Тёмный

തെങ്ങിന്റെ പട്ട അടർത്തി എടുക്കാനുള്ള എളുപ്പ വഴി 😌 | Coconut tree cutting in Coimbatore!! 

Village WoodPecker
Подписаться 117 тыс.
Просмотров 53 тыс.
50% 1

Развлечения

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@muralidharan442
@muralidharan442 16 дней назад
തെങ്ങിന്റെ ഓല (patta)ഇങ്ങനെ അടർത്തി എടുക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.
@villagewoodpecker
@villagewoodpecker 7 дней назад
എളുപ്പമാണ് bro😊
@user-np7fz5ij2p
@user-np7fz5ij2p 6 дней назад
Kannur kittunilla 😢
@maanumuhammedali2690
@maanumuhammedali2690 16 дней назад
💚
@hamzathpasha4064
@hamzathpasha4064 16 дней назад
👍👍👍
@velayudhankk3263
@velayudhankk3263 16 дней назад
@vyshakhkp782
@vyshakhkp782 10 дней назад
ഇടക്ക് തെങ്ങിൻ്റെ മുകളിൽ കയറി ഈ പട്ടയുടെ മുകളിൽ അല്ലെ ചാരി നിൽക്കാര് 😮😮😮😮
@sudhia4643
@sudhia4643 16 дней назад
ഞാനും ഓർക്കാറുണ്ട്. പഴം. ഉലിയുന്നപോലെ. എത്ര. ഈസിയായിട്ടാണ്. പട്ട അടർത്തിയെടുക്കുന്നതെന്ന് 🤔. S. EKM.
@villagewoodpecker
@villagewoodpecker 7 дней назад
മിക്ക്യ പട്ടകളും അങ്ങനെ ആണ് സുധി ചേട്ടാ 😂
@sivamurugandivakaran6370
@sivamurugandivakaran6370 16 дней назад
പുതിയ അറിവ്...👍👍
@villagewoodpecker
@villagewoodpecker 7 дней назад
😊
@user-iw4iw7gd7z
@user-iw4iw7gd7z 16 дней назад
சேட்டா ஒரு வீடியோ தமிழ்ல போடுங்க
@villagewoodpecker
@villagewoodpecker 7 дней назад
ശ്രെമിക്കാം 😊
@nizarahamed4995
@nizarahamed4995 15 дней назад
Super explanation
@villagewoodpecker
@villagewoodpecker 7 дней назад
Thank you 🙂
@theantagonistdiary1131
@theantagonistdiary1131 15 дней назад
പട്ടയുടെ ഒരു സൈഡിലേക്ക് വലി കൊണ്ടുവന്നാൽ പെട്ടെന്ന് അടർന്ന് പോരും.കുറലിൻ്റെ വെയ്റ്റ് വേഗം കുറച്ച് കിട്ടും. പീസാക്കി ഇടാൻ എല്ലുപ്പം
@villagewoodpecker
@villagewoodpecker 7 дней назад
രണ്ട് സൈഡിലും ആട്ടി എടുത്താൽ ഒന്നുടെ എളുപ്പം ആയിരിക്കും 😊
@rathykollam1969
@rathykollam1969 16 дней назад
Great effort
@villagewoodpecker
@villagewoodpecker 7 дней назад
Thanks a lot
@shakir5918
@shakir5918 15 дней назад
തെങ്ങിൽ കയറുമ്പോൾ ആദ്യ പാഠം അടിപ്പട്ടക്ക് പിടിക്കരുത് പട്ടയോടപ്പം ഈസിയായി പോരും എന്നതാണ് കാരണം😂
@villagewoodpecker
@villagewoodpecker 7 дней назад
അത് ശ്രദ്ധിക്കണം 😊
@gukuru_machan3028
@gukuru_machan3028 8 дней назад
ഇത് ചില തെങ്ങുകളുടെ മാത്രമേ ഇങ്ങനെ അടർത്താൻ പറ്റുള്ളൂ.. പട്ടയുടെ വലുപ്പം താരതമ്യേന കുറവ് ഉള്ള തേങ്ങുകൾ ആണ് ഇത്..
@villagewoodpecker
@villagewoodpecker 7 дней назад
അങ്ങനെയല്ല ബ്രോ 😊 ഒരുവിധം അല്ല തെങ്ങിന്റെ പട്ടകളും ഇങ്ങനെ കിട്ടും 😊
@gukuru_machan3028
@gukuru_machan3028 7 дней назад
@@villagewoodpecker ങേ 🙄🙄🙄
@ummarmalayil2903
@ummarmalayil2903 12 дней назад
ഞാൻ ശ്രദ്ധിച്ചത് അടിയിൽ ആ പട്ടകൾ അട്ടിയിട്ട പോലെ പോയി കിടക്കുന്നതാണ്
@villagewoodpecker
@villagewoodpecker 7 дней назад
😊😊😊
@Rajprasad-hc1yz
@Rajprasad-hc1yz 16 дней назад
സൈഡ് കൊത്തി കൊടുത്താൽ പെട്ടന്ന് കിട്ടും.
@villagewoodpecker
@villagewoodpecker 7 дней назад
കിട്ടാത്ത പട്ടകൾ അങ്ങനെ ചെയ്താൽ പെട്ടന്ന് കിട്ടും 😊
@RajeevKumar-dw5ye
@RajeevKumar-dw5ye 15 дней назад
ഇതേ സംശയം എനിക്കും തോന്നിയിരുന്നു
@villagewoodpecker
@villagewoodpecker 7 дней назад
ഇപ്പൊ തീർന്നില്ലേ 😊
@Thebeacon723.
@Thebeacon723. 15 дней назад
😢ശ്രദ്ധിക്കണേ ചേട്ടാ 🙂എന്റെ അപ്പുപ്പൻ തെങ്ങിൽ നിന്ന് വീണ മരിച്ചത് 😢😢😢😢
@villagewoodpecker
@villagewoodpecker 7 дней назад
ഇയ്യോ
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 14 дней назад
ആട്ടി അടിക്കുമ്പോൾ തെരിച്ചുപോവില്ലേ ? 😂🤣
@villagewoodpecker
@villagewoodpecker 7 дней назад
ഇല്ലാ 😊
@jijoyjayaraj4398
@jijoyjayaraj4398 13 дней назад
എളുപ്പം അല്ല....
@villagewoodpecker
@villagewoodpecker 7 дней назад
ശീലമായാൽ എളുപ്പം ആണ് ട്ടൊ 😊
Далее
💜☀️✨
00:47
Просмотров 236 тыс.
Happy 4th of July 😂
00:12
Просмотров 13 млн
Yeni Özbək Mahnisi Yoxsa Vefali Reqsi? 😍
00:36
Просмотров 1,5 млн
Дед и новая машина😁
1:00
Просмотров 2,6 млн
Бывший #шортс #комедии #юмор
0:45
мы в телеге - hahalivars
0:52
Просмотров 2,7 млн