Тёмный

തൃശൂരിൽ വൻ ATM കവർച്ച; മോഷണം 3 എടിഎമ്മുകളിൽ; 60 ലക്ഷത്തോളം രൂപ നഷ്ടമായി 

24 News
Подписаться 6 млн
Просмотров 30 тыс.
50% 1

തൃശൂരിൽ വൻ ATM കവർച്ച; മോഷണം 3 എടിഎമ്മുകളിൽ; 60 ലക്ഷത്തോളം രൂപ നഷ്ടമായി
ATM robbery at three places in Thrissur; Preliminary conclusion is that around 60 lakh rupees have been lost

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@Earthtimes-p1f
@Earthtimes-p1f 2 часа назад
പലിശയുടെ ചെറിയ ഒരംശം മാത്രം അല്ലേ ഉള്ളു. നഷ്ടം ഒന്നും ഇല്ലല്ലോ
@mithunlal3153
@mithunlal3153 Час назад
@@Earthtimes-p1f പലിശ കൊടുക്കണം എന്ന് അറിഞ്ഞോണ്ടല്ലേ കാശ് എടുക്കുന്നത്. ബാങ്ക് ഇങ്ങോട്ട് വന്നു ലോൺ തന്നതല്ലല്ലോ. പിന്നേ നിക്ഷേപത്തിന് പലിശ കിട്ടുംബോ പുളിക്കുമോ
@badbad-cat
@badbad-cat Час назад
​@@mithunlal3153 ബാങ്ക് ഇങ്ങോട്ട് വന്ന് ലോൺ തരുന്നുണ്ട്. അയ്യേ 😹
@praweencruze619
@praweencruze619 2 часа назад
ആർക്കും ആരെയും പേടി ഇല്ലാത്ത അവസ്ഥ ആയി.. 😕
@naturelove3571
@naturelove3571 Час назад
പോലീസ് വാഹന പരിശോധന നടത്തുമ്പോൾ അവർക്കെതിരെ തട്ടിക്കയറും,, പോലീസ് ന് നല്ലരീതിയിൽ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്
@naseerasiyas5327
@naseerasiyas5327 26 минут назад
Poooran kalakkkal swarnam pokkkal kolavathakam atm kavarcha elllam Suresh Gopi sapport unddakum
@lijomathew9533
@lijomathew9533 2 часа назад
ഭീകരൻമാരുടെയും കൊള്ളക്കാരുടെയും താവളമായ K രാജ്യം 🤗🤗🤗
@jayangeorge7040
@jayangeorge7040 2 часа назад
8 വർഷം ആയി ഭരണം ഇല്ലാത്തതിൻ്റെ വിഷമം അതിൻ്റെ ഇടയിൽ കൂടി
@unknown-sp5ky
@unknown-sp5ky 2 часа назад
ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ ബാങ്ക് തട്ടിപ്പ്, മോഷണം,​@@jayangeorge7040
@unknown-sp5ky
@unknown-sp5ky 2 часа назад
@@jayangeorge7040 ആ വിഷമതകൾ തീർക്കാൻ കൊള്ള എന്നല്ലേ
@FFG8G
@FFG8G Час назад
Bruh in Bihar people steal and entire road, bridge, ATMs etc.
@mohammedishak7547
@mohammedishak7547 Час назад
ഒരു സെക്യൂരിറ്റി ഗാർഡ് നെ നിർത്താൻ കഴിയാത്ത പാവം ബേങ്ക്😢
@AkbarAli-vi4jw
@AkbarAli-vi4jw 2 часа назад
ഇത് എല്ലാരേയും ബോധി പ്പിച്ചു അല്ലേ പിണറായി വിജയൻ ചൈതപോലെ അല്ല
@mahelectronics
@mahelectronics Час назад
മിനിമം ബാലൻസ് ഇല്ല എന്ന് പറഞ് തട്ടിയത് 1500 കോടിയിൽ അധികം അല്ലെ.
@ABDUSSALAMPK-bv1zw
@ABDUSSALAMPK-bv1zw Час назад
താങ്കൾ പറഞ്ഞതാണ് ശരി ഉപ്പ് തിന്നാൽ വെള്ളം കുടിക്കും തന്നെയുമല്ല പഴയ വാ ർ ത്ത ഇല്ലാതാക്കാൻ പുതിയ വാർത്ത വേണമല്ലൊ?
@badbad-cat
@badbad-cat Час назад
Minimum balance എന്തൊരു അക്രമമാണ്. ATM കൊള്ളക്ക് ഇതിലും മാന്യതയുണ്ട് 😐
@nila7860
@nila7860 54 минуты назад
അതാ നന്നായിപ്പോയി. ഞാൻ 100 രൂപ കഷ്ടപ്പെട്ട് വളരെ അത്യാവശ്യമായി കടംവാങ്ങിയ സമയത്ത് തന്നെ മിനിമം ബാലൻസിലേക്ക് പിടിച്ചു😢
@RiaanRees
@RiaanRees 34 минуты назад
SBI യിൽ കൊറോണ വന്നപ്പോൾ മിനിമം ബാലൻസ് ചാർജ് നിർത്തിയതാണ്. ഇപ്പോഴും അങ്ങനെ ചാർജ് അവർക്കില്ല.
@georgebaiju6997
@georgebaiju6997 5 минут назад
സർക്കാർ നിയമം കൊണ്ട് വന്നു ആളുകളെ കൊള്ള അടിക്കുന്നു..... ജീവിക്കാൻ നിവർത്തി ഇല്ലാത്തവർ ഇത് പോലെ കള്ളൻ മാർ ആകുന്നു....
@abworld6746
@abworld6746 2 часа назад
ബാങ്കുകൾ നമ്മളെ കൊള്ളയടിക്കുന്നു..ഇന്ന് രാവിലെ കാർഡ് ചാർജ് ആയി 400പോയി.. ആരെങ്കിലും തിരിച്ചും ചെയ്യണ്ടേ
@mithunlal3153
@mithunlal3153 Час назад
കൊള്ള അടിക്കുന്നു എന്ന് തോന്നുന്നു എങ്കിൽ അങ്ങോട്ട് പോകണ്ട. പുണ്യം കിട്ടും എന്ന് വിചരിച്ചല്ലല്ലോ ബാങ്ക് നടത്തുന്നത്.
@Sam-zb9ew
@Sam-zb9ew Час назад
Pne avarkum jeevikandee....😅
@Sam-zb9ew
@Sam-zb9ew Час назад
Athukondanalle kollaadicthu😂😅
@abworld6746
@abworld6746 Час назад
@@mithunlal3153 അപ്പൊ കക്കുന്നവരും അങ്ങനെ ആയിക്കോട്ടെ
@radhakrishnansouparnika9950
@radhakrishnansouparnika9950 2 часа назад
ATM ബ്രേക്ക്‌ ചെയ്താൽ അലാറം പോലിസ് സ്റ്റേഷൻ ബാങ്കിന്റെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ അലാറം കിട്ടുന്ന സിസ്റ്റം ഒന്നും ഇല്ലേ ഇല്ലെങ്കിൽ അത് ചെയ്യാമല്ലോ.
@crazymoments9430
@crazymoments9430 2 часа назад
പോലീസ് നോക്ക്കുത്തികൾ ആകുന്നു....,
@DONX0-nv2wj
@DONX0-nv2wj 2 часа назад
എല്ലാം കൊണ്ടും കേരളം നശിച്ചു 💯💯💯
@haneenjed
@haneenjed 2 часа назад
അത് മലപ്പുറം ആകാൻ അജിത് കുമാർ ശ്രെമിക്കും
@Regoin_GAMER_yt
@Regoin_GAMER_yt 2 часа назад
മലപ്പുറത്തിന് അടുത്തുള്ള ജില്ല 😂
@salim-jx5er
@salim-jx5er Час назад
ഇനി Police നന്നായി ജോലി ചെയ്യട്ടെ 😅😅
@mv2552
@mv2552 2 часа назад
ഏഭ്യന്തര കസേരയിൽ ഒരു വാഴയുണ്ട് 😀
@jayangeorge7040
@jayangeorge7040 2 часа назад
അമിട്ടിനെ ഇങ്ങനെ ഒന്നും വിശേഷിപ്പിക്കരുത്
@mv2552
@mv2552 2 часа назад
@@jayangeorge7040 അമിട്ടിനെ ഒന്നും പറയരുത് പിണറായി വിജയന് വേദനിക്കും 😀
@basithpathiyil1806
@basithpathiyil1806 Час назад
മര വാഴ
@TheUncertainCat
@TheUncertainCat Час назад
Original vazha kettal ath kond case kodukkum. 😂
@Mujeebcraneservice
@Mujeebcraneservice 2 часа назад
ഏത് അടുപ്പിന്റെ ഉള്ളിൽ പോയി ഒളിച്ചാലും പെട്ടെന്ന് പിടിക്കുക തന്നെ ചെയ്യും കേരള പോലീസ്💪🏻
@jeesjacob6002
@jeesjacob6002 2 часа назад
അതെ അതെ സിദ്ധിക്ക് കാര്യത്തിൽ കണ്ടതാണ് 🖕
@jeesjacob6002
@jeesjacob6002 2 часа назад
അതെ അതെ സിദ്ധിക്ക് കാര്യത്തിൽ കണ്ടതാണ് 🖕
@abdulrahmanchirakkal5625
@abdulrahmanchirakkal5625 Час назад
എന്തുകൊണ്ട് പൊതു ബാങ്ക് സുരക്ഷാ സംവിധാനങ്ങൾ.നിസ്സാരമാക്കുന്ന രൂപത്തിൽ?????
@sidhikm1885
@sidhikm1885 2 часа назад
Sbi 1 ഡേയ്‌സ് ജനങ്ങളിൽ നിന്ന് പിഴിഞ്ഞോളും
@midhunb3bala
@midhunb3bala Час назад
കവർച്ച നടത്തിയവർ ഇപ്പോൾ ന്യൂസ് അപ്ഡേറ്റ്സ് നോക്കിക്കൊണ്ടിരിക്കും
@ajmalshaji252
@ajmalshaji252 Час назад
ത്രിശൂർ അല്ലേ പലരും എടുക്കും😂
@trollscenehuntertsh3497
@trollscenehuntertsh3497 Час назад
കറുത്ത paint ആയോണ്ട് എന്തായാലും കണ്ട് പിടിക്കും😂😂😂 മനസ്സിലായോ സാറേ
@anandanpadmanabhan6890
@anandanpadmanabhan6890 Час назад
Police പട്രോളിങ് കൂട്ടണനം maximam.കൊള്ളയും ക്രൈം ഒഴിവാക്കാം
@Dalmi123
@Dalmi123 33 минуты назад
പിടിക്കാൻ സാധ്യത ഇല്ല. അൻവർ പറഞ്ഞത് ശരി ആണെങ്കിൽ
@mathewvarghese2131
@mathewvarghese2131 2 часа назад
ഒറ്റപ്പെട്ട സ്ഥലങ്ങളിലെ ATM രാത്രി യിൽ പുട്ടി ഈടണം
@muhammadashrafcp5304
@muhammadashrafcp5304 Час назад
അല്ലെങ്കിലും പോലീസിന്റെ കാര്യം പറയണ്ട..... അവർക്ക് ജോലി ചെയ്യാൻ സ്വസ്ഥമായി ഒരു അവസരം കൊടുക്കണ്ടേ...
@abdullapv855
@abdullapv855 47 минут назад
ഇന്നലെ സ്വർണം പൊട്ടിച്ചു, ഇന്ന് 🏧 ATM പൊട്ടിച്ചു. കേരളം വീണ്ടും ഒന്നാമത്.
@CPTECH735
@CPTECH735 38 минут назад
എങ്ങിനെ കാക്കാം എന്ന് സിനിമയിൽ കാണിച്ചു കൊടുക്കുന്നുണ്ടല്ലോ.... ധൈര്യത്തിന് കള്ളും.
@Samdex92
@Samdex92 Час назад
Le Police : Njangalku Pooram kalakkanum swarnam pottikanume ariyu, kallane pidikan ariyilla😂.
@Abheee234
@Abheee234 2 часа назад
no doubt അങ്കിളിന്റെ ടീം തന്നെ 💯💯
@JameelaSuhail
@JameelaSuhail 2 часа назад
പോലീസ് ഉറങ്ങുവായിരുന്നോ
@harikrishnanharikrishnan7786
@harikrishnanharikrishnan7786 52 минуты назад
അല്ല ഈ കറുപ്പ് പെയ്ൻ്റ് അടിക്കുമ്പോൾ ആളുടെ ദൃശ്യം ആദ്യം പതിഞ്ഞിട്ടുണ്ടാവില്ലെ
@somlata9349
@somlata9349 2 часа назад
യു പി ക്കാർ ആയിരിക്കും
@bijunambiar4995
@bijunambiar4995 Час назад
സിനിമാ നടൻ സിദ്ദീഖ് നെ പിടികൂടാൻ കേരളാ പോലിസിന് കഴിഞ്ഞില്ല... പിന്നയാണ് ഇവരെ പിടികൂടുന്നത് 😂😂😂
@breez697
@breez697 Час назад
Siddiqiney pidikkaan kazhiyaanjittaano 😮
@rakeshiyer9781
@rakeshiyer9781 Час назад
Evide kolapathakam cheythittum balal Sangham cheythittum pedikkenda awashyamilla pinne alle moshanam..
@ThundiyilOuseph-eg6dv
@ThundiyilOuseph-eg6dv 2 часа назад
കേരളത്തിൽ മാത്രം ഇങ്ങനെ എന്താണ് ഉണ്ടാകുന്നത്. ഇത് അന്വേഷിച്ച് അതിൻ്റെ അടിവേരുകൾ കണ്ട് എത്തണം.
@JerilJerry
@JerilJerry Час назад
കേരള ന്യൂസ്‌ ചാനൽ മാത്രം കാണുന്നതിന്റെ ആണത്
@nidheeshmohanan7900
@nidheeshmohanan7900 Час назад
Innalae gold robbery in public , 😂😂😂😂😂weldone Kerala police , Helmetum, cooling otticha vanddi Nokki nadakku
@AmeerP-c6x
@AmeerP-c6x Час назад
കുഴപ്പം ഇല്ല.. നിലവിൽ ഇപ്പോൾ ബാങ്കിൽ പണം ഉള്ളവരുടെ.. പണത്തിൽ നിന്ന് അല്പം കൊടുത്താൽ മതി. വേറെ ഒന്നും ചെയ്യാൻ ഇല്ല.. കള്ളൻ മാർ അവരുടെ ജോലി ചെയ്തു. അവർ പോയി. പോരാത്തതിന് തുരുമ്പെടുത്ത cc. ക്യാമെറയിൽ പെയിന്റും അടിച്ചു കൊടുത്തു. അത് തന്നെ ആത്മാർത്ഥതയാണ്
@sabith-wq5sf
@sabith-wq5sf Час назад
😂
@sulaikhabipa5366
@sulaikhabipa5366 Час назад
Innale gold kavarnnadum Thrissur l alle
@sudheesh3977
@sudheesh3977 Час назад
പിണറായി പോലീസ് പൊളിയാടാ
@Vish.In.U
@Vish.In.U 2 часа назад
അഭ്യന്തരം 😂😂😂..
@kannursafari2652
@kannursafari2652 2 часа назад
Kerala police .. യുപി, രാജസ്ഥാൻ, മഹാരാഷ്ട്ര... വിട്ടോളു
@shafeershay5943
@shafeershay5943 38 минут назад
കേരള പോലീസ് സുമ്മാവാ..പിടിക്കും എല്ലാത്തിനെയും
@chandrashekar9913
@chandrashekar9913 Час назад
സുടാപ്പി കമ്മ്യൂണിസ്റ്റ് കാര് തന്നെ..😊 മൊയ്ദീൻൻ്റെ ആൾക്കാർ വേറെ ആരുമല്ല..😊
@Advocateപടവീരൻ
@Advocateപടവീരൻ Час назад
SBI ആണോ നന്നായി എന്റെ കാശ് പിടിച്ച് പിടിച്ച് എന്നെ കുത്തിവാളെടുപ്പിച്ച ബാങ്ക് അവസാനം account തന്നെ ഉപേക്ഷിച്ചു 😂😂😂
@pdilna696
@pdilna696 54 минуты назад
SBI - ൽ നിന്ന് എന്തിന് കാശ് പിടിച്ചു ?
@Advocateപടവീരൻ
@Advocateപടവീരൻ 27 минут назад
@@pdilna696 അയ്യോ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും വേണ്ടാ കാശ് പിടിക്കാൻ വിജയ് മല്യ കട്ടോണ്ട് പോയ കാശ് coustomer ടെ കൈയിൽ നിന്നും പിടിക്കുന്നു പിന്നെ കാരണമായി പറയാൻ, വേണമെങ്കിൽ Account minimum balance fee card fee Message fee എന്നും പറയാം.
@santhoshthazhathuveettil7876
@santhoshthazhathuveettil7876 2 часа назад
ഇങ്ങനെയാണ് പോലീസ് 24മണിക്കൂർ ജോലിചെയ്യുന്നത്
@moonlight__689
@moonlight__689 2 часа назад
ഇല്ലാത്തവർ അല്ലേ എടുത്തത് അപ്പോൾ കുഴപ്പമില്ല അവർ എടുത്തോട്ടെ
@james55380
@james55380 2 часа назад
ഹോ.. ഇല്ലാത്തവൻ ആണെങ്കിൽ ഇപ്പോ പിടിയിൽ ആകേണ്ട സമയം കഴിഞ്ഞു.
@Maya-th8dk
@Maya-th8dk Час назад
നാട്ടുകാരുടെ cash ആണ്, സാധാരണക്കാരുടെ.
@pravi_KL9girl
@pravi_KL9girl 6 минут назад
ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട്.... പിന്നെ പിടിക്കപ്പെട്ടാൽ നന്നാക്കേടാണ് എന്ന് തോന്നി വേണ്ട വെച്ച്..😂
@abubackerhmc1931
@abubackerhmc1931 Час назад
Ennle 2.kelo .Goose vannapol Police. Ratryel Patrolling. Nerte Mdm.Adechu Poosaye. Urangugayano????
@makboolkp9727
@makboolkp9727 2 часа назад
അൻവർ അറിഞ്ഞാൽ ഇതും വിളിച്ചു പറയും പോലീസ് വിഴ്ചഎന്ന് പറയരുത്... പിണറായിക്ക് ദേഷ്യം വരും 😂😂😂
@Pkd.99
@Pkd.99 13 минут назад
ഇത്രേം ചെയ്യാമെങ്കിൽ, പ്രൈവറ്റ് വണ്ടികൾ ചെക്ക് ചെയ്യുമെന്ന് അറീലേ.. അവർ പബ്ലിക്ക് വണ്ടികൾ വഴി സംസ്ഥാനം വിട്ടു കാണും
@agk1868
@agk1868 Час назад
രാത്രി 10 മുതൽ രാവിലെ ആറുവരെ എല്ലാ എടിഎമ്മുകളും അടച്ചിടുക. ഇതുതന്നെ ഇതിന് പരിഹാരം.
@shyamasunder63
@shyamasunder63 Час назад
ATM nu damage undaayappol... Alarm onnum police nu kittiyille ??
@chndranvcvc448
@chndranvcvc448 39 минут назад
B J P വന്നപ്പോൾ കുഴൽനിന്നു മലദ്വാരം സ്വർണകടത്തുനിന്നു തട്ടിപ്പു വെട്ടിപ്പു നിന്നു പിന്നെ എന്തു ചെയ്യും ATM സ്വർണകട അല്ലാതെ എന്തു ചെയ്യും
@anilct512
@anilct512 2 часа назад
പോലീസിന് പ്രതികളെ ആറിയാം😂 പകുതി ഉന്നത പണിക്കാർക്ക് വീതം ഉണ്ടാകും.
@pradeepsm9561
@pradeepsm9561 Час назад
Atm മോഷ്ടിച്ചവരുടെ കയ്യിൽ മൊബൈൽ ഇല്ലല്ലോ, ആരൊക്കെ ആണ് കേസ് അന്വേഷിക്കുന്നത് എന്ന് കൂടി പറഞ്ഞു കൊടുത്താൽ സൗകര്യം ആയിരിക്കും
@prabithatp9447
@prabithatp9447 Час назад
Avarokke ethanda place il ethiyitundavum .
@ravischannelforpublic1234
@ravischannelforpublic1234 51 минуту назад
Endhukondu. Security ye vekkunnilla
@ChembrakkaranChembrakkaran
@ChembrakkaranChembrakkaran 2 часа назад
എല്ലാം പിണങ്ങാറായി യു ടെ. പോലിസ്
@sasiek6946
@sasiek6946 2 часа назад
എന്തു,വന്നാലും,പോലിസ്,കാരുടെ,പുറത്ത്,കയറും
@jojojohn8620
@jojojohn8620 40 минут назад
പിണറായിന്റെ ശിഷ്യന്മാർ ആയിരിക്കും
@FootKickameen
@FootKickameen 19 минут назад
മലപ്പുറത്തിന്റെ അടുത്തുള്ള ജില്ല ആണെന്ന് adgp 😂
@jayangeorge7040
@jayangeorge7040 2 часа назад
കോലിബികൾ കൂട്ടകരച്ചിൽ ആണല്ലോ
@JoYmOnjosE-t8q
@JoYmOnjosE-t8q 2 часа назад
Pinungandi karayan thudangi😢😢
@sudhakaranksudhakarank8511
@sudhakaranksudhakarank8511 28 минут назад
Emganea eamgilum kollakku oru avasaanam ndaakatte, oru day janathinea oombekkunna cash allea poyollu
@Byju-w1d
@Byju-w1d 19 минут назад
എന്തിനാടാ അതിന് പോലീസിനെ കുറ്റപ്പെടുത്തുന്നു
@prasobh_pn
@prasobh_pn Час назад
Enim ethum Suresh gopi thalayil edam antham teams varumo 😂
@NYBNoneofyourbusiness
@NYBNoneofyourbusiness Час назад
SBI യുടെ അല്ലേ സന്തോഷം ❤
@sunithapradeep589
@sunithapradeep589 2 часа назад
Kodikal mukki kallakanaku paranjavare thaalapoil edukunnu pinne ano 60 leksham jeevikande kondupoyi
@suluc2913
@suluc2913 Час назад
Gm,Sir. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radiomedia131
@radiomedia131 3 минуты назад
ഇപ്പോൾ തൃശ്ശൂർ ആണ് താരം 😮😮😮
@SNxRazor
@SNxRazor 2 часа назад
Thrissur MLA yude pidip keed😌
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 2 часа назад
MLA യ്ക്ക് എല്ലാ ATM ൻ്റെയും പോയി കാവൽ നിൽക്കലാണോ പണി
@kuriakosekuriakose8396
@kuriakosekuriakose8396 22 минуты назад
Abhiyantharam oru ethavazhayalle
@bijunambiar4995
@bijunambiar4995 Час назад
കണ്ടയ്നർ ലോറി പരിശോധിക്ക് ...
@SureshKumar-nu5wp
@SureshKumar-nu5wp 32 минуты назад
THRISSURIL CITY MUZHUVAN CAMRA UNDE EANNANE POLICE PARAYUNNATHE EALLAM NJNGALKU CANDROL ROOMIL KANNAM EANNANE AVAKASA VATHAM IPOL EANTHAYI NANNAM KETTE POLICE
@bijunambiar4995
@bijunambiar4995 Час назад
കേരളത്തിൽ കുത്തഴിഞ്ഞ ആഭ്യന്തരം
@syedabduljaleelashraf
@syedabduljaleelashraf Час назад
Why banks arrange secuurity in night, banks take and collect msny charges frim customers, concerned onky when there is a default of repayment. Similar incidents occured before. No action taken so far. It is public money, not banker's money. Should take action against bank authorities.
@shinushihass7156
@shinushihass7156 11 минут назад
ഒരു സിനിമക്ക് സ്കോപ്പ് ഉണ്ട് 😍
@sabareeshthrikkursiva5297
@sabareeshthrikkursiva5297 Час назад
😂😂😂😂😂😂 crazy gopalan 😂😂😂😂😂😂😂😂😂😂
@vinods2818
@vinods2818 Час назад
ബാങ്ക് കൊള്ളക്കുള്ള മറുപടി 😂😂😂
@nidheeshmohanan7900
@nidheeshmohanan7900 Час назад
Gold robbery enddai 😂😂😂
@gejopaul5814
@gejopaul5814 Час назад
K kolla 😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@firosepk4843
@firosepk4843 Час назад
Nannayi 😂😂😂😂 sbi alle? 😂😂😂😂😂
@sunilkk3545
@sunilkk3545 40 минут назад
സുരേഷ്.ഗോപിയെ ജയിപ്പിച്ച് വിട്ടപ്പോ ഓർക്കണമായിരുന്നു എന്ന് എല്ലാവരും വേഗം പറഞ്ഞോ..😮😮
@അണ്ടിക്കണ്ണൻ
കേട്ടിട്ട് കൊതിയാവുന്നു 😍
@pilsonchethalanthomas3307
@pilsonchethalanthomas3307 Час назад
May be Hisbulla Supporters
@gearwar5491
@gearwar5491 24 минуты назад
SBI യുടെ അല്ലെ 😂😂😂😂
@NazeerKakkattummal-dy6kf
@NazeerKakkattummal-dy6kf Час назад
Aankutigalkoru saloot
@Gkm-
@Gkm- 2 часа назад
പോലീസ് ഉറക്കത്തിൽ ആണോ
@rajeshv7064
@rajeshv7064 Час назад
Coimbatore
@saraabey1964
@saraabey1964 5 минут назад
😂😂
@Mgmg-zw2dw
@Mgmg-zw2dw 2 часа назад
ഈ പെയിന്റ് അടിക്കുന്നതിന് മുൻപ് ഇവരെ കാണാല്ലോ... ക്യാമറ യുടെ അടുത്ത് വന്നിട്ട് അല്ലെ ചെയ്യാൻ പറ്റു...
@mahelectronics
@mahelectronics Час назад
മൂടിയിടും.
@AJUWAHTIPS
@AJUWAHTIPS Час назад
തൃശൂരിൽ ഇനി എല്ലാം നടക്കും അവിടത്തെ പോലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്രമായി മാറിയിരിക്കുന്നു
@kmon8528
@kmon8528 Час назад
വെള്ളക്കാറുകൾ എല്ലാം പരിശോധിക്കണമെന്ന് വാർത്ത കാണുന്ന കവർച്ചക്കാർ😂
@abdullamallavara3792
@abdullamallavara3792 Час назад
ബി ജെ പി വന്നപ്പോൾ തുടങ്ങി കൊള്ളയുംകൊലയും സഹിച്ചോളൂ
@raghunath9733
@raghunath9733 57 минут назад
പിടിച്ചു കഴിഞ്ഞാൽ കാണാം മോങ്ങൽ, വേഗം പിടിക്കട്ടെ
@User-w4n3j
@User-w4n3j 11 минут назад
നന്നായി പലിശ പിടിച്ചു പാവങ്ങളെ കുറെ പിഴിന്നാ ടീം ആ
@jacobc5412
@jacobc5412 2 часа назад
വെള്ളക്കാർ ഇന്ത്യ യിൽ നിന്ന് പോയിട്ട് വർഷം എത്രയടോ ? ഇനി വെള്ളക്കാരുടെ പുറകെ പോയിട്ട് കാര്യമില്ലെന്ന് പോലീസിനോട് പറ
@SaleemSaleem-jc6ud
@SaleemSaleem-jc6ud 26 минут назад
അടി പെളി
@thibbulkhulubsahayasangam8581
അന്യസ൦സ്താന ജോലിക്കാ൪
Далее