Тёмный
No video :(

തൃശൂർ ജില്ലയിലെ NH66 ന്റെ പണികൾ ഇത്ര വേഗത്തിലാണോ നടക്കുന്നത് |NH66 work Thrissur| Chavakkad bypass 

HaKZvibe
Подписаться 74 тыс.
Просмотров 26 тыс.
50% 1

Chavakkad bypass | National highway work progress in Thrissur district | തൃശ്ശൂര് എടുക്കാൻ ശിവാലയ!പക്ഷെ സമയമെടുക്കും|തൃശൂർ ജില്ലയിലെ NH66 ന്റെ വിശേഷങ്ങൾ | nh 66 work update in Thrissur | national highway work drone video | Nh 66 work Thrissur drone video | Kerala nh 66 work drone video | Chavakkad mini bypass
#nh66
#nh66kerala
#kerala
#thrissur
#nh66malappuram
#nh66kasaragod
#nhai
#roadwork
#drone
#malappuram
#thrissurnews
#chavakad
#chavakkad
#dronevideo
🙏 thanks for watching 🙏

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@seonsimon7740
@seonsimon7740 6 месяцев назад
മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജില്ലയെ അവഗണിക്കുന്നു. ജയിപ്പിച്ചു വിട്ട #MP/MLA ഇവരും ജില്ലയെ മറന്നു കഴിഞ്ഞു. Railway track പോലും വളഞ്ഞു പുളഞ്ഞു പോകുന്ന നാടാണ് കേരളം. വളഞ്ഞു പുളഞ്ഞു പോകുന്ന ട്രാക്കിൽ വേഗത്തിൽ പോകാൻ ഒരു തരത്തിലും സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളിൽ വേഗത്തിന് പ്രധാനം കൊടുക്കുമ്പോൾ നമ്മുടെ കേരളം ഇപ്പോഴും ചിലരുടെയൊക്കെ മർക്കട മുഷ്ടി കാരണം വേഗത കുറഞ്ഞ പാതകളും മറ്റു യാത്രാസംവിധാനങ്ങളും നിർമ്മിച്ച് ജനങ്ങളെ പറ്റിക്കുന്നു. കേരളം പോലെയുള്ള സംസ്ഥാനത്തിൻ്റെ വികസന മുരടിപ്പിന് കാരണം, കേരളത്തിൽ നല്ല റോഡുകൾ ഇല്ല, അതാണ് നിക്ഷേപകർ പിന്നോട്ട് പോകുന്നത്. Container trucks അനായാസം കടന്നു പോകാവുന്ന റോഡുകൾ വരണം. നിലവിൽ കേരളത്തിൽ പണിതിട്ടുള്ള റോഡുകളിൽ container trucks , മറ്റ് വലിയ വാഹനങ്ങൾ എന്നിവ എളുപ്പത്തിൽ തിരിക്കാവുന്ന traffic interchanges ഇല്ല. Clover leaf model interchanges പല സ്ഥലങ്ങളിലും വരേണ്ടതുണ്ട്. എനിക്ക് അറിയുന്നത് തൃശ്ശൂർ ജില്ലയിലെ ഗതാഗത പ്രശ്നങ്ങൾ, കേരളത്തിലെ മറ്റ് ജില്ലകളിലും ഇത് പോലെയുള്ള റോഡുകൾ വരേണ്ടതുണ്ട്. പഠനം നടത്തണം. #Toll മാത്രം പിരിച്ചിരിക്കാതെ NH 544, NH 66 ൽ വേണ്ടത്ര Flyovers നിർമ്മിക്കണം. Service റോഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ റോഡുകൾ നിർമ്മിക്കണം. കാലഹരണപ്പെട്ട #U turnകൾ അടക്കണം. 'അങ്കമാലിയിൽ #Elevated highway നിർമ്മിക്കണം'. അതുപോലെ 'തൃശ്ശൂർ #പുഴക്കൽ Elevated flyover പണിയേണ്ട സമയം എന്നേ അതിക്രമിച്ചു കഴിഞ്ഞു'. പുഴക്കൽ തൃശൂരിലെ വളർന്ന് വരുന്ന Commercial area , അവിടത്തെ traffic block കുപ്രസിദ്ധമാണ്. അവിടെ elevated flyover വന്നാൽ അവിടത്തെ Businessനെ സഹായിക്കും, Commercial Areaയിലേക്കും ശോഭ മാളിലേക്കും പോകേണ്ടാത്തവർക്ക് വളരെ എളുപ്പത്തിൽ ആ ഭാഗം കടന്ന് പോകാം. National Highwayയിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കണം. 1km Twin tunnel #ഇരട്ടതുരങ്കം പണിതു തീർക്കാതെ 10 വർഷത്തോളമായിട്ടും ജനങ്ങളെ കബളിപ്പിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നന്ദി അറിയിക്കുന്നു. പണ്ട് എവിടെയോ വായിച്ച ഒരു കാര്യമുണ്ട് അമേരിക്കയെ കുറിച്ച്... അമേരിക്കയും ചൈനയും സമ്പന്നമായത് കൊണ്ടല്ല രാജ്യത്ത് ഉടനീളം റോഡുകളുട ശൃംഖല പണിതിരിക്കുന്നത്, ഈ റോഡുകളാണ് അമേരിക്കയെയും ചൈനയെയും സമ്പന്നമാക്കിയത്. Uae പോലുള്ള അറബ് രാജ്യങ്ങളും ഇപ്പോൾ ഇതാണ് ചെയ്തു കൊണ്ടിരിക്കുന്നത് .വരും നാളുകളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ റോഡുകൾ വികസനത്തിന് വേഗം കൂട്ടും. Delhi - mumbai express way, Delhi - Kolkata express way, dwarka express way, mumbai - Kolkata express way, vizag - Kolkata express way, Bengaluru - mysuru express way, Surat - Chennai express way, Bengaluru - Chennai express way etc. കേരളം ബഹുദൂരം പിന്നിൽ. കേരളത്തിൽ ഇനി തീരദേശ highway, മലയോര highway പോലെയുള്ള പുതിയ റോഡുകൾ വരുന്നുണ്ട് എന്ന് പറയുന്നത് പുത്തൻ പ്രതീക്ഷ നൽകുന്നു. ഇവയുടെ alignment തയ്യാറാക്കുന്നതിൻ്റെ ഒപ്പം ഇവ തമ്മിൽ connect ചെയ്യുന്ന പുതിയ connection roads കൂടി ചേർത്ത് alignment തയ്യാറാക്കണം. പഴയ റോഡുകൾ ഇനി നിവർത്തുന്നത് പ്രായോഗികമല്ല. കേരളത്തിൽ നിക്ഷേപ സൗഹൃദമല്ല എന്ന പ്രതിച്ഛായ മാറ്റിയെടുക്കാൻ ഇനി വരുന്ന പുതിയ റോഡ്, Rail, water,Airport , metro, പദ്ധതികൾക്കേ കഴിയൂ..
@hakzvibe1916
@hakzvibe1916 6 месяцев назад
@rasibcmp
@rasibcmp 6 месяцев назад
വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് NHAI നൽകിയ മറുപടി on NH WORK Progress ON DATE 13 FEB 2024 രാമനാട്ടുകര TO വളാഞ്ചേരി 54.5% scheduled completion date 31-3-2025 വളാഞ്ചേരി - കപ്പിരിക്കാട് work completed 60% completion date 31-3-2025 Kappirikkad - തളിക്കുളം 38% date 26-1-2025 തളിക്കുളം - കൊടുങ്ങല്ലൂർ 33.5% date 14 - 2- 2025 കൊടുങ്ങല്ലൂർ - ഇടപ്പള്ളി 31.5% date 22-4-2025 Kozhikode bypass 59.82% 25-12-2024 Vengalam - അഴിയൂർ 35.9% 31-5-2025 തലപ്പാടി - ചെങ്ങള 61.35% 15-5-2024 ചെങ്കള_ നീലേശ്വരം 46.5% 31-12-24 നീലേശ്വരം - തളിപ്പറമ്പ 34.68% 31-12-24 തളിപ്പറമ്പ _ മുഴുപ്പിലങ്ങാട് 42.88% 31-8-2025
@ASHRAFbinHYDER
@ASHRAFbinHYDER 6 месяцев назад
ഇതിനൊക്കെ പരിഹാരം ആയിരുന്നു മുന്പ് പ്ലാന്‍ ചെയ്ത 100 മീറ്ററില്‍ തികച്ചു പുതിയ എക്സ്പ്രെസ്സ് റോഡു അതില്‍ തന്നെ ട്രെയിന്‍ മറ്റു യൂടിലിട്ടി അടക്കം ,,, പക്ഷെ ഇന്ന് അഹങ്കാരം കൊള്ളുന്ന പിന്തിരിപ്പന്‍ മാര്‍ അതിനെ ഇല്ലാതാകി ,, ഈ റോഡു വലിയ ഒരു മുന്നേറ്റം ആണെങ്കിലും ഉള്ള റോഡിനെ അടിച്ചു നിവര്‍ത്തി ആണ് ക്കൊണ്ട് പോകുന്നത് ഇതേ പോലെ ട്രോണ്‍ കാഴ്ചകള്‍ കാണുമ്പോള്‍ തന്നെ പല വളവുകളും ഇല്ലാതാക്കാമായിരുന്നു എന്ന് തോന്നും , അതിനൊക്കെ തന്‍റെ അങ്ങാടി യിലൂടെ തന്നെ പോകണം എന്ന സമ്മര്ധങ്ങള്‍ ആണ് കാരണം ,,,അല്ലാതെ ചെലവ് ചുരുക്കല്‍ ഒന്നും അല്ല ,,, ഇത് കണ്ടു പഠിച്ചു മലയാളിക് ഇതൊക്കെ വേണം എനാന്‍ ടോനാല്‍ ഉണ്ടായാല്‍ നല്ലത്
@RajeshVengeri
@RajeshVengeri 6 месяцев назад
മലപ്പുറം ജില്ലയിലെ ഇപ്പോഴുള്ള alignment മാറ്റി രാമനാട്ടുകര നിന്നും ഇപ്പോഴുള്ള ഹൈവേയുടെ പടിഞ്ഞാറു വശത്തു കൂടെ തിരൂർ വഴി ആയിരുന്നെങ്കിൽ ദൂരവും കയറ്റിറക്കങ്ങളും എല്ലാം കുറയുമായിരുന്നു. ഇപ്പോൾ റോഡ് വീതി കൂടുന്നുണ്ടെങ്കിലും വളവുകൾ പൂർണമായി ഇല്ലാതാക്കാൻ പറ്റുമായിരുന്ന അവസരം ആണ് ഇല്ലാതാക്കിയത്.
@Live-lv1ug
@Live-lv1ug 5 месяцев назад
കാസർഗോസ് ചെർക്കള മുതൽ തളിപ്പറമ്പ് വരെ ഒരു വൃത്തികെട്ട കമ്പനിയാണ് പണി ചെയ്യുന്നത് കഷ്ടം
@ktrdas
@ktrdas 6 месяцев назад
ഓരോ construction കമ്പനിയുടെയും ഗർഡർ ഇന്റെ അളവ് അടക്കം മനസ്സിലാക്കിയിട്ടുണ്ട്. തീർച്ചയായും നല്ല കാര്യം അഭിനന്ദനങ്ങൾ അർഹിക്കുന്നു
@hakzvibe1916
@hakzvibe1916 6 месяцев назад
@neeraj8069
@neeraj8069 6 месяцев назад
എൻ്റെ വീട് തൃശൂർ sn Puram highway side ആണ് ഇവിടെ ഒക്കെ പണി ശോകം ആണ്.... കൊടുങ്ങല്ലൂർ എടുത്ത് ആണ് എറണാകുളം ജില്ലാ border... അവിടെയും very very slow... 2026 ആവും തീരുമ്പോൾ എന്നാ തോന്നുന്നേ..... വളരെ വൈകി സ്ഥല്ലം ഏറ്റെടുക്കൽ ആണ് കാരണം എന്നാ തോന്നുന്നേ.... btw good video bro❤
@SanojCs-iu1rf
@SanojCs-iu1rf 6 месяцев назад
തൃശ്ശൂർ ജില്ലയിലെ മുഴുവൻ വീഡിയോയും കവർ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 👍👍👌
@hakzvibe1916
@hakzvibe1916 6 месяцев назад
🤝
@F1freak43
@F1freak43 6 месяцев назад
Don't worry about slang buddy. ഈ ചാനൽ ആദ്യം മുതൽ കാണുന്ന തൃശൂർ കാരൻ ആണ്. I feel a little fun while hearing the commentary
@hakzvibe1916
@hakzvibe1916 6 месяцев назад
❤️🤝
@ntcreations1874
@ntcreations1874 6 месяцев назад
Njanum
@vishnumohanms9242
@vishnumohanms9242 6 месяцев назад
Bro njan ernakulam aan, ingalde samsaram peruth ishtaan... Ernakulathinte updates kaanan katta waiting.. Njan ee channel mathre kanarullu athinu karanam thangalude vivaranam thanne aann🎉
@hakzvibe1916
@hakzvibe1916 6 месяцев назад
❤️🙏🥰
@onlyz1479
@onlyz1479 6 месяцев назад
Your way of communication is super and Cristal clear . No need to change .
@hakzvibe1916
@hakzvibe1916 6 месяцев назад
❤️
@NisarFc-yk8md
@NisarFc-yk8md 6 месяцев назад
My favourite channel ❤❤❤🎉
@hakzvibe1916
@hakzvibe1916 6 месяцев назад
❤🎉 thanks
@shinazvlog8074
@shinazvlog8074 6 месяцев назад
വേറെ level വീഡിയോ 🔥
@youtuber644
@youtuber644 6 месяцев назад
വില്യംസ് എന്ന് പറയുന്നത് ഒരു വില്യംസ് ഇരുമ്പ് പാലമുണ്ട് കഷ്ടിച്ച് ഒരു ചെറിയ കാറിന് പോകാം പാലത്തിൻ്റെ ചരിത്രം അറിയില്ല ഒരുമനയൂർ ആണ് ഇത്
@SanojCs-iu1rf
@SanojCs-iu1rf 6 месяцев назад
സുഹൃത്തേ തൃശ്ശൂർ ജില്ലയിൽ മാത്രം ശിവാലയ കമ്പനിക്ക് 70 കിലോമീറ്റർ ഓളം ദൂരം വർക്ക് നടത്താൻ ഉണ്ട്
@asdfgytgsyagggs
@asdfgytgsyagggs 6 месяцев назад
നിങ്ങൾ തെക്കോട്ടു വാ... ബ്രോ.. എറണാകുളം ടു ആലപ്പുഴ വാ.. നല്ല സംഭവം ഒക്കെ കാണാം..
@nandakumara268
@nandakumara268 6 месяцев назад
Thanks for your effort. Good vlog 🎉
@raphellohafiz3798
@raphellohafiz3798 6 месяцев назад
Your rustic way of narration is super 🎉
@kumarsajil
@kumarsajil 6 месяцев назад
Love you bro.. good effort... thanks 😊
@hakzvibe1916
@hakzvibe1916 6 месяцев назад
❤️
@advanceddubai4075
@advanceddubai4075 6 месяцев назад
ചാവക്കാട് മണത്തല ജംഗ്ഷൻ ബൈപാസ് തുടങ്ങുന്നിടത്തു ഒരു ഫ്‌ളൈ ഓവർ വേണമായിരുന്നു, ഒരു VUP അണ്ടർപാസ് തീർത്തും അവിടെ പ്രയോഗികമല്ല.
@shibinm9573
@shibinm9573 6 месяцев назад
Thank you , for the visuals....🙏
@adarshvg7
@adarshvg7 6 месяцев назад
Watermark ചാനലുകൾ ചെയ്യുംപോലെ കോർണറിൽ വെച്ചിരുന്നെങ്കിൽ നന്നായിരുന്നു. View ചെയ്യുമ്പോൾ ഒരു disturb തോന്നുന്നു.
@hakzvibe1916
@hakzvibe1916 6 месяцев назад
🤝
@chachuzepachu
@chachuzepachu 6 месяцев назад
കള്ളന്മാർ എടുത്ത് കൊണ്ട് പോകുന്നു അതാ നടുക്ക് പപിടിപ്പിച്ചത്
@sivaprakashmk9724
@sivaprakashmk9724 6 месяцев назад
Nice video Bro 🎉🎉🎉
@shafi.k.hmuhammed1647
@shafi.k.hmuhammed1647 5 месяцев назад
Good work bro
@chachuzepachu
@chachuzepachu 6 месяцев назад
Williams ബ്രിഡ്ജ് എന്ന പേരിൽ ഒരു ഇരുമ്പ് പാലം ഉണ്ട്, പഴയ പാലമാണ് ഇടുങ്ങിയ പാലം just ഒരു കാർ കടന്നു പോകും പക്ഷെ ചരിത്രത്തിൽ ആ സാധനം വലിയ ഒരു ഐകൺ ആണ് എന്ന് തോന്നുന്നു കാരണം ലാൻഡ് മാർക്സ് ഒക്കെ ഈ പാലത്തിൽനിന്ന് അങ്ങോട്ട് ഇങ്ങോട്ട് എന്നൊക്കെയാണ്.. ചാവക്കാട് നഗരം ഉണ്ടാകും മുന്നേ ഉള്ള പാലം ആയിരിക്കണം അതാണ്‌ ഇത്രയും പ്രാധാന്യം വന്നത്. വില്യംസ് സ്ഥലപ്പേരല്ല പാലത്തിന്റെ പേരാണ്
@hakzvibe1916
@hakzvibe1916 6 месяцев назад
❤️
@user-rp1rz6dq7n
@user-rp1rz6dq7n 6 месяцев назад
OK, said, sukran
@shameelck7277
@shameelck7277 6 месяцев назад
Moorad bridge oru side taring cheyth kayinu
@hakzvibe1916
@hakzvibe1916 6 месяцев назад
Tomorrow… anghot pokam
@afsahhasanvp
@afsahhasanvp 6 месяцев назад
​@@hakzvibe1916 മൂരാട് പുതിയ റെയിൽ ബ്രിഡ്ജ് കൂടി കവർ ചെയ്താൽ നന്നായിരുന്നു
@sudhiraji7779
@sudhiraji7779 6 месяцев назад
my dist
@msmsiraj4409
@msmsiraj4409 6 месяцев назад
Hi bro 😊😊
@hakzvibe1916
@hakzvibe1916 6 месяцев назад
Hi❤
@jayakumarcpurushothaman991
@jayakumarcpurushothaman991 6 месяцев назад
ആ പൊളിക്കാത്ത വീടുകളിലും കെട്ടിടങ്ങളിലും ഉള്ളവരെ നേരിൽക്കണ്ട് എന്താണ് ബിൽഡിങ്ങുകൾ പൊളിക്കാൻ പ്രശ്നം ഉള്ളത് എന്ന് ഒന്ന് അന്വേഷിക്കാമായിരുന്നു അത് പ്രേക്ഷകർക്ക് ഒരു അറിവ് ആകുമായിരുന്നു
@hakzvibe1916
@hakzvibe1916 6 месяцев назад
🤝🙏❤️
@publicreporterpc5361
@publicreporterpc5361 6 месяцев назад
Hallo friend , ആ പറഞ്ഞത് നല്ല കാര്യം ആണ് , ഇപ്പോഴും പൊളി കാത്ത വീടുകൾ ഉണ്ടെങ്കിൽ നേരിറ്റ് അവ ടേക്ക് ചെന്ന് കാരി ങ്ങൾ അന്വേഷിക്കുക
@antothattil999
@antothattil999 5 месяцев назад
sounds like the existing Nh-66 were 4 line in Malappuram,
@F1freak43
@F1freak43 6 месяцев назад
Williams Yeah🎉
@hakzvibe1916
@hakzvibe1916 6 месяцев назад
@hafakmanayath438
@hafakmanayath438 5 месяцев назад
Mannalamkunn under pass preshnam und bro aa left way ambulance pne kore aavishagalk use cheyyunna vazhi aan underpass veno vendoyonn ulla oru reethik nnikkunnund
@najeebkerala3298
@najeebkerala3298 6 месяцев назад
Super video ❤
@ItsMe-th7zc
@ItsMe-th7zc 6 месяцев назад
Why are you not covering Quilandy/Calicut.. me and my husband were waiting for it 😢😢😢😢
@hakzvibe1916
@hakzvibe1916 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HVYrixEw9lo.htmlsi=BV9tzFOk7MAnEoUB
@hakzvibe1916
@hakzvibe1916 6 месяцев назад
Malabar side le ella bagavum njan upload cheythittund… eni kurach kayinjitt cheyyam enn karuthi
@ItsMe-th7zc
@ItsMe-th7zc 6 месяцев назад
Thank you ❤
@ItsMe-th7zc
@ItsMe-th7zc 6 месяцев назад
Nishad uploaded Quilandy today, I will wait for your visit. I like your work so much more🙏🏻💞
@shajivld
@shajivld 6 месяцев назад
നിരവധി അണ്ടർ പാസ്സുകൾ മണ്ണിട്ട് ഉയർത്താൻ ഉണ്ട്, മഴ തുടങ്ങുന്നതിനു മുൻപ് മെറ്റീരിയൽസ് ലഭ്യമായില്ലെങ്കിൽ, കംപ്ലീഷൻ ഇനിയും വൈകും
@ameeryakub8257
@ameeryakub8257 6 месяцев назад
Masha alla arbi azin
@hakzvibe1916
@hakzvibe1916 6 месяцев назад
😁
@paisupaisu7818
@paisupaisu7818 6 месяцев назад
Nice Boss
@abdulshuhaib2751
@abdulshuhaib2751 6 месяцев назад
ഇതുവരെ നേരം വെളൂക്കത്ത തൃശൂർ ഇനി എപ്പൊ തിരാണ ഈ പണിക്കൾ ഒക്കെയും. ഇല്ലയെടുത് പണി ഫിനിഷ് ആയി പോകാൻ തുടങ്ങി.
@_S.D.P_
@_S.D.P_ 6 месяцев назад
Late aayitta south kerala start cheythe.
@anascr7818
@anascr7818 6 месяцев назад
പെട്ടെന്ന് തീരം അതായത് മലപ്പുറം പോലെ കുന്ന് ഇടിക്കാനും മണ്ണിട്ട് പൊക്കാനും ഒന്നുമില്ല
@chandrababu7048
@chandrababu7048 4 месяца назад
മംഗലം മുന്നിലെ മാൻ പേടയോ എന്ന് തുടങ്ങുന്ന ഒരു പഴയ സിനിമാ പാട്ടുണ്ട് ആ മംഗലം കുന്നാണോ ഈ മംഗലം കുന്ന്
@riyazph4650
@riyazph4650 6 месяцев назад
Drone vageet eppozhegilum thrissur ilk varan thoniyallo 🥰
@hakzvibe1916
@hakzvibe1916 6 месяцев назад
❤️
@LookWAT
@LookWAT 6 месяцев назад
Kollam video plz
@satharberka1217
@satharberka1217 6 месяцев назад
Good 👍🏼👍🏼
@sojinraju8187
@sojinraju8187 6 месяцев назад
5:28 kurech arab padikan patti😂
@hakzvibe1916
@hakzvibe1916 6 месяцев назад
😄
@Shafeeqckoya
@Shafeeqckoya 6 месяцев назад
Williams bridge name aahn.. oru cherya paalam chengaadamnn parayum🌚
@Jaihind-sena
@Jaihind-sena 6 месяцев назад
Kakkad thurakkum ennu paranjittu ithu vare thurannillallo bro
@hakzvibe1916
@hakzvibe1916 6 месяцев назад
Crash barrier pani kurach baki und… pinne cleaning
@Jaihind-sena
@Jaihind-sena 6 месяцев назад
@@hakzvibe1916 Enna thorakkan chance
@jayarajj5341
@jayarajj5341 6 месяцев назад
Alappuzha district um cover cheyanam broo❤
@Bibijith567
@Bibijith567 6 месяцев назад
ചാവക്കാട് ബൈപാസിൽ 2 പാലം ഉണ്ട്
@schandchandu8986
@schandchandu8986 6 месяцев назад
Kollam, Trivandrum highway update cheyyamo
@traveller310
@traveller310 6 месяцев назад
ദയവായി മണ്ണുത്തി to അങ്കമാലി NH ഡ്രൈവിൽ ഒരു ഡ്രോൺ വീഡിയോ എടുത്തു NHAI കൊടുക്കുമോ?? 🙏🙏
@hakzvibe1916
@hakzvibe1916 6 месяцев назад
🤔
@MrZuhairsaid
@MrZuhairsaid 5 месяцев назад
Correct
@ajeshpk4370
@ajeshpk4370 6 месяцев назад
Bro keralathinnu purath nH66 video idaavo please?
@smaker9172
@smaker9172 6 месяцев назад
ഇവിടെ ഇപ്പോഴും വർക്ക് ശോകം ആണ് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നാ തോന്നുന്നത് ...എന്ന്സ്വന്തം ഗുരുവായൂർക്കാരൻ
@aswinkannan3260
@aswinkannan3260 6 месяцев назад
Bro southil lottu vannu video cheyille
@hakzvibe1916
@hakzvibe1916 6 месяцев назад
🤝
@antonybastin3432
@antonybastin3432 6 месяцев назад
👍
@jibinthomas109
@jibinthomas109 6 месяцев назад
@SanojCs-iu1rf
@SanojCs-iu1rf 6 месяцев назад
ചാവക്കാട് ബൈപ്പാസ് കഴിഞ്ഞിട്ടുള്ള പാലം കഴിഞ്ഞ് വരുന്നത് അണ്ടർ പാസ് അല്ല അത് mnb ആണ്
@hakzvibe1916
@hakzvibe1916 6 месяцев назад
🙏
@shyamaz7249
@shyamaz7249 6 месяцев назад
വില്യംസ് 😌
@alagumuruganm1378
@alagumuruganm1378 6 месяцев назад
எனக்கு நல்லா புரிஞ்சிருச்சு
@sasikallingal6732
@sasikallingal6732 4 месяца назад
വില്യംസ്
@abuziyad6332
@abuziyad6332 6 месяцев назад
Hai 🎉🎉🎉🎉🎉
@hakzvibe1916
@hakzvibe1916 6 месяцев назад
Hi
@dineshkp2327
@dineshkp2327 6 месяцев назад
👍👍👍
@afsahhasanvp
@afsahhasanvp 6 месяцев назад
ചാവക്കാട് ബൈപാസിൽ തോട് എന്ന് പറഞ്ഞത് കനോലി കനാൽ ആണെന്ന് തോന്നുന്നു.
@hakzvibe1916
@hakzvibe1916 6 месяцев назад
🤔
@akhilek9450
@akhilek9450 6 месяцев назад
Athe..ath kanoli canal aanu
@Shafeeqckoya
@Shafeeqckoya 6 месяцев назад
Yess canoli canaalaan
@drogvinod
@drogvinod 6 месяцев назад
സർവീസ് റോഡ് വൺ വേ ആയിരിക്കുമോ? വളരെ വീതി കുറവാണല്ലോ
@alsaeedkhor6209
@alsaeedkhor6209 6 месяцев назад
അത് കനോലി കനാൽ അല്ലെ തോട് അല്ലല്ലോ
@nibinnazeer4678
@nibinnazeer4678 4 месяца назад
Sir what amount tax?road tax? Who is investing amount?
@jazzjazzik6808
@jazzjazzik6808 6 месяцев назад
കോട്ടക്കൽ വരെ കണ്ടു പിന്നെ പൊന്നാനി മുതൽ തൃശ്ശൂർ വളാഞ്ചേരി എവിടെ 😂
@shijumonpspvhouse8300
@shijumonpspvhouse8300 6 месяцев назад
അവിടെ ബൈപാസ് വരില്ലേ 😄😄
@hakzvibe1916
@hakzvibe1916 6 месяцев назад
Upload cheythathan.. kurach pani koodi kayiyatte
@Lakshmidasaa
@Lakshmidasaa 6 месяцев назад
നരേന്ദ്ര ഭാരതം 🎉🎉🎉
@chachuzepachu
@chachuzepachu 6 месяцев назад
ഓ അയ്നു മുന്നേ ഇതൊക്കെ ആഫ്രിക്ക ആയിരുന്നു... ഗുഡ് മോർണിംഗ്...... അങ്ങനെയെങ്കിലും നേരം വെളുക്കട്ടെ നിനക്ക്
@yoosufvp7323
@yoosufvp7323 6 месяцев назад
🎉🎉🎉🎉🎉
@amansha-q6n
@amansha-q6n Месяц назад
2025 december vare നീട്ടി work
@esnarayanan2499
@esnarayanan2499 6 месяцев назад
Matumon ammosan flex udan varum????? 😂😂😂😂😍😍😍
@antothattil999
@antothattil999 5 месяцев назад
shardichu kazijo arabi
@vineshv1648
@vineshv1648 6 месяцев назад
Bro. ഇത് എത്ര ദിവസം മുമ്പ് എടുത്ത video ആണ്.
@hakzvibe1916
@hakzvibe1916 6 месяцев назад
Innale (29/2/2024)
@vineshv1648
@vineshv1648 6 месяцев назад
@@hakzvibe1916 OK
@prasadkgnair5552
@prasadkgnair5552 6 месяцев назад
ഹൈവേ വർക്കിന്റെ ക്വാളിറ്റി എങ്ങനെ ?
@hakzvibe1916
@hakzvibe1916 6 месяцев назад
💯 set aan
@INFINI_X
@INFINI_X 6 месяцев назад
Pedestrians inu vendi development undo?
@_S.D.P_
@_S.D.P_ 6 месяцев назад
No, with 45m width of 6 lanes, there is no space for pedestrian walkway.
@INFINI_X
@INFINI_X 6 месяцев назад
@@_S.D.P_ bhaviyil undakumen pradeekshikam
@emmanueljames1606
@emmanueljames1606 6 месяцев назад
​@@INFINI_X undaavilla bro. Indiayil nadakkunna developments ellam car centric aanu. American city planning anu adopt aakiyath. Avideyum fully car centric aanu. Avideyum pedestriansin praadhanyam illa.
@_S.D.P_
@_S.D.P_ 6 месяцев назад
@INFINI_X No. Because on NH, there will be no pedestrian lanes. NH, Expressways are for vehicle movement. Pedestrian lanes are seen normally on the villages roads and city roads all around the world.
@pranavs8157
@pranavs8157 6 месяцев назад
Comment ittitunday...
@hakzvibe1916
@hakzvibe1916 6 месяцев назад
❤️
@sidharthm7965
@sidharthm7965 6 месяцев назад
Brightness ella 😢😢
@hakzvibe1916
@hakzvibe1916 6 месяцев назад
🙁🤔
@askaruvadan9160
@askaruvadan9160 6 месяцев назад
ആ പറഞ്ഞ അറബിക്ക് അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😂 എന്താ ഓന്റെ ഒരു ഇൽമ്
@hakzvibe1916
@hakzvibe1916 6 месяцев назад
❤️😄
@askaruvadan9160
@askaruvadan9160 6 месяцев назад
വീഡിയോ ഉഷാർ ആണ് ട്ടോ... Carry on🥰🥰🥰
@Saji202124
@Saji202124 6 месяцев назад
Ithal habeeb jibarlaka..ana mankoom inthal adali..mn minha thal anaka..hakeeme valldum mnasilayo..ah adupole ni psrebchadum manasilayilla...
@hakzvibe1916
@hakzvibe1916 6 месяцев назад
😃😎😂
@ukn1140
@ukn1140 6 месяцев назад
😅arabi
@ASHRAFbinHYDER
@ASHRAFbinHYDER 6 месяцев назад
സൌദി ക്ക് പറയാന്‍ ഉള്ളത് 50 വര്ഷം ഉള്ള സൌദി റോഡു പോലെ ആയല്ലോ എന്നാണ് ഹകീമേ ,,,, പറ്റുമെങ്കില്‍ ഒരു വിസിറ്റ് വിസ എടുത്തു uae വന്നു രണ്ടു ദിവസം ദുബായ് ഷാര്‍ജ അബുദാബി ഒക്കെ ഒന്ന് കറങ്ങി പോകൂ ; എന്നിട്ട് മതി തള്ളല്‍: ചുരുങ്ങിയത് ഗോഗിള്‍ എര്‍ത്ത് സ്ട്രീറ്റ് വ്യൂ എങ്കിലും കാണൂ
@ahammed_suhail_
@ahammed_suhail_ 6 месяцев назад
കേരളം പോലെ 100 metre il ചെറിയ ഓരോ സ്ഥലം town ഉള്ളത് പോലെയാണോ UAE & saudi... Saudi il 1000 km il full മരുഭൂമി ആയിട്ട് കിടക്കുന്ന സ്ഥലമുണ്ട്... കേരളം ഇത്രയും population അല്ലായിരുനെങ്ങിൽ എല്ലാ plan um നടന്നേനെ
@ASHRAFbinHYDER
@ASHRAFbinHYDER 6 месяцев назад
നിങ്ങള്‍ പറയുന്നതിനോട് കുറെ യോജിക്കുന്നു ,,, ചില രാജ്യങ്ങള്‍ സമ്പന്നമാണ് സ്ഥലം ഉണ്ട് ,,, അതില്‍ ഏറെ കാഴ്ചപ്പാട് ഉള്ള നേതാക്കള്‍ ഉണ്ട് ,,, ഇതിലും ജനങ്ങള്‍ കൂടിയ രാജ്യത്തും അടിസ്ഥാന റോഡു വികസനം വളരെ മുന്നില്‍ ആണ് ,ഇവിടെ ഇപ്പളും പ്ലാനിംഗ് ഇല്ല , ഒരു ലോകല്‍ റോഡു വരുന്നത് രണ്ടു ആളുടെ ഭൂമിക്ക് ഇടയിലൂടെ ആ ഭൂമിയുടെ ഗദന അനുസരിച്ച്ആണ് വരുനന്ത് , പിന്നെ മുപത്തെ ഇടവഴി പാട വരമ്പ് ഒക്കെ വികസിച്ചു വന്നതാണ്‌ അല്ലാതെ ഒരു പ്ലാനും ഇല്ല ,@@ahammed_suhail_
@hakzvibe1916
@hakzvibe1916 6 месяцев назад
😎
@jinumohan3535
@jinumohan3535 6 месяцев назад
കൊല്ലം ജില്ലയിലെ ശിവാലയ നല്ല രീതിയിൽ പണി നടക്കുന്നെ
@msmsiraj4409
@msmsiraj4409 6 месяцев назад
Hi bro 😊😊
@hakzvibe1916
@hakzvibe1916 6 месяцев назад
Hello
@suhailsiyali2031
@suhailsiyali2031 6 месяцев назад
@naashmuhammed780
@naashmuhammed780 6 месяцев назад
❤❤
Далее
A Minecraft Movie | Teaser
01:20
Просмотров 19 млн
Средневековый киборг
00:39
Просмотров 504 тыс.
Friends
00:32
Просмотров 146 тыс.