Тёмный

തൃശ്ശൂരിനെ ഞെട്ടിച്ച ATM കവർച്ചാ പരമ്പര; പ്രതികളെ സിനിമാ സ്റ്റൈലിൽ പിടികൂടി പോലീസ് | Theft 

Mathrubhumi News
Подписаться 5 млн
Просмотров 32 тыс.
50% 1

തൃശ്ശൂരിനെ ഞെട്ടിച്ച ATM കവർച്ചാ പരമ്പര; പ്രതികളെ സിനിമാ സ്റ്റൈലിൽ പിടികൂടി പോലീസ്
#theft #thrissuratm #arrest
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@monykandanmuscat3489
@monykandanmuscat3489 3 часа назад
പാർട്ടി പരിക്കുന്ന പോലീസല്ല.... ഇതുതാണ്ട പോലിസ്.....
@raheestk8936
@raheestk8936 2 часа назад
Vandi idichathu kondu pidichu
@Yathrastatusworld
@Yathrastatusworld 3 часа назад
കേരള പോലിസ് അല്ല പിടിച്ചത് തമിഴ് നാട് പോലീസ് ആണ് പിടിച്ചത്... കേരളാപോലീസ് ന് ജലപീരങ്കി മാത്രേ ഓപ്പറേറ്റ് ചെയ്യാൻ അറിയൂ 🤣🤣🤣
@nithinraj9389
@nithinraj9389 3 часа назад
ഏയ് ചോക്ര കണ്ണാ infornation തമിഴ്നാടിന് കൊടുത്തിട്ടു ചെക്കിങ്ന്റെ ഇടയിൽ വെട്ടിച്ചു പോയി ആളുകളെ ഓക്കെ ഇടിച്ചിട്ടു നാട്ടുകാരും പോലീസ് കാരും പിടിച്ചു നീ കേരള പോലീസിന്റെ മൊട്ടക്ക് പിടിക്കണ്ട..... പെട്ടിക്കട കരിമൈരാ
@shaniatheed5446
@shaniatheed5446 2 часа назад
😂😂😂
@dasjr8211
@dasjr8211 2 часа назад
എത്ര ക്ലിയർ ആയിട്ടാണ് ആ ഓഫീസർ മറുപടി കൊടുക്കുന്നത്
@sreejeshvlog6448
@sreejeshvlog6448 2 часа назад
എല്ലാം പഠിക്കുന്നതും സിനിമയിൽ നിന്ന് തന്നെ.. കൊലപാതകം, കളവു,.... അങ്ങനെ എല്ലാം 😂😂..
@pssanal
@pssanal 3 часа назад
Le അന്തം : ഇത് k- ആഭ്യന്തരവകുപ്പിന്റെ വിജയം
@raj-mu3hd
@raj-mu3hd 2 часа назад
TM police ആയത് കൊണ്ട് പിടിച്ചു, ഇവിടെ ആണെങ്കിൽ..................
@ramg9329
@ramg9329 2 часа назад
തമിഴ് പോലീസ് നു അറിയില്ലല്ലോ കേരളത്തിൽ മീഡിയ ആണ് കേസ് അന്നെഷിക്കുന്നത് എന്ന് അതാണ് സാർ ഇങ്ങനെ ചോദ്യം ചോദിച്ചു ബുധിമുട്ടിക്കുന്നത് സാർ മലയാളികളോട് കഷമിക്കണേ 😂😂
@lakshmibs6021
@lakshmibs6021 2 часа назад
Athe correct
@ichoos4165
@ichoos4165 3 часа назад
ഈ വാർത്ത കേട്ടിട്ട് കാര്യമില്ല തമിഴ്നാട് വാർത്ത കാണുകയാണ് നല്ലത്.. അത് മാസ്സ് ആയിരിക്കും
@manojkumar-kv3ji
@manojkumar-kv3ji 3 часа назад
നേരിൽ കണ്ടപോലെ പറയുന്നു. ഇത്രയും ദൂരം കേരള ഹൈവേ കടന്ന് അവർ എങ്ങനെ രക്ഷപെട്ടു. ലോറി അപകടത്തിൽ പെട്ട് നിർത്താതെ പോയതുകൊണ്ട് അവരെ പിടിച്ചു
@Myphone-nh2os
@Myphone-nh2os 3 часа назад
അവരു കേരളം വിട്ടെങ്കിൽ അത് നമ്മുടെ ആഭ്യന്തര വകുപ്പിൻ്റെ പിടിപ്പ് കേടാനൂ
@Discover-gc9ky
@Discover-gc9ky 2 часа назад
Home ministry kayikaryam cheyunathu oru karanaboothana😂
@KasimKasim-tt5bj
@KasimKasim-tt5bj Час назад
😂😂😂
@hussaina4690
@hussaina4690 3 часа назад
അങ്കയിങ്ക Police ..... Super....
@RajSeker-q6s
@RajSeker-q6s 3 часа назад
Tamil Nadu police best❤
@shadowmedia7642
@shadowmedia7642 2 часа назад
കേരളാ പോലീസ് സിദ്ദിഖിന്‍റെ രേഖാചിത്രം തയ്യാറാക്കുന്ന തിരക്കിലാണ് അല്ലെങ്കില്‍ മോഷണത്തിന് മുന്നെ പിടിച്ചെനേ 😂😂
@arentertainment4653
@arentertainment4653 3 часа назад
Tamilnadu police 👌👌👌👌👌
@NM-zi5kx
@NM-zi5kx 3 часа назад
ലെ: കെ പി, ഇവിടെ ഞങ്ങൾക്ക് കലക്കവെള്ളത്തിലെ മീൻ പിടിക്കാനുള്ള ഉത്തരവേയുള്ളൂ.
@binusreedharan
@binusreedharan 2 часа назад
പ്രതികളുടെ പേര് അറിയാൻ ജനം tv കാണണം
@sadanandancd192
@sadanandancd192 3 часа назад
Big boss thamilnadu police big boss
@anandhuskurup
@anandhuskurup 2 часа назад
❤SUPPORT TAMILNADU POLICE ❤
@kannursafari2652
@kannursafari2652 3 часа назад
പിണറായിയോടാ കളി
@sreenathsree2671
@sreenathsree2671 3 часа назад
😄
@anandhuskurup
@anandhuskurup 2 часа назад
❤FINISH ALL GOONDAS ❤
@praveenjayakumar2645
@praveenjayakumar2645 2 часа назад
ഇങ്ങ് കേരളത്തിൽ അനന്തപുരിയിൽ ഒന്നരക്കോടി രൂപാ തട്ടിയെടുത്ത ട്രഷറി ജീവനക്കാരൻ അന്തസ്സായി നടക്കുന്നു....
@Jugunu-e4q
@Jugunu-e4q Час назад
Excellent Tamilnadu police if this Kerala Kerala police omg
@abdulgafoorkp7813
@abdulgafoorkp7813 2 часа назад
തമിഴ്നാട് പോലീസിസ് ആശംസകൾ❤❤ സ്വർണ്ണം കടത്തുന്നവരെ പിടിച്ച് സ്വർണ്ണം മോഷ്ടിക്കുന്ന പോലീസല്ല തമിഴ്നാട്ടിൽ.
@padmakumar6677
@padmakumar6677 Час назад
തൃശൂർ അല്ലേ അവിടെ ബാങ്ക് മൊത്തത്തോടെ മോഷ്ടിച്ച ടിം ഉള്ള സ്ഥലം അല്ലേ . ട്രെയിനിങ്ങ് കിട്ടിക്കാണും😅😅😅
@kumarvarod8004
@kumarvarod8004 Час назад
പോലീസ്നെ ഭീഷണി പെടുത്തി അന്വേഷണം വഴി തിരിച്ചു വിടുക, അതാണോ ഇപ്പോൾ കേരളത്തിൽ നടക്കുന്നത്??
@sanalckmadhav1611
@sanalckmadhav1611 Час назад
കള്ളൻ പോകുന്ന റൂട്ട് മാപ്പു തമിഴ് നാട് മീഡിയ കാണിച്ചില്ല 🤣🤣🤣🤣
@mathewvs8598
@mathewvs8598 2 часа назад
തമിഴ്നാട് പോലീസ് സൂപ്പർ പിന്നിലേക്ക് വിലങ്ങി വെച്ചിരിക്കുന്നു.. കേരളത്തിലാണെങ്കിലോ?? 😜😜
@AniyyeriK
@AniyyeriK Час назад
മനുഷ്യാവകാശം പറഞ്ഞു പറഞ്ഞു ഇവിടെ എന്തും ചെയ്യാം എന്ന നിലയിലായി. പൊലീസുകാർക്ക് ഷൂട്ട്കാറ്റ് സൈറ്റിനുള്ള permission കൊടുക്കണം. ഇല്ലെങ്കിൽ ക്രൈം കൂടി കൂടി കൺട്രോൾ ചെയ്യാത്ത അവസ്ഥ വരും
@johnypa7388
@johnypa7388 2 часа назад
നമ്മുടെ കേരളത്തിൽ ഉള്ള സഹകരണ ബാങ്കിൽ മോഷണം നടത്തിയ വലിയ വലിയ തലപ്പത്ത് ഇരിക്കുന്ന കുറേ പാഴ് ജന്മങ്ങൾ നെഞ്ചും വിരിച്ചു നടക്കുന്നു.ആരെകൊണ്ടും അവരെ പിടിക്കാൻ പറ്റുന്നില്ല കേരളാ പോലീസിന്
@eliyaseliyas7152
@eliyaseliyas7152 3 часа назад
Thamizhnattil police undu keralathil police illallo uniform daricha rastreeyakarude bootu nakkunna commi gundagalle ulladu! 😊😊
@DONX0-nv2wj
@DONX0-nv2wj 2 часа назад
തമിഴ് നാട് പോലീസ് 🔥🔥🔥 കേരള പോലീസ് സിദ്ധിക്ക് 😂😂😂😊
@svttransport
@svttransport 7 минут назад
Pidichathu TN police Aanu kl pc moonchi
@ramanmp6707
@ramanmp6707 2 часа назад
ATM മൊത്ത കച്ചവടകാര്‍ തോന്നുന്നു😂😂😂
@ajuann3665
@ajuann3665 Час назад
ക്രെറ്റ കാർ എന്നല്ലല്ലോ മുമ്പ് പറഞ്ഞത് ഇന്നോവ എന്നാണല്ലോ.
@sam75723
@sam75723 Час назад
തമിഴ് നാട് പോലീസ്. ഇടിച്ചു കുമ്പ് കലക്കും
@sameerch9123
@sameerch9123 3 часа назад
Allathineyum vedivechu kolluka ani egane plan cheyyunnavar edu orkum
@karthikpr4017
@karthikpr4017 2 часа назад
SbI ithilum velya kallanamaara……😂😂😂
@minikurien116
@minikurien116 3 часа назад
Cpm, evanmsre, vachu, pularthunnu,
@ALIZAINZOOM
@ALIZAINZOOM 2 часа назад
Kerala പോലീസ് പുളുത്തും
@peringeth3549
@peringeth3549 2 часа назад
Great Police ❤
@roymonyelavilayil2056
@roymonyelavilayil2056 42 минуты назад
Alla Kerala anda ku
@kanchanakamal4292
@kanchanakamal4292 2 часа назад
Reporter super❤
@Googlesubscriber
@Googlesubscriber Час назад
King Tn♥️
@teepraveen
@teepraveen Час назад
Hafiz bhai ka gaadi hai bhai..
@sanju6621
@sanju6621 2 часа назад
Tamil nadu police ❤️‍🔥💥
@jobyka8980
@jobyka8980 2 часа назад
സിനിമയിലും മോശമില്ല
@sathianathankundu4072
@sathianathankundu4072 2 часа назад
സിനിമയെ വെല്ലുന്ന കഥയെന്നുമൊക്കെ പൊലിപ്പിക്കേണ്ട. സിനിമാ കാര്യങ്ങളൊക്കെ എല്ലാവർക്കുമറിയാം.
@majumathew8765
@majumathew8765 2 часа назад
സിനിമ ഒന്നുമല്ലെന് മനസ്സിലായില്ലേ 😅
@EdgarEdgar-t6g
@EdgarEdgar-t6g 3 часа назад
😂😂
@bijuwinco7756
@bijuwinco7756 Час назад
Kerala police ആണെങ്കിൽ കട്ടപൊക മുകളീന്ന് വിളി വന്നിട്ടുണ്ടാവും😂
Далее
Свожу все свои тату (abricoss_a_tyt)
00:35