പഴയ തേപ്പിന്റെ പുനരാവിഷ്ക്കാരം. സുപ്പർ.. സുപ്പർ മുത്തേ. ഒരു വെറും കഥയാണെങ്കിലും മിക്ക റിലേഷനിലും സംഭവിയ്ക്കുന്ന കാര്യം തന്നെ. എന്തായാലും അടിപൊളിയായിട്ടുണ്ട് അജൂട്ടാ ❤❤❤❤❤👌👌👌👌👌
ഹോ. എന്തൊരവസ്ഥ 💔അത്രമേൽ ആത്മാർഥമായി സ്നേഹിച്ചിട്ട് ഒരു കാരണവും ഇല്ലാതെ വിട്ടു പോകുന്നവർ അപ്പുറത് നിൽക്കുന്ന ആളെ കുറിച് ചിന്ദിക്കുന്നില്ല 💔അവരുടെ ഫീലിംഗ്സ് 💔