Тёмный

തൃശൂരിലെ തോൽവി.. പിഴച്ചതെവിടെ? | VS Sunil Kumar Interview | Thrissur | 

MediaoneTV Live
Подписаться 6 млн
Просмотров 78 тыс.
50% 1

പിഴച്ചതെവിടെ? അഡ്വ. വി.എസ് സുനിൽ കുമാറുമായി പ്രത്യേക അഭിമുഖം | VS Sunil Kumar Interview | Thrissur |
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 500   
@rameshar2246
@rameshar2246 19 дней назад
സുരേഷ് ഗോപിയെ ജയിപ്പിച്ചതിൽ മീഡിയ വൺ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.. നിങ്ങളുടെ ഒരു മാധ്യമ പ്രവർത്തക അനാവശ്യമായി ഉണ്ടാക്കിയ കോലാഹലങ്ങൾ സുരേഷ് ഗോപിക്ക് നല്ല മയിലേജ് ഉണ്ടാക്കി കൊടുത്തു...
@manuutube
@manuutube 17 дней назад
correct . aaa vivara dhoshi case koduthathu pullikku anukoolam aayi
@manojchemboth7337
@manojchemboth7337 17 дней назад
സത്യം👍
@jeffmathews363
@jeffmathews363 17 дней назад
അത് സത്യം ആണ്
@jinsjose6306
@jinsjose6306 16 дней назад
True 👍
@aneeshsaravana4564
@aneeshsaravana4564 16 дней назад
സത്യം ആ ഓന്തിൻ്റെ മുഖമുള്ള പെണ്ണ്.
@user-xq2cg2vh9f
@user-xq2cg2vh9f 20 дней назад
പിഴച്ചത്... കരുവന്നൂരിൽ തന്നെ ആണ്.. കണ്ടവന്റെ മൊതല്.. കട്ട്.. മൂഞ്ഞുമ്പോ... ഓർക്കണമായിരുന്നു 🙏🙏🙏
@vivekcv
@vivekcv 20 дней назад
അതെ അതുകൊണ്ടാണ് കോൺഗ്രസിന്റെ 80000 വോട്ട് ചോർന്നത്
@nagu351
@nagu351 20 дней назад
​@@vivekcvonnu podo , karivannur nyayeekarikan vararuth
@sreeks7304
@sreeks7304 20 дней назад
​@@vivekcvസുനിൽ കുമാറിന്റെ വീട് ഇരിക്കുന്ന മണ്ഡലത്തിൽ പോലും രണ്ടാമതാണ്...
@MidhunMathew5770
@MidhunMathew5770 19 дней назад
അഞ്ചുവർഷം സുരേഷ് ഗോപി അവിടെ നിന്ന് പ്രവർത്തിച്ചത് വെറുതെയല്ല കരുവന്നൂർ ഉണ്ടായാലും ഇല്ലെങ്കിലും സുരേഷ് ഗോപി തന്നെ ജയിക്കുമായിരുന്നു. അതാണ് കാരണം ഇതാണ് കാരണം എന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല നാടിനോട് അൽപമെങ്കിലും ഇത് വേണം
@MidhunMathew5770
@MidhunMathew5770 19 дней назад
​@@sreeks7304 കേരളത്തിലെ ഏറ്റവും കൂടുതൽ വികസനമുള്ള പഞ്ചായത്ത് സുനിൽകുമാറിന്റെ വീടിരിക്കുന്ന അന്തിക്കാടാണ് 😂😂😂😂
@k.madhuraj7020
@k.madhuraj7020 18 дней назад
സുനിലേ കള്ളം പറയരുത്. നിങ്ങൾ സംസാരിക്കാൻ മിടുക്കനാണ്, പക്ഷേ പ്രവർത്തനത്തിൽ നിങ്ങൾ മോശമാണ് .
@RajanRajanmadhavanpillai
@RajanRajanmadhavanpillai 13 дней назад
പച്ച രാഷ്ട്രീയം😂
@MidhunMathew5770
@MidhunMathew5770 19 дней назад
സുനിലേട്ടന്റെ നാടിനോടുള്ള സ്നേഹം കാണണമെങ്കിൽ അദ്ദേഹത്തിന്റെ സ്വന്തം പഞ്ചായത്തായ അന്തിക്കാട് ഒന്ന് പോയി നോക്കിയാൽ മതി 😂 അവിടത്തെ വികസനം കാരണം അവിടെയുള്ള ജനങ്ങൾ എല്ലാം അവിടെ നിന്ന് പാലായനം ചെയ്തു തുടങ്ങി.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
Pls -- കുത്തിനോവിക്കരുത് 😩
@ashokant.a.6880
@ashokant.a.6880 16 дней назад
വളരെ ശരി. റോഡുകളുടെ അവസ്ഥ തന്നെ ഒന്നു കണ്ടാൽ മനസ്സിലാകും.
@arunsasi331
@arunsasi331 15 дней назад
Ayyo sathiyam. Enthu road aaa avide
@jayaprakashthankappan483
@jayaprakashthankappan483 18 дней назад
അലേലും തോക്കണ്ട ആള് ആണ് സുനില് കാരണം പാവപ്പെട്ടവന് ബാങ്കിൽ നിന്നും കർഷക വായ്പയ്ക്ക് കിട്ടുന്ന സബ് സിഡി നിർത്തലാക്കി പാവപ്പെട്ടവൻ്റെ പള്ളയ്ക്ക് അടിച്ചവനെ തോൽപിച്ച് തുന്നം പാടിച്ച തൃശ്ശൂരത്തെ വോട്ടർമാർക്ക് നൂറ് ചുവപ്പൻ അഭിഅഭിവാദ്യങ്ങൾ
@thilakalungal
@thilakalungal 17 дней назад
👌🏼👌🏼👌🏼,
@prasadp8067
@prasadp8067 17 дней назад
🙏🏿
@prabhurajanb
@prabhurajanb 16 дней назад
True ❤
@rajamohananm
@rajamohananm 14 дней назад
Well said
@Arunkumar-lp6kk
@Arunkumar-lp6kk 12 дней назад
Ithoke charcha cheyth oombiyathalle maire central government aane athinte order ittath enn parayan ninte andikk urapp ille?
@binukumarms157
@binukumarms157 17 дней назад
VS സുനിൽ കുമാറിനോട് ഈ ചോദ്യം ചോദിക്കാൻ Media one ചാനലിന് എന്ത് യോഗ്യതയാണുള്ളത് Out of focus എന്ന പ്രോഗ്രാമിലൂടെ 2023 നവംബർ മുതൽ 2024 ഏപ്രിൽ 26 വരെ BJP സ്ഥാനാർത്ഥിയെ കുറിച്ച് ചെയ്ത 54 സ്റ്റോറികൾ മാത്രം മതി BJP വിജയം ഉറപ്പാക്കാൻ
@sajeesh7817
@sajeesh7817 19 дней назад
തോറ്റ് പണ്ടാരമടങ്ങി നിൽക്കുമ്പോഴും ഡയലോഗിൽ ഉള്ള ആ കോൺഫിഡൻസ് കണ്ടോ 😂
@MidhunMathew5770
@MidhunMathew5770 19 дней назад
@@sajeesh7817 അത് അന്തംകമ്മികൾക്ക് മാത്രമുള്ള പ്രത്യേകതയാണ്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
അതാണ് അന്തംകമ്മി ധീരത... 🤣🤣........😂 കമ്മി മാനവികതയുടെ വികാസമാണത്... 😩
@MULLOTH
@MULLOTH 17 дней назад
തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപി, സുനിൽ കുമാർ, മുരളീധരൻ എന്നീ മൂന്നുപേരിൽ ലോകസഭയിലേക്ക് ഏറ്റവും യോഗ്യനെന്ന് വിവിധ മാനദണ്ഡങ്ങളാൽ അവർക്ക് ബോധ്യപ്പെട്ടയാളെ അവർ വിജയിപ്പിച്ചയച്ചു. മറ്റ് രണ്ടുപേരും സംസ്ഥാന രാഷ്ട്രീയത്തിൽ മാത്രമാണ് ഉചിതമെന്ന് തൃശൂരുകാർ ഈ ഫലത്തിലൂടെ കൃത്യതയോടെ പറയാതെ പറഞ്ഞുതരുന്നുണ്ട്. Nothing more or less to explain
@ranjithvr1662
@ranjithvr1662 20 дней назад
അല്ലടാ മോനെ ,കരുവന്നൂരില് കട്ട് മുടിച്ചിട്ട് ഒരക്ഷരം മിണ്ടാത്ത നിനക്കും ഇടത് കക്ഷത്തിനും വോട്ട് ജനങ്ങള് കോരിത്തരും😅.നോക്കിയിരുന്നൊ
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
സ്വന്തം വീട് ഇരിക്കുന്ന മണ്ഡലത്തിൽ ഉള്ള വോട്ടും BJP യിലേക്ക് എങ്ങനെ ഒഴുകിപ്പോയി... അവനവന്റെ പിടിപ്പുക്കേട് എന്ന് പറയെന്റെ സുനിലേ. ഒരു ഉപകാരവും മന്ത്രി എന്നനിലയിലും നാടിന് ഒരു ഉപകാരവും നിങ്ങളെക്കൊണ്ട് ഉണ്ടായില്ലെന്ന സത്യം നിങ്ങൾ കണ്ണടച്ചിരുന്നാലും ജനത്തിന് മനസ്സിലാകും. 🤔.... 😩
@POOOKKAARI_PAATI
@POOOKKAARI_PAATI 18 дней назад
Correct
@rahulsaktheedaran
@rahulsaktheedaran 17 дней назад
@@sunrendrankundoorramanpill7958 Absolute nonsense. He won in Thrissur by creating the perception that he was going to transform Thrissur into the next metropolitan city. For that, they constantly used social media platforms and even involved the Prime Minister. People who lacked the ability to judge or analyze voted for him. This is called the 'Bandwagon effect'-creating a perception through social media that this person is going to bring change. This is mere politics. Smriti Irani once won through this strategy. She lost, stayed there, and won again, but when people understood who she was, they threw her out. The same thing will happen to him in the foreseeable future. People who voted for him and those who didn't know exactly what happened in Thrissur. As for Sunil Kumar, he is a decent candidate who was an MLA and Minister of the state, and in all these roles, he performed well. But he never engaged in publicity stunts like this. In the current political scenario, even if Gandhiji contested, he wouldn't win if he didn't know how to stay in the limelight. Furthermore, development is not always about infrastructure. Maintaining the social fabric of a society is also development. In that way, the candidates who lost in Thrissur are far better than the one who won. People will eventually understand what they have done and will remove him from power. You cannot fool people all the time with talk of 'development' and more 'development.'
@Mohandas1957
@Mohandas1957 17 дней назад
സുനിൽ പാർലിമെന്റിലേക്ക് പറ്റിയ ആളല്ല. ലോക്കൽ കമ്മിറ്റി വരെ ഓക്കേ.
@santhoshsanthoshtp6741
@santhoshsanthoshtp6741 16 дней назад
എന്ത് വികസനമാണ് തൃശൂരിൽ നടന്നത് അങ്ങ് പറഞ്ഞു ഗാന്ധിജിയുടെ പേരിലുള്ള ഒരു റോഡു പോലും ഇത്ര വർഷമായിട്ട് പറയുന്നില്ല അങ്ങയുടെ വികസനം പിന്നെ പറഞ്ഞാൽ അങ്ങ് നാറും
@IgnatiusDavis
@IgnatiusDavis 16 дней назад
തങ്ങളുടെ അന്തിക്കാട്, തണ്യം, പടിയം, ചേർപ്പ് നാട്ടിക എന്നിവടങ്ങളിൽ തോറ്റത് എങ്ങിനെ, പൂരം നടത്തിപ്പ് ഹൈന്ദവ സമൂഹത്തിൻ്റെ വോട്ട് പോയത് ആണ് തങ്ങളുടെ തോൽവിക്ക് കാരണം
@prasanthmenon534
@prasanthmenon534 20 дней назад
ചുരുക്കി പറഞ്ഞാൽ നിങ്ങൾ തോറ്റത് നിങ്ങളുടെ തെറ്റ് കൊണ്ടല്ല ജനങ്ങളുടെ തെറ്റാണ് അല്ലേ😄
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
അതാണ്... അന്തംകമ്മികളുടെ മനസ്സിലിരിപ്പ്... 🤣🤣🤣 കിട്ടിയിട്ടും പഠിക്കാത്തവർ... 😩
@sivadasansivadasan2483
@sivadasansivadasan2483 14 дней назад
😅😅
@sivaprasad.narayanan
@sivaprasad.narayanan 14 дней назад
True govalan parayNathu janNgale paranju manasilakum ennanu
@sathyarajph7927
@sathyarajph7927 19 дней назад
അന്തിക്കാട് റോഡുകളുടെ വികസനം ഭയങ്കരം തന്നെ 😂
@abijagath6043
@abijagath6043 16 дней назад
1)സുരേഷ്‌ഗോപിയുടെ പ്രതിഛായ.2)സർക്കാരിന്റെ പരാജയം. 3) കരുവന്നൂർ ബാങ്ക്. 4) LDF. UDF മുസ്ലിം പ്രീണനം കൈകൊള്ളുന്നു എന്ന് ഹിന്ദു-കൃസ്ത്യൻ വിഭാഗങ്ങൾക്ക് തോന്നിതുടങ്ങി
@prasanthmenon534
@prasanthmenon534 20 дней назад
ആദ്യം നന്ദി പറയേണ്ടത് അപവാദങ്ങൾ പ്രചരിപ്പിച്ച മീഡിയ വണിന് തന്നെയാണ് ഞങ്ങൾ തൃശ്ശൂർക്കാർക്ക് ബാങ്ക് കൊള്ളക്കാരേയും പുരം മുടക്കി കളേയും ഞങ്ങൾക്ക് വേണ്ട
@amalraj432
@amalraj432 19 дней назад
സേട്ടൻ ഡൽഹിയിൽ പോയി എന്ത് ചെയ്യാനാ?
@sreenivasane5343
@sreenivasane5343 17 дней назад
ദൽഹിയിലെത്തിയാൽ ബ......ബ്ബ......ബ്ബ ...... എന്ന് ഇംഗ്ലീഷിലും ക്ക...... ഞ്ഞ...... ണ്ണ...... എന്ന് ഹിന്ദിയിലും പ്രസംഗിക്കും - അത്ര തന്നെ
@VenuGopal-lr4le
@VenuGopal-lr4le 14 дней назад
😂😅
@raghupathim7840
@raghupathim7840 14 дней назад
😊
@layeshpg5442
@layeshpg5442 12 дней назад
Itse itse... Parayan
@santhoshkarikkanthara3845
@santhoshkarikkanthara3845 17 дней назад
സുനിലേട്ടാ നിങ്ങൾ അടുത്ത കേരള നിയമസഭയിൽ വേണം. അതാണ് തൃശൂർ കാരുടെ ആവശ്യം വെറുതെ ഡൽഹിയിൽ പോയി മഞ്ഞു കൊള്ളേണ്ട എന്ന് തൃശൂർ കാര് വിചാരിച്ചു 😂🎉
@jimsonkj1558
@jimsonkj1558 19 дней назад
VS സുനില്കുമാറിനോടുള്ള വിരോധം അല്ല പാർട്ടിയുടെ തെറ്റായ നയങ്ങളോടുള്ള എതിർപ്പാണ് ...
@sajikumar387
@sajikumar387 16 дней назад
അതെന്നാ സുനിൽ കുമാറേ RSSകാരും BJP ക്കാരും കേരളത്തിലെ അമ്പലങ്ങളിൽ പോകാൻ പാടില്ലേ കുറേക്കാലമായല്ലോ വിശ്വാസം തകർക്കാൻ നിങ്ങളുടെ മുതലാളി നടത്തുന്നത്. ശബരിമലയിൽ വിഷയം ഉണ്ടാക്കിയിട്ടും മിണ്ടാതേ നിങ്ങളെ കൂട്ടുള്ളവർപറയുന്ന കള്ളങ്ങൾ ഇനിയും കേൾക്കണോ. അമ്പലങ്ങളിൽ വിഷയം ഉണ്ടാക്കുന്ന നിങ്ങളുടെ മുഖ്യമന്ത്രിയേ തിരുത്തിക്കാൻ നോക്ക്. ഏതായാലും RSS കാരും BJP ക്കാരും ഹിന്ദുക്കളും നിങ്ങളെ പേടിച്ച് കേരളം വിട്ടേച്ച് പോകില്ല എന്ന് ഇതുവർ മനസ്സിലായില്ലേൽ മുയലിനെ ബുദ്ധിയും കൊണ്ട് നടന്നോളു ആമയായ ഹിന്ദുക്കൾ എപ്പോഴെങ്കിലും മുമ്പിൽ കടക്കും അതുവരേ ഹിന്ദുക്കളെ നിങ്ങൾ കളിയാക്കും ഇവിടുത്തേ കാര്യം ചോദിക്കുമ്പോൾഉഗാണ്ടയിലും അമേരിക്കയിലും കാര്യങ്ങൾ പറഞ്ഞ് അണികളെ ഇനി കിട്ടില്ല ഇപ്പോൾ തിരുത്തിയത്. അനിൽ കുമാറിൻ്റെ ഭാഷയിൽ പറഞ്ഞാൽ ഗുജറാത്ത്, യു.പി. മണിപ്പൂർ ഇവയോക്കേയായി കുറേ കഴിയുമ്പോൾ കേരളത്തിലെ കാര്യ തന്നെ വരും.
@IgnatiusDavis
@IgnatiusDavis 20 дней назад
ജന്മ സ്ഥലത്ത് തന്നെ താങ്കൾക്ക് വോട്ട് കുറഞ്ഞല്ലോ. P.ബാലചന്ദ്രൻ, K. രാജൻ എന്നിവർക്ക് ഉത്തരവാദിത്തം ഇല്ലേ. കരുവന്നൂർ കേസ് നേ പറ്റി സിപിഎം നോടെ ചോതിച്ചില്ലേ. മൊത്തത്തിൽ കേരളത്തിലൂൂല്ല ട്രെൻഡ് ആണ്. സുരേഷ് ഗോപി കരുവന്നൂർ കേസ്, തൃശൂർ പൂരം എന്നിവ ഇതിൽ പെട്ടിട്ടുണ്ട്. ചേർപ്പ് താന്യം എന്നീ സ്ഥലങ്ങളിൽ പിന്നിൽ പോയി.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
പൊങ്ങച്ചവും കുറേ രാഷ്ട്രീയ നുണകൊണ്ടും BJP വിജയം തള്ളല്ലേ സുനിലേ. സുരേഷ്ഗോപി യുടെ കഴിവും പ്രാപ്തിയും നിങ്ങൾക്ക് ഇല്ല. സുരേഷ്‌ഗോപി വാചകമടിക്കില്ല നടത്തിക്കാണിച്ചുകൊണ്ടിരിക്കുകയാണ് കാലങ്ങളായി അതൊല്ലാം ജനത്തിന്റെ മുന്നിലുണ്ട്... 😔 കൊഞ്ഞനം കുത്തി രാഷ്ട്രീയം പറഞ്ഞിട്ട് ഒരുകാര്യവുമില്ല... 😩😩
@sreenivasane5343
@sreenivasane5343 17 дней назад
ശ്രീരാമനെയും സീതയെയും പൊറോട്ടയും ബിഫും കഴിപ്പിക്കാൻ കള്ളുകുടിയനും കഞ്ചാവ് സ്വാമിയുമായ പാലചന്ത്റൻ പ്രാന്തൻ നടത്തിയ ശ്രമം ഞങ്ങൾ ഹിന്ദുക്കളും അവരെ സ്നേഹിക്കുന്ന ക്രിസ്ത്യാനികളും മറക്കില്ല😊
@sheelaakshaya5037
@sheelaakshaya5037 16 дней назад
മന്ത് രായന് ഒരു കഴിവും ഇല്ല മന്ത്രി എന്ന നിലയിൽ പരാജയം
@sajikeral
@sajikeral 13 дней назад
ഉമ്മൻ ചാണ്ടി യെ ഏറ്റവും കൂടുതൽ ഇല്ലാക്കഥ പറഞ്ഞു ചാനലുകളിൽ നാറ്റിക്കാൻ ശ്രെമിച്ച ഇ സുനിൽകുമാർ തോൽക്കുക മാത്രം അല്ല ഇവൻ നരകിച്ചു ജീവിക്കണം
@sanalkumar.s8993
@sanalkumar.s8993 17 дней назад
ഹോ, ഇപ്പോഴും പരിശോധന കഴിഞ്ഞിട്ടില്ല അല്ലേ... താങ്കളുടെ കുഴപ്പമല്ല.. S G യുടെ മികവ് ആണ് കാരണം 🌹
@printojoseph7865
@printojoseph7865 19 дней назад
ആരും നിങ്ങൾക്ക് വോട്ട് ചെയ്തില്ല..അത് കൊണ്ട് തോറ്റു.. കൂടുതൽ ഡെക്കറേഷൻ വേണ്ട.
@sathyant.a9161
@sathyant.a9161 13 дней назад
😂😂😂😂😂😂😂😂
@vijivijin7236
@vijivijin7236 20 дней назад
കരുവന്നൂർ തട്ടിപ്പ് എങ്ങനെ മറക്കും ചങ്ങാതി 😢😢
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
അത് മാനവികതയാണ് 🤔 നിങ്ങളുടേതും ഞങ്ങളുടേതായി കാണുയെന്നത്..... 😜 🤣🤣🤣🤣🤣🤣🤣
@AnjAnesh-sb7jl
@AnjAnesh-sb7jl 20 дней назад
1. Karivannoor issue 2. Preenanam 3. Hindukkale pucham
@sajinakhaif1274
@sajinakhaif1274 20 дней назад
നിൻറെ അമ്മേ പ്രീനിപ്പിച്ച? ഹാ നായിന്റെ മോനെ 😏 മൊത്തം നായന്മാരും നസ്രാണികളും കൊണ്ട് പോയി... നഷ്ടം ഈഴവൻ മുസ്ലിം പുലയ തണ്ടാർ വിഭാഗങ്ങൾക്ക്. എന്നിട്ടും അബന്റെ അമ്മേ ഓത്ത പ്രീണനം പൂറീമോൻ
@MadMax-yb1ri
@MadMax-yb1ri 18 дней назад
Christianikalodum pucham
@sajikeral
@sajikeral 13 дней назад
ഉമ്മൻ ചാണ്ടി യെ ഏറ്റവും കൂടുതൽ ഇല്ലാക്കഥ പറഞ്ഞു ചാനലുകളിൽ നാറ്റിക്കാൻ ശ്രെമിച്ച ഇ സുനിൽകുമാർ തോൽക്കുക മാത്രം അല്ല ഇവൻ നരകിച്ചു ജീവിക്കണം
@muhammedalimandantakath1799
@muhammedalimandantakath1799 20 дней назад
തിരുത്തുംതോറും തെറ്റുകൾ അടിഞ്ഞു കൂടുകയാണ് എൽ. ഡി. എഫ് ന്റെ ഇപ്പോഴുള്ള അവസ്ഥ. ഇനി എപ്പോഴാണ് ഇവർ നന്നാവുക.
@prasanthmenon534
@prasanthmenon534 20 дней назад
അടുത്ത ബംഗാൾ
@prabhurajanb
@prabhurajanb 16 дней назад
ഈ .... മോന്മാർ ഒരിക്കലും നന്നാവില്ല. നന്നാവണ്ട
@roshithk7265
@roshithk7265 19 дней назад
വിസ് സുനിൽ കുമാർ അല്ല തൃശൂർ ഇൽ തോറ്റത് പിണറായി വിജയനാണ് തോറ്റത് 🥰🥰
@jasilr4195
@jasilr4195 20 дней назад
ഗോപിയെ ചെറുതായി കാണരുത് ഒരോ ചെറിയ കാര്യങ്ങളിലും അദ്ദേഹം ആക്ടീവ് ആണ് കുടുംബ ശ്രീ യിലെ സ്ത്രീകൾ 4 മണിക്ക് മുമ്പ് വീട്ടിൽ എത്തുവാൻ പോലും ശ്രദ്ധിക്കുന്നുണ്ട് മറ്റു രാഷ്ട്രീയ നേതൃത്വം ശ്രദ്ധ ചെലുത്താത്ത വിഷയങൾ അദ്ദേഹം വിലയിരുത്തുന്നു..
@jitheshpeter5790
@jitheshpeter5790 18 дней назад
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ നരേന്ദ്രമോദി സർക്കാറിന് നൽകുന്നു. ഹിന്ദു ക്രിസ്ത്യൻ ഐക്യമാണ് തൃശ്ശൂരിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. ജയ്യ് ജയ്യ് BJP
@vipinkizhapate2281
@vipinkizhapate2281 17 дней назад
🧡
@manuutube
@manuutube 17 дней назад
aasanathil aalu kilichaal naanam kettavanu oru thanal aanu
@unnikrishnan7696
@unnikrishnan7696 14 дней назад
👌🏾👌🏾👌🏾👌🏾🇮🇳🇮🇳🇮🇳🇮🇳🇮🇳
@shaijuarattupuzhakerala9571
@shaijuarattupuzhakerala9571 18 дней назад
നിങ്ങളുടെ ശരി ജനങ്ങൾക്കു തെറ്റ് ആണ്
@netbuster6435
@netbuster6435 20 дней назад
5 കൊല്ലം മന്ത്രിയായിരുന്നപ്പോൾ വല്ലതും ചെയ്തിരുന്നേൽ ജയിക്കാമായിരുന്നു 😂
@prabeeshk.k7345
@prabeeshk.k7345 17 дней назад
ദയവ് ചെയ്തു ഈ സുനിൽ നോട്‌ വന്നു കമന്റ്‌ ഒന്ന് നോക്കാൻ പറ അപ്പൊ മനസിലാവും എന്ത് കൊണ്ടാണ് തോറ്റത് എന്ന് അല്ലാതെ വേറെ പരിശോധന ഒന്നും വേണ്ട 😃
@sathyant.a9161
@sathyant.a9161 13 дней назад
😂👌👍
@subrahmanianmp6509
@subrahmanianmp6509 19 дней назад
ബിജെപി ക്ക് എല്ലാ മണ്ഡലത്തിലും വോട്ട് കൂടിയില്ലേ
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
ഇല്ല -- അത് നിഗൂഢ ശക്തികളുടെ ഇടപെടലുകൾ ഉണ്ട.. ആയി... ഇരുന്നു🤣
@surendrann.rsurendrann.r9375
@surendrann.rsurendrann.r9375 17 дней назад
ശക്തൻമാർക്കറ്റിൻ്റ ശോചനീയവസ്ഥയും ശക്തനിലെ മേൽപാലത്തിൻ്റ ആവ ശ്യമില്ലായ്മയും തോൽ വിക്ക് ഒരു ഘടകമാണ്
@JayaprasadKochumon
@JayaprasadKochumon 16 дней назад
ആരാണ് ഞെട്ടുന്നത് ആരും ഞെട്ടിയില്ല എന്തുകൊണ്ട് തോറ്റു എന്നുള്ളത് മലയാളത്തിൽ പറഞ്ഞാൽ മതി
@madhunikunj2836
@madhunikunj2836 20 дней назад
എല്ലാം ഇവർക്കൊക്കെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. നിങ്ങളുടെ ഭരണം, കരുവന്നൂർ കാരുടെ ജീവിതത്തിൽ നടത്തിയ അഴിമതി , പാവങ്ങളെ പറ്റിക്കാനുളള നിങ്ങളുടെ കഴിവ്. ഇതെല്ലാം ജനങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾ രണ്ടു പേരും ഇനി ജയിക്കാൻ പോകുന്നില്ല. ആരെയും പറ്റിക്കാൻ സാധിക്കുകയും ഇല്ല.
@venugopal3181
@venugopal3181 18 дней назад
ഹാ... സഹാവ് ഉണർന്നല്ലാ.....😮😅😅😅😅😅
@jineshjinu3028
@jineshjinu3028 17 дней назад
ചെമ്പ് സുനിയുടെ രോദനം 😂😂😂
@manoharanmvoo4286
@manoharanmvoo4286 19 дней назад
ഭയങ്കര കോൺഫിഡൻസ്.😂 അടുത്ത തിരഞെടുപ്പുകളിൽ തോൽകുമ്പോഴും ഈ കോൺഫിഡൻസ് ഉണ്ടായാൽ മതി
@user-eg4yd9vj8k
@user-eg4yd9vj8k 16 дней назад
കരിവന്നൂർ സഹകരണ ബാങ്കിൽ കൊളള അടിച്ച പുലയാടി മക്കളുടെ പാർട്ടി തോറ്റതിലും.കരിവന്നൂർ ഉൾപ്പെടുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കരിവന്നൂർ കളളൻ മാർ 3 സ്ഥാനം വന്നതും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയി.
@user-qj6zq8rx1i
@user-qj6zq8rx1i 18 дней назад
ജനങ്ങളുടെ പൈസ മോട്ടിച്ചപ്പോ ഈ കൊണവതിയാരം പറയുന്ന സുനിൽ കുമാർ എവിടെയായിരുന്നു???
@LJOSMEDIA
@LJOSMEDIA 16 дней назад
പാർട്ടി പരിശോധന കഴിയുമ്പോൾ BJP സംസ്ഥാനം ഭരിക്കും 🙏
@sathyant.a9161
@sathyant.a9161 13 дней назад
Correct👍👌
@AnilKumar-sk9lq
@AnilKumar-sk9lq 17 дней назад
ജനങൾക്ക് വേണ്ടി endengilum ചെയ്‌തോ സുനിൽ, കൊടി നോക്കി വോട്ട് ചെയുന്ന kure🌹അടിമകൾ, അല്ലാതെ ജനങ്ങൾ വികസനമാണ് നോക്കുന്നത്
@sivadasanpb759
@sivadasanpb759 18 дней назад
സുനിൽ കരുവന്നൂർ പ്രശ്നത്തെ ന്യായികരിക്കുന്നില്ല. അപ്പോൾ നിങ്ങൾ പറഞ്ഞുവെക്കുന്നത് നിങ്ങളുടെ പാർട്ടി എന്ത് തെറ്റ് ചെയ്താലും ജനങ്ങൾ നോക്കി നിൽക്കും എന്നാണോ. വോട്ട് പിടിച്ചു നിർത്താൻ കഴിയണമെങ്കിൽ ജനത്തിന് എന്തെങ്കിലും ചെയ്തുകൊടുക്കണം.
@subrahmanianmp6509
@subrahmanianmp6509 19 дней назад
ഇതുവരെ ഇവരൊക്കെ എവിടെ ആയിരുന്നു. ജനങ്ങളെ മനസിലാക്കാൻ ഇത്രയും കാലമായിട്ടും കഴിഞ്ഞില്ല
@mukundanmukundan720
@mukundanmukundan720 19 дней назад
ജനങ്ങളെ ഇനിയുളള കാലങ്ങളിൽ പഴയത് പോലെ പറ്റിച്ച് നടക്കാം എന്നുള്ള വ്യാമോഹം ഇനി വേണ്ടാ
@Sree32100
@Sree32100 17 дней назад
തോൽവി സമ്മതിക്കാൻ ഉള്ള മാന്യത പോലും ഇല്ല😂
@manoharanmvoo4286
@manoharanmvoo4286 19 дней назад
വിവരക്കേടാണ് സുനിൽ പറയുന്നത്. നിങൾ എന്ത് കൊണ്ട് തോറ്റു എന്ന് ഇയാൾക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
അതാണ്... 🤔.... 🤣🤣🤣 കാര്യം.. 😩
@smartboy8317
@smartboy8317 20 дней назад
തൃശ്ശൂർ ഇനി തിരിച്ച് പിടിക്കണം എങ്കിൽ പല കളികളും കളിക്കേണ്ടി വരും സുരേഷ്ഗോപി ഒറ്റക്കൊമ്പൻ ആയി നില നിൽക്കുമ്പോൾ 5 വർഷത്തിനു ശേഷം അടുത്ത ഇലക്ഷൻ കാലത്ത് ജനം പുന പരിശോധിക്കും തൃശൂരിലെ ജനങ്ങൾ ബിജെപി ക്ക് സീറ്റ് കൊടുത്തത് തൃശൂരിൻ്റെ മുഖച്ഛായമാറ്റുന്ന വികസനം കൊണ്ട് വരും എന്ന വിശ്വാസത്തിന്മേൽ ആണ്
@arshadameen9523
@arshadameen9523 20 дней назад
Funnyyy ayodyail vanilla, pinallry Thrissur
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
​@@arshadameen9523 ഒരു പോത്ത് 3/4 കൂടിച്ചേർന്നു..🤣 വിജയമുറപ്പ്...😩😩😩
@vineethvasudevanpillai5344
@vineethvasudevanpillai5344 19 дней назад
ഒരു സംശയവും ഇല്ലാതെ പറയാം കരിവണ്ണൂരിൽ ആണ് പിഴച്ചത് 😂😂😂
@opedsk
@opedsk 16 дней назад
തോൽവി അറിയാത്ത നേതാവ് 😅
@shb5169
@shb5169 17 дней назад
പിണറായി യെ കേരളം വെറുത്തു... പാർട്ടി നന്നാകണം... അടിത്തറ ഇളകി.... പ്ലാൻ ചെയൂ പാർട്ടിയെ രക്ഷിക്കാൻ....
@user-yg8tn5no6y
@user-yg8tn5no6y 17 дней назад
പിഴച്ചത് കരുവന്നൂരിൽ കണ്ടോ ലേ മൊത്ൽകക്കുമ്പും നോക്കണം
@sreelathap8940
@sreelathap8940 19 дней назад
ഇനിയും സുരേഷ് ഗോപിമാരുണ്ടാവും. ഇടതും വലതും ഇത്രയും കാലം ജനങ്ങളെ പറഞ്ഞു പറ്റിച്ചു. തൃശ്ശൂരിലെ ജനങ്ങൾ മനസിലാക്കിതുടങ്ങി. കേരളവും മാറി ചിന്തിക്കും. തീർച്ച.
@ShabiPb
@ShabiPb 17 дней назад
ഞങ്ങൾ ആരും ഞെട്ടിയില്ല..അതൊ ഒക്കെ ഒരു തോന്നൽ മാത്രം😂😅
@faisalfaisal8353
@faisalfaisal8353 20 дней назад
Ormayondo.karuvanoor.😢😢
@safiaibrahim6472
@safiaibrahim6472 13 дней назад
താങ്കൾ പരിണിതപ്രജ്ഞൻ. ഇവിടെ ജനാധിപത്യം പരാജയപ്പെട്ടു
@SanthoshKumar-xc7ey
@SanthoshKumar-xc7ey 16 дней назад
ജനങ്ങൾക്ക് ഉപകാരമുള്ളതെന്തെങ്കിലും ചയ്യണേ.
@ashikashok1757
@ashikashok1757 20 дней назад
സുനിലിന് നല്ല വിഷമമുണ്ടല്ല
@prasanthmenon534
@prasanthmenon534 20 дней назад
ഉണ്ടാവും സ്വഭാവികം😂
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
എങ്ങനെ സഹിക്കും 🤔 സുരേ‌ഗോപിയോട് ദൈവം ചോദിക്കും നോക്കിക്കോ.. ഹാ... 🤣
@radhakrishnane9760
@radhakrishnane9760 15 дней назад
കരുവണ്ണൂരിലെ കൊള്ളയിൽ മുഖ്യപ്രതികളിൽ ഒരാളായ കണ്ണനെ താങ്കളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റീ ചെയർമാൻ ആക്കിയത് എങ്ങനെ എന്ന് വിശദീകരിക്കാമോ? പിന്നെ കേരളം എന്നുന്നേക്കും നിങ്ങൾക്ക് തീറെഴുതി തന്ന് എന്ന ഇടത് കോൺഗ്രസ് മിഥ്യാ ധാരണ മാറ്റാനും കഴിഞ്ഞു തൃശൂർ ഫലം.
@tothenature2992
@tothenature2992 19 дней назад
Your right ❤
@pjthomas4780
@pjthomas4780 15 дней назад
സാർ പറയുന്നത് പല കാര്യത്തിലോടും വിഭജിക്കാൻ വളരെ ബുദ്ധിമുട്ടാണ് അമിതമായ ശുഭപ്രതീക്ഷയാണ് അടിസ്ഥാന പരാജയത്തിന് ഒരു കാരണം രണ്ടാമത്തെ കാരണം നമ്മുടെ എതിരാളി നമ്മളെക്കാൾ 10 ഇരട്ടി ശക്തനാണെന്നും അവരോട് പുതിയ ആയുധങ്ങളും തന്ത്രങ്ങളും ജനങ്ങളുടെ ഹൃദയത്തിൽ എങ്ങനെ സ്പർശിക്കണം എന്നും അവർക്ക് വേണ്ടി എങ്ങനെ മുന്നോട്ടു പോകണം എന്ന് ചിന്തിക്കാനുള്ള ദീർഘവീക്ഷണം ഇല്ലാതെ പോയത് കാരണമാണ് അതിന്റെ ഉദാഹരണമാണ് മുരളീധരന്റെ വൻ തോൽവി അദ്ദേഹം കേരളത്തിലെ ഏറ്റവും ശുഭപ്രതീക്ഷയുള്ള സ്ഥാനാർത്ഥിയാണെന്ന് മൊത്തത്തിൽ ഉണ്ടായിരുന്നു അദ്ദേഹം മൂന്നാം സ്ഥാനത്ത് പോയി അത് പറഞ്ഞാലേ കോഴിമുട്ട നിലത്ത് വീണു അവസ്ഥ അതിന് ഒരിക്കലും നന്നാക്കാൻ പറ്റാത്ത അവസ്ഥയായി അനുഭവങ്ങൾ എന്ന് പഠിക്കുന്നത് വളരെ ഗുണം ചെയ്യും
@manucp7167
@manucp7167 15 дней назад
കേരളത്തിൽ വരാനിരിക്കുന്ന ഉത്സവത്തിന്റെ കൊടിയേറ്റാണ് ത്രിശൂരിലെ ബിജെപി യുടെ മിന്നും വിജയം 🚩🚩🚩🚩
@akshayasok8925
@akshayasok8925 14 дней назад
ജനങ്ങൾക്ക് വേണ്ട തോറ്റു കരയരുത്
@MohandasMohandask-nt2gv
@MohandasMohandask-nt2gv 16 дней назад
പാർട്ടി തോറ്റതിന് ഇപ്പോഴും കാരണം കൂട്ടിയും കിഴിച്ചും കണ്ടെത്തിയില്ലേ. ചത്ത കുട്ടിയുടെ ജാതകം വായിച്ചിട്ടു എന്ത് കാര്യം. ഇപ്പൊ ഒരുത്തൻ ജയിച്ചിട്ടാണ് ഈ പഠനവും ഗവേഷണവും മാസങ്ങളായി ട്ട് എവിടെയും എത്തിയില്ലേ. ഇനി പുറകെ കുറെ വിരിയും നോക്കിക്കോ.. വാലും പൊക്കി ഓടേണ്ടി വരും. എന്തോന്നു പാർട്ടി പഠനം.. ജനങ്ങൾക്കു വെറുത്തു. അതുകൊണ്ട് പാർട്ടിക്കു ആരും വോട്ട് ചെയ്തില്ല അത്രയേ ഉള്ളൂ....
@khuraishipy37ashiari78
@khuraishipy37ashiari78 12 дней назад
ഇപ്പോൾ പാർട്ടിയിൽ ചേക്കേറിയവരെ ൽഡിഫ് എല്ലാ കടകങൾ പരിശോധിക്കണം ബിജെപി കാർ സിപിഎം ചെക്കറിയവരെ നിരീഷ ണം അനുവാര്യം അവരുടെ പ്രവർത്തനം എല്ലാവരെയും ശ്രദ്ധിക്കണം സിപിഎം എല്ലാ ജില്ല കളിലും പരിശോധനം വേണം
@ershadnn4973
@ershadnn4973 20 дней назад
Excellent, gentleman Sunilkumar..👍
@prasanthmenon534
@prasanthmenon534 20 дней назад
പക്ഷേ ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഇത്ര മാന്യനെ വേണ്ട👍
@RamMuhammadsinghAzad
@RamMuhammadsinghAzad 20 дней назад
​@@prasanthmenon534നിനക്കൊക്കെ കിട്ടിയത് ഫ്യൂരിയെ ആണ് അതിന്റെ ഗുണം ഉടനെ മനസിലാകും 😂
@tinsonthomas1146
@tinsonthomas1146 19 дней назад
Muslimsne preenipichitt hindukale verupichu. Ennitto muslims thechu...ennit excellent gentkeman😂😂
@balusviews3782
@balusviews3782 19 дней назад
തോറ്റിട്ടും.... സമ്മതിച്ചു
@madhugirija6802
@madhugirija6802 14 дней назад
ജനങ്ങൾക്ക് വിവരംവച്ചു
@ummersafwana6959
@ummersafwana6959 19 дней назад
സുനിൽകുമാർ ❤️
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
☝️☝️..🤣🤣🤣🤣🤣.. 😜 😩😩😩 😔
@muhammedgafoor447
@muhammedgafoor447 16 дней назад
ജനദ്രോഹ ഭരണം തന്നെ യാണ്. പിഴച്ചത്
@Gikku2104
@Gikku2104 15 дней назад
തെക്കേലെ തൊമ്മീം വടക്കേലെ വാറുണ്ണീം കൃസ്ണനും പരീതും തങ്കപ്പനും സുമതീം ഗിരിജേം ഒക്കെ തോറ്റു ആ കൂട്ടത്തിൽ ഞാനും ചെറുതായിട്ടൊന്നു തറ്റു. അത്രേയൊള്ളു.
@GMG_Gopi
@GMG_Gopi 16 дней назад
സുനിലേ... എഴുനേറ്റു പോ.. തോറ്റെങ്കിൽ തോറ്റു അത് അംഗീകരിക്ക് അതാണ് മര്യാത.
@sreeyeshp307
@sreeyeshp307 20 дней назад
ഈ കാലഘട്ടത്തിൽ ഹെയ്‌മാസ്സ്സ്‌ ലൈറ്റ് വെക്കുന്നതും പഞ്ചായത്തു പോക്കറ്റ് റോഡ് ഉണ്ടാകുന്നതും വലിയ വികസനം എന്ന് തെറ്റിദ്ധരിക്കുന്നതാണ് സുനിലേട്ടാ നിങ്ങളുടെ ഒകെ പരാജയ കാരണം. .ശക്തൻ സ്റ്റാൻഡിൽ ഒരു ഇട്ടാവട്ടത്തിൽ ഒരു ആകാശപത ഉണ്ടാകാൻ 4വർഷം എടുത്തു ഈ മഹാൻ. ഞാൻ ജനിച്ചപ്പോ മുതൽ കാണുന്നതാ ഒരു മാറ്റവും ഇല്ലാത്ത നമ്മുടെ ശക്തൻ സ്റ്റാൻഡ്. എന്തെകിലും ചെയ്യാൻ പറ്റിയോ മത്രി ആയിരുന്നോപ്പോ .സുരേഷ് ഗോപി എന്തായാലും നിങ്ങളെക്കാൾ ഭേദം ആകും അത് ഉറപ്പാണ്.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
ഇപ്പഞ്ഞതാണ് സത്യം 🤔 പാർലമെന്റിൽ പോയി-- ഭ...ബ്ഭ... ഭ... ബ്ഭ.. ഭ.. 😜
@rahulshashidharan9915
@rahulshashidharan9915 19 дней назад
സുനിൽകുമാർ താങ്കൾ ഒരു നല്ല വ്യക്തിയാണ് പക്ഷേ നിങ്ങൾ ഭരണപക്ഷം നടത്തിയ ജനങ്ങളുടെ മുകളിൽ ഉള്ള ആധിപത്യം ആണ്‌ താങ്കളെ അവിടെ തോല്പിച്ചത്. അവിടെ ഉള്ള ജനങ്ങൾ മടുത്തു നിങ്ങൾ രണ്ടുപാർട്ടികൾ അപ്പുറവും ഇപ്പുറവും നിന്ന് ജനങ്ങളെ പറഞ്ഞ് പറ്റിക്കുകയും അവർക്ക് നിങ്ങളുടെ ഒക്കെ ഔദാര്യം പോലെ ജനങ്ങൾക്ക് ഇത്രേം ഒക്കെ മതി ഞങ്ങൾ രാജാക്കന്മാരാണ് എന്ന മനോഭാവവുമാണ് നിങ്ങൾ രണ്ട് കൂട്ടരെയും ഉപേക്ഷിക്കാൻ തൃശൂർ ജനത തീരുമാനിച്ചത്. ജനങ്ങൾ മണ്ടന്മാർ ആണെന്ന് നിങ്ങൾ വിചാരിക്കരുത് ദയവുചെയ്തു 🙏 തൃശൂർ കേരളം മുഴുവൻ വ്യാപിക്കുന്ന കാലം വിദൂരമല്ല ഇങ്ങനെ പോയാൽ....
@sajikeral
@sajikeral 13 дней назад
ഉമ്മൻ ചാണ്ടി യെ ഏറ്റവും കൂടുതൽ ഇല്ലാക്കഥ പറഞ്ഞു ചാനലുകളിൽ നാറ്റിക്കാൻ ശ്രെമിച്ച ഇ സുനിൽകുമാർ തോൽക്കുക മാത്രം അല്ല ഇവൻ നരകിച്ചു ജീവിക്കണം
@Titanic116
@Titanic116 16 дней назад
SG❤️❤️❤️❤️
@Dinson.antony
@Dinson.antony 16 дней назад
Ettavum valiya karanam irikkunna channel thanne aanu...
@rameshsukumaran1218
@rameshsukumaran1218 17 дней назад
SG🔥🔥🔥🔥
@Pushpanathanpk
@Pushpanathanpk 15 дней назад
സത്യത്തേയും ധർമ്മത്തേയും കൂട്ടുപിടിക്കൂ വിജയം ഉറപ്പ്. ഇപ്പോഴും താങ്കൾ കൊള്ളക്കാർക്ക് കൂട്ട് അധികാരത്തിനുവേണ്ടി...
@mdjalil4439
@mdjalil4439 20 дней назад
സുനിൽ കുമാർ ❤❤❤!
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 18 дней назад
☝️☝️☝️തോറ്റാലും അവാർഡ് കൊടുക്കുന്ന ഭരണമല്ലേ -- കൊടുത്തോ കൊടുത്തോ...
@BabuBabu-wy8tk
@BabuBabu-wy8tk 20 дней назад
ബഹുമാനപ്പെട്ട സുനിൽകുമാർ ചേട്ടാ ഇവിടെ സിപിഎം എൽഡിഎഫ് സുനിൽകുമാർ ചേട്ടന് വേണ്ടി വർക്ക് ചെയ്തിട്ടില്ല മതിലിൽ പോസ്റ്റ് ഒട്ടിച്ചത് കൊണ്ട് ബാനർ കെട്ടിയത് കൊണ്ടോ ഇവിടെ ഒരു സ്ഥാനാർത്ഥി വിജയിക്കണമെന്ന് ഇല്ല ഇവിടെ വീടുകൾ കയറി ഓത്ത് ചോദിക്കുന്ന സഖാക്കൾ സുനിൽകുമാർ ചാറ്റിനു വേണ്ടി അത് ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് ഞാൻ സുനിൽകുമാർ ചേട്ടന്റെ പാർട്ടിക്കാരനാണ് പക്ഷേ ഇവിടെ വോട്ട് ചെയ്യാത്തവരെ കൊണ്ട് വോട്ട് ചെയ്യിപ്പിക്കുവാൻ വേണ്ടി ഇവിടെ ആരും പ്രയത്നിച്ചില്ല സുരേഷ് ഗോപി ജയിക്കുവാൻ വേണ്ടി ഇവിടെയുള്ള എല്ലാ എൽഡിഎഫ് കാരും ചിന്തിച്ചു ഇല്ലെങ്കിൽ സുനിൽകുമാർ ചേട്ടൻ ഇവിടെ വിജയിക്കേണ്ടതാണ് സുനിൽകുമാർ ചേട്ടനെ കിട്ടേണ്ട ഫോട്ടോകൾ എല്ലാം ബിജെപിയിലേക്ക് ഒഴുകിപ്പോയി അത് ഇവിടത്തെ എൽഡിഎഫുക്കാരുടെ ഒരു അജണ്ട ആയിരുന്നു കാരണം സുനിൽകുമാർ ചേട്ടൻ സിപിഐ ആയതുകൊണ്ടാണ് അത് പോട്ടെ അടുത്ത കൊല്ലം നമ്മൾക്ക് നോക്കാം തീർച്ചയായും 2026 ലെ നിയമസഭാ ഇലക്ഷന് ഈ തൃശ്ശൂരിൽ താങ്കൾ മത്സരിക്കണം എന്ന് താഴ്മയോടെ കൂടി അപേക്ഷിക്കുന്നു ലാൽസലാം സഖാവേ ലാൽസലാം ലാൽസലാം
@sajivck533
@sajivck533 16 дней назад
കട്ടത് കുഴപ്പം അല്ല കേസ് എടുക്കാൻ പാടില്ല അല്ലേ
@Rajesh-zx9jr
@Rajesh-zx9jr 13 дней назад
A 10 yrs back we can not imagine thst thrissur will become pro BJP. Thrissur voters are very smart to bring changes. Suresh Goopi has got votes from all communities. This is a beginning
@manikandansro3006
@manikandansro3006 14 дней назад
നാട്ടുകാരുടെ കാശ് കട്ടത് കൊടുത്തു തീർത്തു മറുപടി പറ സുനിലേ
@suryaelectronics9282
@suryaelectronics9282 19 дней назад
ഒരു കമന്റ് ഇടാം ന്നോ ർത്ത് വന്നത് ഇനി ഇപ്പോൾ വേണ്ട ഇപ്പോൾ തന്നെ സുനിൽ കുമാറിന് നറഞ്ഞു 😂
@DeeZee2024
@DeeZee2024 17 дней назад
ഇടത് ഭരണത്തിൽ വന്ന പിഴവുകൾ, പിശക്കുകൾ, അപാകതകൾ, കുറവുകൾ... അങ്ങനെ അനവധി കാരണങ്ങൾ ത്രിശൂർ ഇൽ മാരകമായ തോൽവിക്ക് ഇട ആയി എന്ന് Sunil പറയാതെ പറഞ്ഞു സ്ഥാപിച്ചു ✋😂
@sudheerkallayil3564
@sudheerkallayil3564 17 дней назад
രാഷ്ട്രീയക്കാരുടെ വികസനമാണ് തോൽവിക്കു കാരണം
@prapanchavijnanakumarop6024
@prapanchavijnanakumarop6024 14 дней назад
ഇടതുപക്ഷം തോറ്റത് കരുവന്നൂർ പ്രശ്നം മൂലം ഇടതു സർക്കാരിൻ്റെ മറ്റ് അഴിമതികൾ പൂരം താറുമാറാക്കിയ സർക്കാർ
@AnilKumar-sg5lv
@AnilKumar-sg5lv 17 дней назад
കിട്ടാത്ത മുന്തിരി പുളിക്കും😂
@Pushpanathanpk
@Pushpanathanpk 15 дней назад
സഹകരണ സംഘം കൊള്ള, സ്വർണ കടത്ത്, ഭരണ ധൂർത്ത് ഇതിനൊപ്പം സുനിൽ കുമാർ പ്രതികരിച്ചില്ല, കൊള്ളക്കാർക്ക് കൂട്ടുനിന്നു..പങ്ക് പറ്റി...😂😂😂😂
@ManikandanNadeshan
@ManikandanNadeshan 20 дней назад
ആലപുഴയും പിന്നെയും ഒഴുകി
@TonyPR-ek4lw
@TonyPR-ek4lw 13 дней назад
അടുത്ത തവണ SK തന്നെ ❤
@BijuAbraham-kx2qy
@BijuAbraham-kx2qy 20 дней назад
Masapadi V 😊Myth 😊😊😊😊😊😊😊😊😊
@syamalaprasad
@syamalaprasad 17 дней назад
കാശു കട്ടു തിന്നപോൾ ഓർക്കണമായിരുന്നു.
@yesodharangopalan8966
@yesodharangopalan8966 17 дней назад
ദീപസ്തംഭം മഹചൃരം
@jaganpv6109
@jaganpv6109 13 дней назад
കട്ട് തിന്നാൻ ഇനി അനുവാദം ഇല്ല.അത്ര തന്നെ..😂
@vinodtv4239
@vinodtv4239 16 дней назад
തൃശൂർ പൂരത്തിൻ്റെ അന്ന് രാത്രി മുല്ല പന്തൽ ബാലനും മന്ത്രി സാറും സ്ഥാനാർത്ഥിയും കൂടി ആഘോഷിച്ച് ബോധം കെട്ട് ഉറങ്ങി പോയി അതാണ് സത്യം ..... മന്ത്രി സാറ് ഉണ്ണർന്നു വന്നപ്പോഴേക്കും സംഗതി മാറി.
@anuraj5295
@anuraj5295 12 дней назад
Sunilettane jayikku...sunilettanu trissurangu tharuva
@aneeshkk5191
@aneeshkk5191 15 дней назад
എല്ലാകാലവും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല ജനങ്ങൾ മണ്ടന്മാരല്ല വിഎസ് കുമാർ നല്ലോണം സംസാരിക്കും പ്രവർത്തിക്കില്ല
@AbdulHameed-iq6nx
@AbdulHameed-iq6nx 20 дней назад
His voice very matured
@pastormartinsempai6371
@pastormartinsempai6371 20 дней назад
Pari aan 💩💩💩💩💩💩💩💩💩
@devdev4742
@devdev4742 18 дней назад
കോയാ സ് മുരളിക്ക് വോട്ട് ചെയ്തു ചാവക്കാട് കാക്ക പെണ്ണുങ്ങൾ സുരേഷ് ഗോപിക്കും വോട്ട് ചെയ്തു 😁😁😁
@shubhasreedharan6966
@shubhasreedharan6966 15 дней назад
സഹകരണ ബാങ്കിൽ ആയിരക്കണക്കിന് ആളുകളേ വഞ്ചിച്ചിട്ട് തോൽവി പ്രതീക്ഷിച്ചില്ല?
@user-hp9kv3cv8q
@user-hp9kv3cv8q 16 дней назад
ബാങ്കിനെ കട്ടുമുടിച്ചിട്ട് അതിൽ ഒരു കുറ്റബോവും ഇല്ലാതെ പരിഹരിക്കേണ്ടതായിരുന്നു. എന്ന് മാത്രം പറഞ്ഞാഴിയാനെ കട്ടവർക്ക് കൂട്ടു നിന്നവർക്ക് സാധിക്കൂ.
Далее