Тёмный

തെറ്റാണെങ്കിൽ പി.ആർ ഏജൻസിക്കും ഹിന്ദുവിനുമെതിരെ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല: PV അൻവർ 

MediaoneTV Live
Подписаться 6 млн
Просмотров 23 тыс.
50% 1

തെറ്റാണെങ്കിൽ പി.ആർ ഏജൻസിക്കും ഹിന്ദുവിനുമെതിരെ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല: PV അൻവർ
#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@RazinVlog
@RazinVlog 3 часа назад
ഒരു പോലീസുകാരനെ സ്ഥലം മാറ്റുന്നതിന് പകരം ഒരു എംഎൽഎയെ ഡിസ്മിസ് ചെയ്ത് മുഖ്യമന്ത്രി 😅😅😅😅.
@mtfsopnam6807
@mtfsopnam6807 3 часа назад
കൂടെ, ഉണ്ട്,💯👍👍👍
@santhoshkumarss9295
@santhoshkumarss9295 3 часа назад
"അത്ര ശേഷി ".. യെ ഉള്ളു ജലീലിന്.. സൂപ്പർ മറുപടി 🤭🤭🤭
@sakeerthazhathveedan8824
@sakeerthazhathveedan8824 3 часа назад
അൻവർ 🙏🙏🙏🙏🙏👍👍👍👍❤❤❤❤❤
@noufalpk5304
@noufalpk5304 2 часа назад
ഇത് വളരെ ഗൗരവമേറിയ വിഷയമാണ് സാരവൽക്കരിക്കുന്നു എല്ലാവരും
@Talksofyouth
@Talksofyouth 2 часа назад
നിങ്ങളുടെ പുതിയ പാർട്ടിയിൽ ഞാനും ഉണ്ട് 👍🏼
@sakeerthazhathveedan8824
@sakeerthazhathveedan8824 3 часа назад
അൻവർ 🙏🙏🙏👍👍👍❤️❤️❤️❤️
@AleemMoloth
@AleemMoloth 3 часа назад
കോടിയേരി പുനർജനിക്കൂ ഉണർന്നു വരൂ VS അച്യുതാനന്ദ ഉണർന്നു വരൂ ഈ പാർട്ടിയെ രക്ഷിക്കൂ
@relaxnow1159
@relaxnow1159 35 минут назад
VS !!! Best partiya
@sadakathmannarkkad6673
@sadakathmannarkkad6673 3 часа назад
സ്വന്തം ഭരണത്തിലെ തെറ്റുകൾ ഏതെങ്കിലും അനുയായികൾ ചൂണ്ടി കാണിച്ചാൽ അവരെ മെല്ലെ താഴ്ത്തിക്കെട്ടി ഒന്നുമല്ലാതെ ആക്കി കളയുന്ന രീതിയായിരുന്നു ഇതുവരെ കണ്ടിരുന്നത് 😊ഇനി അവർ ശബ്ദമുയർത്തിയാൽതന്നെ മറ്റുള്ളവർ എല്ലാവരും ചേർന്ന് ആ തീ അണയ്ക്കും അതുപോലെ പി വി അൻവറിനെ യും അണയ്ക്കാം എന്ന് ധരിച്ചിരുന്നു കുറച്ചുദിവസം മാധ്യമങ്ങൾക്ക് ഒരു വാർത്ത അതുകഴിഞ്ഞാൽ അവസാനിക്കും എന്നായിരിക്കും വിചാരിച്ചത് അതാണല്ലോ സാധാരണ നടക്കാറുള്ളത് ഇപ്പോഴാണ് നേതാക്കൾക്ക് മനസ്സിലായത് അൻവർ ഒരു ചെറിയ മീനല്ല എന്ന സത്യം😅 അൻവർ അതിൻറെ അവസാനം കണ്ടിട്ടെ ഇതിൽ നിന്ന് പിന്മാറുകയുള്ളൂ അൻവൻ്റെ കളി കമ്പനി കാണാൻ പോകുന്നതേയുള്ളൂ
@aliashraf4663
@aliashraf4663 3 часа назад
കരിപ്പൂർ എയർപോർട്ട് റോഡിന് സമീപമുള്ള കടകൾ രാത്രി പത്തുമണിക്ക് ശേഷം അടക്കണമെന്നും ലൈറ്റ് ഓഫാക്കണമെന്നും പോലീസ് നിയമവിരുദ്ധമായി ഉത്തരവിട്ടെന്ന അൻവർ MLAയുടെ വെളിപ്പെടുത്തൽ അൻവർ MLക്ക് വേണ്ടിയല്ല സ്വർണ്ണക്കടത്തിന് എതിരാണെന്ന് ആർക്കാണ് അറിയാത്തത് 😂
@KabeerVKD
@KabeerVKD 3 часа назад
ഇപ്പൊൾ അവിടെ രാത്രി തുറക്കാറുണ്ടോ?
@riyazkm6460
@riyazkm6460 3 часа назад
എന്തിനാ അങ്ങനെ ഒരു ഓർഡർ , സ്വർണം പൊട്ടിക്കുന്നത് കാണാതിരിക്കാൻ ആണോ ?
@Luckybhaskar124
@Luckybhaskar124 3 часа назад
Alla chetta police swarnam pidikkukkatte airpot areail buisness nadakkunna samayam anu rathri ath enthinanu adappiikkunnath athinte lakshyam enthanu
@ma.Lattafa-30
@ma.Lattafa-30 2 часа назад
ആം ആദ്മി പാർട്ടിയുമായയി ചർച്ച നടത്തുക, നിങ്ങൾ പറയുന്നതും aap പറയുന്നതും ഒന്നാണ്...
@meVga-x7j
@meVga-x7j 3 часа назад
ജലീൽ സാഹിബിന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രശ്ന പരിഹാരത്തിന് ശശിമാരുമായി ഇടപടേണ്ട ആവശ്യം ഉണ്ടാവാത്തതാണോ - മനപ്പൂർവം അൻവർ ഇടപെടുന്ന പോലോത്ത പ്രശ്നങ്ങൾ ഒഴിവാക്കുന്നതാണോ - ഇന്നലെ ജലീൽ സാഹിബ് നടത്തിയ പ്രസ്താവനയിൽ തോന്നി പോകുന്നു.
@shamsudheen-wi2df
@shamsudheen-wi2df 3 часа назад
വോയിസ്‌ ഓഫ് സെക്കുലർ ഡെമോക്രാറ്റിക് 👍✌️
@KadeejaAbdurazak
@KadeejaAbdurazak 3 часа назад
PV❤❤❤
@JayatechnologiesJayan
@JayatechnologiesJayan 3 часа назад
അൻവർ പാർട്ടി ഉണ്ടാക്കൂ
@DewConGaming
@DewConGaming 3 часа назад
Anwar ❣
@sameeras2
@sameeras2 3 часа назад
കെ ടി ജലീലിനെ കുറിച്ച് പറഞ്ഞത് 100 ശതമനം ശരി - ജലീൽ മറ്റുള്ളവരുടെ കാലിൽ നിൽക്കുന്നവനാണ്
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt Час назад
നീതി ഇല്ലെങ്കിൽ: നീ തീയാവുക👍👍👍👍
@Talksofyouth
@Talksofyouth 2 часа назад
അൻവർ സാർ ✌🏼✌🏼✌🏼👍🏼👍🏼👍🏼✅✅✅✅
@badshahprince1325
@badshahprince1325 24 минуты назад
Go ahead
@irshadsmokebiz6793
@irshadsmokebiz6793 2 часа назад
good
@സ്രാങ്ക്
@സ്രാങ്ക് 2 часа назад
💯
@ImAjinas
@ImAjinas Час назад
അൻവർ ❤🎉
@relaxnow1159
@relaxnow1159 36 минут назад
Koode und 👍🏻
@davidryan3750
@davidryan3750 2 часа назад
🔥🔥🔥
@shahabdeenshahabdeen373
@shahabdeenshahabdeen373 2 часа назад
❤❤❤❤❤❤❤
@ladylove4843
@ladylove4843 3 часа назад
അൻവർ ❤❤❤❤
@binojabdulbasheer8137
@binojabdulbasheer8137 3 часа назад
😂😂😂😂😂😂😂adipoli.....what aa timing...
@TshirtKart-jg8wx
@TshirtKart-jg8wx 3 часа назад
തൃശ്ശൂർ പൂരം കലക്കിയതിനെ പറ്റിയുള്ള ഒരു അന്വേഷണവും റിപ്പോർട്ടും ഇപ്പോൾ ബിജെപിക്കോ rss നോ വേണ്ട... ബെസ്റ്റ് കണ്ണാ...
@jameelamuhammedkunju5942
@jameelamuhammedkunju5942 3 часа назад
പൂരം കലക്ക് അന്വേഷണം വന്നാൽ rss cpm കുടുങ്ങും. ഓരോദിവസവും അൻവർ പറഞ്ഞതാണ് ശെരിയെന്നു തെളിഞ്ഞുകൊണ്ടിരിക്കുന്നു. അതാണ് മലപ്പുറത്തിനെതിരെ പറഞ്ഞു rss നോട് നന്ദി കാട്ടിയതാണ് കാക്കി പിണു
@TshirtKart-jg8wx
@TshirtKart-jg8wx 3 часа назад
അല്ലെങ്കിലും പണ്ടേ... rss ന്റെ പരിപാടി അമ്പലത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് വർഗീയ സംഘർഷം ഉണ്ടാക്കലല്ലേ... ട്രെയിനിൽ ഇട്ട് പാവം ആളുകളെ കത്തിച്ചു കൊന്ന് വർഗീയ കലാപം ഉണ്ടാക്കിയവർ ഇതല്ല ഇതിലപ്പുറം ചെയ്യും... തൃശ്ശൂർ പൂരമല്ലേ അവർ കലക്കിയുള്ളൂ.... എന്ന് ആശ്വസിക്കാം... ആളുകളെ കൊന്ന് വർഗീയ കലാപം ഉണ്ടാക്കിയില്ലല്ലോ കേരളത്തിൽ... അങ്ങനെ ആശ്വസിക്കാം... ഈ ഉണ്ടായതിലും വലുത് നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഉണ്ടാവാൻ അധികം കാലമില്ല... നമ്മൾ ജാഗരൂകാരായിട്ടില്ലെങ്കിൽ.
@AbdulSamad-hd1ut
@AbdulSamad-hd1ut 2 часа назад
Anver big salute
@faisalrahman5584
@faisalrahman5584 2 часа назад
A N W R🩵 💥
@shoukathalitpshoukathalitp
@shoukathalitpshoukathalitp 2 часа назад
P. V. ❤❤❤
@sivadasanthottathil9798
@sivadasanthottathil9798 3 часа назад
ഇക്ക എന്താ സ്വർണക്കടത്ത് കർക്കുവേണ്ടി മാത്രമേ സംസാരിക്കാൻ സമയം കിട്ടു പത്രക്കാരെ നമ്പരുത് അവർ വിഡ്ഢിയാക്കികൊണ്ടിരിക്കും അവർക്ക് വാർത്ത മതി
@abdulmuthalib7583
@abdulmuthalib7583 2 часа назад
സ്വർണം കടത് ന് പി നനിലുളള വരെയും പിടിക്കണം. അത ല്ലേ നീതി
@AbduRaheem-j8m
@AbduRaheem-j8m 49 минут назад
പത്രക്കാരെ എല്ലാവരെയും വിശ്വാസിക്കണോ
@sulaimanqa1848
@sulaimanqa1848 3 часа назад
എന്ത് കൊണ്ട് എന്ത് കൊണ്ട് എന്ത്കൊണ്ട് ഒരായിരം എന്ത് കൊണ്ട് ഒന്നിന് പോലും മറുപടി ഇല്ല എന്ത് കൊണ്ട്
@SaleemMannas
@SaleemMannas 2 часа назад
പത്രക്കാരെ വിളിച്ചു വരുത്തിയതിന്ന് ശേഷം അവരുടെ ചോദ്യങ്ങൾക്ക്. മറുപടി പറയാതെ ഞാൻ നിങ്ങളെ പൊട്ടനാക്കിയതാണ് എന്ന് പറഞ്ഞ ജലീൽ യഥാർത്തത്തിൽ സംസാരികകാതിരുന്ന ജലീൽ അല്ലേ പൊട്ടൻ എന്ന് സ്വയം തെളിയിച്ചത് പത്രക്കാർ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുംപോൾ സംസാരിക്കാതിരിക്കുന്നവനല്ലേ ശെരിക്കും പൊട്ടൻ 20:00
@HamsaAdivaram
@HamsaAdivaram 3 часа назад
Pala parttikalium ulla chilar Iyalalude nilapadinoppam nilkkum
@latheeflatheef8733
@latheeflatheef8733 2 часа назад
പൈസ ഉണ്ടാക്കാൻ പറ്റുമോ
@sebastianpj8553
@sebastianpj8553 Час назад
അൻവർ ധൈര്യമായിട്ട് മുൻപോട്ട് പോ കു : ഞ്ഞങ്ങൾ പുറകിലുണ്ട്
@blksmuneer6944
@blksmuneer6944 3 часа назад
Pinnarayi vijayan maap parayumo? Eego yude pariyayaman p vijayan
@Man-kz2ut
@Man-kz2ut 3 часа назад
Partyile shakthanaaya oru mla poyi ayaal oru paryty undaakiyaalum, aayirangal partykethore aayittum. Cpi enna valiya gadaka kalshi shakthamaayi ethorthittum. Oru adgp ye samrakshikunnundenkil athil valiya pank cm undaakille
@hanakhan7738
@hanakhan7738 Час назад
അമേദ്യം വിഴുങ്ങി. ജലീൽ. കിട്ടിയതു എന്ത് എന്ന് ജലീൽ parayanam😁
@alnouf892
@alnouf892 3 часа назад
Karyangal aaru paranjalum seriyundengil ath accept cheyyal gunam cheyyum adutha electionalil.illengil vatgheeya shakthikal keralathil visham kalakum😅
@AshrafO-o8q
@AshrafO-o8q 2 часа назад
Jaleel pinarayiyude swandam dasan
@Anjuelectronics
@Anjuelectronics 3 часа назад
Anwarippo എത്ര nishkalangan😅 പച്ച പശു 😂😂
@musthafapadikkal6961
@musthafapadikkal6961 3 часа назад
എന്ന് കാവി പശു
@KabeerVKD
@KabeerVKD 3 часа назад
മുക്കിയമന്ത്രിയെക്കാളും കൊള്ളാം. അല്ലെ?
@radhu5400
@radhu5400 3 часа назад
മുക്കിയനെക്കാൾ മെച്ചം
@radhu5400
@radhu5400 2 часа назад
നിങ്ങടെ ആധുനിക Carl Marx ആയിരുന്നല്ലോ ഒരാഴ്ച മുമ്പ് വരേ.
@MuhammadAli-iv8ir
@MuhammadAli-iv8ir 3 часа назад
ഇത്രപുളു അടി ക്കാതെ mla. സ്ഥാനം രാജി വെക്കൂ
@musthafapadikkal6961
@musthafapadikkal6961 3 часа назад
അന്തം അടിമക്ക് പൊള്ളുന്നുണ്ടല്ലോ 😂😂
@NoufalTk-t1p
@NoufalTk-t1p 3 часа назад
മൂഞ്ചി നിന്നോ അവിടെ തന്നെ അടിമ 😂
@radhu5400
@radhu5400 3 часа назад
നീ vote ചെയ്ത എംഎൽഎ ആണൊ
@സ്രാങ്ക്
@സ്രാങ്ക് 2 часа назад
എങ്കിൽ പൊക്കി അകത്തിടാമായിരുന്നു അല്ലെ?
@MohammedAli-rc8ik
@MohammedAli-rc8ik Час назад
അതിന് അത് തെറ്റാണങ്കിലല്ലേ അത് അറിഞ്ഞു കൊണ്ട് തന്നെ കൊടുത്തതല്ലേ
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 107 тыс.
I Took An iPhone 16 From A POSTER! 😱📱 #shorts
00:18
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29