Тёмный

തേനടയും കരിക്ക് നിറച്ചതും | Extracting Natural Honey | Stuffed Tender Coconut Breakfast at Kannur 

Food N Travel by Ebbin Jose
Подписаться 796 тыс.
Просмотров 75 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 653   
@you2bersfansclub84
@you2bersfansclub84 3 года назад
Ebin jose സ്ഥിരം കാഴ്ചക്കാർക്ക് ഇവിടെ കൂടാം 😁
@FoodNTravel
@FoodNTravel 3 года назад
🤗
@sreedurga5608
@sreedurga5608 3 года назад
Meee🥰🥰🥰🥰
@sandhyaspai3802
@sandhyaspai3802 3 года назад
Njanum unde
@prasadpavithran6230
@prasadpavithran6230 3 года назад
ഞാനും
@nvworld7459
@nvworld7459 3 года назад
Theerchayayum
@SrxpuDude
@SrxpuDude 3 года назад
ഇങ്ങനെ വെറൈറ്റി എന്നും കൊണ്ടുവരും.! അതാണ് എബിൻ ചേട്ടൻ!..💚💥😁
@FoodNTravel
@FoodNTravel 3 года назад
Thank you dear
@15242049
@15242049 3 года назад
വളരെ നല്ല voice over & അവതരണം..... ഇത് രണ്ടുമാണ് ഈ ചാനലിന്റെ highlight ഉം വിജയവും... അഭിനന്ദനങ്ങൾ
@FoodNTravel
@FoodNTravel 3 года назад
Thank you so much 😍🤗
@harsharaji3122
@harsharaji3122 3 года назад
ചേട്ടന്റെ എല്ലാ വീഡിയോ കാണാറുണ്ട്. അപ്‍ലോഡ് ചെയ്ത് എത്ര ദിവസം കഴിഞ്ഞാലും അത് കാണും😍😍
@FoodNTravel
@FoodNTravel 3 года назад
Valare santhosham.. Thank you
@harsharaji3122
@harsharaji3122 3 года назад
@@FoodNTravel 😍😍
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 года назад
wow കണ്കുളിര്മയുള്ള കാഴ്ചകൾ,തനി നടൻ ഭക്ഷണങ്ങൾ very best video
@FoodNTravel
@FoodNTravel 3 года назад
Thank you Irshad 🥰🥰
@abhiramdev3751
@abhiramdev3751 3 года назад
Hai adipoli😍😍 super 👌😀🥰 kidukki 😍 Haris ikka Roshan super 👌😀🥰
@FoodNTravel
@FoodNTravel 3 года назад
Thank you Abhiram 😍😍
@naju9318
@naju9318 3 года назад
ഹാരിസ്ക്കാന്റെ പെരുമാറ്റം വളരെ നല്ലതാണെന്നു എബിൻ ചേട്ടൻ പറയുന്നത് പോലെ എബിൻചേട്ടന്റെ സംസാര രീതിയും പെരുമാറ്റവും വളരെ നല്ലതാണ്👌 എല്ലാ വീഡിയോ കളും പ്രകൃതിക്കു പ്രാധാന്യം നൽകികൊണ്ടുള്ളതാണ്. രുചിയും രുചികൂട്ടുകളും അതിമനോഹരം 👍എല്ലാ വിധ ആശംസകൾ നേരുന്നു 🌹🌹
@FoodNTravel
@FoodNTravel 3 года назад
Thank you Najmath.. Thank you so much for your kind words.. 🥰🥰
@indradhanus8246
@indradhanus8246 3 года назад
Variety one Back to Kerala Kannur odhens hotel poliyanu Nalla veshapode pokuka
@FoodNTravel
@FoodNTravel 3 года назад
Odhensil poyi video cheythitund
@indradhanus8246
@indradhanus8246 3 года назад
@@FoodNTravel ano OK👌
@reeshakuriakose21
@reeshakuriakose21 3 года назад
എത്ര നല്ല farm.എയെ brother പറയും ഹാരിസിക്കയുടെ home stay യിൽ പോകണം എന്ന്.എന്ന് പററുമോ...Abin ഒത്തിരി thanks ഉണ്ട് ഇതൊക്കെ കാണിച്ചു തരുന്നതിന്.നമ്മുടെ നാട് എന്ത് ഭംഗിയാണ്.എത പച്ചപ്പ്.എന്തെല്ലാം സാധനങ്ങൾ ആണ് തിന്നാൻ.മടുപ്പ് വരുത്തില്ല.അതെ Abin പറഞ്ഞപോലെ എപ്പോഴും ചിരിച്ചു കൊണ്ട് ഇരിക്ക. God bless you Abin...take care.
@FoodNTravel
@FoodNTravel 3 года назад
Thank you so much Reesha.. 😍🤗
@shinypeter1738
@shinypeter1738 3 года назад
Breakfast kollam, njangal undu koode,,, chettanum happy aaye irikuka
@FoodNTravel
@FoodNTravel 3 года назад
Thank you Shiny 😍😍
@chitracoulton7926
@chitracoulton7926 3 года назад
wow, I liked the AVEL with coconut , something new ,
@FoodNTravel
@FoodNTravel 3 года назад
Thank you Chitra 🤗
@anuchachu967
@anuchachu967 3 года назад
Kothipichu........ Muttappam my fav......missing my kannur
@FoodNTravel
@FoodNTravel 3 года назад
🤗🤗
@MyWalkLondon
@MyWalkLondon 3 года назад
This is one of the Best RU-vid Channel. Who else Agree? 👇
@Knowledgecityofl
@Knowledgecityofl 3 года назад
Definitely
@sandhyaspai3802
@sandhyaspai3802 3 года назад
Yes really No overacting. Bro.enjoy and eats.simpleand humble also Very nice presentation 👍 too
@FoodNTravel
@FoodNTravel 3 года назад
☺️🤗
@LoveKitchen
@LoveKitchen 3 года назад
Correct 👍👍
@MyWalkLondon
@MyWalkLondon 3 года назад
@@sandhyaspai3802 Thanks
@mollyjohn3613
@mollyjohn3613 3 года назад
Adipoli video ...Nammude nattilum ethra variety dishes aanullath ...ithonnum nammal kazhichittu polumilla ...Ikkayude farm adipoli 👌I really enjoyed this video 😍
@FoodNTravel
@FoodNTravel 3 года назад
So happy to hear this 😍😍 Thank you 😍😍
@shakeelakayyum7272
@shakeelakayyum7272 3 года назад
thenga pathil meenn mulakitathinte koode kazhikanam . good taste.
@FoodNTravel
@FoodNTravel 3 года назад
😍😍 try cheyyam 👍👍
@anukrishnan1601
@anukrishnan1601 3 года назад
Abin chetta pettu poyi Corona possitive ayi full rest innanu vedio kanan pattiyathu nammude food and travelile star chat show post cheyyunnille wait for your vedios chettaaaa,😍😍😍😍
@simirajiv4084
@simirajiv4084 3 года назад
Superb!! Vere onnum parayaan illa. The variety u bring in ur vlogs is amazing.. 😀 take care..
@FoodNTravel
@FoodNTravel 3 года назад
Thank you so much Simi 😍
@sandhyaspai3802
@sandhyaspai3802 3 года назад
Ebin bro.aval.sarkkara.and karikk.oh.really healthy and nutritious too . nostalgic feeling
@FoodNTravel
@FoodNTravel 3 года назад
Thank you Sandhya.. It was very good in health and taste.
@bijukumar211
@bijukumar211 3 года назад
എബിൻചേട്ട അടിപൊളി സൂപ്പർ എന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കുക
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ബിജു 🤗🤗
@shakeelakayyum7272
@shakeelakayyum7272 3 года назад
kariku nirachathinu thonde avil eannu munp parayarund..pazayakala vibavamannu.nammude kannuril vannathil santhosham.Ebin nte ealla videos super 👌.
@FoodNTravel
@FoodNTravel 3 года назад
Thank you so much 😍🤗
@mohamedyoonas009
@mohamedyoonas009 3 года назад
Super oru kulirma feel cheyyunna vidieo.... Toooo superb ebin chetaa
@FoodNTravel
@FoodNTravel 3 года назад
Thank you so much Yoonas ❤️
@jayasreenair6781
@jayasreenair6781 3 года назад
Karikku nirachathu....aadyamanu kaanunnathu..... healthy breakfast...honey,...karikku...ellam... Thank you...🙏🙏👌👌
@FoodNTravel
@FoodNTravel 3 года назад
Athe.. nalloru healthy breakfast aayirunnu.. ruchiyum kollam 👍👍
@manjusaji7996
@manjusaji7996 3 года назад
എബിൻ ഏട്ടൻ 🥰 കൃഷിയും അവടുത്തെ ബ്രേക്ഫാസ്റ് എല്ലാം adipoli❤സൂപ്പർ 😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് മഞ്ജു ❤️❤️
@Kas.anam952
@Kas.anam952 3 года назад
സുന്ദരമായ വിസ്മയ കാഴ്ചകൾ
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ബ്രോ 🤗
@leninkuttan2038
@leninkuttan2038 3 года назад
ആദികടലായി ബീച്ച് കൊള്ളാം 👍👍👍👍👍
@FoodNTravel
@FoodNTravel 3 года назад
Thank you
@husnachrchr9017
@husnachrchr9017 3 года назад
Ithu kandappo..pand kuttikkalath vallippa theneechayude ada kond varum..appo athinte chuttum nilkunna nchangalk last athinte honey eduthittu ada tharum..appo athu vaayilittu chavakkum....sweatness kaxinchal mezukuthiri chavakkunna feel undakum...ho..kuliru koorunnu
@FoodNTravel
@FoodNTravel 3 года назад
😍😍👍
@manikandan4388
@manikandan4388 3 года назад
കരുക്കിൽ നിറച്ച അവലും ശർക്കരയും അടിപൊളി പ്രഭാതഭക്ഷണം അണ്ണാ ✌✌😍😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ബ്രോ 😍😍
@rashibinas2207
@rashibinas2207 3 года назад
എബിൻ ചേട്ടാ ഇങ്ങള് thumbnail ഇട്ട ഫോട്ടോ അടിപൊളി യാട്ടോ ❤️😍👍👍
@FoodNTravel
@FoodNTravel 3 года назад
Thanks und Rashi Binas ❤️
@sreedurga5608
@sreedurga5608 3 года назад
Ebin uncle de aa nishkalankam niranja chiri ath knumbol thnne mnsinu ntho velltha oru snthosha😍😍😍😍😍🥰🥰🥰🥰stay sfe uncle 😍😍😍😍😍
@FoodNTravel
@FoodNTravel 3 года назад
Thank you Sree Durga 😍😍
@libinkv1109
@libinkv1109 3 года назад
ആഹാ എല്ലാം അടിപൊളി വിഭവങ്ങൾ 👌👌👌👌പൊളി ആണ്
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ലിബിൻ 🥰🥰
@sudhaevans5752
@sudhaevans5752 3 года назад
Hiii Ebbin brother. Super video anetto. nalla verity break fast. I enjoyed lots dear. You are one of my favorite blogger. 😊😊😊😊😊😊😍😍😍😍😍😍😍😍😍😍😍
@FoodNTravel
@FoodNTravel 3 года назад
Thank you so much Sudha Evans 😍
@muneerali9983
@muneerali9983 3 года назад
വെറൈറ്റി നാസ്ത. അവിൽ പുതിയ അനുഭവം. ഇഷ്ടപ്പെട്ടു
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് മുനീർ അലി
@Alpha90200
@Alpha90200 3 года назад
വെറൈറ്റി ഐറ്റംസ് ആയി വീണ്ടും എബിൻ ചേട്ടൻ 😋 വീഡിയോ പൊളി🥰
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@Alpha90200
@Alpha90200 3 года назад
@@FoodNTravel 🥰🤗
@sandeeps6996
@sandeeps6996 3 года назад
Polichu innatha episode placum food. Kasargod episode oppam eduthathano chettayi
@FoodNTravel
@FoodNTravel 3 года назад
Alla. Mangalore il ninnum thirichu varunna vazhi eduthathanu.
@sandeeps6996
@sandeeps6996 3 года назад
Ahm. Kayincha day pettanu Marayur kandu ipoll Kannurum. Athukond chodichatha 😊
@ayishaumaira9942
@ayishaumaira9942 3 года назад
Nte പൊന്നോ ndh veriety ഐറ്റം aa 😋😋❤️❤️👍
@FoodNTravel
@FoodNTravel 3 года назад
Thank you ☺️
@subhashavala2066
@subhashavala2066 3 года назад
വീണ്ടും കണ്ണൂർ. 🤩🤩🥰 ബീച്ച് ഇഷ്ട്ടം, പൊളി, പച്ചക്കറി, മീന്, ആട്,🤩🥰🥰🥰
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് സുഭാഷ് 🥰🥰
@sukanyarishi
@sukanyarishi 3 года назад
എബിൻ ചേട്ടന്റെ അവതരണം കേൾക്കാൻ തന്നെ വേറെ ലെവലാ❣️
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് അരുന്ധതി ❣️❣️
@prabeenabiju980
@prabeenabiju980 3 года назад
Onnum parayanilla Ebinchetta kalakki kozhikode muttayapam alla kannoorapamnna parayunnad avilunanachadum Allam super expeacialy honey comb ente big dream anu adonnu kazhikanamnnu ente vtl oru koodu undavunnud try cheyyanamnund kuthkitiyillenkil 🙏🙏🙏
@FoodNTravel
@FoodNTravel 3 года назад
Try cheythu nokku.. pakshe sookshichu cheyyane..
@MUNEERVIDEO
@MUNEERVIDEO 3 года назад
അടിപൊളി🤤
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് മുനീർ 😍🤗
@ക്ലീൻ്റ്ചാൾസ്
@@FoodNTravel Muneer chetta ivide Room undo?
@ക്ലീൻ്റ്ചാൾസ്
@@FoodNTravel Muneer Namukku Varam alle?
@vijeshkr4288
@vijeshkr4288 3 года назад
Verity breakfast ന് കേരളം unbeatable ആണ് le.. Poli video..
@FoodNTravel
@FoodNTravel 3 года назад
Thank you Vijesh 😍😍👍
@harifaahamed7357
@harifaahamed7357 3 года назад
വയരും മനസ്സും നിറഞ്ഞ ഒരു നല്ല വീടീയൊ👍🥰❣️
@FoodNTravel
@FoodNTravel 3 года назад
Thanks und Harifa
@Arjuntk98
@Arjuntk98 3 года назад
വെറൈറ്റി വീണ്ടും വീണ്ടും വെറൈറ്റി എബിൻ ചേട്ടൻ ഓൺ ട്രാക്ക് 😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് അർജുൻ 😍😍
@rehanavettamukkil7223
@rehanavettamukkil7223 3 года назад
എല്ലാം വെറൈറ്റി സൂപ്പർ 👌👌👌👌
@FoodNTravel
@FoodNTravel 3 года назад
Thanks Rehana 🥰🥰
@Ambushappiness
@Ambushappiness 3 года назад
ഹാരിസ് ഇക്കായുടെ സ്നേഹവും പരിചരണവും ആണ് ഇവിടുത്തെ ഹൈലൈറ്റ്..
@FoodNTravel
@FoodNTravel 3 года назад
True 😍😍😍
@vavavlogs2411
@vavavlogs2411 3 года назад
Vindum Verity food video ❤️❤️❤️❤️ ebbin chetta super ❤️❤️❤️❤️
@FoodNTravel
@FoodNTravel 3 года назад
Thank you Joy John ❤️
@vavavlogs2411
@vavavlogs2411 3 года назад
@@FoodNTravel welcome ebbin chetta
@rajeshshaghil5146
@rajeshshaghil5146 3 года назад
. എബിൻ ചേട്ടാ കലക്കി, ഇങ്ങളല്ല ഹാരിസ് സാർ, ചെറുതായി ഇങ്ങളഉം കലക്കി ❤️❤️
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് രാജേഷ് 😍
@jobysebastian6591
@jobysebastian6591 3 года назад
10 മാസം കൂടെ കഴിയുമ്പോൾ സൈന്യത്തിൽ നിന്നും റിട്ടയർ ആകും അതിനു ശേഷമുള്ള ആദ്യത്തെ പരുപാടി TVM മുതൽ കാസർഗോഡ് വരെയുള്ള രുചികൾ അറിയുക, ആസ്വദിക്കുക എന്നതാണ് 💪💪💪
@archangelajith.
@archangelajith. 3 года назад
😀🔥👍
@FoodNTravel
@FoodNTravel 3 года назад
അടിപൊളി.. നല്ല ഐഡിയ ആണ് 😍😍👍👍
@രമണൻമോതലാളി
**ഹാരിസിക്കയുടെ ആ പുഞ്ചിരി എപ്പഴും മുഖത്ത് ഉണ്ടാക്കട്ടെ...!😊❤**
@FoodNTravel
@FoodNTravel 3 года назад
അതേ 😍😍
@ക്ലീൻ്റ്ചാൾസ്
@@FoodNTravel Honey pedi varunnu
@martichin
@martichin 3 года назад
Ebbin sir, big fan of your work. Thank you so much for all these travel logs!!!!
@FoodNTravel
@FoodNTravel 3 года назад
Thank you for watching my video and for supporting me 😍❤️
@susansolomon9654
@susansolomon9654 3 года назад
Suuuper👌👌👌pinneyum kothippichu Ebbin 👍👍👍😍😍
@FoodNTravel
@FoodNTravel 3 года назад
Thank you Susan ☺️🤗
@sujathaprabhakar8043
@sujathaprabhakar8043 3 года назад
Wow superb chettai...😋😋😋
@FoodNTravel
@FoodNTravel 3 года назад
Thank you Sujatha
@ratheeshr6858
@ratheeshr6858 3 года назад
Poli poliye spr Chetta kiduu Adipoli spr 👍👍👍😋😋😋
@FoodNTravel
@FoodNTravel 3 года назад
Thank you Ratheesh 😍🤗
@suluc2913
@suluc2913 3 года назад
Adi poli beach kollam super..👍👍👍👍👍👍👍
@FoodNTravel
@FoodNTravel 3 года назад
Thank you 😍😍
@tceofficialchannel
@tceofficialchannel 3 года назад
Best RU-vid Malayalam Food Channel ❤️❤️ variety aane
@FoodNTravel
@FoodNTravel 3 года назад
Thank you so much 😍🤗
@tceofficialchannel
@tceofficialchannel 3 года назад
@@FoodNTravel Wayanad explore cheyyamo
@sobinsaju4519
@sobinsaju4519 3 года назад
എന്നത്തെയും പോലെ ഇന്നും അടിപൊളി 😍
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് സോബിൻ 😍😍
@syjarosh2447
@syjarosh2447 3 года назад
വീഡിയോ അടിപൊളി യാ ട്ടാ 👍👍👍👍👍👍👍👍
@FoodNTravel
@FoodNTravel 3 года назад
Thank you Syja 😍😍
@reshmajithin618
@reshmajithin618 3 года назад
സൂപ്പർ വി ഡിയോ എൻ്റെ സ്വന്തം കണ്ണൂർ
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് രേഷ്മ 🥰
@mrreshmi9060
@mrreshmi9060 3 года назад
തേൻ എടുക്കുന്ന കണ്ടപ്പോൾ വായിൽ വെള്ളം വന്നു 😋😋😋 അടിപൊളി
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് രശ്മി 🥰
@merlinpaul3268
@merlinpaul3268 3 года назад
എബിൻ ചേട്ടാ ettumanoor, kottayam ഭാഗത്തു നല്ല ഫുഡ്‌ കിട്ടുന്ന hotel പറഞ്ഞു തരാമോ
@anittasinoj9398
@anittasinoj9398 3 года назад
Haiii abinchetta, kanan sugamulla vlog,
@FoodNTravel
@FoodNTravel 3 года назад
Thank you Anitta 😍😍
@asifahamed2061
@asifahamed2061 3 года назад
Ebbin ചേട്ടാ ഡ്രോൺ ഷോട്ട് ഒക്കെ കിടിലം ആയിട്ടുണ്ട് ❤️
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ആസിഫ് 😍😍
@rahimvlogs2996
@rahimvlogs2996 3 года назад
Hi ebin chetta... Video poli👍👍
@FoodNTravel
@FoodNTravel 3 года назад
Thank you Rahim 🤗
@laneeshvadakkeel1460
@laneeshvadakkeel1460 3 года назад
Nalla video eanikke ishttayii
@FoodNTravel
@FoodNTravel 3 года назад
Thank you Laneesh 😍😍
@anishnair1
@anishnair1 3 года назад
A positive episode, good work bro
@FoodNTravel
@FoodNTravel 3 года назад
Thank you Anish 😍😍
@MAYAPREMA
@MAYAPREMA 3 года назад
എബിൻ ചേട്ടായി സൂപ്പർ ആയിട്ടുണ്ട് 👏👏👌👌
@FoodNTravel
@FoodNTravel 3 года назад
Thanks Abin
@sarithabinumon6637
@sarithabinumon6637 3 года назад
You are really good..we are living in Ireland, watching ur vlogs bring us back home
@FoodNTravel
@FoodNTravel 3 года назад
So glad to hear that.. Thank you 😍😍
@neethusanthosh5976
@neethusanthosh5976 3 года назад
Serikum oru variety item tanneyanu cheta ...You are lucky to experience such a variety of food ...Pine ottum lag ilathe videos aanu chetante so we love to watch it
@FoodNTravel
@FoodNTravel 3 года назад
Thank you Neethu.. video ishtamayathil valare santhosham.. variety ruchikal kazhikkan avasaram kittunnath oru bhagyamayi thanne karuthunnu.. ☺️🤗
@ushapatrick111
@ushapatrick111 3 года назад
Superb video bro... love to visit this place soon...
@FoodNTravel
@FoodNTravel 3 года назад
Thank you Usha 😍👍
@saidalavivellanchery8515
@saidalavivellanchery8515 3 года назад
ഹോ നല്ല കിടിലൻ വെറൈറ്റി &ഹെൽത്തി ബ്രേക്ഫാസ്റ്റ്..... 👌ചേട്ടന്റെ🎤 അവതരണം അതുക്കും മേലെ എബിൻഭായ് നിങ്ങൾ കിടുക്കി കളഞ്ഞു 👍ആ പിന്നെ കുറ്റിപ്പുറത്തെത്തുമ്പോൾ നമ്മടെ "ഗണപതി ഭവൻ "മറക്കല്ലേ 😊😃
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് സൈദലവി.. കുറ്റിപ്പുറത്ത് ഞങ്ങൾ വരുന്നുണ്ട്.. ഇപ്പോൾ ഞങ്ങൾ കൊച്ചിയിൽ എത്തി.
@saidalavivellanchery8515
@saidalavivellanchery8515 3 года назад
@@FoodNTravel ok 👍
@rajeshpanikkar8130
@rajeshpanikkar8130 3 года назад
സൂപ്പർ സൂപ്പർ നല്ലൊരു വീഡിയോ 🥰
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് രാജേഷ്‌ 🤗
@rajeshpanikkar8130
@rajeshpanikkar8130 3 года назад
@@FoodNTravel 🥰
@jayeshck3128
@jayeshck3128 3 года назад
ഒന്നും പറയാനില്ല സൂപ്പർ😍😍😍😋😋💖💖
@FoodNTravel
@FoodNTravel 3 года назад
Thanks und Jayan 😍🤗
@FoodieGadi
@FoodieGadi 3 года назад
Ebbin ചേട്ടായി സൂപ്പർ 👌👌😋😋
@FoodNTravel
@FoodNTravel 3 года назад
Thank you Foodie Gadi 😍
@FoodieGadi
@FoodieGadi 3 года назад
@@FoodNTravel 🥰🥰
@manafmanu8269
@manafmanu8269 3 года назад
എബിൻ ചേട്ടായി വളപട്ടണത്ത് വീട്ടില് ഒരു കടയുണ്ട് .അടിപൊളി ഫുഡ് ആണ് ചേട്ടായി പോവണം
@FoodNTravel
@FoodNTravel 3 года назад
Pokam. Details ente insta page il share cheyyamo?
@manafmanu8269
@manafmanu8269 3 года назад
@@FoodNTravel Cheyyam
@jyothishnair4953
@jyothishnair4953 3 года назад
Ebiin chetta , this is a nice video.. Keep it up
@FoodNTravel
@FoodNTravel 3 года назад
Thank you Jyothish
@ameosixpack118
@ameosixpack118 3 года назад
kochiyil ninnum likum..commentum..vannitundeyy
@FoodNTravel
@FoodNTravel 3 года назад
Thank you Amii sixpack
@sajeevjoseph5773
@sajeevjoseph5773 3 года назад
ബ്രോ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ ഒരാഗ്രഹം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു യാത്ര ഫാമിലിയുടെ കൂടെ. വീണ്ടും വെറൈറ്റിയുമായി എത്തിയ എബിൻ ബ്രോക്ക് നന്ദി. ഹാരിസ് ഇക്കാക്കും നന്ദി.ലവ് യു ബ്രോ.❤❤🌹🌹🌹
@FoodNTravel
@FoodNTravel 3 года назад
വളരെ സന്തോഷം.. യാത്ര ചെയ്യൂ 😍😍
@baijuchavara678
@baijuchavara678 3 года назад
എബിൻ ചേട്ടാ കൊല്ലം ബീച്ച് റോഡിൽ 101 variety ദോശ കിട്ടുന്ന ദോശക്കട എന്ന പുതിയ കട തുടങ്ങിയിട്ടുണ്ട്.ട്രൈ ചെയ്യൂ
@FoodNTravel
@FoodNTravel 3 года назад
👍👍👍
@sijuramkumar1389
@sijuramkumar1389 3 года назад
അടിപൊളി nice
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് സിജു 🤗
@sudhasudha6429
@sudhasudha6429 3 года назад
Puthumaa ,Adipoli
@FoodNTravel
@FoodNTravel 3 года назад
Thank you Sudha 😍
@rajeeshr1883
@rajeeshr1883 3 года назад
Super.. honey bee yude ishtam pole kuthu kondittundu. But oru preshnam illa. Natural honey is different. Super anu aval and honey and milk. Abin u need to try it.
@FoodNTravel
@FoodNTravel 3 года назад
Sure.. will try 👍👍
@athulraj4456
@athulraj4456 3 года назад
Polichu chetta eni nadan pidikk beef cary
@FoodNTravel
@FoodNTravel 3 года назад
Beef pattilla bro.. allergy aanu ☺️ nadan namuk cheyyam 👍
@athulraj4456
@athulraj4456 3 года назад
@@FoodNTravel enna kadal machante veetil povo avide nalla food kittum fish
@bijukuniyil5869
@bijukuniyil5869 3 года назад
കണ്ണൂർ അത് നമ്മുടെ സ്വാർഗം ❤️❤️❤️❤️❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 3 года назад
😍😍👍
@jayavipin6211
@jayavipin6211 3 года назад
Rubber thalirkkunna kalamayappol njagade nattil Trivandrum karanenna paranje eshttam pole theenichakoodu kondu vechittundu. Njagade thottathilu undu 21 annam
@FoodNTravel
@FoodNTravel 3 года назад
Aahha.. adipoli 👍👍
@deepaksivan2744
@deepaksivan2744 3 года назад
കിടു അണ്ണാ കിടു കൊതിച്ചു കൊതിച്ചു എന്താവും 👌🤤
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ഉണ്ട് ദീപക് 😍🤗
@amruthasuyodh1996
@amruthasuyodh1996 3 года назад
എബിൻ ചേട്ടോ തിരിച്ചു തൃശൂർ എത്തുമ്പോ കേച്ചേരി ബുഹാരിസ് ൽ കേറണേ. യമനി മന്തി & ഹൈദ്രബാദി ബിരിയാണി
@FoodNTravel
@FoodNTravel 3 года назад
Sure 👍👍
@amruthasuyodh1996
@amruthasuyodh1996 3 года назад
@@FoodNTravel കേച്ചേരി bus stand ൽ ആണ് ബുഹാരിസ്. വരുമ്പോ പറയുകയാണെങ്കിൽ ഒന്ന് കാണാമായിരുന്നു.😎🤗😊
@princebenchamin1847
@princebenchamin1847 3 года назад
വീഡിയോ സൂപ്പർ
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് പ്രിൻസ് 😍😍
@alishmariaannmaria3350
@alishmariaannmaria3350 3 года назад
എബിൻ ചേട്ടാ സൂപ്പർ .ഞങ്ങളെ കൊതിപ്പിച്ച ല്ലോ .
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് ലിൻസി 😍😍
@maga5755
@maga5755 3 года назад
Super Ebin chetta...
@FoodNTravel
@FoodNTravel 3 года назад
Thanks und Aneesh 😍😍
@anuchachu967
@anuchachu967 3 года назад
Thanks a lot chettaaaa
@FoodNTravel
@FoodNTravel 3 года назад
Thank you Anu
@adithyavok2097
@adithyavok2097 3 года назад
As usual adipoli ayitund 😊
@FoodNTravel
@FoodNTravel 3 года назад
Thank you Adithya 😍
@noushibashamseer6592
@noushibashamseer6592 3 года назад
ഞങ്ങടെ കണ്ണൂർ 😍😍😍
@FoodNTravel
@FoodNTravel 3 года назад
😍😍👍
@jiskuriakose889
@jiskuriakose889 3 года назад
Kidu👍👍
@FoodNTravel
@FoodNTravel 3 года назад
Thanks dear
@technocyborg6514
@technocyborg6514 3 года назад
Nice video 👍 Good luck buddy Keep going😁😁😁
@FoodNTravel
@FoodNTravel 3 года назад
Thank you ❤️❤️
@girishchandran4184
@girishchandran4184 3 года назад
Ebbin chettan super 👌👌
@FoodNTravel
@FoodNTravel 3 года назад
Thank you Girish 🤗
@sheenarajan6489
@sheenarajan6489 3 года назад
Mouth watering foods. Super
@FoodNTravel
@FoodNTravel 3 года назад
Thank you Sheena 🥰
@prabhakark9891
@prabhakark9891 3 года назад
Wow veraity video ..... superb Bro...🤗🤗🤗🤗🤗😘😘😘😘
@FoodNTravel
@FoodNTravel 3 года назад
Thank you Prabhakaran
@jishadktjishadkt53
@jishadktjishadkt53 3 года назад
തേൻ എടുക്കുന്ന പ്രക്രിയ വളരെ ഇഷ്ടപ്പെട്ടു
@FoodNTravel
@FoodNTravel 3 года назад
😍😍👍
@sajithakm2347
@sajithakm2347 3 года назад
എബിൻ ചേട്ടാ,, kannur കഴിഞ്ഞ് വയനാട് ആണൊ,,,,, ഞാൻ വയനാട്ടിൽ ആണ്,,, എബിൻ ചേട്ടനെ കാണാൻ ആഗ്രഹം 👍
@nakulansuneesh2599
@nakulansuneesh2599 3 года назад
Ebin chetto....ente veettilekku vayo...😍
@FoodNTravel
@FoodNTravel 3 года назад
😍😍👍
@anwarsadik1316
@anwarsadik1316 3 года назад
സൂപ്പർ.....
@FoodNTravel
@FoodNTravel 3 года назад
താങ്ക്സ് അൻവർ 🥰
Далее