Тёмный

തെമ്മാടി എന്ന് ഇനിയും വിളിക്കും ഹാഷ്മിയെ പൊളിച്ചടുക്കി മാരാർ😂 | Hashmi vs Akhil |4U  

4u4ever Troll
Подписаться 28 тыс.
Просмотров 162 тыс.
50% 1

തെമ്മാടി എന്ന് ഇനിയും വിളിക്കും ഹാഷ്മിയെ പൊളിച്ചടുക്കി മാരാർ..😂
This video showcase funny moments from the news debate and interviews. which i react to using humorous memes. it is created solely for entertainment purpose.
For Business Enquires & Promotions
Email: jy.denump@gmail.com
Follow us on
Instagram: www.instagram....
Facebook: www.facebook.c...

FAIR-USE COPYRIGHT DESCLAIMER !
This Channel Does Not Promote or Encourage Any legal Activities, All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favor of fair use..
Note- ഇത് തികച്ചും ചിരിക്കാനും ചിന്തിപ്പിക്കാനും മാത്രം നിർമ്മിക്കുന്നതാണ്. ഇതിൽ ആരെയും കളിയാക്കാനോ വ്യക്തിഹത്യ ചെയ്യാനോ ഉദ്ദേശിച്ചിട്ടുള്ളതല്ല. തികച്ചും ഹാസ്യമായ് മാത്രം എടുക്കുക നന്ദി.
#4u4ever #trollmalayalam #trolls #debate #latestnews #funny #trending #hashmi #malayalamnews #livenews #malayalam #malayalamtroll #keralanews #interview #keralaupdates

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@kochumohammedva6500
@kochumohammedva6500 19 дней назад
ഹാഷ്മി എന്ന മാധ്യമ പ്രവർത്തകൻ എത്ര അധ:പതിച്ചു.
@arunsgps3583
@arunsgps3583 16 дней назад
Thani sudapika anu ... avnte ullil oru saddist und
@Muhdalicknadal
@Muhdalicknadal 16 дней назад
പണം athalle എല്ലാം
@viswamkn1403
@viswamkn1403 10 дней назад
ഇയാളെ ബഹിഷ്കരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.
@sijijoy8015
@sijijoy8015 17 дней назад
അഖിൽ മാരാരേ കൊച്ചനുജ ഒരു ബിഗ് സല്യൂട്ട്
@vijayakumarm3792
@vijayakumarm3792 18 дней назад
ഹാഷ്മി ഈ പണി നിർത്തുന്നതാണ് നല്ലത് 😃
@wewayek7599
@wewayek7599 19 дней назад
ഹാഷ്മി ഇത്രേം പ്രതീക്ഷിച്ചില്ല 😂
@SureshEk-wv1ik
@SureshEk-wv1ik 18 дней назад
😮😮😮
@sujithnarayanapillai4559
@sujithnarayanapillai4559 16 дней назад
കണക്ക് പബ്ലിഷ് ചെയ്യണമെന്ന അഖിലിൻ്റെ ചർച്ച അതിവിദഗ്ധമായി ഹഷ്മി മാറ്റിക്കൊണ്ടു പോകുന്നു. 2: 04 മുതൽ 2 :24 വരെ കേട്ടു നോക്കൂ..
@mohannair3144
@mohannair3144 15 дней назад
ഹാഷമി poda 🐖
@mohannair3144
@mohannair3144 15 дней назад
🐖
@mohannair3144
@mohannair3144 15 дней назад
🐖 ഹാഷമി
@GameManiac-ze6ht
@GameManiac-ze6ht 17 дней назад
മാരാർക്ക് ഇത്രയും ക്ഷമയോ 😮 ഹഷ്‌മിയുടെ സംസാരത്തിന് 😁
@4u4everOfficial
@4u4everOfficial 17 дней назад
😂
@manjuthomas2273
@manjuthomas2273 7 дней назад
ഇത് അവരുടെ തന്ത്രമാണ്
@pareckattilsinoj
@pareckattilsinoj 17 дней назад
ഇരുട്ടും കൊണ്ട് ഓട്ടയടക്കാൻ നോക്കണ്ട ഹാഷ്മി,അഖിൽ മാരാർ സമ്മതിക്കില്ല😂😂
@4u4everOfficial
@4u4everOfficial 17 дней назад
😂😂
@kjraphael7077
@kjraphael7077 19 дней назад
ഹാഷ്മി നിങ്ങൾ അകിൽ മാരാർമുമ്പിൽ ശരിക്കും പെട്ടുപോയി. നിങ്ങൾ നിലനിൽക്കാൻ വേണ്ടി കാണിക്കുന്ന അങ്കലാപ്പ് ശരിക്കും അതിൽ വ്യക്തമാണ്
@gopinathantallasery3317
@gopinathantallasery3317 19 дней назад
അതേ.
@Anachronism9
@Anachronism9 15 дней назад
Ooho
@jilsonvj9723
@jilsonvj9723 8 дней назад
കിടന്നു വിരഹകുന്നത് മാറാരാ
@kochumohammedva6500
@kochumohammedva6500 5 дней назад
@@jilsonvj9723 എത്ര ശരി! ഭാഷ അറിയുന്നവർ ശ്രദ്ധിച്ചു കേൾക്കുന്നവർക്കു എല്ലാം മനസ്സിലായി ആരാണ് വിരളുന്നത് എന്ന്.' ഉറക്കം നടിക്കുന്നവനെ ഉണർത്താനാകില്ല.'
@sunilkumartharayil6469
@sunilkumartharayil6469 19 дней назад
അഖിൽ മാരാർ....... 👍
@SureshEk-wv1ik
@SureshEk-wv1ik 18 дней назад
👍👍👍💯
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 19 дней назад
ഈയിടെയായി എനിക്ക് ഒരു സംശയം ഹാഷിമിന്റെ വീടിന്റെ ചുറ്റും മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച കാർ ഒന്ന് റൗണ്ട് അടിച്ചിട്ടുണ്ടെന്ന്
@georget44
@georget44 17 дней назад
No, Shri Kunden Nair impact 😂
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 17 дней назад
@@georget44 😀അത് അറിയാനുണ്ട്
@regioommen8358
@regioommen8358 18 дней назад
ആപ്പിനിടയ്ക്ക് പിടുക്ക് കുടുങ്ങിയ കുരങ്ങൻ്റെ അവസ്ഥയിൽ ഹാഷ്മി
@sajukoshy3971
@sajukoshy3971 18 дней назад
😂😂😂😂😂
@manikandankmk5172
@manikandankmk5172 19 дней назад
ഹാഷ്മി എന്ത് തേങ്ങയാ പറയുന്നത്😅
@SureshEk-wv1ik
@SureshEk-wv1ik 18 дней назад
😭😭😭
@letsdoit-jw2uy
@letsdoit-jw2uy 17 дней назад
Haashmi urundu marinju😂
@rekheshlal3749
@rekheshlal3749 17 дней назад
Correct
@sangeethasanoop9331
@sangeethasanoop9331 17 дней назад
Hashmi perum kallanu.
@riyasbadar1244
@riyasbadar1244 18 дней назад
ഹാശ്മീ സർക്കാരിനെ വൈറ്റ് വാഷ് അടിച്ചു വെളിപ്പിക്കാൻ തീരുമാനിച്ചു
@RAVI-i4f
@RAVI-i4f 19 дней назад
ഹാഷ്മീർ തേഞ്ഞ് ഒട്ടുന്നത് കാണാൻ നല്ല രസം😂
@4u4everOfficial
@4u4everOfficial 19 дней назад
😂🤣
@MiniGobi
@MiniGobi 19 дней назад
ഹാഷമി സാർ അഖിൽ ചേട്ടൻ പറഞ്ഞത് ശെരിയാ ഞാൻ ഒരു st യാ തന്ന ലാപ്ടോപ് തിരിച്ചു മേടിച്ചു കൊണ്ട് പോയി. ആർക്ക് കൊടുക്കാൻ കൊണ്ട് പോയി. കിട്ടി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ ലാപ്ടോപ് കേട് 😂😂😂😂😁😁🤣🤣
@4u4everOfficial
@4u4everOfficial 19 дней назад
😂🤣
@MiniGobi
@MiniGobi 19 дней назад
😁🤣🤣
@sumadevits4972
@sumadevits4972 14 дней назад
Sathyamaano😢
@gireeshkumarkr7786
@gireeshkumarkr7786 19 дней назад
പലരും സിമ്പിൾ ആയിട്ട് പറഞ്ഞ് ജയിക്കാം എന്നു പറഞ്ഞ ഇങ്ങേരോട് മുട്ടാൻ പോകുന്നത്...അടിച്ചു തരുമ്പഴെ മനസിലാകൂ 😂
@ansarParappan-jr6fz
@ansarParappan-jr6fz 19 дней назад
ഹാഷിമി ഒരു കള്ളൻ വെറും കയ്യോടെ മോഷ്ടിച്ചാൽ മോഷണം ആവു കയ്യിൽ ഒരു ഗ്ലൗസ് ഇട്ടാൽ അത് മോഷണം ആവില്ല എന്ന് പറയുന്നതുപോലെയാണ് നിങ്ങളുടെ വാദം( ഗവൺമെന്റ് പ്രൊസീജിയസ് ) എന്നു പറഞ്ഞു കക്കുന്നതിന് വേറെ മാനം കൊടുക്കണ്ട
@4u4everOfficial
@4u4everOfficial 19 дней назад
👍👍
@kunjuzChanel
@kunjuzChanel 17 дней назад
ഹാഷ്മി നന്നായിട്ട് വിയർക്കുന്നു ഇനി കുറച്ച് rest എടുക്കാം.. 😆😛
@Kartsur-vu6ef
@Kartsur-vu6ef 15 дней назад
മറ്റുള്ളവരെ ''വൈറ്റ് വാഷ് ചെയ്തപ്പോ ഹാഷ്മിയുടെ മുഖം വികൃതമായി😢
@nijulal4700
@nijulal4700 17 дней назад
എന്റെ പൊന്നു hasmi ഉള്ളത് വിളിച്ചു പറയുമ്പോൾ പറയൻ സമ്മതിക്കുന്നുമില്ല. കിടന്നുരുളുന്നു
@firozbabufiru4758
@firozbabufiru4758 19 дней назад
ഹാശ്മി thooori വിറകി.. Maaraaar 👍
@RAVI-i4f
@RAVI-i4f 19 дней назад
സർക്കാരിൻ്റെ വ്യവഹാരത്തിൽ തട്ടിപ്പ് നടക്കില്ല എന്ന് പറയുന്ന ഹാഷ്മി കൊറോണക്കാലത്ത് വാങ്ങിയ EP കിറ്റിലെ അഴിമതി ഓർമ്മയുണ്ടാവില്ല!
@4u4everOfficial
@4u4everOfficial 19 дней назад
Sathyam 👍👍
@PrakashanG-iu6sr
@PrakashanG-iu6sr 19 дней назад
ഹാഷ്മിക്കു നല്ലരു തുക കിട്ടികാണും
@radhakrishnapillai5370
@radhakrishnapillai5370 19 дней назад
Haashmi ഇത്രയും ന്യായീകരിക്കുമ്പോൾ ഒന്ന് ഉറപ്പിക്കാം. ഇന്നലെ വരെ സർക്കാരിന് എതിരെ അഴിമതി ഉണ്ടടെന്നു പറഞ്ഞ ആൾ ഇപ്പോൾ മറുകണ്ടം ചാടിയിരിക്കുന്നു
@balakrishnant18
@balakrishnant18 19 дней назад
ഹാഷ്മി നീ ആരെയോ ഭയപ്പെടുന്നു എത്രയും കാലം ഇതല്ലല്ലോ പറഞ്ഞത്
@mallikamallika7505
@mallikamallika7505 19 дней назад
ഡബ്ൾ ഡാഡി സിൻഡ്രോം 🫤
@vipinns6515
@vipinns6515 13 дней назад
Channel nte funding issue mukhyan theerthu kanum😂,allathe Hashmi eee double daddy syndrome kanikkathilla
@VipinCb-d4w
@VipinCb-d4w 12 дней назад
Trp.. including me
@sarathchandrankaricheri6225
@sarathchandrankaricheri6225 10 дней назад
ഒലക്ക പൊട്ടാ അവൻ സപ്പോർട്ട് ചെയ്യുവാണ് 😄 അത് മനസിലായില്ലേ അവിടെ സത്യം പുറത്തു വരാൻ ഒരു സംവാദം ആവശ്യമായിരുന്നു 😂
@sunilic5861
@sunilic5861 17 дней назад
ഹാഷമി വിവരമില്ലാത്തവനെ നീ ഒരു മരവാഴേയാടാ
@Rijesh.Mathew
@Rijesh.Mathew 18 дней назад
ശർദ്ദില് തിന്നുന്ന ഹാഷ്മി
@library4233
@library4233 19 дней назад
അഖിലെൻ്റെ ഇത്രയും അടുത്ത് ആ മോന്ത കിട്ടിയിട്ടും ഒരെണ്ണം ചെവി കല്ല് തീർത്ത് ഒരെണ്ണം കൊടുക്കാമായിരുന്നു മൾട്ടിപ്പൾ ഡാഡി സിംട്രം മാറി കിട്ടുമായിരുന്നു കാഷ്ടമിയ്ക്ക്
@anmolu100
@anmolu100 15 дней назад
😂
@akpradeep3021
@akpradeep3021 19 дней назад
അഖിലേ, ഈ ആങ്കർ ആട്ടിൻ തോലിട്ട ചകാവാണ്.... പറയാൻ സമ്മതിക്കൂല...
@RAVI-i4f
@RAVI-i4f 19 дней назад
100%
@SureshEk-wv1ik
@SureshEk-wv1ik 18 дней назад
😭😭👍💯
@prasanthprakasan3931
@prasanthprakasan3931 17 дней назад
@@akpradeep3021 nalla assal sudapi aaanavan.
@SajeevKJ-en5tl
@SajeevKJ-en5tl 16 дней назад
പിന്നെ അഖിൽ ഒരു വലിയ കേമൻ വന്നേക്കുന്നു
@pramodkv3481
@pramodkv3481 19 дней назад
Hashmi സ്വന്തം വില കളയുന്നു
@pradeeppappan8228
@pradeeppappan8228 16 дней назад
ആ ... വെളുത്ത താടി വച്ചിരിക്കുന്ന ആൾക്ക് .. അവിടെന്താ ... റോൾ ... എന്നെനിക്ക് മനസിലായില്ലാ ....😂😂😂
@rvshihab
@rvshihab 15 дней назад
😂😂😂
@maneesh1842
@maneesh1842 19 дней назад
മാരാർ 🔥🔥
@petzandfishing
@petzandfishing 19 дней назад
ലെ ബെഹിരകാശം...പുതിയ ഒരാൾ വന്നാലോ കടന്നു വരു.ഹാഷ്മി 😂😂😂😂😂😂😂😂😂😂
@vinupaul4575
@vinupaul4575 18 дней назад
ഹാഷ്മിയ്ക്ക് എത്ര കിട്ടി
@prnmenon
@prnmenon 19 дней назад
Congratulations Marar❤ You should be the Chief Minister of Kerala.
@satheeshkc6901
@satheeshkc6901 16 дней назад
ഹാഷ്മി നിന്ന് അളി ഞ്ഞു...😂😂😂 അഖിലിൻ്റെ കൂടെ മുട്ടി നിൽക്കാൻ പറ്റില്ല.. അത് കൊണ്ട് വായിക്കറി പറയുകയാ പാവം #മി
@anilkumarkg2480
@anilkumarkg2480 19 дней назад
സഖാവനെ എണ്ണ ഒഴിച്ച് വറുത്തു കോരുന്നു. ഒരു മെഴുകൽ മാധൃമ പ്രവർത്തനം കണ്ടാ.....
@Lissylissy89
@Lissylissy89 8 дней назад
വർഗ്ഗ ഗുണം കാണിക്കാതിരിക്കുമോ 😂😂😂😂 അഖിൽ പൊളിച്ചു
@sujilkallissery
@sujilkallissery 18 дней назад
മാരാർ ❤️‍🔥
@4u4everOfficial
@4u4everOfficial 18 дней назад
🔥🔥
@jesvinabhilashphilipabhila2735
@jesvinabhilashphilipabhila2735 18 дней назад
പൊട്ടൻ ഹാഷ്മി ...😂
@jesvinabhilashphilipabhila2735
@jesvinabhilashphilipabhila2735 18 дней назад
ഹാഷ്മി ഓന്ത് സ്വഭാവം😮
@gopinathankarunakaran9233
@gopinathankarunakaran9233 9 дней назад
ഹാഷ്മി എന്ന ന്യായീകരണത്തൊഴിലാളിക്ക് അണ്ണാക്കിൽ പിരിവെട്ടുന്ന തരത്തിൽ കൊടുത്തു.
@rajagopalank1661
@rajagopalank1661 18 дней назад
ഹാഷ്മി ഊ.... മാരാർ 👌👏🥰
@sanjusajeev2677
@sanjusajeev2677 17 дней назад
ലെ ഹാഷ്മി : അല്ല അല്ല അല്ല അല്ല... 😅
@arunsgps3583
@arunsgps3583 16 дней назад
Avan sarkarinte aaalu kalikunu . Sheri thett undonn nokunilaa
@sreejithkuttan8462
@sreejithkuttan8462 13 дней назад
സ്ക്രീനിൽ എഴുതിയത് നോക്കി ഘോരഘോരം പ്രസംഗിക്കാൻ മാത്രമേ ആഷ്മിക്ക് കഴിയൂ എന്ന് തെളിയിച്ചിരിക്കുകയാണ്
@somanshekaran5651
@somanshekaran5651 11 дней назад
കാശ്മീയുടെ വിചാരം ഞാനെന്തോ വലിയൊരു സംഭവമാണെന്ന് ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഉരുണ്ട കളിക്കാൻ മിടുക്കനാണ് ആഷ്മി
@prasanthprakasan3931
@prasanthprakasan3931 19 дней назад
Hashmiye akhil marar valichu keeri😂😂😂
@jintopayyappilly4879
@jintopayyappilly4879 8 дней назад
അഖിൽ പറഞ്ഞത് നഗ്നമായ സത്യം
@rajanpk3941
@rajanpk3941 18 дней назад
KSFE സ്വതന്ത്രമായ പൊതുമേഖലാ സ്ഥാപനം ' അതിനു സർക്കാർ Lap നൽക്കേണ്ടതില്ല. നൽകിയാൽ അത് സർക്കാരിൻ്റെതല്ലാതാകും
@4u4everOfficial
@4u4everOfficial 17 дней назад
👍👍
@majeedkm6305
@majeedkm6305 17 дней назад
മാരാരെ പറയാൻ അനുവതിക്കു
@udhayakumarkb1919
@udhayakumarkb1919 13 дней назад
Marar paranjal hashmi pettu povum bro
@rajanpk3941
@rajanpk3941 18 дней назад
സ്കൂൾ സർക്കാർ സ്ഥാപനം 'KSFE അതു പോലുള്ള സർക്കാർ സ്ഥാപനമല്ല
@hassainarpt3661
@hassainarpt3661 14 дней назад
സത്യമായിട്ടും ഹാഷ്മി പെട്ടു പോയി 😂
@4u4everOfficial
@4u4everOfficial 14 дней назад
😂🤪
@mallikamallika7505
@mallikamallika7505 19 дней назад
അഖിലേ 👌👌👌🔥🔥🔥🔥🔥❤️
@vkvishnu6022
@vkvishnu6022 12 дней назад
കള്ളൻ ഹാ😂😂ഷ്മി
@SonaDas-r9b
@SonaDas-r9b 14 дней назад
ഹഷ്‌മിയുട ഇൻട്രോ എവിടെ പോയി 🤣🤣🤣🤣
@bobmarley-he7yn
@bobmarley-he7yn 14 дней назад
Le hashmi.. എങ്ങനെയേലും ഒന്ന് വെളുപ്പിക്കാം എന്ന് വച്ചാൽ ഇവൻ സമ്മതിക്കുന്നില്ലല്ലോ ദൈവമേ 😢
@arathysp2323
@arathysp2323 13 дней назад
മാരാരുടെ കൂടെ ഒരാൾ കൂടെ വേണമാരുന്നു rahul mamkoottathil😂
@sheelajohn884
@sheelajohn884 17 дней назад
പോയ്‌ ചത്തു കൂടെ ഇത്രയും ഉത്തരം മുട്ടിയട്ടും ഒന്നും പറയാൻ പറ്റാതെ ഹാഷമി 🤣🤣🤣🤣 അപ്പിട്ട്ടവനെ ചുമന്നാൽ അവനും നാറും ഹാഷമി 🤣🤣 സത്യം പറയുപോൾ അത് മനസ്സിൽ ആകണം അല്ലാതെ സിഎം ചെയുന്ന ഇളനെരിത്രത്തിനും ഒത്താശ പറഞ്ഞു നാണം കെടുന്നതല്ല ഹാഷമി
@4u4everOfficial
@4u4everOfficial 17 дней назад
😂
@radhakrishnank2324
@radhakrishnank2324 15 дней назад
ഹാഷ്മി ക്ക് വെപ്രാളം അയാള് പഴയ SFI ആണ് കള്ളത്തരം പിടിച്ചപ്പോൾ ഹാഷ്മി കിടന്നുരുളുന്നു
@4u4everOfficial
@4u4everOfficial 15 дней назад
👍😂
@NAMASTHEINDIA.
@NAMASTHEINDIA. 17 дней назад
പോയ് മുഴുവനും കാണു എന്നിട്ട് പറയ് ആര് ആരെ പഞ്ചികിട്ടെന്ന്😂
@afsalpc3267
@afsalpc3267 16 дней назад
ഹഷ്മിയുടെ കണ്ണിൽ നിന്ന് വെള്ളം വന്നില്ല എന്നെ ഉള്ളൂ
@deeps2142
@deeps2142 17 дней назад
ലാപ്ടോപ് വാങ്ങിയ ഞൻ ലോൺ ഇപ്പോഴും അടക്കുന്നു ലാപ്ടോപ് വീട്ടിൽ എത്തി 1 വീക്ക്‌ വർക്ചെയ്തു
@4u4everOfficial
@4u4everOfficial 17 дней назад
☺️😂🤣
@ilyast.e7624
@ilyast.e7624 16 дней назад
നിങ്ങളുടെ അകലാപ്പുഴ വ്യക്തമാണ് പിടിച്ചുനിൽക്കാൻ നിങ്ങൾ ഭയങ്കര കഷ്ടപ്പാടാണ്
@sreejithbalan3580
@sreejithbalan3580 19 дней назад
Antham hashmi
@Prabhakar.K-ni3js
@Prabhakar.K-ni3js 17 дней назад
എടാ ഹാഷ്മീ.... നീ ഇങ്ങനെ സൈഡ് പിടിച്ചു പറയാൻ അയാൾക്കിനി പെണ്മക്കളൊന്നുമില്ല.. കെട്ടിച്ചു തരാൻ.....
@abinkarithalackal64647
@abinkarithalackal64647 11 дней назад
ലെനോവ... ലോകോത്തരം... 😂😂😂 ഇത് പോലെ ലോക്കൽ ഒരു കമ്പനി വേറെ ഇല്ല 💁🏻‍♂️
@shibugeorge716
@shibugeorge716 18 дней назад
ഹാഷ്മി നാണം കെട്ടു അഖിൽ മാരാരെ ചർച്ചക്ക് വിളിക്കല്ലേ ഹാഷ്മി ഒള്ള വില പോകും
@4u4everOfficial
@4u4everOfficial 17 дней назад
😂😅
@ambiliambili4478
@ambiliambili4478 4 дня назад
ഉരുളാതെ ഹാഷ്മി.. പിണറായിയെ ഒരുപാടു താങ്ങാതെ.. അഖിൽ പറഞ്ഞത് ശെരി ആണ്. ഹാഷ്മി മാറ്റി മറിക്കുന്നു...
@dhaneshazhikode3188
@dhaneshazhikode3188 12 дней назад
തർക്കത്തിലും ന്യായത്തിലും മാരാരുടെ തട്ട് താണു തന്നെയിരിക്കും...
@sarathkumar-bl3ji
@sarathkumar-bl3ji 16 дней назад
പോരാട്ട വീര്യവും ചങ്കുറപ്പും പുതുതലമുറയുടെ മുഖമുദ്രയാണ്. ചിന്താഗതി നല്ലതായി തോന്നുന്നു അഖിൽ
@4u4everOfficial
@4u4everOfficial 16 дней назад
👍👍
@vasishtarishijothishalayam8891
@vasishtarishijothishalayam8891 16 дней назад
വിവരക്കേട് വിളമ്പുന്നതാണു ജേണലിസം. ഈ ലോകത്ത് ഏറ്റവും വലിയ ബുദ്ധിമാനായ 10 പേരെ തിരഞ്ഞെടുത് 11:33 താല്‍ അവര്‍ എല്ലാം കേരളത്തിലെ journalistkal ആയിരിക്കും. ഒന്നാമന് hashmium⁹
@vijayasunil1234
@vijayasunil1234 14 дней назад
അയ്യോ ഹാഷമി തകർന്നു തരിപ്പണം ആയി കേരളത്തിലെ മാപ്രകൾ ഭയക്കും ഈ ഇനി അഹിൽ മാരാർ എന്ന് കെട്ടാൽ
@4u4everOfficial
@4u4everOfficial 14 дней назад
😂🤣
@RajathernRajathern
@RajathernRajathern 15 дней назад
എൻറെ ആത്മീയ ഒരു സാധാരണ മനുഷ്യനുള്ള ബുദ്ധി പോലും തനിക്ക് ഇല്ലാതെ പോയല്ലോ
@UlsanUlsan-q4r
@UlsanUlsan-q4r 13 дней назад
Agel marar. Super. Man
@manjuthomas2273
@manjuthomas2273 7 дней назад
അഖിൽ മാറാരെകൊണ്ട് കൃത്യമായി പറയിപ്പിക്കാൻ വേണ്ടിയുള്ള ഹഷ്‌മിയുടെ തന്ത്രപരമായ തർക്കം
@jilsonvj9723
@jilsonvj9723 8 дней назад
കിട്ടിയത് ഹാഷമിക്ക് അല്ല, മാറാർക്ക്
@vipindev5964
@vipindev5964 10 дней назад
ഹാഷ്മി എന്ന മാധ്യമ പ്രവർത്തകൻ എന്നതിലുപരി ഒരു യാഥാസ്ഥിതീക ന്യായികരണ തൊഴിലാളി ആയി മാറി 😂😂😂
@sreejithbalan3580
@sreejithbalan3580 19 дней назад
Hashmi veeneduth kidannu urulanallo
@rathnakaranRathnakaran-q3h
@rathnakaranRathnakaran-q3h 9 дней назад
ഹാഷ്മി നീ വെറുതെ നാറുന്നതൂ ഹാഷ്മി മത്തിയും ചാളയും ആവാതെ
@user-ku4nl1jg3t
@user-ku4nl1jg3t 8 дней назад
സർക്കാർ സംവിദാനങ്ങളിൾ വില കൂടുതലും സ്വകാര്യമേഖലയിൽ വില kuravum🧐🧐🙄🙄🙄🙄🙄
@prajitk2401
@prajitk2401 6 дней назад
Oroo tharam Nerambe Rogikkal😅😅😅
@faseelafasi636
@faseelafasi636 7 дней назад
ഹാഷിമിക്കും കിട്ടി തോന്നുന്നു അതീന്നു 😂
@radharajan2770
@radharajan2770 19 дней назад
മാരാർ 👍👍👍👍👍👍❤️
@4u4everOfficial
@4u4everOfficial 19 дней назад
👍👍
@KamalRahim-vs3kl
@KamalRahim-vs3kl 5 дней назад
ഹാഷിമിന്റെ അക്കൗണ്ടിൽ പിണം വിജയൻമാമൻ എത്ര ഇട്ടു
@4u4everOfficial
@4u4everOfficial 5 дней назад
😂🤣
@AHAMEDR-k1s
@AHAMEDR-k1s 3 дня назад
ഹാഷിംമി ഇടയിൽ കേറി വാചകമടിക്കുന്നു. അവർക്കു പറയാനുള്ള സമയംകൊടുകുന്നില്ല.
@udhayakumarkb1919
@udhayakumarkb1919 13 дней назад
Akhil marar ehh😂😂😂😂😂
@abrahamvarghese5512
@abrahamvarghese5512 18 дней назад
Akil you are right
@4u4everOfficial
@4u4everOfficial 18 дней назад
👍
@JamesKt-u8n
@JamesKt-u8n 10 дней назад
ഹാഷ്മി തന്നെ കുറിച്ച് ഒരൂ മതിപ്പ് ഉണ്ടായിരുന്നു അത്പോയി
@abdullahvm8262
@abdullahvm8262 16 дней назад
ഞാൻ Akhil Marar fan ഒന്നുമല്ല Hashmi ഫാനുമല്ല, എന്നാലും കാണുന്നവർക്കും കേൾക്കുന്നവർക്കും Akhil Marar പറയുന്നത് ന്യായമായി തോന്നുന്നുണ്ട്, Hashmikku നല്ല sound ഉണ്ട്, but എന്തെങ്കിലും ഒരു തെളിവ് കാണിക്കാൻ ഇല്ലല്ലോ
@4u4everOfficial
@4u4everOfficial 16 дней назад
🔥🔥
@Shajikumar-s9n
@Shajikumar-s9n 14 дней назад
അഖിലേ സൂപ്പർ
@shyinazansal3657
@shyinazansal3657 9 дней назад
Hashimi kk parayan kazhiyatha karyangal marare kond parayichu great job Hashimi well done
@thahirahmedc2316
@thahirahmedc2316 14 дней назад
Akhil maaraar🔥🔥🔥🔥🔥🔥
@rajumonrajuraju9778
@rajumonrajuraju9778 9 дней назад
ഈ ഹാഷ്മിയെ പോലെയുള്ള മാധ്യമപ്രവർത്തകരാണ് ഈ കേരളം ഇത്രയും അധപതനത്തിലേക്ക് പോകാൻ കാരണം ഇവനൊക്കെ ഇതിന്റെ അകത്തു രാഷ്ട്രീയമാണ് നടത്തുന്നത് മാധ്യമപ്രവർത്തനം അല്ല അഖിൽ മാരാർ ഒരു ബിഗ് സല്യൂട്ട് 🙏 👌
@____marvan____3560
@____marvan____3560 2 дня назад
ഞാനും കുടുബശ്രീ വഴി ലാപ് ടോപ് വാങ്ങാൻ 2000 അട്യ ൻ സ് കൊടുത്തിരുന്നു 20000 ആയിരുന്നു അവർ പറഞ്ഞിരുന്നത് പിന്നെ അവർ പറഞ്ഞു ഞാൻ ബുക്ക് ചെയ്ത ലാപ്ടോപ് ആ പൈസക്ക് തരാൻ പറ്റില്ല അവർ പറയുന്ന ലാപ്ടോപ് വാങ്ങണം എന്ന് .ഞാൻ പറഞ്ഞു എനിക്ക് ലാപ്ടോപ്പ് വേണ്ട 2000 തിരികെ തന്നാൽ മതി എന്ന് പറഞ്ഞു പിന്തിരിഞ്ഞു തട്ടിപ്പാണ് നടക്കുന്നത് അഖിൽ മാരാർ ബിഗ് സലൂട്ട് കുടുബശ്രീ പന്ത്ര ണ്ട് ലാവ് ടോപ്പാണ് ആവശ്യപെട്ടിരുന്നത് അത് എല്ലാം വേണ്ടന്ന് വച്ചു മനുഷ്യനെ പറ്റിക്കുകയാണ് കൊറോണാ സമയത്ത് ഓൺ ലൈൻ ക്ലാസ് ആയത് കൊണ്ട് എല്ലാവരും വാങ്ങാർ ഒരുങ്ങിയതാ എന്നാ ട്ടും പറ്റിക്കുകയാണ്
@mashoodsanu6361
@mashoodsanu6361 17 дней назад
ഹസ്ഷമിക് ഞാൻ വിളിച്ചിരുന്നു 😎 അവൻ ഉറക്കത്തിൽ ഞെട്ടി ഉണരും ഉറക്കെ വിളിച്ചു പറയുന്നു അവൻ അഖിലാണ് ഇതിന്ന് കാരണം, ഉറങ്ങാൻ കഴിയുന്നില്ല പോലും 😎
@4u4everOfficial
@4u4everOfficial 17 дней назад
😄😂
@sanalthomas9210
@sanalthomas9210 9 дней назад
ആളറിഞ്ഞു കളിക്കട 😂😂
@ajithaml1371
@ajithaml1371 19 дней назад
Akhil❤❤🎉🎉
@johnsonjohnson7048
@johnsonjohnson7048 10 дней назад
മാരാർ കുരങ്ങിനെ കുറിച്ച് പറയുമ്പോൾ ഹാഷ്മി അനയെപ്പറ്റി പറയുന്നു
@sayildevradhakrishnan1830
@sayildevradhakrishnan1830 12 дней назад
അഖിൽ മാരാറ് വളർന്നു വരരുത് അതാ ഹഷ്‌മിയുടെ ഉദ്ദേശം എന്ന് തോനുന്നു. കാര്യങ്ങൾ ഒക്കെ ഹാഷമിക്കും അറിയാം 😂😂
@royg7101
@royg7101 19 дней назад
ഹാഷമി പൊട്ടൻ ആണോ അതോ പൊട്ടൻ ആയി അഭിനയിക്കുന്നതാണോ
@harishkrkottadimakkal3144
@harishkrkottadimakkal3144 10 дней назад
കുറച്ച് രാഷ്ട്രീയ പ്രവർത്തകർ എന്ന് പറയുന്നവരെ പിടിച്ച് ഇരുത്തി Debate നടത്തുന്നതുപോലെ Akil Marar നോട് ചോദ്യം ചോദിച്ചേക്കാം എന്ന് കരുതി തിരി കൊളുത്തിയത. പക്ഷെ അതിന്റെ അറ്റം സ്വന്തം മൂട്ടിൽ ആണെന്ന് അറിയാൻ പോട്ടേണ്ട സമയം വേണ്ടി വന്നു. എന്തുവാടെ? കുറച്ച് മാന്യത ഉണ്ടായിരുന്നു. Athum കൂടെ ഇല്ലാതാക്കിയല്ലോ Hashmi.. ഛേ!!!!!!!!!!!
@user-ip8uw1ph4v
@user-ip8uw1ph4v 9 дней назад
ജാന്കോ ഞാൻ പെട്ടു കേട്ടോ
@BalaKrishnan-dm9px
@BalaKrishnan-dm9px 12 дней назад
Hashmi, താൻ പോയി കാരൃങ്ങൾ നല്ലപോലെ പഠിച്ചിട്ട് വാ..
Далее