Тёмный

തോറ്റിട്ടില്ല രാജിവെക്കില്ല | ABC MALAYALAM | JAYASANKAR VIEW 

ABC Malayalam News
Подписаться 2,7 млн
Просмотров 137 тыс.
50% 1

തോറ്റിട്ടില്ല രാജിവെക്കില്ല | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 296   
@ganesank6683
@ganesank6683 3 месяца назад
സാറിനെ ഞാൻ കഴിഞ്ഞ ദിവസം മെട്രൊ ട്രയിനിൽ കണ്ടു സംസാരിക്കാൻ പറ്റിയില്ല ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ചു വളരെ നല്ല പരിപാടിയാണ് എല്ലാം കാണുന്നുണ്ട്❤ സൂപ്പർ
@mathewjohn5498
@mathewjohn5498 3 месяца назад
Eppol ആണ് കണ്ടത്
@shebaabraham687
@shebaabraham687 3 месяца назад
വർഷങ്ങൾക്ക് മുമ്പ് കലൂർ പള്ളിക്ക് സമീപം വെച്ച് നേരിട്ട് റോഡ് നടന്നു പോകുമ്പോൾ കണ്ടു ഞാനൊന്ന് ചിരിക്കാൻ ശ്രമിച്ചു പക്ഷേ പുള്ളി ഭയങ്കര ഗൗരവം 😊
@muralipk1959
@muralipk1959 3 месяца назад
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു തിരിച്ചു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു 😂
@outspoken555
@outspoken555 3 месяца назад
ഇത്രക്ക് ഉളുപ്പില്ലാത്ത ഒരുത്തനെ കേരളം കണ്ടിട്ടില്ല... !!
@muralipk1959
@muralipk1959 3 месяца назад
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു തിരിച്ചു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു 😂
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 месяца назад
ബഹുമാനപ്പെട്ട സ്പീക്കറിന്റെ റൂളിംഗ് ഉണ്ട് " ഉളുപ്പ് " അൺ പാർലിമെന്ററി ആണ് എന്ന്
@SanthoshKumar-b1o
@SanthoshKumar-b1o 3 месяца назад
മുഖമന്ത്രി കസാല ഫൈവി കോൾ വച്ച് ഒട്ടിച്ചതാ ചന്തി വലിച്ചിട്ട് കിട്ടുന്നില്ല. അതാ ഞാൻ പുറത്ത് പോകത്ത് എന്ന് പണം റാഞ്ചി വിജ്യൻ.
@mukundank3203
@mukundank3203 3 месяца назад
താങ്കളുടെ ഹ്യൂമർ സെൻസ് അപാരം. മനോഹരം ആയി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
@abhijithkss7029
@abhijithkss7029 3 месяца назад
തോൽവി എന്താണെന്ന് പോലും അറിയാത്ത പാവം പരാജയൻ 😂😂😂😂
@ganeshkumar-pu5qe
@ganeshkumar-pu5qe 3 месяца назад
ഈ ജനവിധി ഞങ്ങൾക്കെതിരല്ല മോദിക്കെതിരെയാണ്😂
@sankarankarakad7946
@sankarankarakad7946 3 месяца назад
സുരേഷ് ഗോപിയുടെ വിജയം പരിശോധിക്കുന്ന തിരക്കിലാണ് മുന്നണികൾ
@okacet9412
@okacet9412 3 месяца назад
😂😂😂😂😂😂
@jayashrisr5854
@jayashrisr5854 3 месяца назад
😂😂😂😂😂
@muraleedharaprasad-of6cz
@muraleedharaprasad-of6cz 3 месяца назад
അതു പരിശോധിക്കാനൊന്നുമില്ല. മുരളീധരനെ സ്ഥാനാർത്തിയാക്കി BJP വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത് കൊണ്ടാണ് സുരേഷ് ഗോപി തൃശ്ശൂരിൽ ജയിച്ചത്
@UpendranUpendran-y1p
@UpendranUpendran-y1p 3 месяца назад
ആകെ നോക്കിയാൽ എൽ ഡി എഫിനും..... യുഡി.. എഫിനും തൃശൂർ നഷട്പ്പെട്ടതിലാണ് പരാതി എന്നാൽ ത്രിശൂരിൽ വോട്ടുചെയ്ത ജനങ്ങൾ ആണ് ജയിച്ചത് തൃശൂർ കാർക്ക് ഒരു കേന്ദ്ര മന്ത്രിയെ കിട്ടി അവർ.... കാലാനുസ്രതം ചിന്ദിച്ചു. അതുകൊണ്ട് തൃശൂർ ജില്ലയിൽ നല്ല വികസനം വരട്ടെ മറ്റുള്ള ജില്ലകളിലെ ജനങ്ങൾ നോക്കി കാണട്ടെ....
@shebaabraham687
@shebaabraham687 3 месяца назад
വമ്പിച്ച വിജയം നേടി അതുകൊണ്ട് കോൺഗ്രസ് അഹങ്കരിക്കരുത് അത് നിങ്ങൾക്ക് ഗുണം ചെയ്യില്ല എന്ന് എന്ന് ഒട്ടും അഹങ്കാരമില്ലാത്ത മുഖ്യമന്ത്രി കോൺഗ്രസിനെ ഉപദേശിച്ചു 😊
@okacet9412
@okacet9412 3 месяца назад
😂😂😂😂😂😂
@PRAKASHMS1997
@PRAKASHMS1997 3 месяца назад
😂😂😂😂😂
@muralipk1959
@muralipk1959 3 месяца назад
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു തിരിച്ചു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു 😂
@elizabethvarghese5511
@elizabethvarghese5511 3 месяца назад
തോറ്റ ആൾക്ക് അഹങ്കാരം ആകാം എന്നും കാരണഭൂതന് അഭിപ്രായമുണ്ട്
@miniaji3663
@miniaji3663 3 месяца назад
കേരളത്തിൽ ബിജെപി യെ ഭരണത്തിൽ കൊണ്ടുവന്നിട്ടു രാജിവെച്ചാൽ മതി
@martinmartinkv9161
@martinmartinkv9161 3 месяца назад
അവസാനം പറഞ്ഞ വാക്കുകൾ അടിപൊളി കിറ്റുകൾ ഇനിയും കൊടുക്കും മുണ്ടുടുത്ത മോദി മൂന്നാമതും വരണം
@kiranramachandran9173
@kiranramachandran9173 3 месяца назад
ഇതുപോലെ ഒരു ബുദ്ധി രാക്ഷസൻ... ഞാൻ high court indian കോഫി ഹൌസിൽ കാപ്പി കുടിക്കുന്നു..എന്റെ മുന്നിൽ ഒരു പരിചയം ഇല്ലാതെ സാർ വന്നിരുന്നു.. ഞാൻ ആകെ പരുമി.. എന്തുണ്ട് അനിയാ എന്ന് എന്നോട് ചോദിച്ചപ്പോൾ ആകെ ഞാൻ വിരണ്ടു.. അതൊരു അനുഭവം.. പിന്നെ പലവട്ടം കണ്ടു.. കാണുമ്പോൾ ചിരിക്കും..❤❤❤
@nebugeorge6596
@nebugeorge6596 3 месяца назад
തോൽവി അംഗീകരിച്ചില്ലായിരുന്നു എങ്കിൽ ജയിച്ച സ്ഥാനാർത്ഥി ആകെ കുഴഞ്ഞു പോയേനെ 😂
@keyaar3393
@keyaar3393 3 месяца назад
അതിന് അയ്യാൾ തൊട്ടില്ലല്ലോ.... അയ്യാൾ പാർട്ടിയെ തോൽപ്പിച്ച്, അതല്ലേ നടന്നത്....
@radhakrishnanmk9791
@radhakrishnanmk9791 3 месяца назад
ഇതാണ് നമ്മുടെ പരിപാടി . അത് നടത്തി ഇല്ല എങ്കിൽ പരിപാടി തീരും😂
@santhoshkumarp8024
@santhoshkumarp8024 3 месяца назад
ഇനാർദ്ദന നെതിരി പതമ്പള്ളി തോറ്റപ്പോൾ പഴത്തൊലി യിൽ ചവിട്ടിയാൽ ഏതു കരുത്ത നും വീഴും എന്ന് പനമ്പള്ളി പറഞ്ഞതായി 'മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്.
@pratheeshprakasan483
@pratheeshprakasan483 3 месяца назад
പാർട്ടിയുടെ കഥ കഴിച്ചിട്ടേ ഭൂതം അന്ത്യയാത്ര പോകൂ
@rpoovadan9354
@rpoovadan9354 3 месяца назад
സർക്കാർജ്ജ് ജീവനക്കാരും അധ്യാപകരും സർവീസ് പെൻഷൻകാരും ഈ പ്രാവശ്യം എൽഡിഎഫിന് വോട്ട് ചെയ്തില്ല. കാരണം അവർക്ക് 2020 നു ശേഷം ഒരു ഗഡു DA പോലും കൊടുത്തിട്ടില്ല.
@Rahul-s5s7l
@Rahul-s5s7l 3 месяца назад
😂 Union meeting vilichal Ella adimakalum odi pokum😂😂😂
@chakkocp8486
@chakkocp8486 3 месяца назад
ആന്റണി തോറ്റു, രാജി വെച്ചു. പിണറായി തോറ്റു, രാജി വെക്കില്ല. ഇതാണ് തറവാടിയും പുലയാടിയും തമ്മിൽ ഉള്ള വ്യെത്യാസം
@bibinraj5305
@bibinraj5305 3 месяца назад
yes
@SanthoshKumar-b1o
@SanthoshKumar-b1o 3 месяца назад
തീർച്ചയായും അങ്ങനെ തന്നെ ശരിയായ കഴ്ചപ്പാട് തന്നെ.അധികാരം പിണുവിനെ അഹംങ്കാരിയാക്കി.
@Rahul-s5s7l
@Rahul-s5s7l 3 месяца назад
😅
@priyesha5214
@priyesha5214 3 месяца назад
😂😂
@shankar4330
@shankar4330 3 месяца назад
Ee comment kandal ninte tharavaditham manassilavum
@abhijithkss7029
@abhijithkss7029 3 месяца назад
ഇത്തവണ EVM യന്ത്രം രക്ഷപെട്ടു എന്നു പറഞാൽ മതി 😂😂😂😂😂
@abhijithkss7029
@abhijithkss7029 3 месяца назад
തോൽവിക്കുള്ള കാരണം പാർട്ടി ഉടൻ കണ്ടെത്തും, ജനങ്ങൾ വോട്ട് ചെയ്തില്ല അതാണ് ഇറങ്ങാൻ പോകുന്ന ക്യാപ്സോൾ 😂😂😂😂
@leenaphilip
@leenaphilip 3 месяца назад
ജനങ്ങൾ വിവര ദോഷികൾ ആയതു കൊണ്ടാണ് ഛീ പീ എം തോറ്റത് എന്നു പിണു
@joythankachan5667
@joythankachan5667 3 месяца назад
തോറ്റേട്ടില്ല. തോറ്റചരിത്രം കേട്ടിട്ടില്ല. 2019, 2024 ലിലും ഞങ്ങൾക്ക് കോൺഗ്രറസ്സിനെക്കാളും വോട്ട് കുറച്ചാണ് കിട്ടിയത്. ആലപ്പുഴയും ആലത്തൂരും ഞങ്ങളെ രക്ഷപ്പെടുത്തി. നിയമസഭ തെരുഞ്ഞെടുപ്പോടെ ഞങ്ങൾ ബംഗാളിന്റെ ഭാഗമാകും.
@kpvarghesekalluveettil5021
@kpvarghesekalluveettil5021 3 месяца назад
കെട്ടിവച്ചതും ചിലയിടങ്ങളിൽ പോകും
@gopakumar301
@gopakumar301 3 месяца назад
തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല!
@muralipk1959
@muralipk1959 3 месяца назад
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു തിരിച്ചു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു 😂
@shamsudheenpn10
@shamsudheenpn10 3 месяца назад
കാരണ ഭൂതരുടെ ദ്രഷ്ട്രീയവും ധിക്കാരത്തിനു ഉള്ള മറുപടി ജനങ്ങൾ കൊടുത്തു
@mohankumars3033
@mohankumars3033 3 месяца назад
ഇടതു പക്ഷം ഇല്ലെങ്കിൽ ഇന്ത്യയിൽ ഇല്ല. അത് തെറ്റായി സിപിഎം പറഞ്ഞത് ഇടത് പക്ഷം ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്നാണ്. പറഞ്ഞു വന്നപ്പം ഇന്ത്യയിൽ ഉള്ള"യിൽ"വിട്ട് പോയതാണ്. ആ തെറ്റ് പറ്റിയതിൽ സിപിഎം നിർവ്യാജം ഖേദിക്കുന്നു.
@muralipk1959
@muralipk1959 3 месяца назад
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു തിരിച്ചു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു 😂
@susammaabraham2525
@susammaabraham2525 3 месяца назад
എൻ്റെ പൊന്നു സാറേ ചിരിക്കാൻ വയ്യ - ഹാസ്യാത്മക വിമർശനം'😂😂
@ajithprasad3077
@ajithprasad3077 3 месяца назад
ചതിക്കരുത് -പറഞ്ഞ് പറഞ്ഞ് അദ്ദേഹത്തെക്കൊണ്ട് രാജിവെപ്പിക്കരുത്! രണ്ടു കൊല്ലം കൂടി അയാൾ തന്നെ മുഖ്യമന്തിയായി തുടരണം: ഇതു വരെ എല്ലാ ദുരന്തവും ഞങ്ങൾ സഹിച്ചില്ലേ? രണ്ടു കൊല്ലം കൂടി ഞങ്ങൾ സഹിച്ചാളാം! അതോടെ ഈ നാശം നാട്ടിൽ നിന്നൊഴിവാകം എന്നത് ഉറപ്പ്. _ അതെ --LDF പോകും എല്ലാം ശരിയാകും
@csatheesc1234
@csatheesc1234 3 месяца назад
ഈ ദുഷ്ടൻ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കഴിഞ്ഞുമാറും പകരം മരുമോൻ മാക്രി ഭരിക്കും
@mvraman9394
@mvraman9394 3 месяца назад
😂Supero super, Long live Jaishankar sir, fearlessly expressing his views for the people of Kerala. Thanks ABC
@Kuttoosan-loves-dakini
@Kuttoosan-loves-dakini 3 месяца назад
ഇനി മുതൽ ഏത് ഇലക്ഷൻ ആയാലും എൻ്റെ വോട്ട് ബിജെപി ക്ക് മാത്രം. 😊😊😊😊
@geogeorge2386
@geogeorge2386 3 месяца назад
അറിയാവുന്നവർ ഉണ്ട് പക്ഷെ പറയുന്നവർ ഇല്ല ..പാരമ്പര്യം അങ്ങനെയല്ലായിരുന്നു,പ്രണാമം .
@mathewkj1379
@mathewkj1379 3 месяца назад
ഇങ്ങനെ ചിരിപ്പിക്കല്ലേ വക്കീലേ 🤣🤣🤣🙏🙏🙏🌹
@SanthoshSreedharan-d9e
@SanthoshSreedharan-d9e 3 месяца назад
ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല സാർ
@JayaSree-v4h
@JayaSree-v4h 3 месяца назад
ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ👍👍👍
@varghesemathew2847
@varghesemathew2847 3 месяца назад
രാജി വെയ്ക്കാനോ , വേണേൽ താൻ രാജി വെക്ക്. !!!
@antonyg2685
@antonyg2685 3 месяца назад
പാർട്ടി ഭരണഘടനയിൽ സുപ്രധാനമായ ഒരു നിയമമുണ്ട് ! പാർട്ടിയാണ് ഏറ്റവും വലുത് , പാർട്ടി നയമാണ് പ്രധാനം ! അതിനെതിരെ പാർട്ടി അണികളും നേതാക്കളും നീങ്ങാൻ പാടില്ല , നീങ്ങിയാലുള്ള നടപടിയും രേഖപ്പെടുത്തിയിട്ടുണ്ട് ! പക്ഷേ , ഇവിടെ പാർട്ടിക്ക് മുകളിലൊരു ബിംബം സ്വയം വളർന്നിട്ടും ശബ്‌ദിക്കാനാവാതെ പാർട്ടി . ഇത് സെക്രട്രെറ്റിൽ ഉള്ളവർ മുഴുവനും പാർട്ടി ഭരണഘടന ലംഘിക്കുന്നു എന്നതാണ് ! പാർട്ടിക്ക് മുകളിൽ ആരുവളർന്നാലും , വളർത്തിയാലും , പാർട്ടി അടിമുടി തകരും ! ഇങ്ങനെയുള്ള പ്രത്യയശാസ്ത്രത്തെ ഒരുപറ്റം നേതാക്കൾ തങ്ങളുടെ സ്വത്തു സംരക്ഷണത്തിന് മറയാക്കി , പാർട്ടി തത്വങ്ങൾ ലംഘിച്ചു അണികളെ വിഡ്ഢികളാക്കി മേയുന്നു ! പൗരുഷമുള്ള ഒരുവൻപോലും സിപിഎം ലോ, citu വിലോ sfi ലോ ഇല്ലാതെപോയത് ഇതിന്റെ വീഴ്ച വർധിപ്പിക്കുന്നു . ഇതാണ് സത്യം !അനുഭാവികളെപ്പോലും അകറ്റുന്ന വ്യക്തി സ്വാർത്ഥത വലിയ ആപത്ത് !
@gopakumarmenon5648
@gopakumarmenon5648 3 месяца назад
മുഖ്യ മന്ത്രി എന്തിനു രാജിവെക്കണം... അങേര് term തികക്കട്ടെ...
@pushparajanp4811
@pushparajanp4811 3 месяца назад
Jayasankarji.Superb
@johnmathew8053
@johnmathew8053 3 месяца назад
പനമ്പള്ളി മറ്റൊന്ന് കൂടി അന്ന് പറഞ്ഞു: ഒരു പഴത്തൊലിയിൽ ഞാൻ ചവുട്ടി, അങ്ങനെ ഞാൻ വീണു...
@sasidharankadavath
@sasidharankadavath 3 месяца назад
പോണ്ടിച്ചേരി ലോകസഭാമണ്ഡലത്തിലെ മാഹി നിയമസഭാ മണ്ഡലത്തിൽ CPM ഒരു repub ican Party സ്ഥാനാർത്ഥിക്കും മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസ്സിനും വോട്ട് ചെയ്തു എന്തൊരു പുരോഗമനപരമായ ധീര നിലപാട് മാഹിയിൽ കിട്ടിയതാകട്ടെ ഇമ്മിണി വല്യ 387 വോട്ട് അതിശയം തന്നെ.
@SreekumarA-o3h
@SreekumarA-o3h 3 месяца назад
Supper speech
@ravikumarnair3164
@ravikumarnair3164 3 месяца назад
Good afternoon jayashankar sir
@sivarajan3399
@sivarajan3399 3 месяца назад
തോറ്റിട്ടില്ല ഈ തൊഴിലാളി.
@AjithKumar-tj5es
@AjithKumar-tj5es 3 месяца назад
പിണറായ് പാർട്ടിയുടെ അടിവേര് ഇളകി എന്നറിഞ്ഞിട്ടും! കസേര വിടുന്നില്ല! സുഖവും, സ്ഥാന മോഹവും! മുൻ കമ്യൂണിസ്റ്റ് മുഖ്യൻ മാർക്ക് ഉണ്ടായിരുന്നില്ല! പുള്ളി പാർട്ടിയെ മുച്ചൂടം മുടിപ്പിച്ച് ഇറങ്ങും! BJP യ്ക്ക് സന്തോഷം ഉണ്ടാക്കാൻ വേണ്ടി യാണ്! സഖാവ് കൊള്ളാം!
@hometv617
@hometv617 3 месяца назад
ഹ ഹ ഹ ബൂർഷാ ജനാതിപത്യം തുലയട്ടെ, അഹങ്കാരം എന്തെന്ന് അറിയാത്ത കെ രാജാവ് അഹങ്കാരം പാടില്ലെന്ന് കോൺഗ്രസ്സിനെ ഉപദേശിച്ചു എന്ന്...
@shalinvincent9310
@shalinvincent9310 3 месяца назад
Great sir good speech
@tsgopalakrishnan
@tsgopalakrishnan 3 месяца назад
കക്കാനും മുക്കാനും ഇനിയും ഒത്തിരി ബാക്കി , ഇനി അത് 2 വർഷം ചെയ്തുതീർക്കണ്ടേ?.
@Beautifulearth-v4f
@Beautifulearth-v4f 3 месяца назад
ഇനി കുറച്ചു കാലം ഗാന്ധിയന്മാർ കക്കട്ടെ
@Bringeerati
@Bringeerati 3 месяца назад
ഇനിയും ഈ മാരണഭൂതം, അല്ലെങ്കിൽ മരുമകൻ ഭൂതം, അധികാരത്തിലെത്താൻ ഇടയായാൽ, കേരളം എന്ന പേരു മാറ്റി, പകരം കോത്താഴം എന്നാക്കുകയായിരിക്കും നല്ലത്. 😛
@manovisionmalayalam3313
@manovisionmalayalam3313 3 месяца назад
ജയശങ്കർ സർ മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലല്ലേ
@sureshpanicker9683
@sureshpanicker9683 3 месяца назад
You are the ultimate in sarcasm ! Respect
@ARYANarushi-kv2tn
@ARYANarushi-kv2tn 3 месяца назад
കോൺഗ്രസിൻ്റെ തമ്മിലടി കാരണം ഈ കാരണഭൂതത്തിനെ വീണ്ടും സഹിക്കേണ്ടിവരുമെന്ന പേടി എനിക്ക് മാത്രമോ ? 🤔
@yourstruly1234
@yourstruly1234 3 месяца назад
Oru പ്രളയം കൂടി വന്നാൽ പിന്നേം കിറ്റ് കൊടുത്തു ജയിക്കും
@muralipk1959
@muralipk1959 3 месяца назад
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു തിരിച്ചു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു 😂
@srikumarkpsrikumarkp
@srikumarkpsrikumarkp 3 месяца назад
It is 100percent , LDF is most likely to come in to power in 2026, the loksabha and legislative assembly are different voting patterns,.
@sarathknpy1
@sarathknpy1 3 месяца назад
Capsule are making in AKG centre..... അപ്പം ഗോവിന്ദൻ ഇപ്പം തരും പേടിക്കണ്ട😂😂😂
@kishoranand6276
@kishoranand6276 3 месяца назад
പളനി തെണ്ടി കുത്തുപാളയെടുത്തു പോകുന്ന ഒരു സ്ഥലമാണ് എന്ന് കരുതുന്നില്ല. പണ്ട് കാശിക്ക് പോകുന്നു എന്ന് പറയുമായിരുന്നു എല്ലാം ത്യജിച്ച്. ഇന്നിപ്പോൾ ടൂർ പാക്കോട്ടിലുള്ള ഒരു സ്ഥലം.
@RajaGopal-cb7vh
@RajaGopal-cb7vh 3 месяца назад
എൻറവക്കീലെഇങ്ങനെചിരിപ്പിച്ച്കൊല്ലല്ലെ.സൂപ്പർസറ്റയർ❤❤❤
@rajeshr-tk4nu
@rajeshr-tk4nu 3 месяца назад
ഭാഗ്യം മോഡി രാജി വെയ്ക്കണം എന്ന് പറഞ്ഞില്ല
@nithinvenugopal518
@nithinvenugopal518 3 месяца назад
ശരിക്കും പറഞ്ഞാൽ ചാനലുകളിൽ വരുന്ന കോമഡിപ്പരിപാടി കാണുന്നതിനേക്കാൾ ചിരിക്കാൻ പറ്റുന്ന ഒരു പരിപാടി ജയശങ്കർ ഒന്ന് മൊഴിയുന്ന വാക്കുകൾ മതി ചിരിച്ചു ചിരിച്ചു മരിക്കാം അടിപൊളി 😅😅😅😅😅
@abhijithkss7029
@abhijithkss7029 3 месяца назад
അപ്പം ഗോവിന്ദൻ കുമാരപിള്ള സാറിനെ കടത്തിവെട്ടിക്കഴിഞ്ഞു 😀😀😀😀😀
@DineshJohnKoyya
@DineshJohnKoyya 3 месяца назад
വെട്ടി നിരത്തി.. ഒതുക്കി.. ആളാക്കിയ വിഎസിനെയും ഒതുക്കിയാണ് വളരെയധികം ആഗ്രഹിച്ച് മുഖ്യമന്ത്രി കസേരയിൽ എത്തിയത്.. അതുകൊണ്ട് രാജിവെക്കുന്ന പ്രശ്നമേ ഇല്ല.. 😂
@ravima9498
@ravima9498 3 месяца назад
സർ, കേരളത്തിലെ താക്കളുടെനിരീക്ഷണം വിലമതിക്കാനാവാത്തത്, പക്ഷെ മഹാ ഭാരതത്തെകുറിചുള്ള വിശകലനത്തിൽ താങ്കളുടെ വിഷൻ കുറേക്കൂടെ പഠിച്ചു പറയണേ,,,,❤
@sravansanthosh8029
@sravansanthosh8029 3 месяца назад
2026 വരെ വിജയം പിന്നെ പരാജയൻ😅😅😅😅
@Beautifulearth-v4f
@Beautifulearth-v4f 3 месяца назад
ഒരു പരാജയവും ഇല്ല, ഇപ്പൊൾ വലതിനു കുത്തിയ സുടാപികളൊക്കെ അപ്പോൾ ഇടതിനു കുത്തും, എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്
@sarathchandran1125
@sarathchandran1125 3 месяца назад
കലികാലം... ജനങ്ങൾ അനുഭവിച്ചേ പറ്റൂ.
@hariharakumaras2255
@hariharakumaras2255 3 месяца назад
ഇതൊരു തുടക്കം മാത്രം ഇനിയങ്ങോട്ട് തോറ്റു കൊണ്ടേയിരിക്കും
@aboobakkerp91
@aboobakkerp91 3 месяца назад
വക്കീൽ സാറെ, ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് കേരളത്തിലാണ്.
@sreekumarsreelakam9222
@sreekumarsreelakam9222 3 месяца назад
ജെനങ്ങൾ വിജയ്ച്ചു അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ പിണറായിയെ സിപിഎം സ്വാഹാ
@omanaroy1635
@omanaroy1635 3 месяца назад
Thankyou sir.... very good talk...
@muvattupuzhanewschannel7817
@muvattupuzhanewschannel7817 3 месяца назад
ജയശങ്കർ സാറിൻ്റെ എല്ലാ പ്രോഗ്രാമുകളും കാണുന്നു അഭിനന്ദനങ്ങൾ
@ragothamanplankala3239
@ragothamanplankala3239 3 месяца назад
കോണ്ഗ്രസ്സിന്റെ വോട്ട് കുറഞ്ഞതിൽ കോണ്ഗ്രസിനെ ക്കാൾ വിഷമം പിണറായി യ്ക്കാണ്.😂😅😊
@BABUThevara
@BABUThevara 3 месяца назад
Good
@swaminathkv5078
@swaminathkv5078 3 месяца назад
ജനങ്ങൾ ക്ക് മടുത്തു.. മറ്റൊരാൾക്ക്‌ വോട്ട് കൊടുത്തു.. ഇത് തുടക്കം മാത്രം.. ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ ജനങ്ങളിൽ നിന്നും വളരെ അകന്നു.. ആർക്കാ ഇതൊക്കെ അറിയാത്തത്?
@josejohn3006
@josejohn3006 3 месяца назад
ഹര ഹരോ ഹര ഹര
@vijayakumarpottayil3746
@vijayakumarpottayil3746 3 месяца назад
മുഖ്യമന്ത്രി പറഞ്ഞതിന്റെ സാരം "നിങ്ങൾ എന്ത് വേണമെങ്കിൽ പറഞ്ഞോ.. എനിക്ക് സ്തുതി പാടാൻ വാസവനുണ്ട് ശിവൻകുട്ടിയുണ്ട്, വീണ വായിക്കാൻ ആ പേരുള്ള മന്ത്രിയും ഉണ്ട്.. കൊട്ടാരം വിദുഷകൻ ഗോവിന്ദൻ മാഷുണ്ട്.. പിൻഗാമി മരുമകനുമുണ്ട്.. പിന്നെ എനിക്കും ഇവർക്കൊക്കെയും മുതലയെ വെല്ലുന്ന സ്കിൻ പവറും ഉണ്ട്.. കേരള യാത്രാ യാത്രപ്പടി 35 ലക്ഷം ഉളുപ്പില്ലാതെ എഴുതിയെടുക്കുന്ന മന്ത്രിമാർക്ക് എന്നെ കുറിച്ച് എന്തഭിപ്രായമാണെന്ന് അവരോട് ചോദിക്ക് ".. ഇളിഭ്യരായി പൊതുജനം 😎😎
@subhash2697
@subhash2697 3 месяца назад
മോദിയെ തോൽപ്പിക്കാൻ ഞൻമാല് 3:58 4:00 പപുമോൻ്റെ കോൺഗ്രസിന് വോട്ട് ചെയ്യാൻ പറഞ്ഞ് ഞ്മെൻമൾ തോറ്റിട്ടില്ല എന്ന് 5:56 5:57 ശുംഭൻ ജയരാജൻ
@harikumarkg9708
@harikumarkg9708 3 месяца назад
ജനങ്ങൾ നിസ്സംഗത വെടിഞ്ഞ് പ്രതികരിക്കാൻ തയ്യാറായാൽ എല്ലാം ശരിയാകും..!
@smithadaskunnappullil1145
@smithadaskunnappullil1145 3 месяца назад
Kalakki
@Sukumaran-f7m
@Sukumaran-f7m 3 месяца назад
എന്ന് രാജിവെക്കുന്നു, അന്നു "" ഉണ്ട"" തിന്നുമെന്നു ശരിക്കും അറിയാം 😭😭😭😭😭😭
@krishnankuttyk158
@krishnankuttyk158 3 месяца назад
കേരളത്തിൽ നിന്ന് പുറത്താക്കിയാൽ, കമ്മ്യൂണിസം ഭാരതത്തിൽ നിന്ന് പുറ ത്തായേനെ!! ഒരു പുതിയ തൊഴിൽ സംസ്കാരം കേരളത്തിൽ ഉണ്ടാവുകയും ചെയ്തേനെ! കാത്തിരിക്കാം, എത്രനാൾ ജനം സഹിക്കണമോ ?????
@sathyaseelannair2634
@sathyaseelannair2634 3 месяца назад
99 MLAs can easily remove chief minister from his post
@emsworthcastle4849
@emsworthcastle4849 3 месяца назад
98 Hijras...😅
@bijoypillai8696
@bijoypillai8696 3 месяца назад
All the money are invested in Vijayans family members' binamy accounts abroad. Party cannot do anything.
@AppukuttanP-w8d
@AppukuttanP-w8d 3 месяца назад
ലോക ചരിത്രത്തിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിൽ വരുന്നത് കേരളത്തിൽ
@rahulambadi4699
@rahulambadi4699 3 месяца назад
മുഖ്യമന്ത്രി കണ്ടാമൃഗം ആരുനെൽ അത് വരെ രാജി വെച്ചേനെ 🤣
@nairpnc7836
@nairpnc7836 3 месяца назад
എല്ലാം ശരിയായി എല്ലാം ശരിയായി എല്ലാം ശരിയായി ഞാൻ രാജി വയ്ക്കില്ല....
@sasidharankadavath
@sasidharankadavath 3 месяца назад
ആലപ്പുഴയിൽ CPM ശക്തികേന്ദ്രങ്ങളിൽ CPM അണികൾ BJP യ്ക്ക് വോട്ട് ചെയ്തുവെന് ജില്ലാ സെക്രട്ടരി നാസർ പരസ്യമായി പറഞ്ഞു.
@Karma-mn77
@Karma-mn77 3 месяца назад
ആൾക്കാർ പോയ ടോ..... ഇനി ഇവിടെ ഈ പാർട്ടി ല്ലാന്നേ.... ഈ പാർട്ടിയെ ക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല..... 😅😅😅😅
@santhoshcc5286
@santhoshcc5286 3 месяца назад
വയോധികനു ഇനി ഒരു വസന്തമോ & ബാല്യമോ മടങ്ങി വരില്ല...ഇനി ഒന്നെമുക്കാൽ വർഷം പൊതുജനം ഏതിപ്പിന്റെ ശക്തിവർധിപ്പിക്കുക.ഒഴിഞ്ഞുപോക്ക് ചരിത്ര സംഭവമാകട്ടെ..2026 മെയ് 😅😅
@muralipk1959
@muralipk1959 3 месяца назад
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു തിരിച്ചു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു 😂
@theinvisiblepsycho8938
@theinvisiblepsycho8938 3 месяца назад
❤❤❤
@jsankar7968
@jsankar7968 3 месяца назад
കിറ്റ് മാത്രമല്ല വക്കീൽ സാറെ ഓണത്തിനും ശങ്ക്രാത്തികും മാത്രം കിട്ടുന്ന പെൻഷൻ അമ്പത് പൈസ കൂട്ടി തന്നാൽ ജനങ്ങൾക്ക് സന്തോഷമായി..
@kpvarghesekalluveettil5021
@kpvarghesekalluveettil5021 3 месяца назад
ഇനിയും കിറ്റ് കിട്ടും. അപ്പോൾ ഞങ്ങൾ വോട്ട് ചെയ്ത് 140 സീറ്റിലും വിജയിപ്പിക്കും.
@antonythomas1131
@antonythomas1131 3 месяца назад
Communal party of India ( Muslim ) എന്ന് ആരോ പാർട്ടിയുടെ പേര് മാറ്റി. അതാണ് സംഭവിച്ചത്. ഇനി കൂടുതൽ ശക്തമായ മാറ്റം ഉണ്ടാകും.
@christurajbaby5008
@christurajbaby5008 3 месяца назад
ഉളുപ്പ് ഇല്ലാത്ത ഏകാധിപതി ബിജൃന്‍ ....💊💊💊💊💊💊
@PadmavathiK-gm5pr
@PadmavathiK-gm5pr 3 месяца назад
Clinging to power till last is common for such people.
@anty2105
@anty2105 3 месяца назад
The election was to L. Sabha. So why the state should involve. Next assembly is definitely for LDF. to retain.
@Starwar-cz8gq
@Starwar-cz8gq 3 месяца назад
കുറച്ച് കൂടി ചീഞ്ഞോട്ടെ. രാജിവെക്കേണ്ട എന്നാണ് എൻ്റെ അഭിപ്രായം.
@rajajjchiramel7565
@rajajjchiramel7565 3 месяца назад
Good evening Sir
@unnimadhavanchengara3585
@unnimadhavanchengara3585 3 месяца назад
വക്കീലന്മാരിലും വിവരദോഷികൾ ഉണ്ടെന്ന് ചിലപ്പോൾ പറഞ്ഞേക്കും
@venugopal3181
@venugopal3181 3 месяца назад
J. S ജീ 👍🙏
@Sinan_kk369
@Sinan_kk369 3 месяца назад
യോഗ്യത🥰🥰🥰
@madhavam6276
@madhavam6276 3 месяца назад
😂😂😂 Ejjathiii Oookkk... Entey Sirey namichu ..🙏🙏🙏
@sudheeshkumar1420
@sudheeshkumar1420 3 месяца назад
ഭരണ വിരുദ്ധ.. വികാരം... ഇല്ല.... ജനങ്ങളുടെ.. പാർട്ടി വിരുദ്ധത.. യാണ്... പണിയായത്... എന്ന്... താത്വികാ വ ലോകനം....
@sunilkrishnansunukuttan4090
@sunilkrishnansunukuttan4090 3 месяца назад
സാറിൻ്റെ ചർച്ചകൾ കേൾക്കാറുണ്ട്. പക്ഷേ ... നിഷ്പക്ഷമായി നിൽക്കുന്നവക്ക് താങ്കളോടു ഒരു താൽപര്യവുമില്ല കാരണം! മൂന്നു രാഷ്ടിയ പാർട്ടിയേയും താങ്കൾ വിമർശിക്കുന്നില്ല.
@സ്വാമിഇഡലിപ്രിയാനന്ദൻ
അല്പന്... അറിയാതെ അഹങ്കാരം കുടും 😄😆
@satheschandran3547
@satheschandran3547 3 месяца назад
കോണ്‍ഗ്രസിന്‍റെ ഔദാര്യത്തില്‍ ദേശീയ പാര്‍ടി പദവി നിലനിര്‍ത്തി. കോണ്‍ഗ്രസ് ഉണ്ടെങ്കിലെ ചീപ്പിയെം ഉള്ളൂ.
@vijayakumardnair6299
@vijayakumardnair6299 3 месяца назад
ഒരാളുടെ കാര്യം സുരേഷ് ജി ഏറ്റിട്ടുണ്ട്. ബാക്കി വീണ കഴിയുമെങ്കിൽ സഹാ😮യിക്കുക.
@sunnymathew8151
@sunnymathew8151 3 месяца назад
These scoundrels are thinking that voters are bloody fools 😅
@dileepk.p7515
@dileepk.p7515 3 месяца назад
അരെൻ്റെ ഓടി എഴഞ്ഞു വലിഞ്ഞും മുന്നെ തമ്പ്രാൻ്റെ ഓടി ്് ചീറിക്കൊണ്ട് പിറകെ എന്നു പറഞ്ഞത് പോലെ
@Withlove001
@Withlove001 3 месяца назад
പിണറായി വിജയന് അറിയാം മുഖ്യമന്ത്രി സ്ഥാനം ഇല്ലങ്കിൽ എപ്പോൾ വേണേലും അകത്താകാം.. എപ്പോൾ വേണേലും പാർട്ടിക്കാർ ചവിട്ടി പുറത്താക്കാ.. അത്കൊണ്ട് എത്ര തോറ്റാലും സമ്മതിക്കാനുള്ള ആണത്തം ഇല്ല..
@muralipk1959
@muralipk1959 3 месяца назад
പോരായ്മ ഉണ്ടെങ്കിൽ തിരുത്തും ; പോ രായ്മ ഒന്നു തിരിച്ചു പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളു 😂
Далее
Крутой фокус + секрет! #shorts
00:10
JAM | Final Part | Karikku | Comedy
13:46
Просмотров 279 тыс.
Крутой фокус + секрет! #shorts
00:10