Тёмный

തെറ്റിൽ നിന്നും മോചിതനായ ഉസ്താദ് നന്നായപ്പോൾ സംഭവിച്ചത്🌜/ 

MALABAR CHUNKS
Подписаться 146 тыс.
Просмотров 42 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@pandikkadvlog.3785
@pandikkadvlog.3785 Год назад
"മദ്യം ആരോഗ്യത്തിന് ഹാനികരം "ഫസ്റ്റ് ഫസ്റ്റ് കാണുമ്പോൾ വീഡിയോ അത്ര രസമില്ലെങ്കിലും ഇതിൽ വലിയൊരു പോയിന്റ് കിടപ്പുണ്ട് . ഇതുപോലെ കുടിക്കുന്നവർക്കും കുടിക്കാൻ ഒരുങ്ങുന്നവർക്കും കുടിച്ചു പോയവർക്കും ഇത് ഒരു പാഠമാവട്ടെ ഇനി ബാക്കിയുള്ള പാർട് കട്ട വെയിറ്റിംഗ് 👍
@shafeeqalisulthani4848
@shafeeqalisulthani4848 Год назад
ഇതിലെ സന്ദേശം 👍👍തല തെറിച്ച മക്കളെ നന്നാവാൻ വേണ്ടി പള്ളിയിൽ ആക്കും അവർ അവസാനം പള്ളിയും മദ്രസയും കുളം തോണ്ടി നാട്ടുകാരെ കയ്യിന്ന് അടിയും വാങ്ങി അടുത്ത സ്വീകരണസ്ഥലം തേടിപോകും അവിടെയും ദീനുൽ ഇസ്ലാമിന്റെ മൊത്തം കുത്തക അവകാശം ഇവർക്ക് ആയിരിക്കും പിന്നെ കുത്തക ആയതിന്റെ പേരിൽ പത്രത്തിലും ഷോസ്യാൽ മീഡിയയിലും ഫോട്ടോ വരും....... വീണ്ടും അടുത്ത സ്ഥലത്തേക്ക്.... 👌👌
@ShahanaBand
@ShahanaBand Год назад
adipoli ayittundu 🥰
@mohammedsadiq2368
@mohammedsadiq2368 Год назад
Bava💥
@salsabeelsalsabeelv2820
@salsabeelsalsabeelv2820 Год назад
Super
@SanjaySanjay-rr8qu
@SanjaySanjay-rr8qu Год назад
Kadha okke adipoli aayi varunund
@MOIDEENKUTTY-ny3tf
@MOIDEENKUTTY-ny3tf Год назад
Valara cheethaprogram animuthal Nhan bava uthadindha program Kanilla theercha. Assalamualaikum
@akku_kl50
@akku_kl50 Год назад
Bavakka paranjapole full video kandittu ellaarum kuttapeduthu 🙌oru part koodi varaan undallo commentolikalee..maathramalla ee video yude last engane pettu enn chodikkunnund..athu nokkaathe..video full kaanaathe veruthe kurachitt kaaryamilla..ith verum saankalpika kathaapaathram maathram aan bavakka yude..ath yaathaarthathile kann kond kaanunnathu ningalude kuzhappam aan..adutha episode naayi waiting baavakka 🙌👍💯
@reshirasheeda2790
@reshirasheeda2790 Год назад
❤️
@abdhulmajeed6645
@abdhulmajeed6645 Год назад
❤️❤️❤️
@muhammedjunaid3869
@muhammedjunaid3869 Год назад
Bava ayitt abinayicha aa chakkan bava thanne
@carehealth4507
@carehealth4507 Год назад
Qatar world cup jersey
@muhammedrafi5670
@muhammedrafi5670 Год назад
ഇങ്ങനെയുള്ള വീഡിയോ ഒഴിവാക്കലാണ് ഉത്തമം
@Rambo_Gaming_
@Rambo_Gaming_ Год назад
Ys
@saleemcfff9409
@saleemcfff9409 Год назад
തീർത്തും ഒഴിവാക്കപ്പെടേണ്ട വീഡിയോ
@happytoursfarhanziyara5864
@happytoursfarhanziyara5864 Год назад
Baaavaaaaa
@rumioilperfume97
@rumioilperfume97 Год назад
❤️❤️❤️❤️❤️❤️സൂപ്പർ അടിപൊളി...
@bew23b15
@bew23b15 Год назад
👍👍👍🌹🌹🌹🌹🌹👌👌👌💕💕💕💕
@ansarpkmohammedansar6181
@ansarpkmohammedansar6181 Год назад
🤣🤣🤣🤣👌
@sajnanoushad2731
@sajnanoushad2731 Год назад
😍😍😍😀😀👍👍
@rishana2082
@rishana2082 Год назад
🔥🔥🔥🔥🔥
@amlasamlas8047
@amlasamlas8047 Год назад
👍👍😂
@salmathrinu428
@salmathrinu428 Год назад
😂😂
@zainudheenk6243
@zainudheenk6243 Год назад
വീഡിയോസിന്റെ നിലവാരം കുറയുന്നുണ്ട് ട്ടോ 🙆‍♂️
@MALABARCHUNKSBAVAMALAPPURAM
ഫുൾ കണ്ടിട്ട് വിലയിരുത്തുക
@anvaryhaneefa4622
@anvaryhaneefa4622 Год назад
ബാവാ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്ന് കരുതി എല്ലാ തെമ്മാടിത്തരങ്ങളും കാട്ടിക്കൂട്ടരുത്. വെള്ള ടിക്കുന്ന ഇമാമോ .... നീ എന്താ ഇമാമിനെ കുറിച്ച് വിചാരിച്ചത്. വിവരം കെട്ടവനെ ..... തരം താഴ്ന്ന പ്രവർത്തി ചെയ്ത് കാശുണ്ടാക്കരുത് ...... ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാ ... മറക്കണ്ട
@MALABARCHUNKSBAVAMALAPPURAM
വെള്ളമടിക്കുന്ന ഇമാമിനെ മദ്യവുമായി റൂമിൽ നിന്നും പിടിച്ച വീഡിയോ നിങ്ങൾ കണ്ടില്ല എന്നുണ്ടോ പക്ഷേ ഇത് അതല്ല ഫുൾ വീഡിയോ ശനിയാഴ്ച വരും അത് കണ്ടിട്ട് അഭിപ്രായം പറഞാൽ മതി
@aappyaappy3669
@aappyaappy3669 Год назад
@@MALABARCHUNKSBAVAMALAPPURAM ലക്ഷക്കണക്കിന് ഉസ്താദുമാരിൽ ഒരുത്തനെ പിടിച്ചത് നിന്റെ കണ്ണിൽ നന്നായി പിടിക്കുന്നുണ്ട്. അല്ലേ?
@noufalnp9263
@noufalnp9263 Год назад
ഇത്രയ്ക്കു വേണ്ട യായിരുന്നു ഞാൻ ആദ്യമായി ബാവ ന്റെ വിഡിയോക്ക് ഡിസ് ലൈക്ക് കൊടുത്തു.
@MALABARCHUNKSBAVAMALAPPURAM
ഫുൾ കണ്ടിട്ട് പോരെ
@underworld2770
@underworld2770 Год назад
ആ കാവിത്തുണിക്കാരന്റെ താടി..... ന്റമ്മോ..
@ashikusmanworld37
@ashikusmanworld37 Год назад
പൊളിച്ചു 😂 L
@niyasrazaqu8330
@niyasrazaqu8330 Год назад
എന്റെ പൊന്നോ 🤣🤣🤣
@TJMalayalam
@TJMalayalam Год назад
Next part 😂 Katta waiting
@SanjaySanjay-rr8qu
@SanjaySanjay-rr8qu Год назад
Baaviyile celebrity k oru 🤲
@ashikedassery6453
@ashikedassery6453 Год назад
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് .. ഇത് ഇഷ്ടമായില്ല.. നിങ്ങൾ പറയുന്നത് മുഴുവൻ കാണൂ എന്നാണ്.. കണ്ടു. ഒന്നും മനസിലായില്ല
@MALABARCHUNKSBAVAMALAPPURAM
വീഡിയോ കഴിഞ്ഞിട്ടില്ല അടുത്ത പാർട്ട് വരാനുണ്ട്
@BilalBilal-sd2rj
@BilalBilal-sd2rj Год назад
🥸🥸🥸
@abdullatheefp8755
@abdullatheefp8755 Год назад
നിലവിൽ ഉള്ള ഉസ്താത് മാരുടെ ഉടയിപ്പുകൾ തുറന്നു കാട്ടുന്നത് സപ്പോർട്ട് ആൻഡ് എൻജോയ് എല്ലായ്‌പോഴും സപ്പോർട്ട് ചെയ്യാറുണ്ട്.but ഇത് പോലുള്ള പ്രത്യേകിച്ചു കാരണം ഇല്ലാതെ ഉസ്താദുമാരെ കുറിച്ചു വീഡിയോ ചെയുന്നത് മോശം.
@MALABARCHUNKSBAVAMALAPPURAM
വീഡിയോ തീർന്നിട്ടില്ല
@ashrafkunja7840
@ashrafkunja7840 Год назад
ബാവാ നിങ്ങൾ വീഡിയോ കാണുവാൻ നല്ല താല്പര്യം ഉണ്ടായിരുന്നു പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ വളരെ മോശം വീഡിയോ ആയിട്ടാണ് ഇതിനെ കാണാൻ സാധിക്കുന്നത് വേണ്ടില്ലായിരുന്നു ഇനി ഇത്തരം വീഡിയോകൾ ചെയ്യാതിരിക്കാൻ ശ്രമിക്കുക ഇതിലൂടെ നിങ്ങൾ എന്ത് മെസ്സേജ് ആണ് നൽകുന്നത് ഒരിക്കലും ഒരു പള്ളി ഇമാം വെള്ളടിച്ച് പള്ളി റൂമിൽ കിടന്നുറങ്ങില്ല
@MALABARCHUNKSBAVAMALAPPURAM
അങ്ങനെ സംഭവിച്ചിട്ടുണ്ട് ഈയിടെ പുറത്തായ ഒരു വീഡിയോ നിങ്ങൾ കണ്ടിട്ടില്ലെ ഇത് നിങ്ങൾഫുൾ കണ്ടിട്ട് അഭിപ്രായം പറയൂ
@muhammadrafi6862
@muhammadrafi6862 Год назад
എന്നാലും എന്റെ ബാവ വല്ലാത്തൊരു സ്റ്റോറി ആയി
@abdullaptkptk3216
@abdullaptkptk3216 Год назад
നിങ്ങൾക്കൊക്കെ ഉളുപ്പുണ്ടോ പേരെന്താ
@raneesjasee1988
@raneesjasee1988 Год назад
ആളെ മക്കാരാകുന്ന വീഡിയോ ചങ്ങായി ഇത് പോലെ ഉള്ള വീഡിയോ ഇടല്ലേ മഹാ ബോർ
@muhabath78
@muhabath78 Год назад
Choppa veedio.pullaaa
@muhammedsajid1226
@muhammedsajid1226 Год назад
ഇവനെന്താ ഉസ്താദ് മാരോട് ഇത്ര അരിശം ഏതായാലും ഈ പോക്ക് അപകടം ചെയ്യും വീഡിയോ ക്ക് റീച്ചു കൂട്ടാൻ എന്ത് തോന്നിവാസം ചെയ്യാൻ മടിയില്ലാത്തവർ ഉണ്ടാകും അതിൽ ഒന്ന് ഇവനും. അങ്ങനെ കണ്ടാൽ മതി
@anwarsadath1033
@anwarsadath1033 Год назад
കഥക്കായി എന്തങ്കിലും കാട്ടിക്കൂട്ടെല്ലി 🙏🙏
@jamalmp8566
@jamalmp8566 Год назад
ഇതൊക്കെ വളരെ മോശമായിപ്പോയി
@AbdulRasheed-il8qm
@AbdulRasheed-il8qm Год назад
ഏദ് ഉസ്താദ് ആണ് കള്ള് കുടിക്കുന്നത് ആരെയാണ് പരിഹസിക്കുന്നത് നിങ്ങൾ
@MALABARCHUNKSBAVAMALAPPURAM
ഫുൾ കണ്ടിട്ട് പറയൂ
@muhammedsabith7496
@muhammedsabith7496 Год назад
​@@MALABARCHUNKSBAVAMALAPPURAM ഉളുപ്പ് ഇല്ലാത്ത ഹയവാൻ
@muhammedsabith7496
@muhammedsabith7496 Год назад
ഉസ്താദ് മാരെ താറടിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ചാനൽ....
@muhammedsabith7496
@muhammedsabith7496 Год назад
ഇവൻറെ ചാനലിൽ അധികവും ഉസ്താദ് മാരെ സമൂഹത്തിൽ മോഷപെടുത്തലുകൾ മാത്രം 😮😮😮
@muhammedrafeek3083
@muhammedrafeek3083 Год назад
Valla nalla thoyilum eduth jeevikkanpadikk friends
@MALABARCHUNKSBAVAMALAPPURAM
നിങ്ങളെ മുതൽ ഞാൻ കട്ട് നിന്നിട്ടുണ്ടോ മുത്തേലെക്കമലെ വർത്താനം കൊണ്ട് വരല്ലെ കരളെ
@vasukk5021
@vasukk5021 Год назад
😃😃😃👹
@Rambo_Gaming_
@Rambo_Gaming_ Год назад
ഇത് വരെ വന്ന video കൊള്ളാം but ഇത് വളരെ മോശം
@seban7647
@seban7647 Год назад
ഇത് ഒരു കളിയാക്കലാണല്ലോ ഒട്ടും നിലവാരം ഇല്ലല്ലേ നിങ്ങൾക്ക്
@MALABARCHUNKSBAVAMALAPPURAM
ഫുൾ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ
@MHDMIDLAJ-cd5kq
@MHDMIDLAJ-cd5kq Год назад
😂😂😂😂 shahul hameed 😂
@bichuelambra4009
@bichuelambra4009 Год назад
Inganathe video cheyyanda bave
@MALABARCHUNKSBAVAMALAPPURAM
ഫുൾ വീഡിയോ ശനിയാഴ്ച വരും അത് കണ്ടിട്ട പറ മുത്തേ
@aneesmambadan493
@aneesmambadan493 Год назад
Themmaditharam
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 Год назад
വളരെ മോശം. ഒഴിവാക്കുക
@ahmedfaisy441
@ahmedfaisy441 Год назад
ബോറ്
@yunasm7930
@yunasm7930 Год назад
ഉളള മതിപ്പ് പോയി.വളരെമോശംവീഡിയോ
@AbdulRasheed-il8qm
@AbdulRasheed-il8qm Год назад
നിങ്ങൾ കള്ള് കുടിക്കുന്ന ഉസ്താദ് ആണ്
@husnahadhiya4965
@husnahadhiya4965 Год назад
ingane veruthe parayippikkunna vidio cheyyaruth
@underworld2770
@underworld2770 Год назад
വളരെമോശംകെട്ടോ.... ഇതൊക്കെ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകും........ നിങ്ങൾക്ക് കാശ് ആയിരിക്കും ഉദ്ദേശം.. അത് കിട്ടും
@MALABARCHUNKSBAVAMALAPPURAM
ഫുൾ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ
@underworld2770
@underworld2770 Год назад
@@MALABARCHUNKSBAVAMALAPPURAM ഞാൻ അവസാനം വരെ കണ്ടില്ല.... എന്നത് സത്യം തന്നെയാണ്
@sameermalappuram978
@sameermalappuram978 Год назад
വളരെ മോശം 👎🏻
@sharafudheenpk1083
@sharafudheenpk1083 Год назад
Too bad
@rsd500
@rsd500 Год назад
ഇതാന്നും നല്ലതിനുള്ളതല്ല കുട്ടികളേ കൊണ്ട് പോലും ഇത്തരം വീഡിയോകൾ ചെയ്യിപ്പിക്കുന്നു
@mohammedniyas7388
@mohammedniyas7388 Год назад
Borr
@riyasriyas8313
@riyasriyas8313 Год назад
ഇങ്ങനെ ഒരു സംഭവം നടന്നിട്ടു അധികമാരും അറിഞ്ഞിട്ടില്ലെങ്കിൽ ഇനിയും മുന്നോട്ട് പോണോ?
@mskvk1573
@mskvk1573 Год назад
വീഡിയോ ഇഷ്ടമായിരുന്നു, പക്ഷേ ഇത് തീരെ ഇഷ്ടപ്പെട്ടില്ല, ആദ്യമായി ഡിസ്ലൈക് അടിച്ചു👎🏿
@MALABARCHUNKSBAVAMALAPPURAM
ഫുൾ കണ്ടിട്ട് അഭിപ്രായം പറയാൻ ശ്രമിക്കുക
@mskvk1573
@mskvk1573 Год назад
@@MALABARCHUNKSBAVAMALAPPURAM മുഴുവൻ കണ്ടു,നിങ്ങളുടെ എല്ലാ വീഡിയോകളും വരാൻ കാത്തിരിക്കുകയും ഒരു സെക്കൻഡ് പോലും വിടാതെ കാണുന്ന ഒരാളാണ് ഞാൻ.ഇനിയും കാണും,പക്ഷേ ഇത്തരം നിലവാരമില്ലാത്ത,മോശമായ വീഡിയോകൾ ഒഴിവാക്കണം🙏
@saleem.k717
@saleem.k717 Год назад
ബാവെ . ഇത് വളരെ മോശം ആയി . 14 വയസ് മുതൽ . 32 വയസ് വരെ മൂക്കറ്റം മദിപിച്ച . ആളാണ് ഞ്ഞാൻ . 1 ദിവസം . ഒരു തീരുമാനം എടുത്തു. ഇനി മദ്യം വേണ്ട എന്ന് . 11 വർഷം ആയി നിർത്തിയിട്ട്. ഒരു മരുന്നും . ദിക്കറും ഒന്നും വേണ്ട. ഏതും നിർത്താൻ .👍🏻
@MALABARCHUNKSBAVAMALAPPURAM
ഫുൾ വീഡിയോ കണ്ടിട്ട് കുറ്റപ്പെടുത്തിയാൽ മതി
@jaleel9895
@jaleel9895 Год назад
Super
@umarck8871
@umarck8871 Год назад
❤️❤️❤️
@thabsheermundambra2223
@thabsheermundambra2223 Год назад
👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
@ahmedfaisy441
@ahmedfaisy441 Год назад
ബോറ്
@shabeershabeer1783
@shabeershabeer1783 Год назад
👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
Далее
Ithu Item Vere | Comedy Show | Ep# 81
51:53
Просмотров 127 тыс.
Random Emoji Beatbox Challenge #beatbox #tiktok
00:47
Только ЕМУ это удалось
01:00
Просмотров 1,8 млн
Flowers Comedy Thallal | Event | Ep# 02 (Part B)
49:23