Тёмный

തൃശൂർ പൂരം വിവാദം: സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ MVD അന്വേഷണം 

24 News
Подписаться 6 млн
Просмотров 8 тыс.
50% 1

തൃശൂർ പൂരം വിവാദം: സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ MVD അന്വേഷണം
Thrissur Pooram Controversy: MVD probes Suresh Gopi's ambulance journey

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 32   
@sajeevanp.s.7695
@sajeevanp.s.7695 4 часа назад
സുരേഷ് ഗോപിക്ക് വോട്ട്.ചെയ്തവർക്കെതിരെ കേസ് എടുക്കണം.😅😅😅
@suneersuni1284
@suneersuni1284 4 часа назад
Mvd ഇതറിയാൻ ഇത്രനാൾ വേണ്ടിവന്നു
@Elsyka62
@Elsyka62 4 часа назад
SG❤
@girishkumar8540
@girishkumar8540 4 часа назад
More than 6 months finished,. what Anwar said is absolutely correct
@manuttyava724
@manuttyava724 2 часа назад
അനങ്ങി യോ? അനങ്ങാപാറ എവിടെ വരെ എത്തും?എന്തുണ്ടാവാൻ രാജ്യം അവരല്ലേ ഭരിക്കുന്നത് അവർക്ക് എന്തുമാവാം?
@Mohdashraf-t777
@Mohdashraf-t777 Час назад
കൊള്ളാം ഉള്ളി സുരുവിന്റെ കേസ് പോലെ ഇതും അല്ലെ? നാടകമേ ഉലകം......
@sindhuhari7187
@sindhuhari7187 3 часа назад
Uthsavagal nadakkunna stalath athyavasya yathrak ambulance possible avoo.😢 Ente veedum oru famous kshethrathi nadithanu. Full black ayirikkum .
@rkmotors7682
@rkmotors7682 3 часа назад
ആബുലൻസിൻ്റെ മുൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്താൽ എന്താണ് കുഴപ്പം.
@DewallVlog-ee9ji
@DewallVlog-ee9ji 2 часа назад
തൃശ്ശൂരിൽ വോട്ടു മറിഞ്ഞത് മുഖ്യന്റെ ഗുണം കൊണ്ടാണ്, സാമ്പത്തിക പ്രതിസന്ധികൾ, ബന്ധു നിയമനം, അങ്ങിനെ എന്തൊക്കെ കോലാഹലങ്ങളാണ് നടന്നത് പിന്നെ ആരാണ് ldf നു വോട്ടു ചെയ്യാൻ കോൺഗ്രസിന് കെട്ടുറപ്പില്ല, മുസ്ലിം ലീഗ് കോൺഗ്രസിന്റെ കൂടെ എപ്പോഴും ഉണ്ടാവുന്നത് ചില മാതാവിഭാഗങ്ങൾക്കു താല്പര്യവുമില്ല ഇതാണ് തൃശ്ശൂരിൽ ബിജെപി ജയിക്കാൻ കാരണം
@jayakrishnankuwait2191
@jayakrishnankuwait2191 3 часа назад
😄😄😄😄😄😄 ippo പുളുത്തും വേഗം ചെല്ല്
@pramod_thiruvalla
@pramod_thiruvalla 4 часа назад
അന്വേഷണം - ഒത്തുകളി മറയ്ക്കാൻ വെറും പ്രഹസന നാടകം -
@javadkk7
@javadkk7 3 часа назад
Correct 💯
@ayidinadam
@ayidinadam 3 часа назад
@mtasharaf3776
@mtasharaf3776 3 часа назад
വെറുതെ ആളെ പറ്റിക്കാൻ ആണ്
@Rajanpk-i8k
@Rajanpk-i8k 3 часа назад
SG❤❤❤🎉
@ReghunathanK-x3q
@ReghunathanK-x3q 2 часа назад
😢എല്ലാവരും കൂടി bjp യെ വളർത്തും, വോട്ട് ചെയ്തവരെ കൂടി അനേഷണം നടത്തി അവർക്ക് എതിരെ കേസ് എടുത്തു മാതൃക കാട്ടുക.
@sajeevanp.s.7695
@sajeevanp.s.7695 4 часа назад
ഗതാഗതവകുപ്പ് തോലിക്കും
@mayapillai5276
@mayapillai5276 2 часа назад
പേടിച്ചൂന്ന് പറയാൻ പറഞ്ഞു 😂😂
@ABHILASHHaridas-h2n
@ABHILASHHaridas-h2n 2 часа назад
പട്ടീടെ മക്കൾ എന്തും ചെയ്യും
@midhunnm1987
@midhunnm1987 3 часа назад
Sg❤❤
@remyas6133
@remyas6133 3 часа назад
Athu kalakky pothujanam
@sindhuhari7187
@sindhuhari7187 3 часа назад
Pennu case😂 .chembu case😂.eni pooram .janagal ellam manasilakkunnunde😂😂
@salmanmoidutty8966
@salmanmoidutty8966 3 часа назад
Mvd prahasanam
@navasnp6231
@navasnp6231 4 часа назад
Only Election time drama
@PrakashpkPrakashpk-p4e
@PrakashpkPrakashpk-p4e 3 часа назад
Sg.....
@SubaidaSubaidakakki
@SubaidaSubaidakakki Час назад
😂😂😂
@sandeepcherayi6131
@sandeepcherayi6131 4 часа назад
😅
@SunilKumar-tr4om
@SunilKumar-tr4om 3 часа назад
ഓഹ് അതുകൊണ്ട് കേന്ദ്രമന്ത്രിസ്ഥാനം പോകാനാണ് സാധ്യത 😂
@subhashsugathan3106
@subhashsugathan3106 3 часа назад
ആമ്പുലൻസ് പാകിസ്ഥാനിൽ നിന്നാണോ ന്നും അന്വേഷിയ്ക്കണം
@muthuyanbo8270
@muthuyanbo8270 2 часа назад
പൂരം കലക്കി ജയ്ച്ചവൻ ഗോബി 😂
@imgopal2255
@imgopal2255 4 часа назад
SG❤
@sukeshpshenoy
@sukeshpshenoy 4 часа назад
😂
Далее
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 880 тыс.