Тёмный

തെരഞ്ഞെടുപ്പും ചെമ്പും!'ഗം' | Gum 2 April 2024 

asianetnews
Подписаться 9 млн
Просмотров 284 тыс.
50% 1

തെരഞ്ഞെടുപ്പും ചെമ്പും!'ഗം' | Gum 2 April 2024
#gum #loksabhaelection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

1 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 385   
@ImdadyN-gw6yj
@ImdadyN-gw6yj 2 месяца назад
നീറുന്ന നൂറു നൂറ് പ്രശ്നങ്ങൾക്ക് നടുവിൽ കഴിയുന്ന സാധാരണക്കാരന് ഉള്ളു തുറന്നു ചിരിക്കാൻ അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന കലാരൂപത്തിന്റെ പേരാണ് ഇലക്ഷൻ
@binoyek7097
@binoyek7097 2 месяца назад
😂😂
@snehamebil9644
@snehamebil9644 2 месяца назад
സത്യം
@muhammedsabeel5194
@muhammedsabeel5194 2 месяца назад
ജയിച്ചവർ പിന്നെ 5 വർഷം ചിരിക്കും
@rafeekmannarkkad3661
@rafeekmannarkkad3661 Месяц назад
Correct 💯
@nilavepoonilave162
@nilavepoonilave162 10 дней назад
Yes😂❤
@user-zc5ek8wz7p
@user-zc5ek8wz7p 2 месяца назад
ഡബിൾ ചങ്കന്റെ ബിരിയാണി ചെമ്പട ഇത് ചെമ്പട
@whatever6913
@whatever6913 2 месяца назад
അടിവസ്ത്രം പോലും ഇടാതെ ചെമ്പട ഷാഫിയെ ആക്രമിക്കാൻ ശ്രമിച്ചു?.. ..ഇത്തരം സാമൂഹിക വിരുദ്ധർ തന്നെയാണ് ഷൈലജ ജയിച്ചാൽ വടകരയിൽ വിളയാടാൻ പോവുന്നത്... അമ്മ പെങ്ങന്മാരെ സംരക്ഷിക്കാനും നാടിന് വേണ്ടിയും ഞാൻ ഷാഫി ക്ക് വോട്ട് നൽക്കും.. കുഞ്ഞനന്തനെ പ്രകീർത്തിച്ച ഷൈലജ ജയിച്ചാൽ നാട്ടിൽ ഈ ചെമ്പട മൂലം അമ്മ പെങ്ങന്മാർക് ഇറങ്ങി നടക്കാൻ കഴിയില്ല എന്ന് ആവുമോ..മട്ടനൂറിലെ അബൂട്ടിയുടെ മകളുടെ കേസും പാലത്തയി പീഡന കേസും TP കേസും ഓർക്കുകയാണ്..എനിക്ക് എൻ്റെ കുടുംബം ആണ് വലുത്. കുടുംബം തന്നെയാണ് വലുത് .ഷൈലജ യ്ക്ക് കമ്മ്യൂണിസ്റ്റ്കാരൻ്റെ പോലും വോട്ടില്ല.. ഷൈലജ യുടെ ചെമ്പട❌❌ഷാഫിയുടെ വടകര✅✅
@surandrans558
@surandrans558 Месяц назад
തോറ്റു സരസു
@user-gg9sg5qt8s
@user-gg9sg5qt8s 2 месяца назад
അത് വരെ ചിരിക്കാത്ത ഞാൻ ചെമ്പട വന്നപ്പോൾ...😂😂🤭🤣🤣
@amalbnath5930
@amalbnath5930 2 месяца назад
എന്റെ പൊന്നണ്ണാ നിങ്ങൾ ഒരു രക്ഷയും ഇല്ല..😂
@hwxhunteryt1839
@hwxhunteryt1839 2 месяца назад
😂😂
@manoodkappil1530
@manoodkappil1530 День назад
😂
@renjupeeli4384
@renjupeeli4384 2 месяца назад
"ചെമ്പെടുക്കാൻ പോകുമ്പോൾ ചിലതൊക്കെ മിസ്സ്‌ ആകും. സ്വാഭാവികം". ഹമ്മേ... ഇമ്മാതിരി ഡയലോഗ് 😆😆
@whatever6913
@whatever6913 2 месяца назад
അടിവസ്ത്രം പോലും ഇടാതെ ചെമ്പട ഷാഫിയെ ആക്രമിക്കാൻ ശ്രമിച്ചു?.. ..ഇത്തരം സാമൂഹിക വിരുദ്ധർ തന്നെയാണ് ഷൈലജ ജയിച്ചാൽ വടകരയിൽ വിളയാടാൻ പോവുന്നത്... അമ്മ പെങ്ങന്മാരെ സംരക്ഷിക്കാനും നാടിന് വേണ്ടിയും ഞാൻ ഷാഫി ക്ക് വോട്ട് നൽക്കും.. കുഞ്ഞനന്തനെ പ്രകീർത്തിച്ച ഷൈലജ ജയിച്ചാൽ നാട്ടിൽ ഈ ചെമ്പട മൂലം അമ്മ പെങ്ങന്മാർക് ഇറങ്ങി നടക്കാൻ കഴിയില്ല എന്ന് ആവുമോ..മട്ടനൂറിലെ അബൂട്ടിയുടെ മകളുടെ കേസും പാലത്തയി പീഡന കേസും TP കേസും ഓർക്കുകയാണ്..എനിക്ക് എൻ്റെ കുടുംബം ആണ് വലുത്. കുടുംബം തന്നെയാണ് വലുത് .ഷൈലജ യ്ക്ക് കമ്മ്യൂണിസ്റ്റ്കാരൻ്റെ പോലും വോട്ടില്ല.. ഷൈലജ യുടെ ചെമ്പട❌❌ഷാഫിയുടെ വടകര✅✅
@jameelakk4537
@jameelakk4537 2 месяца назад
😂❤😂😂
@arunrajkp7762
@arunrajkp7762 2 месяца назад
വടകരക്ക് ആവശ്യം സമാധാനമാണ് അല്ലാതെ ബോംബ് രാഷ്ട്രീയമല്ല
@navasksups1307
@navasksups1307 2 месяца назад
What a message
@shahinpalat
@shahinpalat 2 месяца назад
ആരാണ് ഞാൻ...... സരസു 😂
@antonyjoseph31
@antonyjoseph31 2 месяца назад
ഇന്നലെ മോങ്ങിജി സരസുവിനെ വിളിച്ചു ...എന്റെ സരസു 😂😂
@divyamol671
@divyamol671 2 месяца назад
സരസുയേച്ചി പഠിപ്പിച്ച പിള്ളേരുടെ അവസ്ഥയെ 😢😢😢😢😢
@rajeendranmampatta2415
@rajeendranmampatta2415 2 месяца назад
Kanjavum mdum adichu anthass ayi pinvathil niyamanavum nedi gundaism kanichu manyamayi jeevikunnundavum😅
@cooltechac1122
@cooltechac1122 2 месяца назад
ഈ എപ്പിസോഡ് സരസു എടുത്തു 😂😂😂😂
@user-wq1by8cj5b
@user-wq1by8cj5b 2 месяца назад
ഇങ്ങളൊരു ബല്ലാത്ത മനുഷ്യൻ തന്നെ 😂😂 കപ്പ്‌ സരസു കൊണ്ടോയി 🤣🤣
@suhanamustafa
@suhanamustafa 2 месяца назад
ഞാൻ സരസു 🤣🤣 അത് കലക്കി!!
@sainudheenvp3210
@sainudheenvp3210 2 месяца назад
ചെമ്പെടാ പൊളിച്ചു
@user-tq1kq5zp8w
@user-tq1kq5zp8w 11 дней назад
റിസൽട്ടിനു ശേഷം പുതിയ ചെമ്പട അത് കൂടി വരട്ടെ
@user-lk2sr5gj1v
@user-lk2sr5gj1v 2 месяца назад
ചെമ്പട പറയുമ്പോ ഷാഫിയുടെ ചിരി highlite 😊😊😊
@ramshadkadoor10
@ramshadkadoor10 2 месяца назад
ചെമ്പട സരസു രണ്ടും കോമഡി 😂
@whatever6913
@whatever6913 2 месяца назад
ഷൈലജ❌❌ഷാഫി✅✅ അടിവസ്ത്രം പോലും ഇടാത്ത ചെമ്പട ഷാഫിയെ ആക്രമിക്കാൻ ശ്രമിച്ച വാർത്തയാണ് ഈസ്റ്റർ ദിനത്തിൽ ഞാൻ കേട്ടത്. .ഷൈലജ ടീച്ചറുടെ ചെമ്പട എന്ന മുദ്രാവാക്യമാണ് അവർ വിളിച്ചത്. TP കേസിലെ കുഞ്ഞനന്തനെ പ്രകീർത്തിച്ച ഷൈലജ യുടെ വാക്കുകളും, മട്ടനൂരിലെ അബൂട്ടിയുടെ കേസും,പലതായി പീഡന കേസിലെ ശൈലജയുടെ അലംഭാവവും ഞാൻ ഓർത്തു പോകുന്നു . നാടും വീടും സംരക്ഷിക്കാൻ ഞാൻ ഷാഫി ക്ക് വോട്ട് നൽക്കും.
@ourearth-ourhome
@ourearth-ourhome 2 месяца назад
നീറുന്ന നൂറ് നൂറ് പ്രശ്നങ്ങൾക്കിടയിൽ കഴിയുന്ന സഖാക്കൾക്ക് ജട്ടിയിടാൻ മിക്കപ്പോഴും സമയം കിട്ടാറില്ല.
@ashtamanmgu8945
@ashtamanmgu8945 2 месяца назад
കേരളിലെ ജനങ്ങൾ കുറച്ച് വിവരവും വിദ്യാഭ്യാസമുള്ളവരാണ് അതാണ് ആകെ ഒരു ആശ്വാസം.
@noushadabdulmajeed4984
@noushadabdulmajeed4984 2 месяца назад
മോദിജിയുടെ ഗ്വാരന്റീ കൊടുത്ത് കൊടുത്ത് ഭാരതീയർ ഒരു വഴിയായി, എന്റെ സരസു അക്കാ ഇനിയും ആ ഗാരന്റി ഓർമ്മിപ്പിക്കല്ലെ🙏🏻😩
@muhammedyoonus7567
@muhammedyoonus7567 2 месяца назад
Athey 🏃🏻‍♂️🏃🏻‍♂️
@AbdulMajeed-dn5fp
@AbdulMajeed-dn5fp 2 месяца назад
😂😂😂😂😂😂😂😂😂😂😅
@Hyrengedeen
@Hyrengedeen 2 месяца назад
Shafi parambil 💙
@antonyjoseph31
@antonyjoseph31 2 месяца назад
ബിജെ അപ്പി പാർട്ടിയിൽ എല്ലാവന്മാരും ഇങ്ങനെ തന്നെ ആണല്ലേ ...സംസാരിക്കാൻ പോലും അറിയാത്തവർ ആണ് വോട്ട് ചോദിക്കുന്നത് ..😂
@adarshravu1617
@adarshravu1617 2 месяца назад
ചമ്പ് സഖാക്കൾ ഇവിടെ കമോൺ
@whatever6913
@whatever6913 2 месяца назад
ഷൈലജ❌❌ഷാഫി✅✅ അടിവസ്ത്രം പോലും ഇടാത്ത ചെമ്പട ഷാഫിയെ ആക്രമിക്കാൻ ശ്രമിച്ച വാർത്തയാണ് ഈസ്റ്റർ ദിനത്തിൽ ഞാൻ കേട്ടത്. .ഷൈലജ ടീച്ചറുടെ ചെമ്പട എന്ന മുദ്രാവാക്യമാണ് അവർ വിളിച്ചത്. TP കേസിലെ കുഞ്ഞനന്തനെ പ്രകീർത്തിച്ച ഷൈലജ യുടെ വാക്കുകളും, മട്ടനൂരിലെ അബൂട്ടിയുടെ കേസും,പലതായി പീഡന കേസിലെ ശൈലജയുടെ അലംഭാവവും ഞാൻ ഓർത്തു പോകുന്നു . നാടും വീടും സംരക്ഷിക്കാൻ ഞാൻ ഷാഫി ക്ക് വോട്ട് നൽക്കും.
@bhavadaskk8874
@bhavadaskk8874 2 месяца назад
സ്വപ്നം കാണാൻ എല്ലാവർക്കും അധികാരമുണ്ട്
@faizalhameedukunju9151
@faizalhameedukunju9151 2 месяца назад
മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ച പാർട്ടിക്ക് വേണ്ടി വോട്ട് ചോദിക്കാൻ ഉളുപ്പ് വേണം
@raadhakrishna4035
@raadhakrishna4035 2 месяца назад
മണിപ്പൂർ ഗോത്ര കലാപം ആണ് ഹേ.., കേരളത്തിൽ വാടോ ഇവിടെത്തെ പ്രശ്നം പരിഹരിക്കു.., സെക്രട്ടറിഏറ്റിൽ സമരം ചെയുന്ന ആ psc ഉദ്യോഗാർഥികളെ നോക്കു... പിന്നെ മണിപുരിലേയ്ക് പോകാം. എന്തു ചെയ്താലും വർഗീയത തീവ്ര ഹിന്ദു വിരുദ്ധത, ബുദ്ധിയുള്ളവർ ബിജെപി യ്ക്ക് വോട്ട് ചെയ്യും 👍
@ashanm2395
@ashanm2395 2 месяца назад
​@@raadhakrishna4035gothra kalapam anenkil prime minister enthu cheythu .?
@useyourbrain8621
@useyourbrain8621 2 месяца назад
​@@raadhakrishna4035എന്നിട്ട് വീരവാദം മുഴക്കുന്ന സ്വയം പ്രക്യപിത ബാഹുബലി മോഡി മണിപ്പൂരിൽ ഇടപെട്ടോ. പ്രധാനമന്ത്രിയാണുപോലും 😂. അതിനെ കുറിച്ച് ഒരക്ഷരം മിണ്ടീട്ടില്ല .
@4G-videos
@4G-videos 2 месяца назад
​@@raadhakrishna4035അതിന്റെ ഇടയിലൂടെ ജയ് ശ്രീരാം വിളിച്ചു നമ്മളും നല്ലപോലെ പണിഞ്ഞു നരേന്ദ്ര മോഡി ഇതുവരെ ഒന്നും പറഞ്ഞിട്ടും പോലും ഇല്ല വായിൽ പഴമാ
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 2 месяца назад
​​@@raadhakrishna4035 ഇങ്ങനെ കമന്റ് ഇടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? 🤣
@beemontransports201
@beemontransports201 2 месяца назад
നിങ്ങളെ ഉള്ളൂ പൊന്നെ ഒന്നു അറിഞ്ഞു ചിരിപ്പിക്കാൻ.😂 അഭിനന്ദനങ്ങൾ.🎉❤
@electorsdairy4493
@electorsdairy4493 2 месяца назад
ആലത്തൂർക്കാർക്ക് ഇത്തവണ കൺഫ്യൂഷൻ ഇല്ല 😂😂😂
@jithin3624
@jithin3624 2 месяца назад
ബിജെപി ക്ക് ഇത് പോലെ ഉള്ള സാധനങ്ങളെ ഒക്കെ എവിടുന്നു കിട്ടുന്ന
@ushanayar7158
@ushanayar7158 2 месяца назад
കമ്മിയിലും കൊങ്ങിയിലും ഏതാണ് നല്ലതായിട്ട് ഉള്ളത്. കുറെ നാളായിട്ട് കാണുന്നതല്ലേ.
@AbdulMajeed-dn5fp
@AbdulMajeed-dn5fp 2 месяца назад
😂😂😂😂😂😂😂😂😂😅🎉
@user-iv9bn8qt3u
@user-iv9bn8qt3u 2 месяца назад
😂
@ImdadyN-gw6yj
@ImdadyN-gw6yj 2 месяца назад
സത്യത്തിൽ ജനപ്രതിനിധികൾക്ക് പാട്ടും ഡാൻസും നിഷിദ്ധം ഒന്നുമല്ല. പക്ഷേ ഇവിടെ നടക്കുന്നത് ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ ജനം മാറി മാറി നടത്തുന്ന പരീക്ഷണമാണ്.
@sivadasanMONI
@sivadasanMONI 2 месяца назад
ഗം പൊളിച്ചു🤣🤣👍👍👍
@kaveed987
@kaveed987 2 месяца назад
ന്റെ സരസോ.....
@sarath9246
@sarath9246 2 месяца назад
1:26 അതല്ലേ ഈ ബിജെപി ഇവിടെ വരാതെ 😂
@SONNY_LISTON462
@SONNY_LISTON462 8 дней назад
സരസു ഫാൻസ്‌ ഇവിടെ കമോൺ 😂
@rahulritzz
@rahulritzz 2 месяца назад
ചിരിക്കറെ ചിരിക്കറ് 🤣🤣🤣
@RameshRamesh-sl3dq
@RameshRamesh-sl3dq 9 дней назад
KAPPTHAN.💪💪🐕🐕🐕
@user-ct2mp1xt4f
@user-ct2mp1xt4f 2 месяца назад
poli
@aaad242
@aaad242 12 дней назад
പുതിയ ചെമ്പട വീഡിയോ വന്നിട്ടുണ്ട്. റിയാക്ഷൻ വേണ്ടി waiting....😂😂
@dejinshah
@dejinshah 2 месяца назад
Powli 🔥🔥🔥
@rubyvadaken4620
@rubyvadaken4620 2 месяца назад
I love your program
@devarudra
@devarudra 2 месяца назад
സരസൂന് ഇപ്പഴേ വയ്യ അമ്മച്ചിക്ക് കസേര കൂടി കൊടുത്ത 😂😂😂😂😂എവിടേയോ എന്തോ തകരാറുപോലെ
@moveon5744
@moveon5744 2 месяца назад
Video length kuravanallo
@chanakasangi
@chanakasangi 11 дней назад
new വേർഷൻ ചെമ്പട ഇറങ്ങിയതിനു ശേഷം കാണുന്നവർ ഉണ്ടോ
@2mytheen
@2mytheen 2 месяца назад
ഇനിയാണ് ട്വിസ്റ്റ് എന്ന് പറഞ്ഞിട്ട് ആ ചിരി😂😂😂😂 02:30😅😅
@sabeelkk4740
@sabeelkk4740 2 месяца назад
Last twist super സെമ്പാട 😅
@hassainklr9366
@hassainklr9366 2 месяца назад
എന്തായാലും കാണാതായവരെ ഈ അവസരത്തിൽ കണ്ടുകിട്ടുന്നുണ്ട്
@user-hk3qp6lh3p
@user-hk3qp6lh3p 2 месяца назад
😂👍💯
@muhammadshafeeq1808
@muhammadshafeeq1808 2 месяца назад
ഇവിടെ ജയിക്കേണ്ടത് ആരാണ് ഞാൻ ഞാൻ ആരാ സരസു എജ്ജാതി ഇവന്മാർക്ക് എവിടുന്നു കിട്ടുന്നു ഇതുപോലെ ഉള്ള ഓരോന്ന് 😂😂😂😂😂😂
@ItsmehJk
@ItsmehJk 2 месяца назад
Chembada ith chembada moori❤
@rafimuhammed340
@rafimuhammed340 2 месяца назад
​@@ItsmehJkബിരിയാണി ചെമ്പ് ആണോ 🤣
@user-rs2jm7zs3o
@user-rs2jm7zs3o 2 месяца назад
Pk biju ന്റെ കഴിവ് കേട് കൊണ്ട് മാത്രം ജയിച്ച രമ്യ 😅😅😅
@ameerami2431
@ameerami2431 2 месяца назад
2:39
@user-it9fy8sw5s
@user-it9fy8sw5s 2 месяца назад
സരസൂ എന്ന് കേൾക്കുമ്പോൾ ഏതെങ്കിലും ഒരു സ്ഥലപ്പേരു കൂടി കൂട്ടി പറഞ്ഞാൽ ബെസ്റ്റ് ആയി😂
@rajeshmathew8246
@rajeshmathew8246 2 месяца назад
മലപ്പുറം ano😮
@user-to2jy8so6z
@user-to2jy8so6z 2 месяца назад
ചെമ്പും സ്വപ്നയും വേണം, എന്നാലേ ഒക്കുള്ളു
@ytb81153
@ytb81153 2 месяца назад
@akhil1194
@akhil1194 8 дней назад
ചെമ്പട team avastha
@lovelydreamsmalappuram5693
@lovelydreamsmalappuram5693 2 месяца назад
ചെമ്പും ഗം അടിപൊളി 👍👍😂😂😂
@rasheedrasheed1863
@rasheedrasheed1863 2 месяца назад
മ്മ്ളെ ഗോപിയേട്ടന്റെ ചെമ്പ് മറന്നോ... ചെമ്പ്ഗോപി😂😂😂😂
@AKHILS-bl2bo
@AKHILS-bl2bo 3 дня назад
അവസാനം ചിരിച്ചു നമ്മടെ അവസാനം ആകാത്തെ ഭാഗ്യം 😅😅
@rafeekmannarkkad3661
@rafeekmannarkkad3661 Месяц назад
Good
@mubashirbachi3212
@mubashirbachi3212 2 месяца назад
ടീച്ചർ ഇത് കാണുന്നുണ്ടെങ്കിൽ ചുവന്ന അടിവസ്ത്രം ഈ സഖാവിനെ ഉടൻതന്നെ മേടിച്ചു കൊടുക്കുക അല്ലെങ്കിൽ ബക്കറ്റ് പിരിവ് നടത്തുക എന്ന് സ്വന്തം ടീച്ചറെ അനുഭാവി🙏🙏
@smamedia1070
@smamedia1070 2 месяца назад
ആ ചേമ്പ് ആരാ മോഷ്ടിച്ചേ കൊണ്ട് കൊടുക്കണേ അല്ലെങ്കിൽ ഇത്പോലെ ഇനിയും കാണേണ്ടിവരും നാണം മറക്കാതെ പലഅഭ്യാസങ്ങളും
@KAnnappaN369
@KAnnappaN369 2 месяца назад
ചതി ചതി... സംവിധായകൻ ജോഷി എന്നെ ചതിച്ചു ആശാനേ മോഹൻലാലിനെ ഉത്ഘാടനത്തിനു വിട്ടു തരാമെന്നു പറഞ്ഞു ചതിച്ചു പക്ഷേ ഈ കുഞ്ഞച്ചൻ വിട്ടു കൊടുക്കുമോ പകരം ഉത്ഘാടനത്തിനു എത്തിയിരിക്കുന്നത് എല്ലാവരുടെയും പ്രിയപ്പെട്ട ഗയിക... സരസു
@ajuaju8486
@ajuaju8486 2 месяца назад
ബിജെപി ചാനൽ ബിജെപിയെ തന്നെ ട്രോളുകയാണല്ലോ 😄
@whatever6913
@whatever6913 2 месяца назад
ഷൈലജ❌❌ഷാഫി✅✅ അടിവസ്ത്രം പോലും ഇടാത്ത ചെമ്പട ഷാഫിയെ ആക്രമിക്കാൻ ശ്രമിച്ച വാർത്തയാണ് ഈസ്റ്റർ ദിനത്തിൽ ഞാൻ കേട്ടത്. .ഷൈലജ ടീച്ചറുടെ ചെമ്പട എന്ന മുദ്രാവാക്യമാണ് അവർ വിളിച്ചത്. TP കേസിലെ കുഞ്ഞനന്തനെ പ്രകീർത്തിച്ച ഷൈലജ യുടെ വാക്കുകളും, മട്ടനൂരിലെ അബൂട്ടിയുടെ കേസും,പലതായി പീഡന കേസിലെ ശൈലജയുടെ അലംഭാവവും ഞാൻ ഓർത്തു പോകുന്നു . നാടും വീടും സംരക്ഷിക്കാൻ ഞാൻ ഷാഫി ക്ക് വോട്ട് നൽക്കും.
@AbdulMajeed-dn5fp
@AbdulMajeed-dn5fp 2 месяца назад
Atu kalakki 😂😂😂🎉❤
@sreekumars184
@sreekumars184 2 месяца назад
ഗം എന്നു പറഞ്ഞാൽ b j p യേയും കോൺഗ്രസിനെയും ട്രോളാൻ മാത്രം ഉണ്ടാക്കിയത് ആണെന്ന് തോന്നുന്നുവല്ലോ നിഷാന്തേ. ഇന്നോവയെ പേടി ഉണ്ടല്ലേ 😅😅
@sweetdreams1904
@sweetdreams1904 2 месяца назад
Bjp യെയും LDF നെയും എന്ന് ആക്കിട്ടുണ്ട്
@Fdmk3312tttwrtyiii
@Fdmk3312tttwrtyiii 2 месяца назад
❤no 1❤
@Visibile444
@Visibile444 2 месяца назад
Oru references vendi 03:17 onnu slow aaki kannu
@neslinraj467
@neslinraj467 2 месяца назад
രാജീവ് ചന്ദ്രശേഖരനെ ശെരിക്കും മിസ് ചെയ്യുന്നു. അടുത്ത ഗം ൽ എങ്കിലും ഉൾടുത്തിയെക്കെണെ
@nithins1998
@nithins1998 2 месяца назад
ആലത്തൂരുകാരുടെ ഒരു ഗതികേട്, ഇതിപ്പോ ആര് ജയിച്ചാലും പണി ജനങ്ങൾക്കാണല്ലോ 🙃
@hunderoo336
@hunderoo336 2 месяца назад
അതാണ് പ്രശ്നം വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മൾ ഇതൊന്നും ഇല്ലാത്തവന്മാർ തള്ളുന്നത് മൈൻഡ് ചെയ്യണോ സരസൂസൂസൂ 😄😄
@user-ov7vi3ge7j
@user-ov7vi3ge7j 2 месяца назад
ഞാൻ സരസു ഇവിടെ ഞാനേ ജയിക്കൂ ഞാൻ മാത്രേ ജയിക്കൂ
@shyam7535
@shyam7535 2 месяца назад
ചെമ്പടയല്ല, ഇത് നീല പടയാണ്. പ്രദർശനവും തനി നീല😊
@abdulsalaam6816
@abdulsalaam6816 2 месяца назад
😀👌
@user-jv3sk9ss8u
@user-jv3sk9ss8u 2 месяца назад
4:00 onnu mind chyamayirunnu pavangsl kura vilichathala😂
@mush8371
@mush8371 2 месяца назад
Rajive chandrashekhar adakkam nakkunna electorel bond gum aakkende????
@hariharankn
@hariharankn 2 месяца назад
ചെമ്പെട്.. ഈ ചെമ്പെട്.. ബിരിയാണി ചെമ്പെടാ...😂😂😂
@sobhasuresh6466
@sobhasuresh6466 2 месяца назад
തടിച്ചു സുന്ദരി ആയി ടുണ്ട് അഞ്ചു കൊല്ലം കൊണ്ട്
@CandyCrush78
@CandyCrush78 2 месяца назад
ആ തുണിയെങ്ങാനും പറിഞ്ഞ് പോയാൽ😆
@sankararajanc3490
@sankararajanc3490 2 месяца назад
ഗം തീർന്നു..... പൊളിഞ്ഞു പോയി
@faisalpilarath
@faisalpilarath 2 месяца назад
അമ്മ ചെമ്പ് എടുക്കേണ്ടി വരും ഇപ്രാവശ്യം 😆😆😆
@satishgopi3135
@satishgopi3135 2 месяца назад
A retired Govt. Victoria College Principal's outrageous reaction... Kurachu Koodippoyille.... Utsava Parambhil Poyi Vadyaghoshangal-kku STOP parayan aarkkanu adhikaaram... Athu vendayirunnu.... PM nerittu samsaricha vyakthiyalle.... Kashttamayiii... Sookshichal Dukhikkanda...
@user-nl9re1ek7l
@user-nl9re1ek7l 2 месяца назад
ഇത് ആരാ
@SafeedasubiSafeeda
@SafeedasubiSafeeda 2 месяца назад
ഇന്ത്യക്കായി രാഹുലിനൊപ്പം വോട്ട് ഫോർ യു ഡി എഫ് 👍👍👍
@reenavelliyamattam2543
@reenavelliyamattam2543 2 месяца назад
Ethokke evidunnu erangi varunnu daivame
@hamzahamzahamza9496
@hamzahamzahamza9496 2 месяца назад
രമ്യ പോയിട്ട് കാര്യമില്ല എന്ന് പറഞ്ഞ ഇവൾ പോയാൽ എന്തായിരിക്കും 😅
@electorsdairy4493
@electorsdairy4493 2 месяца назад
ചെമ്പ് ന്റെ നമ്പർ ഇണ്ടോ 😌
@shaijalmaboobaker504
@shaijalmaboobaker504 2 месяца назад
കോടി -തരൂ ഇ ഡി -വരില്ല മോഡി -ഗാരന്റി 😮
@user-nl9re1ek7l
@user-nl9re1ek7l 9 дней назад
ഇപ്പോൾ എത്തയി
@afsalap6725
@afsalap6725 2 месяца назад
ചെമ്പ് കൂടെപ്പിറപ്പേല്ലേ, അതിലെല്ലേ വയറ്റിൽ പീയെപ്പിനുള്ള മറ്റേത് കൊണ്ടന്നത്. ഈ പടക്കും കിട്ടിയിട്ടുണ്ടാകും വിഹിതം.പിന്നെ ചെമ്പിന്റെ കളി സ്വപ്നയെ വെച്ചല്ലേ, അപ്പോൾ ജെഡി ഇടാതിരിക്കുന്നത് സ്വാഭാവികം!!!!!
@pookkupmpookkupmpookku399
@pookkupmpookkupmpookku399 2 месяца назад
പാട്ടുപാടാത്ത ഒരു സരസുവുമില്ല😂😂😂
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
S p Great leader 🎉❤🎉S p Great man 🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤
@user-tq4jz2eu3x
@user-tq4jz2eu3x 2 месяца назад
ഷാഫി പറമ്പിൽ🎉
@KichenKichen-vx4gl
@KichenKichen-vx4gl 11 дней назад
ചെ ഒന്നു രസം പിടിച്ചു വരുമ്പോഴേക്കും തീർന്നുപോയി 😂😂😂കുറച്ചുകൂടെ വേണമായിരുന്നു
@user-wo5sz1yt5o
@user-wo5sz1yt5o 2 месяца назад
ഒരു വോട്ടിനുവേണ്ടിയുള്ള ഉളുപ്പില്ലകളികൾ....... കണ്ടില്ലേ 😭😭😭😭😭
@ImdadyN-gw6yj
@ImdadyN-gw6yj 2 месяца назад
ഞാൻ, ഞാൻ സരസു 😂
@vishnunamboothiri3686
@vishnunamboothiri3686 2 месяца назад
1:34 1:35 1:38 1:39 😂😂😂😂😂 2:19 2:25 2:33 😂😂🤣🤣🤣
@rajankumaran4629
@rajankumaran4629 2 месяца назад
Chubanna bakt yevide
@PradeepKumar-gc8bk
@PradeepKumar-gc8bk 2 месяца назад
മാനിപൂരിൽ വനിതകൾ ക്ക് ഒരു ഗ്യാരണ്ടി യുമില്ല....
@nivedj13
@nivedj13 2 месяца назад
ഐസ്ക്രീം പാർലർ കുഞ്ഞാപ്പയെ ജയിപ്പിച്ചു വിടുന്ന teams ന്റെ രോദനം...അല്ലെങ്കിൽ POCSO ഒക്കെയാണല്ലൊ നിങ്ങളുടെ main.
@nivedj13
@nivedj13 2 месяца назад
ഐസ്ക്രീം പാർലർ കുഞ്ഞാപ്പയെ ജയിപ്പിച്ചു വിടുന്ന teams ന്റെ രോദനം...അല്ലെങ്കിൽ POCSO ഒക്കെയാണല്ലൊ നിങ്ങളുടെ main.
@sairabasheer764
@sairabasheer764 2 месяца назад
' padu pattu padatha kazhuthayilla' ennanu Sarasu.allate ' oru pattu padatha kazhuta' ennalla.sarasu padiyallo.appol sarasu aaru?
@msak3332
@msak3332 9 дней назад
ഇതും കൂട്ടി ഇപ്പൊ ഒരു ഗം ചെയ്യൂ
@muhammedshafeer2499
@muhammedshafeer2499 2 месяца назад
സരസു ബിജെപി ക്ക് ഒരു മുതൽക്കൂട്ടു തന്നെ ആലത്തൂരിലെ റാണി ആണ് സരസു സരസു സരസു നേതാവേ
@fasilkondarath7285
@fasilkondarath7285 2 месяца назад
സരസു 😂😂😂
@sajeerp9211
@sajeerp9211 2 месяца назад
ഇത് ടീച്ചറെ തോൽപ്പിക്കാൻ വേണ്ടി മനപ്പൂർവ്വം വിപ്ലവ സൂര്യൻ ജയരാജൻ സഖാവ് ഇറക്കിയ ടീംസാണ്
@rahimsubi4697
@rahimsubi4697 2 месяца назад
ഇവൻ10പൈസയ്ക്കൂ്ഇല്ലയന്നൂ്അവൻ്റെപൂണ്ടാട്ടിപറഞ്ഞൂ്
@noushikkp5786
@noushikkp5786 2 месяца назад
ചിരിക്കണമെങ്കിൽ...........😅
Далее
Мышка на механике?! Ну почти!
00:48