Тёмный

തൃപ്രയാർ ശ്രീരാമക്ഷേത്രം 💢 Triprayar Nambeesan's Lakshmi Cafe-യിലെ നെയ്‌റോസ്റ്റും ഉഴുന്നുവടയും 😋 

Hrishy's VLOG
Подписаться 9 тыс.
Просмотров 39 тыс.
50% 1

Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishysvlog
കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. ഈ ക്ഷേത്രത്തെ 'ദക്ഷിണ അയോദ്ധ്യ' എന്നും വിളിച്ച് വരുന്നു. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്. 'മീനൂട്ട്' നടത്തുന്നത് ഇവിടുത്തെ ഒരു പ്രധാന വഴിപാടാണ്. വൃശ്ചികമാസത്തിലെ കറുത്ത ഏകാദശി ദിവസം ഇവിടെ നടക്കുന്ന തൃപ്രയാർ ഏകാദശി മഹോത്സവം വളരെ വിശേഷമാണ്.
തൃശ്ശൂരിലെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വൈകീട്ട് തൊഴാൻ പോയതും, ശേഷം ഏറെ പേരുകേട്ട നമ്പീശൻ്റെ ലക്ഷ്മി കഫേയിൽ നിന്ന് മൊരിഞ്ഞ ഉഴുന്ന് വടയും നെയ്യ് റോസ്റ്റും കഴിച്ച് മടങ്ങി. തൃപ്രയാർ ക്ഷേത്രത്തിൽ പോകുന്നവർ ലക്ഷ്മി കഫെയിൽ കയറാതെ മടങ്ങരുത് എന്നാണ് ചിട്ടം! 😋
ക്ഷേത്രത്തിൽ പോകും മുൻപേ കുറച്ചു നേരം ചെറിയ കാറ്റും വെയിലും ഒക്കെ ആസ്വദിച്ച് തൃപ്രയാർ കിഴക്കേ നടയിലെ സരയൂതീരം ഫാമിലി പാർക്കിലും ചിലവഴിച്ചു. അവിടെ നിന്നുള്ള ക്ഷേത്രത്തിന്റെ ദൃശ്യം ഏറെ മനോഹരമാണ്.. കാഴ്ചകളും 😊
Thriprayar Temple is a famous and ancient Sri Rama temple in Kerala. This temple is also called 'Dakshina Ayodhya'. This is the first temple in the famous Nalampalams of Thrissur and Ernakulam districts. Performing 'meenoot' is an important offering here. Thriprayar Ekadashi Mahotsav held here on the black Ekadashi day of Scorpio month is very special.
This vlog is about one evening when we went to Thrissur's Triprayar Sri Ramaswamy Temple for evening prayer. Afterwards, we visited the famous Nambeeshan's Lakshmi Cafe and enjoyed delicious morinja ulunnu vada and ghee roast. It's a tradition that those who visit the Triprayar temple should not leave without stopping at Lakshmi Cafe! 😊😋
Before heading to the temple, I spent some time at the Sarayuthiram Family Park on the east side of Triprayar, enjoying the breeze and the sun. The view of the temple from the park is stunning.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 154   
@yogyan79
@yogyan79 5 месяцев назад
ൻ്റെ നാട്, കണ്ടപ്പോൾ മനസ്സ് നിറഞ്ഞു❤❤
@HrishysVLOG
@HrishysVLOG 5 месяцев назад
@OMAD40
@OMAD40 7 месяцев назад
Awesome video buddy.. keep it up.. polichooto..
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you, I will ❤
@nireeshmanjery7150
@nireeshmanjery7150 5 месяцев назад
മോഡി യുടെ ഹൈവേ ❤️❤️❤️❤️
@user-ng3rl5tb1q
@user-ng3rl5tb1q 4 месяца назад
Thengaa ...😂🤣 Itharam padhathikalil sthalam ettedupp aanu ettavum veluviliyulla sambhavam .... Prethyekich kerala polulla demographyill ... Theerthum impractical aaya ee sambhavam nadathiyaanu LDF government aanu ....
@rahulp4705
@rahulp4705 4 месяца назад
Modifying India ,Modi govt
@SujithMS-e3r
@SujithMS-e3r 4 месяца назад
നമ്മുടെ പെങ്ങളുട്ടിക്ക് കൊടുക്ക്ട്ടോ വായിൽവെള്ളം നിറഞ്ഞിട്ട്മിണ്ടാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കാണ് ഞാൻ സഹോ 🙏🙏👍❤️
@HrishysVLOG
@HrishysVLOG 4 месяца назад
😊❤️
@satheeshcherote2561
@satheeshcherote2561 7 месяцев назад
I have traveled across kerala, but 1st choice is thrissur, I am from palakkad but in all means thrissur is the great place. My other choices are calicut, kannur, kottayam, trivandrum and Alleppey (father's place, mother from palakkad). Retirement life should be in thrissur by vadakkunathans & paramekkavil ammas & tiruvambady kannans blessings. ❤❤❤
@HrishysVLOG
@HrishysVLOG 7 месяцев назад
Great 👍❤
@sreejithpa3689
@sreejithpa3689 7 месяцев назад
Sreejith from kasaragod valare nalla video ❤❤❤❤
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you Sreejith ❤
@Ashokkumar-xh2sc
@Ashokkumar-xh2sc 7 месяцев назад
Nalla Video manoharamayiriyckunnu....Abinandanangal Dear...........
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you ❤️
@ChandranNair-fx1su
@ChandranNair-fx1su 7 месяцев назад
ഞങ്ങളും നമ്പീഷന്റെ പഴയ പറ്റുകാരാണ്. കണ്ടപ്പോൾ കൊതിയായി.
@HrishysVLOG
@HrishysVLOG 7 месяцев назад
@sumamohan1095
@sumamohan1095 7 месяцев назад
മനോഹരമായിട്ടുണ്ട് 😍😍😍
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you❤️
@sachinbabu7947
@sachinbabu7947 13 дней назад
Chettante avatharanam ❤❤ eshtapettuu....
@HrishysVLOG
@HrishysVLOG 13 дней назад
Thank you so much ❤️❤️😊
@somanng8803
@somanng8803 7 месяцев назад
നല്ല അവതരണം
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you ❤️
@unnikrishnanmenon4178
@unnikrishnanmenon4178 5 месяцев назад
RADHA KRISHNA. Round south Trichur....Not visited??? In 60/63 i have gpone when studing at Trichur...+ Avil vilayithatum....pathans madala dosa.too
@HrishysVLOG
@HrishysVLOG 5 месяцев назад
Yes, I have visited all of them. Still I feel Lakshmi is better! 😊
@geethas8360
@geethas8360 7 месяцев назад
Super ❤❤
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you ❤️
@harilalithikkat9366
@harilalithikkat9366 6 месяцев назад
Bro, you studied in Thalikulam VHSE isn't it?. I was your junior. Good vlogs.
@HrishysVLOG
@HrishysVLOG 6 месяцев назад
Yes, thank you! I'm really happy to see old familiar faces commenting on my work. Hope to see you again sometime ❤️
@anandng385
@anandng385 6 месяцев назад
Very good
@HrishysVLOG
@HrishysVLOG 6 месяцев назад
Thank you ❤
@SUNILKUMAR-rq9ce
@SUNILKUMAR-rq9ce 2 месяца назад
തൃപ്രയാർ ഫ്രഷ് അപ്പ് എവിടെ കിട്ടും
@saravanana.r8955
@saravanana.r8955 5 месяцев назад
@HrishysVLOG
@HrishysVLOG 5 месяцев назад
❤️
@aljomaliakal826
@aljomaliakal826 Месяц назад
Lakshmi cafe vada eating video super
@HrishysVLOG
@HrishysVLOG Месяц назад
Thank you 😊❤️❤️
@neethus95
@neethus95 3 месяца назад
Happy family ❤
@HrishysVLOG
@HrishysVLOG 3 месяца назад
Thanks for the love ❤️😊
@kvpanikar4854
@kvpanikar4854 7 месяцев назад
ഞങ്ങളുടെ നാട് .
@HrishysVLOG
@HrishysVLOG 7 месяцев назад
❤️
@rajeeshappus2167
@rajeeshappus2167 7 месяцев назад
Ningal talikulamkaranao
@HrishysVLOG
@HrishysVLOG 7 месяцев назад
Yes ❤️
@lakshminarayananrajagopala6043
@lakshminarayananrajagopala6043 7 месяцев назад
No. Radhakrishna Lunch hoome, old bus stand, Thrissur
@HrishysVLOG
@HrishysVLOG 7 месяцев назад
I've tried both Radhakrishna and Lakshmi, and personally, I think Lakshmi takes the crown for being more crispy and tasty! 🌟 You just try and tell us.
@premachandranpottekkat5335
@premachandranpottekkat5335 7 месяцев назад
We too go regularly to Thriprayaar, and if time permits, Koodalmaanikyam also. We have tried out this Lakshmi hotel. I like their ghee roast and masala dosa and coconut chutney. Uzhunnuvada is not our regular item, so I am not in a position to vouch for it.
@premachandranpottekkat5335
@premachandranpottekkat5335 7 месяцев назад
Radhakrishna 's uzhunnu vada is oversized and i call it പൊക്കാച്ചിതവള. The vada should be of right size and right crispiness. Another drawback of Radha krishna is you have to first take a token for your food.
@HrishysVLOG
@HrishysVLOG 7 месяцев назад
​@@premachandranpottekkat5335 Taking a token is not a drawback for me. Even if you take a token, you can still place additional orders. It's an old system, and I just feel a nostalgic vibe when they ask to take a token
@HrishysVLOG
@HrishysVLOG 7 месяцев назад
@@premachandranpottekkat5335 Aha! Their uzhunnu vada is the best item on the menu. Next time, you must try it.
@rashid5
@rashid5 8 месяцев назад
ബ്യൂട്ടിഫുൾ 👌 Nature vibe💚😢😢👍🏼 സംസാര രീതി സൂപ്പർ 👍🏼
@HrishysVLOG
@HrishysVLOG 8 месяцев назад
Thank you! ❤️
@meenu2500
@meenu2500 Месяц назад
നിങ്ങൾ നോൺ കഴിക്കില്ലേ ചേട്ടാ
@HrishysVLOG
@HrishysVLOG Месяц назад
കഴിക്കും. കുറവാണ് ❤️😊
@chandrasekharanp2482
@chandrasekharanp2482 3 месяца назад
വലതു കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനാൽ ഗ്ലാസ്സിന് അഴുക്ക് പറ്റാതിരിക്കാൻ ഇടതു കൈ കൊണ്ട് ചായ കുടിക്കാൻ ശീലിക്കണം😊
@sarvamsundaram
@sarvamsundaram 2 месяца назад
കഴിച്ചിട്ടുണ്ട്. നല്ല ടേസ്റ്റ് anu
@HrishysVLOG
@HrishysVLOG 2 месяца назад
😊❤️
@rekeshprabhakaran7324
@rekeshprabhakaran7324 7 месяцев назад
ശരിക്കും സത്യം. നല്ല ഉഴുന്നു വട നല്ല ലഡു
@HrishysVLOG
@HrishysVLOG 7 месяцев назад
😊❤️
@shyamkaranath-vt3sj
@shyamkaranath-vt3sj 7 месяцев назад
അവതരണം കലക്കിയിട്ടുണ്ട്
@HrishysVLOG
@HrishysVLOG 7 месяцев назад
നല്ല വാക്കിന് നന്ദി ❤
@tpratheepkumar2533
@tpratheepkumar2533 Месяц назад
Avidethe accommodation parayumo
@HrishysVLOG
@HrishysVLOG Месяц назад
Pinne Ambalathinte aduthum allatheyum chila hotels und. If you are coming Please message me on instagram so I can tell u in details
@nireeshmanjery7150
@nireeshmanjery7150 5 месяцев назад
ഇങ്ങളുടെ വീഡിയോ സഞ്ചാരം ചാനൽ കാണുന്ന പോലെ ❤️❤️❤️❤️സ്റ്റൈൽ ❤️❤️❤️
@HrishysVLOG
@HrishysVLOG 5 месяцев назад
Thank you so much ❤🙂
@SujithMS-e3r
@SujithMS-e3r 4 месяца назад
സഹോ സമയം കളയാതെവേഗം വട എവിടെഎന്ന് പറയു ഇനി പോകുമ്പോൾ കഴിക്കാനാണ്
@HrishysVLOG
@HrishysVLOG 4 месяца назад
വീഡിയോ മുഴുവൻ കണ്ടില്ലേ? തൃപ്രയാർ ലക്ഷ്മി കഫേ 😊
@jasminsakkeer5114
@jasminsakkeer5114 Месяц назад
നിങ്ങളുടെ വീട് എവിടെയാണ്
@HrishysVLOG
@HrishysVLOG Месяц назад
Thalikulam 😊
@ParameswaranNambeesan-jd8mm
@ParameswaranNambeesan-jd8mm 3 месяца назад
ലക്ഷ്മി കഫെന്റെ പരസ്യവും ആയി നമസ്കാരം
@HrishysVLOG
@HrishysVLOG 3 месяца назад
😊❤️
@abctou4592
@abctou4592 4 месяца назад
Fantastic vlog👊
@HrishysVLOG
@HrishysVLOG 4 месяца назад
Thank you ❤️😊
@RAJESHNair-ym4lm
@RAJESHNair-ym4lm 8 месяцев назад
നല്ല അവ തരണം ശരിക്കും കൊതിപ്പിച്ചു
@HrishysVLOG
@HrishysVLOG 8 месяцев назад
Thank you ❤️
@Suneel18407
@Suneel18407 4 месяца назад
ഉഴുന്നുവട നമ്പർ 1. Best bakery Pathanamthitta near Gandhi squar.. ivitethe vata njam കഴിച്ചിട്ടുണ്ട് നല്ലതാണ്
@HrishysVLOG
@HrishysVLOG 4 месяца назад
സമ്മതിക്കില്ല 🤣 തൃപ്രയാർ നമ്പീശൻസ് ലക്ഷ്മി കഫെ തന്നെ! ❤️😊
@catlov97
@catlov97 Месяц назад
നമ്പീശൻസ് ഹോട്ടലിലെ ഭക്ഷണം കൊള്ളാം. വൃത്തിയും വെടുപ്പും കുറച്ചു കൂടി ശ്രദ്ധിച്ചാൽ നന്നാവും. നല്ല മൊരിഞ്ഞ വടയുടെ കൂടെ സപ്ലൈർ ഒരു ചെറുപുഞ്ചിരി കൂടി സമ്മാനിച്ചാൽ രുചിയേറും.
@HrishysVLOG
@HrishysVLOG Месяц назад
വൃത്തിയുള്ള ഇടമായാണ് തോന്നിയത്. നമ്മുടെ നാട്ടിലെ പഴയ ഹോട്ടലുകാരും കച്ചവടക്കാരും തല്ലാൻ നിൽക്കുന്ന പോലെയാണ് നമ്മളോട് പെരുമാറുക. Thanks for the comment ❤😊
@catlov97
@catlov97 Месяц назад
@@HrishysVLOG 🙂
@Abhishek-uq1ik
@Abhishek-uq1ik 4 месяца назад
Elladethum autoill ahno pone.. car odikan padikku...😊 Anyway nice presentation... Vere onnum kond allato bro.. eppollum autok povumbo madukkulee...❤️
@HrishysVLOG
@HrishysVLOG 4 месяца назад
Auto adipoliyalle! Car Vanganam. Time undallo. Thanks for the love and support bro! 😊❤️
@Abhishek-uq1ik
@Abhishek-uq1ik 4 месяца назад
@@HrishysVLOG ❤️
@saralkumar8813
@saralkumar8813 7 месяцев назад
Hrishy evideyaanu veedu thrissuril 🥰🥰
@HrishysVLOG
@HrishysVLOG 7 месяцев назад
Thalikulam - Near Snehatheeram Beach
@manojas2968
@manojas2968 4 месяца назад
അടിപൊളി സൂപ്പർ ആയിട്ടുണ്ട് ആശംസകൾ 👍
@HrishysVLOG
@HrishysVLOG 4 месяца назад
Thank you 😊❤️
@Alkesh-xz9kb
@Alkesh-xz9kb 7 месяцев назад
നല്ല അവതരണം ❤❤
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you ❤
@sonar7363
@sonar7363 2 месяца назад
The lady in black dress lacks etiquette The way she eats looks as if she has not had food for ages
@HrishysVLOG
@HrishysVLOG 2 месяца назад
Thank you for your feedback! Deepu's enthusiasm for food is like a kid's pure joy - no ego, just genuine enjoyment. Please be kind and appreciate her innocence. We hope you continue to enjoy our content! 😊❤️🙏🏻
@manaskpkp5674
@manaskpkp5674 6 месяцев назад
Nannaittund ❤
@HrishysVLOG
@HrishysVLOG 6 месяцев назад
Thank you ❤️
@ramachandran2295
@ramachandran2295 Месяц назад
👍 🔥
@HrishysVLOG
@HrishysVLOG Месяц назад
Thank you 😊❤
@AdhidevusWorld
@AdhidevusWorld 7 месяцев назад
❤❤❤❤❤
@HrishysVLOG
@HrishysVLOG 7 месяцев назад
@satheeshcherote2561
@satheeshcherote2561 7 месяцев назад
In your video about bharat hotel I have said dipu bai, sorry bahan(sister), ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@HrishysVLOG
@HrishysVLOG 7 месяцев назад
It's ok ❤
@SureshKc-um7xw
@SureshKc-um7xw 3 месяца назад
തൊഴാൻ വന്നതോ തിന്നാൻ വന്നതോ
@HrishysVLOG
@HrishysVLOG 3 месяца назад
രണ്ടിനും കൂടി ആയാൽ കുഴപ്പമുണ്ടോ? 😊🙏🏻
@joyk5127
@joyk5127 6 месяцев назад
Adipwoli👌😍😍😍🥰 😋U Z H U N N U V A D A😋
@HrishysVLOG
@HrishysVLOG 6 месяцев назад
❤❤
@ramanathanvenni8206
@ramanathanvenni8206 3 месяца назад
Nice
@HrishysVLOG
@HrishysVLOG 3 месяца назад
Thank you 😊❤️
@ananthalekshmy2278
@ananthalekshmy2278 3 месяца назад
Ningal pokunnanna hotel free ano
@HrishysVLOG
@HrishysVLOG 3 месяца назад
അല്ല 😊
@omanasathyan4049
@omanasathyan4049 3 месяца назад
Super 🙏👍
@HrishysVLOG
@HrishysVLOG 3 месяца назад
Thank you 😊❤️
@saraths7103
@saraths7103 3 месяца назад
എല്ലാ വിഡിയോയും കണ്ടു തുടങ്ങുന്നു ❤
@HrishysVLOG
@HrishysVLOG 3 месяца назад
Happy to know. Stay connected. Thank you 😊❤️
@RahulPushpakumar
@RahulPushpakumar 7 месяцев назад
Super❤
@HrishysVLOG
@HrishysVLOG 7 месяцев назад
❤️
@krishnarajrajendran1272
@krishnarajrajendran1272 7 месяцев назад
എവിടെ നാട്
@HrishysVLOG
@HrishysVLOG 7 месяцев назад
തളിക്കുളം
@stephyworld
@stephyworld 8 месяцев назад
Boost is the secret of my energy😁😊❤️
@HrishysVLOG
@HrishysVLOG 8 месяцев назад
Haha
@AntoDavid-e4o
@AntoDavid-e4o 6 месяцев назад
Nice
@HrishysVLOG
@HrishysVLOG 6 месяцев назад
Thank you ❤
@amckingz5106
@amckingz5106 5 месяцев назад
Good. Food
@HrishysVLOG
@HrishysVLOG 5 месяцев назад
❤️😊
@vinodkumardnair4317
@vinodkumardnair4317 7 месяцев назад
വെരി നൈസ് താങ്ക്സ്
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you! ❤️
@JohnNBJohnNB-b7b
@JohnNBJohnNB-b7b 8 месяцев назад
മനോഹരമായിട്ടുണ്ട് 😍😍😍
@HrishysVLOG
@HrishysVLOG 8 месяцев назад
Thank you! ❤️
@vijaylakshmik635
@vijaylakshmik635 6 месяцев назад
Very good😅
@HrishysVLOG
@HrishysVLOG 6 месяцев назад
Thank you ❤️
@godsownfamily943
@godsownfamily943 8 месяцев назад
Nammude Triprayar ❤️❤️
@HrishysVLOG
@HrishysVLOG 8 месяцев назад
️❤️
@syamsamz
@syamsamz 7 месяцев назад
Well narrated 🎉🎉🎉
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you! ❤
@vidisha7570
@vidisha7570 5 месяцев назад
Thrprayar അടുത്താണോ വീട്
@HrishysVLOG
@HrishysVLOG 5 месяцев назад
Yes 😊
@magicaltemplewalking
@magicaltemplewalking 7 месяцев назад
🪔
@HrishysVLOG
@HrishysVLOG 7 месяцев назад
❤️
@sreerajvasudev
@sreerajvasudev 8 месяцев назад
Nice 👍 😊❤
@HrishysVLOG
@HrishysVLOG 8 месяцев назад
Thanks 🤗❤
@savithaps-bv7if
@savithaps-bv7if 8 месяцев назад
Super ❤
@HrishysVLOG
@HrishysVLOG 8 месяцев назад
Thank you chechi ❤️
@shanisubramanian807
@shanisubramanian807 7 месяцев назад
Super
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you❤️
@AntoDavid-e4o
@AntoDavid-e4o 6 месяцев назад
@HrishysVLOG
@HrishysVLOG 6 месяцев назад
@venugobal8585
@venugobal8585 7 месяцев назад
❤❤🎉
@HrishysVLOG
@HrishysVLOG 7 месяцев назад
@jayavinod427
@jayavinod427 6 месяцев назад
❤❤❤❤
@HrishysVLOG
@HrishysVLOG 6 месяцев назад
@princyd88
@princyd88 7 месяцев назад
My place
@HrishysVLOG
@HrishysVLOG 7 месяцев назад
❤️
@radharamankutty1847
@radharamankutty1847 7 месяцев назад
Trp ente നാട്
@kryptonxxgamer
@kryptonxxgamer 8 месяцев назад
Well narrated bro. 👌🏻
@HrishysVLOG
@HrishysVLOG 8 месяцев назад
Thanks a ton ❤
@sujithmps340
@sujithmps340 7 месяцев назад
𝗡𝗶𝗰𝗲. 𝗩𝗶𝗱𝗲𝗼 ❤
@HrishysVLOG
@HrishysVLOG 7 месяцев назад
Thank you ❤️
@sujithmps340
@sujithmps340 7 месяцев назад
​@@HrishysVLOG❤
Далее
100 Identical Twins Fight For $250,000
35:40
Просмотров 39 млн
Home Vlog | Sindhu Krishna
59:01
Просмотров 99 тыс.