Тёмный

#തോട്ടം 

GK properties palakkad
Подписаться 11 тыс.
Просмотров 9 тыс.
50% 1

തൃശ്ശൂർ ജില്ലാ തിരുവില്ലാമല ടൗണിൽ നിന്നും നാല് കിലോമീറ്റർ മാറി 80 മീറ്ററോളം ടാർ റോഡ് പഞ്ചായത്ത് റോഡ് ഫ്രണ്ടേജ് ആയി കിടക്കുന്ന രണ്ടര ഏക്കർ തെങ്ങും തോപ്പ് വില്പനയ്ക്ക് 120 തെങ്ങുകളും മുന്നൂറോളം കവുങ്ങുകളും കശുമാവുകൾ റബ്ബർ കടപ്ലാവ് മാവ് പ്ലാവ് എന്ന വൃക്ഷങ്ങളും രണ്ട് കരിങ്കല്ല് കൊണ്ട് കെട്ടിയ കിണറും ഒരു മീൻ വളർത്താനുള്ള കുളവും ബോർവെൽ വാഴ മഹാഗണി തേക്ക് എന്ന് വൻ വൃക്ഷങ്ങളും ഈ പ്രോപ്പർട്ടി നിലം കാറ്റഗറിയാണ് വരുന്നത് വർഷത്തിൽ 5 ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്ന ഈ പ്രോപ്പർട്ടിക്ക് സെന്റിന് ചോദിക്കുന്ന വില വെറും 30000 രൂപ മാത്രമാണ് അതും ചെറിയ നെഗോഷ്യബിൾ തന്നെയാണ് ആവശ്യക്കാർ കോൺടാക്ട് ചെയ്യാൻ നമ്പർ സ്ക്രീനിൽ കൊടുത്തിരിക്കുന്നു

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@sundargopalan5686
@sundargopalan5686 25 дней назад
നല്ല സ്ഥലം ..👌
@MarhabaMarhaba-o5i
@MarhabaMarhaba-o5i 25 дней назад
ഇപ്രാവശ്യം ഓണം ബബർ അടിച്ചാൽ ഞാൻ വേടിക്കും 😂🙏
@gkpropertiespalakkad3232
@gkpropertiespalakkad3232 25 дней назад
ഓണം ഭംബ്ബർ എനിക്ക് അടിച്ചാൽ എനിക്ക് അടിച്ചാൽ 👉😄 ഞാൻ ഈ പ്രോപ്പർട്ടി വാങ്ങും,,, അല്ല പിന്നെ ❤
@MarhabaMarhaba-o5i
@MarhabaMarhaba-o5i 24 дня назад
@@gkpropertiespalakkad3232 😂,,
@Baby-xq7rl
@Baby-xq7rl 21 день назад
ഇല്ലില്ല ഞാൻ മേടിക്കും
@MarhabaMarhaba-o5i
@MarhabaMarhaba-o5i 20 дней назад
@@Baby-xq7rl 🤣
@rsekar2720
@rsekar2720 18 дней назад
Rate
@purappad
@purappad 25 дней назад
Sooper 🎉
@gkpropertiespalakkad3232
@gkpropertiespalakkad3232 25 дней назад
Thanku 🙏
@VinodhKumar-id4bt
@VinodhKumar-id4bt День назад
😢 careful
@gkpropertiespalakkad3232
@gkpropertiespalakkad3232 День назад
@@VinodhKumar-id4bt 🤔🤔
@vinodks7033
@vinodks7033 25 дней назад
നല്ല സ്ഥലം
@MuhamedAfsal-ew5ix
@MuhamedAfsal-ew5ix 2 дня назад
Enikk ishtappettu but Nhan manjeri aanu doorammanu prashnam
@AjithKumar-k6v
@AjithKumar-k6v 25 дней назад
പുരയിടം (dry land )ആണോ പള്ളിയാൽ or നിലം (wet land )ആണോ?
@gkpropertiespalakkad3232
@gkpropertiespalakkad3232 25 дней назад
ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കിയ ഭൂമിയാണ്
@UmmerCharuvil
@UmmerCharuvil 25 дней назад
ഈ സ്ഥലത്തിന് വില എത്രയാണ് പറയുന്നത്
@AjithKumar-k6v
@AjithKumar-k6v 24 дня назад
​@@gkpropertiespalakkad3232ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയാൽ അത് തരംമാറ്റി പുരയിടം ആകില്ല. ഫോം no. 6ൽ RDO ക്ക്‌ അപേക്ഷ കൊടുത്ത് വിലയുടെ 30%ട്രഷരി യിൽ അടച്ചു പലനടപടികളും ബാക്കി ഉണ്ട്. ഉടമ ഇത് ചെയ്യുമോ? ഇല്ലെങ്കിൽ വെറും നിലം മാത്രം.
@Babypink1313
@Babypink1313 5 дней назад
തേങ്ങ പറിക്കാൻ അവിടെ ആളെ കിട്ടുമോ
@gkpropertiespalakkad3232
@gkpropertiespalakkad3232 5 дней назад
ആളുകൾ ഉണ്ട്
@surendranv-5971
@surendranv-5971 25 дней назад
LUMPSUM 38L, IF DOCUMENTS ARE OK
@gkpropertiespalakkad3232
@gkpropertiespalakkad3232 19 дней назад
🙏
@byjukt6414
@byjukt6414 25 дней назад
തൃശൂരിൽ കുറഞ്ഞ സ്ഥലവുമായി മാറുമോ?
@gkpropertiespalakkad3232
@gkpropertiespalakkad3232 25 дней назад
എന്താണെന്ന് അറിയിക്കു കോൺടാക്ട് ചെയ്യൂ
@younusk1470
@younusk1470 12 дней назад
എവിടെ സ്ഥലം
@gkpropertiespalakkad3232
@gkpropertiespalakkad3232 5 дней назад
തൃശ്ശൂർ ജില്ല thiruvillamala ഭാഗം
@prasannakumari8197
@prasannakumari8197 16 дней назад
തോടും ചാലും പടവും കുളവും അതിനാണോ സെൻ്റിന് 30000 ?
@gkpropertiespalakkad3232
@gkpropertiespalakkad3232 16 дней назад
@@prasannakumari8197 yes
@joobyaby1612
@joobyaby1612 25 дней назад
Dry land ano
@gkpropertiespalakkad3232
@gkpropertiespalakkad3232 25 дней назад
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതല്ല
@unnikrishnankn8630
@unnikrishnankn8630 25 дней назад
​അപ്പോൾ നിലമാണ്
@dennymathew1803
@dennymathew1803 24 дня назад
Pattayam undo ? Land purayidam ano ? Plz clear
@gkpropertiespalakkad3232
@gkpropertiespalakkad3232 23 дня назад
ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവായതാണ്,, വിളിക്കൂ 9961366601
@rosemoljoseph1130
@rosemoljoseph1130 25 дней назад
മുറിച്ച് കൊടുക്കുമോ
@gkpropertiespalakkad3232
@gkpropertiespalakkad3232 25 дней назад
ഇല്ല
@hrs813
@hrs813 24 дня назад
വില എത്രയാണ് ചോദിക്കുന്നത്
@gkpropertiespalakkad3232
@gkpropertiespalakkad3232 23 дня назад
വന്ന് കാണൂ,,, വിളിക്കൂ,, 9961366601
@raghumr8301
@raghumr8301 25 дней назад
Rs.20000 നടുത്ത് കൊടുക്കുമോ
@gkpropertiespalakkad3232
@gkpropertiespalakkad3232 22 дня назад
ഇല്ല
@user-ov7wj9pk8v
@user-ov7wj9pk8v 18 дней назад
സെന്റ് 22000 വച്ചു ഒക്കെ ആണെങ്കിൽ,, പേപ്പർ ok ആണെങ്കിൽ ഞാൻ ok
@gkpropertiespalakkad3232
@gkpropertiespalakkad3232 18 дней назад
വന്ന് കാണു,,, ഓണറുമായി വില സംസാരിക്കുക
Далее
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00