Тёмный

തെളിവുകൾ ഒന്നുമില്ല... 

Gopinath Muthukad
Подписаться 640 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@reenajoseph3803
@reenajoseph3803 Месяц назад
വിശ്വസിക്കണമോ വേണ്ടയോ എന്ന് തീരുമാനം നമ്മളാണ് എടുക്കേണ്ടത്. സാറു പറഞ്ഞ ഈ പ്രസ്താവന വളരെ ശരിയാണ് സാർ. സാറിനെതിരായി അഴിച്ചുവിട്ട ആ നുണപ്രചരണങ്ങൾ ഞാനൊരിക്കലും വിശ്വസിച്ചിട്ടില്ല ഇനിയൊട്ട് വിശ്വസിക്കുകയും ഇല്ല. കാസർകോട്ടെ പദ്ധതി നീളു പോകുന്നു എന്ന് കേൾക്കുമ്പോൾ സങ്കടം. എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി സർ
@jesferjesfer9947
@jesferjesfer9947 Месяц назад
തുടക്കം തൊട്ട് താങ്കളിൽ പൂർണ വിശ്വാസമായിരുന്നു അന്നും... ആ വിശ്വാസം ഇന്നുമുണ്ട്.. ഇനി എന്നും എപ്പോഴും സാറിൽ പൂർണ വിശ്വാസമാണ്.... അന്നും ഇന്നും എന്നും സാറിനോടൊപ്പം...❤️🙏🏻😊
@sailajasasimenon
@sailajasasimenon Месяц назад
കള്ളകഥകൾ ഉണ്ടാക്കാൻ എളുപ്പമാണ്., അത് വിശ്വസിക്കാൻ ആൾക്കാർ ധാരാളം ഉണ്ടാവും. അവസാനം സത്യം മാത്രമേ വിജയിക്കു. അന്ന് ഗോപിനാഥിനെ ക്കുറിച്ച് പറഞ്ഞപ്പോഴും വിശ്വസിക്കാൻ ധാരാളം ആൾക്കാർ ഉണ്ടായിരുന്നു. ഞങ്ങൾ ചിലർ എന്നും കൂടെയുണ്ടാവും, തളരാതെ മുന്നോട്ടു പോകൂ 👍🏻
@RemaDeviPV-lm7st
@RemaDeviPV-lm7st Месяц назад
😔 അദ്ദേഹം എത്ര വേദന അനുഭവിച്ചു കാണും, കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും, 🤔 വെറുതെ മനുഷ്യരെ വേട്ടയാടി കൊണ്ടിരിക്കുന്നു, ഒരു കാരണവുമില്ലാതെ, കഷ്ടം തന്നെ, സർ അങ്ങ് അത് അനുഭവിച്ചറിഞ്ഞത് കൊണ്ടാണ്, ഇത്രയും, വിഷമത്തോടെ, സാർ പറയുന്നത്,
@rameshsabitha6559
@rameshsabitha6559 Месяц назад
പാവം നമ്പിനാരായണൻ സർ.... ഇതുപോലെ ക്രൂശിക്കപ്പെടുന്ന എത്രയോ പേർ........ ഇത് പറഞ്ഞ ഗോപിനാഥ് സർ അടക്കം 😥😥
@sophiashraf7160
@sophiashraf7160 Месяц назад
സാർ നിങ്ങളെ പറ്റിയും നെഗറ്റീവ് കമന്റ് വന്നപ്പളും പ്രാർത്ഥന മാത്രം ആയിരുന്നു കേൾക്കുന്നത് ഒന്നും സത്യം ആവല്ലേ എന്ന് ലവ് യു സാർ
@globalacademy7832
@globalacademy7832 Месяц назад
Sir പറഞ്ഞത് വളരെ ശരിയാണ് അസത്യം കൊണ്ട് ഹൈ റിച്ചു എന്ന കമ്പനിയെ പൂട്ടിച്ചപ്പോൾ നഷ്ടമായത് ലക്ഷകണക്കിന് പേരുടെ അന്നവും ജീവിതവും ആണ് 😢😢😢
@sakkeenakm8681
@sakkeenakm8681 Месяц назад
അവർ അനുഭവിച്ച മാനസിക വേദന സത്യം ഉള്ളവരുടെ ഉള്ളിലും എന്നും ഒരു നീറ്റലാണ് സർ.
@radhaak5026
@radhaak5026 Месяц назад
സാറിനോട് എന്നും വിശ്വാസം, ഇതു പോലെ മറുനാടനെയും തകർക്കാൻ ഒരുകൂട്ടർ ശ്രമിച്ചില്ലേ വൈകിയാണെങ്കിലും സത്യം ജയിക്കും
@umamaheshmohandas
@umamaheshmohandas Месяц назад
Ss
@AnilKumar-xx5yo
@AnilKumar-xx5yo Месяц назад
സത്യം ജയിക്കുമോ sir. എങ്കിൽ സമാധാനം എനിക്കും എന്റെ മോനും നീതി കിട്ടും അല്ലെ.❤
@bijujm
@bijujm Месяц назад
സത്യം ജയിക്കുക തന്നെ ചെയ്യും❤
@anithakumarycr3679
@anithakumarycr3679 Месяц назад
ഒരു നുണയിലൂടെ ഒരാള് ഇല്ലാതാക്കുന്ന ത് മനുഷ്യ നെന്ന നിലയിലുള്ള അവന്റെ അന്തസ്സിനെത്തന്നെയാണ് . സത്യ മേവ ജയതേ
@sundaranpylikkal8285
@sundaranpylikkal8285 Месяц назад
I s r o ചാരാകേസു കെട്ടിച്ചാമച്ച പോലീസ് ഉദ്യോഗനെയും കുടുംബത്തെയും കുടുംബത്തോടെ കത്തിക്കണം വെറുതെ വിടരുത് 🤣🥰😂😄🤗😘😍😜
@selinthomas3415
@selinthomas3415 25 дней назад
വളരെ ശരിയാണ് Sir പറഞ്ഞത് സാറിന്റെ അനുഭവവും അതുപോലെ ആയിപോയല്ലോ
@ksmohanachandran6005
@ksmohanachandran6005 Месяц назад
Very correct sir.
@prakasankondipparambil8836
@prakasankondipparambil8836 24 дня назад
സർ പറഞ്ഞതാണ് സത്യം, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ദുഷ്ട്ടാ സകിതികൾക്ക് അവരുടെ അനുഭവത്തിൽ വരും അതാണ് അവർക് ഉള്ള ശിക്ഷ 🙏
@MolySreekala
@MolySreekala 23 дня назад
Godbless
@saleemp6480
@saleemp6480 18 дней назад
തീയില്ലാതെ ഒരുപക്ഷേ പുക ഉണ്ടാക്കാം. സയൻസിൽ അതിന് ഒരുപാട് മാർഗ്ഗങ്ങളുണ്ട്. ഒരു സുഹൃത്ത് ഗിഫ്റ്റായി നൽകിയ ഷർട്ടിന് പോലും ഒരു തെളിവായി നിൽക്കേണ്ടിവന്ന സാഹചര്യം ഉണ്ടാക്കേണ്ടിയിരുന്നില്ല. കയ്യിലുള്ള മാന്ത്രിക വടി താഴെ വെച്ചത് അബദ്ധമാണെന്നെ ഞാനിപ്പോഴും പറയൂ.
@Rathna5004
@Rathna5004 Месяц назад
തളരാതെ മുന്നോട്ട് പോകു Sir,,,, orupad പേർക്ക് തണലാകട്ട ❤️❤️
@ushabhasuran
@ushabhasuran Месяц назад
സത്യം ജയിക്കും
@latharah2396
@latharah2396 Месяц назад
🙏🙏🙏
@kevinfrancis2276
@kevinfrancis2276 Месяц назад
പോട്ടെ Sir",സത്യമേവ ജയതെ"❤❤❤
@rajithakr6062
@rajithakr6062 Месяц назад
Super... സത്യം ജയിക്കട്ടെ
@jalajasricette7845
@jalajasricette7845 Месяц назад
❤🤗😘🙏
@remyam.p9247
@remyam.p9247 Месяц назад
@MolySreekala
@MolySreekala 23 дня назад
Yessir
@GeethaSanil-cu6et
@GeethaSanil-cu6et Месяц назад
🙏🙏🙏👍
@reshmakvl5296
@reshmakvl5296 Месяц назад
❤❤❤❤❤
@remasivaramrema201
@remasivaramrema201 Месяц назад
👍👍
@premilasasidharan1982
@premilasasidharan1982 Месяц назад
🙏🏻🙏🏻🙏🏻
@sreedevip4022
@sreedevip4022 Месяц назад
കേസ് കെട്ടിച്ചമച്ച ആളുകളെ ശിക്ഷിക്കണം
@geethav.k3929
@geethav.k3929 Месяц назад
❤❤❤❤ very true
@rukiyahameed
@rukiyahameed Месяц назад
Truth
@vasanthapuzhakkal9028
@vasanthapuzhakkal9028 Месяц назад
അതെ നമ്മൾ ആണ് തീരുമാനിക്കേണ്ടത് വിശ്വസിക്കണോ അല്ലയോ എന്ന്
@Tramptraveller
@Tramptraveller Месяц назад
❤❤❤
@sujathasuresh1228
@sujathasuresh1228 Месяц назад
👌👌🙏
@chandramathikvchandramathi3885
@chandramathikvchandramathi3885 Месяц назад
👌👌👌❤️
@tgsudha148
@tgsudha148 Месяц назад
🌹
@tpkuriakosetpkuriakose3805
@tpkuriakosetpkuriakose3805 Месяц назад
100%currect
@AnilAnil-fk9oo
@AnilAnil-fk9oo Месяц назад
Potte pullu sir... Thankallude motivational vidiokall njankalle polullavarude jeevithathil oruparadu sahayikkunund aa vellicham yenum njankallku vennam sir....
@vasalini1122
@vasalini1122 Месяц назад
🙏🙏🙏👍👍👍👍
@gayathryrajesh4407
@gayathryrajesh4407 Месяц назад
🥹🥹❤❤
@MolySreekala
@MolySreekala 23 дня назад
Innocent
@priyadinakaran3035
@priyadinakaran3035 Месяц назад
സത്യമേവ ജയതേ
@sujathap24
@sujathap24 Месяц назад
🙏🙏🙏
@sajinsajin451
@sajinsajin451 Месяц назад
❤❤❤
Далее
СОВСЕМ НЕ СОБАЧКИ🤷
11:10
Просмотров 62 тыс.
СОВСЕМ НЕ СОБАЧКИ🤷
11:10
Просмотров 62 тыс.