Тёмный

തൃശ്ശൂർക്കാർ രക്ഷപ്പെട്ടു !!!🤣🤣🤣 Suresh Gopi | Sunil Kumar | K Muralidharan | English Troll Video 

super mallu
Подписаться 35 тыс.
Просмотров 443 тыс.
50% 1

#malayalamtroll #sureshgopienglish #vssunilkumarenglish #kmuralidharanenglish

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 857   
@muralimarath6251
@muralimarath6251 3 месяца назад
എൻ്റെ തൃശൂർക്കാരെ നിങ്ങളാണ് ഭാഗ്യവാൻമാർ
@axxoaxx288
@axxoaxx288 3 месяца назад
Namukku kaannam.. Indiskkar kodiye ithu pole. Pukazhtthi enthu thengayude bagyam aanu undaayath ennu kandathaanu. Ithil kooduthal onnum sgiyil ninnum. Undaakkan pokunnilla. Mark my word here. Manasil veruppillatgavake aadinu nanma cheyyan kazhiyu. Athu sgikilla
@jm-qm8if
@jm-qm8if 3 месяца назад
ഓ.. കാണാം, 2 മുന്നണികൾ മാറി മാറി ഭരിച്ചശേഷം കേരളത്തിന്റെ അവസ്ഥയും കാണാനുണ്ട്..
@vishnukrishnanr2280
@vishnukrishnanr2280 3 месяца назад
​@@axxoaxx288എടെയ് നിന്റെ ഒക്കെ തലയിൽ തീട്ടമാണോ എല്ലാം രാഷ്ട്രീയ പാർട്ടികളും നീ ഒക്കെ പറയുന്ന വെറുപ്പ് ഉപയോഗിക്കുന്നുണ്ട്, ബാക്കി ഉള്ളവർ ആരും പുണ്യാളന്മാർ ഒന്നും അല്ല, തമ്മിൽ ഭേദം ഇവർ തന്നെ ആണ്. 60 കൊല്ലം ഭരിച്ച കോൺഗ്രസ്സും പിന്നെ കമ്മ്യൂണിസ്റ്റും എന്ത് ചെയ്ത് എന്നാണ് നീ പറയുന്നത്? അപ്പോ ഷാഫി പറമ്പിൽ ജയിച്ചത് വർഗീയ വോട്ട് കൊണ്ടാണ് എന്ന് നീ പറയുമോ?. ചുമ്മാ വർഗീയത എന്ന് പറഞ്ഞിട്ട് കാര്യം ഒന്നുമില്ല. നീ കണ്ണടച്ചാൽ നിനക്ക് മാത്രേ ഇരുട്ടാവു. 👍
@arunt.k1443
@arunt.k1443 3 месяца назад
ഈശ്വരാ SG ക്ക് vote ചെയ്യാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു vote പാഴായില്ല ❤😍🔥
@Firdou167
@Firdou167 3 месяца назад
Nan Rajeev chandreshekearim vote cheythath but mandanmaraya TVM kar tharoorune jayipichu Path paisakk kollathilla Enthinanoooavoooo
@franklinrajss2310
@franklinrajss2310 3 месяца назад
​@@Firdou167 ഓ പിന്നെ 😂😂😂 ബിജെപി ആണ് ഏറ്റവും വർഗീയത പറയുന്ന പാർട്ടി😂😂😂
@Adjmtwpgaunc3osvyzil
@Adjmtwpgaunc3osvyzil 3 месяца назад
Mariyadhaku vidyabhyasamillatha kure ennam und pala partyilum ​@@franklinrajss2310
@hijul007
@hijul007 3 месяца назад
ബാക്കി ആര് പച്ചക്കു വർഗീയത പറഞ്ഞാലും അത് മതേതര പാർട്ടി അ ണ് ​@@franklinrajss2310
@dreamtraveltojannah2322
@dreamtraveltojannah2322 3 месяца назад
Andiiiii
@bosebaby6184
@bosebaby6184 3 месяца назад
അടുത്ത തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം ഉള്ളവരെ പാർട്ടികൾ നിറുത്തണം
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 3 месяца назад
അല്പം പരിസര ബോധം /സ്വല്പം വിവരം എന്നിവ കൂടി ഉണ്ടായാൽ നല്ലത് 😊
@Abhinav-k2p
@Abhinav-k2p 3 месяца назад
​@@visionsandtheseasonsofblos7249 ഓ അപ്പൊ അതൊക്കെ ഉള്ളവന്മാരായിരിക്കും അല്ലെ വീഡിയോ ടെ ആദ്യമൊക്കെ സംസാരിച്ചു മെഴുകിയത് 😂🤣
@GorbachovClement
@GorbachovClement 3 месяца назад
Onnine nirthiyatha arogya vakup😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@vijaya.p5396
@vijaya.p5396 3 месяца назад
വിദ്യാഭ്യാസം മാത്രം പോരാ പെരുമാറ്റവും നല്ലതായിരിക്കണം. ജനങ്ങൾക്കു മുൻഗണനയും പ്രവർത്തകർക്ക് മാതൃകയും ആകണം.
@devparambath
@devparambath 2 месяца назад
അതിന് കമ്മികളുടെ ഇടയിൽ വിവരം ഉള്ളവർ വേണ്ടടെ, ഉവ്വേ... 🤣🤣🤣
@sibithuravoor558
@sibithuravoor558 3 месяца назад
തൃശ്ശൂർ കാർക്ക് ഒരു ബിഗ് സല്യൂട്ട്! നാടിന്റെ വികസനം ആഗ്രഹിക്കുന്ന എല്ലാ മലയാളികൾക്കും വേണ്ടി നിങ്ങൾ വോട്ടുചെയ്തു❤
@Pkggh
@Pkggh 3 месяца назад
We fight against udf and ldf.. Sunil kumar പൊളി 😂
@miniremesan503
@miniremesan503 3 месяца назад
അതാ ഞാനും ചിന്തിച്ചത്
@sreedevisuresh5917
@sreedevisuresh5917 3 месяца назад
😂
@bindurajagopal2943
@bindurajagopal2943 3 месяца назад
അതെ ഞാനും ഓർത്തു 😄
@mittuz9636
@mittuz9636 3 месяца назад
😂😂😂
@ajeeshsunil
@ajeeshsunil 3 месяца назад
പുള്ളിനെ bjp എടുക്കും എന്ന് വിചാരിച്ച നാളുകൾ ആയിരിക്കും 😂
@shreejithkb3560
@shreejithkb3560 3 месяца назад
സുനിൽ കുമാറിന്റെയും മുരളിയുടെയും ബ ബ ബ കേൾക്കാനുള്ള ത്രാണി ഇല്ലാത്തതു കൊണ്ട് എസ് ജി യുടെ പാർട്ടിലേക്ക് സ്കിപ് ചെയ്തു 😌 വിവരവും വിദ്യാഭ്യാസവും ഉള്ള ആളെ തിരഞ്ഞെടുത്ത തൃശ്ശൂർക്കാർക്ക് നമോവാകം 🙏
@panghumolpanghumol8093
@panghumolpanghumol8093 3 месяца назад
സത്യം സ്വയം നാണമാകുന്നു 😁😁
@Abrahambaby-om5xg
@Abrahambaby-om5xg 3 месяца назад
പറയുമ്പോൾ . വക്കീലും . ടോക്ടറും . പ്രെഫസറും ഒക്കയാ - എഴുതാനും വായിക്കാനും അറിയില്ല.. ഇനിയെങ്കിലും . വിവരവും വിദ്യാ പ്യാസവും ഉള്ളവരെ ജയിപ്പിക്കണേ .
@Sonu-ve8lg
@Sonu-ve8lg 3 месяца назад
തൃശൂർകാർക്ക് വിവരം ഉണ്ട് 🥰👍
@franklinrajss2310
@franklinrajss2310 3 месяца назад
😂😂😂
@alexanderpo1321
@alexanderpo1321 3 месяца назад
Thengaya 😂
@kombangaming2007
@kombangaming2007 3 месяца назад
​@@alexanderpo1321thenga eppo kandarnnu udf and ldf fight again🤣
@aneeshkkuttan8810
@aneeshkkuttan8810 2 месяца назад
ത്രിശൂർ ❤ SG
@manoop.t.kkadathy2541
@manoop.t.kkadathy2541 3 месяца назад
കേരളത്തിൽ ഏറ്റവും. കൂടുതൽ ബോധം ഉള്ളത് തൃശ്ശൂർ ക്കാർക്ക്.....😮👍🏼👍🏼👍🏼 മറ്റ് ജില്ലക്കാരുടെ ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼തൃശ്ശൂർ ജില്ലക്കാരെ... ♥️♥️💪🏼💪🏼
@Astro2866
@Astro2866 3 месяца назад
Sg ❤❤ 🔥🔥 വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഉള്ള വിത്യാസം
@haneefp8530
@haneefp8530 3 месяца назад
അതാണ് മോങ്ങിയും ഗോപിയും തമ്മിലുള്ള വിത്യാസം
@Astro2866
@Astro2866 3 месяца назад
@@haneefp8530 karachil thanne
@rn4519
@rn4519 3 месяца назад
​@@haneefp8530ഇതുപറയുവാൻ വേണ്ടി എങ്കിലും പക്ഷം പിടിച്ചല്ലോ 😂😂😂😂😂...
@hhkp4630
@hhkp4630 3 месяца назад
സ്കൂൾ കോളേജ് പോകാതെ കൊടിയും പിടിച്ചു സമരത്തിനു നടന്നിട്ടു degree pg certificate മേടിച്ച രാഷ്ട്രീയക്കാര്‍ അവരുടെ വിദ്യാഭ്യാസത്തിനെ യോഗ്യത ആയി കാണാന്‍ കഴിയുമോ
@RathnakaranCk-p7y
@RathnakaranCk-p7y 3 месяца назад
Vidhyabyasa manthri sivankutti Unnatha vidhyabyasa manthri bindhu English professor Aa Raheem Pothichoru chintha ivarokke ee group pettavaralle
@ramsheenashameer5440
@ramsheenashameer5440 3 месяца назад
ഞങ്ങൾക്ക് വിദ്യാഭ്യാസം മാത്രം പോരാ ആളുകളുടെ പ്രയാസം മനസ്സിലാക്കി പ്രവർത്തിക്കുന്ന ഒരു നേതാവ് മതി അത് ആരായാലും വിജയിപ്പിക്കും 🥰🥰🥰
@radhaunnikrishnan6515
@radhaunnikrishnan6515 3 месяца назад
All Kerala ruling ministers are illiterates They dont know any language and are illmannered.
@agsanv6618
@agsanv6618 3 месяца назад
❤സുനിലേട്ടന്റെ ധെെര്യമാണ് സമ്മതിക്കേണ്ടത് തെറ്റാണെന്ന് അറിഞ്ഞിട്ടും ഒരു ഭയവും ആ മുഖത്തില്ല
@RathnakaranCk-p7y
@RathnakaranCk-p7y 3 месяца назад
@@agsanv6618 naanam uluppu illathavante aasanathil aalumulachathu pole alle Ariyillenkil malayalathil samsaarikkanam Veruthe naanam kedano
@patrioticvlog1732
@patrioticvlog1732 3 месяца назад
സുരേഷ് ഗോപിക്ക് ഇംഗ്ലീഷ് മലയാളം ഹിന്ദി എല്ലാം നന്നായി കൈകാര്യം ചെയ്യാൻ അറിയാം..എഴുതിക്കൊടുത്താൽ പോലും നോക്കി വായിക്കാൻ അറിയാത്ത മരവാഴകളുടെ കേരളത്തിൽ മിടുക്കനായ ഒരു എംപി യേ, ശ്രീ. SG യെ കിട്ടിയത് തൃശൂരിന്റെ മഹാഭാഗ്യം...
@parathuruthil
@parathuruthil 3 месяца назад
മരവാഴ എന്ന്പറഞ്ഞത് ശരിയായില്ല; മരവാഴക്കുപോലും കൊല്ലത്തിൽ 6 മാസത്തോളം പൂക്കൾ ഉണ്ടാവും; പക്ഷേ ഈ കണ്ട രണ്ടുപേരാകട്ടെ ഒരു ഗുണവും ഇല്ലാത്തവരായിരുന്നു. കേരളം തീരെഭാഗ്യംകെട്ട നാടല്ല എന്ന് തെളിഞ്ഞു.
@Praveen-gs4rs
@Praveen-gs4rs 3 месяца назад
Marakizhangan😅
@manoharivk6056
@manoharivk6056 3 месяца назад
❤❤❤❤
@prasadp8067
@prasadp8067 3 месяца назад
തമിഴും 😍
@Smart1994edu
@Smart1994edu 3 месяца назад
Puli English post graduation aanu
@MuraleedharanV-hi2ik
@MuraleedharanV-hi2ik 3 месяца назад
എല്ലാറ്റിലും,,മീതെ,,സുരേഷ്ഗോപി,,,,,അതാണ്,,,,,ത്രിശുക്കാരുടെ,,വിജയം😮😮😮🎉🎉🎉
@rahulambadi4699
@rahulambadi4699 3 месяца назад
തൃശൂർക്കാർ 🔥🔥🔥 ഈ രണ്ടണ്ണം പാർലിമെന്റ് പോയിട്ട് ഇന്നസെന്റ് പോയപോലെ ആയേനെ
@vinodkumark6121
@vinodkumark6121 3 месяца назад
ഇങ്ങനെ ഉള്ള ഒരു വിവരവും വിദ്യാഭ്യാസം ഇല്ലാത്ത കിഴങ്കന്മാർ ആണ് കേരളം ഭരിക്കുന്നത്.
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 месяца назад
ലവന്മാരാണ്....മോദിജിയെ കുറ്റം പറഞ്ഞു നടക്കുന്നതേ. ഉളുപ്പ് വേണം.. ഉളുപ്പേ
@vishnusathyan5401
@vishnusathyan5401 3 месяца назад
കുറ്റം പറയാൻ ഒരുപാട് മനസ്സിൽ കിടപ്പുണ്ട്....പക്ഷെ അത് ഇംഗ്ലീഷിൽ പറയാൻ അറിയുന്നില്ല... ഓരോ അവസ്ഥകളെ......😂
@Riya-on4vs
@Riya-on4vs 3 месяца назад
😂😂😂​@@vishnusathyan5401
@franklinrajss2310
@franklinrajss2310 3 месяца назад
മോദിയെ കുറ്റം പറഞ്ഞാൽ എന്താണ് കുഴപ്പം? അങ്ങനെ ഉള്ള പ്രവർത്തനങ്ങൾ അല്ലേ ചെയ്തത് 😂 മോങ്ങി 😂
@Riya-on4vs
@Riya-on4vs 3 месяца назад
@@franklinrajss2310 ഇന്ത്യ എന്ന രാജ്യത്തുള്ളത് മണ്ടന്മാർ അല്ലെന്നു മനസ്സിലായില്ലേ....പിന്നെ പറയേണ്ടന്നു ആരും പറഞ്ഞില്ലല്ലോ...പറയാൻ പറ്റാത്തത് കൊണ്ട് അല്ലെ അങ്ങനെ പറഞ്ഞേ...🤭
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 месяца назад
@@franklinrajss2310 കുറ്റം പറയുന്നതിൽ കുഴപ്പം ഇല്ല. പക്ഷെ അതിനുള്ള യോഗ്യത നമുക്കുണ്ടോ എന്ന് സ്വയം ചിന്തിക്കുക. 🤣🤣🤣 ഞാൻ ഇട്ടാൽ അത് ബർമുഡ മറ്റവൻ ഇട്ടാൽ അത് അണ്ടർ വെയർ. ഞാൻ ആരാ മോൻ. ഞാൻ ഒരു സംഭവമാ. ആ ലൈൻ.
@anumolanu1998
@anumolanu1998 3 месяца назад
SG ബിഗ് സല്യൂട്ട് 🙏🙏🙏🎊💯
@ckrajesh4748
@ckrajesh4748 3 месяца назад
എംഎൽഎ യെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആകേണ്ടതായിരുന്നു
@somethingfishy5811
@somethingfishy5811 3 месяца назад
തൃശ്ശൂർക്കാർക്ക് വിവരം വച്ചു, ഞങ്ങൾ തിരുവനന്തപുരംകാർ വിവരക്കേട് തെളിയിച്ചു
@varunvazhavalappil6341
@varunvazhavalappil6341 3 месяца назад
Yaarupa nee
@unnikuttan1250
@unnikuttan1250 3 месяца назад
ദൈവമേ കേരളത്തിന്‌ പുറത്തു ആരെകിലും ഇത് കണ്ടാൽ തൊലി ഉരിഞ്ഞു പോകുമല്ലോ. ഈ വിവരക്കേട്
@Firdou167
@Firdou167 3 месяца назад
Sunil : we fight against UDF and LDF in UP Media : Who are you Sunil : Me LDF what you😅😅😅
@dp-og9zr
@dp-og9zr 3 месяца назад
😂
@ashokkasargod5355
@ashokkasargod5355 3 месяца назад
😅
@anoopnambiar
@anoopnambiar 3 месяца назад
😂😂😂
@mydreams3847
@mydreams3847 3 месяца назад
😄
@MartinGeorge-m8m
@MartinGeorge-m8m 3 месяца назад
വിഷപാമ്പോ 😂മുരളി എന്തു തേങ്ങയ പറയുന്നേ തൃശൂർ കാർ രക്ഷപെട്ടു സുർത്തുക്കളെ 😂..
@dassaults925
@dassaults925 3 месяца назад
ചിരിച്ചു ചത്തു 🤣😂
@UdayabhanuK-nz9wl
@UdayabhanuK-nz9wl 3 месяца назад
വക്കീൽ പരീക്ഷ നടത്തിയ ബുദ്ധിരാക്ഷസൻമാർക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ .അവർക്ക് പെൻഷൻ മേക്സിമം കൂട്ടിക്കൊടുക്കാൻ ജയിപ്പിച്ച് വിട്ട വിദ്യാർത്ഥികൾ ശ്രമിക്കണം
@SandeepLahiri-dp1mi
@SandeepLahiri-dp1mi 3 месяца назад
He is a post graduate in English language and literature from FMNC, my college . He is senior to me.
@sundaracholan2225
@sundaracholan2225 3 месяца назад
BSc Zoology and then MA. What a Combination?
@MaheshwaranThekkeMadom
@MaheshwaranThekkeMadom 3 месяца назад
ഇത് ഇപ്പൊ എന്താ? ശ്രീ സുരേഷ് ഗോപി പഠിച്ചത് ഇംഗ്ലീഷ് മീഡിയം, ബാക്കി കാണിച്ച എല്ലാവരും മലയാളം മീഡിയം എന്ന് പറയും...അത്രന്നെ...ഇതിൽ കാണിച്ച പല പ്രമുഖ തൊഴിലിൽ ഏർപെട്ട/ഏർപെട്ടുകൊണ്ടിരിക്കുന്ന (സമൂഹം അംഗീകരിക്കുന്ന, ഇന്നും😊) ജോലിയിൽ അതായത് ഡോക്ടർ, വക്കീൽ, എഞ്ചിനീയർ ആയ പ്രമുഖര് ഇവരൊക്കെ മലയാളം ഭാഷ ബുക്കുകൾ ആണ് വായിച്ചു എംബിബിഎസ്, എൽഎൽബി, PhD ഒക്കെ പാസ്സ് ആയത് എന്ന് വേണം അനുമാനിക്കാൻ. അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ അവരെ വാരരുത് എന്ന് പറയാൻ ഉദ്ദേശിച്ചത്. പേര് പറഞ്ഞ പല നേതാക്കളും കേരളത്തിൽ പണ്ടേ ഇംഗ്ലീഷ്, ഹിന്ദി വർജ്ജിച്ചവർ ആണ്. തൃശൂർ ശ്രീ സുരേഷ് ഗോപിക്ക് മാത്രം അല്ല കൂടാതെ മറന്നു പോയ " Your Daal Will Not Cook Here", " I carry my house everywhere I go" എന്നു പറഞ്ഞ വ്യക്തികൾക്കും, അവർ ഏറ്റ് എടുത്തു നടത്തുന്ന ഡിപ്പാർട്ടുമെൻഡുകൾക്കും, അവർ പഠിപ്പിച്ച ....തൊഴുന്നു ,🙏
@PRDIBA
@PRDIBA 3 месяца назад
K M പാർലമെന്റിൽ നന്നായി ഇംഗ്ലീഷ് ൽ പ്രസംഗിക്കുന്നുണ്ട് , അത് മതി🎉🎉 SG കലക്കി❤️🔥
@indirabalakrishnan7020
@indirabalakrishnan7020 3 месяца назад
അടിപൊളി ഒരാളെങ്കിലും ശരിക്ക് പറഞ്ഞു
@rathishmtrathishmt1336
@rathishmtrathishmt1336 2 месяца назад
കേരളത്തിലെ ജനങ്ങൾപ്രത്യേകിച്ച് തൃശൂർഅവിടെ ഉള്ളവർക്ക് ഇപ്പോഴാണ്ബുദ്ധിഉദിച്ചത്...❤❤❤❤
@jithu2473
@jithu2473 3 месяца назад
Suresh Gopi❤❤❤❤❤
@shanthiprasad7723
@shanthiprasad7723 3 месяца назад
ഇടതില്ലെങ്കിൽ ഇംഗ്ലീഷ് ഇല്ല..😢😢😂
@rejithamohandas7506
@rejithamohandas7506 3 месяца назад
😂😂😂😂
@Snefrukhet
@Snefrukhet 3 месяца назад
😂😂😂😂😂
@Spadikam77
@Spadikam77 3 месяца назад
വിവരം വിദ്യാഭ്യാസം മനുഷ്യത്വവും എല്ലാം ഒരാൾ SG ❤❤❤😊
@rahulc2024
@rahulc2024 3 месяца назад
Two Digital seats 😢😢😢😢 Sampoorna Saaksharatha 🎉
@chinnup4804
@chinnup4804 3 месяца назад
Ithoke newsil vanna ule avastha alochich nokiye! NDTv anu😅 naanamket
@sreejithsree8437
@sreejithsree8437 3 месяца назад
അതിനിടയിൽ Just Looking Like Of Woow😂😂
@cq4544
@cq4544 3 месяца назад
SGK has done his elementary schooling in Anglo- Indian Higher secondary School in Kollam, established by British.. SGK has a far better fluency in English than any other Cini-celebrities in Mollywood
@SunilKumar-u4z8l
@SunilKumar-u4z8l 3 месяца назад
നമസ്തെ സാർ ബിഗ് സല്യൂട്ട് ഇത് വിവരവും വിദ്യാഭ്യാസവും ഉള്ള . ഇംഗ്ലീഷ് കേട്ട് പഠിക്ക് പഠിപ്പിച്ചോളും
@vijayanpu1968
@vijayanpu1968 3 месяца назад
SG ക്ക് വോട്ട് ചെയ്ത എല്ലാ തൃശ്ശൂര് കാരും ഡിഗ്രിക്കാരന് തുല്യർ 👍👍👍👍 നിങ്ങളുടെ എംപി വിവരവും വിദ്യാഭ്യാസവും ഉള്ളവനും മറ്റ് പാർട്ടിയിലെ നേതാക്കളെപ്പോലെ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തയാളാണെന്നും ആശ്വസിക്കാം. എന്നെ ഭരിക്കുന്നത് എനിക്ക് ചേർന്ന എംപി തന്നെയാണെന്ന് ഓരോ തൃശ്ശൂര് കാരനും അഭിമാനപൂർവ്വം പറയാം 👍👍👍🙏
@8Ranjitha
@8Ranjitha 3 месяца назад
It took some time for my brain to decode 2 digital seats..😂
@Ananya_anoop
@Ananya_anoop 3 месяца назад
Proud of you Suresh Gopi Sir🎉❤
@syamkrishna6632
@syamkrishna6632 3 месяца назад
തൃശൂർക്കാ൪ക്ക് മൂളയുണ്ടെന്ന് തെളിയിച്ചു... ബാക്കി മന്ദബുദ്ധികൾ , ഡസ്ക്കിലടിക്കാനും, കാൻടീനീന്ന് മൂക്കുമുട്ടെ കേറ്റാനും കുറേ ശപ്പമ്മാരേ വിട്ടിട്ടുണ്ട്🤣
@Subhaschandran-et4jy
@Subhaschandran-et4jy 3 месяца назад
Correct. What will our Radhakrishnan do,???? Oh my God
@radhakrishnanparameswaran2826
@radhakrishnanparameswaran2826 3 месяца назад
ഈ തിരോന്തൊരുത്ത് കിടന്ന് മലക്കം മറിയേണ്ടവരെയെല്ലാം പിടിച്ച് അങ്ങ് നയാ ദില്ലിക്ക് കേറ്റിവിടാൻ തുനിഞ്ഞല്ലോ പലരും. ഭാഗ്യം തിശൂര് ക്കാര് രക്ഷപ്പെട്ടു. വക്കീൽ ആണ് ... ഡോക്ടർ ആണ് .... മാങ്ങാ തൊലിയാണ് .....എന്നൊക്കെ പറഞ്ഞ് പാവം ജനത്തെ പറ്റിയ്ക്കാ .... അങ്ങ് തിരോന്തോരത്ത് ഒരാൾ ജയിച്ച് . നല്ല രീതിയിൽ ഒന്നു വാ തുറക്കാൻ . ബാക്കി ഒക്കെ എന്തിര്: ... എന്തോ ....?
@Chakkochi168
@Chakkochi168 3 месяца назад
ഈ അലവലാതികളാണോ ഇത്രയും കാലം ജനത്തെ മേഞ്ഞിരുന്നത്.കേരളത്തിൻ്റെ മേനി നടിക്കാൻ മിടുക്കന്മാർ ആണ്.ഇയാളാണോ എൽഎൽബി ബിരുദധാരി?തുഫ്.
@sudheshp.s3429
@sudheshp.s3429 3 месяца назад
Professor, advocate, Doctor etc ellam indallo
@anandradhakrishnan1302
@anandradhakrishnan1302 3 месяца назад
Liked Sunilkumar comedy best 👌
@rameshkk1543
@rameshkk1543 3 месяца назад
പഠിച്ചവനെ അറിയുന്നവനെ വേണം തിരഞ്ഞെടുക്കാൻ അതിൽ തൃശൂർ ക്കാർക്ക് തെറ്റിയില്ല രക്ഷപെടും 👍👍👍💞💞💞SG SUPPORT ❤️❤️❤️
@hangesama9118
@hangesama9118 3 месяца назад
Ithupoloru troll adipoli superrrrrrr 😂
@ravikiran3775
@ravikiran3775 3 месяца назад
Thank god a lot
@vishnudev2452
@vishnudev2452 3 месяца назад
Adv സുനിൽ കുമാർ 🤣😂😂🤣
@reghunkbackup4465
@reghunkbackup4465 3 месяца назад
അങ്ങ് എ കെ ജി സെൻററിൽ നിന്ന് കിട്ടിയതാ ബിരുദം😂😂😂
@edfredson
@edfredson 3 месяца назад
ലെ വെടിസുനി: ഇസെ ഏച്ചൊദളി ഇസെ ഏക്‌ചൊളെ😂😂
@SreejithVs-jg5zm
@SreejithVs-jg5zm 3 месяца назад
4:08 😂😂😂
@kebeerkebeer2536
@kebeerkebeer2536 2 месяца назад
വിവരവും വിദ്യാഭ്യാസവും കേരളത്തിൽ കൂടുതലുള്ള ജില്ല തൃശ്ശൂർ അവിടെയുള്ള ആളുകളും രണ്ടു പൊട്ടന്മാരെ പറഞ്ഞയക്കാത്തത് നല്ലതായി പാർലമെന്റിൽ പറഞ്ഞയക്കാത്ത നല്ലതായി 😂😂😂😂😂😂
@afantonyalapatt9554
@afantonyalapatt9554 3 месяца назад
I never thought sunil kumar is very poor in English.
@rkmenon521
@rkmenon521 3 месяца назад
ന്റെ സുനിയേട്ടാ,..... ഹി ഈസ്‌ എ ലയിങ്..... ഇങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടൂലപ്പാ 🤭🤭🤭
@ckmd007k.k5
@ckmd007k.k5 3 месяца назад
ചിരിച്ചു ഒരു വഴിക്ക് ആയേ....കലക്കി
@dlaneesh
@dlaneesh 3 месяца назад
Best people in Kerala is thrissurkar
@thedoer6331
@thedoer6331 3 месяца назад
Pinnalla🥰🥰🔥🔥🥳🥳🥳
@kessary2647
@kessary2647 3 месяца назад
തൃശൂർക്കാരെ കണ്ട് പഠിക്കണം മറ്റ് ജില്ലക്കാർ... ഇതൊരു പാഠമകട്ടെ....
@althualthu5588
@althualthu5588 3 месяца назад
Ennittu ulliye koodie MP aakanam 😂
@manishsuresh4996
@manishsuresh4996 3 месяца назад
We will fight against UDF and LDF😂😂😂 പറയുന്ന ആളാണ് highlight 😂😂😂
@Wealthy-trader369
@Wealthy-trader369 3 месяца назад
Adv aanatre adv...😂😂😂😂😂.....aa remix cheyyana payyante kayyil idenganum kittiyal undallo...😂😂😂😂😂
@santhoshpr6715
@santhoshpr6715 3 месяца назад
Trichurs....your selected right choice.
@vinodkumarb3245
@vinodkumarb3245 2 месяца назад
ഞാൻ വിചാരിച്ചില്ല തൃശൂർ kar, ബുദ്ധി പ്രയോഗിക്കും എന്ന്, പക്ഷെ അവർ വിവേകം ഉള്ളവർ ആണെന്ന് തെളിയിച്ചു
@martindevasy4896
@martindevasy4896 3 месяца назад
Proud to be a Truchur born
@goldentunes1218
@goldentunes1218 3 месяца назад
കിങ്ങിണിയെ കൊന്നു കൊല വിളിച്ചു 😄🤣😁
@sureshtg2581
@sureshtg2581 3 месяца назад
That's why I voted to SG be practical vote for the person who can do for ur state, who ever it may me ❤ he can and will do do for our state
@ajithki6789
@ajithki6789 3 месяца назад
സ്കൂൾ പോവാത്തത്തിൻ്റെ കുഴപ്പം
@sunnyantony5116
@sunnyantony5116 3 месяца назад
He is great 🙏🙏🙏
@jessieabraham1359
@jessieabraham1359 3 месяца назад
This is the problem with our children.
@SujathaBabu-d2v
@SujathaBabu-d2v 3 месяца назад
ചുമ്മാതല്ല ജയിപ്പിച്ചു വിട്ടത്...വിദ്യയുള്ളവൻ വിളയും.. ഇല്ലാത്തവൻ വളയും
@jvc6103
@jvc6103 3 месяца назад
ആലത്തൂർ എം പി പോയി കാണിക്കുന്നത് ഇനി കാണാൻ കഴിയും...
@muraleedharank8775
@muraleedharank8775 3 месяца назад
അങ്ങനെ മൈക്ക് ആലത്തൂർ എം പി ക്കു കൈ മാറുന്നു !
@joe310
@joe310 3 месяца назад
Infant Jesus Anglo Indian School, Thankasseri student
@MLM_EC
@MLM_EC 3 месяца назад
Heard.,. SG is holding PG in English literature
@sureshkishore
@sureshkishore 3 месяца назад
Judging capability of Candidates based on their proficiency in English would be akin to selecting a bride based upon the gold ornaments she wears.
@HemaB-fu9vf
@HemaB-fu9vf 3 месяца назад
Ahaaaaaaa...superrrbbbbbbbbbbbb❤❤❤❤
@goodkarma4081
@goodkarma4081 3 месяца назад
Thank God, I was able to cast my vote for Suresh Gopi! 🎉
@chandrarajan7153
@chandrarajan7153 3 месяца назад
പേരൂർക്കടയിലെ വിദ്യാഭ്യാസവും യഥാർത്ഥ വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം 😂
@namithasivadas4609
@namithasivadas4609 3 месяца назад
ഒരു തൃശ്ശൂർകാരി ആയതിൽ അഭിമാനിക്കുന്നു 😊
@jayukarthikeyankarthikeyan7654
@jayukarthikeyankarthikeyan7654 3 месяца назад
കേരളത്തിലെ പ്രബുദ്ധർ തൃശ്ശൂർകാരാണ് ❤️
@muralitmenon
@muralitmenon 3 месяца назад
Advocate Sunil KUMAR … how come …? Eppudrrrraa??😃😜🤪
@MurukanIP
@MurukanIP 2 месяца назад
ഇതിൽ ഒരണ്ണം പോലുമില്ലല്ലോ LDF ൽ വിവരമുള്ളത്
@whitemaker_46
@whitemaker_46 3 месяца назад
😂😂
@techman6590
@techman6590 3 месяца назад
തൃശൂർ കാർക്ക് അഭിമാനിക്കാം ❤️❤️❤️❤️❤️👍👍👍
@sagarviswanathan1956
@sagarviswanathan1956 3 месяца назад
Thrissur proved that they wanted a good candidate like Suresh Gopi to represent them in parliament. Unfortunately people of Trivandrum missed a wonderful opportunity to elect Rajiv Chandrasekar who could have shown positive development.
@maneeshparuthikkatt
@maneeshparuthikkatt 10 дней назад
ശരിയാണ്. ശശിയായി😁😁
@rashielectroz
@rashielectroz 3 месяца назад
English അറിഞ്ഞത് കൊണ്ട് കാര്യമില്ല. വിവേകം കൂടി വേണം
@athulcrzeven3678
@athulcrzeven3678 3 месяца назад
English um illa വിവേകവും ഇല്ല 😂 2 പേർക്കും
@BabyAntony-hj1ue
@BabyAntony-hj1ue 3 месяца назад
👌🏾👌🏾👌🏾👌🏾👌🏾👌🏾
@VasukiNarayanan
@VasukiNarayanan 3 месяца назад
ചേട്ടൻ പൊളിയാണ്
@maheshps5443
@maheshps5443 3 месяца назад
ദൈവമേ കേരളത്തിന്റെ ഭാഗ്യം നോക്കണമേ വിദ്യാഭ്യാസം ഉള്ള ഒരു എംഎൽഎ ലഭിച്ചിരിക്കുന്നു
@DonAmerica-h8v
@DonAmerica-h8v 3 месяца назад
MLA alla bro mp
@MidhuMidhun-d5f
@MidhuMidhun-d5f 3 месяца назад
സുരേഷേട്ടാ പൊളിച്ചൂട്ടാ ❤️👌😍
@satheeshkumar7786
@satheeshkumar7786 3 месяца назад
SG❤ change the Kerala politics
@ranjithramakrishnan3638
@ranjithramakrishnan3638 3 месяца назад
വിവരമുള്ളവർ വന്നാൽ എല്ലാം ശെരിയാക്കാം
@Ourvibes-kl08
@Ourvibes-kl08 3 месяца назад
എന്തൊരു നാണക്കേട് ആണല്ലേ.. ഇംഗ്ലീഷ് അറിയാത്തത് തെറ്റി അല്ല പക്ഷെ അപ്പൊ പറയാതെ ഇരുന്നോട്ടെ 🙆🏻‍♀️
@naveenraramparambil7819
@naveenraramparambil7819 3 месяца назад
പക്ഷെ എംപിക്ക് അറിയണം അല്ലേൽ മഹാരാഷ്ട്ര എംപിമാരെ പോലെ ഹിന്ദി എങ്കിലും അറിയണം
@saijukumar5928
@saijukumar5928 3 месяца назад
ഇംഗ്ലിഷ്‌ അറിയുന്നതാണ്‌ എറ്റവും നല്ലത്‌ എന്നു വിചരിക്കുന്നതാണ്‌ മണ്ടത്തരം😂
@bijukumarbhaskarannair157
@bijukumarbhaskarannair157 3 месяца назад
ആരെയും കളിയാക്കരുത് പ്ലീസ്. പിന്നെ സുരേഷ് ഗോപി എന്ന perfect gentleman നെ പരിഹസിക്കാൻ ഒറ്റ സഖാവിനും അർഹത ഇല്ല.. മുരളീധരനും അർഹത ഒട്ടും ഇല്ല.. തൃശൂരുകാർ അവർ അർഹിക്കുന്ന ആളെ തന്നെയാണ് select ചെയ്തിരിക്കുന്നത്
@pradeepns7417
@pradeepns7417 3 месяца назад
ഭാഷ എല്ലാം അറിയണം എന്നില്ല. പാർലമെൻ്റിൽ translator ഉണ്ട്. ആത് ഹെഡ്സെറ്റ് പോലെ വെച്ചാൽ ഏതു ഭാഷയിലും കേൾക്കാം
@OLYM12
@OLYM12 3 месяца назад
ഞാൻ പുതിയതാണ്.. കുറച്ച് ചോറ് കൈക്കട്ടേ എന്നോടൊന്നും പറയരുത്😄
@ARSTraveler
@ARSTraveler 3 месяца назад
Engilsh, Hindi മാത്രം ഭരണാഘടന ഉത്തരവാദിത്തം നിർവഹിക്കാൻ സാധിക്കില്ല, അദ്ദേഹത്തിന് hindi, engilsh സംസാരിക്കാൻ അറിയാമായിരിക്കും പക്ഷെ നല്ല ഒന്നാം നമ്പർ വർഗീയ വാദിയും കാപട്യ കാരനും, രാഷ്ട്രീയം അഭിനയിച്ചു തീർക്കുന്ന വ്യക്തിയുമാണ്..
@adharvsivadhofficial3808
@adharvsivadhofficial3808 3 месяца назад
അതാണ് ഏട്ടൻ 🎊🤍🔥
@lasnasajesh2516
@lasnasajesh2516 3 месяца назад
വിദ്യാഭ്യാസത്തിന്റെ ഒരു പവറെ 💪💪💪💪💪💪💪
@mycreations1988
@mycreations1988 3 месяца назад
ഇതാണ് പഠിക്കാൻ വിട്ടപ്പോൾ പഠിക്കാൻ പോയവരും കൊടി പിടിക്കാൻ പോയവരും തമ്മിൽ ഉള്ള വ്യത്യാസം
Далее
Меня Забанили в Steam CS2 / PUBG
19:19
Просмотров 194 тыс.
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 119 тыс.
Меня Забанили в Steam CS2 / PUBG
19:19
Просмотров 194 тыс.