Тёмный
No video :(

തെങ്ങിന് ഉപ്പ് ഇടുന്നത് ഗുണമോ ദോഷമോ??? പച്ചക്കറിക്ക് ഉപയോഗിച്ചാലുളള ദോഷങ്ങൾ എന്ത്?? 

Habeeb Rahman.
Подписаться 6 тыс.
Просмотров 29 тыс.
50% 1

തെങ്ങിന് ഉപ്പ് ഇടുന്നത് ഗുണമോ ദോഷമോ??? പച്ചക്കറിക്ക് ഉപയോഗിച്ചാലുളള ദോഷങ്ങൾ എന്ത്??
The use of sodium chloride (NaCl) or common salt as fertilizer is a practical means of increasing coconut production. Salt is the cheapest and best source of chlorine to increase copra yield (Table 1).
Chlorine deficiency in coconut is widespread in inland areas. A PCA survey conducted nationwide showed that at least 40 coconut-producing provinces are severely chlorine deficient.
Advantages:
Cheapest coconut fertilizer
Very easy to apply
Accelerates crop growth and development
Increases copra weight and number of nuts
Minimizes leaf spot damage
Environment-friendly under judicious practice
Benefits:
Increase thickness of coconut meat
Increase number of nuts
Makes coconut drought resistant
Makes coconut resistant to pests and diseases
Hai,
📌 എൻ്റെ പേര് ഹബീബ് റഹ്മാൻ. ഞാൻ മലപ്പുറം വിള ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്നു.
📌 ഈ ചാനൽ തുടങ്ങിയതിൻ്റെ ഉദ്ദേശം കൃഷിയെ കുറിച്ചുള്ള കുറച്ച് അറിവുകൾ നിങ്ങളുമായി പങ്ക് വെക്കുന്നതിന് വേണ്ടിയാണ്.
📌 ഈ ചാനലിൽ നമ്മുടെ കൃഷിയിടത്തിൽ സാധാരണ കാണുന്ന
രോഗങ്ങൾ,
കീടങ്ങൾ,
മൂലകങ്ങളുടെ അഭാവം,
മറ്റു കാരണങ്ങൾ.
എന്നിവയെല്ലാം കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളും
📌 അതുപോലെ കൃഷിഭവൻ ബന്ധപ്പെട്ട ചില സ്കീമുകൾ,
അപേക്ഷ സമർപ്പിക്കേണ്ട വിധം,
അടുക്കളത്തോട്ടം തുടങ്ങിയ കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വീഡിയോകളിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
📌 അതുകൊണ്ട് എല്ലാവരും വീഡിയോകൾ മുഴുവൻ കാണുക, ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക, നിങ്ങളുടെ അഭിപ്രായം,സംശയങ്ങൾ എന്നിവ comment ആയി ചോദിക്കുക, മറ്റുള്ളവരിലേക്ക് ഈ അറിവ് എത്തുന്നതിന് വേണ്ടി share ചെയ്യുകയും ചെയ്യുക.
മാങ്ങ പഴുക്കുമ്പോൾ ഉള്ളിൽ പുഴു വരുന്നുണ്ടോ??
• മാങ്ങ പഴുക്കുമ്പോൾ ഉള്...
തെങ്ങിന് ഉപ്പ് ഇടുന്നത് ഗുണമോ ദോഷമോ?
• തെങ്ങിന് ഉപ്പ് ഇടുന്നത...
പൈപ്പ് കമ്പോസ്റ്റ് നിർമ്മാണം
• അടുക്കള മാലിന്യങ്ങൾ കൊ...
തെങ്ങിലെ കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി നിയന്ത്രണം
• തെങ്ങിനെ ആക്രമിക്കുന്ന...
വാഴയിൽ തട തുരപ്പൻ പുഴു
• വാഴയിലെ തടതുരപ്പൻ ആക്ര...
കൃഷി നാശം സംഭവിച്ചാൽ ചെയ്യേണ്ടത്.
• പ്രകൃതി ക്ഷോഭം മൂലം കൃ...
കൃഷി നാശം - registration ചെയ്യുന്നത്
• കർഷകർ AIMS ഓൺലൈൻ പോർട...
കൃഷി നാശം - മൊബൈലിൽ നിന്നും അപേക്ഷ സമർപ്പിക്കാം.
• പ്രകൃതി ക്ഷോഭം മൂലം കൃ...
ഗ്രോ ബാഗ് നിർമ്മാണം.
• ഗ്രോ ബാഗ് നടീൽ മിശ്രിത...
അടുക്കള തോട്ടം.
• അടുക്കള തോട്ടം ശ്രദ്ധി...
#തെങ്ങിന്_ഉപ്പ്#തെങ്ങിന്_വളം#coconut_fertilizer

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@anilkumar-vr8qx
@anilkumar-vr8qx 2 года назад
ഒരു വർഷം പ്രായമുള്ള കുള്ളൻ തെങ്ങിന് ഉപ്പിടാമോ, അളവ് എത്രയാണ്.
@jinshidjinujinshidjinu8378
@jinshidjinujinshidjinu8378 3 года назад
സൂപ്പർ ആയിട്ടുണ്ട് നന്നായി ട്ടുഡ് വീഡിയോ 👍👍👍👍😎
@habeebrahman.64
@habeebrahman.64 3 года назад
Thanks
@saidikka5271
@saidikka5271 2 года назад
ഉപകാരം ആയി തെങ്ങിന് ഇടാൻ 50kg 3ചാക്ക് കൊണ്ട് വന്നു വെച്ചിട്ടുണ്ട് ഇപ്പോൾ ഇട്ടു കൊടുക്കാമോ കുറച്ചു കൂടി കഴിയണോ ? രണ്ടു മൂന്നു സ്പ്ലിറ്റ് എന്ന് പറഞ്ഞാൽ കുറച്ചു കൊടുത്തു എത്ര സമയം കഴിഞ്ഞാണ് അടുത്തത് കൊടുക്കേണ്ടത് ?
@sainuddinelankur3913
@sainuddinelankur3913 3 года назад
Super
@habeebrahman.64
@habeebrahman.64 3 года назад
Thanks
@rahmathmoideen6505
@rahmathmoideen6505 2 года назад
Cheera vazha matu pachakarigalum u upayogikkam oru kuzhapavumilla anubavathil ninnan parayunnath
@ArunKumar-nc5kn
@ArunKumar-nc5kn 2 месяца назад
ഏതല്ലാം വളങ്ങളിൽ കൂടി ഉപ്പ് ചേർക്കാൻ പാടില്ല.
@thestraightpath4416
@thestraightpath4416 3 года назад
Good
@habeebrahman.64
@habeebrahman.64 3 года назад
Thanks
@thankamanigopalakrishnan6350
@thankamanigopalakrishnan6350 3 года назад
Epsom salt ഉപയോഗിക്കാമോ
@habeebrahman.64
@habeebrahman.64 3 года назад
ഉപയോഗിക്കാം. അത് മഗ്നീഷ്യം സൾഫേറ്റ് ആണ്.
@saak1981
@saak1981 7 месяцев назад
Thenginu upp vellam ozhikkaamo?
@vijithkadavatheyil1505
@vijithkadavatheyil1505 3 года назад
👍👍👍
@habeebrahman.64
@habeebrahman.64 3 года назад
Thanks
@georgethomas9589
@georgethomas9589 3 года назад
Thengukrushiyakurichu arivillatha oru malappuramkaran krishi vakuppu vividhasamayangalil palavidathil parayum
@habeebrahman.64
@habeebrahman.64 3 года назад
പഠിച്ച് വരുന്നെയൊള്ളു........ കൂടുതൽ പഠിക്കാൻ ശ്രമിക്കാം മാഷേ 🙂 Thanks for your valuable feedback. 👍
@abydavid9321
@abydavid9321 3 года назад
👍👍🙏
@habeebrahman.64
@habeebrahman.64 3 года назад
Thanks
@shyjithshyju2112
@shyjithshyju2112 3 года назад
Thanks 🙏
@habeebrahman.64
@habeebrahman.64 3 года назад
👍
@lekshmypunya920
@lekshmypunya920 3 года назад
ഗ്രോബാഗിൽ ചേർക്കുന്ന ഉപ്പിൻ്റെ അളവ്?.കല്ലുപ്പാണൊ ഉപയോഗിക്കുന്നത്?
@habeebrahman.64
@habeebrahman.64 3 года назад
ഉപ്പ് നിർബന്ധമില്ല. അല്പം ചാരം ചേർത്താൽ മതി. (ചെടിയുടെ തണ്ടിലും,വേരിലും, ഇലകളിലും തട്ടരുത്)
@shafik3911
@shafik3911 3 года назад
Good information
@saak1981
@saak1981 7 месяцев назад
തെങ്ങിന് ഉപ്പ് വെള്ളം ഒഴിച്ച് കൊടുക്കാമോ?
@pvipin96
@pvipin96 3 года назад
2 varsham prayamaya thenginte olakalkidayil njan kooduthal uppu nirachitund. Ath doshamakumo. Komban cheli verunath kondanu kooduthal itath.
@habeebrahman.64
@habeebrahman.64 3 года назад
അതിന് ഉപ്പിന് പകരം വേപ്പിൻ പിണ്ണാക്കും മണലും ഒരേ അളവിൽ mix ചെയ്ത് ഇട്ട് കൊടുക്കുന്നതാണ് നല്ലത്.
@pvipin96
@pvipin96 3 года назад
@@habeebrahman.64 already upp itukoduthu. Kooduthal ayathkond thaikenthenkilum kuzhapam verumo
@psctalksbyfebina9363
@psctalksbyfebina9363 3 года назад
എന്റെ വീട്ടിലെ തെങ്ങ് കുള്ളൻതൈ ആണേ എട്ടുവർഷമായി നട്ടിട്ട് ഇതുവരെ കായിച്ചിട്ടില്ല.തെങ്ങിനെ നല്ല വളർച്ചയുണ്ട്. ഇപ്പോ തെങ്ങിൻ തടി വിണ്ടു കീറിയിരിക്കുന്നു എന്താണ് കാരണം അറിയുമോ പ്ലീസ് റിപ്ലൈ👍👍
@habeebrahman.64
@habeebrahman.64 3 года назад
നല്ല വള പ്രയോഗം ഉണ്ടെങ്കിൽ ആണ് തെങ്ങ് യഥാസമയം കായ്ക്കുക. കുറച്ച് ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ ഇട്ട് കൊടുക്കുക. നല്ല വെയിൽ തട്ടിയാൽ തടി വിണ്ട് കീറാൻ chance ഉണ്ട്.
@premaradhaprema8805
@premaradhaprema8805 3 года назад
പൊടിയുപ്പ് ചേർക്കാമോ തെങ്ങിന്
@habeebrahman.64
@habeebrahman.64 3 года назад
ചേർക്കാം.
@syams6229
@syams6229 3 года назад
കുമ്മായവും ഉപ്പും മിക്സ് ചെയ്തിടാമോ
@habeebrahman.64
@habeebrahman.64 3 года назад
നല്ലതല്ല.
@abdulrasheedpc9112
@abdulrasheedpc9112 3 года назад
ഉപ്പ് Sodium chloride അല്ലേ? അതിൽ Potassium ഉണ്ടോ?
@habeebrahman.64
@habeebrahman.64 3 года назад
Sodium chloride ലെ Na2O (sodium oxide) എന്നത് K2O (potassium oxide) ക്ക് 50 % പകരം നിൽക്കും.
@minithilakan1150
@minithilakan1150 3 года назад
പൊടിയുപ്പ് ഇട്ടാൽ തെങ്ങിന് ദോഷം ഉണ്ടോ
@habeebrahman.64
@habeebrahman.64 3 года назад
ഇല്ല
@mohammedbava1028
@mohammedbava1028 Год назад
ചെടികൾക്കു ഉപ്പിടുന്നത് സംബന്ധിച്ച് താങ്കൾക്കു സംസാരിക്കാനുള്ള യോഗ്യത പ്രസ്താവിച്ചാൽ കൂടുതൽ സ്വീകാര്യത ലഭിക്കും. ok
@latheefchengara3020
@latheefchengara3020 4 месяца назад
ചിലതിനെ തിയറിയെക്കാൾ നല്ലത് പ്രാക്ടിക്കൽ ആണ് 😂
@latheefchengara3020
@latheefchengara3020 4 месяца назад
ബിരിയാണി വെക്കൽ എഴുതി പഠിച്ചാൽ ബിരിയാണി ശരിയാവില്ല 😅
@Medicare673
@Medicare673 3 года назад
തെങ്ങിന് ഉപ്പ് വർഷക്കാലത്തിടാമോ
@habeebrahman.64
@habeebrahman.64 3 года назад
ഇടാൻ പറ്റും, എന്നാൽ കുറച്ചു പൊട്ടാഷ് വളങ്ങൾ ഇട്ടു കൊടുക്കുന്നതാണ് കൂടുതൽ നല്ലത്.
@mullapks355
@mullapks355 3 года назад
👍👍👍
@habeebrahman.64
@habeebrahman.64 3 года назад
Thanks
Далее
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 313 тыс.
СМАЗАЛ ДВЕРЬ
00:31
Просмотров 276 тыс.
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 313 тыс.