Тёмный

തെക്ക് -പടിഞ്ഞാറിലെ പ്രശ്നങ്ങൾ വീടുകളെ തകർത്തെറിയും. കരുതുക.vasthu Sasthram - 99 ,V B UNNITHAN 

RASHTRABENDHU VASTU
Подписаться 31 тыс.
Просмотров 130 тыс.
50% 1

എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ .contact 9447249669,9400149149
#vbunnithan #vastushastra #instagram #magazine #photography #update #vlog #respect #recipe #vastutips

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 268   
@masspower6624
@masspower6624 10 месяцев назад
അല്ലയോ മഹാനുഭാവ കണ്ണു നിറഞ്ഞു പോയി അങ്ങയോടുള്ള ഇഷ്ടം കൊണ്ട് അറിവുള്ള മനുഷ്യ സ്നേഹികൾ ഇസ്രയിൽ കാരെ പോലെ ലോകത്തിനു നന്മയുള്ളവരാണ് നന്ദി
@Devi-ve5us
@Devi-ve5us Год назад
വളരെ നല്ല അറിവുകൾ പകർന്നു തരുന്ന സാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@sathigprasad790
@sathigprasad790 Год назад
Very very valuable information
@Nirmala-qr7em
@Nirmala-qr7em Год назад
​ ❤
@drjayasandhya4397
@drjayasandhya4397 10 месяцев назад
എന്റെ വീടിന്റെ തെക്കു പടിഞ്ഞാറു വരാന്ത, കാർ പോർച്, ഗേറ്റ് എന്നിവ ഉണ്ട്. ജീവിതം വളരെ ദുരിതം ആയിരുന്നു.
@mahimaamma1662
@mahimaamma1662 Год назад
ശരിയാണ് സാറേ ഞങ്ങൾ ഒരു സ്ഥലം വാങ്ങി അവിടെ കന്നിമൂലയിൽ കിണർ കുഴിച്ചു വീട് പാലുകാച്ച് കഴിഞ്ഞ മൂന്നു മാസങ്ങൾക്ക് ശേഷം ആ വീട്ടിലെ ഗൃഹനാഥൻ ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു ഇത് ഒരുപാട് ആൾക്കാർക്ക് പ്രയോജനമുള്ള വാക്കുകളാണ് ഒരു കോടി രൂപയും നഷ്ടം ആളും മരണപ്പെട്ടു പോയി പുള്ളിക്കാരൻ ആരുടെ വാക്കുകേട്ട് ചെയ്തതാ സാർ പറയുന്നത് ഒരുപാട് നല്ല കാര്യങ്ങൾ തന്നെ
@vilisinivilisini7019
@vilisinivilisini7019 Год назад
തിരുമേനി പറഞ്ഞത് 100%ശരി യാണ് വീട്ടില് പോർച് കന്നി മുല യിൽ ആണ് കടത്തിൽ നിന്നെ കര കയറുന്നില്ല. മകന്റെ കല്യാണം ശരിയാകുന്നില്ല. എന്താ ചെയ്യാഒന്ന് പറക്ഞ് തരുമോ തിരുമേനി 🙏🙏🙏🙏🙏❤️❤️❤️
@gopalakrishnanthekkedathu3730
@gopalakrishnanthekkedathu3730 4 месяца назад
നിങ്ങളുടെ വാസതുലശാസ്ത്രത്തിനെ പറ്റി പറയുന്നതു ശ്രദ്ധിച്ചു കേട്ടു വളരെയധികം ഇഷ്ടപെട്ടു. അവിടുത്തെ സെൽനമ്പ൪ അയച്ചു തരുക.
@vazhaviltemplr8299
@vazhaviltemplr8299 2 месяца назад
🙏
@rajithacp4165
@rajithacp4165 Год назад
ഓം നമഃ ശിവായ ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
@gyuujf3274
@gyuujf3274 Год назад
Sir,kannimoolayil ninnum kurach vadakkott maattiyaanu septic tank. Ath kuzhappamundo...
@staceyaleesha2014
@staceyaleesha2014 Год назад
Ur absolutly right sir. We moved to our new home in 2018. From that day we are loosing everything means our bank balance and business etc. Now i belive its coz of the main entrance to our home. Its in south west and north east also complete closed with heavy buildings. And children are always sick due to no air passing into the property.
@user-jl4jr8qp2k
@user-jl4jr8qp2k 6 месяцев назад
പുതിയ വീട് ഉണ്ടാകുമ്പോൾ..തെക്കു പടിഞ്ഞാറു, തറവാട്ടിലേക് മറ്റൊരു വഴി ഉണ്ടെങ്കിൽ പ്രശ്നം ഉണ്ടോ.. Mainഗേറ്റ് കിഴക്കാണ്.. കിഴക്കു ദർശനമായ വീട് ആണ് plan ചെയ്തത്.. Pls rply.. വീട് തറയിട്ടു.
@kannanks2863
@kannanks2863 Год назад
സാർ ഇനിക്ക് 3 സെന്റെ സ്ഥലംമാണ് ഉള്ളത് എന്റെ വീടിന്റെ കന്നിമൂലയിൽ വാട്ടർ കണഷൻ മീറ്റർ വച്ചട്ടുണ്ട് സിറ്റൗട്ടും. ഉണ്ട് ബൊർബൽ കണഷനും ഉണ്ട് ഒള്ള സ്ഥലത്ത് ഇതോക്കേചെയ് തു. ഇപ്പോൾ ആകെ കഷ്ട്പാടാണ് രോഗം മാറുന്നില്ല. കടംകൂടികൂടി വരുന്നു ഇതിന് ഇന്തി ങ്കിലും പരിഹാരം ഉണ്ടോ
@sreedevimohanan.12
@sreedevimohanan.12 Год назад
കന്നി മൂലയിൽ തെക്കു ദർശനമായി ജനൽ ഉണ്ട്, അത് ദോഷമാണോ സർ? 🙏 വിലപ്പെട്ട ഉപദേശം ആവശ്യമാണ് 🙏
@shineshine176
@shineshine176 Год назад
Padinjarottu dershanam ulla veedu vechu predhana vathil vadakku padinjaru anu neelathil thekku vadakku nada vazhi anu ippol n Munnilekku sit out vathilinu nerayum car porch kannimoolayilum eadukkan pattumo 🙏
@sabithasuseel182
@sabithasuseel182 Год назад
Vadakku kizhakku. Moolaye kurichu onnu parayamo. Corona nattil vannathu kannimoola problem aano thirumeny. Jyagalude vazhy kannumoolaya u please enthegi marggam? Fees?
@gauthamgirish9928
@gauthamgirish9928 Год назад
Thekkupadijaru vashathulla muttam kazhijulla bhakam thaznnanu kidakkunnathu. Muttathu Mathil nirmmichal nallathano.
@rashtrabendhu4071
@rashtrabendhu4071 Год назад
മതി
@malathyreghu137
@malathyreghu137 Год назад
ശരിയാണ് പറഞ്ഞത് എനിക്ക് അനുഭവം ഉണ്ട്
@figjsokjcs1819
@figjsokjcs1819 22 дня назад
❤ എൻ്റെ വീടിൻ്റെ തെക്ക് പടിഞ്ഞാറ് ഹാൾ ആണുള്ളത കിടപ്പുമുറി വടക്ക വടക്ക പടിഞ്ഞാറ് 1തെക്ക് കിഴക്ക് താമസിക്കുന്നവർക്ക് എന്നും അസുഖം ആണ പരിഹാരം ഉണ്ടോ സാർ വേലായുധൻ, കോഴിക്കോട്
@sravansanthosh8029
@sravansanthosh8029 Год назад
❤😂 സാർ ഞാൻ ചോദിയ്ക്കാനിരുന്ന 80 % സംശയങ്ങൾക്കും ഉത്തരമാണ് ഈ വിഡിയോ ആയിരം നന്ദി ഇനിയുള്ള വീഡിയോകൾ 15 മിനിറ്റ് ആകണം. അറിവുകളും ഉദാഹരണങ്ങളും ഉൾക്കൊള്ളിച്ച് വാസ്തു അനുഭവം ആയിരിയ്ക്കണം എന്ന ഒരു പുസ്തകം എഴുതണം പൊട്ടക്കണ്ണന്റെ മാവേലേറ് പോലെ ആകരുത് വാസ്തു ശാസ്ത്രം❤
@rashtrabendhu4071
@rashtrabendhu4071 Год назад
ആകട്ടെ
@shallanvalluvassery2448
@shallanvalluvassery2448 Год назад
ഒന്നു പോടോ അന്ധവിശ്വാസ പ്രചാരകാ. താങ്കൾ പറയുന്ന കണ്ണിമൂല തെക്കേ പറമ്പ് കാരന്റെ വടക്പടിഞ്ഞാറേ മൂല അല്ലെടോ അന്ധവിശ്വാസക്കാര? എന്റേത് എന്ന സ്വാർത്ഥത കൊണ്ടല്ലേ ഈ കണ്ണിമൂല കുണ്ണിമൂല ഒക്കെ ഉണ്ടാകുന്നത്?
@anishanishm.d3149
@anishanishm.d3149 Год назад
സാറേ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ തെക്ക് പടിഞ്ഞാറ് മൂല കൂടി നമ്മുടെ ഔട്ട് ലൈൻ യിലേക്കുള്ള പൈപ്പ് അതിലെ പോകുന്നതുകൊണ്ട് കുഴപ്പമുണ്ടോ സർ . എനിക്ക് ഇതിനൊരു മറുപടി തരണം കേട്ടോ, സാർ
@Rajani19804
@Rajani19804 6 месяцев назад
അത് കുഴപ്പം ഇല്ല.... മലീന ജലം പോകരുത് ആ ഭാഗത്തേക്ക്‌.. പൈപ്പ് ഇലൂടെ ജലം പോകുന്നത് കുഴപ്പം ഇല്ല..
@JIGSAWPUZZLE7
@JIGSAWPUZZLE7 Год назад
എന്റെ വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയിൽ ടൊയ്ലറ്റ് ആണ് . ഒന്നല്ല രണ്ടെണ്ണം.😂. ഒരു കുഴപ്പവും ഇല്ല. ഈ വീട്ടിൽ താമസിക്കുവാൻ തുടങ്ങിയ ഉടൻ Psc ടെസ്റ്റിൽ ഒന്നാം റാങ്ക് കിട്ടി. സാമ്പത്തീക സ്ഥിതി മെച്ചപ്പെട്ടു. സമാധാനം വർദ്ധിച്ചു.😊
@user-kj3br3pg8t
@user-kj3br3pg8t Год назад
Ammako wife no 12varshathinullil cancer varum..kanninoolayil toilet padilla ..or durmaranm undakum oru anubhavsatan ...
@madhusoodanan1237
@madhusoodanan1237 11 месяцев назад
എങ്കിൽ ഒരു 4ടോയ്ലറ്റ് കൂടി വെച്ചോ... ഒരു anubhavam!!!!നീയൊക്കെ അനുഭവിക്കാൻപോകുന്നേയുള്ളു.. ജീവിതം കഴില്ലല്ലോ
@ammukallumkal3539
@ammukallumkal3539 8 месяцев назад
വാസ്തു ഇന്ന് ബിസിനസിൻ്റെ ഭാഗമാണ്.കന്നിമൂല ഒരു സങ്കല്പമാണ് കേരളത്തിൻ്റെ തെക്കുപടിഞ്ഞാറൻ കാറ്റിൻ്റെ ഗതിയെ ജോത്സ്യൻമാരെല്ലാം കൂടി തെറ്റി ധരിപ്പിച്ചിരികന്നു .കക്കൂസ് ഉണ്ടാകുന്നതിനു മുൻപുള്ള കാലത്തെ വാസ്തുവിൽ നിന്ന് ഹൈടെക്ക് കാലത്തെ വാസ്തുവിലേക്കുള്ള പരിണാമം പുരാണങ്ങൾ ശാസ്ത്രമായതുപോലെയാണ്. മനുഷ്യൻ്റെ ഭയത്തെ മുതലെടുക്കുന്ന വ്യവസായമാണിത്.
@geethamony7823
@geethamony7823 5 месяцев назад
.​@@user-kj3br3pg8tne
@rajeshmr501
@rajeshmr501 Месяц назад
അനുഭവിച്ചോളും
@nalinirajasekhar204
@nalinirajasekhar204 Год назад
Nowadays house is covered by huge bldg in all.side. So how Vastu theory is working
@rubymathew4488
@rubymathew4488 6 месяцев назад
മുറ്റത്തിൻ്റെ ചുറ്റളവ് ന് പുറത്ത് തൊഴുത്ത് പണിയാൻ പറ്റുമോ, തെക്ക് വശത്ത് നടുഭഗത് കുഴി ഉണ്ടക്കമോ
@rajir2220
@rajir2220 Год назад
കന്നിമൂലയിൽ മഞ്ഞമുള നടുന്നത് നല്ലതാണോ
@sandhyam3048
@sandhyam3048 Год назад
Sir ente veetil borwell anu veedu vagiyathznu kinar vadakku kizhakku moolayilanu pakshe first kinar kuzhichath kannimoolayilanu athippo adachitatha upayogikkunnilla edegilum kuzhappamudo
@remasreekumar4507
@remasreekumar4507 Год назад
സാർ ഞങ്ങളുടെ കന്നിമൂലയിൽ ആണ് കിണർ ഉള്ളത് മാറ്റി കഴിക്കാൻ സ്ഥലം ഇല്ല അപ്പൊ എന്താ ചെയ്യാ എന്തെങ്കിലും പ്രതിവിധി ഉണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരു
@Nakshathra-bb6ez
@Nakshathra-bb6ez 9 месяцев назад
10സെന്റിൽ വടക്കു ഭാഗത്തു, കിഴക്ക് കിഴക്കോട്ടു ദർശനമായി,ഒരു കുഞ്ഞു വീട്ടുണ്ട്. ആ വീടിന്റെ തെക്കുഭാഗം കൂടുതലാണ്.4വർഷമായി. പണി മുഴുവനായി തീരുന്നില്ല.നിസ്സാര തടസ്സങ്ങൾ .പക്ഷെ എന്താണെന്നറിയില്ല
@shineshine176
@shineshine176 Год назад
Sir kizhakkottu dershanamullaveedinte thekku padinjaru koodi appurathe vasthuvil koodi nadavazhi undu nammlude vasthu kallu kettithirichal mathiyo 🙏pleae replay
@shyamravi8307
@shyamravi8307 Год назад
Kannimoolayile kinar kalluketti thiricha mathiyo.
@krishnapacksprvr
@krishnapacksprvr Год назад
നമസ്കാരം തിരുമേനി. എന്റെ വീടിന്റെ sit out വീടിന്റെ തെക്ക് പടിഞ്ഞാറു മൂലയിൽ ആണ്. ഗേറ്റ് ഉണ്ടായിരുന്നു. അതു പൂട്ടി ഇട്ടിരിക്കുകയാണ്. അതു കൊണ്ട് കുഴപ്പം ഉണ്ടോ. ഇപ്പോൾ സാമ്പത്തിക മായി ആകെ തകർന്നിരിക്കുകയാണ്. ഒരു പ്രതിവിധി തരാമോ
@KuriakoseKP-oo1lr
@KuriakoseKP-oo1lr Год назад
സാറിന്റെ നല്ല നല്ല അറിവുകൾ എല്ലാവർക്കും അനുഗ്രഹം ആകും എന്ന് ഞാൻ കരുതുന്നു 🙏
@AbithaKottavayal-un7sg
@AbithaKottavayal-un7sg Год назад
Sir njangalude veedinte theku padinjaru bagathayi thengkuzhi und .padinjar bagathayi kinarum und ithu doshamano.
@prajeeshvasudevdevvlogs1761
@prajeeshvasudevdevvlogs1761 10 месяцев назад
തെക്ക് പടിഞ്ഞാറ് ഉള്ള കിണർ നികത്താതെ എന്തെങ്കിലും പരിഹാരം പറയാമോ?
@rashtrabendhu4071
@rashtrabendhu4071 10 месяцев назад
ഇല്ല
@umavijay6473
@umavijay6473 Год назад
Sar ഞാൻ വീട് വെക്കാൻ പോകുന്ന സ്ഥലത്തിന്റെ പ്രേതന വാതിൽ തേക്കു പടിഞ്ഞാറ പടിഞ്ഞാറോട്ട തീർശനം ബാക്കി എല്ലാ സ്ഥലത്തും മറ്റു പുരേ ടങ്ങൾ ആണ് എന്ത് ചെയ്യും
@rashtrabendhu4071
@rashtrabendhu4071 Год назад
കണ്ടിരുന്നെങ്കിൽ കൊള്ളാമായിരുന്നു
@jyothichettiar6338
@jyothichettiar6338 Год назад
Andeyum
@user-wn3pl7hv2h
@user-wn3pl7hv2h Год назад
തിരുമേനി ഞങ്ങൾ ഒരു പുതിയ വീട് വാങ്ങി വീടിന്റ പടിഞ്ഞാറു ഭാഗത്താണ് കിണർ വസ്തു നോക്കിയാണ് വീട് വെച്ചത് എന്നാണ് അവർ പറഞ്ഞത് ഞങ്ങൾ വസ്തു നോക്കുന്ന ഒരാളെ കൊണ്ട് കാണിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞത് ഇന്ത്ര ജിത് കോണിൽ കുഴപ്പം ഇല്ല എന്നു പറഞ്ഞു ശരി യാണോ
@subhavb5594
@subhavb5594 Год назад
Water tank udu Vara space ella padijaranveedta drsnanam
@prameelakumari5304
@prameelakumari5304 2 месяца назад
തെക്കു പടിഞ്ഞാറു കാർ പോർച് വരുന്നു പരിഹാരം പറഞ്ഞു തരുമോ, സാമ്പത്തിക പ്രേശ്നമാണ്
@devimadhavan5569
@devimadhavan5569 Год назад
എന്റെ വീടിന്റെ പുറത്തു തേക്കുപടിഞ്ഞാറേ ഭാഗത്തു ഒരു വേസ്റ്റ് കുഴി ഉണ്ട്. അത് ദോഷമാണോ തിരുമേനി
@UshaKumari-uu5jk
@UshaKumari-uu5jk Год назад
Yes,
@bennychittadiyil
@bennychittadiyil Год назад
അതെ.. പെട്ടുന്നു മാറ്റുക
@seenathomas8487
@seenathomas8487 Год назад
Veed panyan vagicha sdhalath kannimoolayilane kiner ullath veed paniyanam enthu cheyan pattum
@rashtrabendhu4071
@rashtrabendhu4071 Год назад
കിണർ മൂടാതെ വീട് പണിയരുത്.
@ajohn9163
@ajohn9163 28 дней назад
തെക്ക് പടിഞ്ഞാറേ മൂലയിൽ വാട്ടർ ടാങ്ക് വരാമോ....?
@rashtrabendhu4071
@rashtrabendhu4071 28 дней назад
കുഴിച്ചു വയ്ക്കരുത്. ടെറസിൽ വയ്കാം
@lovelyapaikada2071
@lovelyapaikada2071 3 месяца назад
Thirumeni avide oru plavu nikkunnundu....pandu nattata....kuzhapam undo....
@jaisreeram-xy8es
@jaisreeram-xy8es Год назад
ഇനി എങ്ങനെ ജീവിക്കും. ഇതിൽ പറയുന്നതെല്ലാം ഉണ്ട്....
@valsammaponnamma5351
@valsammaponnamma5351 Год назад
Thirumeni angu thamasikunnathu ethu sthalathanu. Njan oru veedum vasthuvum vangan aagrahikunnu. Thankalk onnu varan pattumenkil vilikananu. Ethinu reply edane🙏🙏🙏
@priyaaswaraj2175
@priyaaswaraj2175 Год назад
ഞാൻ വെളിനാടിൽ താമസിക്കുന്ന മലയാളി ആണ് ഞാൻ ഇവിടെ ഒരു വീട് വെച്ചു താങ്കൾ പറഞ്ഞ സ്ഥാനത്തെ ഞാൻ വീടിറ്റ് പടി പണുതു എറ്റ് വീട് മൂന്ന് നില ആണ് പടിയുടെ അടിയിൽ സ്പൈറ്റിടായിങ്ക് പണിതു അതിന് ഇനിയും വെല്ല ഉപായം പറഞ്ഞു തരാമോ 🙏🙏🙏
@anandsijo2173
@anandsijo2173 Год назад
sir padijharu dhikkil thodhu anu.. kannimoolayil athirthikku purathu kana undu. padhijharu vasam madhil illa, thurannu kidhakkukaya. kuzhzppam undo.
@SAUMYAGIRISH-j5h
@SAUMYAGIRISH-j5h 4 месяца назад
തെക്ക് പടിഞ്ഞാറു വീടിനോട് ചേരാതെ കാർപോർച്ചു പണിയാമോ
@DileepKumar-vv3oy
@DileepKumar-vv3oy Месяц назад
Namaskaram thirumeni Vadaka veeytilanu thaamasam. Veettil kayarunna vazhi kannimoolakkanu vere vazhi Ella .Prasnamano
@rashtrabendhu4071
@rashtrabendhu4071 Месяц назад
പ്രശ്നം തന്നെ
@Nakshathra-bb6ez
@Nakshathra-bb6ez 9 месяцев назад
ഞാൻ പറമ്പിന്റെ വടക്ക് ഭാഗത്തു ഒരു കുഞ്ഞു, വാതിലും ജനലും ഉള്ള ഒരു ഷെഡ് വെച്ചു.4വർഷമായി.അതിന്റെ പണി പൂർത്തിയാക്കാൻ പറ്റുന്നില്ല.
@minirajan9230
@minirajan9230 Год назад
West facing flot with South side road any remady what is sarpaveedi please explain
@remanipn-t2s
@remanipn-t2s 4 месяца назад
ഞാൻ അങ്ങയുടെ വീഡിയോ നിരന്തരം കാണുന്ന ആളാണ്‌. അങ്ങ് പറയുന്ന കാര്യങ്ങൾ അച്ചിട്ടമാണ് അ ഒരു തരത്തിലും കൃമീകരിക്കാൻ പറ്റാത്ത രീതിയിലാണ് പണിതിരിക്കുന്നത് . മുറികൾ വടക്കും തെക്കും ഭാഗങ്ങളിൽ ഉണ്ട്. വടക്കു ഭാഗത്ത് stayar താഴെയും രണ്ടാം നിലയിലും stayar റൂം stayar റൂമിന്റെ മുകളിൽ വാട്ടർ ടാങ്ക് സിറ്റ് ഔട്ട്‌ തെക്കു കിഴക്ക് കിണർ വടക്കു കിഴക്ക് ധന വരവില്ല രോഗം കടം എന്താണ് sir ചെയ്യേണ്ടത് വഴി പറഞ്ഞു തരൂ.
@sobhiharidas4150
@sobhiharidas4150 Год назад
Sarey.kannimoolacku Pooja muri vannal kuzhappamundo.onnu parayaney
@Sindhu.vijayan
@Sindhu.vijayan Год назад
സർ ഞങ്ങളുടെ വഴികന്നിമൂലയിൽ തെക്കോട്ട് ആണ് നാലു സെന്റ് ആണ് വഴി വേറെ സ്ഥലമില്ല ചുറ്റും വീടാണ് എന്താണ് പരിഹിരം
@roshnisatheesh5620
@roshnisatheesh5620 7 месяцев назад
Anthina thirumeni mattullavare engane pedippikkunnathu.
@sasidharanpr5882
@sasidharanpr5882 Год назад
പത്ത് വർഷം മുൻപ് എനിക്ക് കന്നി മൂലയിൽ പ്രധാന വാതിൽ ഉള്ള ഒരു വീട് ഉണ്ടായിരുന്നു .വീട് ഉരുൾപൊട്ടി പോയി.
@nishatk6014
@nishatk6014 Год назад
Kannimula thurann an kidakunnath Ethinu enthenkilum pariharam undo
@pradeepnived6321
@pradeepnived6321 10 месяцев назад
തെക്കു പടിഞ്ഞാറിൽ ഹാൾ വരാൻ പറ്റുമോ സാർ
@aswathiajan5759
@aswathiajan5759 Год назад
സാധാരണ മറ്റുള്ളവരുടെ vedios ലെങ്തി ആണ് എന്ന complaint ആണ്.. ഇദ്ദേഹം കുറച്ചു സമയം കൂടി അറിവുകൾ പങ്കുവെച്ചെങ്കിൽ എന്ന് തോന്നും.. Sir പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ കണ്മുൻപിൽ ഉള്ളവരുടെ ജീവിതത്തിൽ കണ്ടുകൊണ്ടിരിക്കുന്ന സത്യങ്ങളാണ്..പരിഹരിക്കാൻ കഴിയുമെന്ന് ഇപ്പോൾ തോന്നുന്നു.. ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു 🙏🙏
@rashtrabendhu4071
@rashtrabendhu4071 Год назад
സന്തോഷം
@josecu8578
@josecu8578 Год назад
സാറിന്റെ വിശദീകരണം കേട്ടപ്പോൾ ഭയം തോന്നു താങ്കളുടെ വിശദീകരണം കേട്ടപ്പോൾ പല വീടുകളും പൊളിച്ചു കളയേണ്ടിവരും എന്റെ സാറെ കൃസ്ത്യാനികൾക്ക് തെക്കും പടിഞ്ഞാറും ഒന്നും ഇല്ല കൃസ്ത്യൻ വിട്ടുകൾക്കും താമസക്കാർക്കും ഒന്നും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇതൊക്കെ 1 ഒരു അന്ധവിശ്വാസം
@sreerajks373
@sreerajks373 Год назад
സാര്‍ ഞങ്ങളുടെ വീടിന്‍റെ കന്നിമൂലയില്‍ നിന്ന് ഒന്നര മീറ്റര്‍ വടക്കോട്ട് മാറി പടിഞ്ഞാറ് വശത്തായി ഒരു ചെറിയ താമരക്കുളം(റെഡിമെയ്ഡ്) ഉണ്ട്. അതു കുഴപ്പം ആണോ.....മറുപടി ഉണ്ടാവണം...
@rashtrabendhu4071
@rashtrabendhu4071 Год назад
മാറ്റണം
@bennychittadiyil
@bennychittadiyil Год назад
കുഴപ്പം ഒരു പാടുണ്ട്..😮
@Akku5072
@Akku5072 Год назад
Sr ഞങ്ങൾക്ക് 3സെന്റ് സ്ഥലം ആണ് അത് 3കോൺ ആയിട്ട് ആണ് കിടക്കുന്നത് ഞങ്ങൾ ഒരു കോൺ ഒഴിവാക്കി അവിടെ സ്ഥലം താഴ്ന്നു ആണ് കിടക്കുന്നത് 3കോൺ സ്ഥലം വിട് വെക്കാൻ പറ്റില്ല എന്ന് പറയുന്നത് പക്ഷെ വേറെ സ്ഥലം ഇല്ലാത്തതിനാൽ അവിടെ ആണ് നിലവിൽ വിട് വെച്ചിരിക്കുന്നത്
@helloitsme007007
@helloitsme007007 Год назад
മൂന്നു സെന്റ് സ്ഥലത്ത് ഒരു ചതുരം ആക്കി വീട് വെക്കാം
@aswathybabu4610
@aswathybabu4610 Год назад
Kanni moolayil ninnum kurach maari aanu gate kuzhappamundoo
@Mykitchen-py6dz1yo6v
@Mykitchen-py6dz1yo6v Год назад
Kanni moolaill plavu nadan.pattumo.
@valsalatm7897
@valsalatm7897 Год назад
Plz say about my home..what should I give Details f home
@sindhusaran2143
@sindhusaran2143 Год назад
കിഴക്ക് -പടിഞ്ഞാറെ അടുക്കള വന്നാൽ ദോഷം ഉണ്ടോ pleceReplay🙏🙏🙏
@nasirajesh2256
@nasirajesh2256 Год назад
സാർ കണ്ണൂരിൽ ഏത് ദിവസമാണ് വരുന്നത് എൻറെ വീടിൻറെ വാസ്തു നോക്കാൻ ആണ്
@sabukumaran9276
@sabukumaran9276 Год назад
സാർ ഞങ്ങളുടെ വിട് പുതിയത് ആണേ പക്ഷെ കന്നിമുലഭിത്തിപൊട്ടി സർ വിട് വെച്ച് ഒരു വർഷം ആയതേ ഉള്ളു കടം കൊണ്ട് മുടിഞ്ഞ ജീവിതം മരിച്ചാൽ മതി പണം ഉണ്ട് ഒന്നിനും ഇല്ല
@rashtrabendhu4071
@rashtrabendhu4071 Год назад
9447249669
@luxyrajeev1875
@luxyrajeev1875 Год назад
തിരുമേനി ഞാൻ വാടകയ്ക്കു താമസിക്കുകയാണ്. വീടിന്റെ തെക്കു പടിഞ്ഞാറു കുറെ വാഴകൾ ഉണ്ട്. അത് ദോഷം ആണോ. വടക്കു കിഴക്ക് സെപ്റ്റിക് ടാങ്ക് ആണ്. ഒന്ന് പറഞ്ഞു തരണേ തിരുമേനി
@sabujoseklkk
@sabujoseklkk Год назад
ഏത്തവാഴയാണെങ്കിൽകുഴപ്പമില്ല നല്ല വിലകിട്ടും
@rakeshp7392
@rakeshp7392 14 дней назад
എന്റെ വീട് മുഖവും വഴിയും തെക്ക് പടിഞ്ഞാറു ഭാഗത്താണ്. വാസ്തു വിദഗ്ധൻ പറയുന്നു തട്ടി പോകും എന്ന് ജാതകം കണിസനെ കാണിച്ചപ്പോൾ പറയുന്നു ദീര്ഗായുസ്സ് ഉണ്ടെന്ന്. ഇതിൽ ആരെ വിശ്വസിക്കണം ഞാൻ 🥲
@rashtrabendhu4071
@rashtrabendhu4071 14 дней назад
വിശ്വസിക്കേണ്ടത് താങ്കളുടെ ജീവിത അനുഭവം
@Nichoosfamilyvlog
@Nichoosfamilyvlog Год назад
എന്റെ വീട്ടിൽ പോർച് ഉണ്ട്. ഇനി എന്തു ചെയ്യും തിരുമേനി പറഞ്ഞപോലെ എപ്പോഴും ബുദ്ധി മുട്ടുണ്ട്
@prakasanvk7541
@prakasanvk7541 Год назад
അനുഭവം ശരിവയ്ക്കുന്നു
@mrsrrnair3052
@mrsrrnair3052 Год назад
നന്ദി നമസ്കാരം
@satheeshsma1976
@satheeshsma1976 Год назад
കന്നി മൂലയിൽ. ടെറസിന്. മുകളിൽ വാട്ടർ ടാങ്ക് വന്നാൽ ദോഷം. ഉണ്ടോ.....
@parvathisaraswathiamma
@parvathisaraswathiamma Год назад
സർ, ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ഇതൊക്കെ ബാധകം ആണോ
@radhamanivunnithan2654
@radhamanivunnithan2654 Год назад
Sir kannimoolayil dharalam thulasi valarunnu. Kuzhappam undo
@sathyaap1171
@sathyaap1171 Год назад
നല്ലഉപകാ ര പ്രധാമായ വാക്കുകൾ
@Athoo121
@Athoo121 Год назад
മുകളിൽ നിലയിൽ കന്നി മൂല ഓപ്പൺ ആയി വയ്ക്കാമോ
@sasikumarvk7858
@sasikumarvk7858 Год назад
കണ്ണിമൂലയിൽ ഭിത്തി ഒരു മീറ്റർ ഉള്ളിലേക്ക് തള്ളി ഒരു കട്ട്‌ പോലെ ആണ്,അതായത് സമചതുരത്തിൽ അല്ല തറ. ആ ഭാഗത്തെ റൂം മുന്നോട്ടു തള്ളി ഒരു ബാത്‌റൂമിനു സ്പേസ് ഒഴിച്ചിട്ടു. ബാത്രൂം അവിടെ പാടില്ലെന്ന് പിന്നീട് മനസിലായി. ഇപ്പോൾ ആ സ്പേസ് ഒഴിഞ്ഞു കിടക്കുന്നു പ്രശ്നം ഉണ്ടോ... എങ്കിൽ എന്ത് ചെയ്യണം?
@bennychittadiyil
@bennychittadiyil Год назад
പ്രശ്നമാണ്... വളരെ
@helloitsme007007
@helloitsme007007 Год назад
കന്നി മൂല മുറിയാൻ പാടില്ല
@gopinathanct5458
@gopinathanct5458 Год назад
Innathe kalavum itharam andha visewassikal undo
@93fmkerala
@93fmkerala Год назад
ഉണ്ണിത്താനെ തെക്കു പടിഞ്ഞാറു മൂല, കന്നി മൂല, പടിഞ്ഞാറു ദർശനം ആയ വീടിന്റെ പടിഞ്ഞാറെ അതിരു അവിടെ എൽ ഷേപ്പിൽ മതിൽ ഉയർത്തി പണിയണം, അതിന്റെ ലോജിക് എന്താണ്, അറബിക്കടലിൽ നിന്ന് അടിച്ചു കൊണ്ടിരിക്കുന്ന പടിഞ്ഞാറാൻ കാറ്റ് നെ തടഞ്ഞു നിർത്തണമെന്നാണോ പറഞ്ഞു വരുന്നത്,
@helloitsme007007
@helloitsme007007 Год назад
വടക്കു കിഴക്ക് തുറസ്സായി തെക്ക് പടിഞ്ഞാറ് കുടുക്കി ഇടണം അതാണ് വേണ്ടത്
@neethugopi6056
@neethugopi6056 Год назад
Good speech.. thankyou sir
@manjuladevaki7959
@manjuladevaki7959 Год назад
എന്റെ അയൽപക്കത്ത് കിണർ കന്നിമൂലയിലാണ് വെച്ചടി ഉയർച്ചയാണവിടെ സന്തോഷത്തോടെ കഴിയുന്നു. വെറുതെ ആളുകളെ പേടിപ്പിക്കുന്ന പരിപാടി
@krishnapillaiharikumar8928
@krishnapillaiharikumar8928 Год назад
Highly exceptional presentation. Never heard such a great speech. Really great.
@girijanarayanan7359
@girijanarayanan7359 Год назад
😊😊😊mmmm😊
@vandiprandhan9083
@vandiprandhan9083 7 месяцев назад
N 🎉😊
@shajis7284
@shajis7284 Год назад
വാസ്തു ഖണ്ഡം തിരിച്ച് വീട് വച്ചാൽ സെപ്റ്റിക് ടാങ്ക് എവിടെ വേണമെങ്കിലും വരാമോ
@rashtrabendhu4071
@rashtrabendhu4071 Год назад
പറ്റില്ല. വടക്ക് പടിഞ്ഞാറിന്റെ വടക്ക്, പിന്നെ നേർ കിഴക്ക് ഇവിടെ മാത്രമെ സെ. ടാങ്ക് പാടുള്ളു
@lovelymani7286
@lovelymani7286 Год назад
Sir valare usefull aaya videos ethu kettathil pinne nasta Botham vannirikunu nanglude veetil kanni moolayil bathroom septitank vannathinnal 18 varsham ethu ariyaathe nastagalude oru thiramasla anubavichu
@haseenap5647
@haseenap5647 Месяц назад
കന്നിമൂലയിൽ വീട്നോട് വിട്ട് കാർ പോർച് വെക്കാമോ
@rashtrabendhu4071
@rashtrabendhu4071 Месяц назад
ഒഴിവാക്കി മറ്റ് വശങ്ങളിൽ വയ്കാം
@girijakumari.k1606
@girijakumari.k1606 Год назад
തെക്ക് പടിഞ്ഞാറ് മതിലിനോട് ചേര്‍ന്ന് ഒരു മുറിയുണ്ട് തേങ്ങ ഇടുന്നു കുഴപ്പം ഉണ്ടോ സാൻ
@rashtrabendhu4071
@rashtrabendhu4071 Год назад
ഇല്ല
@vijayasekharannair918
@vijayasekharannair918 Год назад
നമസ്തെ..!നല്ലതായി തോന്നി.വീഡിയോ എഡിറ്റു ചെയ്തിട്ടാൽ, കേൾക്കന്നവർക്ക് എളുപ്പമാവും- ശ്രദ്ധിക്കുമല്ലോ..!
@Thanapparambil
@Thanapparambil Год назад
Sir, Where you stay. I stay in Guruvayoor. Sir, have any plan to visit Guruvayoor. I wish I want Sir to check my house.
@ambilip.n2394
@ambilip.n2394 9 месяцев назад
എന്റെ വീടിന്റെ ഹാളിൽ വടക്കു കിഴക്കു സ്റ്റൈറ് ആണ് കുഴപ്പം ഉണ്ടോ
@rashtrabendhu4071
@rashtrabendhu4071 9 месяцев назад
ദോഷമാണ്
@busharababu6002
@busharababu6002 Год назад
ശെരിയാണ് അനുഭവം ആണ്,കന്നിമൂലയിൽ,anu വഴി കഴിഞ്ഞമാസം, മകൻ accidentil മരിച്ചു എന്നെ ഒന്നു സഹായിക്കാമോ
@eksathyanath264
@eksathyanath264 Год назад
നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങളുടെ വിശ്വാസം 😊 അതാണ് ഈ പറയുന്നത്. ല്ലേ.....?
@sarunspadika3254
@sarunspadika3254 4 месяца назад
South west corner pooja room akamo plz replay. I am going to construct home
@rashtrabendhu4071
@rashtrabendhu4071 4 месяца назад
ഒരിക്കലും പാടില്ല
@sakkeenah2930
@sakkeenah2930 Год назад
Sir vasthuvinte thekkupadinjaru vakkan pattiya chedikal marangal anthokkeyanennu paranju tharamo
@rashtrabendhu4071
@rashtrabendhu4071 Год назад
പ്ലാവ്, തെങ്ങ്, ആഞ്ഞിലി, മാവ്
@rajeevs7289
@rajeevs7289 6 месяцев назад
Seriyanu
@shimia2051
@shimia2051 Год назад
കന്നിമൂലയിൽ ഒരു തൂൺ ഉണ്ട് വല്ലാത്തൊരു വിഷമം ഇത് കേട്ടപ്പോൾ
@littleideaentertainments2190
നമസ്കാരം അങ്ങയെ ഒരു ഗുരുവായി കരുതുന്നു എന്റെ വീട്അഞ്ചു സെന്റ് ആണ് തെക്കു പടിഞ്ഞാറു ഭാഗത്തുവീടിന്റെ മുകളിൽ പാത്തിവെച്ച തിനാൽ മഴവെള്ളം താഴെക്കുവീഴുന്നു ഇത് ദോഷമാണോ 🙏🙏🙏
@rashtrabendhu4071
@rashtrabendhu4071 Год назад
മാറ്റി കൊടുത്താൽ നല്ലത്.വേറൊരു വശത്തേക്ക്
@littleideaentertainments2190
@@rashtrabendhu4071 നമസ്കാരം 🙏🙏
@ASK-el7du
@ASK-el7du 9 месяцев назад
തെക്ക. പടിഞ്ഞാറെ മുറിയിൽ മക്കൾ കിടക്കുന്നു. അവർ അവിടെ നിന്നും കിടപ്പമാറ്റില്ല ഇനി എന്തു ചെയ്യും തിരുമേനി ? എന്റെ മകളുടെ മക്കളാണ് കിടക്കുന്ന തു തിരുമേനി പറഞ്ഞത് സത്യം ഈ കുട്ടികൾക്ക് ഒരു അനുസരണയു ഇല്ല.❤❤❤ ഇതു കേട്ട നേരം മുതൽ മനോവിഷമമാണ്.
@ganeshvr7114
@ganeshvr7114 Год назад
Good information reg. South West corner
@saraswathymurali6992
@saraswathymurali6992 Год назад
Thanku
@brijeshvijayakumar3401
@brijeshvijayakumar3401 Год назад
കന്നിമൂലയിൽ പൂജാമുറി ആണ് കുഴപ്പം ഉണ്ടോ
@rashtrabendhu4071
@rashtrabendhu4071 Год назад
പാടില്ല
@akhilaji2930
@akhilaji2930 Год назад
സാർ പറയുന്നത് കറക്റ്റ് ആണ് എന്റെ അനുഭവത്തിലൂടെ അത് മനസ്സിലായി
@remeshbabu8333
@remeshbabu8333 7 месяцев назад
സാർ തേകുപടിഞ്ഞരെ ഭാഗത്തു മാത്രം വഴിഉള്ള സ്ഥലത്തു ഏൻഡ് ചെയ്യും വേറെ വഴി വെക്കാൻ സ്ഥലമില്ല ഏൻഡ് ചെയ്യും
@remeshbabu8333
@remeshbabu8333 7 месяцев назад
എന്ടെ വീടിന്ടെ വഴി തെക്കു പടിഞ്ഞാറാണ്
@sangeethamadathiveettil357
@sangeethamadathiveettil357 Год назад
Sir padijarru kinar undu proper thakku padijaru aannu
@shijijinu988
@shijijinu988 Год назад
കുഴൽ കിണർ ഉണ്ട്. കുഴപ്പമുണ്ടോ? പ്ലീസ് റിപ്ലൈ.
@rashtrabendhu4071
@rashtrabendhu4071 Год назад
തെക്ക് പടിഞ്ഞാറിൽ കുഴൽ കിണർ പാടില്ല
@sasikumarvk7858
@sasikumarvk7858 Год назад
കണ്ണിമൂലയിൽ കട്ട്‌ ആകാമോ
@akshays3548
@akshays3548 Год назад
വളരെ സത്യസന്ധമായ കാര്യങ്ങൾ ആണ് sir പറയുന്നത്.
@ROH2269
@ROH2269 Год назад
Thanks a lot Sir
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 905 тыс.
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 905 тыс.