Тёмный

തേയിലച്ചെടികളെപോലെ കുറ്റികുരുമുളകു കൃഷി I കുരുമുളകുകൃഷിയിലെ വേറിട്ടൊരു ശൈലി I Makarakoythu 

J ant M Entertainment
Подписаться 140 тыс.
Просмотров 326 тыс.
50% 1

കൈരളി കുരുമുളക്
• രണ്ടു കുരുമുളക് ചെടികള...
കിലോമീറ്ററുകളോളം ഇരുണ്ട വനം I കാട്ടാനകൾ കൂട്ടമായി കുളിക്കാനെത്തുന്ന ആറ് I അതിനു നാടുവിലൊരു കൊച്ചു കൃഷിയിടം I അവിടെ പലതരത്തിലുള്ള വനവിഭവങ്ങൾ I വലിയൊരു മീൻകുളം I അനേകം പഴവർഗ്ഗചെടികൾ തുടങ്ങി കുറ്റികുരുമുളകുകൃഷിയിൽ ആരും നടത്താത്ത ഒരു പരീക്ഷണവും
George I Vackachan I Mob: 9447660017 Ph: 0482 8280575
നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109
#bush pepper
#bush pepper cultivation malayalam
#pepper cultivation
j ant m entertainment
jobin k mani

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 519   
@krishnakarthik2915
@krishnakarthik2915 2 года назад
ഈ വീഡിയോ കുറഞ്ഞ ദിവസംകൊണ്ട് ഒരു 25പ്രവിശേയം കണ്ടവർ ഇവിടെ ലൈക്ക് അടിക്കുമോ?🤔🙏🙏🙏🙏🙏
@JobySebastianVirgo
@JobySebastianVirgo 2 года назад
Concrete pepper posts are available in Virgo Industries Kothamangalam.High Density Planting and Monocropping can also be easily practiced using the concrete pepper Posts. Within 10 cents of land, 100 PFP posts can be erected at a distance of two meters apart for the cultivation of pepper vine. In the third year, 300 Kg of Dry Pepper (i.e. 3 kg/ plant) can be reaped from 10 cents of land. Here the berries are of increased size, weight and quality. (1000 PFP Posts per acre = 3000 Kg)
@SureshKumar-yn7pc
@SureshKumar-yn7pc 9 месяцев назад
ഒത്തിരി കണ്ടു❤
@mamumoosapp2066
@mamumoosapp2066 3 года назад
നല്ല ഒരു കർഷകൻ മാത്രമല്ല നല്ലൊരു മനസിന്റെ ഉടമയും കൂടിയാണ് ഇദ്ദേഹം
@entekeralam2284
@entekeralam2284 3 года назад
ശരി...കിളികൾക്കും കുറച്ചു കഴിക്കണം...അവർക്കു കൃഷി ഇല്ലല്ലോ എന്ന് പറഞ്ഞത്... മണ്ണിനെ സ്നേഹിക്കുന്നവർ എന്നും നല്ല മനസിന്‌ ഉടമയായിരിക്കും...👍👏👏👏🥁🥁🥁🥁🥁
@nasarnayyoor4944
@nasarnayyoor4944 3 года назад
തീർച്ചയായും
@josephchacko2398
@josephchacko2398 3 года назад
@@entekeralam2284 thrilling
@ranifrancis973
@ranifrancis973 Год назад
Super
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 3 года назад
എളിമയും വിവരവും ക്ഷമയും ധീരനും കഠിനധ്വാനിയുമായ അതിനാൽ തന്നെ കൃഷിയിൽ വിജയിച്ചതുമായ മികച്ച ഒരു കർഷകൻ 👍👍❤❤❤❤..
@sajiththokkot2514
@sajiththokkot2514 3 года назад
നല്ല ഗാംഭീര്യമുള്ള ശബ്ദം നല്ലൊരു കർഷകൻ 🙏 ഇത് പരിചയപ്പെടുത്തിയ നിങ്ങൾക്കും 🌹
@f32fawz59
@f32fawz59 3 года назад
നല്ല രീതിയിൽ കാര്യങ്ങൾ ചോദിക്കാനും മനസ്സറിഞ്ഞു മനസ്സിലാക്കിത്തരുന്ന കർഷകനും❤️
@arunmohan3052
@arunmohan3052 3 года назад
കിളികൾക്കൊരു നല്ല ഭക്ഷണമല്ലേ ,അവർക്ക് കൃഷിയില്ലല്ലോ ..👏
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Год назад
ഈ എപ്പിസോഡിൽ മനസിനെ ഏറ്റവും സ്പർശിച്ച,വക്കച്ചൻചേട്ടന്റെ വാക്കുകളാണിത് 🙏
@regijoseregijose2743
@regijoseregijose2743 3 года назад
നല്ല മനസുള്ള ജാടയില്ലാത്ത ഒരു കർഷകനെ പരിചയപ്പെടുത്തിയ ജോബിന്🙏
@realidukki3556
@realidukki3556 3 года назад
സൂപ്പർ 👌👌👌വർക്കിച്ചൻ ചേട്ടന്റെ സൗണ്ടും സൂപ്പർ 👌👌👌
@makarakoythu
@makarakoythu 3 года назад
s
@chandrababu1740
@chandrababu1740 3 года назад
വർകിച്ചൻ്റെ sound cinemak കൊള്ളാം
@shijumelethil
@shijumelethil 3 года назад
വളരെ വിരളമായി മാത്രം കാണാൻ കിട്ടുന്ന നന്മ തുളുമ്പുന്ന വലിയ മനസ്സിനു ഉടമയാണാ കർഷകൻ
@sanalkumarpn3723
@sanalkumarpn3723 3 года назад
നല്ല രസമുള്ള സ്ഥലം, ശുദ്ധവായു, കൃഷി, ശുദ്ധമായ വെള്ളം . ജീവിക്കുകയാണെങ്കിൽ ഇതുപോലെ ജീവിക്കണം.
@jkj1459
@jkj1459 2 года назад
Koode aanayum puliyum okk ulla advantures ...
@bhaskaranmandoti6366
@bhaskaranmandoti6366 3 года назад
ശരിക്കും സ്വപ്നഭൂമിതന്നെ..ഇദ്ദേഹം പറയുന്ന കുറ്റികുരുമുളക് തെെകള്‍ വില്‍പനയ്ക്കുണ്ടോ..
@monipilli5425
@monipilli5425 3 года назад
കൃഷിയോട് താല്പര്യമുള്ള ആരെയും മോഹിപ്പിക്കുന്ന കാഴ്ചകൾ ...
@jollyjose7663
@jollyjose7663 Год назад
❤️🙏
@santhoshk.andrews7002
@santhoshk.andrews7002 3 года назад
😀...Varkkychayan.... do you like to be a... dubbing artist...😀...in Malayalam movie industry??... Sound... Excellent!!!
@paulpeter1050
@paulpeter1050 3 года назад
നല്ല ഒരു പ്രോഗ്രാം, അവതാരകൻ, അതിനപ്പുറം കർഷകൻറെ വളരെ വ്യക്തമായ വിവരണം, അഹംഭാവം ഒട്ടും കലർന്നിട്ടില്ല.
@makarakoythu
@makarakoythu 3 года назад
thank u
@eldhogeorge4248
@eldhogeorge4248 3 года назад
Right
@muhammedshafeeq9197
@muhammedshafeeq9197 3 года назад
അച്ചായൻ മുത്താണ്. ✌️✌️
@georgechacko8063
@georgechacko8063 3 года назад
Achayen Ponnappen allaaa, Thankappan aanu
@foodchat2400
@foodchat2400 3 года назад
പറഞ്ഞുകൊടുക്കാൻ ഒരുമടിയും ഇല്ലാത്ത നല്ല മനുഷ്യൻ
@total4build939
@total4build939 3 года назад
കർഷകൻ എന്നതിലുപരി വർകിച്ചൻ നല്ലൊരു മനുഷ്യൻ... ശുദ്ധൻ
@thomasmathai4896
@thomasmathai4896 3 года назад
Not only a farmer also a scholar !. salute him !.
@bhaskaranmandoti6366
@bhaskaranmandoti6366 3 года назад
തോട്ടംനേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നു .ലൊക്കേഷന്‍ ഇടാമോ...
@bichulal4540
@bichulal4540 3 года назад
ഇന്ന് ഞാൻ ഇവിടെപ്പോയിരുന്നു. കുരുമുളക് കൃഷി ഇഷ്ടപ്പെടുന്നവർ പോയിരിക്കേണ്ട സ്ഥലമാണ്.
@abrahamlincoln9128
@abrahamlincoln9128 3 года назад
ഒരു നൂറുതവണ പറഞ്ഞു തീപ്പല്ലി അല്ല കോളേബ്രിനിയആം ആണെന്ന് നല്ല ക്ഷമ ഉള്ള ആളയതുകൊണ്ട് തല്ലിയില്ല 😀😀😀😂
@makarakoythu
@makarakoythu 3 года назад
he he he
@goodflyingvibes3909
@goodflyingvibes3909 3 года назад
Oru karyam full paranju theerkkum mumbe avante adutha chodhyam. Nanam undo kurachu standard kanikku attitudeil. Dressing standard but attittude🤕
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 3 года назад
@@goodflyingvibes3909 യെസ്.. ശരിയാണ്.. എനിക്കും തോന്നി..കൃഷിയെ പറ്റി അത്രയ്ക്കും വിവരമുള്ള ആ മനുഷ്യൻ വളരെ വിനയാനീതനായി ചാനലിന് വേണ്ടി സമയം തന്നപ്പോൾ (അതും രണ്ടോ മൂന്നോ തവണ) കുറച്ചു കൂടി ബഹുമാനത്തോടെ ക്ഷമയോടെ അദ്ദേഹത്തിനോട് ഇടപെടമായിരുന്നു പെരുമാറാമായിരുന്നു എന്ന് തോന്നി ചില സ്ഥലങ്ങളിൽ എങ്കിലും...ഇതൊരുമാതിരി അദ്ദേഹത്തിന്റെ വാക്കുകൾ ഒഴിച്ച് ഒരുമാതിരി പിള്ള ക്കളി പോലെ തോന്നി... ആറ്റിറ്റ്യൂഡ് കുറച്ചു കുറയ്ക്കാം.. ഇങ്ങനുള്ള വ്യക്തികളോട് ഇടപഴകുമ്പോൾ..
@jacobvarghese9658
@jacobvarghese9658 3 года назад
Ha ha.... Ha
@kabir1578
@kabir1578 3 года назад
മണ്ണിനെ സ്നേഹിക്കുന്നവർക്കേ മനുഷ്യനെ സ്നേഹിക്കാൻ പറ്റു
@susanjoys6897
@susanjoys6897 3 года назад
💯 സത്യം
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 3 года назад
അതാണ് സത്യം
@nisarem7314
@nisarem7314 3 года назад
നാടക.നടന്റെ.സൗണ്ട്
@baburajmarkose1062
@baburajmarkose1062 3 года назад
വളരെ നല്ല മനുഷ്യനും ക൪ഷകനു൦ .ദൈവം അനുഗ്രിക്കു൦.
@booksummariesmalayalam
@booksummariesmalayalam 3 года назад
അടിപൊളി... നല്ല കർഷകൻ... വനത്തിനെ കുറിച്ച് കൂടുതൽ വീഡിയോ ആകാമായിരുന്നു.. 😎
@makarakoythu
@makarakoythu 3 года назад
time...
@sunishkuruvilla9048
@sunishkuruvilla9048 3 года назад
@@makarakoythu വനത്തിൽ പോകുമ്പോൾ മുൻകൂട്ടി വനം വകുപ്പിൻ്റെ പെർമിഷൻ വാങ്ങി പോവുക ഇല്ലെങ്കിൽ വള്ളി പിടിക്കാൻ സാധ്യത ഉണ്ട് ചിലപ്പോൾ പുറത്ത് വരാൻ പോലും പ്രയാസം വരും അതിനുള്ള വകുപ്പ് അധികൃതരുടെ കൈൽ ഉണ്ട് സൂക്ഷിക്കുക
@rajeevankovummal5127
@rajeevankovummal5127 3 года назад
നല്ല മനുഷ്യൻ നല്ല പ്രൃതി സ്നേഹി
@vsviswanadhankarottumadath4250
@vsviswanadhankarottumadath4250 3 месяца назад
ഞാൻ ഇദ്ദേഹത്തിന്റെ വീട്ടിൽ പോയി കുടിത്തോട്ടം കണ്ടതാണ്.എന്നെ അവിടെ നിർത്തി ഗ്രാഫ്റ്റിംഗ് പഠിപ്പിച്ചു. കുറേ മുളക് പൊടികൾ ഞാൻ വാങ്ങിയതും ആണ്.വളരെ സ്വാതികനായ ഒരു കർഷകൻ.കുറച്ച് മുളക് കുടി കൂടി വാങ്ങാൻ ഞാൻ ഇനിയും പോകുന്നുണ്ട്
@mohammedputhanpurayil6915
@mohammedputhanpurayil6915 3 года назад
കൃഷി ആസ്വദിച്ച് കൃഷി ചെയ്യുന്ന യഥാർത്ഥ കർഷകനെകണ്ടെത്താം ഇദ്ദേഹത്തിൽ.എല്ലാം നന്മകളും നേരുന്നു
@samantony715
@samantony715 3 года назад
നല്ലോരു മനുഷ്യന്‍, നല്ലോരു കർഷകന്‍ ❤️❤️
@sainanac852
@sainanac852 3 года назад
അവർക്ക് കൃഷി ഇല്ലല്ലോ .... നല്ലൊരു കർഷകന്റെ നല്ലൊരു മനസ്സാണ് ഇവിടെ കാണുന്നത് ...
@viewer-zz5fo
@viewer-zz5fo 3 года назад
ചേട്ടന് എവിടെയൊക്കെയോ ഒരു അമരീഷ് പുരി സാമ്യത. ശബ്ദമാണോ? കാഴ്ചയിലാണോ? അതോ തോന്നലാണോ?
@binduraghavan2624
@binduraghavan2624 3 года назад
ഏകദേശം ഉണ്ട് 😃
@noushadu5335
@noushadu5335 3 года назад
മണ്ണിനെ അറിയുന്ന കൃഷിയെ അറിയുന്ന പ്രകൃതിയെ അറിയുന്ന നല്ല മനസ്സിന്റെ ഉടമയെ പരിചയപ്പെടുത്തിയ അവതാരകനും പൊളി....... ഒരുദിവസം അവിടെ പോണം... 👍👍👍
@sdqali7421
@sdqali7421 3 года назад
കിളികൾക്ക് കൃഷി ഇല്ലല്ലോ 🥰🥰
@deepaelizebeth5433
@deepaelizebeth5433 3 года назад
നല്ല സ്നേഹമുള്ള ഒരു മനുഷ്യൻ നന്മ മാത്രമേയുള്ളൂ സംസാരത്തിൽ
@sanumohanan1139
@sanumohanan1139 3 года назад
പറയാൻ വാക്കുകൾ ഇല്ല.....എത്ര വ്യക്തവും കൃത്യവുമായ വിവരണം... ഇതാണ് കർഷകൻ...ഭയങ്കര ഒരു പോസിറ്റിവ് vibe.... വക്കച്ചൻ ചേട്ടൻ Pwoli ആണേ 👍🏻 എന്തായാലും ഉടനെ ഈ ചേട്ടനെയും ഫാമും ഒന്ന് പോയി കാണണം.. Thanks മകര കൊയ്ത്ത് & ജോബിൻ 🙏🏻
@makarakoythu
@makarakoythu 3 года назад
thank u
@janusworld2759
@janusworld2759 3 года назад
നല്ല ഒരു കർഷകൻ നല്ല ഒരു മനസ്സിന്റെ ഉടമ നല്ല അവതരണം. നല്ല ശബ്ദം.
@binduraghavan2624
@binduraghavan2624 3 года назад
കേട്ടിരിക്കാൻ തോന്നുന്നു, അത്രയ്ക്ക് ഹൃദ്യം, പറയാൻ കാരണം ഉണ്ട്, 12:19 ന് ആണ് ഞാൻ ഇത് കാണുന്നെ, എനിക്കുറക്കം വരുന്നു, നാളെ ഫുൾ കാണാം 😍😍😍
@binduraghavan2624
@binduraghavan2624 3 года назад
രാവിലെ എഴുന്നേറ്റ ഉടൻ ബാക്കി കാണുന്നു 😃😃💪💪
@shibugangadharan6742
@shibugangadharan6742 3 года назад
@@binduraghavan2624 👌😊
@vysakhsiv
@vysakhsiv 3 года назад
നല്ല അടിപൊളി സംസാരം . പിടിച്ചിരുത്തി കളഞ്ഞു🤩
@abdullatheef8692
@abdullatheef8692 3 года назад
രണ്ട് പാർട്ടായി എടുക്കാമായിരുന്നു വർക്കി ചേട്ടന്റെ ശബ്ദവും ഇടക്കുള്ള തഗ് കാർഷിക വിവരണവും അതി ഗംഭീരം കാട്ടരുവിയും കൃഷിയും കേമം മികച്ച ചോദ്യാന്വേശണവും മികച്ച ഉത്തരങ്ങളും
@makarakoythu
@makarakoythu 3 года назад
thank u, thank u vry much...
@foodchat2400
@foodchat2400 3 года назад
ഈ സ്ഥലം ഒന്നുകാണാനും padickaanum ആഗ്രഹമുണ്ട് സാധിക്കുമോ
@benny7788
@benny7788 3 года назад
Yes .. call the number and you always welcome ..
@basildenny1096
@basildenny1096 3 года назад
വർക്കിച്ചൻ ചേട്ടൻ ആള് ഒരു പുലിയല്ലേ
@vinodpeter3865
@vinodpeter3865 3 года назад
മനസ്സിനെ കീഴ്പ്പെടുത്തി കളഞ്ഞു വർക്കിച്ചൻ സർ ❤❤.. ഒന്ന് പോയി കാണണമെന്നുണ്ട്
@binumathew1315
@binumathew1315 3 года назад
കിളികൾക്ക് വേണ്ടേ അവർക്ക് കൃഷി ഇല്ലല്ലോ അത് പൊളിച്ചു
@babyepillikunnel4165
@babyepillikunnel4165 3 года назад
ഇദ്ദേഹത്തെപരിചയപ്പെടുത്തിയതിന്വളരെനന്ദി.ക്രഷിരീതിവൃതൃസ്തമാണ്നേഴ്സറികാരുടെമനസ്സല്ല .നല്ലമനസ്അതിലുപരിഒരുപുതിയചെടിയെപരിചയപെടുത്തി. കൊളൊബ്രീയം അതിൻറതനിയെഒരുഫോട്ടോ, വീഡിയോ കാണുക കൂടുതൽ ഗുണകരമായേനെ
@unicycle360ridermurshid8
@unicycle360ridermurshid8 3 года назад
ഈ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.അദ്ദേഹത്തോടുള്ള ആദരവ് കൊണ്ട് എല്ലാ കാര്യങ്ങളും നല്ല രീതിയിൽ വിഷത്കരിച്ചു തന്നു .നല്ല അവതരണമ് 👍👍👍
@madhupaniker8468
@madhupaniker8468 3 года назад
ആരും കൊതിച്ചുപോകും... ഇങ്ങനെയൊരു കൃഷിയിടം എത്രയോ വർഷത്തെ അധ്വാനമാണ്...7സെന്റ്‌ മാത്രമുള്ള എനിക്കും കൊതിയാകുന്നു കൃഷിചെയ്യാൻ
@jeromkgeorge
@jeromkgeorge Год назад
കാണുമ്പോൾ നല്ല രസമാണ്.... എന്നാൽ വളരെ വലിയ കഷ്ടപ്പാട് ഉണ്ട്‌..... എല്ലാവരും പറയും സ്ഥലമില്ല എന്നൊക്കെ വില കുറഞ്ഞ സ്ഥലം കിട്ടും എന്നാൽ വാങ്ങി കൃഷി ചെയ്യാൻ ഒരു മനസ് വേണം.... അതിന് ഇന്ന് കുറച്ചു പേർക്കേ കഴിയുന്നോള്ളൂ.....
@landmarkindiapvt.ltd.6359
@landmarkindiapvt.ltd.6359 3 года назад
കോഴിക്കോടുള്ള അദ്ദേഹംത്തിന്റെ വീഡിയോ യൂട്യൂബിൽ ഉണ്ട് പേരുഞാൻ മറന്നു.... കുളപ്രീനം അദ്ദേഹം ഒരുപാട് ഏരിയിൽ ചെയ്തിട്ടുണ്ട്.....
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 3 года назад
എന്ത് ന്നല്ലൊരുമനുഷ്യൻഎല്ലാവിജയങ്ങളുംഒരുപാട്കാലംഉണ്ടാവെട്ടെകൃഷിക്കാരെകഴിച്ചെവേറെഎന്തംഒള്ളൂഒരുകൃഷിക്കാരനെഎല്ലാജീവികളുംസ്നേഹിക്കുന്നുഭൂമിയും
@jinsonsebastian6116
@jinsonsebastian6116 3 года назад
കണ്ടിട്ട് കൊതിയാകുന്നു. കാടും ആറും , മീനും, കിളികളും, സൂപ്പർ ഒരു കൃഷിയിടവും അതിന്റെ നടുക്കൊരു വീടും. ആഹാ എന്നാ രസവായിരിക്കും. കാണുമ്പോ തന്നെ ഒരു +ve വൈബ്.
@manomohanpalakkadavath2419
@manomohanpalakkadavath2419 3 года назад
Ij
@aishukunju9534
@aishukunju9534 3 года назад
K
@georgechacko8063
@georgechacko8063 3 года назад
Athe athe
@shreyas_._
@shreyas_._ 3 года назад
Bro ano ivdam suggest ചെയ്തത്
@SId-gb1qr
@SId-gb1qr 2 года назад
@JantM Agri_മകരകൊയ്ത് kidilam questions. but he is charging Rs 600 for a plant?.. that is too much
@animonct
@animonct 3 года назад
നല്ലതായി വിശദീകരിച്ചു, നല്ല ശബ്ദത്തിനും ഉടമ
@absalammktirur9869
@absalammktirur9869 3 года назад
രണ്ടാൾക്കും നല്ല വിവരം ഉണ്ട് രണ്ടു പേർക്കും... ദൈവം അനുഗ്രഹിക്കട്ടെ.... ഞാൻ ഒരു നാടക പ്രേമിയാ... ചേട്ടന്റെ ശബ്ദം ഒരു രക്ഷയില്ല
@bavakunjupapa1209
@bavakunjupapa1209 3 года назад
എവിടെയാണ്. ഈ സ്ഥലത്തിന്റെ rootmap അയക്കുമോ Pls
@makarakoythu
@makarakoythu 3 года назад
goo.gl/maps/Bo8yZnxP3LWC4Xvy8
@seeja1000
@seeja1000 3 года назад
Please sent contact no.
@jansyabraham4174
@jansyabraham4174 3 года назад
എന്നാ ഒരു അടിപൊളി സ്ഥലം ആണ്.. സൂപ്പർ
@retheeshjoseph6327
@retheeshjoseph6327 Год назад
ഈ കൈരളി കുരുമുളകിന്റെ തൈ കൊറിയർ അയച്ചു തരുമോ ഞാൻ കണ്ണൂരാണ് എത്ര പൈസ ആകും
@jobykjjoby3529
@jobykjjoby3529 3 года назад
Super നല്ല വിവരണം നല്ല മനസ്സിൻ്റെ ഉടമ
@roymadathinakam6733
@roymadathinakam6733 3 года назад
Excellent informative video for all 👏👏👏🙌🙌🌺🌸🌺🌺
@jibuanto1958
@jibuanto1958 3 года назад
Kilikalkku krishi illallo......🤩 What an amazing thought. Hats off to you.🙏🙏
@noushadu5335
@noushadu5335 3 года назад
മണ്ണിനെ അറിയുന്ന കൃഷിയെ അറിയുന്ന പ്രകൃതിയെ അറിയുന്ന നല്ല മനസ്സിന്റെ ഉടമയെ പരിചയപ്പെടുത്തിയ അവതാരകനും പൊളി....... ഒരുദിവസം അവിടെ പോണം... 👍👍👍
@ptvlog6474
@ptvlog6474 3 года назад
വർകിച്ചാനെ അറിയാം നല്ല ഒരു കർഷകൻ.കൂടെ മനുഷ്യ സ്നേഹിയും
@izshjo5169
@izshjo5169 3 года назад
OMG ! What an amazing video. Extremely useful! Moreover such a humble guy with wide range of knowledge. Normally your videos are bit short. But this video has enough length and it’s pleasing. Awaiting more !!
@izshjo5169
@izshjo5169 3 года назад
@@makarakoythu All right!. I understand what you mean. Well.. the nature crazy people never get bored of watching the amazing videos like this. It’s absolutely heaven on earth ! You have done a fab job. Thanks for bringing up new ideas and knowledge in terms of farming which are very useful. Thanks again & God bless!
@alexvarghese2826
@alexvarghese2826 3 года назад
Ivide chellanulla route onnu Parayumo. Is it near thulappally Bus routene aduthaano. Or is near pambavalley. Atho korutthode toddy shopne Adutthaano.
@santhoshkumar-yh1xy
@santhoshkumar-yh1xy 3 года назад
ഘനഗംഭീരമായ ശബ്ദം മനോഹരമായ സംസാരം വർക്കിച്ചേട്ടൻ സൂപ്പർ, കൃഷിയിൽ ആനന്ദം കണ്ടെത്തുന്ന യഥാർത്ഥ അച്ഛായൻ, കഠിനാധ്വാനി. അഭിനന്ദനങ്ങൾ സാർ അവതാരകനും അഭിനന്ദനങ്ങൾ
@makarakoythu
@makarakoythu 3 года назад
thank u
@mathewkulamadayil1974
@mathewkulamadayil1974 19 дней назад
Supper
@sanishsajeev4807
@sanishsajeev4807 3 года назад
കൊള്ളാം ചേട്ടാ അടിപൊളി 👍👍👍
@f32fawz59
@f32fawz59 3 года назад
നല്ല അവതരണം അതിനോത്തത്ത കർഷകനും . ❤️
@makarakoythu
@makarakoythu 3 года назад
thanks bro
@noblekm139
@noblekm139 3 года назад
ചേട്ടാ ഫോൺ നമ്പർ കൂടി പറയണെ ഭൂമിയിലെ സ്വർഗം എന്നു പറയുന്നത് ഇതാണ്
@abdullatheef8692
@abdullatheef8692 3 года назад
കേമം ബഹു കേമം +വ് വൈബ് ഹാപ്പീ മൂഡ് ഹെവി ഫീൽ 🔥❤️
@sukumarkeezhattamvallitqk6558
@sukumarkeezhattamvallitqk6558 3 года назад
Very good pepper recherch farm
@rosammamathew2919
@rosammamathew2919 3 года назад
Kandittu.kothyyakunnu.Wonderful
@vinucleetus584
@vinucleetus584 3 года назад
വർക്കി ചേട്ടൻ പോളിയാണ് 👏👏👏
@aneeshaneesh1677
@aneeshaneesh1677 3 года назад
നല്ല മനസ്സുള്ള കർഷകൻ. ജാഡയില്ലാത്ത പച്ചയായ മനുഷ്യൻ അവതാരകനും സൂപ്പർ
@narayananc2180
@narayananc2180 3 года назад
നല്ല അവതരണം. അതിലുപരി നല്ല കർഷകൻ. ഇവർക്ക് ഇനിയും പ്രോത്സാഹനം കൊടുക്കണം
@kuriankmathew8726
@kuriankmathew8726 3 года назад
ഹൃദയം നിറഞ്ഞു. കാര്യങ്ങൾ മനസിലാക്കി തന്നുള്ള സാറിന്റെ സംസാരം വളരെ ഹൃദ്യമാണ്. താങ്ക്യു.
@mgraman4955
@mgraman4955 3 года назад
Thank you for introducing a Great, simple & loveable KARSHAGAN.What a siplicity ! 👍
@hameedvdk2203
@hameedvdk2203 2 года назад
Varkkichayane deivam deergayyjss nalkatte
@rosythomas3267
@rosythomas3267 3 года назад
What a beautiful greenery to behold. It's God's own country.
@mohanvinu8110
@mohanvinu8110 3 года назад
എന്താ സൗണ്ട് 👌👌👌👌👌കൃഷിയും സൂപ്പർ
@aniyanvarghese288
@aniyanvarghese288 3 года назад
കിളികൾക്ക് ക്റിഷി ഇല്ലല്ലോ
@kl0744
@kl0744 3 года назад
ഇവിടം സ്വർഗമാണ് 😍
@ajilvarghesesrdvarghese9308
@ajilvarghesesrdvarghese9308 3 года назад
ഞാൻ പുതിയ subscriber ആണ് , അല്പം പോലും skip ചെയ്യാതെ കാണാൻ സാധിച്ച ഒരു വീഡിയോ , എത്ര മനോഹരമായ സ്ഥലം , അവിടെ ജീവിക്കാൻ ഭാഗ്യം ചെയ്ത , കൃഷിയെ സ്നേഹിക്കുന്ന , നല്ല മനസിന്റെ ഉടമയായ വർക്കിച്ചേട്ടൻ , 2 എപ്പിസോഡ് ആയി ചെയ്യാമായിരുന്നു , ഇത്രയും നല്ല ഒരു വീഡിയോ ഞങ്ങൾക്ക് മുന്നിൽ എത്തിച്ച താങ്കൾക്കു നന്ദി ...
@makarakoythu
@makarakoythu 3 года назад
Thanks bro
@tvknair6062
@tvknair6062 3 года назад
John Abrahamന്റ ശബ്ദമാണ് ആ കർഷകന് .
@simbobby03
@simbobby03 3 года назад
ഇങ്ങനെയൊക്കെ നല്ല ഉപകാരപ്രദമായ കാര്യങ്ങൾ കാണിച്ചാൽ സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റുമോ ? അതിലും ഉപരിയായി വർക്കിച്ചൻ എന്ന നല്ല മനുഷ്യന് എല്ലാ നന്മയും ആശംസിക്കുന്നു..
@leelathomas6237
@leelathomas6237 3 года назад
സത്യസന്ധമായ അവതരണം
@user-nikhil_96
@user-nikhil_96 3 года назад
അദ്ദേഹം എന്റെ നാട്ടിന്റെ പേര് പറഞ്ഞു പെരുവണ്ണാമൂഴി 💪🏽
@sudarsananvilayil1449
@sudarsananvilayil1449 3 года назад
പൊളി വീഡിയോ ,ആശംസകൾ.
@alexthomas3784
@alexthomas3784 7 дней назад
ഞാനും അവിടെ പോയി . കൃഷിയുടെ തിരിക്കിലായിരുന്നിട്ടും അദ്ദേഹം എല്ലാം വിശദമായി പറഞ്ഞു തന്നു. നൻമയുള്ള മനുഷ്യൻ അഴുതയാറിൻ്റെ തീരത്ത് കുറെ സമയം ചെലവഴിച്ചു. വളരെ നല്ല സ്ഥലം❤
@godwinjovit9379
@godwinjovit9379 3 года назад
അടിപൊളി വർക്കിച്ചായൻ കിടിലോൽ കിടിലൻ... പുള്ളിയുടെ ഒരു എപ്പിസോഡ് കൂടി ഇടണം
@godwinjovit9379
@godwinjovit9379 3 года назад
വീണ്ടും കാണുവാണ് ബ്രോ
@makarakoythu
@makarakoythu 3 года назад
@@godwinjovit9379 Thank u
@georgesebastian5660
@georgesebastian5660 3 года назад
നല്ല കൃഷിത്തോട്ടം നല്ല വീഡിയോ നല്ല അവതരണം കാരണം നല്ല മനസ്സുള്ള നന്മ നിറഞ്ഞ കർഷകൻ. നല്ല ശബ്ദവും. ഒരു കാര്യം സൂചിപ്പിക്കട്ടെ piper എന്ന genus ൻ്റെ സ്പീഷീസ് ആണ് nigrum എന്ന കുരുമുളക്, longum എന്ന തിപ്പലി, colubrinum എന്ന wild species. Farm സന്ദർശിക്കാൻ താല്പര്യമുണ്ട്
@makarakoythu
@makarakoythu 3 года назад
thank u , good
@trajeshv
@trajeshv 3 года назад
അദ്ദേഹത്തെ ഒരു കാര്യം മുഴുവൻ പറഞ്ഞ് തീർക്കാൻ സമ്മതിക്കില്ല അതിനു മുമ്പ് ചോദ്യം ..
@makarakoythu
@makarakoythu 3 года назад
😲
@rajanvarghese7678
@rajanvarghese7678 3 года назад
Varichayan poliyanu avide vannu kanan thalparyamundu
@queenamvs9578
@queenamvs9578 9 месяцев назад
Bro eee kolibriyam ചെടി തിരുവനന്തപുരത്ത് എവിടെ കിട്ടും അറിയാവോ
@Android-xt8qp
@Android-xt8qp 3 года назад
വല്ലാത്തൊരു മനുഷ്യൻ ❤❤
@bennygeorge5896
@bennygeorge5896 3 года назад
Beautiful
@binoybinoy3082
@binoybinoy3082 Год назад
❤️❤️❤️👌👌നല്ല മനുഷ്യൻ.. വർക്കി ചേട്ടന്റ ഫോൺ no. ഒന്ന് തരുമോ..
@shijuulanadu4769
@shijuulanadu4769 Год назад
വർക്കിച്ചായന്റെ ശബ്ദം കേട്ടിട്ട് പന്ന്യൻ രവീന്ദ്രൻ സഖാവ് സംസാരിക്കുന്നത് പോലെ
@moseskp1780
@moseskp1780 3 года назад
ഈ കൃഷി യിടം കാണിച്ചുകൊടുത്തയാളെ മറന്നുപോലും പഹയൻ ഇവനിൽ നിന്ന് എന്ത് പ്രയോജനം
@makarakoythu
@makarakoythu 3 года назад
sorry boss
@total4build939
@total4build939 3 года назад
ഞാൻ ചെറുപ്പം മുതലേ കണ്ട സ്വപനം ആണ് ഇത് വർക്കിച്ചൻ ഭാഗ്യവാൻ ആണ് കൊതിയാകുന്നു അവിടെ എത്താൻ
@shibukottathodi7306
@shibukottathodi7306 3 года назад
നല്ല ഒരു മനുഷ്യൻ... 👍❣️
@eldochacko1
@eldochacko1 3 года назад
അവിടെ വരെ പോയി വർക്കി ചേട്ടനെ കാണാൻ തോന്നുന്നു!
@arunss6989
@arunss6989 Год назад
രണ്ടു മാസം കൂടുമ്പോൾ വിളവെടുക്കാം എന്ന് പറയുന്നത് ശരിയാണോ?
@tart1983
@tart1983 2 месяца назад
Njan avide pooyirunnu ... Chettane kandu ... Othiri samayam kittiyilaa ...ulla time il chettan enikku ellam paranju thannu... Nalla manasulla varkey chettan..
@manojkallott
@manojkallott 3 года назад
അദ്ദേഹത്തിൻ്റെ സംസാരം കേൾക്കാൻ തന്നെ എന്തു രസമാണ് !!! ഞാൻ വീഡിയോ പലവട്ടം കണ്ടു. ഭൂമിയിലെ സ്വർഗ്ഗത്തിൽ ജീവിക്കുന്ന ഭാഗ്യവാൻ....
@ullaskollara4282
@ullaskollara4282 7 дней назад
നല്ല മതി മനസ്സുള്ള ആൾക്കെ ഒരു നല്ല കർഷകൻ ആകാൻ പറ്റൂ.
@krishnasagarsambasivan4466
@krishnasagarsambasivan4466 3 года назад
മനോഹരമായ സ്ഥലം.. കാട്ടാറും കുളവും കുളിർ കാറ്റും കുരുമുളകും...
Далее
Свадьба Раяна Асланбекова ❤️
00:12