Тёмный

തൃശൂർ ഊരകം കൃഷ്ണ ഹോട്ടലിലെ കിടിലൻ ദോശയും കൊള്ളിയും 💢 കൂടെ മൂന്ന് ചായയും അവിൽ മിൽക്കും 💢 Food VLOG 

Hrishy's VLOG
Подписаться 9 тыс.
Просмотров 14 тыс.
50% 1

With Amma not at home, Deepu and I decided to go for a ride and explore some of the best budget-friendly food spots in Thrissur. We began our journey at the Chai Club in Nattika, Triprayar, enjoying refreshing tea and snacks. Then, we headed to the Krishna Hotel in Urakam, located 10 kilometers away from Thrissur town, to savor their delicious dosa and kolli (chicken). On our way back home, we made a stop at the Mouzy Aval Milk shop in Y Mall, Triprayar for a sweet treat of aval milk. Join us in this food tour vlog as we discover these local Kerala eateries and share our experience of Kerala cuisine on a budget.
#ThrissurFoodVlog #Nattika #ChaiClub #KrishnaHotel #Urakam #Dosa #Kolli #AvalMilk #YMall #KeralaCuisine #BudgetFood #FoodTour #VlogLife #HrishysVLOG
Join this channel to get access to perks:
/ @hrishysvlog
Contact Us:
📧 hrishyvasudev@gmail.com
🔗 Connect With Us:
Facebook: / hrishysvlog
Instagram: / hrishys_vlog

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 212   
@HrishysVLOG
@HrishysVLOG 4 дня назад
വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊
@khansavc9300
@khansavc9300 4 дня назад
Theerchayayum...👍❤️❤️❤️
@HrishysVLOG
@HrishysVLOG 4 дня назад
@@khansavc9300 ❤️❤️
@sujithraghavan4212
@sujithraghavan4212 4 дня назад
Hai.. Super vedio.. ജോലി കഴിഞ്ഞു വീഡിയോ കാണുമ്പോൾ ടെൻഷൻ എല്ലാം പോകുന്നു.. Also lot of happiness when we see your vedio..what we are unable to do due to work load, you are doing with entire family 👍.. Your presentation,, camera work all 👍👍
@HrishysVLOG
@HrishysVLOG 4 дня назад
Heartfelt comment, bro! It makes me so happy as a vlogger to receive such feedback. Thank you so much! ❤️❤️😊🙏🏻
@dineshpai6885
@dineshpai6885 4 дня назад
Adipoli Video Super 👌👍🙏😊❤❤❤❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much ❤️❤️😊
@ANUNAIR-pc1qu
@ANUNAIR-pc1qu 4 дня назад
It is very comforting to watch your videos.. Lots of love to Deepu❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much for the love and support ❤️❤️😊🙏🏻
@sheejadharman9622
@sheejadharman9622 4 дня назад
Yaatrayum paattum chayakudiyum ellam super.. Ishtapettu.
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much illy! ❤️❤️😊
@musicstation-ky6fh
@musicstation-ky6fh 4 дня назад
Hrishy and Deepu thagarthu… ellam kidu videos….
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much ❤️❤️😊
@ShejoyPpd
@ShejoyPpd 4 дня назад
Hai, I am very closely watching all of your videos. The progression is mesmerizing while comparing the previous videos. I know that you are having the skill of direction and have the ability to create a good script or story board. So my point is to sprinkle your videos with humor, suspense and all that will enhance the quality and visual feeling above the set standards. Once again I would say that you have good acting skills too. Keep going 😀❤🎉
@HrishysVLOG
@HrishysVLOG 4 дня назад
I'm truly happy that you noticed my efforts. I'm humbled by your support and will keep striving to improve. Thank you so much for the love and encouraging comments! ❤️❤️❤️😊🙏🏻
@tgno.1676
@tgno.1676 4 дня назад
ദോശയും കൊള്ളിയും കൃഷ്ണ യിലെ അടിപൊളി ആണ് ഞാനും കഴിച്ചിട്ടുണ്ട് അതുവഴി പോകുമ്പോൾ
@HrishysVLOG
@HrishysVLOG 4 дня назад
സന്തോഷം. 🙏🏻❤️❤️😊
@priyashibushibu4779
@priyashibushibu4779 4 дня назад
ദോശക്ക് എഫക്ട് ഇല്ലാരുന്നു.... എന്നാ അവൽ മിൽക്കിന് നല്ലോണം എഫക്ട് ഇണ്ടാർന്നു... Especially Deepus effect😂😂😂.... Variety avatharanam aayittund chetta... Super🥳🥳🥳🥳
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much dear ❤️❤️😊
@adityaudayakumar5545
@adityaudayakumar5545 4 дня назад
Dosa and Kolli - combination made in heaven 😋
@HrishysVLOG
@HrishysVLOG 4 дня назад
Yes, it is ❤️❤️😊
@chandrasekharankaimal4521
@chandrasekharankaimal4521 4 дня назад
Nearest to my native place I. e Ammadam
@HrishysVLOG
@HrishysVLOG 4 дня назад
Happy to know! ❤️❤️😊
@padmavathivenugopal9883
@padmavathivenugopal9883 4 дня назад
Nalla Nostalgia ❤❤❤❤❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@sureshnair2393
@sureshnair2393 4 дня назад
Nice video again Thanks ❤❤❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much ❤️❤️😊
@divyaprabhu9894
@divyaprabhu9894 4 дня назад
കപ്പയും ദോശയും സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏👌👌👌👌
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much ❤️❤️😊
@Sivangi007
@Sivangi007 4 дня назад
Chetta super vlog❤ , ethila video edukkunne ?
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much. Camera Osmo Pocket 3 ❤️❤️😊
@jrankwr1265
@jrankwr1265 4 дня назад
കോയമ്പത്തൂർ ഫുഡ്‌ വ്ലോഗ് ഇടുവോ
@HrishysVLOG
@HrishysVLOG 4 дня назад
വരുന്നുണ്ട് ❤️❤️😊🙏🏻
@AmbikaV-j9f
@AmbikaV-j9f 4 дня назад
luckystars
@HrishysVLOG
@HrishysVLOG 4 дня назад
@@AmbikaV-j9f ❤️❤️😊🙏🏻
@rajeshmaloos
@rajeshmaloos 4 дня назад
chayayil aanu water kooduthal
@HrishysVLOG
@HrishysVLOG 4 дня назад
Chaya Nallatha.. 😃❤️❤️🙏🏻😊
@nishabijoy7987
@nishabijoy7987 4 дня назад
What is kolli made of ? I have never heard of this combination with dosa. I have lived in Kerala for very short duration so I don’t know. Sorry guys , please don’t get upset 😁
@HrishysVLOG
@HrishysVLOG 4 дня назад
Kolli means Kappa ( Tapioca). It's a Nice combination ❤️😊
@nishabijoy7987
@nishabijoy7987 4 дня назад
@@HrishysVLOGI was thinking it is some form of chicken curry 😂
@HrishysVLOG
@HrishysVLOG 4 дня назад
@@nishabijoy7987 Haha🤣🤣😃
@shafithahirvattu-vk2ed
@shafithahirvattu-vk2ed 4 дня назад
Chetta oru day namude ullasil pokanam ta ymall oposit averege an annalum chila days nalla test an parippuvada
@HrishysVLOG
@HrishysVLOG 4 дня назад
Njangal idakkide pokarund. Video edukkarilla ennu mathram. Oru divasam edukkam ❤️❤️😊
@shafithahirvattu-vk2ed
@shafithahirvattu-vk2ed 4 дня назад
@@HrishysVLOG chetta patham kalil an ente vid
@shafithahirvattu-vk2ed
@shafithahirvattu-vk2ed 4 дня назад
Athe pole vb mall le snacks sooper an egg baji yil ulie filling sooper
@HrishysVLOG
@HrishysVLOG 4 дня назад
@@shafithahirvattu-vk2ed Yes. ❤️😊
@HrishysVLOG
@HrishysVLOG 4 дня назад
@@shafithahirvattu-vk2ed munp paranjittille?
@mcreejith2373
@mcreejith2373 4 дня назад
❤❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@diya523
@diya523 4 дня назад
Punjabi samosa tanne aano bengali samosa ennu parayunattu
@HrishysVLOG
@HrishysVLOG 4 дня назад
അറിയില്ല. ബംഗാളി സമൂസ ഞാൻ കഴിച്ചിട്ടില്ല. 😊Thanks for the comment ❤️❤️
@PremachandranPottekkatPuthanve
Punjabi samosa is different from Bengali samosa. The filling in both are different.
@HrishysVLOG
@HrishysVLOG 4 дня назад
@@PremachandranPottekkatPuthanve ❤️
@varkeymeledathchackoru
@varkeymeledathchackoru 4 дня назад
Dosa kolli rate pls
@HrishysVLOG
@HrishysVLOG 4 дня назад
Dosa Rs. 12, Kolli Rs. 30
@varkeymeledathchackoru
@varkeymeledathchackoru 4 дня назад
@@HrishysVLOG food vlog cheyyumbol rate koodi paranjale nannkum ketto,ini marakkalle
@HrishysVLOG
@HrishysVLOG 4 дня назад
@@varkeymeledathchackoru ഞാൻ മിക്കവാറും ആഡ് ചെയ്യുകയോ ചെയ്യാറുണ്ട്. ഇത്തവണ മറന്നു പോയി. ഞാൻ കഴിച്ച എല്ലാ ഐറ്റത്തിന്റെയും പ്രൈസ് ഡിസ്ക്രിപ്ഷനിൽ ഉടനെ ആഡ് ചെയ്യുന്നതാണ്. അടുത്ത തവണ കൂടുതൽ ശ്രദ്ധിക്കാം. ❤️❤️😊🙏🏻
@ranjithranjithnc5354
@ranjithranjithnc5354 4 дня назад
ദിപുന്റെ വിടും ഫാമിലി കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?.
@HrishysVLOG
@HrishysVLOG 4 дня назад
അവർ തയ്യാറാവാത്തതു കൊണ്ടാണ്. ഇനിയും പറഞ്ഞു നോക്കാം. സമ്മതിച്ചാൽ ചെയ്യാട്ടോ ❤️❤️😊
@ranjithranjithnc5354
@ranjithranjithnc5354 4 дня назад
@@HrishysVLOG അവർക്ക് ഇഷ്ടം ഇല്ലെകിൽ ചെയേണ്ട.
@HrishysVLOG
@HrishysVLOG 4 дня назад
@@ranjithranjithnc5354 ഞാൻ എത്രയോ തവണ പറഞ്ഞു. വരുന്നില്ല അതാണ് 😊
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 4 дня назад
😂❤❤❤❤❤
@HrishysVLOG
@HrishysVLOG 4 дня назад
😃😃🙏🏻❤️❤️😊
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 4 дня назад
Ammakkum pinme Deepunum .eshtamam Njangalkkum eshttam Deepu mithream.ammem Pinneyullo ..Hrsheem
@HrishysVLOG
@HrishysVLOG 4 дня назад
❤️❤️😊🙏🏻
@AjithaMuralidharan-dd8cv
@AjithaMuralidharan-dd8cv 4 дня назад
ദീപു Bore ആണ് കൊഞ്ചൽ Bore ആണ്
@HrishysVLOG
@HrishysVLOG 4 дня назад
ചില കാര്യങ്ങൾ ചോദിച്ചാൽ അവൾ അങ്ങനെയേ പറയൂ.. അത് മനപ്പൂർവ്വം ചെയ്യുന്നതല്ല. ❤️❤️😊
@babukrishnan2360
@babukrishnan2360 2 дня назад
ഹൃഷി, നല്ല വീഡിയോ.... അമ്മയെ മിസ്സ്‌ ചെയ്തു 😍
@HrishysVLOG
@HrishysVLOG 2 дня назад
Thank you so much ❤️❤️😊
@padmanabhanmn6242
@padmanabhanmn6242 4 дня назад
Video കൊള്ളാം, but ദീപുവിന്റെ കൊഞ്ച്ചാൽ കുറച്ചു bore ആണ്, ദീപു വിനോദെ normal ആയി സംസാരിക്കാൻ പറയുക 😜😜😜😜😜😜😜😜😜😜😜😜
@HrishysVLOG
@HrishysVLOG 4 дня назад
ചില കാര്യങ്ങൾ ചോദിച്ചാൽ അവൾ അങ്ങനെയേ പറയൂ.. അത് മനപ്പൂർവ്വം ചെയ്യുന്നതല്ല. Thanks ❤️❤️😊
@padmanabhanmn6242
@padmanabhanmn6242 4 дня назад
@@HrishysVLOG ok, but കേൾക്കുന്ന ആളുകൾക്ക് oru കുട്ടി കളി പോലെ തോനുന്നു, കുറച്ചു bore ആണ് 😀
@HrishysVLOG
@HrishysVLOG 4 дня назад
@@padmanabhanmn6242 കുറെ പേർക്ക് ഇഷ്ടവുമാണ് അത്. ചിലർ അതിനെ നിഷ്കളങ്കത ആയിട്ട് കാണുന്നു. ചേട്ടൻ ബോർ ആയിട്ടും. അതാണ് വ്യത്യാസം. ❤️❤️😊🙏🏻
@sreerag7671
@sreerag7671 4 дня назад
ദീപുച്ചേച്ചിടെ കുട്ടിത്തം മതി ഈ വീഡിയോസ് ഒക്കെ വൈബ് ആവാൻ 😅😅
@HrishysVLOG
@HrishysVLOG 4 дня назад
Thanks for the love ❤️❤️😊🙏🏻
@nishamanoj6016
@nishamanoj6016 4 дня назад
@@sreerag7671 സത്യം
@mummyandme1911
@mummyandme1911 4 дня назад
ഹായ്, അമ്മയെ മിസ്സ്‌ ചെയ്തു.എന്നാലും ഇന്നത്തെ ഫുഡ്‌ അടി വ്ലോഗ് സൂപ്പർ. 👏🏻👏🏻👏🏻👍🏻👍🏻👍🏻ആ ചായയും ബജിയും സമോസയും ഉഗ്രൻ. സോസിൽ മുക്കി അടിച്ചത് കലക്കി 😍😍പത്തിരി ട്രൈ ചെയ്ത് കൊള്ളാം. അമ്മാമയുടെ ആഗ്രഹം പോലെ ടോർച്ച് നന്നാക്കി കൊടുത്തല്ലോ 😍😍ആകാശകൂടാരവും കേട്ട് ആ ബൈക്കിൽ ഉള്ള കറക്കം 🥰🥰🥰ചായകുടി കഴിഞ്ഞ് ഇനി കൃഷ്ണ ഹോട്ടലിൽ പോയി ദോശയും കൊള്ളിയും കഴിച്ചാലോ. സംഭവം കിടുക്കി 😍😍ആ കൊള്ളി കണ്ടു കൊതി വന്നു.നല്ല നാടൻ ദോശ 😍😍ഇനി ഒന്ന് തണുപ്പിക്കാം. ഒരു അവിൽ മിൽക്ക് പോരട്ടെ 😀😀ആ ഷേക്ക്‌ കുടിച്ച് ദീപുവിന്റെ തല ഷേക്കൽ 🤣🤣🤣എന്റമ്മേ എനിക്ക് സഹിക്കാൻ വയ്യേ 😝😝ഇനി ഒന്നും വേണ്ട. വയർ നിറഞ്ഞു. ഇനി നാളെയും കൊതിപ്പിക്കാൻ ഇങ്ങട് പോന്നോളൂട്ടാ 😍😍😍സ്നേഹം മാത്രം റ്റിനു തോമസ് 😍😍😍
@HrishysVLOG
@HrishysVLOG 4 дня назад
Haha 😃😃🤣 ടിനുവിന്റെ കമന്റിനായി കാത്തിരിക്കുകയായിരുന്നു. എപ്പോഴത്തെയും പോലെ ഞങ്ങളുടെ മനസ്സു നിറയ്ക്കുന്ന സ്നേഹം നിറഞ്ഞ വാക്കുകൾ. 🥰❤️❤️❤️😊🙏🏻
@aswathyachu9431
@aswathyachu9431 4 дня назад
അമ്മയെ അന്വേഷണം അറിയിക്കണം... എന്റെ ദീപു.. ഇങ്ങനെ വേണം നമ്മൾ ഫുഡ്‌ കഴിക്കാൻ. ഞാനും നല്ല കൊതിച്ചി ആണ് എന്റെ ഏട്ടൻ എപ്പോഴും പറയും. ഇങ്ങനെ ഒരു മടുപ്പില്ലാത്ത ഏർപ്പാട് ലോകത്ത് വേറെ കാണില്ല 🤣🤣
@HrishysVLOG
@HrishysVLOG 4 дня назад
Haha! 🤣🤣 Ammayod anweshanam parayatto! Thanks for the love dear ❤️❤️😊
@TODAY446
@TODAY446 2 дня назад
ഊരകത്തെ പഴയ ഹോട്ടൽ 👍 അവിടെത്തെ കൊള്ളി ദോശ സൂപ്പർ ആണ്. അത് പോലെ കടലശ്ശേരിയിൽ ഒരു ചായക്കട ഉണ്ടായിരുന്നു. അവിടെയും കൊള്ളിയും ദോശയും സൂപ്പർ ആയിരുന്നു എന്റെ കുട്ടിക്കാലം 💞
@HrishysVLOG
@HrishysVLOG 2 дня назад
Nostalgia ❤️❤️😊
@അണ്ടിക്കണ്ണൻ
ചില ദിവസം അവിടെ പഴം ഇല അട കിട്ടും.. 😍must try item ആണ്
@HrishysVLOG
@HrishysVLOG 2 дня назад
eppozhenkilum aa vazhi pokumbol try cheyyam ❤️❤️😊
@arunkumara.s7297
@arunkumara.s7297 3 дня назад
എന്താ ഫീൽ 🥰❤ അടിപൊളി പ്രസൻ്റേഷൻ Buddy 😍👌
@HrishysVLOG
@HrishysVLOG 3 дня назад
Thank you Buddy 🥰❤️❤️😊
@shruthilakshmi4784
@shruthilakshmi4784 2 дня назад
Onnum parayanila👏👏👏 superb video Keep going bro👍
@HrishysVLOG
@HrishysVLOG 2 дня назад
Thank you so much ❤️❤️😊
@prajithaprajitha345
@prajithaprajitha345 4 дня назад
മടുപ്പ് തോന്നാത്ത അവതരണം ❤❤❤❤ എല്ലാ വിഡിയോസും നന്നായിട്ടുണ്ട്.. 🥰
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much for the love ❤️❤️😊
@devidev.edevi.e1415
@devidev.edevi.e1415 3 дня назад
🎉🎉❤
@HrishysVLOG
@HrishysVLOG 3 дня назад
❤️❤️😊
@sanoopnambiar2625
@sanoopnambiar2625 3 дня назад
Adipoli video❤❤❤❤❤really enjoyed it... ❤❤❤
@HrishysVLOG
@HrishysVLOG 3 дня назад
Thank you so much Bro ❤️❤️😊
@kirancc81
@kirancc81 День назад
Nice bgm aanellooo ❤❤
@HrishysVLOG
@HrishysVLOG День назад
❤️❤️😊
@manojmanu-vg5vp
@manojmanu-vg5vp 4 дня назад
Super adipoli video 👍👍
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much ❤️❤️😊
@AnnaGrace-f9t
@AnnaGrace-f9t 3 дня назад
Chetta kochi lulu mall il vann oru vlog cheyyo. Shopping . Food. Cinema experience okke
@HrishysVLOG
@HrishysVLOG 3 дня назад
Kochi Lulu Mall njan work cheytha sthalamanu, Still Lulu Mall kure restrictions und. Athaanu. Orikkal Forum Mallil poyi njan video eduthu, But idakku vachu security thadanju. Appo complete cheyyan kazhinjilla. Anyway I will try ❤️❤️😊
@AnnaGrace-f9t
@AnnaGrace-f9t 3 дня назад
​@@HrishysVLOGOk chetta . Ath sheriyale. But chila aalukalde videos il kanditt unde athatto choiche😊
@HrishysVLOG
@HrishysVLOG 3 дня назад
Mobile-il edukkam. Njan Camerayil aanallo shoot cheyyunne athukondanu. But officially permission venam ennanu. 😊
@saraths7103
@saraths7103 4 дня назад
Bro and sis video super aanu
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@preethapurushothaman6539
@preethapurushothaman6539 12 часов назад
Super ❤❤❤
@HrishysVLOG
@HrishysVLOG 12 часов назад
Thank you ❤️❤️😊
@JishaK-q3m
@JishaK-q3m 3 дня назад
Expression superrr😂😂😂
@HrishysVLOG
@HrishysVLOG 3 дня назад
Thank you ❤️❤️😊
@MaheshG-pq8wc
@MaheshG-pq8wc 4 дня назад
നീ ഭാഗ്യവാനാടാ നിനക്ക് പറ്റിയ ഒരു പങ്കാളിയാണ്
@HrishysVLOG
@HrishysVLOG 4 дня назад
അതെ! എനിക്കിതുപോലെ ഒത്ത് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല 🤣🤣 Thank you! ❤️❤️😊
@JaxyRajesh
@JaxyRajesh 4 дня назад
Super 💃🏿💃🏿
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@suhadas8965
@suhadas8965 3 дня назад
Super bro🎉
@HrishysVLOG
@HrishysVLOG 3 дня назад
Thank you ❤️❤️😊
@dileeppunnayil3839
@dileeppunnayil3839 2 дня назад
Super
@HrishysVLOG
@HrishysVLOG 2 дня назад
Thank you ❤️❤️😊
@dineshav1002
@dineshav1002 4 дня назад
തകർത്തു.......ദോശയും കൊള്ളിയും.....
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much ❤️❤️😊
@HiranHaridas-c4w
@HiranHaridas-c4w 4 дня назад
Songs allam vannu indalo superb❤❤❤❤
@HrishysVLOG
@HrishysVLOG 4 дня назад
Yes, Thank you ❤️❤️😊
@DeepthyRamachandran-i1g
@DeepthyRamachandran-i1g 4 дня назад
Diet ulla njan dosaum kolliyum order cheythu erikka😂
@HrishysVLOG
@HrishysVLOG 4 дня назад
Nalla adipoli Diet 😃😃❤️❤️😊
@DeepthyRamachandran-i1g
@DeepthyRamachandran-i1g 4 дня назад
@@HrishysVLOG sarikkum
@HrishysVLOG
@HrishysVLOG 4 дня назад
@@DeepthyRamachandran-i1g 😃😃❤️😊
@jayapradeep7530
@jayapradeep7530 8 часов назад
😍😍😍
@HrishysVLOG
@HrishysVLOG 6 часов назад
❤️❤️😊
@harishankar5160
@harishankar5160 4 дня назад
Background music selection 👌❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much ❤️❤️😊🙏🏻
@harisshmenon2253
@harisshmenon2253 4 дня назад
🤩❤️👌👍
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@AneeshaSatheesh.
@AneeshaSatheesh. 4 дня назад
ഇങ്ങനെ food മാത്രം കഴിച്ചു നടന്നാൽ മതിയോ 8 years ആയില്ലേ marriage കഴിഞ്ഞിട്ട് ഒരു കുട്ടി ആയാൽ ദീപുവിന്റെ കുട്ടികളി മാറും😊😊😊, treatment എടുക്കുന്നുണ്ടോ?? ഇനിയും late ആക്കുന്നത് എന്തിനാ ?!സ്നേഹം കൊണ്ട് പറഞ്ഞതാ നിങ്ങളുടെ family ഒരുപാട് ഇഷ്ട്ടം ❤❤❤❤❤❤❤❤❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much for the love! Treatment eduthirunnu. Nalla improvements undayirunnu. Pinne oro situations. Veendum start cheyyanam. cheyyam ❤️❤️😊
@AneeshaSatheesh.
@AneeshaSatheesh. 4 дня назад
@@HrishysVLOG എന്റെയും marriage കഴിഞ്ഞിട്ട് 9 years ആയി first time pregnant ആയപ്പോ tube il ഉണ്ടായി abortion aayatha ട്യൂബ് remove ചെയ്യേണ്ടി വന്നു ഒരുപാട്‌ doctor ne കണ്ടു but fifty chance ആണ് അവര്‍ പറഞ്ഞത് after 7 years homeopathic treatment എടുത്ത് 10 months treatment എടുത്തുള്ളൂ now I am 7 month pregnant I was in dubai last week ഞാന്‍ നാട്ടില്‍ എത്തി .My native place മാള , കൊരട്ടി യില്‍ ആണ് ഞാന്‍ homeopathic treatment എടുത്തത് super doctor ആണ് good result ആണ് അവിടെ, മരുന്ന് മാത്രം കഴിച്ചാ പോര ഡയറ്റ് ചെയ്യണം പിന്നെ meditation ഇതൊക്കെ ഉണ്ടായാല്‍ എല്ലാം ഓക്കേ ആകും bro, don't worry നിങ്ങളുടെ സമയം വരും , ഞാന്‍ നിങ്ങളോട് ഉള്ള ഇഷ്ട്ടം കൊണ്ട്‌ പറയുന്നതാ ok . Oru fifty chance പോലും ഇല്ലാത്ത ഞാന്‍ പോലും conceive ആയി, അപ്പൊ നിങ്ങള്‍ക്കും ഓക്കേ ആകും, So healthy food കഴിക്കുക നല്ല doctore കാണുക ( അലോപ്പതി കാണരുത്) you & Mrs homeopathic or ayurvedhic treatment എടുക്കുക , and always happy both of you😊😊😊😊
@HrishysVLOG
@HrishysVLOG 3 дня назад
Thank you Aneesha, Can you please DM in instagram ❤️❤️😊
@kirancc81
@kirancc81 День назад
​@@HrishysVLOG thudangum. Pinneyum break aakum. Same ivedyum ingane thanne. 😢😢😢
@HrishysVLOG
@HrishysVLOG День назад
@@kirancc81 Ya
@rathymenon1033
@rathymenon1033 4 дня назад
നല്ല dosayum കൊള്ളി curriyum വീഡിയോ adipoli randuperum super❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@vgsnair
@vgsnair 4 дня назад
മ്മടെ വ്ലോഗ് ശൂപ്പർ.... എഡിറ്റിങ് പിന്നെ ഇടക്കുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് improved 🙏🏼
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much bro ❤️❤️😊🙏🏻
@rajiraghu8472
@rajiraghu8472 4 дня назад
ദീപു ♥️♥️♥️♥️മുത്തുമണി 🥰🥰🥰🥰, അമ്മയോട് സ്നേഹം ♥️♥️♥️♥️
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much chechi ❤️❤️😊
@AnnaGrace-f9t
@AnnaGrace-f9t 3 дня назад
Evenings il ningalude vlog kaanan oru prethyeka vibe aanu. Sherikum positive aavum. Deepu chechi enth paavam aanu 😊 food ellam sooper . God bless ❤
@HrishysVLOG
@HrishysVLOG 3 дня назад
Thank you so much for the love Anna ❤️❤️😊
@AnnaGrace-f9t
@AnnaGrace-f9t 3 дня назад
Idak paat ulla portions 2 perum bike il pokumbo 😊 sherikkum oru movie song visual pile feel cheythu 😃😃
@HrishysVLOG
@HrishysVLOG 3 дня назад
Oro agrahangal alle 😃😃 I am glad you loved it ❤️❤️😊
@RameshKumar-tx7ce
@RameshKumar-tx7ce 4 дня назад
Sister you at house wife, you're husband very good man, please try home fud and save money, what you want your husband take and give for you, you can make good fud and eat at home not good out side fud thank you for 🙏🙏🙏
@HrishysVLOG
@HrishysVLOG 4 дня назад
❤️😊🙏🏻
@sishmatm9175
@sishmatm9175 4 дня назад
Nalla vedio ❤❤❤ kure aayi njan kandit..
@HrishysVLOG
@HrishysVLOG 4 дня назад
Aah! Sukhalle? Thanks for the comment! ❤️❤️😊
@khansavc9300
@khansavc9300 4 дня назад
Chetta.. deepu.. Super super video kto👌👍❤️❤️❤️
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much dear ❤️❤️😊🙏🏻
@saijukoottampally3762
@saijukoottampally3762 4 дня назад
കപ്പയും ദോശയും അടിപൊളി ആണ്.... ❤❤❤❤
@HrishysVLOG
@HrishysVLOG 4 дня назад
അതെ! Thank you ❤️❤️😊
@krishnarajrajendran1272
@krishnarajrajendran1272 4 дня назад
ദീപുവിന്റെ വീട് എവിടെയാ?
@HrishysVLOG
@HrishysVLOG 4 дня назад
എന്റെ വീടിന്റെ അടുത്ത് തന്നെയാ ❤️❤️😊
@Nikhithasarangy
@Nikhithasarangy 4 дня назад
Enth rasa broh kand iriykkan 💞
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much dear ❤️❤️😊
@jaikishansugathan5774
@jaikishansugathan5774 4 дня назад
Deepu ....nice❤❤❤❤❤hrishi good❤❤❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@sainudheenabbas717
@sainudheenabbas717 4 дня назад
Njan nattil vannal pavan agrahich sthalam
@HrishysVLOG
@HrishysVLOG 4 дня назад
❤️❤️😊🙏🏻
@nishamanoj6016
@nishamanoj6016 4 дня назад
ഇങ്ങനെ ആസ്വദിച്ചു വേണം എന്തും കഴിക്കാൻ❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much 😃❤️❤️😊🙏🏻
@nishamanoj6016
@nishamanoj6016 4 дня назад
@@HrishysVLOG ഞാൻ നിങ്ങളുടെ വീഡിയോ എപ്പോൾ കണ്ടാലും ചിരിച്ചു കൊണ്ടാകും കാണുക....പിന്നീട് ആണ് ഓർക്കുന്നത് ഞാൻ ചിരിച്ചോടിരിക്കുവാണെന്നു
@HrishysVLOG
@HrishysVLOG 4 дня назад
@@nishamanoj6016 ഞങ്ങളും ചില വീഡിയോസ് കാണുമ്പോൾ അങ്ങനെയാണ്. ചിരിച്ചോണ്ട് (ഇളിച്ചോണ്ട്) കാണും. എന്നിട്ട് പിന്നെയാണ് ബോധം വരിക. 🤣🤣❤😊
@dilipwaghmare1276
@dilipwaghmare1276 4 дня назад
दीदी सर नमस्ते धन्यवाद सर.
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@rameshc1782
@rameshc1782 4 дня назад
സൂപ്പർ🎉
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@sruthyk.s261
@sruthyk.s261 4 дня назад
Anyway superb missing amma ♥️
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much ❤️❤️😊
@Thegardener6
@Thegardener6 4 дня назад
Awesome video❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much ❤️❤️😊
@SanthaKumari-hy2zc
@SanthaKumari-hy2zc 4 дня назад
Ammamaiku oru Hi 🙏
@HrishysVLOG
@HrishysVLOG 4 дня назад
Thanks for the love ❤️❤️😊
@tishasusanalex8522
@tishasusanalex8522 4 дня назад
Deepu chechi pwoli❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@jyothik1106
@jyothik1106 4 дня назад
❤❤ orupad senaham❤
@HrishysVLOG
@HrishysVLOG 4 дня назад
Thanks for the love ❤️❤️😊🙏🏻
@HC6709
@HC6709 4 дня назад
Superb video 🥰 .
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@dewdrops1239
@dewdrops1239 4 дня назад
So nice 🎉🎉
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@sudheesht.s8060
@sudheesht.s8060 4 дня назад
Adipoli❤❤❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@subinbalachandran945
@subinbalachandran945 4 дня назад
🥰🥰❤
@HrishysVLOG
@HrishysVLOG 4 дня назад
Thank you ❤️❤️😊
@jibinlal4897
@jibinlal4897 4 дня назад
@HrishysVLOG
@HrishysVLOG 4 дня назад
❤️❤️😊
@ranjithranji8995
@ranjithranji8995 4 дня назад
@HrishysVLOG
@HrishysVLOG 4 дня назад
❤️❤️😊
@gamerdude8092
@gamerdude8092 4 дня назад
Last kandath deepu chechiyude veedu anno ammama erikkunath
@HrishysVLOG
@HrishysVLOG 4 дня назад
Ammamayude veedanu ❤️❤️😊
@gamerdude8092
@gamerdude8092 4 дня назад
@@HrishysVLOG haaaa bro njana instagramill message ayyivhille
@HrishysVLOG
@HrishysVLOG 4 дня назад
@@gamerdude8092 അറിയാം bro ❤️😊🙏🏻
@RAJESHNair-ym4lm
@RAJESHNair-ym4lm 4 дня назад
😂
@HrishysVLOG
@HrishysVLOG 4 дня назад
😂❤️😊
@premakumarik3732
@premakumarik3732 4 дня назад
ദീപയുടെ expressions ഒരു രക്ഷയും ഇല്ലട്ടോ . Very innocent. I love you Deepu
@HrishysVLOG
@HrishysVLOG 4 дня назад
Thank you so much for the love ❤️❤️😊🙏🏻
@sreerajvasudev
@sreerajvasudev 4 дня назад
Last slow motion 😁😁
@HrishysVLOG
@HrishysVLOG 4 дня назад
Ishtayi alle? 😁😁❤️❤️😊
@sreerajvasudev
@sreerajvasudev 4 дня назад
Aah
@HrishysVLOG
@HrishysVLOG 4 дня назад
@@sreerajvasudev ❤️😃
@tanujalakshman3223
@tanujalakshman3223 4 дня назад
Your videos are also like tomato ketchup... short and sweet.
@HrishysVLOG
@HrishysVLOG 4 дня назад
Wow! Such a lovely comment ❤️❤️😊🙏🏻
@raghuramraghavan1405
@raghuramraghavan1405 4 дня назад
There you reached Hrishy😊 -Our Mooppante Kada❤❤❤...Thanks to you both visiting there. If I was there we could have met. In olden times Krishna Cafe was famous as Mooppante Kada. The elder person in the photo. In my childhood days my uncle always buy Dosa and we get Katta chammanthi (Red one) which is awesome to eat. Then I also had this habit of going there and have Dosa and chammanthi. Nowadays chammanthi they serve rarely during less peak hours or even when we ask, but that one is super delicious.Their Kolli is also yummy as you know now❤😋 Good to see you both in our place,but definitely missing Amma🙏😊.. By the Way I am originally from peruvanam(Tharavadu )and living in Urakam from 18 years. Both are nearby places(just 10 mins walk). I am currently residing in UK. There is one more shop likewise Aanakkada❤, which we discussed before- Again Dosa and Kolli in a different style (Not red one). Have a good time you all. Enjoy❤👏Stay safe and healthy 👍🙏.
@HrishysVLOG
@HrishysVLOG 4 дня назад
I remember your recommendations for Krishna Cafe, Urakam, and Aanakkada. Thank you so much for your support, love, and for taking the time to leave such a detailed and lovely comment. ❤️❤️😊
@raghuramraghavan1405
@raghuramraghavan1405 4 дня назад
Your vlogs are becoming amazing man. Happy to write seeing it..❤❤ There is one more shop near Karuvannoor bridge called as" Olante Kada". Since I am a vegetarian, I only had kuruma and Porotta. There you get lot many non veg options, which is famous. Their Porotta is yummy. You can try once, if you would like. It will be good😊👍
@HrishysVLOG
@HrishysVLOG 4 дня назад
@@raghuramraghavan1405 Sure. I know that Shop ❤️❤️😊
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 875 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 875 тыс.