Тёмный

തെറി പറയുന്നതല്ല തമാശ : ജഗതി ശ്രീകുമാർ തുറന്നടിക്കുന്നു | Jagathi Sreekumar | Kairali TV 

Kairali TV
Подписаться 2,8 млн
Просмотров 270 тыс.
50% 1

#kairalitv #kairalinews
തെറി പറയുന്നതല്ല തമാശ :ജഗതി | Kairali TV
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@gireeshg2523
@gireeshg2523 3 года назад
എൻറെ ഗർഭം ഇങ്ങനെയല്ല എന്ന വാക്ക് ഉപയോഗിക്കുന്നത് മറ്റേതെങ്കിലും നടൻ ആണെങ്കിൽ പരമ ബോർ ആയേനെ. പിന്നെ അമ്പിളിച്ചേട്ടൻ നൂറു പോലീസ് വേഷം ചെയ്താലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. അമ്പിളിചേട്ടൻ ആണ് ശരിക്കും അഭിനയകുലപതി.
@rajuraghavan1779
@rajuraghavan1779 3 года назад
100% ശ്രീ ജഗതി ചേട്ടൻ പറഞ്ഞപ്പോൾ നമ്മൾ ഊറി ഊറി ചിരിക്കും
@Anirdhsukumar
@Anirdhsukumar 3 года назад
Yes, Baba kalyani kandaal ariyaam...
@vigneshsnair4328
@vigneshsnair4328 3 года назад
Prem kumarinum apt avum but jagathy is legend
@chandhugokul1594
@chandhugokul1594 3 года назад
ഇതുപോലെ എല്ലാ കാര്യങ്ങളിലും വിവരമുള്ള ഒരാളുടെ കുറവാണ് ഇപ്പോൾ മലയാള സിനിമയിൽ ഉള്ളത് 💯💯
@vinodkonchath4923
@vinodkonchath4923 3 года назад
അതെ
@ajan4492
@ajan4492 3 года назад
Malayala cinemayil vivarathinu ippo kammi undenn thonnunnillla🙄
@sukhenduswaminathan4492
@sukhenduswaminathan4492 2 года назад
Sari. "എല്ലാ കാര്യവു०" എത്?
@swaminathan1372
@swaminathan1372 3 года назад
ജഗതി ചേട്ടൻ ഒരു പാഠപുസ്തകമാണ്....
@Anirdhsukumar
@Anirdhsukumar 3 года назад
Yes
@tomsgeorge42
@tomsgeorge42 3 года назад
യെസ്
@shafeeqalic.a7008
@shafeeqalic.a7008 3 года назад
സർവകലാശാല
@nasreenali1
@nasreenali1 3 года назад
Swaminathan oru sundaran aanu
@swaminathan1372
@swaminathan1372 3 года назад
@@nasreenali1 😀😀😀
@premdath6537
@premdath6537 3 года назад
നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട് ഇത്ര വലിയ താരമായിട്ടും വളരെ സ്നേഹത്തോടു കൂടി ഒരു പാട് കാലം പരിചയമുള്ളത് പോലെ ആയിരുന്നു സംസാരിച്ചത് ഇന്നത്തെ അമ്പിളി ചേട്ടന്റെ അവസ്ഥയിൽ ഒരു പാട് വേദന തോന്നുന്നു
@premdath6537
@premdath6537 3 года назад
ചോദ്യം മനസിലായില്ല ! എനിക്ക് രാഷ്ട്രീയം ഇല്ല
@nadanvlogs5103
@nadanvlogs5103 3 года назад
ഇത്രെയും സീരിയസ് ആയ മനുഷ്യൻ എങ്ങനെയാ കോമഡി ചെയ്യുന്നത് അത്ഭുതം
@shintot6496
@shintot6496 3 года назад
സത്യം
@sreejithramakrishna3193
@sreejithramakrishna3193 3 года назад
Athanu actor ....acting..❤️❤️❤️❤️
@Alchemist337
@Alchemist337 5 месяцев назад
നല്ല ബുദ്ധി ഉള്ളവർ ആണ് കോമഡി ചെയ്യുക... ഉദാഹരണം സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്... ഇവർക്കൊക്കെ എല്ലാത്തിനേം കുറിച്ച് ഭയങ്കര അറിവാണ്... iq ലെവൽ കൂടുതൽ ആണ്
@sujithkumar779
@sujithkumar779 3 года назад
നല്ല മനുഷ്യൻ നല്ല വിവരം ഉള്ള വ്യക്തിത്വം
@shajii-tech2240
@shajii-tech2240 3 года назад
മലയാള സിനിമയിലെ നട്ടെല്ലുള്ള അഭിനയകുലപതി,,,, പകരകാരനില്ലാത്ത ഹാസ്യ സാമ്രാട്ട് ,,,,
@fines4342
@fines4342 3 года назад
ശരിക്കും എന്തിനാ ആണ് ഈ സിനിമ നടന്മാരെ ആരാധനയോടെ കാണുന്നത്.. അവർ ജോലി ചെയ്യുന്നു.. പണം വാങ്ങുന്നു.. സുഖമായി ജീവിക്കുന്നു... അല്ലാതെ എന്താണ് ഇവർ നൽകുന്നത്..
@ratheeshkarthikeyan4720
@ratheeshkarthikeyan4720 3 года назад
Yes
@shijubalan2160
@shijubalan2160 3 года назад
Exactly.. like everyone else they are also doing their profession.. Pinne kure kizhanganmaraya fanns undu.. Ellathinum kaaranam aa vivara doshikal aanu
@densonshyni9911
@densonshyni9911 3 года назад
എന്റെ ഗർഭം ഇങ്ങനെയല്ല...🤣😂👌🤣😂
@sreedevivimal1422
@sreedevivimal1422 3 года назад
Chirippikan theri parayenda karyamilla.. vulgur comments illatheyum chirippikkam... ithok ipolathe comedy actorsum writers um kand padikkanam... tv comedy palathum family aayittirun kanan pattatha avasthaya...
@statusworld4465
@statusworld4465 3 года назад
എളിമ കൊണ്ടേ വലിയ നിലയിൽ എത്തു എന്നതിന്റെ ഉദാഹരണം.... നിങ്ങൾ ആകാൻ നിങ്ങൾക്ക് മാത്രെ പറ്റു sir.......
@manuprasad0077
@manuprasad0077 3 года назад
yes..... such a legend
@martinjohn7152
@martinjohn7152 3 года назад
Sherikum Ulla swabavam velya dharna illa allea😂.Full allegations ahnu pullidea peril
@lightoflifebydarshan1699
@lightoflifebydarshan1699 3 года назад
ഓ....ആയിക്കോട്ടെ സർ😁
@piatmal49
@piatmal49 3 года назад
@@martinjohn7152 thanks 🙏..... കര്‍മ്മഫലം ഇപ്പം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
@reshirose4751
@reshirose4751 3 года назад
അതെ
@aravinda5877
@aravinda5877 3 года назад
പ്രേം നസീർ മലയാള സിനിമയിലെ മാണിക്യം
@albertrose8636
@albertrose8636 3 года назад
🥰🥰🥰🥰നിത്യ ഹരിതം ❤
@elzaantony1004
@elzaantony1004 3 года назад
2:40 അതാണ് ഫഹദ് ഫാസിലും ദുൽഖറും തമ്മിലുള്ള വ്യത്യാസം 🙏🏻
@raoufkinaraspremnazirmemor940
@raoufkinaraspremnazirmemor940 3 года назад
Jagathi chettan parranjhathu pole Malayala cinemayile yekaalatheyum hero Biggest Super star Prem Nazir Thanne. Athinu yaathoru Samshayavum illa.
@peters9072
@peters9072 3 года назад
പ്രേം നസീറിനെപ്പോലെ എനിക്കേറ്റവും ഇഷ്ടമുള്ള നടൻ
@baiju797
@baiju797 3 года назад
ഒരു തവണ ഷൂട്ടിങ് ഇടവേളയിൽ എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇത്രയും എളിമയുള്ള കലാകാരന്മാർ ലോകത്ത് വേറെയെവിടെയെങ്കിലും കാണുമോ എന്നു സംശയമാണ്
@aakashsakku1255
@aakashsakku1255 3 года назад
Comedy starsin scriptezhutunnavarm,tinytomumoke etoke ketirunnenkil.....
@vallikkutty4349
@vallikkutty4349 3 года назад
ഇദ്ദേഹത്തെ കാണുമ്പോഴൊക്കെയും പഴയ ചില വാർത്തകൾ ഓടിയെത്തുകയും ദൈവം ഉണ്ട് എന്ന തോന്നൽ എന്നിൽ ബലപ്പെടുകയും ചെയ്യുന്നു...!
@DqCars369
@DqCars369 3 года назад
Major missing in Mollywood now😢
@akhilcbabu9204
@akhilcbabu9204 3 года назад
നേരിൽകാണാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.. അതുല്യ കലാകാരൻ
@balakrishnannaduvakkatmeno1217
@balakrishnannaduvakkatmeno1217 3 года назад
There is no substitute for Mr.Nazir nd the great Sri Jagati he is so jenious such a wonderfull well respected.wish him a long life to see him always
@SayyidjamalTeach14
@SayyidjamalTeach14 3 года назад
Jagathy chettane othiri ishtanu karanam adhehathinte neriked thurannu parayanulla changoottamvum, ettavum nannayi hasyavum mattella rolum kaikaryam cheyyan pattunna valiya prathibhayanu adheham 😍🙏👏
@Anirdhsukumar
@Anirdhsukumar 3 года назад
Ippozhathe peera pillare kananam idhe..
@devdeeds
@devdeeds 3 года назад
Good message to all actors 👏
@Sadiqali-mq5go
@Sadiqali-mq5go 3 года назад
1. 21 ദിലീപിനെയാണോ ഉദ്ധേശിച്ചെ
@കല്ലൂസൻ
@കല്ലൂസൻ 3 года назад
Jagathy chettan great actor
@sreejithvaleryil9593
@sreejithvaleryil9593 3 года назад
He is film UNIVERSITY 🙏
@Anirdhsukumar
@Anirdhsukumar 3 года назад
Oru Legend aane idheham... pppaa... what a man..
@YMRFILMSLTD
@YMRFILMSLTD 3 года назад
Annu paranjath innu sambhavikunnu....Cinema is tied upon the Director's name rather than actor
@adarshadarsh2046
@adarshadarsh2046 3 года назад
കോമെടിയിലെ king 🥰
@johnsongeorge9636
@johnsongeorge9636 3 года назад
Very genius sir..
@renjanpai4256
@renjanpai4256 3 года назад
മലയാള ചലചിത്ര ലോകത്തിന് തീരാനഷ്ടം- ജഗതി
@nkradhakrishanan141
@nkradhakrishanan141 5 месяцев назад
ഒരു കോടി വാങ്ങുന്ന.. മൈ... വരുമാനം.. പറയുമ്പോൾ... ഒന്നും ഇല്ല. കഞ്ഞി പയറും... ഇഷ്ട്ടം...
@samuelmathew7298
@samuelmathew7298 5 месяцев назад
ഈ ലോകത്തു തല്ലു കൊള്ളുമ്പോൾ ചിരിക്കുന്നത് ജഗതി ചേട്ടന് കിട്ടുമ്പോള...😂😂😂😂😂😂
@divaahdevz8501
@divaahdevz8501 3 года назад
Please upload this full interview
@vijaykumaranpulikkaparambi5768
@vijaykumaranpulikkaparambi5768 3 года назад
Adhyaham അഭിനയ സാമ്രാട്ട് തന്നെയാണ് കൂപ്പുകയ്
@geethanair9620
@geethanair9620 2 года назад
A legend!!! Great loss to the industry
@arjavv6152
@arjavv6152 3 года назад
Ambili chettan❤️❤️❤️❤️❤️
@n.m.saseendran7270
@n.m.saseendran7270 2 года назад
Jagadhri is a born actor.
@Midhun_Babu
@Midhun_Babu 3 года назад
Encyclopedia of acting..🥰
@mrboban5049
@mrboban5049 3 года назад
ഹാസ്യ സാമ്രാട്ട്
@kbbenoyful
@kbbenoyful 3 года назад
Ambili chettayi awesome 👏
@dheepakpsDK
@dheepakpsDK 3 года назад
1st view
@razakkprazakkp8009
@razakkprazakkp8009 3 года назад
മുതലാളി
@jamsheer275
@jamsheer275 3 года назад
ജഗതിച്ചേട്ടൻ❤❤❤
@unmeshchandra2930
@unmeshchandra2930 3 года назад
Sambhashanam polum venda narmathinu chila movementukal thanne daralam eg.varavelpil lal sirne kanaan muralisir varunna scene.
@royalsp80
@royalsp80 3 года назад
Rajasenan. Jagathi chettan..Legends.
@syamlalsasidharan
@syamlalsasidharan 3 года назад
Rajasenaan koppaanu
@royalsp80
@royalsp80 3 года назад
@@syamlalsasidharan he is not cop, he is a legend
@abhishekbaburaj1105
@abhishekbaburaj1105 3 года назад
@@royalsp80 rajasenan is a legend o??? In what way...making a handful of hit films makes u a good director... Not a legend...!!!
@reshmi5211
@reshmi5211 3 года назад
Spr nadan
@Mr_John_Wick.
@Mr_John_Wick. 3 года назад
ഒറ്റപ്പേര്....Legend 🔥
@np3771
@np3771 3 года назад
❤️❤️
@jacobmathew2035
@jacobmathew2035 3 года назад
Jagathy is the topmost superstar in malayalam film world. No doubt🙏
@frebingeorge3860
@frebingeorge3860 3 года назад
Abinayichu kayyile kashu kalayuka ennu kettitteyullu
@dheepakpsDK
@dheepakpsDK 3 года назад
🥳
@rajeshvazhavalappil5842
@rajeshvazhavalappil5842 3 года назад
🙏🙏🙏
@Abc-qk1xt
@Abc-qk1xt 3 года назад
പുതിയത് വല്ലതുമുണ്ടോ...
@aswinchettikulangara7155
@aswinchettikulangara7155 3 года назад
💔
@sureshvijay4251
@sureshvijay4251 3 года назад
ജഗതി ചേട്ടൻ പൊള്ളിയാണ്
@DevaDeva-tp4tb
@DevaDeva-tp4tb 3 года назад
Poli
@hvision2674
@hvision2674 3 года назад
🙏🙏🙏🙏🙏🙏🙏🙏
@najimibrahim6195
@najimibrahim6195 3 года назад
🥰🥰🥰🥰🥰🥰🥰🌹💖💖
@dennisjoseph7577
@dennisjoseph7577 3 года назад
Comedy king
@Ss-tt9pp
@Ss-tt9pp 3 года назад
Ee 1 crore nadan aara??
@vrchandran3057
@vrchandran3057 3 года назад
Dileep or A10
@rakeshpillai4811
@rakeshpillai4811 3 года назад
Dileep aanu.....
@Ss-tt9pp
@Ss-tt9pp 3 года назад
@@rakeshpillai4811 oh.. Aadyam rayappan aanennnu vicharichu
@vrchandran3057
@vrchandran3057 3 года назад
1 Cr and Eranakulam District Distribution that was reported to be Dileep's remuneration in his Prime.
@Ss-tt9pp
@Ss-tt9pp 3 года назад
@@vrchandran3057 കൊള്ളാം..
@MichiMallu
@MichiMallu 3 года назад
2:26 “കരിസ്മ” ക്കാണോ അമ്പിളി ചേട്ടൻ ഈ ചരിഷ്മ ചരിഷ്മ എന്ന് പറയുന്നത്? എന്റെ പൊന്നോ!
@Guhanmenon
@Guhanmenon 3 года назад
പഴയ രീതിയിലുള്ള ഉച്ചാരണം ആണ്..😁
@dijkstradd9831
@dijkstradd9831 3 года назад
It was just a mixup between "charm" and "charisma". Not a big deal
@ordinaryman4026
@ordinaryman4026 3 года назад
*chila praayam chenna aalukal chila vaakkukal ingane thettayi ucharikkarund. Ente father zero ne geero ennu parayumayirunnu. Pullikkaran English nannayi kaikaryam cheythirunnu. Ithokke palarkkum sheelangal koodiyaanu*
@anandks3148
@anandks3148 3 года назад
Charisma അങ്ങനെ ഒരു word und ഭായ്
@drtonyissac9297
@drtonyissac9297 3 года назад
അയ്യോ എന്റെ പൊന്നോ വല്യ കുറ്റമായിപോയി
@nishikanththampi2957
@nishikanththampi2957 3 года назад
Charismaaa 😂😂😂😂😂
@anandks3148
@anandks3148 3 года назад
Charisma agana ഒരു word und
@nishadpk6061
@nishadpk6061 3 года назад
Charismatic
Далее
ХОМЯК ВСЕХ КИНУЛ
10:23
Просмотров 635 тыс.
ХОМЯК ВСЕХ КИНУЛ
10:23
Просмотров 635 тыс.