Тёмный

തൃശൂർ ..v/s.. പാലക്കാട്. ഭാഷ സംസാരിക്കുന്ന... പിന്നെ അടി 

FB couples
Подписаться 23 тыс.
Просмотров 90 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 301   
@vishnumayasajith336
@vishnumayasajith336 2 года назад
തിണ്ണ നമ്മുടെ പാലക്കാട്‌ വീട്ടുകളിൽ ഓട്ടുമിക്കതിലും ഉണ്ടാവും... പിന്നെ കരണ്ടി 🤣🤣🤣പാലക്കാട്‌ power ആണ് 🥳🥳🥳🥳🥳
@fbcouples
@fbcouples 2 года назад
Hahahaha
@NandakumarJNair32
@NandakumarJNair32 Год назад
തവി.
@ashikabuashikabu8644
@ashikabuashikabu8644 3 месяца назад
​@@fbcouples ... Njan thrissur 😅
@thanku21
@thanku21 Месяц назад
എന്താണ്ടി എന്ന് പാലക്കാട്ക്കാർ പറയുമ്പോൾ തൃശൂർക്കാര് എന്തൂണ്ട്രി എന്നാണ് പറയുക അല്ലാതെ എന്തൂട്ടാ എന്നല്ല.
@btsloverarmy4161
@btsloverarmy4161 8 месяцев назад
ഞാനും പാലക്കാട് ജില്ലയിലാണ് പക്ഷേ എന്റെ സംസാരം ഇങ്ങനെയല്ല മണ്ണാർക്കാട് ആണ് സ്ഥലം അവിടെ വേറെ ശൈലിയിലാണ് സംസാരം പാലക്കാട് ജില്ലയിൽ പല ഭാഗത്തും പല ശൈലിയിലാണ് സംസാരം ❤❤😊
@fbcouples
@fbcouples 8 месяцев назад
Athe athe
@premkumarkp465
@premkumarkp465 3 месяца назад
Very Very 😅correct
@nishavijayan94
@nishavijayan94 20 дней назад
ശരിയാണ് ഞാനും പാലക്കാട് ആണ്
@manusalu9708
@manusalu9708 2 года назад
ഞങ്ങളുടെ വലിയമ്മയുടെ വീട് പാലക്കാട് (മംഗലം ഡാം) ആണ്. അവിടെ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവില്ല. അത്രയും വ്യത്യാസം ഉണ്ട്
@musthafahamsa3843
@musthafahamsa3843 2 года назад
മംഗലം ഡാമിൽ ആരാ വല്യമ്മ?
@manusalu9708
@manusalu9708 2 года назад
@@musthafahamsa3843കല്ലാനക്കര എന്ന സ്ഥലത്ത്.മണി എന്ന പേര്‌ അറിയുമോ .വല്യമ്മയുടെ മകന്റെ പേര് സലീഷ് എന്നാണ്
@rimbochivlogs
@rimbochivlogs 2 года назад
മ്മ്‌ടെ തൃശ്ശൂര്.. 💥😍പവർ വരട്ടെ..KL 08..💥 കൂട്ടാൻ പിഞ്ഞാണം..വെട്ടോത്തി അത് ഞങ്ങൾ ഒക്കെ പറയും 🔥🔥🔥🔥🔥💥💥💥💥💥Love and Support from Chittilapilly-Thrissur.. 💯❤️🔥
@fbcouples
@fbcouples Год назад
Tku😊
@krishnadasc4647
@krishnadasc4647 5 месяцев назад
Kunjikinnam... Kunjiappan.... Kunjippennu... Mostly Tamil slang words in Palakkad... it is not bad.. Tamil is the oldest language in the world.. Proud about tamil.. 🌹🌹🌹🌹👍👍👍💥
@subaidas8337
@subaidas8337 Год назад
എൻ്റെ വീട് പാലക്കാട് മലപ്പുറം ബോർഡർ. ഇതിലെ പല വാക്കുകളും ഞങ്ങൾ പറയാറുണ്ട്
@RamaArikkad
@RamaArikkad 4 месяца назад
ഞാൻ പാലക്കാട് കൂട്ടാൻ പാത്രം ടവറ എന്നൊക്കെ മടാള് അരിവാൾ
@soumyaponnu3238
@soumyaponnu3238 2 года назад
നമ്മുടെ തൃശൂർ പൊളി അല്ലെ ആതിരേ 😍😍😍😍
@fbcouples
@fbcouples 2 года назад
Athe athe
@rimbochivlogs
@rimbochivlogs 2 года назад
മ്മ്‌ടെ തൃശ്ശൂര്.. 💥😍
@39hareeshg16
@39hareeshg16 3 месяца назад
, എന്റെ ഭാര്യയും THRISSUR, ഞാൻ പാലക്കാട്‌
@renjithmenon1110
@renjithmenon1110 5 месяцев назад
അടിപൊളി അതൊക്കെ ഞങ്ങളുടെ നാട് തൃശ്ശൂർ ജില്ലയ്ക്ക് പാലക്കാട് ജില്ലയ്ക്ക് നടക്കു കിടക്കുന്ന സ്ഥലം ഒറ്റപ്പാലം ഷോർണൂർ ചെറുതുരുത്തി പാഞ്ഞാൾ ചേലക്കര ഇവിടെ ഞങ്ങളുടെ സ്വന്തം വള്ളുവനാടൻ മലയാളം 😇😅
@dreamcouples143
@dreamcouples143 2 года назад
നമ്മുടെ തൃശൂർകാർ pwoli ആണ് എപ്പോഴും അല്ലേ ആതിര ചേച്ചി....
@fbcouples
@fbcouples 2 года назад
പിന്നെ അല്ലാതെ
@rimbochivlogs
@rimbochivlogs 2 года назад
മ്മ്‌ടെ തൃശ്ശൂര്.. 💥😍
@anusreeanusree367
@anusreeanusree367 Год назад
കോപ്പാണ് പോളി തുഫ്ഫ്
@Kpopyaa_
@Kpopyaa_ Год назад
നമ്മൾ പാലക്കാട് ലെ ഞാൻ പാലക്കാടാണെ
@fbcouples
@fbcouples Год назад
Evide😊
@sbsubashini2118
@sbsubashini2118 2 года назад
കുഞ്ചി കിണ്ണം 😁 പാലക്കാട്‌ പവർ 💕
@fbcouples
@fbcouples Год назад
😊😊😊😊
@vishnumayasajith336
@vishnumayasajith336 2 года назад
ആതിരച്ചേച്ചി ഇന്ന് ഫുൾ ടെൻഷൻ ആണല്ലോ 🤣🤣🤣പാവം vipiettan 😄😄ചിരിച്ചു നിന്ന് സോപ്പിട്ടു 😂😂
@fbcouples
@fbcouples 2 года назад
പല്ല് വേദന ഉള്ളത് കൊണ്ട്
@39hareeshg16
@39hareeshg16 3 месяца назад
But THRISSUR is greater than PALAKKAD
@baijuvadakkekara6155
@baijuvadakkekara6155 2 года назад
നെല്ലറയുടെ നാട് പാലക്കാട്‌🌾🌾🌾🌾🌾🌾🌾 ❤❤❤❤🔥🔥🔥🔥🔥🔥
@jomol600
@jomol600 Год назад
പിന്നല്ലാതെ 🥰🥰
@AnoopKrishnanthachangad
@AnoopKrishnanthachangad 7 месяцев назад
പാലക്കാട്‌ ജില്ലയിൽ തന്നെ ഓരോ സ്ഥലത്തും ഓരോ സ്ലാങ് ആയിരിക്കും
@abiminnusrocks8253
@abiminnusrocks8253 2 года назад
Comedy thanneyanto... 😊😊 video poli.... Ninglde രണ്ടുപേരുടെയും language അത്ര കുഴപ്പമൊന്നും ഇല്ല 😊. Bt കണ്ണുരും പാലക്കാടും language എന്തൊരു different ആണെന്നറിയോ.. 🤣🤣
@fbcouples
@fbcouples 2 года назад
എനിക്ക് അറിയാം ഒരുപാട് മാറ്റം ഉണ്ട്
@BeHappyWithDevu
@BeHappyWithDevu 2 года назад
Yes
@ammu3120
@ammu3120 2 года назад
ഞാൻ തൃശൂർ ആണ്
@fbcouples
@fbcouples Год назад
അവിടെ എവിടാ
@anusumesh8005
@anusumesh8005 2 года назад
Nammude thrissur super alle aathira.
@fbcouples
@fbcouples 2 года назад
പിന്നെ അല്ലാതെ
@ShahidaSherif
@ShahidaSherif 7 месяцев назад
Palakkad ❤❤❤
@pradeepthangamp.t8148
@pradeepthangamp.t8148 2 года назад
ഏത് ഭാഷയായാലും ക്ഷെമ ആട്ടിൻ സൂപിൻ ഫലം ചെയ്യും ✌🏻️
@fbcouples
@fbcouples 2 года назад
Hahahaha
@_Dharshana_s
@_Dharshana_s Год назад
Kottayam cheyyan arum ille
@Nyy_dud
@Nyy_dud 2 месяца назад
Tvm slang il പൂള ketta njn🤣
@music332
@music332 4 месяца назад
നമ്മ കൊല്ലം കാർ
@sreedevleo1492
@sreedevleo1492 2 года назад
കുഞ്ചി കിണ്ണം നാനും പറയും 😂 ക്ർമം കേട്ടത് 🤣
@fbcouples
@fbcouples Год назад
Hahahaha😊
@baijuvadakkekara6155
@baijuvadakkekara6155 2 года назад
പാലക്കാട്‌ പൊളിയാ ♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@fbcouples
@fbcouples Год назад
Tku😊
@Myilpeeli
@Myilpeeli Месяц назад
Nammanda koduvaalu
@sajithchandran876
@sajithchandran876 4 месяца назад
Basha keamam bahukeamam ❤❤❤❤❤❤❤❤❤❤2 naadum asallaairkanu mottathill kollaam 😂❤❤❤🎉😮😅😢😊suuperratdu 😊 allapuzakkaaranaanea njan❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ambadirocks
@ambadirocks 2 года назад
1st
@fbcouples
@fbcouples 2 года назад
Hi ചേട്ടാ tku tkkkkk
@jessyomana7550
@jessyomana7550 Год назад
Vettothi ennu തന്നെയാ പറയാറ് തിരുവന്തപുരം
@fbcouples
@fbcouples Год назад
Poli
@mctrollenvideos
@mctrollenvideos 2 года назад
Njn Palakkattukkaran 🤪 egane kelkumbol chiri varunnu Njnjum eganekk parayanee 😇😼
@fbcouples
@fbcouples Год назад
Hahahahaha😊
@bhargavik4443
@bhargavik4443 8 месяцев назад
ഇപ്പൊൾ അ ത്ര വലിയ വ്യത്യാസം ഒന്നും ഇല്ല.എല്ലാം ഒരു മിക്സ് ഭാഷ യായി . എല്ലാവർക്കും ഇസ്തിരി യിട്ട് സംസാരിക്കാനാണ് ഇഷ്ട്ട്ടം
@Antony-j4k
@Antony-j4k 2 месяца назад
Thrissur kuttan ennu പറയും കടല kuttan
@jayasankarjayan9256
@jayasankarjayan9256 Год назад
കൂട്ടാൻ, കറി =charu. എന്ന് പറയും
@sree42133
@sree42133 5 месяцев назад
സബ്സ്ക്രൈബ് ചെയ്യാൻ പറ്റിയത്... എടീ പെൺകുട്ടിയെ, ഇത് പൊതു ജനം കാണുന്നത് ആണ്. കെട്ട്യോനെ അടിക്കാൻ ഓങ്ങുന്നത് അതും തമാശക്കു ആണെങ്കിലും ആ തൃശ്ശൂർക്കാരുടെ മാനം കളയരുത്.. ട്ടോ.. ഓവർസ്മാർട്ട്, വേണ്ടതിനു പോരെ.. സാംസ്‌കാരം ആകാം കുറച്ചൊക്കെ
@fbcouples
@fbcouples 5 месяцев назад
Oooooo
@manivelayudhan7542
@manivelayudhan7542 Месяц назад
Kuthara basha thirichur bhasha !
@fbcouples
@fbcouples Месяц назад
Oo eppoe anno thiniyathu
@rimbochivlogs
@rimbochivlogs 2 года назад
7:29 ആണ് ചേച്ചി ശെരിക്കും തൃശ്ശൂർകാരിയായി.. ചേട്ടന്റെ ചിറി നോക്കി പെടക്കാത്തതു ഭാഗ്യായി.. 🤣🤣മ്മ്‌ടെ ഗഡി.. 💥
@fbcouples
@fbcouples Год назад
Tku😊
@abhinyasukesh5189
@abhinyasukesh5189 2 года назад
ഞാനും കുഞ്ചികിണ്ണം... പറയും.. ഞാൻ malampuzhaya.. Nice.. വീഡിയോ ചേച്ചി ഏട്ടാ..
@fbcouples
@fbcouples 2 года назад
അതിയിയോ
@shamilashamila1877
@shamilashamila1877 29 дней назад
രണ്ടുപേരും സൂപ്പർ 👌👌👌
@fbcouples
@fbcouples 29 дней назад
Thanks
@sanjayb4432
@sanjayb4432 Год назад
Kunjikkinnam, kolayi ,choolukett ,pariyampakam, ummarapadi, 💥
@fbcouples
@fbcouples Год назад
Polichu😊
@arshasuresh6910
@arshasuresh6910 9 месяцев назад
ഞാനും തൃശൂർ ആണ് കല്ല്യാണം കഴിച്ചത് പാലക്കാട്‌ ആണ് എന്തു പറഞ്ഞാലും എനിക്ക് മനസിലായില്ല അവസാനം എനിക്ക് ചെവികേക്കാത്തവൾ ആയി
@fbcouples
@fbcouples 9 месяцев назад
Hhahhahah
@SafiyaSeppi-nu7zd
@SafiyaSeppi-nu7zd 5 месяцев назад
തൃശൂറും പാലക്കാടും അടിപൊളി അല്ല കാസറഗോഡ് ആണ് അടിപൊളി 😂🔥❤‍🔥
@sruthyhari1488
@sruthyhari1488 2 года назад
Thrissur daa💪💪💪💪
@fbcouples
@fbcouples Год назад
Tku 🤩
@shamilktellicheryshamilkte5848
@shamilktellicheryshamilkte5848 9 месяцев назад
ഞമ്മൾ കണ്ണൂര് കർ. പറയുന്ന.പേര്.. കട്ടപ്പള്ള. നിങ്ങളുടെ ഭാഷാ കുപ്പക്കൊരി
@lekshmilechu9941
@lekshmilechu9941 Год назад
Kollath kar kinnii enna parayunne
@agrimamp3676
@agrimamp3676 2 года назад
THRISSUR enthutta enthutta ore poli thrissur poliyeeeeee
@rimbochivlogs
@rimbochivlogs 2 года назад
മ്മ്‌ടെ തൃശ്ശൂര്.. 💥😍
@pradeepthangamp.t8148
@pradeepthangamp.t8148 2 года назад
7.29. തൃശ്ശൂർകാരിയായി 😜
@fbcouples
@fbcouples Год назад
Tku brother😊
@ratnakarann1245
@ratnakarann1245 7 месяцев назад
നന്നായിട്ടുണ്ട്ഞാൻ കണ്ണൂരു കാരനാണ് നിങ്ങൾ എന്നാപ്പാപറീന്ന് ഒന്നും തീരെന്നില്ലെന്ന് 🤭🤭🤭🤭🤭🤣
@sisterslifestylevlogs6060
@sisterslifestylevlogs6060 10 месяцев назад
കൂട്ടാൻ പിഞ്ഞാണം
@fbcouples
@fbcouples 10 месяцев назад
Haha
@sineeshsupper3554
@sineeshsupper3554 Год назад
ക്യാബേജ് എല്ലായിടത്തും പറയും vdy ഇത് പോലെ pkd സ്ലാങ് അല്ല കേട്ടോ ഇപ്പൊ എല്ലായിടത്തും same സ്ലാങ് ആണ്
@fbcouples
@fbcouples Год назад
Thanks
@KishorKichu-e6q
@KishorKichu-e6q 6 месяцев назад
😂
@malluzhome2552
@malluzhome2552 2 года назад
Full comedy ആണല്ലോ palakkad പറയേണ്ട ആവശ്യമില്ലല്ലോ poli ആണ്
@fbcouples
@fbcouples Год назад
Tku😊
@ashokeashoke227
@ashokeashoke227 Год назад
പാലക്കാട് എവിടേയാ?
@fbcouples
@fbcouples Год назад
Dhoni
@hashimashi5460
@hashimashi5460 Месяц назад
njan palakadan cheriya patharanna paraya
@Antony-j4k
@Antony-j4k 2 месяца назад
അടിച്ചുവാരി എന്ന് പറയും
@MahizVlog
@MahizVlog 2 года назад
ഇത് എന്ത് ഭാഷ 😟😟ചില വാക്കുകൾ നമ്മള അവിടെയും same ആണ്.
@fbcouples
@fbcouples Год назад
Athe😊
@Jeeva.Shanthi
@Jeeva.Shanthi 2 года назад
തൃശ്ശൂർ പുലിയാണ് ആണ് ട്ടോ
@fbcouples
@fbcouples Год назад
Poli😊
@nandhanaaswin1152
@nandhanaaswin1152 2 года назад
Proud to be a palakkadan
@fbcouples
@fbcouples Год назад
Hahahaha😊
@prajeeshprasadam
@prajeeshprasadam 7 месяцев назад
Kozhikode super food good😊
@vaheedan3080
@vaheedan3080 2 года назад
മറ്റുള്ളവരുടെ മുമ്പിൽ ഭർത്താവിനെ വെറുപ്പിച്ചു 😡
@fbcouples
@fbcouples 2 года назад
😡
@thecreatorworld3757
@thecreatorworld3757 Год назад
അവർക്ക് പരാതി ഇല്ല നിങ്ങൾക്കാണല്ലോ പ്രശ്നം. എന്തിനും കുറ്റം മാത്രം കാണുന്നുണ്ടല്ലോ.
@fbcouples
@fbcouples Год назад
Tku
@nandhuabhiaparnanandhuabhi3758
@nandhuabhiaparnanandhuabhi3758 2 года назад
ഞാൻ പാലക്കാട്‌ ആണ് ഞങ്ങൾ കുഞ്ഞികിണ്ണം എന്നാ പറയുന്നത്
@fbcouples
@fbcouples 2 года назад
Tku
@sobhak6305
@sobhak6305 10 месяцев назад
ഇന്നൊക്ക പാലക്കാട്‌ ഭാഷക്കു മാറ്റം വന്നു മക്കളെ 😊
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh 2 года назад
ശെരിക്കും ഇത്രയും വ്യത്യാസം ഉണ്ടല്ലേ
@fbcouples
@fbcouples 2 года назад
അതേ
@Arun.karanath
@Arun.karanath Год назад
Tsr ⚔️❤
@harim5376
@harim5376 Год назад
From Thrissur.but പാലക്കാട് 👌👌👌👌😂
@fbcouples
@fbcouples Год назад
Athannu😊😊😊😊
@DeepaVs-z7i
@DeepaVs-z7i 8 месяцев назад
Basha Malayalam thanne.slag ennu parayadamadda
@sbsubashini2118
@sbsubashini2118 2 года назад
ഇന്നലെ മലമ്പുഴ പോയപ്പോൾ നിങ്ങളെ ഓർത്ത്
@fbcouples
@fbcouples Год назад
Tku so😊
@ashokeashoke227
@ashokeashoke227 Год назад
പ്ലേറ്റ് Spoone എല്ലാം ഇഗ്ലീഷ്
@sree42133
@sree42133 5 месяцев назад
തൃശ്ശൂർ ക്കാർ, കിണ്ണം, ടീസ്പൂൺ, മുട്ടക്കോസ് എന്നൊക്കെ പറയുമല്ലോ...
@sreejakumary9784
@sreejakumary9784 Год назад
കുറെ ഒക്കെ പാലക്കാട്‌ ഭാഷ kollathum😘പറയും
@fbcouples
@fbcouples Год назад
Super😊
@dhaneshkannan7828
@dhaneshkannan7828 Год назад
തൃശൂർ ❤️
@fbcouples
@fbcouples Год назад
Supper😊
@shrutipankaj5129
@shrutipankaj5129 Год назад
ബബ്ബാളി aka പപ്പായ 😮 കോയ്യക്ക aka പേരക്ക 😅
@fbcouples
@fbcouples Год назад
Hahahaha😊
@afsalachu2444
@afsalachu2444 2 года назад
😅
@dinsdavis9837
@dinsdavis9837 Год назад
എന്റെ life ൽ നേരെ തിരിചാണ് ഞാൻ തൃശൂർ ഭാര്യ പാലക്കാട്‌
@fbcouples
@fbcouples Год назад
Poli😊
@Usha-e2l
@Usha-e2l 8 месяцев назад
Naglint vid mangalam dam anu
@chinnujinuse6842
@chinnujinuse6842 2 года назад
Njagalum pula ena parya. Pene kolaye. Enellm parayarunde.
@RamKrishna-zb5ng
@RamKrishna-zb5ng Год назад
Palakkad power da,,,,,, palakkad is big,area MAN,
@fbcouples
@fbcouples Год назад
Super
@krishnababu9659
@krishnababu9659 7 месяцев назад
Trissur poli
@jessyomana7550
@jessyomana7550 Год назад
മുട്ടക്കോസ് ennum കാബേജ് ennum പറയും തിരുവന്തപുരം
@fbcouples
@fbcouples Год назад
Poli
@vishnuvlogs927
@vishnuvlogs927 15 дней назад
Palakkad🔥🔥🔥🔥🔥
@justjokesomematters2290
@justjokesomematters2290 Год назад
Thinna
@USAtamilVlogs
@USAtamilVlogs 2 года назад
Mithunum ennem pole🤣
@zehranasal237
@zehranasal237 2 года назад
Vipin ettan ishttam
@fbcouples
@fbcouples 2 года назад
Tku
@beenagiri5677
@beenagiri5677 2 года назад
Njan Palakkad Kariya kalyanam kazhinju poyathu trissur
@fbcouples
@fbcouples Год назад
Evida
@priyakunju9317
@priyakunju9317 Год назад
ഞാൻ പാലക്കാട്‌.. Hus മലപ്പുറം... എന്റെ ഭാഷ അവർക്കും അവരുടെ ഭാഷ എനിക്കും കോമഡി 😂
@fbcouples
@fbcouples Год назад
Super
@Midhun776
@Midhun776 Год назад
Kail
@jessyomana7550
@jessyomana7550 Год назад
തിരുവന്തപുരത്തു ഞങൾ പറയണേ kuttampijanam
@fbcouples
@fbcouples Год назад
Poli
@NaseeraNs-u5h
@NaseeraNs-u5h 8 месяцев назад
കണ്ണൂർ കേബെജിനാപറയൽ
@fbcouples
@fbcouples 8 месяцев назад
Hhhhhhhhhaaaaaaaa
@jabinraj9236
@jabinraj9236 Год назад
Eh Vera kunjikkinnam illayo
@SyamSyam-u8h
@SyamSyam-u8h 9 месяцев назад
Nammande kunjikinnam
@Aadi-kf8pk
@Aadi-kf8pk 3 месяца назад
KL09 😍
@suseelababu6474
@suseelababu6474 8 месяцев назад
രണ്ടുപേരും അടിപൊളി❤❤
@VISHNUpkd
@VISHNUpkd 2 года назад
Chetta correct pkd bhasha thanne😁😂😂😂
@fbcouples
@fbcouples Год назад
Tku😊
@sasisasi3673
@sasisasi3673 Год назад
നടുക്കഷ്ണം കഴിക്കണം എന്നാണ് പ്രമാണംതിന്നുന്ന നാട്ടിൽ പോയാൽ
@sayedmusthtafathangal925
@sayedmusthtafathangal925 10 месяцев назад
മോളു തൃശൂർ സ്ലാങ്ൽ കൊറേ ഇങ്ളീഷ് വാക്കുകൾ പറയുന്നണ്ട്. സ്പൂൺ ഓക്കേ. പക്ഷേ ക്യാബേജിന് മുട്ടക്കൂസ്‌ എന്നുംപറയും. കോലായിലിരിക്ക് എന്ന് തന്നേനന്നേ പറയ. അല്ലെങ്കിൽ സിറ്റൗട്ടിലിരിക്ക്യാ എന്ന് പറയും പക്ഷേ അത്‌ English ആയി.
@fbcouples
@fbcouples 10 месяцев назад
Ok
@devil3420
@devil3420 2 года назад
🤣🤣 🤣🤣🤣 alla pne palakkadinoda kali
@fbcouples
@fbcouples Год назад
Alla pinne😊
@jessyomana7550
@jessyomana7550 Год назад
കുണ്ടകൈയിൽ 😂😂😂കരഡ്‌ഡി എന്ന് പറയും evide
@fbcouples
@fbcouples Год назад
Hahaha
@vipinpvipinp2136
@vipinpvipinp2136 2 года назад
Pkd ❤❤
@SıbıGeorge-n9s
@SıbıGeorge-n9s 2 месяца назад
Thrissur
Далее
Palakkad Slang 2020||Malayalam Slang ||Palakkad||
17:52
ПОЮ ВЖИВУЮ🎙
3:19:12
Просмотров 882 тыс.
Ответы Мэил Ру
01:00
Просмотров 1,5 млн
palakkadan slang , whats app status
7:00
Просмотров 77 тыс.
ПОЮ ВЖИВУЮ🎙
3:19:12
Просмотров 882 тыс.