Тёмный

തേൻ നെല്ലിക്ക (Amla Honey) യുടെ ആരോഗ്യ ഗുണങ്ങൾ | എങ്ങനെ വീട്ടിൽ തയ്യാറാക്കാം | Dr Visakh Kadakkal 

Dr Visakh Kadakkal
Подписаться 307 тыс.
Просмотров 53 тыс.
50% 1

നെല്ലിക്കയെന്നത് വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും ആരോഗ്യപരമായ ഗുണങ്ങളുടെ കാര്യത്തിൽ മുൻപനാണ്. വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയ ഇത് ആരോഗ്യത്തിനു മാത്രമല്ല, ചർമത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകവുമാണ്. വൈറ്റമിൻ സിയുടെ നല്ലൊരു ഉറവിടം. നെല്ലിക്കയിലെ ഹൈ പ്രോട്ടീൻ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു കുറയ്ക്കും.ചർമത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ് ഈ നെല്ലിക്ക.
സിങ്ക്, കാൽസ്യം, അയേൺ തുടങ്ങിയ പല പല വൈറ്റമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.തികച്ചും പ്രകൃതിദത്ത മരുന്നെന്നു പറയാം. തടി കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊന്നാന്തരം പ്രകൃതിദത്ത വസ്തുവാണിത്. ഇതിലെ വൈറ്റമിൻ സി ആണ് ഈ ഗുണം നൽകുന്നത്. നെല്ലിക്കയ്ക്കൊപ്പം തേൻ ചേർത്താണ് മരുന്നുണ്ടാക്കുന്നത്.
#trendingnow #top10 #drvisakhkadakkal
#തേൻ_നെല്ലിക്ക, Amla, gooseberry, nellikka, in honey, #then_nellikka, Malayalam, benefits, health, upayogangal, engane undakkam, recipe malayalam, arogya gunangal, nellikka thenilettatu, nellikka dipped in honey, all age groups, kuttikalkku, dosage, does, then nellikka undakkunna vidham, how to prepare amla honey at home, #Amalahoneymalayalam #amalahoneypreparationmalayalam
#തേൻനെല്ലിക്കഗുണങ്ങൾ #തേൻനെല്ലിക്കഉണ്ടാക്കുന്നത്എങ്ങനെ

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@rajithapradeesh8650
@rajithapradeesh8650 3 месяца назад
തേൻ നെല്ലിക്ക എങ്ങനെ ഉണ്ടാക്കണമെന്ന് ഇതുവരെ അറിയില്ലായിരുന്നു. കുറേ വീഡിയോസ് കണ്ടു. ഒന്നും തൃപ്തി വന്നില്ല. സാറിൻ്റെ വീഡിയോ മനസ്സിലാക്കി തന്നു. ശരിയായ രീതി ഇതാന്നെന്ന്'thak u
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 5 дней назад
ഒന്നു മുതൽ 10 വരെ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കാണിച്ചു തന്നിട്ടും മനസ്സിലായില്ല ഒന്നു മുതൽ രണ്ടോ മൂന്നു വരെ പറഞ്ഞിട്ട് പോലും തരാൻ ആവാത്ത മരുന്നുണ്ടാക്കി കാണിച്ചു തന്നാൽ എല്ലാം പൂർണ്ണമായും മനസ്സിലാകും ഓരോരുത്തരുടെ ഭയങ്കര ബുദ്ധിയാ
@Rajinas
@Rajinas 3 дня назад
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി തേങ്ങപ്പാൽ നെയ്യ് എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും മുഖസൗന്ദര്യത്തിനും മുടിവളർച്ചയ്ക്കും വിളർച്ച ക്ഷീണമൊക്കെ മാറി നല്ല എനർജി കിട്ടുന്നതിനും നല്ല ഉറക്കം കിട്ടുന്നതിനുമൊക്കെ സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@reshmashaji2831
@reshmashaji2831 Месяц назад
Shemees kitchen le video aanallo ഇടയ്ക് കാണിക്കുന്നത്..അത് പനം കൽക്കണ്ടം വെച്ച് ഉണ്ടാക്കിയതാണ്
@mubeenaramshad2320
@mubeenaramshad2320 17 дней назад
Yes
@sunnyvarghese9652
@sunnyvarghese9652 7 дней назад
Nalla Vivaramulla Doctor... thanks ❤
@thathilsivaraman4023
@thathilsivaraman4023 3 месяца назад
Then nellikka uric acid.rogikalkku nallathano
@kurienkurien9025
@kurienkurien9025 3 месяца назад
How long it can be kept. Is there any problem if I use it after 3 yers. Please answer.
@SunilSunil-yf1qf
@SunilSunil-yf1qf 5 месяцев назад
Very valuable information 🙏👍
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
👍✅
@shiylathamarakshi4427
@shiylathamarakshi4427 Месяц назад
തടി വയ്ക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@AnoopGs-sg2iz
@AnoopGs-sg2iz Месяц назад
കപ്പലണ്ടി, പാലിൽ അടിച്ച് കഴിക്കുക,,,
@Syakhi
@Syakhi Месяц назад
Mullakku = kurumulaku?
@DrVisakhKadakkal
@DrVisakhKadakkal Месяц назад
S
@BindhujaJinson
@BindhujaJinson Месяц назад
Nice video sir
@sajnarafsal4166
@sajnarafsal4166 3 месяца назад
Mulak means pacha mulak ano??
@joelpunnoose5228
@joelpunnoose5228 5 месяцев назад
Diabetics 5.7 ithu kazhikkan pattumo
@SyamNepolean-p4i
@SyamNepolean-p4i Месяц назад
Plastic tin il idamo any problem? Or glass is mandatory?
@DrVisakhKadakkal
@DrVisakhKadakkal Месяц назад
Glass anu nallath
@Kujjatta
@Kujjatta 2 месяца назад
Mulaku ennathu kurumulakano.
@DrVisakhKadakkal
@DrVisakhKadakkal 2 месяца назад
Yes
@kkchirammal2688
@kkchirammal2688 Месяц назад
നെല്ലിക്ക കൃഷി ഉണ്ടോ
@cherimol3889
@cherimol3889 5 месяцев назад
പനകൽകണ്ടം ഉപയോഗിച്ച് ഉണ്ടാക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
No
@dasammaharidas6351
@dasammaharidas6351 Месяц назад
DM patients nu kazhikkaamo?
@DrVisakhKadakkal
@DrVisakhKadakkal Месяц назад
No
@rasiyak378
@rasiyak378 2 месяца назад
Nellikka vevikkano
@dreams-k6d
@dreams-k6d 2 месяца назад
Shamees kichanile vidiyo alle ithinedel vannath
@michusworld8377
@michusworld8377 2 месяца назад
Athe
@pavithrapr8753
@pavithrapr8753 Месяц назад
അതെ
@shakirsinan8892
@shakirsinan8892 Месяц назад
അതെ ഞാനും ഇതേ കമന്റിടാൻ വന്നതാണ്
@sijisrikumar9056
@sijisrikumar9056 2 месяца назад
പനം കൽക്കണ്ട് ഉപയോഗിക്കമോ?
@DrVisakhKadakkal
@DrVisakhKadakkal 2 месяца назад
No
@CheruthenFarm
@CheruthenFarm 3 месяца назад
സൂപ്പർ
@athirasp2692
@athirasp2692 5 месяцев назад
Correct preparation 👍
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
👍✅
@kassinsworld8386
@kassinsworld8386 2 месяца назад
ചക്കര ഉപയോഗിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 2 месяца назад
No
@minithomas1108
@minithomas1108 Месяц назад
ചക്കര ആണോ.. ശർക്കര ആണോ
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 7 дней назад
നിങ്ങൾ ഇങ്ങനെ ചോദിച്ചാൽ എങ്ങനെ മറുപടി പറയാൻ പറ്റും അത്രയൊന്നും അറിഞ്ഞുകൂടാ
@jaquilinejohn5839
@jaquilinejohn5839 2 месяца назад
ചക്കര തന്നെ ആണ് കരിപ്പെട്ടി. ശർക്കര വേറെ ആണ്
@divyasajeesh7464
@divyasajeesh7464 2 месяца назад
👍
@yusufmc1173
@yusufmc1173 5 месяцев назад
നെല്ലിക്കാ അരിഷ്ടം ഉണ്ടാക്കുംമ്പോൾ ഭരണി നിറച്ച് ഇല്ലെങ്കിൽ പ്രശ്നമുണ്ടോ
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
No but air കയറരുത്
@jeffyfrancis1878
@jeffyfrancis1878 5 месяцев назад
Dr. Fever varumbol vilwadhi tablet kazhikkamo
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
👍✅
@martinalex7797
@martinalex7797 Месяц назад
Superb
@vpyoosafkunjumon6760
@vpyoosafkunjumon6760 2 месяца назад
👍👌
@ՄԱՐՏԻՆ-լ3ժ
@ՄԱՐՏԻՆ-լ3ժ Месяц назад
Allergy ഉള്ളത് കൊണ്ട് കഴിക്കാൻ പറ്റുമോ
@maksachu7765
@maksachu7765 Месяц назад
എത്ര നാൾ കേടു കൂടാതെ ഇരിക്കും 🤔🙄🤔🙄...
@jincyanto4623
@jincyanto4623 Месяц назад
മുളക് എന്നത് കുരുമുളക് ആണോ
@DrVisakhKadakkal
@DrVisakhKadakkal Месяц назад
S
@SunilKumar-i9l8c
@SunilKumar-i9l8c 5 месяцев назад
ഷുഗർ ഉള്ളവർക്ക് കഴിക്കാമോ ?
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
Yes
@SumayyaPH
@SumayyaPH 2 месяца назад
Nth mulak aanu
@muhammedalthuaf5413
@muhammedalthuaf5413 2 месяца назад
🤔
@mohananp6473
@mohananp6473 5 месяцев назад
Very good information 🎉
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
👍✅
@thathilsivaraman4023
@thathilsivaraman4023 3 месяца назад
Then nellikka uric acid rogikalkku nallathano.
@lalydevi475
@lalydevi475 5 месяцев назад
👍👍❤️❤️
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
👍
@geethaamma9077
@geethaamma9077 5 месяцев назад
👍👍👍🙏
@DrVisakhKadakkal
@DrVisakhKadakkal 5 месяцев назад
👍✅
Далее
Cool Parenting Gadget Against Mosquitos! 🦟👶
00:21