Тёмный

തൃശൂർ ജില്ലയിലെ കാളിയാർ റോഡ് മഖാം ചരിത്രം 

Jamsheerali Neerad
Подписаться 131 тыс.
Просмотров 48 тыс.
50% 1

തൃശൂർ ജില്ലയിലെ കാളിയാർ റോഡ് മഖാം ചരിത്രം
#kaliyar_road_makham #jamsheeralineerad

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@fathimathasni6066
@fathimathasni6066 Год назад
തേൻ മാത്രം അല്ല പൂ മണ്ണ് എണ്ണ ഇതൊക്കെ കിട്ടും അൽഹംദുലില്ലാഹ് ഞങ്ങളുടെ നാട്ടിലാണ് തങ്ങൾപ്പ ഉള്ളത് പണ്ട് 100ആനകൾ ഉണ്ടായിരുന്നു നേർച്ചക് എന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഞായർ ഭക്ഷണം ഉണ്ട് അള്ളാഹ് 🤲🏻🤲🏻
@JamsheeraliNeerad
@JamsheeraliNeerad Год назад
പൂ മണ്ണിനെ കുറിച്ച് ഞാനും അറിഞ്ഞിട്ടുണ്ട് ഇവിടെ പറഞ്ഞില്ല എന്നേയുള്ളൂ
@shamsudheenvdy1481
@shamsudheenvdy1481 7 месяцев назад
100 ആനയോ , ഇതെന്താ പൂരമോ 😂🙏
@suhara9642
@suhara9642 7 месяцев назад
അൽഹംദുലില്ലാഹ് എനിക്ക് ഒരു പാട് അനുഭവം ഉണ്ട് എല്ലാ മാസവും ആദ്യത്തെ ഞ്ഞയറാഴചയും സ്വലാത്ത് ഉണ്ട് 5വർഷം ആയിട്ട് ഞങ്ങൾ പങ്കെടുക്കൽ ഉണ്ട് റമളാൻ ആയാൽ രാവിലെ 10-12 വരെ
@AkbarshaA-cy6uf
@AkbarshaA-cy6uf 7 месяцев назад
മാഷാ അള്ളാ അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കട്ടെ
@JamsheeraliNeerad
@JamsheeraliNeerad 7 месяцев назад
آمين
@shahulshahulhamed4384
@shahulshahulhamed4384 7 месяцев назад
🤍😍
@saleemSaleem-iu5in
@saleemSaleem-iu5in Год назад
അൽഹംദുലില്ലാഹ്
@AbdulRahman-ve2ro
@AbdulRahman-ve2ro Год назад
Masha Allah
@nisarkpnisar8254
@nisarkpnisar8254 Год назад
❤️
@JamsheeraliNeerad
@JamsheeraliNeerad Год назад
🌹♥️
@SHABEER.897
@SHABEER.897 Год назад
💚
@shaijalm3979
@shaijalm3979 Год назад
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി എന്ന പ്രദേശത്ത് നിന്നും ഇവിടേക്ക് bus വഴിയും സ്കൂട്ടർ വഴിയും എത്തി ചേരാൻ പറ്റുന്ന എളുപ്പ മാർഗ്ഗം പറഞ്ഞ് തരുമോ?
@JamsheeraliNeerad
@JamsheeraliNeerad Год назад
ഗൂഗിൾ ലൊക്കേഷനിൽ നോക്കേണ്ടി വരും♥️♥️
@ShezinAbiz-dk2ye
@ShezinAbiz-dk2ye Год назад
Cherpalashery to shornoor to kaliyarod bussund eppolum
@ShezinAbiz-dk2ye
@ShezinAbiz-dk2ye Год назад
Ini bick anengil kulapoully veruka avidann Thrissur bagathekk verumbol vettikattiri enna sthalathth ninnum panjal vayi chelakkara avidann 7 8 km ok bro
@shaijalm3979
@shaijalm3979 Год назад
​@@ShezinAbiz-dk2ye ലിമിറ്റഡ് സ്റ്റോപ് ബസ്സ് ആണോ?ടൈം പറഞ്ഞ് തരുമോ? ഖാളിയ റോഡിൽ നിന്ന് തിരിച്ച് ചെർപ്പുളശ്ശേരി ബസ്സ് ഉണ്ടാകുമോ?
@sirajudheenanchunadanhanee1686
@sirajudheenanchunadanhanee1686 11 месяцев назад
ചെർപ്പുളശ്ശേരിയിൽ നിന്ന് ഒറ്റപ്പാലം എത്തി , മായന്നൂർ, ചേലക്കര വഴി തൃശൂർ പോവുന്ന ബസിൽ കയറി മേപ്പാടം എന്ന സ്ഥലത്ത് ഇറങ്ങുക. അവിടെ നിന്ന് എളനാട് ബസിൽ കയറിയാൽ കാളിയാ റോഡ് ഇറങ്ങാം ( 8 കി.മീറ്റർ ദൂരം )
@najmaek0
@najmaek0 Год назад
❤❤❤❤
@JamsheeraliNeerad
@JamsheeraliNeerad Год назад
🌹🌹
@shameerrinu1458
@shameerrinu1458 7 месяцев назад
ചാവക്കാട് മണത്തല ചരിത്രം ഉണ്ടോ
@JamsheeraliNeerad
@JamsheeraliNeerad 7 месяцев назад
ഉണ്ട്
@shameerrinu1458
@shameerrinu1458 7 месяцев назад
അത് ഇടുമോ പള്ളിയുടെ മുമ്പിൽ മരത്തിന്റെ ചരിത്രം കുടി പറയണം
@JamsheeraliNeerad
@JamsheeraliNeerad 7 месяцев назад
@@shameerrinu1458 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cahgMCmY2VQ.htmlsi=xM5myzuYFMt79xSC
@asif8384
@asif8384 Год назад
ഇവിടുന്ന് ജാറത്തിൽ നിന്ന് കിട്ടുന്ന മണ്ണിനെ കുറിച്ചുള്ള ചരിത്രം പറയാമോ
@JamsheeraliNeerad
@JamsheeraliNeerad Год назад
പല വിധ ചികിത്സകളും നേർച്ചകളും നടത്തി പരാജയപ്പെട്ട ഒരു വയറുവേദന രോഗി മഖാമിൽ വന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥനാന്തരം രോഗിക്ക് ഒരു മയക്കം അനുഭവപ്പെട്ടു. സ്വാപ്നത്തിൽ ശൈഖ് സയ്യിദ് ഖാളി അബ്ദുൽ റഹ്‌മാൻ (ഖ.സി) അവർകൾ പ്രത്ത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു എന്റെ മഖാമിന്ന് സമീപത്തുള്ള പൂ മണ്ണ് എടുത്ത് ഭക്ഷിക്കുക. അങ്ങിനെ അയാൾ പൂ മണ്ണ് ഭക്ഷിക്കുകയും അയാളുടെ രോഗം മാറുകയും ചെയ്തു എന്നാണ് ചരിത്രം
@MujeebRahman-rx6ki
@MujeebRahman-rx6ki 2 месяца назад
Eante friend eannod mindunila mindan duha cheyanne
@FathimathNajma
@FathimathNajma 10 месяцев назад
Ethienty history book available anoo
@JamsheeraliNeerad
@JamsheeraliNeerad 10 месяцев назад
അതെ
@FathimathNajma
@FathimathNajma 10 месяцев назад
Evidey library ano dargayil undoo
@FathimathNajma
@FathimathNajma 10 месяцев назад
Maximan ethra page ann
@FathimathNajma
@FathimathNajma 10 месяцев назад
Ennik project avishiyathin vendi ayirunnu
@FathimathNajma
@FathimathNajma 10 месяцев назад
Plz reply
@shamsudheentnr
@shamsudheentnr Год назад
Location send
@JamsheeraliNeerad
@JamsheeraliNeerad Год назад
ഗൂഗിൾ മാപ്പിൽ കാളിയാർ റോഡ് മഖാം എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്‌താൽ ലൊക്കേഷൻ കിട്ടും
@JamsheeraliNeerad
@JamsheeraliNeerad Год назад
maps.app.goo.gl/1nyBzbCsBC2J8H1GA?g_st=ic
@Muhammedk-q9z
@Muhammedk-q9z 7 месяцев назад
Allahuvininn akati kabar poojak vendy alukale skhanikkunnu
@ahammedsham.k.ahammed
@ahammedsham.k.ahammed 7 месяцев назад
സത്യപള്ളി സത്യം ഇല്ലാത്ത പള്ളി അങ്ങിനെ രണ്ടുതരം പള്ളി ഉണ്ടോ?
@Samadips120
@Samadips120 2 месяца назад
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ ?🙏🏻
@JamsheeraliNeerad
@JamsheeraliNeerad 2 месяца назад
@@Samadips120 എന്തെങ്കിലും പറയാനുണ്ടോ?
@subairsidhique7245
@subairsidhique7245 Год назад
കെട്ടിപ്പൊക്കിയ കബറുകൾ, മരണമടഞ്ഞ മനുഷ്യരെ പൂജിക്കുന്ന ജാറങ്ങൾ ശപിക്കപ്പെട്ട സ്ഥലങ്ങൾ ആണ്. അവയെല്ലാം പൊളിച്ചു കളയേണ്ടതാണ്.
@salmanulfarisfaris2612
@salmanulfarisfaris2612 8 месяцев назад
അതിന് നിന്റെ അമ്മ യെ അല്ല അവടെ വെച്ചിട്ടുള്ളത് 😤
@raaavuuuu9960
@raaavuuuu9960 Месяц назад
Ni onnu sramichu nokada myyyy Mone🤬🤬🤬🤬
@subairsidhique7245
@subairsidhique7245 Месяц назад
​മോൻ ഇസ്ലാമിനെക്കുറിച്ച് പഠിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ!.​@@raaavuuuu9960
@uthamantk2153
@uthamantk2153 8 месяцев назад
Thrssrkaarude.ahbimaanam.gaedithrissur.
@user-cu3yu1dl8v
@user-cu3yu1dl8v 7 месяцев назад
Shirk
@hamzak6665
@hamzak6665 7 месяцев назад
😂ഓപ്പോയോ
@irshadahammed7014
@irshadahammed7014 Год назад
പണമുണ്ടാക്കാൻ എന്തെല്ലാം മാന്ത്രിക കഥകൾ! ഇതൊന്നും ഇസ്‌ലാമിന് നിരക്കുന്നതല്ല.
@ahammedsham.k.ahammed
@ahammedsham.k.ahammed 7 месяцев назад
അക്ബർ ചക്രവർത്തി ഉണ്ടാക്കിയത് പോലെയുള്ള പുതിയൊരു മതം അതാണ് ജാറം മതം
@salimaalammas8717
@salimaalammas8717 Год назад
🥰🥰🥰
@JamsheeraliNeerad
@JamsheeraliNeerad Год назад
♥️♥️
@shahulshahulhamed4384
@shahulshahulhamed4384 Месяц назад
🤲🏻🤍😍
Далее
നാഗൂർ മഖാം ചരിത്രം🔥
25:00