Тёмный

തൃസന്ധ്യയിൽ ഉപ്പ് ദീപം കൊളുത്തു,സന്താന കുടുംബ ഉയർച്ചയ്ക്ക് ഇതിലും വലുത് മറ്റൊന്നില്ല ,salt deepam 

നമ്പ്യാട്ട് മന കാഞ്ചീപുരം
Просмотров 67 тыс.
50% 1

മക്കളുടെ ഉയർച്ചയ്ക്കും കുടുംബ അഭിവൃദ്ധിക്കും
എത്ര വലിയ ദുരിതങ്ങളും ഒഴിഞ്ഞു പോകും
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#vishu2024 #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Опубликовано:

 

12 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@sunitharenju1073
@sunitharenju1073 3 месяца назад
നമസ്കാരം തിരുമേനി🙏 അങ്ങേക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🙏🙏🙏
@sureshpk7225
@sureshpk7225 3 месяца назад
നമസ്കാരം തിരുമേനി വിഷു ആശംസകൾ തിരുമേനിക്കും കുടുംബത്തിനും ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി സ്ഥലങ്ങൾ എല്ലാം വിൽക്കുവാനും ആയൂർ ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ സുരേഷ് മൂലം അനിത ചിത്തിര മോഹിത് പൂരം 👏👏👏👏👏👏👏👏👏
@sreelakshmisreeram1730
@sreelakshmisreeram1730 3 месяца назад
നമസ്കാരം തിരുമേനി.... ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..🎉🎉.പരീക്ഷ പാസ് ആവൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി ശ്രീലക്ഷ്മി ചതയം ... ജൂൺ il aanu പരീക്ഷ...നല്ല പേടി ഉണ്ട്
@sajithaj6845
@sajithaj6845 3 месяца назад
നമസ്കാരം തിരുമേനി 🙏 അങ്ങ് പൂജായിൽ ഉൾപെടുത്തണേ sathyan- അനിഴം Jalaja-aayilam Sajitha-puradam Sujitha-puradam 🙏🙏🙏
@user-uq9ux8iu6p
@user-uq9ux8iu6p 3 месяца назад
നമസ്കാരം തിരുമേനി🙏🙏🙏 പ്രദീപ് ഭരണി10/02/1984 ,6.30am ശാരദാമ്മ മകയിരം പുതിയതായി തുടങ്ങിയ ബിസിനസിന്റെ വിജയത്തിനു വേണ്ടി തിരുമേനിയുടെ പ്രാർത്ഥനയും പൂജയും എന്നും ഉണ്ടായിരിക്കണം 🙏🙏🙏
@aiswaryaakhil904
@aiswaryaakhil904 3 месяца назад
Akhil raj - bharani Aiswarya-punartham Santhana bhagyathinu vendi prarthanayil ulpeduthane thirumeni
@sheebavazhayil7989
@sheebavazhayil7989 3 месяца назад
Happy vishu thirumeni..sheeba uthram kanni rasi prathikkane thirumeni ..sambathika budhimuttu maranum aarogya prasnagal maranum prathikkane thirumeni
@Meenukutty12
@Meenukutty12 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം
@simpleone3810
@simpleone3810 3 месяца назад
Namaskaram Thirumeni Monisha Karthika-Stallone Pooram.Ava Ayiliyam.Amy moolam.Aswin Thiruvonam .Jaya Chathayam pray for health
@vichitravijayan6638
@vichitravijayan6638 3 месяца назад
Namasthe. Vichitra pooruttathi 5/5/94. 1.12 pm. Githin Bharani 15/1/92. Randu perkkum vidhesathu pokan sariyakan poojayil ulppeduthane swamiji vineeth makayiram. 17/5/88 night 1.22. Kalyanam nadakkan prarthikkane swamiji. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamsyam8052
@syamsyam8052 3 месяца назад
തിരുമേനി നമസ്കാരം 🙏 ശ്യാം രോഹിണി സാമ്പത്തിക ഉയർച്ചക്ക് വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
@neethupradeep8604
@neethupradeep8604 3 месяца назад
Thirumeni poojayil ulpeduthy prarthikanae Neethu-pooradam Pradeep-bharani Deav-Avittam
@jishashani3574
@jishashani3574 3 месяца назад
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼ഞങ്ങളുടെ മകന് വേണ്ടി പ്രാർത്ഥി ക്കേണമേ 🙏🏼🙏🏼🙏🏼എക്സാം വിജയിക്കുവാൻ അങ്ങയുടെ പ്രാർത്ഥന യിൽ ഉൾപെടുത്തേണമേ 🙏🏼🙏🏼🙏🏼സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും 🙏🏼🙏🏼🙏🏼 milindh. P. Shani. അവിട്ടം, 16- 05- 2001, ബുധൻ,12.47 am.
@ManeeshFWC-sx5mg
@ManeeshFWC-sx5mg 3 месяца назад
നമസ്കാരം തിരുമേനീ പൂജയിൽ ഉൾപെടുത്തണെ മനീഷ് കാർത്തിക ബവിഷ പൂരം തൃഷിവ രോഹിണി 🙏🙏🙏
@valsalamohan4254
@valsalamohan4254 3 месяца назад
നമസ്ക്കാരം തിരുമേനി . അമൽ കാർത്തിക . 32. മകൻ ഒരു ഇന്റർവ്യൂവിനു പോകാൻ ഇരിഇരിയ്ക്കയാണ്. ആ ജോലി കിട്ടുവാൻ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി .🙏🙏🙏🙏🙏
@geethavijayakumar2326
@geethavijayakumar2326 3 месяца назад
ഹാപ്പി വിഷുതിരുമേനി ഞങ്ങൾക്ക് ഒരു വീടില്ല എൻ്റെ മക്കൾക്ക് നല്ല ജോലി ആയില്ല പൂജയിൽ ഉൾപ്പെടുത്തണെ. ഗീത അത്തം അരവിന്ദ് തിരുവോണം ഹരികൃഷ്ണൻ പുണർതം ഗായത്രി അത്തം 🙏
@priyajobin4688
@priyajobin4688 3 месяца назад
Happy vishu thirumeni... Jobin atham 10-11-1985 priya pooradam 11-4-1985 santhanabhagyathinu vendi poojayil ulpeduthanam thirumeni
@miniramesh6026
@miniramesh6026 3 месяца назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ ഇന്നലത്തെ വീഡിയോയിൽ പറഞ്ഞതിനനുസരിച്ച് രാഹു കേതു മാറ്റം എന്റെ ജീവിതത്തിൽ നേരത്തെ തുടങ്ങി കുടുംബ ജീവിതത്തിൽ അസ്വസ്ഥതകളാണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മിനി കാർത്തിക, രമേശ്‌ പൂരാടം .
@soumya1824
@soumya1824 3 месяца назад
Happy Vishu thirumeni 🙏🙏🙏
@ramuvlogs7712
@ramuvlogs7712 3 месяца назад
Namaskaram thirumeni njangale Ella poojayilum ulpeduthi prarthikaname Akshay joliki vendi prarthikaname 28 vayasu ayi uthram Shaju - vishakam Beena - Aswathy RAMSOORYA - Revathy Ramchand- Rohini
@SwapnaarunSwapna-gi7yz
@SwapnaarunSwapna-gi7yz 3 месяца назад
Vishu aasamasakal thirumeni prathikkane thirumeni Arun anizham swapna punartham santhoshathode jeevikan vendi prathikkane 🙏
@prakashps8596
@prakashps8596 3 месяца назад
പ്രകാശ് അനിഴo നക്ഷത്രം എന്റെ സർക്കാർ ജോലി വേഗം കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
@neethupradeep8604
@neethupradeep8604 3 месяца назад
Thirumeni vishu asamsakal prarthikanae kudumbathinu vendi
@SonaRMenon
@SonaRMenon 3 месяца назад
Wishing you a happie vishu thirumeni
@ajithakumarirajeev3428
@ajithakumarirajeev3428 3 месяца назад
Ajitha. Rajeev. Puruttathi Parthikkane. Thirumeni
@veenaviswanath1564
@veenaviswanath1564 3 месяца назад
നമസ്കാരം തിരുമേനി.. ജോലി ലഭിക്കാന്‍ വേണ്ടി അങ്ങയുടെ പൂജയില്‍ ഉള്‍പ്പെടുത്തി പ്രാര്‍ത്ഥിക്കണേ.. വീണ ഉത്രം 7/12/1993 pakal 9.38 am. തടസ്സങ്ങള്‍ ഒഴിഞ്ഞു പോകാന്‍ പ്രാര്‍ത്ഥിക്കണേ
@co.operativebankstudies1927
@co.operativebankstudies1927 3 месяца назад
Ajitha മകം അസുഖം മാറ്റി തരാൻ പ്രാർത്ഥിക്കണേ തിരുമേനി വേദന മാറിക്കിട്ടിയാൽ മതിയാരുന്നു കുറെ drs നേ കണ്ടു
@sumahari8654
@sumahari8654 3 месяца назад
Harekrishna Radhe shayam Happy vishu thirumeni 🙏🙏🙏🙏🙏❤️🙏❤️❤️🙏
@jenankv1126
@jenankv1126 3 месяца назад
തിരുമേനിക്ക് വിഷു ആശംസകൾ.. ജിനൻ തിരുവാതിര. എന്നെയും പൂജയിൽ ഉൾപെടുത്തണം.. കിട്ടാനുള്ള പണം കിട്ടുന്നതിനു വേണ്ടി..
@Anneyjoseph
@Anneyjoseph 3 месяца назад
Namaskaram Thirumeni 🙏🙏🙏
@tekamesureka3954
@tekamesureka3954 3 месяца назад
ഓം നമഃ ശിവായ🙏 തിരുമേനിക്കും കുടുംബാംഗങ്ങൾക്കും എല്ലാവർക്കും നന്മ നിറഞ്ഞ വിഷുആശംസകൾ 🙏🙏🙏✨✨✨
@ASHJITHArts
@ASHJITHArts 3 месяца назад
ഞങ്ങൾ ഒരുമിക്കാനും ഞങ്ങളുടെ വിവാഹം നടന്ന് എല്ലാ സന്തോഷങ്ങളും നന്മകളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഞങ്ങൾക്ക് ഒരുമിച്ച് ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ... മുന്നിൽ ഒരുപാട് കടമ്പകളും തടസങ്ങളും ഉണ്ട്. ആത്മാർത്ഥമായ സ്നേഹവും ദൈവങ്ങളിൽ ഉള്ള വിശ്വാസവും മാത്രമേ കൈമുതലായുള്ളു... പ്രാർത്ഥിക്കണേ തിരുമേനീ 🙏 എല്ലാ പൂജകളിലും ഉൾപെടുത്തണേ🙏 ആഷ്‌ജിത്ത് - കാർത്തിക ശ്രീനിധി - ഉത്രാടം
@user-mk2hb2rq2y
@user-mk2hb2rq2y 3 месяца назад
Happy vishu thirumeni❤
@sreyam1162
@sreyam1162 3 месяца назад
തിരുമേനി നമസ്ക്കാരം അജ്ഞന ഉത്രട്ടാതി അമൃത് പൂരുരുട്ടാതി 1976 കർക്കിടകം 11 വൈകിട്ട് 7 നു ജനനം ശ്രേയ പൂരം ദിയ ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി.....
@anoopc1141
@anoopc1141 3 месяца назад
നമസ്കാരം തിരുമേനി... ഞാൻ അനൂപ് നക്ഷത്രം.. തിരുവാതിര ജനന തീയതി.. 13-03-1992 ജനന സമയം.. 10.20 AM ചന്ദ്രശേഖരപിള്ള.. ചതയം ഓമന അമ്മ.. അശ്വതി പ്രാർത്ഥിക്കണെ തിരുമേനി...
@raghudasraghu8600
@raghudasraghu8600 3 месяца назад
Namaskaram thirumeni
@renjinip5861
@renjinip5861 3 месяца назад
Namaskaram thirumeni🙏 Rajesh - thrikketta Renjini - thiruvonam Shreehari raj - bharani For wealth & prosperity
@user-du1sq8xz2f
@user-du1sq8xz2f 3 месяца назад
Sreerag karthika nalla joli kittan prarthikkanam thirumeni
@ambujamrichard621
@ambujamrichard621 3 месяца назад
Namaskaram thirumeni 🙏🏻🙏🏻
@ashapraveen6424
@ashapraveen6424 3 месяца назад
നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 പ്രവീൺ. കാർത്തിക ആശ. രേവതി ആദർശ്. തിരുവോണം ആദിത്യ. തിരുവാതിര. ശത്രു ദോഷം കൊണ്ട് വലയുന്നു തിരുമേനി.
@silsaranjith3606
@silsaranjith3606 3 месяца назад
Ranjith laal പൂരം Silsa ചതയം Eshita തിരുവാതിര തിരുമേനി അഷ്ട ഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണം.
@sharunshan3314
@sharunshan3314 3 месяца назад
Namaskaram thirumeni Janardhan makam prarthikkane
@hemasabu6226
@hemasabu6226 3 месяца назад
Husband te madyapanam nirthan vendi prarthikkane thirumeni 🙏 Sabu_ Uthradam 7_2 _1967
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 3 месяца назад
🕉️Om namo Narayanaya namah 🕉️🕉️Namaste thirumeni Vishu Asamsakal 💐💐
@indu7777-j9p
@indu7777-j9p 3 месяца назад
Vishu ആശംസകൾ തിരുമേനി 🙏🙏🙏
@prabithasanil203
@prabithasanil203 3 месяца назад
Happy vishu ❤
@Sangeetha704
@Sangeetha704 3 месяца назад
തിരുമേനി പ്രാർത്ഥിക്കണേ എന്റെ മകൻ മാനസികമായി കുറച്ചു ബുദ്ധിമുട്ടുകൾ നേരിടുന്നു 10 വയസ്സ് ആണ് പഠിക്കാൻ ഒക്ക്കെ മടി ആണ് വീട്ടിൽ എപ്പോഴും കടം ആണ് ക്യാഷ് കൈൽ നിക്കുന്നില്ല സിദ്ധാർദ് കൃഷ്ണൻ അശ്വതി 01 /04/2014 സംഗീത ചിത്തിര
@divinkannan331
@divinkannan331 3 месяца назад
വിഷു ആശംസകൾ പ്രിയ തിരുമേനി❤❤❤❤
@shimaks795
@shimaks795 3 месяца назад
നമസ്കാരം തിരുമേനി അങ്ങേക്കും കുടുംബത്തിനും വിഷു ആശംസകൾ
@RamaDasan-rr1xw
@RamaDasan-rr1xw 3 месяца назад
Ramadasan,E.C.Aayilyam,KadabhadyathakalilninnumMukthiundakkitharumoThirumeni:
@ashokpillai2709
@ashokpillai2709 3 месяца назад
Ashok sadasivan pillai Pooyam വിഷു ആശംസകൾ 🙏
@reshmivbabu8594
@reshmivbabu8594 3 месяца назад
Vijayakumari avittam Reshmi vishakam 15th April 1998 12:59am (14th night )Rajendran Makam njangalude vastu vilkkan vendi prathikkaname thirumeni
@dhanyan5113
@dhanyan5113 3 месяца назад
നമസ്കാരം തിരുമേനി. വിഷു ആശംസകൾ ❤
@Kunji797
@Kunji797 3 месяца назад
വിഷു ആശംസകൾ 🙏
@solysasi3327
@solysasi3327 3 месяца назад
Thirumeni Vishu aasamsakal
@neelambari568
@neelambari568 3 месяца назад
Thirumeni vishu ashamsukal❤
@sanjitha1342
@sanjitha1342 3 месяца назад
Sanjith.A ചോതി 21/6/2002 Thankyou sir 🙏 Godblesyou happy vishu
@suleelak5982
@suleelak5982 3 месяца назад
H Namaskaram Thirumeni ente prarthana ithuvare nadannittilla Thirumeni ente molekku vendi anu Sreenidhi karthika dob 8.5.1997 5.20 am arogyaprashnangal bhedamayi vivaham kazhiyan prarthikkane thirumeni prarthanayil ulpeduthane special pooja yil ulpeduthane Thirumeni
@silsaranjith3606
@silsaranjith3606 3 месяца назад
തിരുമേനി വിഷു ആശംസകൾ നേരുന്നു.
@keerthishan3562
@keerthishan3562 3 месяца назад
Keerthi, karthika government jolikittan prarthikanae🙏🙏🙏
@remarajesh2312
@remarajesh2312 3 месяца назад
വിഷു ആശംസകൾ തിരുമേനി 🙏🏼🙏🏼🙏🏼
@smithasathyanarayanan2821
@smithasathyanarayanan2821 3 месяца назад
നമസ്കാരം തിരുമേനി വിഷു ആശംസകൾ
@sujithajayakumar892
@sujithajayakumar892 3 месяца назад
😌🙏 NAMASKARAM THIRUMENI 😌🙏🙏🙏🙏🙏😌🙏
@syamamenon6101
@syamamenon6101 3 месяца назад
നിർമൽ തിരുവോണം 26/3/1995 ആഗ്രഹിച്ച ജോലി എത്രയും വേഗം ലഭിക്കാൻ പ്രാർത്ഥിക്കണേ 🙏🏻
@binianil1756
@binianil1756 3 месяца назад
തിരുമേനീ വിഷു ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏
@raveendranvaduthala4345
@raveendranvaduthala4345 3 месяца назад
നമസ്കരം തിരുമേനി 🙏🙏🙏
@bindushomegardenpalakkad9042
@bindushomegardenpalakkad9042 3 месяца назад
🙏🏻🙏🏻🙏🏻🙏🏻വിഷു ആശംസകൾ തിരുമേനി.... 🙏🏻🙏🏻🙏🏻
@dhanyapradeep9871
@dhanyapradeep9871 3 месяца назад
വിഷു ആശംസകൾ തിരുമേനി 🙏
@silsaranjith3606
@silsaranjith3606 3 месяца назад
Rohithaswan ഉത്രം സുജാത Thiruvathira തിരുമേനി പ്രാർത്ഥിക്കണം.
@ardra.v.s5735
@ardra.v.s5735 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏🙏എനിക്കു ട്രാൻസ്ഫർ കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏
@rajimolsaji9621
@rajimolsaji9621 3 месяца назад
വിഷു ആശംസകൾ തിരുമേനി 🙏🏻
@anoopc1141
@anoopc1141 3 месяца назад
വിഷു ആശംസകൾ
@vickyvidhu8750
@vickyvidhu8750 3 месяца назад
വിഷു ആശംസകൾ തിരുമേനി
@manjumanikandan4618
@manjumanikandan4618 3 месяца назад
Thirumenikkum kudumbathinum vishu aashamsakal nerunnu 🙏🏻🙏🏻Poojayil ulpeduthi prarthikkaname thirumeni 🙏🏻🙏🏻Manikandan (pooyam) DOB.. 06.07.1978 Time.09.05pm saambathiga budhimuttukal maaranum, thozhil thadasangal neenganum vendi prarthikkaname thirumeni 🙏🏻🙏🏻
@Devikripa-pe7wq
@Devikripa-pe7wq 3 месяца назад
നമസ്കാരം തിരുമേനി അഭിജിത്ത് പൂരം വിദ്യാവിജയം
@Mindblowing-00772
@Mindblowing-00772 3 месяца назад
തിരുമേനി നമസ്കാരം.. ഒരു ജോലിക്ക് വേണ്ടിയുള്ള ശ്രമം നടത്തുന്ന എനിക്ക് വേണ്ടി അങ്ങയുടെ പ്രാർത്ഥന ഉണ്ടാവണം...ബിപിൻ..തിരുവോണം നക്ഷത്രം.. ജനനം 1991 കുംഭം 1 ബുധനാഴ്ച രാവിലെ 6.55
@sindhuts6822
@sindhuts6822 3 месяца назад
Vishu ashamsakal thirumeni.
@unnikrishnank7680
@unnikrishnank7680 3 месяца назад
നമസ്കാരം തിരുമേനി എന്റെ മകൾ അനില ഉത്രട്ടാ തി. അസുഖം മാറാൻ പ്രതിക്കന്നെ.
@sujithajayakumar892
@sujithajayakumar892 3 месяца назад
😌🙏ANGEYKUM KUDUMBATHINUM VISHU ASHAMSAKAL😌🙏
@NYT-rt6fp
@NYT-rt6fp 3 месяца назад
Namaskkarm thirumani happy vishu seena anizham 20 3 1979 jithu chitthira prardhana vanam
@vishalvkumar5291
@vishalvkumar5291 3 месяца назад
Vishal v kumar : Utradam 22/06/1997 Jollikku vendi prathikkumo thirumeni
@smithaajayakumar884
@smithaajayakumar884 3 месяца назад
Namaste thirumeni 🙏 ente husband nte ayurarigyathinu vendi prarthikkane ajayakumar thrikketa 08/04/1977... thank you
@mookambikaambika510
@mookambikaambika510 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏
@happinessforever7588
@happinessforever7588 3 месяца назад
Namaskaram Thirumeni.vishu asamsakal 🙏🙏🙏
@happinessforever7588
@happinessforever7588 3 месяца назад
Sambathika badhyathakal theeran Prarthikkane Thirumeni 🙏🙏🙏 DOB 25.08.79 UTHRAM KANNIKKOOR HUSBAND 28.02.76 AVITTAM KUMBHAKOOR
@neelambari568
@neelambari568 3 месяца назад
❤❤❤
@lekha7234
@lekha7234 3 месяца назад
🙏🙏 Tirumeni njangale angaude prarthanayil ulpeduthane Lalitha /chathayam Sanoj/Anizham Lekha +Ayilyam Malavika /Anizham Anvika /chathayam
@rajikishor7116
@rajikishor7116 3 месяца назад
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
@solysasi3327
@solysasi3327 3 месяца назад
Aswin- Uthradam 03/11/2000 prarthanayil ulpeduthane
@greeshmapk2015
@greeshmapk2015 3 месяца назад
നമസ്കാരം തിരുമേനി 🙏 ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുതണെ ശ്രീജിത്ത് ചോതി ജോലി ഗ്രീഷ്മ പുണർതം ജോലി മമത കാർത്തിക ജോലി ഓമന തൃക്കേട്ട വീട് പണി ശ്രേയസ് ഉത്രം ആയുരരോഗ്യസൗഖ്യം സാൻവി പൂരുരുട്ടാതി ആയുരരോഗ്യസൗഖ്യം
@sumathikuttyv2364
@sumathikuttyv2364 3 месяца назад
തിരുമേനി നമസ്കാരം 🙏 Sumathikutty പൂരാടം 14.05.1971 April 20 th oru case judgement വരാനുണ്ട്. അതിനു നമുക്ക് justice കിട്ടാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണം തിരുമേനി.20 വർഷമായി നടക്കുന്ന കേസ് ആണ്.
@chithra1218
@chithra1218 3 месяца назад
നമസ്കാരം തിരുമേനി വിഷു ആശംസകൾ അങ്ങയുടെ പൂജയിൽ എന്നെയും കുടുംബത്തിനെയും ഉൾപെടുത്തണേ... ചിത്ര ചിത്തിര -ഒരു വരുമാന മാർഗം കിട്ടാൻ. ഒരുപാട് ജോലി നോക്കുന്നുണ്ട്. അരുൺ മൂലം - ജോലി സ്ഥിരത, ശമ്പളവർദ്ധനവ് ഉണ്ടാകാൻ അമേയ രോഹിണി അക്ഷയ ഉത്രം അർജുൻ മൂലം നല്ല വിദ്യാഭ്യാസം കിട്ടാൻ..... രാധ ചോതി ഉണ്ണി ഉത്രം - കടം കൊടുത്ത പൈസ തിരികെ കിട്ടാൻ, ശാരീരിക അസ്വസ്ഥതകൾ മാറുന്നതിനും വീട് പണി തടസ്സം കൂടാതെ നടക്കുന്നതിനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@user-fj7qe7vv7v
@user-fj7qe7vv7v 3 месяца назад
Hara krishna
@user-mk2hb2rq2y
@user-mk2hb2rq2y 3 месяца назад
Uthara uthradam 2_7_2007 unnatha vidyabyasam neduvan.prarthana undavanam thirumeni
@PR.123
@PR.123 3 месяца назад
Namaskaram thirumeni 🙏. Vasthuvum veedum vilpana nadannu kittanum kadangal maranum aagrahikkunna joli labhikanum prarthanayil ulpeduthane thirumeni 🙏. Priya uthram Jithesh uthruttathi
@machumachu595
@machumachu595 3 месяца назад
രഹീഷ് തിരുവാതിര 27.12 1985 time 4 .15 pm
@sunilr7131
@sunilr7131 3 месяца назад
നമസ്കാരം തിരുമേനി
@user-fj7qe7vv7v
@user-fj7qe7vv7v 3 месяца назад
Bindu makayirum sudarsanan thiruvonam job health finance
@rajeevrajeev1072
@rajeevrajeev1072 3 месяца назад
❤thara rajeev❤pooram🙏🙏🙏
@girijajayasankar1385
@girijajayasankar1385 3 месяца назад
Namaskaram thirumeny uppu vilakku kathichathinu sesham uppu enthu chaiyanam ennu paranjilla
@nambyattumana
@nambyattumana 3 месяца назад
പൂജ ക്രിയകൾക്ക് ഉപയോഗിച്ച ഉപ്പ് നമ്മൾ എടുക്കാറില്ല , അത് വീടിൻറെ അടിച്ചതിന് പുറത്ത് , അതായത് മുറ്റത്തിന് പുറത്ത് പറമ്പിൽ എവിടെയെങ്കിലും വിതറി കളയാവുന്നതാണ്... നന്ദി നമസ്കാരം...
@reshmagirijamohan2402
@reshmagirijamohan2402 3 месяца назад
🙏 തിരുമേനി രേഷ്മ പൂരം 26/3/1994 പ്രശാന്ത് തൃക്കേട്ട ആയുഷ് പ്രശാന്ത് ചിത്തിര 12/7/2016.സ്വന്തം വീടില്ല
Далее
DAILY BLESSING 2024 JULY 29/FR.MATHEW VAYALAMANNIL CST
8:58