikak964
@chandrikak964 2 года назад
Ellam ok añnu ethram patham Annu eannuriyilla
@anithasnair3711
@anithasnair3711 Год назад
Marikkum munpu oru day santhosham kittiyal mathiyayirunni thriketta njyan 😭
@geethasabahiyya1385
@geethasabahiyya1385 2 года назад
പല്ലിന്റെ വേദന പല്ലുവേദന എടുത്ത് പല്ല് എടുത്തിട്ട് വച്ചു ജനിച്ച നാള മുതൽ ഇന്നേവരെ 50 വയസ്സ് എത്ര ദുരിതങ്ങൾ മാത്രം ഉണ്ടായിട്ടുള്ളൂ
@nishasuresh5346
@nishasuresh5346 2 года назад
Aswini thriketta joli vivaham DOB 29 6 1996 parayamo sir
@manjular.s4705
@manjular.s4705 2 года назад
ഞാൻ നാലാം പാദത്തിൽ ആണ്.ഇതിൽ പറയുന്ന നാലാം പാദം കാര്യങ്ങൾ ഒന്നും യോജിക്കാൻ കഴിയുന്നില്ല 😀
@santhoshal89
@santhoshal89 2 года назад
ജാതകം ഒന്ന് കൂടെ ഗണിക്കുക
@praveensreekuttypraveensre3153
@praveensreekuttypraveensre3153 2 года назад
ആ വണ്ടികൾ പോകുന്ന സൗണ്ട് അരോചകത്വം ആകുന്നു
@ammaponnamma6171
@ammaponnamma6171 2 года назад
Good
@sarojinisasikumar777
@sarojinisasikumar777 2 года назад
വളരെ സത്യമാണ്
@sajikumars.s5135
@sajikumars.s5135 2 года назад
1140 - മാണ്ട് മീനമാസം പത്താം തീയതി വെളുപ്പിന് നാലര മണിക്ക് ജനിച്ചവർ എത്രാം പാദമാണെന്ന് അറിഞ്ഞാൽ കൊള്ളാം 99% ശരിയാണ്
@pn.kk.5696
@pn.kk.5696 2 года назад
Less volume
@aswathysumesh4709
@aswathysumesh4709 2 года назад
ഞാൻ തൃക്കേട്ട നക്ഷത്രം ആണ്. എനിക്ക് ജോബ് ഉണ്ടായിരുന്നു. But ഇപ്പൊ ഡെലിവറി കഴിഞ്ഞപ്പോ അത് resign ചെയ്യേണ്ടി വന്നു ഇപ്പൊ 31 വയസു ആകുന്നു. ഇനി ജോലി സാധ്യത ഉണ്ടോ
@aswathysumesh4709
@aswathysumesh4709 2 года назад
???
Далее
Каха и жена (недопонимание)
00:37