Тёмный

തെയ്യം കാണാൻ വന്നയാൾ ഉറങ്ങിയപ്പോൾ | pulimaranja thondachan theyyam 

Ok media Malayalam
Подписаться 98 тыс.
Просмотров 113 тыс.
50% 1

തെയ്യം കാണാൻ വന്നയാൾ ഉറങ്ങിയപ്പോൾ | pulimaranja thondachan theyyam
പുലിമറഞ്ഞ തൊണ്ടച്ചൻ തെയ്യം
പള്ളിക്കര പുതുവക്കൽ ശ്രീ ധർമ്മദൈവസ്ഥാനം
കോലധാരി : ലക്ഷ്മണൻ ഗുരുക്കൾ
#theyyam #kerala #kannur
#theyyamvideo #kerala
pulimarnja thondachan theyyam theyyam
theyyam kasargod kantara theyyam beat
theyyam kannur theyyam vlog kerala
theyyam theyyam songs theyyam videos theyyam kannur theyyam malayalam theyyam dance theyyam drawing theyyam songs malayalam theyyam whatsapp status theyyam kasaragod

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@krishnanumattul7440
@krishnanumattul7440 Год назад
12മണിവരെ കാത്തുനിന്നു.... ഗുരുനാഥൻ ഇറങ്ങാൻ 2മണി കഴിയും എന്നു പറഞ്ഞപ്പോൾ തിരിച്ചു വന്നു.... വീഡിയോ ഇട്ടതിനു നന്ദി 🌹👍🙏🙏❤️
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊😊🙏🏼
@divyarajdivyaraj7053
@divyarajdivyaraj7053 Год назад
April 9,10 ശ്രീ ആര്യക്കര ഭഗവതി ക്ഷേത്ര കളിയാട്ടം ആണ് പൊട്ടൻ ദൈവത്തിന്റെ ആരൂഢ സ്ഥാനം( കയ്യത്തു കോട്ടം) താങ്കൾക്ക് സ്വാഗതം🙏🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏🏼❤️
@sree..ratheesh....9074
@sree..ratheesh....9074 Год назад
എവിടെയാ..സ്ഥലം ..കാരിഗുരുക്കളും സേവാമൂർത്തിക്കളും എനിക്ക് ഭയങ്കര ഇഷ്ട തോറ്റം.. എന്റെ ഇഷ്ടപെട്ട ദൈവങ്ങളാ മൂന്നും 🙏🙏🙏🙏🙏🙏🙏ഇനിയും. വീഡിയോ സ് ഇടണേ... പ്ലീസ്
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊👍🏼സ്ഥലം പള്ളിക്കര ഈ ചാനലിൽ പുലിമറഞ്ഞ തൊണ്ടച്ചന്റെ 3 വീഡിയോ ഇണ്ട്. സമയം ഉള്ളപ്പോൾ കണ്ട്നോക്കു 🙏🏼
@sree..ratheesh....9074
@sree..ratheesh....9074 Год назад
@@OkmediaMalayalam1 🥰🥰🥰🥰Thank you... Thank you ....
@sree..ratheesh....9074
@sree..ratheesh....9074 Год назад
കണ്ടുട്ട....suprer🥰🥰🥰🥰🥰🥰
@OkmediaMalayalam1
@OkmediaMalayalam1 Год назад
@@sree..ratheesh....9074 🙏🏼
@ratheeshkadankottu
@ratheeshkadankottu Год назад
തീക്കുട്ടി ചാത്തൻ തോട്ടം കേൾക്കൂ
@riya9801
@riya9801 Год назад
ആദ്യമായി മുഴുവൻ കണ്ടു 👌👌🙏🙏🙏🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏🏼
@vijeshk9237
@vijeshk9237 Год назад
പള്ളിക്കര മുട്ടിൽ റോഡ്
@ajayk8124
@ajayk8124 Год назад
കുറത്തിയമ്മയുടെ പുറപ്പാട് വീഡിയോ ഇടണേ
@OkmediaMalayalam1
@OkmediaMalayalam1 Год назад
👍🏼
@mrthagli4557
@mrthagli4557 Год назад
♥️🙏
@OkmediaMalayalam1
@OkmediaMalayalam1 Год назад
❤️
@aneeshyavinod3402
@aneeshyavinod3402 Год назад
Madaayi kaari❣️❣️
@OkmediaMalayalam1
@OkmediaMalayalam1 Год назад
😊🙏🏼
@aparnaammu4825
@aparnaammu4825 Год назад
❤❤
@OkmediaMalayalam1
@OkmediaMalayalam1 Год назад
@@aparnaammu4825 😊🙏🏼
@abhijithkolachery949
@abhijithkolachery949 Год назад
ലക്ഷ്മണൻ ഗുരുക്കൾ ആണോ തെയ്യം കെട്ടിയത്?
@OkmediaMalayalam1
@OkmediaMalayalam1 Год назад
അതേ
@shynishynip7687
@shynishynip7687 Год назад
എവിടെയൊക്കെയാണ് ഗുരുനാഥൻ തെയ്യം നടക്കുന്നത്
@OkmediaMalayalam1
@OkmediaMalayalam1 Год назад
പുല്ലുപ്പി യിൽ രണ്ട് ദിവസംമുന്നേ കഴഞ്ഞു ഇനി ഉള്ളത് അറിയില്ല
@shynishynip7687
@shynishynip7687 Год назад
@@OkmediaMalayalam1 ok
@pramodinit8474
@pramodinit8474 Год назад
അവേര പ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം ഏപ്രിൽ 3,4,5, മൂന്നിന് കാവിൽ കേറൽ നാലിന് പുലർച്ചെ ഗുരുനാഥൻ🙏
@shanuk9614
@shanuk9614 Год назад
Ithu evide aanu
@OkmediaMalayalam1
@OkmediaMalayalam1 Год назад
പള്ളിക്കര
@deepankuranp2471
@deepankuranp2471 Год назад
കൈതചാമുണ്ഡി തെയ്യം ഇനി ഏത് ക്ഷേത്രത്തിലാണ് ഉള്ളത്.
@deepankuranp2471
@deepankuranp2471 Год назад
Pls reply
@OkmediaMalayalam1
@OkmediaMalayalam1 Год назад
എളമ്പാറ പാറക്കണ്ടി പറമ്പിൽ ഏപ്രിൽ 30
@deepankuranp2471
@deepankuranp2471 Год назад
@@OkmediaMalayalam1 athevideyaa route onnu paranju tharamo. Athine mupe evidelum undenkilum parayaneee
@OkmediaMalayalam1
@OkmediaMalayalam1 Год назад
@@deepankuranp2471 ok media Malayalam Instagram il msg aykko
@arjunrajeev5487
@arjunrajeev5487 Год назад
മാർച്ച് 31. കൂത്തുപറമ്പ് ഭാഗത്ത് ഉണ്ട്. പിന്നെ ഏപ്രിൽ 4 ആര്യപ്പറമ്പ്... 2 ന്റേം നോട്ടീസ് കയ്യിൽ ഉണ്ട്
@vijeshuthaman4064
@vijeshuthaman4064 Год назад
ഇത് എന്തിനാണ് ഈ തെയ്യത്തെ പിറകിൽ പിടിച്ച് ഒരാൾ നടക്കുന്നത്
@OkmediaMalayalam1
@OkmediaMalayalam1 Год назад
പുലി പാതാളത്തിൽ മറഞ്ഞുപോകാതിരിക്കാൻ
@Myworldbegins3779
@Myworldbegins3779 Год назад
പരിഹാസം 😀
@OkmediaMalayalam1
@OkmediaMalayalam1 Год назад
🙏🏼
Далее
@HolyBaam ультанул в конце 🧨
00:34
Просмотров 156 тыс.