Тёмный

തേങ്ങ ചിരകാൻ മടിയുണ്ടോ?|നൂലിന്റെ അത്ഭുതം യൂട്യൂബിൽ ആദ്യം കൂടാതെ കിടിലൻ സൂത്രങ്ങളും|Tips&Tricks 

PRARTHANA'S WORLD
Подписаться 418 тыс.
Просмотров 55 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@rousicalicut2393
@rousicalicut2393 3 месяца назад
ഇതൊക്കെ ട്രൈചെയ്യുന്ന സമയം കൊണ്ട 4 തേങ്ങ പൊട്ടിക്കാം അടുത്തത് തേങ്ങ ചുരണ്ടൽ ഈസമയ o കൊണ്ട 3 തേങ്ങ ചുരണ്ടാം വെറുതേ യൂട്യൂബിൽ കയറി സമയം കളയണ്ട ഇരട്ടി സമയം ഇരട്ടി പണി വേറെ വല്ലപണിയും😊 നോക്ക്👏
@naliniachome8535
@naliniachome8535 3 месяца назад
ഈ സമയം കൊണ്ട് 10തേങ്ങ ചിരവാം
@lizyalex6928
@lizyalex6928 3 месяца назад
ഇതാണോ നൂല് കൊണ്ട് തേങ്ങ ചിര കുന്നത്? ഇത് നല്ല തമാശ യാണല്ലോ മിക്സിയിൽ തേങ്ങ പൊടിക്കണമെന്ന്ആർക്കാണ് അറിയാത്തത്
@sunnyjacob607
@sunnyjacob607 3 месяца назад
ഗ്യാസിന് വിലക്കൂടുതൽ ഉള്ളപ്പോൾ ഇത്തരം ദൃക്കുകൾ പറയരുത്
@sreelakshmisree1415
@sreelakshmisree1415 3 месяца назад
മടിയന് ഇരട്ടിപ്പണി എന്ന് പറയുന്നത് ഇതാണ് 🤭🤭😆😕
@vijayanc.p5606
@vijayanc.p5606 3 месяца назад
Madiyan mala (hill) chumakkunnu
@savithriv4635
@savithriv4635 3 месяца назад
😂😂😂😂 correct
@muhammadalism2433
@muhammadalism2433 3 месяца назад
😢​,
@ashithvlogs19
@ashithvlogs19 3 месяца назад
ഈ വീഡിയോയിൽ എവിടെയാനുൽ കൊണ്ട് തേങ്ങ ചിരവിയത്?
@Sakkeena-gc4bl
@Sakkeena-gc4bl 3 месяца назад
ഇതിലും എളുപ്പം ചിരവുന്ന താണ്
@lisymolviveen3075
@lisymolviveen3075 3 месяца назад
Kollam 👌👌👌👌🎉❤
@TaRazak-p2h
@TaRazak-p2h 3 месяца назад
ഒരു മിനിറ്റിന്റെ ജോലി ഒരു മണിക്കൂർ ആക്കി തന്നു
@pnnair5564
@pnnair5564 3 месяца назад
ഇപ്പറഞ്ഞതിൽ ഒരു തേങ്ങയുമില്ല! തേങ്ങയുണ്ടെങ്കിൽ പൊട്ടിക്കണം ചിരവാനും ഒരു പാടുമില്ല!
@subhashpk8169
@subhashpk8169 3 месяца назад
Ninakku vattano penne udayippumayi eni kandupokaruthu
@ValsammaTitus
@ValsammaTitus 3 месяца назад
എന്താ കുട്ടീ yeggane പറയുന്നു vattayipoyannu മോശം ഭാഷ.
@UshaUshaKN
@UshaUshaKN 3 месяца назад
നുല് കൊണ്ട് തേങ്ങാ ചിരകുന്ന caption കണ്ട് നോക്കിയത്,ഇത്രാ സ്പിടിൽ തേങ്ങാ ചിരവ കോണ്ട് പോലും ചിരികുന്നത് കണ്ടിട്ടില്ലാ😂😂😂
@RishthaK-c1w
@RishthaK-c1w 3 месяца назад
നൂൽ കെട്ടിയില്ലെങ്കിലും ഞങ്ങളൊക്കെ തേങ്ങ പൊട്ടിച്ചാൽ ഇങ്ങനെത്തന്നെ പൊട്ടലുണ്ട് ഓരോ വിഡിയോ ഞാൻ വിചാരിച്ചു നൂൽ കൊണ്ട് വേറെന്തെലും മോഡൽ ഉണ്ടായിരിക്കുന്ന ഈ നേരം കൊണ്ട് കറിവെച്ച ചോറും തിന്ന് കിടന്നുറങ്ങാം അല്ല പിന്നെ മോയന്ത് വിഡിയോ
@pallikkalsreejaya4852
@pallikkalsreejaya4852 3 месяца назад
നിങ്ങള് Caption കൊടുത്തിരിക്കുന്നത് തേങ്ങ ചിരകാൻ നൂൽ സഹായിക്കുന്നു എന്നല്ലേ ? എന്നിട്ട് മിക്സിയിൽ ഇട്ട് അടിക്കുകയാണല്ലോ ചെയ്യുന്നത് ! തേങ്ങ പൊ ട്ടിക്കാനല്ലെ നിങ്ങള് നൂൽ ഉപയോഗിച്ചത് ? അതിന് ഒരു നൂലിൻ്റെയും ആവശ്യവുമില്ല. ആളുകളെ ഇങ്ങനെ കള്ള title കൊടുത്ത് പറ്റിക്കരുത് കേട്ടോ 😮😮
@surendranpillair3985
@surendranpillair3985 3 месяца назад
ഈ വീഡിയോയുടെ തലക്കെട്ടിൽ തേങ്ങ ചിരകാൻ മടിയുണ്ടോ? നൂലിന്റെ അത്ഭുതം എന്നൊക്കെ ആണല്ലോ? തേങ്ങ പുഴുങ്ങി എടുക്കേണ്ട ആവശ്യം എന്താണ്? കൊടുവാൾ വച്ചു ഒരു തട്ട് കൊടുത്താൽ തേങ്ങ രണ്ടായി കൃത്യമായി മുറിഞ്ഞു കിട്ടും. പുഴുങ്ങി, അറിഞ്ഞു, പൊടിച്ചു എടുക്കുന്നത്ര സമയം വേണ്ട ചിരവയിൽ ചുരണ്ടിയെടുക്കാൻ. ഗ്യാസ് നഷ്ടമാവുകയും ഇല്ല.
@Fairplayf10
@Fairplayf10 3 месяца назад
7മിനിറ്റിൽ രണ്ടു തേങ്ങ ചിരവയിൽ ചിരകി അരച്ചെടുക്കാം
@deepthimvdeepthimv2852
@deepthimvdeepthimv2852 3 месяца назад
ചേച്ചി തേങ്ങാ പാൽ എടുക്കാൻ ഇങ്ങനെ ആവിക്കു വച്ചെടുക്കാൻ പറ്റുമോ?
@PRARTHANASWORLD
@PRARTHANASWORLD 3 месяца назад
Yes... ടൈം കൂടുതൽ ആവരുത്
@ShameemaMuhammad-c3y
@ShameemaMuhammad-c3y 3 месяца назад
ingane chirakiyal taste illa
@deepthimvdeepthimv2852
@deepthimvdeepthimv2852 3 месяца назад
@@PRARTHANASWORLD thankyou ചേച്ചി
@surendranm.k985
@surendranm.k985 3 месяца назад
ജോലി ഭാരം കുറയ്ക്കാനുള്ള ഐഡിയ തന്നെയാണോ?
@ManoharanPillai-wh5xv
@ManoharanPillai-wh5xv 3 месяца назад
മടിയൻ മല ചുമക്കും എന്നു പറുഞ്ഞു കേട്ടിട്ടില്ലെ... നേരിട്ട്‌തേങ്ങാചിരണ്ടാൻ എത്ര എളുപ്പമാണ്.... വളരെ സമയലാഭവും രുചിയും കൂടും.... ഇതെന്ത് എളുപ്പ വഴി.. ഗ്യാസ്,കരണ്ട് വെള്ളം ഇഡ്ഡലി കുട്ടകം എന്നു വേണ്ട എന്തെല്ലാം പ്രയാസങ്ങൾ....
@lekhalekha2992
@lekhalekha2992 3 месяца назад
എന്തിനാ ഇങ്ങനെ വലിച്ചു നിട്ടീന്നതു. ഭയങ്കര ബോർ പരിപാടി.
@christeenabel4447
@christeenabel4447 3 месяца назад
ചക്കയെന്നു പറഞ്ഞിട്ട് ചുക്കാണല്ലോ കാണിച്ചത്.
@sherlixavier9695
@sherlixavier9695 3 месяца назад
God bless you
@chettayilvenugopalan3640
@chettayilvenugopalan3640 3 месяца назад
Hopeless presentation ട്ടോ ട്ടോ ട്ടോ
@geethasajan8729
@geethasajan8729 3 месяца назад
എന്തൊരു വലിച്ചു നീട്ടൽ ആണ്.
@CHANDRASEKHARANR-ig4ks
@CHANDRASEKHARANR-ig4ks 3 месяца назад
Manusiyare vidikalakuna
@naliniachome8535
@naliniachome8535 3 месяца назад
ഈ സമയം കൊണ്ട് 10തേങ്ങ ചിരവാം
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 3 месяца назад
very good❤
@sheikhaskitchen888
@sheikhaskitchen888 3 месяца назад
കളിയാണ് നല്ലതാണ് നല്ല ഉപയോഗപ്പെടുന്ന ഒരു വീഡിയോ ആണ് നിങ്ങൾ ഞങ്ങൾക്ക് സമർപ്പിച്ചത്
@somasundarakurup1044
@somasundarakurup1044 3 месяца назад
👍👍👍
@SukumaranT-jo4ul
@SukumaranT-jo4ul 3 месяца назад
ഈ തേങ്ങ ചിരകൽ... വളഞ്ഞു മൂക്ക് പിടിക്ക ലാണ് ട്ടോ . പോരാത്തതിന് ഗ്യാസ് ചെലവ് വേറെ യും . പിന്നെ തേങ്ങ പൊട്ടിക്കലും വളഞ്ഞു മൂക്ക് പിടിക്കൽ തന്നെ. തേങ്ങ പൊട്ടിക്കാനുള്ള ഒരു ഈസി മെത്തേഡ് ഞാൻ പറയാം . ( ഇതും യൂ ട്യൂബിൽ നിന്ന് കിട്ടി യതാണ് ) തേങ്ങ യുടെ മൂന്നു കണ്ണുകളിൽ ഏറ്റവും വലിയ കണ്ണ് കണ്ടെത്തുക. ആ കണ്ണിനു ഓപ്പോസിറ്റ് ആയി വരുന്ന രേഖ യിൽ കൊട്ടുക . മിക്കവാറും ആദ്യ ത്തെ കൊട്ടിൽ തന്നെ തേങ്ങ രണ്ടായി പിളർന്നിരിക്കും .
@fareedanoushad7523
@fareedanoushad7523 3 месяца назад
നൂൽ കെട്ടില്ല എങ്കിലും നല്ല രീതിയിൽ കിട്ടും
@PradeepanPradeepan-p3j
@PradeepanPradeepan-p3j 3 месяца назад
തേങ്ങ വെയ്ലം കളയലെ ഒരു വർഷം അതിനു ഉളിൽ കിടന്നതാണ്
@gracyanthony7927
@gracyanthony7927 3 месяца назад
Very fool
@prabhavathytk337
@prabhavathytk337 3 месяца назад
Good
@sureshbk9087
@sureshbk9087 3 месяца назад
Foolishness
@jalajanandhakumar2815
@jalajanandhakumar2815 3 месяца назад
ഇതൊന്നും puthiya ടിപ്സ് ഒന്നും alla മോളെ വര്ഷങ്ങളായി njan ചെയ്യുന്നത് ആണ്
@apmohananApmohanan
@apmohananApmohanan 3 месяца назад
Thanks 👍
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 месяца назад
Vettukathide moorcha illatha bhagam kondanu thenga pottikkukkathu. Moorcha ulla bhagamkond alla..
@flowerjolly9921
@flowerjolly9921 3 месяца назад
0:14 😂
@MusthafaMadari-en3me
@MusthafaMadari-en3me 3 месяца назад
5:58
@anandhuviedo5442
@anandhuviedo5442 3 месяца назад
Ammakakundi
@beenap1566
@beenap1566 3 месяца назад
Ithrayum samayam veandallo theanga chiravi arakkan. Valanju mookkil pidikkunna pole.
@Rathna5004
@Rathna5004 3 месяца назад
Good tips thankssss ❤❤❤
@lakshmicn9908
@lakshmicn9908 3 месяца назад
Ethra paniyonnumilla edu chiravayil charakuvan😂
@PRARTHANASWORLD
@PRARTHANASWORLD 3 месяца назад
Welcome 😊
@remavalsaraj4339
@remavalsaraj4339 3 месяца назад
Felt very useful. Will try❤❤❤. Thanks for sharing
@PRARTHANASWORLD
@PRARTHANASWORLD 3 месяца назад
Welcome 🙏
@ValsammaTitus
@ValsammaTitus 3 месяца назад
തേങ്ങ പോട്ടിക്കനും ചിരകനും അറിയാൻ പഠില്ലതവർക്ക് നല്ലതാണ് najan സൗദ്ധിയിൽ ayilrunnapllol thegga eggane ചൈയ്യുമയിരുന്ന് good message parathas❤️❤️
@SunFlower-lb5vj
@SunFlower-lb5vj 3 месяца назад
Nice
@santhammajoy3255
@santhammajoy3255 3 месяца назад
2:24
@jyodhar-wl2kk
@jyodhar-wl2kk 3 месяца назад
ഇതു കണ്ടു കണ്ടു മടുത്തു. വീട്ടിൽ കത്തി ille
Далее
МАЛОЙ ГАИШНИК
00:35
Просмотров 383 тыс.
Сколько стоит ПП?
00:57
Просмотров 96 тыс.
МАЛОЙ ГАИШНИК
00:35
Просмотров 383 тыс.