Тёмный

തൊപ്പിയുടെ വിവാദമായ ഉൽഘാടനം MRZ തൊപ്പി  

Haneef tanur
Подписаться 9 тыс.
Просмотров 110 тыс.
50% 1

മലയാളക്കരയെ പുളകം കൊള്ളിക്കാൻ ഇനി തൊപ്പി

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 266   
@pkbabu108
@pkbabu108 Год назад
എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ തൊപ്പിയെ കാണുമ്പോൾ സലിം കുമാറിന്റെ ഈ ഡയലോഗാണ് ഓർമ്മ വരുന്നത് 😅😅😅
@rashided221
@rashided221 Год назад
എല്ലാരും കൂടി വീട്ടിൽ ഒതുങ്ങിയിരുന്ന കിളി പോയവനെ പുകച്ച് പുറത്ത് ചാടിച്ച് പോലീസിനെ ഏൽപിച്ചു അതാണ് പടച്ചവന്റെ ഒരു ഹിക്മത്ത് 😮😢😂😃😃😃
@abdulsatharc877
@abdulsatharc877 Год назад
പകരുന്ന രോഗങ്ങളിൽ പെട്ടതാണ് മാനസികം എന്ന് ഇത് തെളിയിച്ചു
@AmanAman-ci6js
@AmanAman-ci6js Год назад
😂😂
@Aysha_s_Home
@Aysha_s_Home Год назад
🥹🥹🥹🥹🥹🥹
@muhammedranishranish9721
@muhammedranishranish9721 Год назад
😂😂
@nowshadtasrn8008
@nowshadtasrn8008 Год назад
@abdu..... നിനക്ക് തൊപ്പിയോട് അസൂയ‼️😁😆😂
@rishadp9543
@rishadp9543 Год назад
xB@@AmanAman-ci6js
@user-qx3lv8nx1u
@user-qx3lv8nx1u Год назад
സോഷ്യൽ മീഡിയയിൽ ഇരുന്ന് പച്ചക്ക് തെറി വിളിക്കുന്നവരെ ഇഷ്ടപ്പെടുന്ന ഒരു ജനറേഷൻ, ലഹരിക്കും മയക്കുമരുന്നിനും അടിമകളായി കൊണ്ടിരിക്കുന്ന ഒരു ജനറേഷൻ ,തോന്നിവാസം ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യുന്ന ഒരു ജനറേഷൻ. കേരളത്തിലെ പുതുതലമുറയുടെ പോക്ക് എങ്ങോട്ട് ?
@jshylaj
@jshylaj Год назад
Pepe യുടെ കാര്യത്തിൽ ഒരു തീരുമാനം ആയി😅
@akkua5382
@akkua5382 Год назад
കേരളം ഒരു ഭ്രാന്താലയം ആകും എന്ന് പറഞ്ഞത് ഇപ്പോൾ യഥാർ ത്യമായി ഈ കേരളത്തിന്റെ പോക് കണ്ടിട്ട് സങ്കടം തോന്നുന്നു
@rasheedikka6623
@rasheedikka6623 Год назад
Eeh anna avde irnn moonj naayinte mone
@Starkitchen69
@Starkitchen69 Год назад
മാനസിക rogiyane🙋‍♂️
@BR-vu8wx
@BR-vu8wx Год назад
കൊച്ചിയിൽ ഒരു വെടി വന്ന പോൾ കാണാൻ പോയ മലയാളി പറയുകയാ ഇവനെയെക്കെ കാണാൻ പോയവർക്ക് വട്ടാണ് എന്ന്,
@funluttu
@funluttu Год назад
ഈ പിള്ളേരുടെ തലക്കകത്തു ഒന്നും ഇല്ലേ.. വല്ലാത്തൊരു ഗതികേട്..
@SakeenaSakeenasideek-du8up
@SakeenaSakeenasideek-du8up Год назад
കേരളത്തിൽ ഇത്ര യും മാനസിക രോഗം ഉള്ളവർ ഉണ്ടെന്ന് തെളിയിച്ചു
@Adipolimachan
@Adipolimachan Год назад
സിരിയൽ സിനിമ എല്ലാം കാണുന്നവരും മാനസിക രോഗികളാണ്
@saleemkaruva8703
@saleemkaruva8703 Год назад
@@Adipolimachanഒരിക്കലും അങ്ങനെ ആകില്ല...മോനെ
@LilacVerseey...
@LilacVerseey... Год назад
​@@Adipolimachanenthayalum ingane aavilla😂
@ibrahimsumi1771
@ibrahimsumi1771 Год назад
എന്ത്തൊപ്പി' തെമ്മാടിത്തരം
@jafarachapparamban2541
@jafarachapparamban2541 Год назад
Thoppi kalakki video super
@anittami9123
@anittami9123 Год назад
Nice video
@VarietyVishesham
@VarietyVishesham Год назад
ഹാ, ഇപ്പൊ എങ്ങനെയിരിക്ക്ണ്...😂😂🤣
@muneermc8955
@muneermc8955 Год назад
ഇതൊക്കെ കാണുമ്പോൾ പഴയ സ്കൂൾ രാഷ്ട്രീയം തിരിച്ചു വരണമെന്ന് ആഗ്രഹിച്ചു പോകുന്നു.. ഈ പുതിയ തലമുറക്ക് രാഷ്ട്രീയവും വേണ്ട മതവും വേണ്ട കുടുംബവും വേണ്ട വെറും സംസ്കാരം ഇല്ലാത്ത കോമാളിതരം മതി എന്ന നിലക്കാണ് പോകുന്നത് 🙏🏻🙏🏻 ഒരു 40% teenagers ഉം ഇപ്പോൾ ഇതാണ് ഇഷ്ടപ്പെടുന്നത് 🙏🏻🙏🏻
@nowshadtasrn8008
@nowshadtasrn8008 Год назад
നൂറ്റാണ്ടുകളായി മതങ്ങൾക്ക് പോലും സാധിക്കാത്തത് ചുരുങ്ങിയ നാളുകൾക്കൊണ്ട് Mr.തൊപ്പിക്ക് സാധിച്ചിരിക്കുന്നു‼️😁😂😆
@anez1478
@anez1478 Год назад
ലെ തൊപ്പി ഞാൻ ആരും അറിയാതെ ഒരു അധോലോകം ആയിരിക്കുന്നു 😂
@Bjtkochi
@Bjtkochi Год назад
തൊപ്പി നമ്മുടെ പപ്പി
@maneeshamalu7551
@maneeshamalu7551 Год назад
കഷ്ട്ടം 🙏🏻🙏🏻🙏🏻
@ITSMESNEAKY
@ITSMESNEAKY Год назад
Just thoppi thing's 😂
@muhammedkoolan4207
@muhammedkoolan4207 Год назад
ഇ ത് ആ യി രം മ മ്മു ട്ടി 😂😂😂😂👍👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@najeebmadonnajeebmadon7124
@najeebmadonnajeebmadon7124 Год назад
ഇവനെ കൊണ്ട് ഓപ്പണിങ് ചെയ്യിപ്പിച്ച ആ മരമാക്രി ആരാണ്
@babukailasambabukailasam6367
തൊപ്പി ഇപ്പൊ തുപ്പിയ പോലായി
@klgamer000
@klgamer000 Год назад
മൂട്ട പിള്ളാരെ കൊണ്ട് ഇരിക്കാനും നടക്കാനും പറ്റാത്ത അവസ്ഥ ആയല്ലോ 😂😂
@Rahul-rl6us
@Rahul-rl6us Год назад
Ennal ni. Valich vit oro ommb kodukeda patiikunne
@Rashid-tt2du
@Rashid-tt2du Год назад
😃🤣🤣
@Animeblast2.0
@Animeblast2.0 Год назад
Thandaakk jobile... Bittil chori kutte nikkano
@frijisinto4195
@frijisinto4195 Год назад
😊😊😊
@PKSPKSPKSPKS
@PKSPKSPKSPKS Год назад
അല്ലാഹ് ഹിദായത് കൊടുക്കട്ടെ. ആഭാസങ്ങളിൽ നിന്നെല്ലാം എല്ലാവരെയും മക്കളെയും അല്ലാഹ് ആകറ്റി ക്കൊടുക്കട്ടെ 😢😢
@user-to2cz2ge1t
@user-to2cz2ge1t Год назад
കഷ്ടം മക്കളുടെ, നമ്മുടെ പോക്ക്,,,,,
@unnikrishnanpp2571
@unnikrishnanpp2571 Год назад
എന്താ ഇതൊക്കെ? ഇത്രയും വിവരം കെട്ട ആളുകളോ?
@ashmilashmil7817
@ashmilashmil7817 Год назад
Unnikrishnan ചേട്ടാ വിവരമില്ലാത്ത ആളുകളല്ലേ മുഴുവട്ടന്മാരാണിത് എല്ലാത്തിനെയും പിടിച്ചു കുതിരവട്ടത്ത് അഡ്മിറ്റ് ചെയ്യണം അത്രക്ക് മോശമാണ് കേരളത്തിലെ യുവതാമുറയുടെ പോക്ക് ഈ ആഭാസനിൽ നിന്ന് എന്ത് പഠിക്കാനാണ് ഈ വർഗം
@ashrafmangara4333
@ashrafmangara4333 Год назад
ന്യൂ ജനറേഷൻ എങ്ങോട്ടാണ് ഈ പോക്ക് ഗൗരവമായി സാമൂഹ്യ പ്രവർത്തകർ കണക്കിലെടുക്കുക
@mubashirsaadhi4669
@mubashirsaadhi4669 Год назад
ആഭാസനെ കാണാൻ.... വേറെ കുറേ പൊട്ടന്മാർ 😂
@abhilashpg3655
@abhilashpg3655 Год назад
സൂപ്പർ സ്റ്റാർസ് വന്നത് പോലെയുണ്ടല്ലോ തിരക്ക്😮😮😮 ഇയാൾക്ക് എന്താണ് പ്രത്യേകയ, ഈ പേര് കേട്ട് തുടങ്ങിയത് തന്നെ കഴിഞ്ഞ ദിവസം മുതൽ ആണ്
@Adipolimachan
@Adipolimachan Год назад
ഇയാളുടെ വീഡിയോ എല്ലാം Delet ആണ്
@happyman1428
@happyman1428 Год назад
​@@Adipolimachanതെറിയെ നല്ലതെന്ന് പറയുന്ന ഒരു Socity ആയി മാറിയോ മലപ്പുറത്തെ കുറച്ച് മണ്ടൻ പിള്ളേര്, തെറി കേട്ട് കേട്ട് അത് normalum നല്ലതും ആയി തോന്നിയോ 😛😛
@ജയ്ഭാരത്
@ജയ്ഭാരത് Год назад
​@@Adipolimachanപ്രബുദ്ധ ഊളകളുടെ ഒരു ഗദി കേട്😢😢😢😢
@mohamedashik4208
@mohamedashik4208 Год назад
Thoppi ❤
@jaleelp7653
@jaleelp7653 Год назад
ഇവൻ ലെവൽ തെറ്റിയ ആളാണല്ലൊ? ഇത്ര അന്തസ്സാര ശൂന്യരാണല്ലൊ ഇയാളുടെ പിന്നാലെ കൂടുന്നവർ, കഷ്ടം..
@successlife1520
@successlife1520 Год назад
അടിപൊളി മച്ചാനും ഏറ്റെടുത്തോ ഈ തൊപ്പിക്കാരനെ... ലജ്ജകരം 😔
@Adipolimachan
@Adipolimachan Год назад
നിങ്ങൾ എല്ലാവരും തൊപ്പി യെ കുറ്റം പറയുന്നു ' എന്നാൽ തൊപ്പി എങ്ങിനെ ഇങ്ങനെ ആയി എന്ന് ആരും പറയുന്നില്ല അതാണ് നമ്മുടെ സമൂഹം ഒരുത്തൻ ഒരു തെറ്റുകാരനായാൽ കുറ്റം പറയാൻ 100 പേര് കാണും എന്നാൽ ശെരി ചൈതാൽ പ്രോൽസാഹിപ്പിക്കാൻ ആരുമില്ല ചൈത തെറ്റ് പറഞ്ഞ് കളിയാക്കും' കുറ്റം കണ്ടെത്തും എന്നാൽ ആരെങ്കിലും എന്ത് കൊണ്ടാണ് അവൻ ആ തെറ്റിലേക്ക് പോയത് എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ അനവധി കഞ്ചാവുമാരെയും കള്ള് കുടിയൻമാരേയും പിന്നെ തെറി പറയുന്ന തൊപ്പിമാരെയുo നമുക്ക് തിരിച്ച് കൊണ്ട് വരാം
@Adipolimachan
@Adipolimachan Год назад
ശെരിക്കും തൊപ്പി ഒരു വഴിക്കാട്ടിയാണ് നമ്മുടെ എല്ലാവരുടെയും ശ്രദ്ധ കാഴ്ച്ച ' ചിന്ത എന്നിവയിലൂടെ തൊപ്പിയെ നോക്കിക്കാണുക എങ്ങിനെ അവൻ ഇങ്ങനെ ആയി എന്ന്
@siddiquekeloth862
@siddiquekeloth862 Год назад
ദജ്ജാൽ ഇറങ്ങിയാലും ആളുകൾ ഉണ്ടാകും
@SadhiqAnwer
@SadhiqAnwer Год назад
Thoppi 😂😂😂😂
@muhammedkoolan4207
@muhammedkoolan4207 Год назад
യൂ ക് ബീരാ ന്റെ അ നി യ നാ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🙏
@carnageedits2.06
@carnageedits2.06 Год назад
Haters avide irunn moonjikko🙌
@kkk-gk6jo
@kkk-gk6jo Год назад
😹❤
@shajia6902
@shajia6902 Год назад
ഇത്രയും കുട്ടികളുടെ ഭാവി അവതാളത്തിൽ അങ്ങനത്തെ വീഡിയോ ആണ് തൊപ്പിയുടെ വീഡിയോകൾ
@blackadam1715
@blackadam1715 Год назад
Thoppi ⚡
@KabCholayil
@KabCholayil Год назад
അര പിരിയന്ന് മുക്കാൽ പിരിയന്മാർ കൂട്ട്
@secretvlog1627
@secretvlog1627 Год назад
Thoppi🥰
@abuhosangadi8517
@abuhosangadi8517 Год назад
Shop epala pootunnad enn kathirunnu kaanam
@mannsoorsam5972
@mannsoorsam5972 Год назад
ഇത്രയും വിവരംകെട്ടവന്മാർ ആണോ വരും തലമുറയെ നയിക്കുന്നത്
@yusufakkadan6395
@yusufakkadan6395 Год назад
Mansigha.rogha.udo.enne.tonnu
@jaleeluppala614
@jaleeluppala614 Год назад
Pepe ennal Philippines bhasheyil arthm enthan enn onnu chothich noku, Pinne kadeyude per matthum
@BasheerPakyara
@BasheerPakyara Год назад
വിവരമില്ലാത്ത വർഗം
@UsmanA-ck3th
@UsmanA-ck3th Год назад
അവനാണോ വട്ട് . കാണാൻ നില്കുന്നവർക്കണോ വട്ട്. മനസ്സിലാകുന്നില്ല
@abdumohamed1942
@abdumohamed1942 Год назад
ഒരാളെ കാണുന്നത് കൊണ്ട് സന്തോഷം ഉണ്ടാവുന്ന അവസ്ഥ ഉണ്ടാക്കാൻ കഴിവുളള വ്യക്തി സാധാരണക്കാരനല്ല
@hasainarhasu36mltr
@hasainarhasu36mltr Год назад
വല്ലാത്ത ജാതി പുതിയതലമുറ 😢
@sudarshanana7301
@sudarshanana7301 Год назад
From this vew i can undey he is geneous,
@saleemkaruva8703
@saleemkaruva8703 Год назад
സിനിമാ നടൻ അല്ല... ലോക കോമാളി വൃത്തികെട്ട കോമാളി...
@basheerbasheer8939
@basheerbasheer8939 Год назад
Ayin inj vitilnne arum annikilallo
@sobhageorge7045
@sobhageorge7045 Год назад
Ayin ni edha..... 🚶🏻‍♀️🤣
@LilacVerseey...
@LilacVerseey... Год назад
​@@basheerbasheer8939 Eee theri vilikkunna, social media yil ee vrithikettath okke parayunna ivane aano ningal ee poovitt poojikkunne? Kashttam...😂🤣😆🤭
@LilacVerseey...
@LilacVerseey... Год назад
​@@sobhageorge7045fan aayirikkum...?😂😂🤭🤣
@kunhimuhammednchirikanvare2916
Chares love
@mohamednoufal1260
@mohamednoufal1260 Год назад
അയ്യേ .......... സംസ്കാര ശൂന്യൻ
@muhammedkoolan4207
@muhammedkoolan4207 Год назад
എ ല്ലാ വ ർ ക്കും വ ട്ട് 😢😢😢😢😢😢😢😢😢😮😢😢😢😢😢😮😮😢😢
@haristayku
@haristayku Год назад
എന്താണ് ഇപ്പോൾ ഇവിടെ സംഭവിച്ചത്😮
@muhammedshafia5106
@muhammedshafia5106 Год назад
Pepe എല്ലാവരും അവഗണിക്കുക.
@muralimarath6251
@muralimarath6251 Год назад
ആ സ്ഥാപനത്തിന്റെ നാറ്റം ഒരു കാലത്തും മാറൂല .
@fmashhad
@fmashhad Год назад
❤🎉
@muhammedsijaskv6717
@muhammedsijaskv6717 Год назад
കുറച്ചു കഴിയുമ്പോൾ വേറെവല്ല തൊപ്പിയോ ചാവിയോ വരും 😂അത് വരെ ഇവനെ പൊക്കിനടക്കും
@travelwithshanim
@travelwithshanim Год назад
Adipoli
@unnikurupath2969
@unnikurupath2969 Год назад
ഒരു മങ്കി 😮
@bichualjtnr9363
@bichualjtnr9363 Год назад
ആളുകൾക്ക് ഭ്രാന്തായാൽ ചങ്ങലകിടും But ചങ്ങലക്ക്‌ പ്രാന്തായാൽ എന്തുചെയ്യും... അതെ അവസ്ഥ....
@dassdass4167
@dassdass4167 Год назад
എല്ലാവർക്കും വട്ടായോ
@NooraMusthafa
@NooraMusthafa Год назад
വിവരമില്ലാത്ത ഒരു സമൂഹത്ത വളർത്തിയെടുത്തതിൽ തൊപ്പി വിജയച്ചു എന്ന് വേണം കരുതാൻ... വന്നവരൊക്കെ കുട്ടികൾ ആണ് മയക്കുമരുന്നിന്റെ ലഹരിയിൽജീവിതം ഹോമിക്കപ്പെട്ടവർ ഇതിൽ ഇല്ല എന്ന് പറയാൻ ആർക്കാണ് പറ്റുക?
@fakrudheenm9679
@fakrudheenm9679 Год назад
ഒരു ആഭാസന്
@abdulnazar7149
@abdulnazar7149 Год назад
Ethrayum valiya viddikalanne eppam manassilayi
@ibbuibrahim500
@ibbuibrahim500 Год назад
thoppi neeadikkunnath m d m a ano atho kanchano ??????
@Sanoofvlogs
@Sanoofvlogs Год назад
എന്തിനാണ് ഇവനെ പോലെ ഉള്ളവരെ വളർത്തേണ്ടത്
@Abhinav-gv6nq
@Abhinav-gv6nq Год назад
allahane muthe❤
@MoyduV
@MoyduV Год назад
ബ്രാന്തൻ മാർക്കും ആരാധകർ ഇതൊരു നല്ല തുടക്കമല്ല അവനെന്തോ കോപ്രായം കാണിച്ചോട്ടെ അതവന്റെ സ്വാദന്ത്യം പക്ഷേ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണം സ്വൊന്തം അണ്ടർ വേറിലേക്ക് തള്ളാൻ സാതന്ത്യം ആരാണ് കൊടുത്തത് ബ്രാൻ ന്തൻമാരും ഇവനും തമ്മിൽ എന്താണ് വിത്യാസം ബ്രാന്തുള്ളവർ മലം വാരിയെറിയും ചീത്തവിളിക്കും അപസ്മാരമിളകിയ വരേ പോലെ പെരുമാറും ഇതൊക്കെയല്ലേ അവനും ചെയ്യുന്നത് ഭക്ഷണത്തേ അപമാനിച്ച ഇവൻ തന്നെ വേണം ഞങ്ങളെ കടയുടെ തുടക്കം കുറിക്കാൻ എന്ന് തീരുമാനിച്ചവരുടെ ഒരു വിധി കണ്ടറിയേണ്ടിവരും പിന്നെ ഈ ആളും ഭഹളവും കണ്ടപ്പോൾ സലീം കുമാറ് പറഞ്ഞ ഡയലോഗ് ഓർത്ത് പോയി
@sirajsahalalabeeba531
@sirajsahalalabeeba531 Год назад
കോഴി കൾക്ക് അരിമണിഇട്ടു കൊടുത്തത് പോലെയുണ്ട്
@SalamFaizy-uz8ni
@SalamFaizy-uz8ni Год назад
ലെവൻ.. എന്നേക്കാൾ വട്ടന്മാരാണോ ഇവിടെ 😅😅🙏🙏
@shaji7960
@shaji7960 Год назад
മദ്രസ്സയിൽ പോകാൻ കുട്ടികൾക്ക് സമയമില്ല. ഇംഗ്ലീഷ് മീഡിയത്തിൽ പോകാൻ ബസ് വരും, ഈ നിൽക്കുന്ന കുട്ടികളിൽ അധിക പേരും അങ്ങനെ ഉള്ള കുട്ടികളാണ്. നല്ല തെറി പറയുന്ന പാവം തൊപ്പിയുടെ ആരാധകർ. ആധുനിക ലോകത്തിന്റെ പോക്ക്
@nowshadtasrn8008
@nowshadtasrn8008 Год назад
മദ്രസ്സകളിൽ പോയിട്ടുള്ള കുട്ടികൾ ഇവരിലില്ലെന്ന മണ്ടത്തരം പറയല്ലെ‼️ ഒരുപാടുണ്ട്‼️ തൊപ്പിയിൽ നെഗറ്റീവ്കളുണ്ടെങ്കിലും ഇയാളിൽ നിന്ന് പലതും ഉൾക്കൊള്ളുവാനുണ്ട്‼️😂😁
@vavaponnu2062
@vavaponnu2062 Год назад
ഇത്രെയും സ്നേഹിക്കുന്ന മലപ്പുറക്കാരെ അവന് പറഞ്ഞതെന്താ മലപ്പുറത്തുള്ളവർ മോയന്താ ണെന്ന് 🙄നാറി
@subaidavkdp4339
@subaidavkdp4339 Год назад
ഇവർ ഒക്കെ മറ്റെരു മനോ രോഗികൾ
@shoukathalihaneefa5767
@shoukathalihaneefa5767 Год назад
ningalude koottathil vivekam ulla oralum elle
@IsmailIsmail-sw3go
@IsmailIsmail-sw3go Год назад
.....0 നും മലപ്പുറത്ത് ഫാൻസോ, വിവരവും വിവരക്കേടും 🤣🤣🤣🤣🤣
@Shanih-mp3ht
@Shanih-mp3ht Год назад
Kuru പൊട്ടും അത് സഹിച്ച 😅
@Rashid-tt2du
@Rashid-tt2du Год назад
@@Shanih-mp3ht പാല് കുപ്പി പാൽ കുടിച്ചോ..🤔
@Shanih-mp3ht
@Shanih-mp3ht Год назад
​@@Rashid-tt2duകടി ഇണ്ടാവും sahicha
@IsmailIsmail-sw3go
@IsmailIsmail-sw3go Год назад
@@Shanih-mp3ht ചക്കക്കുരു തിന്നു വളി വിട്ടതിനാണോ, കുരുപൊട്ടേണ്ടത് 🤣🤣🤣🤣 നേരം വുളുക്കുമ്പോൾ തിരിയും നിനക്ക് ചക്കക്കുരുവാണോ, വലളിയാണോ എന്ന് 🤣🤣🤣🤣
@Rashid-tt2du
@Rashid-tt2du Год назад
ചിരിക്കാൻ ആണേൽ വല്ല കോമഡി movies കണ്ടാൽ പോരേ പറയുന്നെൻ ഒക്കെ ഒരു logic വേണ്ടെ സുഹൃത്തേ..🙄🤔🤔
@Adipolimachan
@Adipolimachan Год назад
അതെല്ലാം സ്ക്രിപ്റ്റല്ലെ മോനെ ഇത് ഒർജിനലാ
@Rashid-tt2du
@Rashid-tt2du Год назад
@@Adipolimachan ചിരിപിക്ക ല്ലേ പഹയാ. 🤭🤣🤣
@Adipolimachan
@Adipolimachan Год назад
നീ പോയി ചുരുളി കണ്ടോ
@Rashid-tt2du
@Rashid-tt2du Год назад
@@Adipolimachan തന്നോട് പറയാൻ ഞാൻ ആളല്ല തലകു അല്പം വെളിവു വേണം എന്നലെ പറഞ്ഞിട്ട് കാര്യം ഒള്ളൂ..🤷
@ShareefShareef-fn2xb
@ShareefShareef-fn2xb Год назад
Carect
@SK_4X
@SK_4X Год назад
തെറിപറയുമെങ്കിലും എന്നുപറഞ്ഞുകൊണ്ടാണ് ആകുഞ്ഞ്, തൊപ്പിയെക്കുറിച്ചുപൊക്കിപറഞ്ഞത്, (കുഞ്ഞുങ്ങളെപറഞ്ഞിട്ടുകാര്യമില്ല) തെറിപറയുന്നത് അതുതന്നെയാടോ തൊപ്പിയുടെപോരായ്മ...!!!
@vavuttyvavutty9756
@vavuttyvavutty9756 Год назад
നല്ല തെറി പറയുന്ന സുന്ദരമായ കാഴ്ച. നന്മയുടെ വളർച്ച മുരടിക്കുന്നു. തിന്മയുടെ വളക്കൂറുള്ള മണ്ണായി ഭൂമി മാറിയിരിക്കുന്നു. ഈ അവസ്ഥയുടെ മൂപ്പ് എത്തുന്നതുവരെ അതുണ്ടാവും. കഴിഞ്ഞാൽ വേറെ അവസ്ഥ വരും. വീഡിയോ ഇഷ്ടപ്പെട്ടില്ല. നന്മക്ക് പ്രോത്സാഹനം കൊടുക്കുന്ന സംവിധാനങ്ങളാണ് ഇഷ്ടം.
@vavaponnu2062
@vavaponnu2062 Год назад
എന്ത് പച്ചയ്യായ മനുഷ്യൻ എന്നാണ് പറയുന്നത്... പബ്ലിക് ആയി തെറി പറയുന്നതോ... അധോ വളിപ്പാട്ട് പാടി രസിപ്പിച്ചതിനോ 🙄.... കൂടെ പാടാൻ അവനെക്കാളും വലിയ.......... മക്കൾ 😒
@siddiquekeloth862
@siddiquekeloth862 Год назад
തൊപ്പിനെ തുപ്പ്
@user-zf5fv9sp9j
@user-zf5fv9sp9j Год назад
Enjoy ayyi lapum poyyi
@izana3567
@izana3567 Год назад
Nammude makkal???????????പ്രാർത്ഥിക്കാം alallathe vere oru vazhiyum illa😮
@baxzzzi
@baxzzzi Год назад
ഹണി റോസിനെ ക്കാളും നന്നും
@joseachayan7740
@joseachayan7740 Год назад
Kashttam 😂😂😂
@sudarshanana7301
@sudarshanana7301 Год назад
Enthu konddu Matha Pandeyhanmarkku enghene kazheyathathu ??😊😊😊😊😊
@musthafamusthafa5983
@musthafamusthafa5983 Год назад
ജനങ്ങ, ളെ നിങ്ങൾക്ക് വട്ടാണ് അടുത്തു ശടി വരും കേരളം ഭരന്തൻമാരായി
@MuhammedbasheerBasheer-x8f
@MuhammedbasheerBasheer-x8f Год назад
Pachakkulam mammu
@AboobackerAyroor-iw3rq
@AboobackerAyroor-iw3rq Год назад
നാ ട്ടി ൽ ഒരു അഞഅത ജിവി ഇറ യി ട്ടു ഡ് എ ന്ന റി ഞ്ഞ ൽ. ക. ജനം കൂ ടു ന്ന ദ്. സൊ ബാ വീ കം
@selkqubulkkk9385
@selkqubulkkk9385 Год назад
തൊപ്പി ഹീറോ ഡാ ഹീറോ 🌹💐🤣
@PrabithAppoos-dj3te
@PrabithAppoos-dj3te Год назад
Ninnakonnum nannamile malarukale DQ ne vach compare cheyaan😮
@musthafamusthafa5983
@musthafamusthafa5983 Год назад
തുണി ഉടുക്കാതെ വന്നാൽ ഇതിലേറെയ വാക്കൾ വരും
@mashoodmashood2721
@mashoodmashood2721 Год назад
ഒരു ജാര സന്തതിയും കുറെ കുട്ടികളും
@AjmalSpeaks_A03
@AjmalSpeaks_A03 Год назад
Ichi mulli adholokam alle . Nadanmare vech compare cheyyaruth
@tectips8402
@tectips8402 Год назад
ഇത് ഇത്ര വലിയ സംഭവം അല്ല കാരണം മലപ്പുറത്തു ആരു വന്നാലും നല്ല ആൾ ഉണ്ടാകും
@althafrahman5336
@althafrahman5336 Год назад
Malapuram Ano vannad vere sthalath anenkil thirinjplumnokilla
@shanushamil2347
@shanushamil2347 Год назад
Adh an malappurathinte power
@nowshadtasrn8008
@nowshadtasrn8008 Год назад
തങ്ങൾമാർക്കോ, ലീഗ് നേതാക്കന്മാർക്കോ ഇങ്ങനെ സ്വീകരണം ചരിത്രത്തിൽ കിട്ടിയിട്ടുണ്ടോ⁉️😁😆😅
@MoyduV
@MoyduV Год назад
ഈ പിള്ളേരെ ഭാവി ചീത്തവിളിയെ ഇഷ്ട്ടപ്പെടുന്ന കുട്ടികൾ നല്ല സംസ്ക്കാരത്തിൽ വളരുമെന്ന് സ്വാപ്നം കാണേണ്ടതില്ല അപ്പൻ ഇവിടെ വാടാ എന്ന് പറഞ്ഞാൽ പോടാ എന്ന് പറയും ക്ലാസിൽ ടീച്ചറോട് എടീ പോടീ എന്നൊക്കെ പ്രദീക്ഷിച്ചാൽ മതി
@lifeandnaturel5995
@lifeandnaturel5995 Год назад
അർറോ ബിൻ വരുന്നതിൽ പേതം
@sudarshanana7301
@sudarshanana7301 Год назад
New generation with him ,why ??????
@soudac1437
@soudac1437 Год назад
18 vayasin thazheyullavaranallo motham
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38
Star Magic | Flowers | EP# 509
1:01:31
Просмотров 2,1 млн