Тёмный

'തെളിവുകൾ ശേഖരിക്കുന്നു ; ADGPയുടെ തൊപ്പി ഉടൻ തെറിക്കും' | P V Anvar | MR Ajithkumar 

24 News
Подписаться 6 млн
Просмотров 276 тыс.
50% 1

എസ് പി ശശിധരൻ മാത്രമല്ല ADGPയുടെ തൊപ്പിയും ഉടൻ തെറിക്കുമെന്നും പി വി അൻവർ. ഇക്കാര്യത്തിൽ നൂറുശതമാനം ഉറപ്പെന്നും അദ്ദേഹം ട്വൻറി ഫോറിനോട് പറഞ്ഞു.
#pvanvar #mrajithkumar #keralapolice #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 604   
@BasheerKKVelloor
@BasheerKKVelloor 6 дней назад
അൻവറോട് രാഷ്ട്രീയമായി എതിർപ്പുണ്ടങ്കിലും ഈ വിഷയത്തിൽ ആയിരങ്ങൾ രാഷ്ട്രീയത്തിനതീതമായി താങ്കളുടെ പിന്നിലുണ്ട് ❤
@josephchandy2083
@josephchandy2083 6 дней назад
ശ്രീ. അൻവർ, താങ്കളുടെ ദൗത്യം മഹത്തരമാണ്. കേരളചരിത്രത്തിൽ താങ്കളുടെ ഈ ദൗത്യം സ്ഥാനം പിടിക്കും.ഒറ്റക്കൊമ്പൻ എന്ന് താങ്കളെ വിശേഷിപ്പിച്ചാൽ തെറ്റില്ല.
@user23197
@user23197 6 дней назад
👍👍
@HamzaHamza-ru1cz
@HamzaHamza-ru1cz 6 дней назад
👍
@ShalomSherin
@ShalomSherin 6 дней назад
Radical islam danger 👹😂
@user23197
@user23197 6 дней назад
@@ShalomSherin അതെ, CASA ആണെങ്കിൽ സൂപ്പർ 😆😆😆
@IbrahimKattoor
@IbrahimKattoor 6 дней назад
സെമിനാരി പൊട്ടൻസ് team
@babumathai4132
@babumathai4132 6 дней назад
സ്ഥലം മാറ്റിയത് കൊണ്ട് എന്ത് ഫലം.... പുതിയ സ്ഥലത്ത് ഇത് തന്നെയല്ലേ നടക്കാൻ പോകുന്നത്
@sidhict.m9825
@sidhict.m9825 6 дней назад
Yes corruct
@mvrasheedmvrasheed3017
@mvrasheedmvrasheed3017 6 дней назад
Satyam.
@MuhammedMuhtasim
@MuhammedMuhtasim 6 дней назад
Sathyam❤️✴️💯💯
@englishhelper5661
@englishhelper5661 6 дней назад
പത്ത് ആൻവർമാർ ഉണ്ടെങ്കിൽ നാട് നന്നായെനേ
@sidharthsb436
@sidharthsb436 6 дней назад
എങ്കിൽ വീട്ടിൽ നിന്നും പുറത്തിറങ്ങണമെങ്കിൽ ഇവൻ ടോൾ വെച്ചേനെ.
@apsaeed4406
@apsaeed4406 6 дней назад
2:23 ഒന്നു തന്നെ മതിയലോ
@shakeershakeer666
@shakeershakeer666 6 дней назад
ശെരിയാ പൈങ്കിളി കതകൾ കേൾക്കാമായിരുന്നു......
@jaleelp7653
@jaleelp7653 6 дней назад
എങ്ങോട്ട് സ്ഥലം മാറ്റിയാലും അവിടെയൊക്കെ പോയി ഇവർ ഈ തെമ്മാടിത്തം ചെയ്യും..കുറ്റം തെളിഞ്ഞാൽ ഇത്തരക്കാരെ ഡിസ്മിസ് ചെയ്യണം
@abdurehmantk9650
@abdurehmantk9650 6 дней назад
ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ഡിസ്മിസ് ചെയ്യൽ അത്ര എളുപ്പമല്ല അതിന് കേന്ദ്രത്തിൻ്റെ അനുമതി കൂടി വേണമെന്നാണ് തോന്നുന്നത്
@VinodVinod-xx7kn
@VinodVinod-xx7kn 6 дней назад
Adhu janaylkku thooniyl maatam​@@abdurehmantk9650
@AnshidkAnshi-mu2cc
@AnshidkAnshi-mu2cc 6 дней назад
​@@abdurehmantk9650rashtrabathiyude opp mathii.
@shamsheeravikal9348
@shamsheeravikal9348 6 дней назад
​@@abdurehmantk9650avne public ne drihikatha teamil edanm
@SaiPall-f3q
@SaiPall-f3q 6 дней назад
@@jaleelp7653 RSS കാരെ തൊടാൻ കഴിയില്ല.. ഇതെല്ലാം ഓല പാമ്പ്
@Liyakath_liya.
@Liyakath_liya. 6 дней назад
ഈ ക്രിമിനലുകൾ ചെന്നെത്തുന്ന ജില്ലയുടെ അവസ്ഥ. 🙄
@MYVILLAGE6
@MYVILLAGE6 3 дня назад
😮😮😮😮😮😮😮😮😮😮😮😢😢😢
@beeranvadakkangara3268
@beeranvadakkangara3268 6 дней назад
വിവാദ പ്രശ്നങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ മൗനം - പൊതു സമൂഹത്തോടുള്ള വെല്ല് വിളിയാണ്. അണികൾക്ക് മുഖ്യമന്ത്രി വേണോ പാർട്ടി വേണോ എന്ന് തീരമാനിക്കാൻ സമയമായി
@sidharthsb436
@sidharthsb436 6 дней назад
പാർട്ടി മതി
@faisalfasiludeen5530
@faisalfasiludeen5530 6 дней назад
എന്ത് തെറ്റ് ചെയ്താലുംസ്ഥലം മാറ്റിയാൽ എല്ലാ കഴിഞ്ഞ്. ഇതെന്ത് നിയമമാണ്. തെറ്റ് ചെയ്തിട്ടുണ്ടേങ്കിൾ ശിക്ഷയല്ലെ കൊടുക്കെണ്ടത്
@azibayi
@azibayi 6 дней назад
സാധാരണക്കാര് തെറ്റ് ചെയ്താൽ ജയിൽ പോ,ലീസുകാർ തെറ്റ് ചെയ്താൽ സ്ഥലം മാറ്റം ഇതാണോ നിയമം...
@mahamoodvc8439
@mahamoodvc8439 6 дней назад
😂
@Rajayogi777
@Rajayogi777 6 дней назад
രാഷ്ട്രീയം നോക്കാതെ കേരള ജനത ഇദ്ദേഹത്തിന്റെ കൂടെ നില്‍ക്കണം🤝
@Rabeeh-lk8ve
@Rabeeh-lk8ve 6 дней назад
അഭ്യന്തരം അൻവറിൻ്റെ കയ്യിലാവണം🎉🎉🎉🎉🎉
@JafarK-n9t
@JafarK-n9t 6 дней назад
@@Rabeeh-lk8ve corect
@MuhammedMuhtasim
@MuhammedMuhtasim 6 дней назад
Correct❤️😂✴️❤️💯💯
@sanjayayurvedayoga
@sanjayayurvedayoga 6 дней назад
വിജയൻ എപ്പോൾ tarum kateruno 😂😅
@davispp4064
@davispp4064 6 дней назад
മലപ്പുറം S, P. യെ മാറ്റിയിട്ടു എന്ത് കാര്യം? യഥാർത്ഥ പ്രതികൾ ഇപ്പോളും ഇരുട്ടിൽ
@theemperor1005
@theemperor1005 6 дней назад
അവനും ക്രിമിനൽ സംഘത്തിൽ പെട്ടവൻ തന്നെയാണ്...ഒന്നാന്തരം വർഗീയവാദിയും
@MYVILLAGE6
@MYVILLAGE6 3 дня назад
സ്ഥലം മാറ്റം കിട്ടുന്നവർക്ക്... നല്ല... സങ്കടം ഉണ്ടാവും കാരണം,.. മലപ്പുറം ഇവർക്ക്... സ്വർണ്ണഗനി യാ...😅😅😅😅😅
@lakshmananpklakshmananpk7894
@lakshmananpklakshmananpk7894 6 дней назад
സ്ഥലമാറ്റമല്ല വേണ്ടത് കുറ്റം ചെയ്തതിന് ശിക്ഷയാണ് വേണ്ടത്
@noufalnedumba2825
@noufalnedumba2825 6 дней назад
ഇതുപോലെ ഉള്ള 10 MLA മാർ വേണം. Anwar👍🏻👏🏻👏🏻👏🏻👏🏻നമിച്ചു
@ubaidbakkad9451
@ubaidbakkad9451 6 дней назад
സ്ഥലം മാറ്റം പോര പിരിച്ചു വിടണം
@sijinsijin5166
@sijinsijin5166 6 дней назад
Adgp അജിത്ത് കുമാർ മോദി ഭക്തനാണ് അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന് ആരോപണം നേരിടുന്ന ആ പാവം മനുഷ്യന് എതിരെ ED അന്വേഷണം വേണമെന്ന് പറയുന്നവരോട് പുച്ഛം മാത്രം ദിവ്യ തേജസായ മോദി ജിയെ സ്നേഹിക്കുന്ന അദ്ദേഹം ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചു വെള്ളരിപ്രാവിനെ പോലെ തിരികെ എത്തും ആർക്കാണ് മോദി ജിയെ ഇഷ്ടമല്ലാത്തത് അദ്ദേഹത്തിന്റ ഭരണത്തിൽ ഇന്ത്യ ബീഫ് കയറ്റുമതിയിൽ ഡെന്മാർക്കിനെ തോൽപ്പിച്ച് ലോകത്തെ രണ്ടാമത്തെ രാജ്യമായി മാറി അത് പോലെ ബീഫിന്റ പേരിൽ ഉള്ള കൊലപാതകത്തിൽ ഒന്നാം സ്ഥാനം നേടി❤❤❤ മോദി❤❤❤❤
@vaheedzaman6674
@vaheedzaman6674 6 дней назад
@@sijinsijin5166 ഹ ഹ ഹാ 😂😂😂
@salahmampattumoola6001
@salahmampattumoola6001 6 дней назад
ഹഹാ
@mssuccespoint
@mssuccespoint 6 дней назад
😂
@aboobackerberka1071
@aboobackerberka1071 4 дня назад
ഇങ്ങനെ തടവിൽ തടവി എല്ല് പൊളിക്കരുത് എഡിജിപിയും ജീവിച്ചു പോട്ടെ പണിയൊക്കെ പോയി തെണ്ടാൽ വന്നാൽ ഒരു പത്തു രൂപ ഞാൻ കൊടുക്കും
@Abrahambaby-om5xg
@Abrahambaby-om5xg 6 дней назад
ജില്ലമാറിയാൽ 'അഴിമതിക്കാരൻ നീതിമാനാകുമോ ???😂 ജനങ്ങളെ കബളിപ്പിക്കാൻ സ്തലം മാറ്റി -😂
@MahalakshmiM-j1u
@MahalakshmiM-j1u 6 дней назад
ഈ ചർച്ച വെറുതെ ആണ്... സ്ഥലം മാറ്റി രക്ഷപ്പെടുത്തുക എന്ന തന്ത്രം ആണ് പ്രേയോഗിക്കുന്നത്.... ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രം അല്ലെ...
@shakeershakeer666
@shakeershakeer666 6 дней назад
എന്നിട്ടും anvarinu മനസിലായില്ല...
@abdulmajeed-uw6fm
@abdulmajeed-uw6fm 6 дней назад
അത് തന്നെ
@abdulmajeed-uw6fm
@abdulmajeed-uw6fm 6 дней назад
ഇത് ഒരു നാടകം കളിക്കാൽ സെരിക്കും ഇവന്മാരാ എല്ലാം സെർവിസിൽ നിന്നും പുറത്താക്കണം.... ഇതിൽ ഒരു ഡ്രാമ......
@abdulmajeed-uw6fm
@abdulmajeed-uw6fm 6 дней назад
അൻവറിന് ഈ നാടകം കള്ളി മനസിലായില്യ????
@nasarnbr2965
@nasarnbr2965 6 дней назад
അൻവർക്കാ ഇങ്ങള് മുത്താണ് ❤❤🔥🔥🔥 രാഷ്ട്രീയമായിട്ട് എനിക്ക് വിയോജിപ്പുണ്ടെങ്കിലും MLA ചെയ്യുന്നത് ജനങ്ങൾ ആഗ്രഹിച്ചത് തന്നെയാണ് ❤❤❤ പണി കഴിഞ്ഞിട്ടില്ലാ ന്ന് 😂😂😂🔥🔥🔥🔥🔥🔥
@asifrifa2405
@asifrifa2405 6 дней назад
ADGP യുടെ തൊപ്പി തെറിക്കണേൽ ഞാൻ ചാവണം എന്ന്- മുഖ്യൻ 😜
@hameedkp4113
@hameedkp4113 6 дней назад
പറയാത്ത കാര്യം പറയരുത് ജനങ്ങളേതെറ്റ് തരിപ്പിക്കല്ലേ
@naushadpulhikkal4189
@naushadpulhikkal4189 6 дней назад
ഇവിടെ തന്നെ കാണണം
@jamsheerjamshi8962
@jamsheerjamshi8962 6 дней назад
😀
@jamsheerjamshi8962
@jamsheerjamshi8962 6 дней назад
MLA അൻവർ ഞങ്ങളുടെ മുത്താണ് 👍❤️
@edachalil
@edachalil 6 дней назад
മുഖ്യൻ അല്ല....തംബുരു പൊട്ടണം😊
@rafinv8534
@rafinv8534 6 дней назад
കൊമ്പൻ ഇറങ്ങിയാൽ ഇതല്ല ഇതിനപ്പുറം. 🚩
@never4638
@never4638 6 дней назад
ഈ കാലമാടന്മാർ എത്തിപ്പെടുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥ...? എന്താകും ദൈവമേ.
@pramodkumar-yy1sv
@pramodkumar-yy1sv 6 дней назад
ഇവനെ വേറൊരു സ്ഥലത്തേക്ക്മാറ്റിയത് കൊണ്ട് ശിക്ഷയാകുമോ ആ ജില്ലയിലെ ആളുകൾ ഇവനെ സഹിക്കണ്ടേ
@mohammedafeef1125
@mohammedafeef1125 6 дней назад
😁athe
@HamzaHamza-ru1cz
@HamzaHamza-ru1cz 6 дней назад
Yes bro.. എന്താ ചെയ്യാ
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 6 дней назад
അന്യസണം നടത്തിയാൽ കോടികളുടെ സ്വർണം kittum
@siddiquepkty5090
@siddiquepkty5090 6 дней назад
സർക്കാർ തലത്തിൽ ഉദ്യോഗസ്ഥർ തെറ്റ് ചെയ്യുന്നതിനെതിരിൽ പ്രതികരിക്കാൻ എല്ലാ ജനപ്രതിനിധികൾക്കും ബാധ്യതയുണ്ട്.
@sidharthsb436
@sidharthsb436 6 дней назад
പറയുന്ന ജനപ്രതിനിധി അതിനു യോഗ്യത ഉള്ളവൻ ആയിരിക്കണം. അല്ലാതെ ഇവനെപ്പോലെ ലോക കള്ളൻ ആവരുത്.
@azadak4487
@azadak4487 6 дней назад
അഭയ കേസ് തെളിയിച്ചത് ഒരു കള്ളനല്ലേ. സത്യം വിളിച്ചുപറയാൻ എല്ലാ കള്ളന്മാർക്കും അവകാശമുണ്ട്.
@mahamoodvc8439
@mahamoodvc8439 6 дней назад
​@@sidharthsb436സത്യം ആർക്കും പറയാം.അത് പൊതു നമ്മക്ക് ആയിരിക്കണം.അല്ലാതെ. നമ്മുടെ പ്രധാനമന്ത്രിക്കും വിളിച്ചു പറയാം
@ashokank.r566
@ashokank.r566 6 дней назад
മാധ്യമപ്രവർത്തകരായ നിങ്ങൾ ചെയ്യേണ്ടത് സത്യത്തിനൊപ്പം നിൽക്കുക എന്നതാണ്. സത്യം പുറത്തുകൊണ്ടുവരാൻ സഹായിക്കുക എന്നതാണ്. അല്ലാതെ ചോദ്യങ്ങൾ ചോദിച്ചു അൻവറേ കുടിക്കുക ഇന്നത്താവരുത്. ഇത്തരം മാധ്യമം പ്രവർത്തനം ഇത് കാണുന്ന ഭൂരിഭാഗം പേർക്കും ഈ ചാനലിനോടും ചോദ്യം ചോദിക്കുന്ന കിഴങ്ങന്മാരോടും വെറുപ്പേ ഉണ്ടാക്കൂ.. ആടുകളെ തമ്മിൽ ഇടിപ്പിച്ചു ചോരകുടിക്കുന്ന വൃത്തികെട്ട കുറുക്കന്മാർ.
@sajeevanpanicker6437
@sajeevanpanicker6437 6 дней назад
കേരളത്തിലെ ജനങ്ങളെ തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് ഉന്നത അധികാരികൾ കേരളത്തെയും കേരളത്തിലെ ജനങ്ങളോട് ഉള്ള വഞ്ചന നിർത്തി തന്റെ കുടുംബത്തിൽ നല്ലത് ലഭിക്കുവാൻ വേണ്ടി നിന്നതാ അല്ലെങ്കിൽ എത്ര വലിയ ഉന്നതൻ ആണെങ്കിലും ദൈവം താഴെയിറക്കും നക്ഷത്രത്തിൽ കൂട് വെച്ചാലും ദൈവം താഴെ ഇറക്കും അഹങ്കാരം കളഞ്ഞു തിന്മയ്ക്കു കൂട്ടുനിൽക്കാതെ തന്റെ അധികാരത്തെ പ്രയോജനപ്പെടുത്തുക 🙏
@Ethiest...Sn-f4l
@Ethiest...Sn-f4l 6 дней назад
മലപ്പുറത്തു പാണക്കാട് തങ്ങൾ കുറെ വാഴ വെച്ചു ഒന്നും കുലച്ചില്ല... അവസാനം അൻവർ വേണ്ടി വന്നു ജില്ലയെ രക്ഷിക്കാൻ
@ShahulHameed-fw6zc
@ShahulHameed-fw6zc 6 дней назад
മലപ്പുറത്ത് തങ്ങന്മാരും ഇതിനെക്കുറിച്ച് സംസാരിക്കില്ല എംഎൽഎമാരാണ് സംസാരിക്കേണ്ടത് പണക്കാട് താങ്ക്സ് കുടുംബത്തിന് പ്രതികരിക്കില്ല
@AliAskarCk-v2l
@AliAskarCk-v2l 6 дней назад
Exactly
@Mrachuali
@Mrachuali 6 дней назад
@@ShahulHameed-fw6zc Muslim league president ആര് ആണ്???
@manojjoseph993
@manojjoseph993 6 дней назад
അൻവർ അത്രക്ക് മര്യാദ രാമൻ ആണോ....
@KcsiddeekSiddeek
@KcsiddeekSiddeek 6 дней назад
😂😂😂😆😆😆😆
@shamsuk583
@shamsuk583 6 дней назад
അജിത് തെറിക്കണം, ഇല്ലെങ്കിൽ തെറിപ്പിക്കണം
@mohammedmtp6589
@mohammedmtp6589 6 дней назад
10000 എഫ്ഐആറിൽ നിന്ന് 40,000 ലേക്ക് ഉയർന്നിട്ടും ഭരിക്കുന്ന പാർട്ടിയിലെ എംഎൽഎ തന്നെയാണ് വിമർശിക്കുന്നത്. പ്രധാന പ്രതിപക്ഷം ലീഗിന് ഒന്നും പറയാനില്ലേ?
@muneerm5356
@muneerm5356 6 дней назад
തങ്ങൾമാർ ബിരിയാണി കഴിക്കുന്ന തിരക്കിലാണ് 😅
@user23197
@user23197 6 дней назад
നാരങ്ങ വെള്ളം ഉണ്ടാക്കുന്ന തിരക്കിൽ ആണ് 😂😂
@sidharthsb436
@sidharthsb436 6 дней назад
ലീഗ് എന്ത് എന്തിനു പറയണം. Ldf തകരണം. സിപിഎം തുലയണം. അത് നാടിന്റെ ആവശ്യമാ
@jaleelkecheri288
@jaleelkecheri288 6 дней назад
പി കെ നവാസ് ഒരു വർഷം മുൻപ് തന്നെ മലപ്പുറത്തെ പോലീസിനെതിരെ പ്രതികരിച്ചിരുന്നു എന്നാൽ ഇന്ന് പി വി അൻവർ പോലീസിനെതിരെ അരയും തലയും മുറുക്കി രംഗത്ത് വരുമ്പോൾ യൂത്ത് ലീഗോ മറ്റുള്ളവരോ പ്രക്ഷോഭ രംഗത്തില്ല എന്നത് ഇവരുടെ രാഷ്ട്രീയ പാപ്പരത്ത്വമാണ് ചൂണ്ടിക്കാണിക്കുന്നത് .👆👆👆
@ıısoVIBESw
@ıısoVIBESw 6 дней назад
അഭിനന്ദനങ്ങൾ താങ്കൾ മുന്നേ മുന്നേ പറഞ്ഞ കാര്യം ഇവിടെ ഞങ്ങൾ കാണുന്നു രാഷ്ട്രീയ സായാഹ്നത്തിൽ ആരെയും വെറുപ്പിക്കാതെ കളി രാഷ്ട്രീയം മുഖമുദ്രയാക്കിയ ക്കുട്ടിക്ക് താങ്കളുടെ ഓരോ വാക്കുകളും ഇടപെടലുമാണ് മറുപടി... ഭർത്താവ് മരണ പെട്ട ഒരു സ്ത്രീയെ മരണപ്പെട്ട മൂന്നാം നാൾ സ്റ്റേഷനിൽ നിന്ന് ക്രൂരമായി മർദ്ദിച്ച് കള്ളക്കേസ് ചുമക്കാൻ ശ്രമിച്ചു എന്ന വാർത്ത കേൾക്കുമ്പോഴും ക്കുട്ടി ആലോചിക്കും അത് എൻറെ ആരും അല്ലല്ലോ???? എവിടെയോ കിടക്കുന്ന ആ പെണ്ണിന് വേണ്ടി ഞാൻ എന്തിന് പിണറായി വിജയനെ വെറുപ്പിക്കണം????? ക്കുട്ടി സ്വിച്ച് ഇടാതെ തങ്ങൾ ഒന്നും പറയാനും പോകുന്നില്ല😢😢😢😢😢 പിരിവ് ഫോട്ടോ എടുക്കൽ ഓട് എടുക്കൽ ഇതുതന്നെ ഇപ്പോൾ ലീഗ് പാർട്ടിയുടെ മെയിൻ😢😢😢 പോലീസ് മലപ്പുറം ജില്ലയെ കൂട്ടി നടിയുടെ ഞെരിച്ച് അമർത്തിയ കാര്യങ്ങൾ നോക്കി കണ്ട അതിനോട് കമാ എന്നൊരക്ഷരം മിണ്ടാതെ കാക്കയോട് വിധേയത്വം കാണിച്ച് ഞാൻ എന്തിന് അവരെ വെറുപ്പിക്കണം എന്ന് ചിന്തിച്ച ലീഗിൻറെ എംഎൽഎമാരെ നേതാക്കന്മാരെ ഇതിന് ചരിത്രം നിങ്ങളോട് മറുപടി ചോദിക്കും... തങ്ങൾ രാഷ്ട്രീയക്കാരൻ മാത്രമല്ല ഗ്രൂപ്പ് കളിക്കുന്ന രാഷ്ട്രീയക്കാരൻ കൂടിയായി മാറി ബഹുമാനം നഷ്ടപ്പെടുത്തരുത്.... തങ്ങളുടെ വാക്ക് അവസാനവാക്ക് എന്നത് അധികകാലം ലീഗിൽ നടക്കില്ല.... ആ നിലയും വിലയും ഓരോ ദിനവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
@MuhammadShareefShareef-j9d
@MuhammadShareefShareef-j9d 6 дней назад
മുതിർന്ന മാധ്യമപ്രവർത്തകർ എന്ന് പറയുന്നവർ ഒരു ജേർലിസവും പഠിക്കാത്ത അൻവറിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട് എന്താണ് മാധ്യമപ്രവർത്തനമെന്ന്
@HappyMarathon-yj2rh
@HappyMarathon-yj2rh 6 дней назад
മലപ്പുറത്ത് കുറേ പ്രിതിപക്ഷ MLA മാർ ഉണ്ടല്ലോ, ഉറക്കത്തിലാവും🧐
@learnmore2563
@learnmore2563 6 дней назад
😂😂😂😂
@Mbappe10-j7z
@Mbappe10-j7z 6 дней назад
ഒരു കാര്യവുമില്ല. നാരങ്ങ വെള്ളം കൊടുക്കാനെ അവർക്കു കഴിയൂ
@LovelyBoy-f2v
@LovelyBoy-f2v 6 дней назад
ശശീധരന്റെ മുഖം കണ്ടാൽ അറിയാം ഒരുപാട് അച്ഛന്മാരുണ്ടാന്ന്
@UnniKrishnan-wv6hz
@UnniKrishnan-wv6hz 6 дней назад
Ninte Peru nokkiyalum ariyaam
@akhilmj7631
@akhilmj7631 6 дней назад
എന്താണ് അ ൻ്റെ വപ്പൻ്റെ മുഖം അത് പോലെയാണോ
@shanumoviesvlogs
@shanumoviesvlogs 6 дней назад
​​@@akhilmj7631എന്താ kammi kuttaaa നിനക്കിത്ര രോദനം
@HamzaHamza-ru1cz
@HamzaHamza-ru1cz 6 дней назад
​@@akhilmj7631തീട്ടമേ 🙏
@asharafmankadavath3234
@asharafmankadavath3234 6 дней назад
അൻവർ❤❤❤
@abdurehmantk9650
@abdurehmantk9650 6 дней назад
സ്ഥലം മാറ്റുകയല്ല വേണ്ടത് ഏതെങ്കിലും അപ്രധാനമായ വകുപ്പിലേക്ക് മാറ്റുകയാണ് വേണ്ടത്
@ShajahanCherumala
@ShajahanCherumala 6 дней назад
അൻവറിന് അഭിനന്ദനം
@moideenkuttasseri7958
@moideenkuttasseri7958 6 дней назад
കുറ്റം ചെയ്തത് തെളിഞാൽ സർവീസിൽ പോലും വെക്കരുത്
@nv3336
@nv3336 6 дней назад
ഇവർ പോകുന്ന സ്ഥലങ്ങളില്‍ ആളുകൾ ശ്രദ്ധിക്കണം... ഇനി മലപ്പുറത്ത് വരുന്നവരുടെ കാര്യം എന്തോ ആവോ 😮
@sanoj8884
@sanoj8884 6 дней назад
എന്ത് തെറ്റ് ചെയ്താലും അങ്ങോട്ടുമിങ്ങോട്ടും മാറ്റി കളിക്കും... 😂😂😂😂
@cppkd
@cppkd 6 дней назад
സ്വന്തം ജില്ലയും മലപ്പുറത്തെയും സ്നേഹിക്കുന്ന എല്ലാ രാഷ്ട്രീയ മത നേതാക്കന്മാരും കള്ളത്തരങ്ങൾ മാറ്റിവെച്ച് ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ മുന്നോട്ടുവരണം
@simonvarhgese9345
@simonvarhgese9345 6 дней назад
എന്റെ അൻവർക്ക അഭ്യന്തര മന്ത്രി ശരി ആണെങ്കിൽ ആരെയും സ്ഥലം മാറ്റേണ്ട ആവശ്യമില്ല ഒരു ഉദ്യോഗസ്ഥൻമാരും അഴിമതി കാണിക്കില്ല പാർട്ടിയുടെ സഹായമില്ലാതെ ഒരു ഉദ്യാഗസ്ഥനു അനുസരണക്കേട് കാണിക്കില്ല
@pauloli4341
@pauloli4341 6 дней назад
തെറിക്കട്ടെ. ക്രിമിനൽസ് ആർഎസ്എസ് പൊലീസ് ബന്ധം തകർത്തെറിഞ്ഞു ശുദ്ധീകരണം നടക്കട്ടെ.❤
@shanvar9368
@shanvar9368 6 дней назад
പാർട്ടിക്കുള്ളിൽ പുകഞ്ഞിരുന്ന പുക അൻവറിലൂടെ പുറം ലോകം അറിയാൻ തുടങ്ങി, മുഖ്യമന്ത്രി പാർട്ടിക്കതീതൻ ആണ്, അൻവർ പറഞ്ഞത് ശരിയാണ്
@shafimasterofmartialarts5302
@shafimasterofmartialarts5302 6 дней назад
അൻവർക്ക നമ്മുടെ കേരളത്തിന്റെ നന്മയ്ക്കയ് അങ്ങയോട് കടപ്പെട്ടിരിക്കുന്നു താങ്കളോട് കണ്ണ് നിറഞ്ഞെഴുതുന്ന വാക്കാണിത്😢😢
@arabianvibes554
@arabianvibes554 6 дней назад
വേറെ എത്രയോ പാവങ്ങൾ psc പരീക്ഷകൾ എഴുതി പോകുന്നു നല്ലവരായ ആളുകൾ അവരെ ഒക്കെ പരിഗണിക്കു . തെറ്റ് ഉണ്ടങ്കിൽ അവിടന്ന് പുറത്താക്കണം
@Abdulrehman-vw4bq
@Abdulrehman-vw4bq 6 дней назад
അയാളെ പിരിച്ചുവിടണം അയാൾ സെൻകുമാറിനെ പോലെയാണ് .
@habeebp1106
@habeebp1106 6 дней назад
ഇവനൊന്നും ഇനി കാലാകാലം തൊപ്പി തലയിൽ വെക്കാൻ പാടില്ല
@hameedkp4113
@hameedkp4113 6 дней назад
സർക്കാറിനും അൻവർ റിനും അഭിനന്ദനം
@pgn4nostrum
@pgn4nostrum 6 дней назад
പുരയ്‌ക്ക് മേലെ വളർന്നാൽ... ഏത് വടവൃക്ഷം ആയാലും ശരി ... മുറിച്ചുമാറ്റണം
@muhammedmuhammed1885
@muhammedmuhammed1885 6 дней назад
മലപ്പുറത്ത് പ്രതിപക്ഷ എംഎൽഎ മാർ ഇല്ലാത്തതിനാൽ ഭരണപക്ഷ എംഎൽഎ ഇടപെട്ടുവെന്ന് പറഞ്ഞാൽ തെറ്റുണ്ടോ.
@learnmore2563
@learnmore2563 6 дней назад
😂😂😂😂
@ANSHAD25
@ANSHAD25 6 дней назад
ജനങ്ങൾക്ക് ആശ്വാസം എന്ന വാക്ക് പാർട്ടിക്ക് ആശ്വാസം എന്ന് ആക്കിക്കൂടേ ജനങ്ങൾക്ക് ആശ്വാസം കിട്ടണമെങ്കിൽ ഇവരെയൊക്കെ ഡിസ്മിസ് ചെയ്യണം എന്നാലെ മറ്റു ഉദ്യാഗസ്ഥർക്ക് ഒരു പാഠമാവണം
@rasheedrasheed2848
@rasheedrasheed2848 6 дней назад
കാര്യങ്ങൾ ഓരോന്നായി നടപ്പിലാകുന്നു PV അൻവർ MLA സിന്ദാബാദ് 🥰
@asifrifa2405
@asifrifa2405 6 дней назад
ഇവരുടെ വിക്കറ്റ് വീണതല്ല, താത്കാലികമായി ഡിക്ലയർ ചെയ്തതാണ് വീണ്ടും ബാറ്റിംഗിന് ഇറങ്ങും 🙄
@chandrabos3405
@chandrabos3405 6 дней назад
പ്രീമിയർ ലീഗിനെ പോലെ ഒരു ടീമിൽ നിന്ന് വേറെ ടീമിൽ മാറി.
@power_and_sefty
@power_and_sefty 6 дней назад
ഇയാള് തെറിച്ചാൽ എല്ല പോലീസിനും സമാധാനത്തോടെ ജോലി ചെയ്യാം
@muhammedts4965
@muhammedts4965 6 дней назад
ഉദ്യോഗസ്ഥർ സ്ഥലം മാറിയാൽ മാറുമോ നിലവിലെ അവസ്ഥ.
@viralads1035
@viralads1035 6 дней назад
സ്ഥലം മാറ്റിയിട്ടെന്ത്?
@Ar..ls.l6150
@Ar..ls.l6150 6 дней назад
ആ പൊസിഷൽ അവിടെ തന്നെ ഇരുന്നാൽ കേസ് നേരെ പോകില്ല എന്നത് കൊണ്ടാവും 🐒
@Liyakath_liya.
@Liyakath_liya. 6 дней назад
ഈ ക്രിമിനലുകൾ ചെന്നെത്തുന്ന ജില്ലയുടെ അവസ്ഥ 😔
@Ethiest...Sn-f4l
@Ethiest...Sn-f4l 6 дней назад
ഹഷ്‌മിയുടെ ഫോൺ ചോർത്തുന്നുണ്ട് എന്ന് ഇടയ്ക്കിടെ അൻവർ പറയുന്നുണ്ട് 😂😂😂
@hasy_hasi
@hasy_hasi 6 дней назад
അജിത് കുമാറിന്റെ കാക്കി ട്രൗസർ അഴിച്ചാൽ കാവി ട്രൗസർ വെളിയിലാകും
@SafiyaSafeer
@SafiyaSafeer 6 дней назад
😂😂😂😂
@Abdulrehman-vw4bq
@Abdulrehman-vw4bq 6 дней назад
സെൻകുമാറിനെ പോലെ
@Refusers
@Refusers 6 дней назад
വിജയനെ ഇക്കാലമത്രയും തെറിപറഞ്ഞ മിത്രങ്ങൾ ഒക്കെ ഇപ്പോൾ ഹാപ്പിയായി
@abdulsaleemsaleem8436
@abdulsaleemsaleem8436 6 дней назад
കേരളത്തിലെ പ്രതിപക്ഷതിന്റെ റോൾ ഒരു ഭരണപക്ഷ MLA ചെയ്യേണ്ടി വന്നു നിയമസഭയിലെ ആണൊരുത്തൻ PV അൻവർ MLA❤️
@rosemediacmr
@rosemediacmr 6 дней назад
എവിടെ തൊപ്പി തെറിക്കാൻ? വല്ല പ്രമോഷൻ കൊടുത്തു വിടുമായിരിക്കും,
@hamsakalakkunnummel6752
@hamsakalakkunnummel6752 6 дней назад
ഈ അടുത്ത കാലത്തെ പൊതു നന്മയുള്ള പോരാട്ടം
@ashrafc6
@ashrafc6 6 дней назад
UDF മുമ്പ് ഉയർത്തിയത് ഈ സംഘങ്ങളെ കുറിച്ചായിരുന്നു...!!! അന്ന് സമരം ചെയ്തവരെ ലാത്തി കൊണ്ട് വായടപ്പിച്ചു.
@alik.v3406
@alik.v3406 6 дней назад
പുഴുകുത്തു കളെയെല്ലാം പിരിച്ചു വിട ന്നതുവരെ സമരം ചെയ്യണം ഈ ആലയത്തിൽ നിന്ന് തന്നെ പു റത്താക്കണം പിതൃതുല്യമായി സ്നേഹിക്കു ന്നയാളെ തെമ്മാടിത്തരം ചെയ്താൽ ചവിട്ടുന്ന രീതിയാണ് അൻവറി ൻ്റെ മാസ്റ്റർ പീസ്
@KcsiddeekSiddeek
@KcsiddeekSiddeek 6 дней назад
അടുത്ത മുഖ്യൻ Pv ആവട്ടെ👍🏽
@salimnalloor8324
@salimnalloor8324 3 дня назад
ഇപ്പോൾ ഉള്ള സർക്കാരിന്റെ ഇടപെടൽ തൃപ്തികാരം മലപ്പുറം വെടക്കാക്കി തനിക്കു ആക്കാൻ നോക്കിയ സന്ഖികൾ സൂക്ഷിച്ചോളൂ കേരളത്തിൽ നിന്ന് സംഖികളെ ഞങ്ങൾ തുടച്ചു നീക്കും
@abdulmuthalib7583
@abdulmuthalib7583 6 дней назад
മാറ്റിയാലും അതിലും വലുതിനെ ശശി വക്കില്ലേ?' അൻവറേ
@ashrafav4248
@ashrafav4248 6 дней назад
കുറെ തെറിക്കണം Rss അഭ്യന്ദ്രം കായികര്യം ചെയ്തത് മുതൽ നിതി ഉണ്ടായിട്ട് ഇല്ല അനീതി നിയമം ആക്കിയ മനുഷ്യൻ ആണ് ADGP
@mohammedrhafi9681
@mohammedrhafi9681 6 дней назад
ഈ സംഖികളെ ഒക്കെ സർവീസിൽ നിന്നെ പുറത്താക്കണം
@Ulylfcvmhl
@Ulylfcvmhl 6 дней назад
തെറ്റ് ചെയ്തവർക്കു ശിക്ഷ അല്ലെ കൊടുക്കേണ്ടത് ക്രിമിനൽ സ്ഥലം മാറിയാലും ഇതു തന്നെ അല്ലെ ചെയ്യുക
@haneefacm1401
@haneefacm1401 6 дней назад
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് കൊണ്ട് എന്ത് കാര്യം സ്ഥലം മാറ്റം കൊണ്ട്
@haneefacm1401
@haneefacm1401 6 дней назад
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയത് കൊണ്ട് എന്ത് കാര്യം സ്ഥലം മാറ്റം കൊണ്
@Abdulsamad-cf3st
@Abdulsamad-cf3st 6 дней назад
സർക്കാർ ഉദ്യോഗസ്ഥർ ഏത് സ്ഥാനത്തുള്ളവർ ആയാലും കുറ്റം ചെയ്തു എന്നു തെളിഞ്ഞാൽ അത്തരം ഉദ്യോഗസ്ഥർകു അവരുടെ എല്ലാ അധികാരങ്ങളും ഒഴിവാക്കി അവരെ സർക്കാർ തസ്തിക്കളിൽ തിരിച്ചു വരാൻ കഴിയാത്ത വിതം റെഡ് മാർക്ക്‌ നൽകുക അവരുടെ സർട്ടിഫിക്കറ്റ് കളിലെല്ലാം റെഡ് സീൽ ചെയ്യുക
@jashi786
@jashi786 6 дней назад
പുതുതായി അനധികൃതമായിപണിത ബിൽഡിങ്ങിന് അടിയിൽ ദൃശ്യം മോഡൽ കൊലപാതകം ചെയ്ത് അടക്കിയിട്ടുണ്ട് എന്ന് നോക്കണം
@blessenjacob8008
@blessenjacob8008 6 дней назад
Power group എന്നാൽ ഇതാണ്....😂😂 കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ അമിത്ഷാ C. M ആയി സത്യപ്രതിജ്ഞ ചെയ്തേനെ....😂😂😂😂
@cppkd
@cppkd 6 дней назад
ഇവരെയൊക്കെ സ്ഥലം മാറ്റിയത് കൊണ്ട് എന്ത് മാറ്റമാണ് പോലീസ് സേനയിൽ ഉണ്ടാവാൻ പോകുന്നത്
@Shalima-k4k
@Shalima-k4k 6 дней назад
എന്തിനാ സ്ഥലം മാറ്റുന്നത് എവിടെ പോയാലും ഈ ക്രിമിനലുകൾ ഇത് തന്നെ തുടർന്ന് കൊണ്ടിരിക്കും
@prakashancp3642
@prakashancp3642 6 дней назад
മലപ്പുറം ജില്ലയിൽ മാറ്റാൻ കാരണം ന്യൂനപക്ഷ വോട്ടുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ്. ജീർണിച്ച പാർട്ടിയാണ് CPM
@TMAbdulbasheerBasheer-py3gi
@TMAbdulbasheerBasheer-py3gi 6 дней назад
ഡിസ്മിസ് ചെയ്യണം ചെയ്യിക്കണം 👍
@ragasudhafilms4834
@ragasudhafilms4834 6 дней назад
മറ്റൊരു ശിവ ശങ്കരൻ
@ibrahimtodi117
@ibrahimtodi117 6 дней назад
സ്ഥലം മാറ്റം അല്ലാതെ സസ്പെൻഷൻ അല്ലല്ലോ
@ansarianu9586
@ansarianu9586 6 дней назад
അഭിനന്ദനങ്ങൾ ശ്രി അൻവർ 👍👍
@Thankappan.
@Thankappan. 6 дней назад
വല്ലാത്ത ശിക്ഷ ആണല്ലോ 😢😮 സ്ഥലം. മാറ്റിയത് കൊണ്ട് എല്ലാം ആയോ? 😮😮😢😢😢😢 നിരപരാധി കൾക്ക് നീതി ലഭിക്കണം. ഈ നാരാധരൻ മാരെ ഒക്കെ വേദന എന്താണ് എന്ന് അറിയിച്ചു കൊടുക്കണം 😮😮😮😢😢
@AlNaf-pw1xl
@AlNaf-pw1xl 6 дней назад
Oru പാർട്ടിയെ മാത്രം അല്ല സർക്കാരിനെ പോലും നേർവഴിയിലേക്ക് നടത്തുന്നു അൻവർ
@mmathew4519
@mmathew4519 6 дней назад
ക്രിമിനലുകളായ വാദിയും പ്രതിയും അങ്ങോട്ടും ഇങ്ങോട്ടും തെളിവുകള്‍ ശേഖരിക്കുന്നു!
@navabkottarath8208
@navabkottarath8208 6 дней назад
കമ്യുണിസ്റ്റ് പാർട്ടിയിൽ നിന്നും പാർട്ടി വിട്ട് കുറെ ആളുകൾ മറ്റു പാർട്ടി തെരെഞ്ഞടുത്ത കാരണം അതാണ്RSS പോലീസ്കാർക്ക് ചുക്കാൻ പിടിക്കുന്ന ചില നേതാക്കൾ പാർട്ടിയിൽ ഉണ്ട്. അൻവറിനെപോലെനട്ടെല്ല്ഉള്ളനേതാക്കൾവരട്ടെഎല്ലാപാർട്ടിയിലും
@rasilulu4295
@rasilulu4295 4 дня назад
ഇവൻ വേറെ സ്ഥലത്തു ചെന്നാലും ഇതു തന്നെ പണിയും ഇവനെ ജോലിയിൽ നിന്നും പിരിച്ചു വിടണം 🙏🏾🙏🏾🙏🏾
@ShahulHameed-xq8sq
@ShahulHameed-xq8sq 3 дня назад
ഇവരെക്കെ മാറ്റിയാൽ പാർട്ടിക്ക് ഇമേജ് ഉണ്ടാവും
@MdAbdulla-m4b
@MdAbdulla-m4b 6 дней назад
അൻവർക്ക നിങ്ങൾ ചരിത്രം തിരിത്തുന്നു....
@ullasvadakan449
@ullasvadakan449 6 дней назад
RSS നേടാവിനെ കണ്ടത് ഒരു മുസ്ലിം പ്രേശ്നമായി പിണറായി കാണണ്ട അങ്ങനെ ആക്കണ്ട എന്ന് നിങ്ങൾ പിണറായിയോട് പറയണം ഇന്ന് മുസ്ലിങ്ങളെ മറ്റ് പാർട്ടികാർ ചെയ്തത് പറഞ്ഞ് മുിങ്ങളെ ഓർമപ്പെടുത്തണ്ട ഞങ്ങൾക് അറിയാം എന്നും പറഞ്ഞ് കൊടുക്കുക ഒരു പാർട്ടികാരും മുസ്ലിങ്ങളെ നന്നാകിയിട്ട് ഇല്ലാ നന്നാകുകയുമില്ല എന്നും ഇവിടെത്തെ മുസ്ലിങ്ങൾക് അറിയാം ഇന്ത്യ ഇന്ത്യ ആക്കാൻ പണ്ട് ഒരുപാട് മുസ്ലിം ജീവൻ കൊടുത്തിട്ട് ഉണ്ട് സ്വതന്ത്രം കിട്ടാൻ വേണ്ടി ഇപോഴും ഒരുപാട് മുസ്ലിം ജീവൻ നിങ്ങൾ എടുക്കുന്നുണ്ട് അല്ലങ്കിൽ ജയിലിൽ അടക്കുന്നുണ്ട് അത് ഈ ഇന്ത്യയിൽ മുസ്ലിമിന് ജീവിക്കാൻ വേണ്ടി ഈ കാലവും കഴിയും മുസ്ലിങ്ങളെ വിശ്വസിക്കുന്ന ഒരു പുതുതലമുറ ഈ നാട്ടിൽ വളർന്ന് വരും അങ്ങനെ പതിയെ ഇന്ത്യൻ ജനതക് മനസ്സിൽ ആകും മുസ്ലിങ്ങൾ ഇന്ത്യക് ആവിശ്യം ഉള്ള ജനതയാണ് എന്ന്
@mohandask.v7761
@mohandask.v7761 41 минуту назад
നിയമവിരുദ്ധമായി ഫോൺ ചോർത്തിയതിന് PV. അൻവർക്കെതിരേ കേസെടുക്കാത്തത് എന്താണന്നുകൂടി ചോദിക്കൂ. അൻവറിന് എതിരേയുള്ള കേസുകളുടെ മുനയൊടിക്കുവാനുള്ള കുതന്ത്രങ്ങളല്ലേ ഇതൊക്കെ??
@Haris-vpz
@Haris-vpz 6 дней назад
എന്ത് കൊണ്ട് ജോലിയിൽ നിന്ന് പിരിച്ചു വിട്ട് ജയിലിൽ അടക്കുന്നില്ല?????
@johnm.i2201
@johnm.i2201 18 часов назад
ശരിയും തെറ്റും കാലം തെളിയിക്കും , കാത്തിരിക്കാം , കാതോർത്തിരിക്കാം. 😮
@AnsarMattu
@AnsarMattu 3 дня назад
രാഷ്ട്രീയക്കാരിൽ കണ്ടതിൽ വെച്ച് ഏറ്റവും ചങ്കുറപ്പും ചങ്കൂറ്റവും ഉള്ള ഉശിരുള്ള ആണൊരത്തൻ അത് pv അൻവർ സാഹിബ് തന്നെ..💪💪
@josemenachery8172
@josemenachery8172 2 дня назад
സ്ഥലംമാറ്റം മാത്രമോഇവർക്കുള്ളശിക്ഷ
@mksreedevi1438
@mksreedevi1438 6 дней назад
ശ്രീ അൻവർ താങ്കളെപ്പോലെ നല്ല സഖാക്കൾ ഇനിയും ഉണ്ടാവണം
@mohammedrafeeq4530
@mohammedrafeeq4530 6 дней назад
സ്ഥലംമാറ്റം ഒരു കോമഡി ആണല്ലോ🤣
@ശല്യർ
@ശല്യർ 6 дней назад
❤❤❤❤❤❤ അൻവർ💪💪💪💪💪💪💪💪
@CVname
@CVname 6 дней назад
അപ്പൊ ഇങ്ങേര് പോകുന്ന ജില്ലയിലും റെക്കോർഡ് കേസുകൾ ഉണ്ടാക്കുമായിരിക്കും അല്ലേ... നാട്ടുകാര് സൂക്ഷിച്ചോ....
@abdurahimanrahiman6867
@abdurahimanrahiman6867 3 дня назад
ഈ ക്രിമിനലുകൾ സെർവിസിൽ തുടരരുത് അൻവർ നു അഭിവാദ്യങ്ങൾ
@toibamolyasimon3592
@toibamolyasimon3592 6 дней назад
എംഎൽഎ പറയുന്നതിൽ സത്യമുണ്ടെന്ന് തോന്നുന്നു. ഉണ്ടെങ്കിൽ കട്ട സപ്പോർട്ട്
@abdulrazak4975
@abdulrazak4975 6 дней назад
സ്ഥലം മാറ്റമല്ല വേണ്ടത് ശിക്ഷയാണ് വേണ്ടത്...ഇത്‌ പോലോത്ത കൃമിനുകൾക്ക്...
Далее
Добрая весть 😂
00:21
Просмотров 307 тыс.
ЗАБЛУДИЛИСЬ В ТРАВЕ #shorts
00:25
Просмотров 540 тыс.