Тёмный

തെയ്യക്കാഴ്ചകൾ yathra lahari 

yathra-lahari
Подписаться 12 тыс.
Просмотров 819
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@aneesh6108
@aneesh6108 9 месяцев назад
👍
@yathralahari
@yathralahari 9 месяцев назад
Thank you ❤️🙂🥰
@amal766
@amal766 9 месяцев назад
🥰🥰🥰🥰
@yathralahari
@yathralahari 9 месяцев назад
Thankbyou❤️🙂🥰
@siddardasdas8578
@siddardasdas8578 9 месяцев назад
❤🎉
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@amal766
@amal766 9 месяцев назад
❤❤❤❤❤
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@josephambatt1966
@josephambatt1966 9 месяцев назад
ദൃശ്യമനോഹരം
@yathralahari
@yathralahari 9 месяцев назад
Thank you so much
@binuthomas8071
@binuthomas8071 8 месяцев назад
❤❤
@yathralahari
@yathralahari 8 месяцев назад
Thank you bro❤️🙂🥰
@ajeeshantony5226
@ajeeshantony5226 9 месяцев назад
Beautiful Visuals
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@MidhunVS-p9x
@MidhunVS-p9x 9 месяцев назад
❤❤❤❤❤❤❤
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@gayathrigirish296
@gayathrigirish296 9 месяцев назад
ചുരുങ്ങിയ വിവരണം ആയിരുന്നെങ്കിലും ഏകദേശം നന്നായി മനസ്സിലായി. ചിത്രീകരണവും super പൂർവികർ ദൈവമായി മാറുന്നതിനും കാണികൾക്ക് തൊട്ടടുത്ത് മനുഷ്യ രൂപത്തിൽ ദൈവത്തെ കാണുന്നതിനും അനുഗ്രഹം വാങ്ങാനും ആയി ഉടലെടുക്കപ്പെട്ട കലാരൂപം ആയിരുന്നിരിക്കണം. ഇതിന്റെ ഉദ്ഭവ കഥ അറിയില്ല, എങ്കിലും ഇന്നുള്ള ഓരോ മനുഷ്യനും ദൈവമായി മാറുന്നതിന് ഒന്ന് ശ്രമിക്കുന്നത് നല്ലതാണ്. കാരണം ഒരു ശിശുവായി രൂപാന്തരപ്പെട്ട് ഒരു പൂർണ്ണ മനുഷ്യനായി തീരുന്നത് അത്ഭുതം ആണ്. 🙏🙏🙏🙏God bless you 🥰
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@manupeter6127
@manupeter6127 9 месяцев назад
❤❤👍👍
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@preethachandran8221
@preethachandran8221 7 месяцев назад
വിവരണവും ചിത്രീകരണവും വളരെ നന്നായി. കണ്ടപ്പോൾ മനസ്സിൽ വളരെ ഭക്തി തോന്നി
@yathralahari
@yathralahari 7 месяцев назад
Thank you ❤️🥰
@jithindev-g6g
@jithindev-g6g 9 месяцев назад
💯❤🥰
@yathralahari
@yathralahari 9 месяцев назад
Thank you so much
@lirilmary8290
@lirilmary8290 9 месяцев назад
👌
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@jonathanaugustine1430
@jonathanaugustine1430 8 месяцев назад
മനോഹരം,♥️
@yathralahari
@yathralahari 8 месяцев назад
❤️🙂🥰
@unniksn
@unniksn 9 месяцев назад
ദിപിൻ വളരെ ഗംഭീരമായ ചിത്രീകരണം സിനിമയിൽ മാത്രം കണ്ട തെയ്യത്തെ കുറിച്ച് നല്ല ഒരു വിവരണം. എനിക്ക് ഇഷ്ടമായി❤❤🫡👌
@yathralahari
@yathralahari 9 месяцев назад
Thank you ഉണ്ണിയേട്ടാ 🙂🥰
@rajeshsalem180
@rajeshsalem180 9 месяцев назад
തെയ്യതെ കുറിച്ച് ഉള്ള അറിവ് തന്നതിന് ഒരുപാട് സ്നേഹം 🥰ചിത്രികരണം 👌🏻🌹
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@SundharRajan-o9l
@SundharRajan-o9l 8 месяцев назад
Really nice video💯
@yathralahari
@yathralahari 8 месяцев назад
Thank you❤️🙂🥰
@mylocalyathra9398
@mylocalyathra9398 9 месяцев назад
👍👌
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@dileepbalan7846
@dileepbalan7846 9 месяцев назад
തെയ്യം ഇതുവരെ നേരിട്ട് കണ്ടിട്ടില്ല , തെയ്യത്തെ കുറിച്ചുള്ള മനോഹരമായ വീഡിയോ പോലും ആദ്യമായിട്ട് കാണുകയാണ് . നന്ദി സുഹൃത്തേ .🥰
@yathralahari
@yathralahari 9 месяцев назад
നന്ദി, ഒരുപാട് ഒരുപാട് ❤️🙂🥰
@antonyjojan9534
@antonyjojan9534 8 месяцев назад
പൂരങ്ങളും ഉൽസവങ്ങളും പള്ളി പെരുന്നാളുകളും ഞാൻ നഷ്ട്ടപ്പെടുത്താറില്ല എനിക്ക് ഞാനായിത്തിരാനുള്ള അവസരങ്ങളാണ് അതെല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വാക്കുകൾ കാഴ്ച്ചകളും അവതരണവും വളരെ നന്നായി❤
@yathralahari
@yathralahari 8 месяцев назад
Thank you❤️🙂🥰
@cureatr
@cureatr 9 месяцев назад
Seeing Theyyam for the first time. Beautiful.❤💯
@yathralahari
@yathralahari 9 месяцев назад
Thank you bro 🙂🥰❤️
@movestogrove45
@movestogrove45 9 месяцев назад
മനുഷ്യനും ദൈവവും പ്രകൃതിയും ഒന്നാവുന്ന സുന്ദര നിമിഷങ്ങൾ സമ്മാനിക്കാൻ വീണ്ടും തെയ്യക്കാലം വന്നെത്തി.. ഒപ്പം ഒരു പിടി നല്ല ഓർമകളും.. അവതരണ ഭംഗിയും ദൃശ്യ മികവുമായി മികച്ച വീഡിയോ 👍🏻👍🏻 അഭിനന്ദനങ്ങൾ ❤🎉 ഇനിയും ഇത് പോലുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു... 😊
@yathralahari
@yathralahari 9 месяцев назад
Thank you so much❤️🙂🥰
@minivasudev5972
@minivasudev5972 9 месяцев назад
Good video🥰
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@selmaantony5755
@selmaantony5755 9 месяцев назад
Intresting.. കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. ദൃശ്യങ്ങളും അവതരണവും നന്നായിരിക്കുന്നു.❤
@yathralahari
@yathralahari 9 месяцев назад
Thank you so much dear❤️🙂🥰
@mathewbinu3824
@mathewbinu3824 9 месяцев назад
Beautiful Visuals❣
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@vipinpunnapra1716
@vipinpunnapra1716 9 месяцев назад
സുന്ദരം 👌🏻
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@AjithaAjitha-pp4uk
@AjithaAjitha-pp4uk 9 месяцев назад
Divine visuals....... Loved it... ❤️വേറിട്ട കാഴ്ച കൾ നൽകാൻ dear ഡിപിന് കഴിയട്ടെ god bless you 🌹🙏👌👌👌👌👍👍❤️
@yathralahari
@yathralahari 9 месяцев назад
Thank you so much❤️🙂🥰
@gourikm6971
@gourikm6971 8 месяцев назад
പ്രകൃതി യിൽ നിന്നും ഈശ്വരനിലേക്ക് എന്തായാലും ആത്മീയത പക്കൊഥ ഇതെല്ലാം പ്രായത്തിനു മേലെ 🙏🙏
@yathralahari
@yathralahari 8 месяцев назад
Thank you❤️🥰🙂
@nalini.raghavan
@nalini.raghavan 8 месяцев назад
ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുന്നദൈവത്തിന്റെ സ്വന്തം നാട്. ഇല്ലവും നടുമുറ്റവും കാവും കുളവും തെയ്യങ്ങളും എല്ലാം വളരെ ഏറെ നന്നായിട്ടുണ്ട്. തോറ്റം പാട്ടുകൂടി ചിത്രീകരിക്കാമായിരുന്നു.
@yathralahari
@yathralahari 8 месяцев назад
നന്ദി, ഇനി ശ്രദ്ധിക്കാം ❤️🙂🥰
@srijila0002
@srijila0002 9 месяцев назад
ഏറെ പ്രിയപ്പെട്ട തെയ്യക്കാലം 🤗🤗❤️❤️🎉🎉🔥വീഡിയോ super ആയിരുന്നു 😍😍🥰♥️
@yathralahari
@yathralahari 9 месяцев назад
Thank you ❤️🙂🥰
@sidibru9593
@sidibru9593 8 месяцев назад
Your way of narration is amazing. And the way you are filming is awesome. Thanks for this wonderful episode
@yathralahari
@yathralahari 8 месяцев назад
Thank you❤️🙂🥰
@bijivisakha9576
@bijivisakha9576 9 месяцев назад
Informative and great...
@yathralahari
@yathralahari 9 месяцев назад
Thank you teacher❤️🙂🥰
@karimpallithodan3488
@karimpallithodan3488 9 месяцев назад
ചില സിനിമകളിൽ തെയ്യം ഒരു മാധ്യമമായി വന്നിട്ടുണ്ട്. പക്ഷേ അതെല്ലാം കഥയുടെ ചാരെ തികച്ചും അപ്രധാനമോ വളരെ പരിമിതമോ ആയിരിക്കും. ഇവിടെ വളരെ കൃത്യമായി തെയ്യം വിവരിക്കപ്പെടുന്നു. ഭയവും ഭക്തിയും സമന്വയിക്കുന്നു . കഥനത്തിൻ്റെ വേഗത കുറച്ച് കൂടിപോയോ എന്ന ചെറിയ സംശയം മാത്രം. നന്ദി സുഹൃത്തേ
@yathralahari
@yathralahari 9 месяцев назад
Thank you 🙂🥰❤️
@alanantony7531
@alanantony7531 9 месяцев назад
Really Nice
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@anoopcha
@anoopcha 9 месяцев назад
Good. Nice visuals.
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@കാലിയവെറുമൊരുകാക്കയല്ല
ചെറിയ അറിവാണെങ്കിലും നന്നായിരിക്കുന്നു . ദിപിൻ 💞💞💕 തെയ്യത്തെക്കുറിച്ച് ... ഒത്തിരി പഠിക്കാനും വിവരിക്കാനും ഉണ്ട് . ഓരോ തെയ്യത്തിനും രൂപവും ഭാവവും മാറ്റമുള്ളത് പോലെത്തന്നെ .. വെള്ളാട്ടത്തിലും , സ്തോത്രത്തിലും (തോറ്റം) അത് കെട്ടിയാടുന്നവരുടെ വ്രതത്തിലും മാറ്റമുണ്ട് . തെയ്യത്തിൻ്റെ മുൻകാല ചരിത്രം ഒരു സ്തോത്രമെന്ന രീതിയിൽ ചൊല്ലുന്നതാണ് തോറ്റം . സ്തോത്രമാണ് പിന്നീട് തോറ്റമായി മാറിയത് . കണ്ണെത്താ ദൂരത്തോളം കവുങ്ങും തെങ്ങും റബ്ബറും വാഴയും ' പേര് പോലും അറിയാത്ത ഒത്തിരി സുന്ദരരിമാരായ പക്ഷികളും കാട്ടുകല്ലുകൾക്കിടയിലൂടെ കാകളങ്ങൾ മുഴക്കിപ്പായുന്ന കൊച്ചരുവികളും ഇടവഴികളും ... പ്രാരാബ്ദതയിൽ ജീവിതം മാതമംഗലത്ത് നിന്നും കൊച്ചിയെന്ന തിരക്കിലേക്ക് പറിച്ച് നട്ടപ്പോൾ ..... മേൽപ്പറഞ്ഞ ..... ! കണ്ണിനും മനസ്സിനും ശാന്തിയേകുന്ന ഇത്തരം സത്യങ്ങൾ നഷ്ടപ്പെടുമ്പോൾ മനസ്സിൽ ഒരു തരം വിങ്ങലാണ് 😒😒😒
@yathralahari
@yathralahari 9 месяцев назад
നന്ദി, ഒത്തിരി ഒത്തിരി ❤️🙂🥰
@stebyjustine3277
@stebyjustine3277 9 месяцев назад
Wow ...Super Visuals 👌👌👌 I truly appreciate your efforts 👏coz i know how hard u tried to make everything perfect 👏keep going🙌👍✌️
@yathralahari
@yathralahari 9 месяцев назад
❤️❤️❤️😍
@jijojose1656
@jijojose1656 9 месяцев назад
Super visuals💯
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@SanthoshKumar-jc9fl
@SanthoshKumar-jc9fl 9 месяцев назад
ചിത്രീകരണം വളരെ നന്നായിട്ടുണ്ട് .
@yathralahari
@yathralahari 9 месяцев назад
Thank you ❤️🙂🥰
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 9 месяцев назад
For the first time seeing Thayyam You have given us in detail about them The village is also beautiful Waiting for your next Video This time you took time to bring this thayyam vedio. Thank you Dipin
@yathralahari
@yathralahari 9 месяцев назад
Thank you so much❤️🙂🥰
@dhanyarejith7384
@dhanyarejith7384 9 месяцев назад
Very proud of our culture ,me having lived in US for a very short while i understood how lucky we r to have a culture..temples processsions. i too don't know much about theyyam..Good video.👍👍
@yathralahari
@yathralahari 9 месяцев назад
Thank you so much❤️🙂🥰
@kalanarasimhannarasimhan5347
@kalanarasimhannarasimhan5347 9 месяцев назад
First time seeing thayyam You have given us in detail about this practice Waiting for your next Video All the best Yathra lahari
@yathralahari
@yathralahari 9 месяцев назад
Thank you so much❤️🙂🥰
@SunilKumar-ob7tr
@SunilKumar-ob7tr 9 месяцев назад
Ende balyathil ammaveetil thira kanaan povuayirunnu..innu ellaam ormayayi.ormaklileku nhaan oru yathra poyi. Thank you Dipin👍
@yathralahari
@yathralahari 9 месяцев назад
ഒത്തിരി സന്തോഷം, ഇത് കേട്ടതിൽ ❤️🙂🥰
@80sid
@80sid 9 месяцев назад
ദ്രവീഡിയൻ സംസകാരത്തിലേക്ക് ആര്യന്മാരുടെ കടന്നുവരവോട് കൂടി സാമൂഹ്യമായി അടിച്ചമർത്തപ്പെട്ടവന്റെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ആവിഷ്കാരമാണ് തെയ്യങ്ങൾ. സവർണർ കീഴ്ജാതിയിലുള്ളവർക്ക് ദൈവീകാരാധന നിഷേധിച്ചിരുന്ന കാലത്ത് പാവപ്പെട്ടവന് ജാതി മത വ്യത്യാസമില്ലാതെ ആരാധനാ സ്വാതന്ത്ര്യം നൽകിയ ദൈവങ്ങളാണ് തെയ്യങ്ങൾ എന്നത് ചരിത്രം. ജാതീയതക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ സാമൂഹ്യ മാറ്റത്തിനു തിരി കൊളുത്തിയ തെയ്യക്കാഴ്ചകൾ പകർത്തിയതിന്, ഞങ്ങളിലേക്കെത്തിച്ചതിന് നന്ദി... കൂടുതൽ പ്രതീക്ഷിക്കുന്നു. സ്നേഹം...
@yathralahari
@yathralahari 9 месяцев назад
നന്ദി, സിദ്ധു ❤️🙂🥰
@diniratheesan0143
@diniratheesan0143 9 месяцев назад
Sir namale natil vannine alle
@yathralahari
@yathralahari 9 месяцев назад
ആഹ് 🥰❤️🙂
@MidhunVS-p9x
@MidhunVS-p9x 9 месяцев назад
❤❤❤❤❤
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@ams1426
@ams1426 9 месяцев назад
❤❤
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@josephviju4659
@josephviju4659 9 месяцев назад
❤❤🌹
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@MidhunVS-p9x
@MidhunVS-p9x 7 месяцев назад
@yathralahari
@yathralahari 7 месяцев назад
Thank you❤️🙂🥰
@diniratheesan0143
@diniratheesan0143 9 месяцев назад
❤❤
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@jojimathew2094
@jojimathew2094 9 месяцев назад
❤❤
@yathralahari
@yathralahari 9 месяцев назад
Thank you 👍🏻🙂🥰
@sajuskmedia
@sajuskmedia 9 месяцев назад
❤️❤️❤️❤️
@yathralahari
@yathralahari 9 месяцев назад
Thank you ❤️🙂🥰
@geethakumari.jgeethakumari7637
@geethakumari.jgeethakumari7637 9 месяцев назад
❤❤❤
@yathralahari
@yathralahari 9 месяцев назад
Thank you so much❤️🙂🥰
@prajeeshrishi5092
@prajeeshrishi5092 8 месяцев назад
❤️❤️❤️
@yathralahari
@yathralahari 8 месяцев назад
Thank you❤️🙂🥰
@80sid
@80sid 9 месяцев назад
💙💙
@yathralahari
@yathralahari 9 месяцев назад
Thank you❤️🙂🥰
@SreemonKannan
@SreemonKannan 9 месяцев назад
❤❤❤
@yathralahari
@yathralahari 9 месяцев назад
Thank you bro❤️🙂🥰
Далее
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 13 млн